പ്രപഞ്ചം എന്ന വിസ്മയം | The Astonishment Called The UNIVERSE | Sreekumaran Thampi Show | EP : 7

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 235

  • @radhakrishnan4639
    @radhakrishnan4639 2 года назад +1

    അങ്ങയുടെ ക്ളാസ്സുകൾ,അതീവ ഹ്റുദ്യം!.....മനോജ്ഞം,!!ഓരോന്നും മനോഹര റോസാപുഷ്പങ്ങൾ പോലെ സുഗന്ധവാഹികൾ......തടയില്ലാതെ കാണുവാനും കേൾക്കുവാനും,അക്ഷമയോടെ കാത്തിരിക്കുന്നു.....ദൈവം അനുഗ്രഹിക്കുമാറാകട്ടെ......സർവ്വ
    നൻമകളും ഭവിക്കട്ടെ.......

  • @santhoshkumar-fr5jq
    @santhoshkumar-fr5jq 3 года назад +22

    കലയും ശാസ്ത്രവും ഒരുപോലെ സമന്വയിച്ച അദ്വിതീയൻ ആകുന്നു തമ്പിയദ്ദേഹം. വളരെ അപൂർവമായേ ഈ രണ്ടു മുഖങ്ങളും ഒരുമിച്ചുള്ള വ്യക്തികൾ അവതരിച്ചിട്ടുള്ളൂ. ഈ അവതാരപുരുഷൻ ദീർഘായുസായിരിക്കട്ടെ .

  • @jayasaji1673
    @jayasaji1673 Год назад +1

    എല്ലകാര്യങ്ങളെയും കുറിച്ചുള്ള അങ്ങയുടെ അറിവ് അപാരമാണ്
    ഗുരുഭ്യോ നമഃ

  • @inddev24
    @inddev24 2 года назад +1

    അഭിനന്ദനീയമായ ശ്രമം! തമ്പിസാർ മലയാളചിന്തയിലെ വിനയാന്വിതനായ പൊൻമുത്താണ്. എന്തിനെയും കണ്ണടച്ചെതിർക്കും മുൻപ് മനസ്സുതുറന്ന് അതിനെ പഠിക്കുക എന്നതാണ് കരണീയം! അറിഞ്ഞതിലെത്രയോ ഏറെ ഇനിയും അറിയുവാനുണ്ട് എന്ന ആ
    ' ബ്രഹ്മസത്യം', 'ജഗന്മിഥ്യ' എന്ന അപരിമേയമായ തത്ത്വത്തിനുമുൻപിൽ പഞ്ചപുച്ഛമടക്കി നില്ക്കുന്നു. പ്രപഞ്ചവിസ്മയം, പ്രപഞ്ചബുദ്ധി തുടങ്ങിയ വിഷയങ്ങളെ സമീപിക്കുന്നതിനുമുൻപ് അവശ്യംവേണ്ട ആ വിനയമാണ് ജ്യോതിഷമഹാശാസ്ത്രവും ആവശ്യപ്പെടുന്നത്." ജ്യോതിശ്ശാസ്ത്രവിദഗ്ധോ ഗണിതപടുർവൃത്തവാംശ്ച സത്യവച വിനയീ വേദാധ്യായീ ഗ്രഹയജനപടുശ്ച ഭവതു ദൈവജ്ഞ" എന്ന ആചാര്യവചനം ശ്രദ്ധേയം! സ്ഥൂലദർശനത്തിൽനിന്ന് സൂക്ഷ്മചിന്തയിലേക്ക് കടക്കുന്ന ജ്യോതിഷചിന്താപദ്ധതി 'ജ്ഞേയരാശി' കളെ കണ്ടെത്തുവാനുള്ള മനുഷ്യശ്രമങ്ങളാണ്. ശ്രീ. ശ്ഷീകുമാരൻതമ്പിയുടെ 'പ്രജ്ഞാ പ്രതിഭാ മേധാ വിവേകശക്തി' എന്നീ പഞ്ചമഭാവഗുണങ്ങൾ അനുസ്യൂതം വികസിച്ച് സഹജീവികൾക്ക് പ്രയോജനപ്രദമായി ചിന്താസൗരഭംപരത്തട്ടേയെന്ന് സവിനയം പ്രാർത്ഥിക്കുന്നു. മംഗളം ഭവിക്കട്ടെ!🙏

  • @krishnanmohanan3736
    @krishnanmohanan3736 3 года назад +1

    നമസ്കാരം ശ്രീകുമാരൻ തമ്പി സാർ. ജ്യോതിഷത്തെക്കുറിച്ചുള്ള അങ്ങയുടെ കാഴ്ചപ്പാടിനെ പ്രത്യേകം അഭിനന്ദിക്കുന്നു... ഏതു വിഷയവും താൽപര്യത്തോടെ പഠിച്ചു മനസ്സിലാക്കുക എന്നതാണ് ആദ്യം വേണ്ടത്. മനസ്സിലാക്കിയതിന് ശേഷം അത് യുക്തിസഹമോ എന്ന് ചിന്തിക്കാവുന്നതാണ്. വിശ്വസിക്കണോ എന്നത് തികച്ചും വ്യക്തി സ്വാതന്ത്ര്യവും. അങ്ങയുടെ വീക്ഷണം കൂടുതൽ അറിയുവാൻ ആഗ്രഹിക്കുന്നു....

  • @mohanakumari8875
    @mohanakumari8875 3 года назад +28

    ശ്രീ ഗുരുഭൃോ നമഃ ഈ മഹത്തായ ദിനത്തിൽ അങ്ങയിൽ നിന്ന് വിസ്മയത്തോടെ ഒരു കുഞ്ഞിനെ പോലെ ഇത് കേട്ടിരുന്നു 😍

    • @santhoshkumar-fr5jq
      @santhoshkumar-fr5jq 3 года назад +3

      കലയും ശാസ്ത്രവും ഒരുപോലെ സമന്വയിച്ച അദ്വിതീയൻ ആകുന്നു തമ്പിയദ്ദേഹം. വളരെ അപൂർവ്വം മായേ ഈ രണ്ടു മുഖങ്ങളും ഒരുമിച്ചുള്ള വ്യക്തികൾ അവതരിച്ചിട്ടുള്ളൂ. ഈ അവതാരപുരുഷൻ ദീർഘായുസായി ഇരിക്കട്ടെ!

    • @vijumenon3553
      @vijumenon3553 3 года назад +1

      @@santhoshkumar-fr5jq 🙏🙏

  • @vijumenon3553
    @vijumenon3553 3 года назад +13

    മലയാള സിനിമാ രംഗത്തെ സകലകലാവല്ലഭൻ ........ 🙏🙏🙏

  • @giridharanmp6128
    @giridharanmp6128 3 года назад +3

    വിദ്യാദേവതയും കലാദേവതയും കനിഞ്ഞു അനുഗ്രഹിച്ച തമ്പി സാറിനെ നമിക്കുന്നു.
    ഫിസിക്സ്‌ ക്ലാസ്സിൽ ഇരിക്കുന്ന പ്രതീതി 🙏🙏🙏

  • @sabuk.v3767
    @sabuk.v3767 3 года назад +9

    അറിവിൻറെ അപാരസുന്ദരനീലാകാശത്തിലേക്ക് വാതിൽ തുറന്ന മഹാനുഭാവ, ലാളിത്യത്തിൽ നിന്നും ഉയരുന്ന ഈ മധുരാമൃതം നുകരാൻ ഇനിയും ഇനിയും കഴിയട്ടെ.

  • @amadhavan66
    @amadhavan66 3 года назад +3

    അസാധ്യ പ്രതിഭയുള്ള കലാകാരൻ എന്ന നിലയിൽ അങ്ങയെ ഞാൻ ഏറെ ബഹുമാനിക്കുന്നു,അങ്ങ് ഇപ്പോൾ share ചെയ്ത അങ്ങയുടെ ശാസ്ത്ര ചിന്ത ആ ബഹുമാനത്തെ പതിന്മടങ്ങു വർധിപ്പിച്ചു, അടുത്ത episode ന് വേണ്ടി കാത്തിരിക്കുന്നു 🙏🙏🙏🙏

  • @suneedkr7967
    @suneedkr7967 3 года назад +6

    അപാരസുന്ദര നീലാകാശം
    അനന്തതേ നിൻ മഹാസമുദ്രം ...
    അങ്ങേയ്ക്ക് നന്മകൾ നേരുന്നു🙏🙏🙏

  • @jyothishamharikumar8742
    @jyothishamharikumar8742 3 года назад +3

    ജ്യോതിഷത്തെക്കുറിച്ചു ഇത്രയും നല്ല ഒരു സന്ദേശം ലെഭിച്ചതിൽ അഭിമാനിക്കുന്നു 🙏🙏🙏🙏🌹🌹🌹🌹❤

  • @remaraveendran2125
    @remaraveendran2125 3 года назад +4

    പ്രപഞ്ച വിസ്മയങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാനായി കാത്തിരിക്കുന്നു. അതീവ ഹൃദ്യമായ അവതരണം.. ആശംസകൾ സർ 🙏

  • @hemasadhwimalayalam5230
    @hemasadhwimalayalam5230 3 года назад

    വളരെ ഉപയോഗപ്രദമാണ് സാർ ഓരോ വീഡിയോയും ...
    തിരക്കുകൾക്കിടയിൽ മറ്റുള്ളവർക്ക് അറിവ് പകർന്നു നൽകാൻ മനസ്സുംസമയവും നൽകിയതിന് നന്ദി സാർ

  • @manjulaprithviraj7961
    @manjulaprithviraj7961 3 года назад +1

    ശാസ്ത്രം - അതാത് കാലത്ത് ലഭ്യമായ മാപകങ്ങൾ വച്ചു രൂപപ്പെടുത്തുന്ന തത്വങ്ങളുടെ സമാഹാരം. നാളെ ഈ മാപകങ്ങൾ മാറാം, ഇതുവരെ ഇരുട്ടിലായിരുന്ന ഭാഗങ്ങളിലും വെളിച്ചെമെത്തിക്കാൻ കഴിഞ്ഞേക്കാം..
    Thought provoking topic and presentation
    അങ്ങയുടെ കാഴ്ചപ്പാടുകളോട് 100% യോജിക്കുന്നു

  • @jomyjose3916
    @jomyjose3916 3 года назад +3

    ബ്ലാക്ക് ആൻറ് വൈറ്റ് കാലത്ത് തുടങ്ങി ഇന്ന് ഈ ഇൻ്റർനെറ്റ് കാലത്തും യുവത്വം കൈവിടാത്ത അങ്ങ് ഒരു മാതൃകയാണ്. ഇൻസ്പിരേഷൻ ആണ്.

  • @balachandranm.p2720
    @balachandranm.p2720 3 года назад +1

    സർ, അങ്ങയുടെ Rhythems of life ഈ ലോകത്തിൽ ഉത്കൃഷ്ടമായ ഒരു വിഷയമാണ് പ്രപഞ്ച വിഷയം ജനങ്ങൾ ക്ക് പകർന്നു കൊടുക്കുവാൻ, മനുഷ്യൻ, ഈശ്വര ശക്തി, എവിയക്കുറിച്ചുള്ള അറിവിനെ സ്വാഗതം ചെയ്തുകൊണ്ട് അങ്ങക്ക്ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @radhalakshmiadat132
    @radhalakshmiadat132 3 года назад +1

    Sir, you are a living legend.
    ബഹുമുഖ പ്രതിഭ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ആത്മകഥ ഓരോ ആഴ്ചയും കാത്തിരുന്നു വായിച്ചു. തീർന്നു പോയപ്പോൾ വിഷമം തോന്നി. സാറുടെ ഈ ധന്യമായ ജീവിതം സൂര്യ നെപോലെ പ്രകാശം പരത്തി പുതിയ തലമുറയ്ക്ക് മാർഗ ദർശകമാകട്ടെ.

  • @nidheeshg7736
    @nidheeshg7736 3 года назад +1

    Thank you Sir😍
    അനന്തത
    …………….……
    അറ്റമില്ലാത്ത പ്രകാശവര്‍ഷങ്ങളിൽ,
    അനന്തമായ കണികകൾക്കിടയിൽ,
    എണ്ണമില്ലാത്ത ജീവിതസ്‌പന്ദനങ്ങളിൽ,
    വെറുമൊരു തരിമാത്രമായ് നിലനിന്ന്,
    സഞ്ചാരം നടത്തുന്ന ജീവിതചക്രത്തിൽ,
    നാം അപാരതയുടെ ആഴങ്ങളിൽ,
    ഊളിയിട്ട് സംഭരിച്ച അറിവ്….
    ശേഖരിക്കുന്ന അറിവ്….
    ഇനിയും അറിവ് തേടി
    സഞ്ചരിക്കുന്ന യാത്രയിൽ,
    സങ്കല്‍പശക്തിയുടെ
    അതിര്‍ത്തിക്കപ്പുറം വീണ്ടും,
    സങ്കല്‍പിക്കാനാവാത്ത,
    പ്രകാശവര്‍ഷങ്ങളിലേക്ക്,
    പരന്ന് കിടക്കുന്ന അനന്തത….
    നിധീഷ് ജി…

  • @Krishnakumar-dk6be
    @Krishnakumar-dk6be 3 года назад +9

    Most respected personality in Malayalam Cinema

  • @manoharanpullamkodumal9118
    @manoharanpullamkodumal9118 3 года назад +1

    തമ്പിസാറിന്റെ ആത മകഥയുടെ സ്ഥിരം വായനക്കാരനാണ് പുതിയൂ ട്യൂബ് ചാനലിന്റെ തുടക്കം തന്നെ ഗംഭീരമാക്കി. ഇത്തരം ഒരു ചാനലിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. സാധ്യമാക്കിയ തിന് ഒരു പാട് നന്ദി.. ആശംസകൾ അറിയിക്കുന്നു.

  • @jayangovind7109
    @jayangovind7109 3 года назад +1

    I respect shri Srikumaran thampi as well I adored him,right from my 9th standard I was his big fan especially in Malyalm lyrics and his Kavita,I never missed any of his movies and either movies of his lyrics especially when shri Nazir was the hero, and also appreciate his scientific words in his lyrics, since being an engineer he could very well included in his lyrics also science,however this program he speaks about astrology and tried to correlate with physics and even to the extent of quantum mechanics which unable to digest. Still I love Thampi sir with all respect., I was lucky to meet him personally way back to 1981 when the movie Ganam was shooting at our village Palakkad,he could recognize me when I approached and invited to his hotel room and spent with me hardly an hour,that was his greatness. Thank you sir.

  • @jithendrakb
    @jithendrakb 3 года назад +1

    ആലോചനാമൃതമായ വിഷയം...നന്ദി തമ്പി സാർ...

  • @k.geethajayakrishnan2073
    @k.geethajayakrishnan2073 3 года назад

    Great സർ.. 🙏🙏ജ്യോതിഷം എന്ന വിഷയത്തിൽ വലിയ വിശ്വാസം ഒന്നുമില്ലാതെ സ്വന്തം കർമത്തിൽ മാത്രം വിശ്വസിച്ചിരുന്ന എന്നെ ഈ ശാസ്ത്രത്തിൽ വിശ്വസിയ്പ്പിയ്ക്കുവാൻ പ്രേരിപ്പിച്ച അനേകം അനുഭങ്ങൾ ജീവിതത്തിൽ ഉണ്ടായി... ഇളയ മകന്റെ വിവാഹം ഉൾപ്പെടെ... ഈ പ്രഭാഷണം മഹത്തായ വിവരങ്ങൾ പകർന്നു തരുന്നത്... 🙏🙏. സ്നേഹാദരങ്ങൾ സർ.. 🙏

  • @sumeshkumar7449
    @sumeshkumar7449 3 года назад +3

    സർ. ഇങ്ങിനെ ഒരു പരിപാടി അവതരിപ്പിക്കുന്നതിൽ വളരെ സന്തോഷം .

  • @RManoj-gk7ji
    @RManoj-gk7ji 3 года назад +5

    ഒരു അദ്ധ്യാപകന്റെ മുന്നിൽ
    എന്ന പോലെ ഈ വിനീതൻ.. 🙏

  • @deepa2758
    @deepa2758 3 года назад +2

    അങ്ങ് പകർന്നു തന്ന അറിവുകൾക്ക്..വളരെ അധികം നന്ദി. സാർ 🙏🌹

  • @nandakumarant2396
    @nandakumarant2396 3 года назад +1

    പ്രകാശ വർഷങ്ങളെക്കൊണ്ടു കണക്കാക്കാൻ പറ്റാത്ത അപരിമിത ഘടനകളുടെ അനന്ത സ്വരൂപമായ പ്രകൃതി .
    ജോൽത്സ്യൻ ടെ പ്രവചനം ശരിയായ പല കാര്യങ്ങളും എനിക്ക് നേരിട്ടറിയാം

  • @rajeshrpanicker8374
    @rajeshrpanicker8374 3 года назад +2

    വളരെ പ്രയോജനകരമായ എപ്പിസോഡ്. Thank u തമ്പി സർ.

  • @ramlabeevi3185
    @ramlabeevi3185 2 года назад

    ബഹുമുഖ പ്രതിഭയായ അങ്ങേക്ക് എന്റെ 🙏🙏🙏🙏🙏

  • @SreekMusics
    @SreekMusics 3 года назад +2

    ജ്യോതിഷം സത്യമാണ് എന്ന് അനുഭവം തെളിയിച്ചിട്ടുണ്ട് സർ .. അങ്ങയുടെ ഉജ്ജ്വലമായ ഈ പ്രഭാഷണം ദേശീയ അധ്യാപകദിന മായ ഇന്ന് കേൾക്കാൻ കഴിഞ്ഞത് യാദൃച്ഛികതയാകാം ... പ്രണാമം

  • @myfavjaymon5895
    @myfavjaymon5895 3 месяца назад

    അടിപൊളി

  • @geetanair921
    @geetanair921 3 года назад

    കൊച്ചുകുട്ടികൾക്ക് പറഞ്ഞുതരുന്നപോലെയാണ് അങ്ങ് പറഞ്ഞുതരുന്നത്. ഒരുപാട് സ്നേഹം

  • @girijathampi4901
    @girijathampi4901 3 года назад

    ജ്യോതിഷം. അനുഭവങ്ങളിലൂടെ വിശ്വാസം നേടുന്നു...നന്ദി സർ...🙏🙏

  • @shareefamannisseri183
    @shareefamannisseri183 3 года назад

    സാറിന്റെ ആത്മകഥ വായിക്കുന്നു. എന്തൊരു നല്ല ശൈലിയാണ്. അഭിനന്ദനങ്ങൾ സർ

  • @sambhas5524
    @sambhas5524 6 месяцев назад

    Kollaam..You are genius. I remember my father told me when your son passed away.. you knew it before.

  • @anithamohan6410
    @anithamohan6410 3 года назад +4

    Sir you are an ocean of all subjects. Pranamam

  • @exaltedvalue5046
    @exaltedvalue5046 3 года назад +15

    If someone can be mentioned as a genius in Malayalam cinema, it is Sree Kumaran Thampi sir

  • @chandrikanair5299
    @chandrikanair5299 3 года назад +1

    Expecting more and more talks from this genius.....

  • @Sallar62
    @Sallar62 3 года назад

    തമ്പി sir the great person ❤❤❤❤❤

  • @haneefunniyal9226
    @haneefunniyal9226 2 года назад

    മനുഷ്യ മനസ്സിന്റെ ഫോട്ടോസ്റ്റ് എടുക്കാൻ സാധിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി... എന്ന അഭിപ്രായം പറഞ്ഞത് തമ്പി സാറാണ്

  • @kunnathumesh4919
    @kunnathumesh4919 3 года назад

    സാർ ,പ്രണാമം , വളരെ നല്ല അവതരണം ഇനിയും പ്രതീക്ഷിക്കുന്നു

  • @padmakumarke2063
    @padmakumarke2063 3 года назад +1

    Sir,I am really blessed to read your life story in Mathrubhumi weekly,and to hear you sir from this U tube channel.One of the highly respected,versatile Genius of this age.Thank you much for enlightening us on almost all subjects .

  • @shamlashammy6951
    @shamlashammy6951 3 года назад

    അങ്ങനയുടെ അർച്ചന ടീച്ചറിലെ
    ദാസേട്ടൻ ശ്യം സർ ഗാനം
    എൻറ്റെ ജീവിതം നാദമടങ്ങി 🙏🙏🙏

  • @mathewjose3359
    @mathewjose3359 3 года назад

    Jyothi shasthrathil viswasamundu.ente veedinaduthu jathakam ezhuthunna oral undayirunnu.pakshe athrayum arivulla mattu orale polum kanan pinneedu kazhinjittilla.avarude vamsham anytanm ninnupoi.ipol valaeduthavarellam velichapadanu.thanneyumalla nammalellam parayunna vidhiku pinnil jyothishasthramanennanu ente vishwasam..sarinte class ee prapanchathe patti valareyere ariyan kazhinju.lalithamaya avatharanam.thanks a lot.

  • @kanchanakp8510
    @kanchanakp8510 Год назад

    നന്ദി നമസ്കാരം സർ ❤️🙏❤️

  • @drjayan8825
    @drjayan8825 3 года назад +3

    Congratulations with my prayers 🙏🌹💚✌️

  • @sindhukn2535
    @sindhukn2535 3 года назад

    You are a good teacher and your topic is very very interesting.

  • @iriskarichal
    @iriskarichal 3 года назад

    കൂടുതൽ അറിയാൻ ആഗ്രഹിച്ചിരുന്ന വിഷയം .....അഭിമാനം തോന്നുന്നു സർ ....സാറിന്റെ ജന്മ സ്ഥലമായ ഹരിപ്പാട് തന്നെ എനിക്കും ജനിക്കാൻ കഴിഞ്ഞതിൽ ....🙏

  • @Raveendran-je6oi
    @Raveendran-je6oi 18 дней назад

    i salut your wide knowledge..

  • @reshmyrenjith2237
    @reshmyrenjith2237 3 года назад +1

    Great share sir.. Thank you🌹

  • @divyakv8157
    @divyakv8157 3 года назад +1

    Orupad nalla arivukal paranju thanna sir nu oru valiya namaskam🙏🙏..thank you so much sir😍😍

  • @anithasworld4382
    @anithasworld4382 3 года назад

    Sirnte videos oronnai kandu varikayanu. E video othiri chinthippichu. Manasilakki pichu. ❤️

  • @raveendranp.k487
    @raveendranp.k487 3 года назад

    ഞാൻ മൊബൈൽ വാങ്ങിച്ചിട്ട് ആറു മാസമായി. തമ്പി സാറിന്റെ പ്രഭാഷണം ആദ്യമായാണ് കേൾക്കുന്നത്.ഈ പ്രപഞ്ചത്തെ കുറിച്ച് എന്റെ കാൾച്ച പാടു ഇങ്ങനെ :- ഞാൻ മഹാ ബ്രഹ്‌മാണ്ടത്തോളം വളർന്നു നിന്നാൽ ഒരൊറ്റ ഗാലക്സി പോലും കാണാനാവില്ല. അനന്തമായ തമ സ്സിൽ എനിക്ക് യോഗ നിദ്ര പ്രാപിക്കാം. ഞാൻ സൂ ക്ഷ്‌മ സ്വരുപനായി സഞ്ചരിച്ചാൽ ഇഷ്ടം പോലെ ഗാലക്സി കളും കാണാൻ സാധിക്കും. സാറിന്റെ വീഡിയോ ക്കു കാത്തിരിക്കുന്നു. നമസ്കാരം സാർ.🙏 🙏 🙏

  • @lekhal3393
    @lekhal3393 2 года назад

    Powerful speech 👌👌🌹

  • @rejik99
    @rejik99 3 года назад +2

    SIR , YOU ARE SO STRAIGHT FORWARD 🙏🏻❤️

  • @vidhusekharan2598
    @vidhusekharan2598 3 года назад +1

    Felt like enlightened. Very valuable. 🙏🙏

  • @hashimpilakkattil
    @hashimpilakkattil 3 года назад +1

    ലളിതം, മനോഹരം❤️🙏

  • @VinodKumar-iu9jv
    @VinodKumar-iu9jv 2 года назад

    I am surprised his knowledge in Astro physics. And space.

  • @bindhumohan5811
    @bindhumohan5811 3 года назад

    Inganou Chanel nu vendi kaathirikkuvayirunnu. Namaskaram sir🙏🙏🙏👍

  • @kgt1557
    @kgt1557 3 года назад

    Chittappa,
    Rhythms of life വളരെ നന്നായിട്ടുണ്ട്, ഞങ്ങൾ എലാവരും കാത്തിരുന്നു എല്ലാ episodesum കാണുന്നുണ്ട്. പുതിയ വിഷയങ്ങൾക്കായി കാത്തിരിക്കുന്നു.

  • @BibinpsTheNewBeginning
    @BibinpsTheNewBeginning 3 года назад

    വളരെ ലളിതമായ വിവരണം മനോഹരം സാർ 😍👏

  • @lekhanair9678
    @lekhanair9678 3 года назад +4

    🙏🙏🙏 നമസ്കാരം...

  • @geethaudai6010
    @geethaudai6010 3 года назад +1

    Great share sir 👏👏👏👌👌👌👌👌👌

  • @swaminathan1372
    @swaminathan1372 3 года назад

    ഈ പ്രത്യേക ദിവസത്തിൽ ഇങ്ങനെ ഒരു അറിവ് പകർന്ന് തന്നതിന് ഒരു പാട് നന്ദി സാർ..🙏🙏🙏

    • @rajammavl4204
      @rajammavl4204 3 года назад

      നമസ്ക്കാരം. സർ

  • @kuttympk
    @kuttympk 3 года назад +1

    Getting great & precious knowledge Sir, really awesome & interesting, 🙏🙏

  • @fraanciskd228
    @fraanciskd228 3 года назад +1

    Good message sir. ...godbless. ..

  • @radhaknkr
    @radhaknkr 3 года назад

    വളരെ നന്ന്, തമ്പി സർ! 🌸🥀🌺🌼🌷

  • @mohandask2878
    @mohandask2878 3 года назад

    Great truthfull personality.

  • @manupaduthole
    @manupaduthole 3 года назад

    സർ... അങ്ങയുടെ വീഡിയോ കണ്ടു... വളരെ വിജ്ഞാന പ്രദമായ കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു... സാറിന്റെ ആത്മ കഥ "ജീവിതം ഒരു പെണ്ടുലം പോലെ വായിക്കാറുണ്ട്. സർ മദ്രാസ് ആണോ അതോ നാട്ടിൽ ആണോ??? ഞാൻ മദ്രാസ് ആണ് ജോലി... അങ്ങയെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്... 🙏🙏🙏

  • @sairabasheer
    @sairabasheer 3 года назад

    Kalayum, sasthravum, aaya andha viswasm ennum venenkil vilichotte- bt, Jyothisham Prapanchathintetanu. Athil literature undu, bhakthiyum, prarthanayum, premavum, aathmeeyavum undu. Eniku byanka ishtamulla sub aanu Jyothisham. Athoke pshychology enne jeevikan munnottedukunu. Athoke spirituality enne pouranikataye ariyanum, samskarathe padikanum, nerilum nanmayilum jeevipikuna enthokeyo undu.

  • @dineshnattukarathil
    @dineshnattukarathil 3 года назад

    നല്ല വിശദീകരണം

  • @മുകുന്ദൻ
    @മുകുന്ദൻ 2 года назад

    Love from ചെറുതന

  • @swarnakumari5449
    @swarnakumari5449 3 года назад +1

    Very interesting

  • @ijk66
    @ijk66 3 года назад

    Thank you sir. Wish all like-minded friends have a group and Thambi sir to guide us

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 года назад +1

    Mr.Sreekumaran Thampi air his views about the Universe , about Astronomy, the
    study of things in the Universe beyond Earth's atmosphere and Astrology, the
    movements of planets, Sun, Moon, Stars etc. the can influence human lives. No
    one knows much about the Universe , we humans in dark , we do not know
    any ting about Universe after a certain point. It is an amusing subject which
    many viewers may be eagerly awaiting to listen to.

  • @venugopalan7428
    @venugopalan7428 3 года назад

    Very lucidly explained.

  • @sithusaseendran3065
    @sithusaseendran3065 3 года назад

    നമസ്കാരം സാർ🙏🙏🙏

  • @bennymathew2279
    @bennymathew2279 3 года назад +24

    47 വർഷമായി ഞാൻ അങ്ങേയുടെ കടുത്ത ആരാധകനാണ് ! അങ്ങേയുടെ ആത്മകഥ അതീവ താല്പര്യത്തോടെ വായിച്ചുവരുന്നു.

    • @ashaunni8833
      @ashaunni8833 3 года назад +3

      അദ്ദേഹത്തിൻറെ പൂമാനം പൂത്തുല നെ പൊൻവെയിൽ മണിക്കച്ച എന്നീ പാട്ടുകൾക്ക് പകരം വയ്ക്കാൻ

    • @sreethampi100
      @sreethampi100 3 года назад

      Thank you.

    • @sanjaynair369
      @sanjaynair369 3 года назад +1

      അദ്ദേഹത്തിന്റെ ആത്മകഥ യുടെ വിവരങ്ങൾ പറയുമോ? പേര്, പബ്ലിഷേഴ്സ് ആരാണ് ...എന്നെല്ലാം.

    • @sreekumarpp4827
      @sreekumarpp4827 3 года назад

      ആത്മകഥയിലേ പെണ്മനസ്സുകൾ..നല്ല ബുക് ആണ്.ആത്മ കഥയുടെ ജീവിതത്തിലൂടെ കുറെ ഭാഗങ്ങൾ, ഇതിൽ ഉണ്ട്

    • @mayapillai5561
      @mayapillai5561 3 года назад +1

      @@sanjaynair369 It’s serialised in Mathrubhumi weekly … soul stirring

  • @sreejayaradhakrishnan4067
    @sreejayaradhakrishnan4067 3 года назад +2

    Thank u sir

  • @prazadlaxman
    @prazadlaxman 3 года назад +1

    എത്ര ഗഹനം, എത്ര ലളിതം

  • @nattakom1
    @nattakom1 3 года назад

    Well Informative talks Sir. Thank you

  • @faisalanjukandi3951
    @faisalanjukandi3951 3 года назад +2

    ഒരു സംഗീത പ്രേമി എന്ന നിലയിൽ ബഹുമാനം മാത്രം❤️❤️❤️

    • @anandarajcheruthayil1486
      @anandarajcheruthayil1486 3 года назад +1

      സൂഹൃത്തേ തമ്പി സാറിന്റെ മറ്റു കഴിവുകളും ആദരിക്കപ്പെടേണ്ടതല്ലേ❤️

  • @muralykrishna8809
    @muralykrishna8809 3 года назад

    വളരെ സന്തോഷം

  • @surendranasari5606
    @surendranasari5606 2 года назад

    Thanks

  • @francimathew6549
    @francimathew6549 3 года назад

    സാർ ഒരു മഹാ പ്രതിഭ.

  • @lakshmisworld375
    @lakshmisworld375 3 года назад

    നമസ്കാരം സർ..അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു 🙏

  • @krishnakumarvarikkat5330
    @krishnakumarvarikkat5330 3 года назад

    Very nice sir..thanks

  • @vishnuprasad3370
    @vishnuprasad3370 3 года назад

    Namaskaaram sir...Angu ethu vishayathekkurichu samsaarichaalum kelkkaanishtamaanu...Angeykku ellaa mangalangalum nerunnu priyappetta sir...

  • @krishnanandank5787
    @krishnanandank5787 3 года назад

    Sir ,thank you very much for your valuable knowledge.

  • @sunithp5544
    @sunithp5544 3 года назад

    Very informative sir.

  • @ashokmanoj894
    @ashokmanoj894 3 года назад

    വളരെ നന്ദി സർ 🙏

  • @satishprabhu9952
    @satishprabhu9952 3 года назад

    Very informative Sir👍

  • @sambhas999
    @sambhas999 3 года назад

    Sir,
    Few years ago, Great Akkitham wrote an article in JYITHISHA RETNAM alongwith a Chart about VEDHAM between 27 stars. It was wonderful... Let anybody say any damn, APPLIED ASTRONOMY is 100 % precise...

  • @surendradas8782
    @surendradas8782 3 года назад

    Sir I am waiting for your great next vedio....

  • @bijujoseph3366
    @bijujoseph3366 4 месяца назад

    Sir,
    Your nearest village one priest lived long years and he looked milkywaves in the night and predicted about flood in advance and his body keeping as saint in your nearest village

  • @Pradeep-snair
    @Pradeep-snair 3 года назад +1

    ഗുരു ...

  • @mercyjacobc6982
    @mercyjacobc6982 3 года назад

    നമിക്കുന്നു 💚🙏💚

  • @indunair4469
    @indunair4469 2 года назад

    Am watching ur channel n interested.

  • @rathidevivs7241
    @rathidevivs7241 3 года назад

    Pranamam sir. 🙏🙏🙏