ADGP Ajith കുമാറിനെതിരെ നടപടി എടുക്കേണ്ടി വരും | RSS നേതാക്കളെ കണ്ടത് നിസ്സാരമല്ല | George Joseph

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 27

  • @Sa22042
    @Sa22042 Месяц назад +2

    സാറിനെ പോലുള്ളവരാണ് നാടിനാവശ്യം സർവീസിൽ തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു 👍👍👍

  • @Indian-sd9sr
    @Indian-sd9sr Месяц назад +8

    പോലീസിൽ RSS ഭീകരർ

  • @ani563
    @ani563 Месяц назад +3

    ജനങ്ങൾ തെരുവിലിറങ്ങണം

  • @gigi.9092
    @gigi.9092 Месяц назад +3

    തെറ്റുചെയ്തവർ എത്ര ഉന്നതരായാലും ആരായാലും മാതൃകാപരമായി ശിക്ഷിക്കപ്പെടുകയും,ഇരകളുടെ അവകാശങ്ങൾ പൂർണ്ണമായും പരിഹരിക്കപ്പെടുകയും ചെയ്തെങ്കിൽ മാത്രമേ നീതി സമ്പൂർണ്ണമാകൂ.പക്ഷെ, ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം.എത്ര ഉന്നതപദവികളിലുള്ളവരിൽ നിന്നായാലും സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ കൊടും ശിക്ഷാർഹ നിയമവിരുദ്ധതയാക്കണം.
    നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവും, സൂഷ്മവുമായ അത്യാധുനികകുറ്റാന്വേഷണസംവിധാനങ്ങൾക്കൊപ്പം ആവശ്യമെങ്കിൽ അതിനൂതന നുണപരിശോധനകൾചെയ്തിട്ടായാലും സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം തെളിയിക്കപ്പെടണം.
    ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം. പ്രത്യേകിച്ചും, ജനഭിന്നകപൈശാചികഭീകരോൽപന്ന സത്യതമസ്കരണമാധ്യമപിമ്പുകളുടെ കലാപപ്രേരണാപ്രകോപക വ്യാജവാർത്താ നിർമ്മാണങ്ങളും,കള്ളദുഷ്പ്രചാരണങ്ങളും കൊടുംശിക്ഷാർഹകുറ്റങ്ങളാക്കി എന്നെന്നേക്കുമായവസാനിപ്പിക്കാവുന്ന സുശക്തമായ മാതൃകാ നിയമസംവിധാനങ്ങൾ നടപ്പിലാക്കി സർവ്വസാമൂഹ്യ സമാധാന സുരക്ഷാ ക്ഷേമദായകത നിലനിർത്താൻ ന്യായനീതിസംവിധാനങ്ങൾ സൂസജ്ജമാകണം.

  • @x-factor.x
    @x-factor.x Месяц назад +3

    വേലി തന്നെ വിള തിന്നുന്ന കാലത്ത് സത്യവും നീതിയും ഒരു മിഥ്യയായി മാറും ?!.

  • @MoonMoon-000
    @MoonMoon-000 Месяц назад +2

    All India Cader അല്ലേ, അടുത്ത പ്രമോഷൻ, പോസ്റ്റിംഗ് വല്ലതും തിരക്കാൻ പോയത് ആയിരിക്കാം... അല്ല എങ്കിൽ ഇവിടെ പറഞ്ഞത് പോലെ business ആകാം...നടപടി എടുക്കേണ്ടത് ആണെകിൽ വേണ്ടപ്പെട്ടവർ ചെയ്യട്ടെ...

  • @mkyacoob6783
    @mkyacoob6783 Месяц назад +2

    👍👏👏

  • @gigi.9092
    @gigi.9092 Месяц назад +2

    ഏതൊരുപോലീസിലുമുള്ളവളരെചെറിയൊരുശതമാനംജനഭിന്നകപശാചികഭീകരോൽപന്നങ്ങളായ അപകടകാരികളും അതിഭീകരരുമായകൊടും ക്രിമിനലുകൾ മൊത്തം പോലീസിന്റെ നല്ല പ്രതിച്ഛായകൾ നശിപ്പിക്കുന്നു.ആ ഭീകരർ സാമൂഹ്യവിദ്ധ്വംസകരും രും മാനവീകവിരുദ്ധരും രാജ്യദ്രോഹികളുമാണ്. ഒട്ടും നേരെയാക്കാനാകാത്ത അതിഭീകരരായ എല്ലാ പോലീസുകാരെയും സർവ്വജനസമ്പത്തിൽ നിന്നും ശമ്പളം കൊടുക്കുന്ന സർവ്വരെയും എല്ലാ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും എന്നെന്നേക്കുമായി നീക്കം ചെയ്യുകയും സാമൂഹിക സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി അവരെ കഠിനതടവിനുജയിലിലിട്ടു ജോലിചെയ്യിപ്പിച്ചു, നാടിനുനന്മയായുപകരിക്കും വിധം നീതിപരമായി ശിക്ഷിക്കുകയും ചെയ്യണം.
    സർക്കാർ സ്ഥാപനങ്ങളിലെല്ലാം അതാതിടങ്ങളിലെ അതിഭീകരമായൊരുചെറുശതമാനംജനഭിന്നകപൈശാചികഭീകരോൽപന്നവിഭാഗക്കാർ അഴിമതിക്കാരും,മേലധികാരികളെ യടക്കം സ്ഥാപനത്തിലെല്ലാവരെയുംഭയപ്പെടുത്തി ചൊല്പടിക്ക് നിർത്തുന്നവരും, സ്വതല്പരസ്വാർത്ഥതല്പരരും, ഗുണ്ടായിസക്കാരും,മറ്റുള്ളവരെക്കൂടി വഴിതെറ്റിക്കുന്നവരും,മറ്റാരും നല്ലവരാകാതിരിക്കാനെന്ത് കൊടും കുടില ക്രൂരതകളും ചെയ്യുന്നവരും, ജോലിക്കാർക്ക്മൊത്തത്തിൽ ചീത്തപ്പേരുണ്ടാക്കി ഭീകരപരിവേഷമുണ്ടാക്കുന്നവരുമാണന്നതാ ണിന്നത്തെ വർത്തമാനപരമസത്യവസ്തുത.

  • @mohananv3311
    @mohananv3311 Месяц назад +2

    RSS എന്താ ഇന്ത്യൻ പൗരൻമാരല്ലേ? ചില രാജ്യവിരോധികളെക്കാൾ എത്രയോ ഭേദം '

  • @ani563
    @ani563 Месяц назад

    👍🏻👍🏻

  • @homedept1762
    @homedept1762 Месяц назад +2

    സാറേ എ ഡി ജി പി എന്തിനാണ് ആർ എസ് എസ് നേതാക്കളെ കണ്ടത് എന്തിനെന്ന് എനിക്കറിയാം. വെറുതെ പൊലീസുകാരെ ബുദ്ധിമുട്ടിട്ക്കേണ്ട.ഞാൻ പറയാം
    1.എന്റെ മോളെ രക്ഷിക്കണം
    (വീണവിജയനെ )
    2.എന്നെയും രക്ഷിക്കണം
    (പിണറായി വിജയൻ
    3. എന്റെ കുടുംബത്തിന്റെയും
    രക്ഷിക്കണം (വിജയന്റെകുടുംബം )
    4. ദൂതനെയും പരിപാലിക്കണം( എ ഡി ജി പി )

  • @arya3575
    @arya3575 Месяц назад

    ആരും എന്തു ഇരുന്നു പറഞ്ഞാലും ഒന്നും നടക്കില്ല.

  • @SIYADSIYADSHAME
    @SIYADSIYADSHAME Месяц назад

    Sir police udyogasthan ara pisa vagi azimarhi nadathum

  • @sinduc2220
    @sinduc2220 Месяц назад

    പൊലീസിലെ പച്ചവെളിച്ചത്തെ കുറിച്ച് ഒന്നും പറയാനില്ലേ സാറെ

    • @user-tc7fo8vg8e
      @user-tc7fo8vg8e Месяц назад

      പച്ചവെളിച്ചം എന്നും പറഞ്ഞു അതിന്റ മറവിൽ സങ്കിഭീകരർക്ക് അധികകാലം ഒളിച്ചിരിക്കാൻ പറ്റില്ല 😁😃

  • @SIYADSIYADSHAME
    @SIYADSIYADSHAME Месяц назад

    Thiruvanathapuram gunda vaUnnu sp entha cheyyunna😊parajayam

  • @quickupdates
    @quickupdates Месяц назад

    😂