സിനിമ കാണുന്ന മുസ്‌ലിം സഹോദരങ്ങളോട്! | Mujahid Al Hikami

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 45

  • @fasaludheenfasaludheen5621
    @fasaludheenfasaludheen5621 Год назад +13

    അല്ലാഹു എല്ലാ ഫിത്ന്നയിൽ നിന്നും മുഴുവൻ ജനങ്ങളെയും കാത്തു രക്ഷിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻

  • @fasaludheenfasaludheen5621
    @fasaludheenfasaludheen5621 Год назад +5

    الحمدلله 🤲🏻 അല്ലാഹു അനുഗ്രഹിക്കട്ടെ

  • @manafkp9303
    @manafkp9303 Год назад +6

    മനുഷ്യൻ്റെ നിസ്സാരമായ കാര്യങ്ങളിൽ പോലും ഇങ്ങനെ ഇടപെടുന്ന വേറൊരു മതം ലോകത്തിൽ ഇല്ല.

  • @musthafabinhameed3550
    @musthafabinhameed3550 Год назад +5

    Masha Allah

    • @Seemolmundengara
      @Seemolmundengara Год назад

      Assalaamu alaikum
      സഹോദരാ... മാ ഷാ അല്ലാഹ് എന്ന് ഇംഗ്ലീഷിൽ എഴുതുമ്പോൾ ഗ്യാപ് ഇട്ട് വേണം എഴുതാൻ.👇🏻
      ᴍᴀᴀ ꜱʜᴀᴀ ᴀʟʟᴀʜ എന്നാട്ടോ 😊
      അല്ലങ്കിൽ അതിന്റെ അർത്ഥം മാറുന്നതാണ്.

  • @shefilmonu90
    @shefilmonu90 Год назад +5

    ❤masha allah

    • @Seemolmundengara
      @Seemolmundengara Год назад +2

      അസ്സലാമു അലൈകും
      സഹോദരാ... മാ ഷാ അല്ലാഹ് എന്ന് ഇംഗ്ലീഷിൽ എഴുതുമ്പോൾ ഗ്യാപ് ഇട്ട് വേണം എഴുതാൻ... ഇല്ലങ്കിൽ അതിന്റെ അർത്ഥം മാറുന്നതാണ്. ഇതാണ് യഥാർതം ട്ടോ 👇🏻👇🏻👇🏻
      Maa shaa allah

  • @Seemolmundengara
    @Seemolmundengara Год назад +3

    Maa shaa allah

  • @godscreation2138
    @godscreation2138 Год назад +3

    Barak Allah ❤

  • @raseemkh3586
    @raseemkh3586 Год назад +1

    الحمدالله 👍

  • @faizafaizu8451
    @faizafaizu8451 Год назад +1

    Alllahu akbar

  • @swalihkainikkara2485
    @swalihkainikkara2485 Год назад +2

    باراك الله

  • @SahoulHameeth-k5r
    @SahoulHameeth-k5r Год назад +1

    Alhamdulillah Mettur Dam Branch Tamil Nadu Thowheeth Jama ath.

  • @zeenathunnisa4267
    @zeenathunnisa4267 Год назад +2

    ❤❤❤❤👍👍

  • @arifakonnalath6814
    @arifakonnalath6814 8 месяцев назад +1

    السلام عليكم ورحمة الله وبركاته
    Video ക്ക് ഇടയില്‍ വരുന്ന പരസ്യം ഒഴിവാക്കാന്‍ പറ്റില്ലേ...

    • @mujahidalhikamiparavanna3923
      @mujahidalhikamiparavanna3923  8 месяцев назад

      و عليكم السلام ورحمة الله وبركاته
      പറ്റുന്നില്ല

  • @cpcc7717
    @cpcc7717 Год назад +1

    One Human what you mean ? Who followed your faith, and I accept not others .

  • @kbrthalappara2541
    @kbrthalappara2541 Год назад +1

    അള്ളാഹു അക്ബർ

  • @raihanabinthmoidheen8692
    @raihanabinthmoidheen8692 Год назад +2

    അല്ലാഹു അക്ബർ

  • @shareefmujeeb6220
    @shareefmujeeb6220 Год назад +1

    സാഹിബേ ..നിങ്ങളുടെ സമ്മേളനങ്ങൾക് ആൺപെൺ വിത്യാസമില്ലാതെ ഇടകലർന്നല്ലേ ഇരിക്കാർ ...ഇതനുവദനീയമാണോ

    • @HadiHamiz555
      @HadiHamiz555 6 месяцев назад

      പുതിയ അറിവ് ആണല്ലോ 😂😂

  • @privateye55
    @privateye55 Год назад +2

    😂,,😂😂😂😂വെട്ടോളി

  • @happinessonlypa
    @happinessonlypa Год назад +1

    മൂല്യരെ ഇസ്ലാമിന്റെ സത്യസന്ധമായ മാതൃകയെ പറ്റിയും രീതിയെപ്പറ്റി പ്രവർത്തനത്തെപ്പറ്റിയും ഉള്ള ഒരു സിനിമ ഞാൻ കണ്ടു അത് കാണേണ്ടത് തന്നെയാണ് അല്ലെങ്കിൽ സിനിമ എന്ന് പറയരുത് ഈ ചരിത്രവും മോശത്തരവും ചീത്തയും ഉള്ള ഒരു കാര്യവും ടിവിയിലൂടെയോ ആ ചിത്രങ്ങളിലൂടെയോ ചെവിയിൽ കേൾവിയോടുകൂടി പാടില്ല എന്നേ ഹറാമുള്ളൂ മൂല്യരെ. ഉദാഹരണം മക്കത്ത് ഒന്ന് കാണുന്ന ഹജ്ജിന്റെ ഭാഗങ്ങൾ കംപ്ലീറ്റ് സിനിമ എന്നല്ലേ അതിനു പറയുക അർത്ഥം വിശദീകരിക്കാതെ എന്തെങ്കിലും വിളിച്ചു വിളമ്പരുത് സിനിമായ് എന്നാൽ ചീത്ത എന്നാണോ അല്ല ചീത്ത കാര്യങ്ങൾ മാത്രമാണ് ചീത്ത എന്ന് വിശദീകരിക്കൂ നിങ്ങൾ ലോകത്തെ പണ്ഡിതൻ ആവരുത് അത് വിഡ്ഢിത്തവും തോന്നലും മാത്രമാണ് അല്ലെങ്കിൽ സിനിമ എന്ന അർത്ഥത്തിന്റെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും പറഞ്ഞുകൊടുക്കൂ അല്ലെങ്കിൽ സിനിമാ എന്ന വാക്ക് വിട്ട് ചീത്ത സ്വഭാവങ്ങൾ പ്രവർത്തനങ്ങൾ കാണുന്നത് കേൾക്കുന്നത് പാടുന്നത് ആഗ്രഹിക്കുന്നത് ആശിക്കുന്നത് അത് പാടില്ല എന്ന് പറയൂ വിഡ്ഢിത്തം പറയരുത്

    • @Abuabdillah9
      @Abuabdillah9 Год назад +4

      കത്തിയ മൂല്യോമീറ്റർ വോട്ടിന്റെ ആളാണെന്ന് തോന്നുന്നു
      അതായിരിക്കും മൂല്യരേ എന്ന് മാത്രം വരുന്നത്
      നിങ്ങൾ ഉണ്ടാക്കിയ ഏത് സിനിമയാണ് ഏത് ചാനലാണ് ഏത് സംവിധാനമാണ് ഹറാമുകളിൽ നിന്നും മുക്തമായത്,
      നിങ്ങളിൽ ആർക്കെങ്കിലും ഒരു കാര്യം ഹറാമായതിൻ്റെ പേരിൽ അതിനെ എതിർത്ത ചരിത്രമുണ്ടോ?

    • @binthabee3843
      @binthabee3843 Год назад +3

      ഹറാമുകൾ ഒന്നുമില്ലാത്ത സിനിമ ഏതാണ് എന്നൊന്ന് പറഞ്ഞാൽ നന്നായിരുന്നു

    • @happinessonlypa
      @happinessonlypa Год назад

      @@Abuabdillah9 സിനിമ എന്നാൽ ചീത്ത എന്നർത്ഥം പടിച്ചത് ആദ്യം നിർത്തൂ. Tv യിൽ കൂടി കാണുന്നതാണ്. അബു സലീം സംവിധാനം ച്യ്ത മട്ടന്നൂർ ചരിത്രം കണ്ടിനോ.. ഓർമ ശരിയാണെങ്കിൽ. ആധാമിന്റെ മകൻ. അത് പഠിക്കണം. എന്തിനും ബുദ്ധി വേണം. മരിക്കുന്ന തിന് ഒരുദിവസം മുന്നേ മാത്രം കൊടും കുട്ടത്തിൽ നിന്നും തൗബ ചെയ്ത് മടങ്ങിയ മുസ്ലിം പേര് കേട്ടാൽ സകല അക്രമവും ചെയ്യുന്ന മനുഷ്യന് പോലും റബ്ബ് തൗബയിലൂടെ മാപ്പു കൊടുത്ത് സ്വർഗ്ഗ പ്രവേശനം നടത്തിയ ചരിത്രം കേട്ടിട്ടുണ്ടോ നീ ആദ്യം ഈമാൻ ഇസ്ലാം ഒക്കെ എന്താണെന്ന് പഠിക്കുക വിവരമില്ലാത്തവന് ഈമാൻ ഉണ്ടായാൽ ശരിയും തെറ്റും നോക്കാതെ അറിയാതെ കയർത്തു പൊട്ടിത്തെറിക്കുംഅവർക്കെല്ലാം ഉള്ള പേരാണ് ജാഹിൽ വിവരമില്ലാത്തവൻ വിഡ്ഢി എന്നൊക്കെ പറയും. ആരെങ്കിലും ഒന്ന് രണ്ട് തവണ കുറ്റം ചെയ്താൽ അല്ലെങ്കിൽ അല്ലെങ്കിൽ കുറച്ചു വർഷങ്ങളോളം കുറ്റം ചെയ്താൽ അയാളെ കുറ്റപ്പെടുത്തൽ മുസ്ലിമിന് പണിയല്ല നമ്മൾ അത് മറക്കുകയും അത് അറിയാതെ നിനക്കുള്ള സ്വഭാവം നിങ്ങൾ പെരുമാറുകയും ചെയ്താൽ ആ കുറ്റവാളി പെട്ടെന്ന് തിരിച്ചു നന്മയിലേക്ക് എത്തുന്ന ഒരു നന്മ മുസ്ലിമും ചെയ്തിട്ടില്ല എങ്കിൽ അവനാണ് പ്രയാസം ആ മുസ്ലിം എന്ന് പറയുന്നവന്. റബ്ബ് പറയുന്നു എത്ര വൻകുറ്റമായിക്കോട്ടെ എന്നോട് തൗബ ചെയ്ത് മടങ്ങിയാൽ ഞാൻ അത് മാപ്പാക്കിഎന്ന്. ചില മുസ്ലിം പേരുകൾ വലിയ അറിവുള്ള മാതിരി അവൻ മോശക്കാരൻ ഇവൻ മൂച്ചക്കാരൻ ഞാൻ നല്ലവൻ നല്ലവൻ എന്ന് പറയുന്ന വിവരം കെട്ട കോമരന്മാരാണ് ആപത്ത്

  • @ebin1821
    @ebin1821 Год назад +1

    സിനിമ കാണുന്നത് ഹറാം ആണെങ്കിൽ മൊബൈൽ ഉപയോഗിക്കുന്നത് അതിൽ വിഡിയോ കാണുന്നതും ഹറാംമല്ലേ മുയിലിയരെ അതോ നിങ്ങളുടെ സൗകര്യത്തിന് അത് ഹലാൽ ആക്കിയോ

    • @ullattilaboobacker5941
      @ullattilaboobacker5941 Год назад +6

      എല്ലാ ഹറാമുകളും ഇപ്പോൾ കൈ വിരലുകളിൽ മൊബൈൽ ഉപയോഗിക്കുമ്പോൾ ഹറാമും - ഹലാലും തിരിച്ചറിയുക.
      മോബയിൽ നല്ലതിന് വേണ്ടി മാത്രം ഉപയോഗിച്ചാൽ - ഏറ്റവും നല്ലതാണ്.
      ഇതിൽ മോയിലിയാർ മാത്രമല്ല എല്ലാ മനുഷ്യർക്കും ബാധകമാണ്.

  • @TRajan-p6y
    @TRajan-p6y Год назад +1

    Mandatharam

    • @3737.
      @3737. Год назад

      @shabanafaisad72 എന്താ സഹോദര അള്ളാഹു പറയോ ഇങ്ങനെ ഒകെ ഇതകെ ഇവൻ മാരെ പോലെ ഉള്ളവർക്കു നിലനിൽക്കാൻ വേണ്ടി മാത്രം

    • @shahanasriyad6334
      @shahanasriyad6334 Год назад +1

      ​@@3737.Athe Allahu paranjathu thanneyanu.srishtichathum paripaalikkunnathum enganeyokke jeevikkanamennu padippichathum Allahu thanneyanu.Pravaachakanmariloode.Avar Allahuvinte dhoothar aanu

    • @Yeh-weh888
      @Yeh-weh888 Месяц назад

      ​@@3737.സിനിമ കണ്ട് സുഖിക്കാനാണോ പിന്നെ അല്ലാഹു പറയുക.

  • @ashrafm5564
    @ashrafm5564 Год назад +1

    😁🤣🤣🙏🙏🤭

  • @3737.
    @3737. Год назад +1

    ഇയാളുടെ പ്രേസഗം കേട്ട അള്ളാഹു വലിയ ഈഗോ ഉള്ള മനുഷ്യൻ ആണെന്ന് തോന്നുന്നു ലോകം മുഴുവൻ നിർമിച്ചത് അദ്ദേഹം ആണെന്ന് പറയുന്നു പിന്നെ ഈ കൊച്ചു കൊച്ചു കാര്യം ഒകെ ചെയുന്നോ എന്ന് നോക്കാൻ ആണോ അദ്ദേഹത്തിന് സമയം കാലം മനസ്സിൽ ആക്കി സംസാരം രീതി മാറ്റാൻ പഠിക്കണം ഇതു നിങ്ങളുടെ നിലലില്പിന്നു മാത്രം പറയുന്നത് സൗതി ഒകെ ഒന്ന് കാണണം ആത്യം ചെയേണ്ടത് നമ്മളുടെ കുട്ടികൾ തെറ്റായ രീതിയിൽ ഗുറാൻ പഠിക്കുകയും തീവ്രവാദിസങ്കടയിൽ പോകുന്നതും ആണ് തടയേണ്ടത് അല്ലാതെ സിനിമ കാണരുത്, പാട്ടു കേൾക്കരുത്, പെണ്ണ് കുട്ടികളുടെ മുടി കാണരുത് എന്ന് പോലെ ഉള്ള കാര്യം ചെയിതു അല്ല അല്ലാഹുനെ തൃപ്തി പെടുത്താൻ അള്ളാഹു അക്ബർ വിളിച്ചു ആരെയെങ്കിലും കൊല്ലാൻ പോകുന്നവരെ തടയണം അള്ളാഹുടെ കാർച്ച കൃത്യംആയി മനസിൽ ആകണം sdpi, pfi പോലെ ഉള്ള തീവ്രവാദിസംഘടനയിൽ നിന്ന് മകളെ സംരഷിക്കുക ആണ് വേണ്ടത് ❤️

    • @aneeschulliyil4234
      @aneeschulliyil4234 Год назад +7

      അയാൾ പറഞ്ഞതിൽ കാര്യമല്ലേ? ഇന്ന് ഇസ്ലാമിന്റെ ചര്യകൾ പറയുമ്പോൾ തന്നെ, ഇതെന്തൊരു പഴഞ്ചൻ ശൈലികളാണ് എന്നാ രീതിയിൽ സിനിമയും മ്യൂസിക്കും കൊണ്ടെത്തിച്ചു എന്നുള്ളത് വ്യക്തമായ സത്യമാണ്. കുട്ടികളിൽ കാണുന്ന പ്രണയവും അതുമായി ബന്ധപ്പെട്ട ചതികളും കൊലപാതകങ്ങളും, മറ്റു മയക്കു മരുന്നുകളുടെ ദുരുപയോഗം യുവത്വങ്ങളിൽ കാണുന്നതും ഇന്ന് ഈ പറഞ്ഞ സിനിമയും മ്യൂസിക്കും വലിയ പങ്കുണ്ട് എന്നുള്ളത് പരസ്യമായ രഹസ്യമാണ്.

    • @3737.
      @3737. Год назад

      @@aneeschulliyil4234 മയക്ക് മരുന്ന് അത് ശെരിയാണ് ബാക്കിഒകെ കാലം മാറി വിരൽ തുമ്പിൽ ലോകം എത്തി നിങ്ങൾ കമന്റ് ഇടുന്നത് തന്നെ അതിനു ഉദാഹരണം ഗൾഫ് രാജ്യങൾ, ലോകത്തു മുസ്ലിം കൂടുതൽ ഉള്ള ഇന്ത്നേഷിയ ഒകെ പുരോഗമിക്കുന്നതിനു ഉദാഹരണം അവര് വിശ്വാസത്തിനു വേണ്ടി മാത്രം മതം ഉപോയോഗിക്കുന്നത് കൊണ്ട് ആണ് നബി പറഞ്ഞ കാലം കൂടി നമ്മൾ ഓർക്കണം ലോകത്തു മുസ്ലിം എന്നൽ പ്രാചീന കാല ജീവി തീവ്രവാദികൾ എന്ന് കരുതുന്ന ലോകം ഉണ്ട് അത് മാറണം അല്ലാതെ 6നൂറ്റാണ്ടിൽ നിന്ന് പിനോട് പോയ മുസ്ലിംങൾ ലോകത്തു അങ്ങനെ തന്നെ അറിയപ്പെടുന്ന

    • @Abuabdillah9
      @Abuabdillah9 Год назад +1

      ​@@aneeschulliyil4234ഡി ജെ പാർട്ടികളുടെയൊക്കെ അവിഭാജ്യ ഘടകമായി മയക്കുമരുന്നുകൾ മാറിയിരിക്കുന്നത് നമ്മൾ കാണുന്നുണ്ട്
      സംഗീതം-സിനിമ-ലഹരി കണക്റ്റട് ആണെല്ലാം

    • @shahanasriyad6334
      @shahanasriyad6334 Год назад +3

      Lokam muzhuvan srishtichavann athine niyanthrikkanum kazhiyum.ethra kochu karyam aanenkilum.oru urumbinte kaalocha polum avan ariyum

    • @3737.
      @3737. Год назад

      @@shahanasriyad6334 പക്ഷെ അള്ളാഹു അക്ബർ വിളിച്ചു കൊല്ലുന്നവരെ എന്ത് ചെയുന്നു