Dengue Fever | Symptoms | ഡെങ്കിപ്പനി | ലക്ഷണങ്ങൾ തിരിച്ചറിയാം | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 51

  • @midhunputhussery7057
    @midhunputhussery7057 2 года назад +1

    ഓരോ ഡോക്ടർമാരും ജീവൻ്റെ കാവലാളുകൾ..
    ഏത് സമൂഹത്തിലും ഒഴിച്ചുകൂടാനാകാത്ത വിഭാഗമാണ് ഡോക്ടർമാർ. എത്ര ഭീതിപരത്തുന്ന ആരോഗ്യ സാഹചര്യത്തിലും രോഗികൾക്കും അവർ ജീവിക്കുന്ന സമൂഹത്തിനും കരുത്ത് പകരുന്നത് സ്വന്തം ജീവൻ പോലും അപകടത്തിലാക്കിക്കൊണ്ട് രോഗികൾക്കരികിലെത്തുന്ന ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരുമാണ്. അതുകൊണ്ട് തന്നെ ഡോക്ടർ എന്നത് ഒരു ജോലിയല്ല, അത്യന്താപേക്ഷിതവും മഹത്തായതുമായ ഒരു സേവനം തന്നെയാണ്. നമ്മുടെ ആരോഗ്യം ഉറപ്പാക്കുക എന്നത് തന്നെയാണ് ഓരോ ഡോക്ടറിൻ്റെയും മഹത്തായ കർത്തവ്യം. ആരോഗ്യസംബദ്ധമായ വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ച് കൃത്യമായ വിവരങ്ങൾ സമൂഹത്തിലേക്ക് എത്തിക്കുന്നതിൽ Dr. Jaquline വേറെ ലെവലാണ്..
    കമൻ്റ്സിൽ എല്ലാവരുടേയും ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്ന മറ്റൊരു ഡോക്ടറേയും ഞാൻ മലയാളികളിൽ കണ്ടിട്ടില്ല.
    Dr.Jaquline കണ്ണൂർ പേരാവൂർക്കാരി!
    എൻ്റെ നാട്ടുകാരി!
    അഭിനന്ദനം
    Your presentation is excellent
    Love u..❤️

  • @aboobackersidheeq5974
    @aboobackersidheeq5974 2 года назад +3

    നല്ലൊരു വിവരണം

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 2 года назад

    very useful video....doctor
    doctor edathu mottum kkalnte meley nilkkumpol cheriya tharippum kadachalum undu doctorey kandu (Neurorubine )tablet kazhichu marrunila enthu cheyannam doctor age 50

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Oru ayurveda doctor re kanichal thailam gunam cheyyum

    • @UnniKrishnan-ig7mu
      @UnniKrishnan-ig7mu 2 года назад

      @@healthaddsbeauty thank you doctor for reply ....my sugar fasting 138 annu njan daily thriphala powder oru teaspoon chudu vellathil kalakki kudikkunundu mathiyo ( Health adds beauty yude videoyil kandatha)

  • @jayakrishnanb6131
    @jayakrishnanb6131 2 года назад

    വളരെ അധികം പ്രയോജനപ്പെട്ടു💞💞💞💞💞👍👍👍👍👍😘😘😘

  • @akbara5657
    @akbara5657 2 года назад

    Video valare nannayirunnu sis jaqy doctor ❤🌹❤🌹❤🌹❤👌👍

  • @johneypunnackalantony2747
    @johneypunnackalantony2747 2 года назад

    Very useful tips 🦟 Thank you so much for your information Dr 🌹🌹💖🪴👍

  • @nandanatk12
    @nandanatk12 5 месяцев назад

    Hlo dr. Kayil kalil itching und endha cheyyuka?

  • @jeffyfrancis1878
    @jeffyfrancis1878 2 года назад

    Good presentation Dr. 👍😍💕

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Thanks

    • @Howto-yf7cj
      @Howto-yf7cj 2 года назад

      @@healthaddsbeauty ഡോക്ടർ ഗ്രാമ്പു 5 എണ്ണം കഴിച്ചാൽ എന്തെങ്കിലും കുഴപ്പമുണ്ടോ

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 года назад

    താങ്ക്സ് ഡോക്ടർ ♥️💜💚

  • @user-qm5tf1nd7h
    @user-qm5tf1nd7h 2 года назад

    സൂപ്പർ 👌

  • @kamarabdullah4366
    @kamarabdullah4366 2 года назад

    Ente 4 vayassulla makan enn thakkali pani enn parannu doctr.eth petten maran enthan chyyadath

    • @healthaddsbeauty
      @healthaddsbeauty  2 года назад +1

      Athu kuzhappam ella
      Samayam edutte maroo
      Dr thanna medicines koduttal mathi

    • @kamarabdullah4366
      @kamarabdullah4366 2 года назад

      @@healthaddsbeauty Thanks Doctr

  • @sunilkumar-ws7ld
    @sunilkumar-ws7ld 2 года назад

    Beauty queen Doctor

  • @kichuash4345
    @kichuash4345 2 года назад +1

    Dr.. അത്യാവശ്യം വെളിച്ചമുള്ളടുത്ത് നിൽക്കുമ്പോൾ ടെറസിനു മുകളിലൊക്കെ വെളിച്ചമുള്ളിടത്ത് നിൽക്കുമ്പോൾ കണ്ണ് നന്നായി പുളിക്കുന്നു വെള്ളം എടുക്കുന്നു... മുൻപ് ഇങ്ങനെ ഉണ്ടാകുമായിരുന്നില്ല എന്താണ് കാരണം??

  • @panchajanyam2477
    @panchajanyam2477 2 года назад

    Thanks doctor 🙏

  • @Rafeeqponnani
    @Rafeeqponnani 2 года назад

    Thanks... Dr👍..

  • @nabeel9609
    @nabeel9609 2 года назад

    Doctor online consultation number onn tharumo

  • @sreejithpr6818
    @sreejithpr6818 2 года назад

    Thank you 🕉️🕉️🕉️

  • @lalydevi475
    @lalydevi475 2 года назад

    👍👍👍👍❤️❤️❤️❤️❤️

  • @bijuppa3969
    @bijuppa3969 2 года назад

    👍🌹🙏

  • @manu-ej3lq
    @manu-ej3lq 2 года назад

    ആദ്യം കണ്ടത് ഞാൻ ആദ്യം ലൈക്ക് അടിച്ചത് ഞാൻ ആദ്യം കമന്റ് ഇട്ടത് ഞാൻ

  • @kochupepe
    @kochupepe 2 года назад

    👍🏼👍🏼👍🏼🤝

  • @AshrafPSA
    @AshrafPSA 2 года назад

    കേരളത്തിലെ കൊച്ചിയിലെ കൊതുകിനെ ഒരു കിലോ തൂക്കം വരും. ലോകത്തിലെ ഏറ്റവും വലിയ കൊതുകു ഉള്ള സ്ഥലം കൊച്ചിയിലാണ് 😀. ഡോക്ടർ പറയുന്ന ശരിയാ ഏറ്റവും കൂടുതൽ രോഗം വരുത്തുന്ന ജീവിയാണ് .

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Sariya

    • @AshrafPSA
      @AshrafPSA 2 года назад

      @@healthaddsbeauty ഇത് എന്ത് മലയാളം 😀

  • @AshrafPSA
    @AshrafPSA 2 года назад

    ഒന്നു ചിരിച്ചിട്ട് പറയൂ. അതെന്താ ഗൗരവത്തില് ആരെങ്കിലുമായി പിണങ്ങിയോ. 😊

  • @akshaykannan8409
    @akshaykannan8409 2 года назад

    Hello doctor niglde videoel mention cheyithirikkunna number change cheyyu... Eppo aa number use cheyyunnath njan aanu.. Doctorku ulla call ellam enikkanu eppo varunnath.. Plz change your number

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Sorry Akshay kannan
      Let me see what I can do
      Problem is that we cannot erase from the existing video
      Angane aakumbol video full pokum
      Let me see what I can do