ഷാപ്പിലെ രുചിയും അന്നമ്മയുടെ തീറ്റയും,4 kg വാളത്തല, കക്ക വരട്ടിയത്, താറാവ്,ബീഫ് കറപ്പിച്ചത്,വാള കറി

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 136

  • @TherealAnnaOffcial
    @TherealAnnaOffcial  Год назад +4

    ആലപുഴ കുട്ടനാട്ടിലെ വെളിയനാടും പരിസര പ്രദേശങ്ങളും, പ്രകൃതി കനിഞ്ഞ് നൽകിയ ഒരു സുന്ദര ഗ്രാമങ്ങളാണ്.
    എവിടെ നോക്കിയാലും പരന്ന് കിടക്കുന്ന മനോഹരമായ ജലാശയങ്ങൾ .. തുരുത്തുകൾ, അധ്വാനിക്കുന്നവരുടെ കൊയ്ത്തുപ്പാട്ടിൻ്റെ ശീലുകൾ, ചെറിയ തോട്ടിലൂടെ, വഞ്ചിയിലോ, ബോട്ടിലോ,
    കുട്ടവഞ്ചിയിലോ,കയാക്കിലോ, നിങ്ങൾക്ക് ഒരു മണിക്കൂർ സഞ്ചരിക്കാൻ വെറും 100₹ ആണ് വരുന്നത്,
    പാചകം ഇഷ്ടമുള്ളവർക്ക് മീൻപിടിക്കാം, അതവർ പാചകം ചെയ്ത് തരും...
    കാഴ്ചകളും, രുചികളും, പാട്ടിൻ്റെ ഈരടികളുടെ താളവുമൊക്കെയായി കുട്ടനാട്ടിലെ അധികം ആരും സ്പർശിക്കാത്തെ ഒരു ലോകത്തിലേക്ക് സ്വാഗതം.
    വലിയ ഒരു പാട് സൗകര്യങ്ങൾ പ്രതീക്ഷിച്ച് പോകരുത്. തനിമയും, ഗൃഹാതുരത്വവും,മനോഹാരിതയും, നിഷ്കളങ്ക സ്നേഹവും ഒക്കെ വേണ്ടവർക്ക് ധൈര്യമായി പോകാം -
    നിങ്ങളെ ഇവർ സഹായിക്കും..
    Chinchu:6235277532
    Renjith:6282791247
    Monisha:9946806038

  • @Santhiharilal
    @Santhiharilal Год назад +7

    👌 video കൊതി മുപ്പിക്കല്ലേ annamo❤❤❤

  • @soumyamanu8838
    @soumyamanu8838 Год назад +5

    എന്റെ ഇഷ്ട്ടപെട്ട മീൻ കറി വാളകറിയാണ് പിന്നെ താറാവ് ഇടക്ക് ഞാനും കുടുംബവും ഷാപ്പ് ഫുഡ്‌ കഴിക്കാൻ പോകാറുണ്ട് പൊളിച്ചു ചേച്ചി സൂപ്പർ Love U Chechi

  • @gayathrip3965
    @gayathrip3965 Год назад +4

    എന്റെ ആലപ്പുഴ... കായലും കടലും ഇണ ചേർന്നു കിടക്കുന്ന നാട് ... ഒരേ പോലെ കടൽ, കായൽ മത്സ്യസമ്പത്ത് ... കപ്പ കാച്ചിൽ ചേമ്പ്, നനകിഴങ്ങ് , ചേന, നല്ല ചമ്പാവരി ച്ചോറ് -... ദൈവത്തിന്റെ സ്വന്തം നാട് ....

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      സ്നേഹം സന്തോഷം. നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .ഇതിൽ നിർത്താതെ ചാനലിൽ ഒന്ന് കയറി നോക്കണേ
      അന്നമ്മ

  • @AngelDoesArt
    @AngelDoesArt Год назад +3

    Wow beautiful view and yummy food love it 😍❤️

  • @gokulnandakumar9709
    @gokulnandakumar9709 Год назад +3

    Chechide kazhikuna style vere arkum illa🎉 oru pratheykatha❤

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .
      നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ
      അന്നമ്മ

  • @RekhaRaveendran-f9y
    @RekhaRaveendran-f9y 3 месяца назад

    Chechi❤ spr aanu keto kandalum kandalum mathiyavukela

  • @karthiksudhi6503
    @karthiksudhi6503 Год назад +1

    Kallu shop meen unakkamulagu vellathil ettu kuthirthi arakkum athaanu athinte taste...baaki ellam same procedures uluva veppila ulli inji pachamulagu korachu veluthulli arinjathu kolpuli allengil kudampuli... randinum athintedhaayaa taste undu... pinne main aalu veppila...mallipodi mulagu podi manjal podi.... vellam ozhichu aracha unakka mulagu....tasty fish mulagu curry😋

  • @AnithaG-b8z
    @AnithaG-b8z 3 месяца назад

    അന്നമ്മോ സൂപ്പർ 🥰

  • @Priya-h2d2c
    @Priya-h2d2c 6 месяцев назад +1

    സിമ്പിൾ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘

    • @TherealAnnaOffcial
      @TherealAnnaOffcial  6 месяцев назад +1

      നമ്മുടെ ചാനലിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. subscribe ചെയ്ത്കൂടെ ഉണ്ടാകണേ ..
      അന്നമ്മ

  • @okok-fn7xe
    @okok-fn7xe 6 месяцев назад

    Style of eating,super ❤❤❤

  • @reninkkurian
    @reninkkurian Год назад +2

    Shappinte address parayu annammo

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      നാരകത്തറ ആണെന്ന് തോന്നുന്നു

    • @reninkkurian
      @reninkkurian Год назад

      @@TherealAnnaOffcial നരകത്തറ??ഏതുജില്ല?

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      @reninkkurian ആലപ്പുഴ Video കണ്ടില്ലേ?

    • @reninkkurian
      @reninkkurian Год назад

      @@TherealAnnaOffcial ഇല്ല

  • @kunjumolsajna5922
    @kunjumolsajna5922 Год назад +2

    എന്റെ അന്നമ്മേ കൊതിയാവുന്നു 🥰🥰🥰🥰

  • @puthirichundavlogs737
    @puthirichundavlogs737 Год назад +1

    Kothippikkanayittu irangikkolum...ente annammo🤤🤤🤤🤤

  • @jeffyfrancis1878
    @jeffyfrancis1878 Год назад +1

    Good video Annamo. 🙌😍❤

  • @beenamichael2050
    @beenamichael2050 Год назад +1

    ഷാപ്പിന്റ പേരുകൂടി പറയു ഇത്രയും കൊതിപ്പിച്ചിട്ട്‌ പോകണ്ടേ ഞങ്ങളും അവിടേക്ക്,

  • @sabitharajesh1611
    @sabitharajesh1611 Год назад +1

    Annammo kothi mooth ente heart ninnu poyi 😋 ayyo sahikkan pattunnille ..😀😀

  • @magicframes4098
    @magicframes4098 Год назад +1

    തല curry ഒന്നും ഇഷ്ടം ഇല്ലാത്ത ഞൻ 😭😭കൊതിപ്പിച്ചു😘

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      Ishtamalle...??

    • @magicframes4098
      @magicframes4098 Год назад +1

      @@TherealAnnaOffcial ഇഷ്ടം അല്ല bt ഇത് കാണുമ്പോൾ ചേച്ചിടെ വീട് എവിടെയാ ഒരീസം വരണം അന്ന് അന്നമ്മയുടെ കൈ കൊണ്ട് കുറെ ഡിഷ്‌ വേണം 👊👊

    • @magicframes4098
      @magicframes4098 Год назад +1

      അന്നമ്മോ എത്രാമത്തെ പ്രാവശ്യം ആണെന്നോ ഞാൻ ee video കാണുന്നെ ഇന്നലെ kanan തോന്നി അപ്പോഴേക്കും daily gb കഴിഞ്ഞു അതോണ്ടാ രാവിലെ തന്നെ ആദ്യം കണ്ടത് ee video ആണ് ഒരു പ്രാവശ്യം എന്നെ കൂടി കൊണ്ടൊവോ 😭😭

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      @magicframes4098 എൻ്റെ പൊന്നോ #Samanwayam നമ്മുടെ ചാനൽ കേറി നോക്കൂ.. ഇതിലും നല്ലത് അവിടെ ഉണ്ട്.

  • @abhinavabhi3930
    @abhinavabhi3930 Год назад +1

    Anna pananeer angane parayoo

  • @SmithaAnishAkhilmon-cq8nj
    @SmithaAnishAkhilmon-cq8nj 6 месяцев назад

    Spoon use cheyye😊

  • @kavyaraman5234
    @kavyaraman5234 Год назад +2

    അന്നമ്മാ തല്ലി കൊല്ലും ഞാൻ. വായിൽ വെള്ളം വരുന്നു 😂😂

  • @veenapriya9716
    @veenapriya9716 Год назад

    Super aunty. Alappuzha my place

  • @kavyaraman5234
    @kavyaraman5234 Год назад +1

    അന്നമ്മോ സ്നേഹം കൊണ്ട് പറഞ്ഞതാട്ടോ love you ❤❤

  • @ജീനാ-ഢ8ധ
    @ജീനാ-ഢ8ധ Год назад +3

    ഞങ്ങടെ ആലപ്പുഴ .....❤❤❤

  • @nivyarajesh6
    @nivyarajesh6 7 месяцев назад

    Aalappuzhayil eath placila ee toddy shop?

    • @TherealAnnaOffcial
      @TherealAnnaOffcial  7 месяцев назад

      dear, വീഡിയോ ഇഷ്ടമായോ? നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ..
      അന്നമ്മ💖💖

    • @TherealAnnaOffcial
      @TherealAnnaOffcial  7 месяцев назад

      ആലപ്പുഴ

  • @csb4
    @csb4 Год назад

    എനിക്ക് non veg onnum കഴിക്കാൻ പറ്റില്ല, എൻ്റെ കൊതി എല്ലാം iee vedio kandu തീർത്തു Thankyou so much.

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      അതെന്ത് പറ്റി

    • @csb4
      @csb4 Год назад

      @@TherealAnnaOffcial എനിക്ക് ആമവാതം ആണ്, nonveg കഴിച്ചാൽ inflammation കൂടും.

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      @csb4 പ്രാർത്ഥിക്കാം.

    • @csb4
      @csb4 Год назад

      @@TherealAnnaOffcial Thank you.🙏

  • @rajeswarichandrasekharan732
    @rajeswarichandrasekharan732 Год назад +4

    ന്റന്നമ്മോ ...... ആ ബീഫ് ഫ്രൈയുടെ കൂടെ കുറച്ച് സവാള അരിഞ്ഞത് ഇട്ട് ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് വേണ്ടേ പൊറോട്ട കഷണങ്ങൾ കൊണ്ട് ചുരുട്ടിയെടുത്ത് അടിക്കാൻ😂🤣 ആ...... ഹാ.....😋😋😋😋😋😋 കുട്ടനാട്ടിലെ മണ്ണും പെണ്ണും ഒരുപോലെ സുന്ദരിയാണെന്ന് കേട്ടിട്ടുണ്ട്. ഇപ്പോൾ ഭക്ഷണവും അല്ലെ?👍

  • @printothomas7988
    @printothomas7988 Год назад +1

    Annammoo 😋😋😋🥰🥰🥰

  • @suneersuni7454
    @suneersuni7454 Год назад +1

    തീറ്റ കൊതിച്ചി പാറു 😂😂😂😂😂💐👍🏻

  • @jaganjva3728
    @jaganjva3728 10 месяцев назад +1

    WONDERFULLLLLLL

    • @TherealAnnaOffcial
      @TherealAnnaOffcial  10 месяцев назад

      സുഖമാണോ dear ? സമയമുള്ളപ്പോൾ ചാനലിൽ ഒന്ന് കയറി നോക്കണേ. subscribe ചെയ്യണേ..
      സ്നേഹപൂർവ്വം
      അന്നമ്മ

  • @RaheemKozhichena
    @RaheemKozhichena Год назад +3

    കുടിക്കാത്ത ഫാമിലി ബിഗ് സലൂട്ട് അന്നമോ (പൊന്നു ഉഷ )❤❤❤

  • @printyjijoprintyjijo3536
    @printyjijoprintyjijo3536 Год назад +1

    ❤❤❤

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .
      നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ
      അന്നമ്മ

  • @shyamaladevi8519
    @shyamaladevi8519 Год назад +1

    ഇങ്ങനെ എരിവ് കഴിക്കല്ലേ അന്നമ്മോ അസിഡിറ്റി വരുമേ 😍

  • @JibinJibin-np8dt
    @JibinJibin-np8dt 7 месяцев назад

    വായില് വെള്ളം വന്നിട്ട് ഇരിക്കാൻ വയ്യല്ലോ. അന്നമ്മേ..😝😝😝😝😛😛😛😛😋😋😋

    • @TherealAnnaOffcial
      @TherealAnnaOffcial  7 месяцев назад

      dear, വീഡിയോ ഇഷ്ടമായോ? നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ..
      അന്നമ്മ💖💖

  • @litty839
    @litty839 7 месяцев назад

    Heaven❤

    • @TherealAnnaOffcial
      @TherealAnnaOffcial  7 месяцев назад

      dear, ഞങ്ങളുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ
      love
      അന്നമ്മ.

  • @Asokam-c9t
    @Asokam-c9t Год назад +1

    നാളത്തെ പത്രത്തില് കൊതി പൂണ്ട് ഞാൻ ചത്തു ന്നൊരു വാർത്ത വരണ്ട ങ്കില് മര്യാദയ്ക്ക് എണീറ്റ് പോയെ 😮😮

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад +1

      അന്നെ ഞാൻ കൊതിപ്പിച്ച് തന്നെ കൊല്ലും

    • @Asokam-c9t
      @Asokam-c9t Год назад

      @@TherealAnnaOffcial
      ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് ചോയ്ക്കാ ..കൊതിപ്പിച്ചു കൊല്ലാതിരുന്നൂടെ അനക്ക് എന്നെ ,😄😄

  • @RaheemKozhichena
    @RaheemKozhichena Год назад +1

    മരിക്കല്ലേ അന്നമോ ❤❤

  • @shijugeorge410
    @shijugeorge410 7 месяцев назад

    Enthina engane kothippikkunne?

    • @TherealAnnaOffcial
      @TherealAnnaOffcial  7 месяцев назад

      dear, വീഡിയോ ഇഷ്ടമായോ? നമ്മുടെ ചാനൽ subscribe ചെയ്യാൻ മറക്കല്ലേട്ടോ..
      അന്നമ്മ💖💖

  • @sandhyasadasivan3042
    @sandhyasadasivan3042 Год назад +1

    ❤❤❤😋😋😋😋😋

  • @aswathyratheep6756
    @aswathyratheep6756 Год назад +1

    🤤🥰

  • @AadilaJaezaManzil
    @AadilaJaezaManzil Год назад

    Erivu kaich kaich alsar vanna le njan😢😢😢..kandit kothi aava..kollu😂

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      സുപ്രഭാതം dear,നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ

    • @AadilaJaezaManzil
      @AadilaJaezaManzil Год назад

      @@TherealAnnaOffcialundavum...orupad ishta annamachiye🥰🥰

  • @GrandMother-mw9yt
    @GrandMother-mw9yt 6 месяцев назад

    എന്റെ അമ്മോ ഇത് എല്ലാക്കു ടി എങ്ങോട്ട് പോകുന്നു വല്ലാത്ത വയർ ആണപ്പോ, കണ്ടാൽ ഒരു കൊതുക് 😅😅😅😅

  • @ShyamsWorlds
    @ShyamsWorlds Год назад

    POLI💌

  • @GrandMother-mw9yt
    @GrandMother-mw9yt 6 месяцев назад +5

    എല്ലാം കൊള്ളാം കൈ കൊണ്ട് എടുത്ത് കഴിക്കാതെ സ്പൂൺ കൊണ്ട് എടുത്തു കഴിക്കു കൊച്ചേ മറ്റുള്ളവർക്കും കുടി കഴിക്കാനുള്ളതല്ലേ, എല്ലാ സമയത്തും ഇതാണ് ആവർത്തിക്കുന്നത്

  • @AzadCN
    @AzadCN 6 месяцев назад

    😊😋😋😋😋😋

  • @ramachandrankn8408
    @ramachandrankn8408 4 месяца назад

    Aarthy pidicha Annamma 😂😂😂😂😂kurachu vrethikku kazhichu koode Annammo??

    • @TherealAnnaOffcial
      @TherealAnnaOffcial  4 месяца назад

      ഭക്ഷണം കഴിക്കുന്നത് അവനവൻ്റെ സൗകര്യത്തിനല്ല dear ?

  • @aswathyjoseph2335
    @aswathyjoseph2335 6 месяцев назад

    😮

    • @TherealAnnaOffcial
      @TherealAnnaOffcial  6 месяцев назад

      dear ,
      നമ്മുടെ ചാനൽ subscribe ചെയ്തില്ലാ എങ്കിൽ ചെയ്യാൻ മറക്കല്ലേട്ടോ. ചാനലിൽ കിടിലൻ videos ഉണ്ടേ..
      അന്നമ്മ

  • @sabirashaji4411
    @sabirashaji4411 Год назад +1

    അടുത്ത ജന്മം പാത്തു ആയി ജനിക്കട്ടെ ഞാൻ

  • @Priyababyvlogs
    @Priyababyvlogs Год назад

    Art of eating......

  • @HARDIN-e4s
    @HARDIN-e4s Год назад

    Poli

  • @umaibanthahir9470
    @umaibanthahir9470 Год назад +1

    എന്താ പറയാ പെണ്ണെ ഞാൻ. ഒന്നും പറയുന്നില്ല. ഞാൻ ഒന്നും കണ്ടില്ല.😊

  • @raneeshem8651
    @raneeshem8651 Год назад +1

    എരിവ് കൂടുതൽ ആയത് കൊണ്ട് രാവിലെ കുറച്ച് ബുദ്ധിമുട്ടും

  • @AnuSurendran-e6x
    @AnuSurendran-e6x 6 месяцев назад

    Oro veddykal oronparipadikondiraggum kazhappikalazhichhu vittekkuvalle thallachhine moonchan nadakkunnu nanamille.cheche😂

  • @vnbvlz5490
    @vnbvlz5490 Год назад +1

    Pravasi aya njan 😭😭

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      സ്നേഹം സന്തോഷം. നമ്മുടെ ചാനൽ ഒന്ന് subscribe ചെയ്ത് നിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാകണേ .ഇതിൽ നിർത്താതെ ചാനലിൽ ഒന്ന് കയറി നോക്കണേ
      അന്നമ്മ

    • @vnbvlz5490
      @vnbvlz5490 Год назад +1

      @@TherealAnnaOffcial urapayum… maximum ella videoum kandu Chechi

    • @TherealAnnaOffcial
      @TherealAnnaOffcial  Год назад

      നന്ദി dear

  • @tessy1407
    @tessy1407 6 месяцев назад

    അന്നമ്മക് ആഹാരം കണ്ടാൽ കണ്ണ് കാണില്ല

  • @itzmeaxbhi8055
    @itzmeaxbhi8055 6 месяцев назад

    അന്ന്അല്ലാഅവൾആനയാണ്

    • @TherealAnnaOffcial
      @TherealAnnaOffcial  6 месяцев назад

      അനക്കെന്ത് കുഴപ്പം?

  • @itzmeaxbhi8055
    @itzmeaxbhi8055 6 месяцев назад

    പത്ത്.ദിവസംകഴിക്കാനുള്ളത്ഒരുദിവസംതിർക്കു

  • @jalajaadhithyan6489
    @jalajaadhithyan6489 6 месяцев назад

    കൊല്ലംമൊത്തത്തിൽ ഒന്ന് കറങ്ങു

  • @rajendrannair6804
    @rajendrannair6804 Год назад +1

    ആസ്സാം വാളത്തല (കൂരി വാള )അല്ലേ?