1 .മുഹമ്മദിനോട് അള്ളാഹു വിശുദ്ധ ഖുറാനിൽ പറഞ്ഞു : നിനക്ക് മുൻപ് അമരത്വം ആർക്കും നല്കിട്ടില്ല : അതിനർത്ഥം സകലരും ഇഹലോക വാസം വെ ടിഞ്ഞു എന്നല്ലേ 2 .നിച്ചയമായും അവർ അവനെ കൊന്നില്ല ,,ഞാൻ എങ്കെലേക്ക് വലിച്ചെടുക്ക അത്രേ ചെയ്തത് " ശരിയാണ് . അവർക്കു (യഹൂദിക്ക് )ഈസ നബിയെ കൊല്ലാ ൻ സാധിക്കില്ല 3 . അള്ളാഹു തന്നെ ആണ് ഈസ നബിയെ വകവരുത്തിയത് ,,അഥവാ അവങ്കലേക്ക് ഉയർത്തിയത് വിശുദ്ധ ഖുർആൻ പറയുന്നതാണ് ശരി .കാരണം ഈസ നബി ഒരു ആത്മാവും അല്ലാഹുവിൽ നിന്നും അയക്കപ്പെട്ട വചനവും ആകുന്നു ,,മറ്റാർക്കും നശിപ്പിക്കാൻ സാദ്ധ്യവും അല്ല . 4 .ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്
കോഴിക്കോടൻ ഹലുവ കാണുമ്പോൾ കുറേ തിന്നാം എന്ന് തോന്നും എന്നാൽ കുറച്ച് കഴിച്ചാൽ മടുക്കും എന്നാൽ സമധാനി സാഹിബിന്റെ പ്രഭാഷണം കേൾക്കും തോറും പിന്നെയും കേൾക്കാൻ കൊതിക്കും സ്നേഹവും സമാധാനവും സാഹോദര്യവും മാതാപിതാ സ്നേഹ വാത്സല്യവും എല്ലാം കോർത്തിണക്കി പ്രേക്ഷകരുടെ മനസ്സിൽ വിഷയത്തിന്റെ ഗൗരവം സാഹിത്യത്തിന്റെ ഉന്നതമായ വർണ്ണതയിലൂടെ പുളകിതരാക്കും അതാണ് പ്രിയപ്പെട്ട സമധാനി സാഹിബ്.
പിന്നല്ലാതെ മുസ്ലിം പെൺകുട്ടിയെ പീഡിപ്പിച്ച ഐസ്ക്രീം കുഞ്ഞാലിക്ക് മണിയറ ഒരുക്കുന്ന പണ്ഡിതൻ പെൺ കുഞ്ഞുങ്ങളെ കുറിച്ച് പറയുന്നത് കേൾക്കാൻ നല്ല രസം. ഒന്നാം നമ്പർ പ്രസംഗ തൊഴിലാളി..
എത്ര ആയത്തിലും, ഉയരത്തിലും ചിന്തിച്ചാലും ഉത്തരം മതിയാകാതെ പോകുന്ന പ്രതിഭാസമാണ് അമ്മ. അമ്മമാരാകാൻ കഴിയാതെ പോകുന്ന, ഒരു കുഞ്ഞിന് വേണ്ടി പല ചികിൽസകളുമായി ഓടി നടക്കുന്നവർക്ക് വേണ്ടി ഒരു പ്രോഗ്രാം ചെയ്താൽ നന്നായിരുന്നു.
ഓമൽ ---- ആരോമൽ ഓമലേ ----ആരോമലേ ഇമ്പം ----ആരമ്പം (ആരിമ്പം എന്ന് പറയാറില്ല ) ആരംഭം = തുടക്കം. എന്ന അർത്ഥത്തിൽ അല്ല ആരമ്പപ്പൂമോനേ എന്ന് പറയുന്നതിൽ ആരമ്പം എന്നതിന്റെ പൊരുൾ .
കുഞ്ഞിപ്പ കുഞ്ഞാപ്പ 😀🤔🤔🤔🤔🤔 ഞാനും സമദാനിയെ ഇഷ്ട്ടപെടുന്നു മദീനയോട് അടങ്ങാത്ത ഒരു സ്നേഹം മുത്തിന്റെ പേരിൽ സ്വലാത്ത് ചൊല്ലാൻ പഠിപ്പിച്ചത് സമദാനി എന്ന് ഞാൻ വിളിക്കുന്ന സമദാനി സാഹിബ് 👍👍👍👍 കാണാനുള്ള ആഗ്രഹം കൊണ്ട് അവിടെ ചെന്ന് കണ്ടു അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
Each n every word delivered by Shri Samadani has ever been very touching... thought_provoking n piercing into heart n soul indeed. I have been anxious n eager 2 hear his speeches which always were awesome... amazing n exquisite as well. People like Shri Samadani r great with their humanitarian n philanthropic perspective. 👌🙏
പിന്നല്ലാതെ മുസ്ലിം പെൺകുട്ടിയെ പീഡിപ്പിച്ച ഐസ്ക്രീം കുഞ്ഞാലിക്ക് മണിയറ ഒരുക്കുന്ന പണ്ഡിതൻ പെൺ കുഞ്ഞുങ്ങളെ കുറിച്ച് പറയുന്നത് കേൾക്കാൻ നല്ല രസം. ഒന്നാം നമ്പർ പ്രസംഗ തൊഴിലാളി..
ഹൈന്ദവസഹോദരി സഹോദരങ്ങൾക്കിടയിൽ മുസ്ലിം വിദ്വോഷ വിഷം അവരറിയാതെ കുത്തിവെക്കുന്ന കാലഘട്ടത്തിൽ ബഹു:വെക്തികളുടെ ജീവിതാനുഭവങ്ങൾ പൊതുവേദികളിൽ എല്ലാവർക്കും കേൾക്കാനും ചിന്തിക്കാനും ഈ വിഷമേൽക്കാതിരിയും സഹായിക്കും.
എന്റെ വീട്ടിലും എന്റെ ചെറുപ്പത്തിൽ എന്റെ അയൽവാസികളായ ഹൈന്ദവ സ്ത്രീകൾ കിടക്കാൻ വരുമായിരുന്നു അന്ന് എനിക്ക് മനസ്സിലായിട്ടില്ലായിരുന്ന ഞാൻ വലുതായതിന് ശേഷമാണ് അവർ വന്നതിന്റെ കാരണം മനസ്സിലായത്
I recollect his words in d presence of Shri Mohanlal n his mother... d quote of a North Indian poet..... "Ghar loutke royenge... Maa..Baap akele men... Mitti ke khiloune bhi... Sasthe na the mele men.. " "വീട്ടിൽ തിരിച്ചെത്തി മാതാപിതാക്കൾ ഏകാന്തതയിൽ കരയു൦... ഉത്സവപ്പറമ്പിലെ മൺകളിപ്പാട്ടങ്ങൾക്ക് പോലും മാതാപിതാക്കളെക്കാളു൦ വില യുണ്ടായിരുന്നു...." 🙏
പിന്നല്ലാതെ മുസ്ലിം പെൺകുട്ടിയെ പീഡിപ്പിച്ച ഐസ്ക്രീം കുഞ്ഞാലിക്ക് മണിയറ ഒരുക്കുന്ന പണ്ഡിതൻ പെൺ കുഞ്ഞുങ്ങളെ കുറിച്ച് പറയുന്നത് കേൾക്കാൻ നല്ല രസം. ഒന്നാം നമ്പർ പ്രസംഗ തൊഴിലാളി..
പിന്നല്ലാതെ മുസ്ലിം പെൺകുട്ടിയെ പീഡിപ്പിച്ച ഐസ്ക്രീം കുഞ്ഞാലിക്ക് മണിയറ ഒരുക്കുന്ന പണ്ഡിതൻ പെൺ കുഞ്ഞുങ്ങളെ കുറിച്ച് പറയുന്നത് കേൾക്കാൻ നല്ല രസം. ഒന്നാം നമ്പർ പ്രസംഗ തൊഴിലാളി..
അമ്മയെ നോക്കരുത് :! സൂര്യ കൃഷ്ണമൂർത്തി ഒരിയ്ക്കൽ പറഞ്ഞ വാക്കാണ്. ഇതു കേട്ടു സതസ്യർ ഞെട്ടിയിരിയ്ക്കുമ്പോഴാണ് അതിന്റെ ബാക്കി കൂടി അദ്ദേഹം പറഞ്ഞത്. അതിദാണ്. നമ്മൾ സമ്പാതിയ്ക്കുന്നത് അമ്മയുടെ കയ്യിൽ കൊടുത്തിട്ട് അമ്മ നമ്മളെ നോക്കട്ടെ... 😥😄
ഇങ്ങനെ സ്വന്തമായി പുകഴ്ത്തുന്നത് വേറെ ആരും കാണില്ല ഞാൻ പറയും എന്റെ അച്ഛനും എന്റെ അമ്മയും ആണ് ലോകത്തിലെ ഏറ്റവും വലിയ മതേതര വാതികൾ എന്റെ ചെറുപ്പകാലം ഞാൻ ജനിച്ചത് മുസ്ലിം ആയി ഞാൻ ആഹാരം കഴിച്ചു വളർന്നത് ഹിന്ദു തറവാട്ടിൽ ആണ് ഒത്തിരി ഹിന്ദു മുസ്ലിം ഫാമിലി സ്നേഹത്തോടെ ജീവിച്ചു ഞങ്ങൾ ചോറ് ഒരുവീട്ടിൽ ഉണ്ടാക്കും കറി മറ്റൊരു വീട്ടിൽ ഉണ്ടാകും അങ്ങനെ ആണ് ജീവിച്ചത്
The Opinion RUclips Channel Link : ruclips.net/channel/UCKQqOWUzXncltF5-3fJjdfQ
അനിൽ മുഹമ്മദ് സാഹിബെ...
ഈ പ്രഭാഷണത്തിൽ പൂർണ്ണ ഭാഗം അയച്ചു തരാമോ ....
യൂട്യൂബ് ലിങ്ക് എങ്കിലും മതി
മാഷാ അല്ലഹ് 👍🌹🌹🌹🌹🌹
1 .മുഹമ്മദിനോട് അള്ളാഹു വിശുദ്ധ ഖുറാനിൽ പറഞ്ഞു : നിനക്ക് മുൻപ് അമരത്വം ആർക്കും നല്കിട്ടില്ല : അതിനർത്ഥം സകലരും ഇഹലോക വാസം വെ ടിഞ്ഞു എന്നല്ലേ
2 .നിച്ചയമായും അവർ അവനെ കൊന്നില്ല ,,ഞാൻ എങ്കെലേക്ക് വലിച്ചെടുക്ക അത്രേ ചെയ്തത് "
ശരിയാണ് . അവർക്കു (യഹൂദിക്ക് )ഈസ നബിയെ കൊല്ലാ ൻ സാധിക്കില്ല
3 . അള്ളാഹു തന്നെ ആണ് ഈസ നബിയെ വകവരുത്തിയത് ,,അഥവാ അവങ്കലേക്ക് ഉയർത്തിയത്
വിശുദ്ധ ഖുർആൻ പറയുന്നതാണ് ശരി .കാരണം ഈസ നബി ഒരു ആത്മാവും അല്ലാഹുവിൽ നിന്നും അയക്കപ്പെട്ട വചനവും ആകുന്നു ,,മറ്റാർക്കും നശിപ്പിക്കാൻ സാദ്ധ്യവും അല്ല .
4 .ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്
Dhuail ulpeduthane.usthade.a.alaikum
ll❤❤❤❤❤❤❤❤❤❤😂❤😅😮😊😅😮😊😊😅
മാതാവിന്റെ കാൽകീഴിൽ സ്വർഗം എന്ന് ഉണർത്തിയ മുത്ത് ഹബീബെ അവിടുത്തെ പിൻപറ്റി മാതാവിന്റെ പൊരുത്തം കിട്ടുന്ന മക്കളിൽ ഉൾപെടുത്തണേ
Ameen...
ആമീൻ
Aameen
Aammeen
ആമീൻ യാറബ്ബൽ ആലമീൻ
മാതാവിന്റെ കാലിനടിയിലാണ് സ്വർഗം എന്ന സന്ദേശത്തെക്കാൾ വേറെ എന്ത് പറയാനാവും 🤍
എവിടെയോ എന്തോ ഒരു തകരാറു പോലെ..
ഐസ്ക്രീം കുഞ്ഞാലിയുടെ പാർട്ടിയിൽ മെമ്പർഷിപ്പ് എടുത്താൽ സ്വർഗത്തിൽ പോകുമെന്ന് മറ്റൊരു പണ്ഡിതൻ പറഞ്ഞല്ലോ..
റഹ്മത്തുള്ള ഖാസിമി ക്ക് നന്ദി
ഡോക്ടർ അനിൽ ഈ വർഷത്തെ മാതൃദിനം സമദാനി സാഹിബിന്റെ പ്രസംഗം കൊണ്ട് കുറിച്ചിട്ടത് റഹ്മത്തുള്ള ഖാസിമി യോടുള്ള പ്രതിഷേധം
എന്താ വഹാബി ആണെന്ന് വെച്ച് അയാൾക് ഉമ്മയെസ്‌നേഹി ച്ചതും മറ്റും പറഞ്ഞൂടെ.. ഇതൊന്നും ഖസിമിക്ക് മറുപടിയല്ലാട്ടോ
അനിലും
സമദാനിയും ഏട്ടനും അനിയനുമാണല്ലോ
തനിക്കൊക്കെ എന്തിന്റെ കേടാണെടോ.....
പ്രസംഗത്തിലൂടെ മോഹൻലാലിൻറെ കണ്ണുകൾ നിറച്ച വാക്കുകൾ..... ആരെങ്കിലും ഓർക്കുന്നുണ്ടോ...
സാഹിബ്...🙏🙏🙏❤️❤️🙏🙏
ആര്.. ഇയാളുടെ മൂന്നു കെട്ടും.. മാധവികുട്ടിയെ കടവ് റെസിഡന്റൻസിയിൽ റേപ്പ് ചെയ്തതും എല്ലാവർക്കും അറിയാം..
സമദാനി സാഹിബ്... ആ നീട്ടി വലിച്ചുള്ള പ്രഭാഷണം കേൾക്കാൻ ഏറെ ഇഷ്ടമാണ്.... ഇടയിൽ ഹിന്ദി വരികളും ഉരുദു പാട്ടുകളും... എന്ത് മനോഹാരമാണ് ...
ഇത്തരം അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. എൻ്റെ വീട്ടിലും അയൽപക്കത്തെ സഹോദരിമാർ ഇത്തരം സന്ദർഭത്തിൽ വീട്ടിൽ കിടക്കാൻ വരുമായിരുന്നു. ❤️
Ithoke shariyanu
പ്രിയ പെട്ട സമദാനി സാഹിബ്
പടച്ചവൻ താങ്കൾക്ക് ഇത് പോലുള്ള പ്രഭാഷണം പുതിയ തലമുറക്ക് പറഞ്ഞുകൊടുക്കാൻ കഴിയട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ
കോഴിക്കോടൻ ഹലുവ കാണുമ്പോൾ കുറേ തിന്നാം എന്ന് തോന്നും എന്നാൽ കുറച്ച് കഴിച്ചാൽ മടുക്കും എന്നാൽ സമധാനി സാഹിബിന്റെ പ്രഭാഷണം കേൾക്കും തോറും പിന്നെയും കേൾക്കാൻ കൊതിക്കും സ്നേഹവും സമാധാനവും സാഹോദര്യവും മാതാപിതാ സ്നേഹ വാത്സല്യവും എല്ലാം കോർത്തിണക്കി പ്രേക്ഷകരുടെ മനസ്സിൽ വിഷയത്തിന്റെ ഗൗരവം സാഹിത്യത്തിന്റെ ഉന്നതമായ വർണ്ണതയിലൂടെ പുളകിതരാക്കും അതാണ് പ്രിയപ്പെട്ട സമധാനി സാഹിബ്.
പിന്നല്ലാതെ മുസ്ലിം പെൺകുട്ടിയെ പീഡിപ്പിച്ച ഐസ്ക്രീം കുഞ്ഞാലിക്ക് മണിയറ ഒരുക്കുന്ന പണ്ഡിതൻ
പെൺ കുഞ്ഞുങ്ങളെ കുറിച്ച് പറയുന്നത് കേൾക്കാൻ നല്ല രസം.
ഒന്നാം നമ്പർ പ്രസംഗ തൊഴിലാളി..
@@shajimaster6228 mop
എത്ര ആയത്തിലും, ഉയരത്തിലും ചിന്തിച്ചാലും ഉത്തരം മതിയാകാതെ പോകുന്ന പ്രതിഭാസമാണ് അമ്മ. അമ്മമാരാകാൻ കഴിയാതെ പോകുന്ന, ഒരു കുഞ്ഞിന് വേണ്ടി പല ചികിൽസകളുമായി ഓടി നടക്കുന്നവർക്ക് വേണ്ടി ഒരു പ്രോഗ്രാം ചെയ്താൽ നന്നായിരുന്നു.
യെസ് തീർച്ചയായും
correct
കടലിന്റെ തിര മാലകളെ, ചിരികുന്ന പൂക്കളെ മാതാവോളം വരില്ല ഇ ഭൂലോകത്ത് ഒന്നും.... സ്നേഹത്തിന്റെ നിറകുടമേ നിങ്ങൾക് ആണ് ആരംഭ മുത്തം
ഓമൽ ---- ആരോമൽ
ഓമലേ ----ആരോമലേ
ഇമ്പം ----ആരമ്പം (ആരിമ്പം എന്ന് പറയാറില്ല )
ആരംഭം = തുടക്കം. എന്ന അർത്ഥത്തിൽ അല്ല ആരമ്പപ്പൂമോനേ എന്ന് പറയുന്നതിൽ ആരമ്പം എന്നതിന്റെ പൊരുൾ .
കുഞ്ഞിപ്പ കുഞ്ഞാപ്പ 😀🤔🤔🤔🤔🤔 ഞാനും സമദാനിയെ ഇഷ്ട്ടപെടുന്നു മദീനയോട് അടങ്ങാത്ത ഒരു സ്നേഹം മുത്തിന്റെ പേരിൽ സ്വലാത്ത് ചൊല്ലാൻ പഠിപ്പിച്ചത് സമദാനി എന്ന് ഞാൻ വിളിക്കുന്ന സമദാനി സാഹിബ് 👍👍👍👍 കാണാനുള്ള ആഗ്രഹം കൊണ്ട് അവിടെ ചെന്ന് കണ്ടു അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻
Kannu nirayathe samadhani shihab nte ore prasangavum namukke kelkan kazhiyilla❤️🙏🏻👏👏👏👏👏👏
Each n every word delivered by Shri Samadani has ever been very touching... thought_provoking n piercing into heart n soul indeed. I have been anxious n eager 2 hear his speeches which always were awesome... amazing n exquisite as well. People like Shri Samadani r great with their humanitarian n philanthropic perspective. 👌🙏
ഉമ്മാക്ക് പകരം.. ഉമ്മ മാത്രം....... 😍😍😍😍😍😍
അന്ധവിശ്വാസം മൂലം സ്വന്തം വീട്ടിൽ നിന്നു പുറത്താക്കപ്പെടുന്ന പെൺകുട്ടികൾ ക്കഭയം കൊടുക്കുന്ന അമ്മ മാതൃകാ മഹതി.
ഇന്ന് ആ അമ്മമാരുടെ ജീവിതത്തിലെ മതേതരത്വം കഥകളിൽ മാത്രം ആയി ഒതുങ്ങിക്കൂടി ഇരിക്കുന്നു എന്നതാണ് വളരെയധികം സങ്കടകരമായ സത്യം,🙄🙄
Yente uyiranu samdani sir Anil sir thank you God bless you
എല്ലാവർക്കും ഓർമയുണ്ട് ആരും ഒന്നും ഓർക്കുന്നില്ല - ഓർക്കാത്ത വന് നാശം - ഓർക്കാത്തത് ആണ് ഇന്ന് കാണുന്ന സർവ്വത്തിനും കാരണം
കാലത്തിന്റെ കുത്തൊഴുക്കിൽ സമാദനിയുടെ പ്രഭാഷണങ്ങൾ എവിടെയോ വെച്ച് വഴിമാറിപ്പോയിരുന്നു, വീണ്ടും വഴികാണിച്ചുതന്നത് "കുത്തിത്തിരുപ്പൻ " കാസിമി.
കുത്തിത്തിരുപ്പാണ് , ഖിസ്സിമി യുടെ വരുമാന മാർഗം
truth 👍
പിന്നല്ലാതെ മുസ്ലിം പെൺകുട്ടിയെ പീഡിപ്പിച്ച ഐസ്ക്രീം കുഞ്ഞാലിക്ക് മണിയറ ഒരുക്കുന്ന പണ്ഡിതൻ
പെൺ കുഞ്ഞുങ്ങളെ കുറിച്ച് പറയുന്നത് കേൾക്കാൻ നല്ല രസം.
ഒന്നാം നമ്പർ പ്രസംഗ തൊഴിലാളി..
അമ്മ അമ്മ ആവണം
ഹൈന്ദവസഹോദരി സഹോദരങ്ങൾക്കിടയിൽ മുസ്ലിം വിദ്വോഷ വിഷം അവരറിയാതെ കുത്തിവെക്കുന്ന കാലഘട്ടത്തിൽ ബഹു:വെക്തികളുടെ ജീവിതാനുഭവങ്ങൾ പൊതുവേദികളിൽ എല്ലാവർക്കും കേൾക്കാനും ചിന്തിക്കാനും ഈ വിഷമേൽക്കാതിരിയും സഹായിക്കും.
ഞങ്ങളെ വീട്ടിലും വന്നു പാർക്കാറുണ്ടായിരുന്നു ചേച്ചിമാർ,രണ്ട് റൂം ഉള്ള വീട്ടിൽ ഒന്നിൽ അവരും ഒന്നിൽ ഞങ്ങളും കിടക്കും,അതാണ് എന്റെ മലപ്പുറം
സമദാനി. ക്ക്. തുല്ല്യനായി. സമദാനി. മാത്രം അമ്മയെ. കുറിച്ച്.. അവതരിപ്പിക്കാൻ. വേറെ. ആർക്ക്. കഴിയും. ഇത്രയും. മനോഹരമായി. സമദാനി.. ക്ക്. മാത്രം
എന്റെ വീട്ടിലും എന്റെ ചെറുപ്പത്തിൽ എന്റെ അയൽവാസികളായ ഹൈന്ദവ സ്ത്രീകൾ കിടക്കാൻ വരുമായിരുന്നു
അന്ന് എനിക്ക് മനസ്സിലായിട്ടില്ലായിരുന്ന
ഞാൻ വലുതായതിന് ശേഷമാണ് അവർ വന്നതിന്റെ കാരണം മനസ്സിലായത്
Maashaallah
Alhamdulillah
Ummaante madithatt swargeeya poonthatt😍👍
ആ സ്റ്റെജിൽ എ ന്നെ ആ കർ ശിച്ച വെക്തി... നർഗീസ് മേടമാണ്
അന്ധം വിട്ട് ആശ്ചര്യത്തോടെയിരിക്കുന്ന അനിൽ സർ
എന്റെ ജീവൻ അമ്മ
എന്റെ അറിവ് അമ്മ
എന്റെ സ്നേഹം അമ്മ
എന്റെ ലോകം അമ്മ
I recollect his words in d presence of Shri Mohanlal n his mother... d quote of a North Indian poet.....
"Ghar loutke royenge... Maa..Baap akele men...
Mitti ke khiloune bhi... Sasthe na the mele men.. "
"വീട്ടിൽ തിരിച്ചെത്തി മാതാപിതാക്കൾ ഏകാന്തതയിൽ
കരയു൦...
ഉത്സവപ്പറമ്പിലെ മൺകളിപ്പാട്ടങ്ങൾക്ക് പോലും മാതാപിതാക്കളെക്കാളു൦ വില
യുണ്ടായിരുന്നു...." 🙏
Great ♥️♥️
ഉണ്ണുനീലിയും +ഉമ്മയും =ഞാനും
😘😘😘
നല്ല ഒരു ട്രീറ്റ് .
Samadhani ❤️
M.. L. A.. നല്ല പ്ര സം ഗം
Mp. ആണ്
സമദാനി സാഹിബ് ♥
8:58 ഒരു മനുഷ്യൻ എന്ന രീതിയിൽ കണ്ടാൽ മതി..കൂടുതൽ ഒന്നും വേണ്ട
Sir thangalude aazu ayalbakkathu ethan kalla qasimik kaziyumo
Fine
കുറഞ്ഞ വാക്കുകൾ അർത്ഥഗംഭീരം 🙏
നർഗ്ഗീസും ങളും ഇതിന്റെ ബാക്കികൂടെ പോസ്റ്റ് ചെയ്യിം സാർ 😍😍😍👌
Madhavikutty was also a mother.
What you did to her?
👍👍👌👌👌
❤❤❤❤👍
❤❤❤❤❤❤❤
മഹാ പണ്ഡിതൻ സംസാരിക്കുമ്പോൾ കമല സുരയ്യാ ചിരിക്കുന്നു
Plse tell to ur samashta sir than telling us
സമദാനി സൂപ്പർ ഒന്നും പറയാനില്ല
res. samadani sahib ennum pudumayanu...💜💜
Masha allah
ഓരോ പെൺകുഞ്ഞും ഒരു ഭാര്യ സാധ്യത ആണെന്ന് ആറാം നൂറ്റാണ്ടിൽ തന്നെ തിരിച്ചറിഞ്ഞ എന്റെ പ്രവാചകൻ എത്ര വലിയവൻ 😊😊😊
AA DUSHTA NEE NASHICHAVAN THENNE.
നിങ്ങൾക്കും ഒരു അമ്മ ഉണ്ടായി. രുന്നില്ലേ? ആ അമ്മ നിങ്ങളുടെ കമന്റ് കാണാതിരിക്കട്ടെ.
ഉത്തരേന്ത്യയിലെ ഞമ്മന്റെ സ്വർഗഭൂമിയിലെ പാവം പെണ്ണിന്റെ അവസ്ഥ പറഞ്ഞപ്പോഴായിരിക്കും ചാണകനാറിക്ക് കുരു പൊട്ടിയത്
നിന്റെ അമ്മക്ക് ഇത്ര വലിയ പണി കിട്ടിയത് ആ പാവം എന്ത് പാപം ചെയ്തിട്ടാണാവോ..
Masha Allah
👏👏👌👌
ഇതൊക്കെ കേൾക്കുമ്പോൾ ആ മൂത്തേടതെ 😡😡
👌💞
ഇങ്ങനെ യുള്ള ആളെ കുറിച്ചആണ് കഷ്ടിമി (കസിമി )പറയുന്നത്
You are great damadami
🌹🌹🌹
👍👍😍
സമദാനിയുടെ വാക് ചതുര്യം ഒരുപാട് ഇഷ്ട്ടമായിരുന്നു.. പക്ഷെ... ആ കഴിവിൽ തോന്നിയിരുന്ന ആരാധന.. മാധവികുട്ടിയുടെ..കാര്യങ്ങൾ അറിഞ്ഞപ്പോ ഇല്ലാതായി. ..
😭😭😭❤️❤️❤️
Subhanallah...
സമദാനിയേ കുറ്റംപറയുന്ന വൻ ഒന്നുകേൾക്കണം
അമ്മ സാദ്ധ്യതയല്ല അമ്മ തന്നെയാണ്
പെൺകുട്ടി ആണ് അമ്മ ആകുന്നത്. ആദ്യം അവരെ നികൃഷ്ട ജീവികൾ ആയി കാണാതിരിക്കൂ എന്നിട്ട് പോരെ ഇതൊക്കെ 🙏
പിന്നല്ലാതെ മുസ്ലിം പെൺകുട്ടിയെ പീഡിപ്പിച്ച ഐസ്ക്രീം കുഞ്ഞാലിക്ക് മണിയറ ഒരുക്കുന്ന പണ്ഡിതൻ
പെൺ കുഞ്ഞുങ്ങളെ കുറിച്ച് പറയുന്നത് കേൾക്കാൻ നല്ല രസം.
ഒന്നാം നമ്പർ പ്രസംഗ തൊഴിലാളി..
ഈ പരിപാടിയുടെ ഫുൾ ലിങ്ക് എവിടെ?
Super speech samadani sahib
ഫിറോസിന്.. രണ്ടു.. വാക്ക് പറയാമായിരുന്നു... ഞ ങ്ങൾ പ്ര തീ ക്ഷി ച്ചു
💕🙏
👍😢 Ketalum. Ketalum. Madi varatha. Prasamgikan
Masha allah.....👍
Great words
ഇതിന്റെ ബാക്കിയുണ്ടോ?
👌👌👌
Tell ur Ustad who chalked out from who won the matriculation in distinction a girl?
😘😘😘😘😘😘😘😘😘😘😭👍👍👍👍👍👍👌👌👌👌
സമദാനി സാഹിബ് ഒരു സംഭവമാണ്
വാക്കുകൾ കൊണ്ട് ആർക്കും സംഭവം ആകാം
@@shabeeshabeer2950 കഴിയില്ല. അതൊരു കഴിവാണ്. അഗീകരിച്ച് കൊടുക്കേണ്ട കഴിവ്.
@@nazertirur5168 അതെ ആ കഴിവ് ആണ്.. എന്ന് വെച്ച് വാഹബിസം പറയാമെന്നാണോ..
@@nazertirur5168 വാക്കുകൾ കസർത്താൻ നിനക്കും പറ്റും ഇങ്ങനെ നിന്റെ കമെന്റ് പോലെ..
വാക്കുകൾ കൊണ്ട് കാസർത്താൻ പിസി ജോർജിനും കഴിയും
@@shabeeshabeer2950 പി സി ജോർജിന് തെറിയും. സമദാനിക്ക് പ്രശംസാ പ്രവാഹവും അതാണ് വ്യത്ത്യാസം.
Purakil irikunnath nargees itha alle
എന്റെ തറവാട്ടിലും ഇങ്ങനെ യായിരുന്നു
😄😄😄അമ്മ യുടെ കാര്യം വിട്ടിൽ പറയു പൊതു സമൂഹത്തിൽ സ്ത്രീ യുടെ കാര്യം പറയു അപ്പോൾ ഈ നാവു എന്തു പറയും അപ്പോൾ നിങ്ങൾ ളേ ശരി ക്കും ജനങ്ങൾ മനസ്സിൽ ല്ലാകും
പിന്നല്ലാതെ മുസ്ലിം പെൺകുട്ടിയെ പീഡിപ്പിച്ച ഐസ്ക്രീം കുഞ്ഞാലിക്ക് മണിയറ ഒരുക്കുന്ന പണ്ഡിതൻ
പെൺ കുഞ്ഞുങ്ങളെ കുറിച്ച് പറയുന്നത് കേൾക്കാൻ നല്ല രസം.
ഒന്നാം നമ്പർ പ്രസംഗ തൊഴിലാളി..
🥰🥰😍😍❤❤
എന്റെ വീട്ടിലും ഇങ്ങനെ നിൽക്കാൻ വന്നിട്ടുണ്ട് ഇപ്പോഴാണ് മനസിലായത്
കണ്ണൂനിറഞ്ഞ ഒരു പ്രസംഗം
മാധവിക്കുട്ടിയും ഒരമ്മയായിരുന്നു.....
Oru madhavi amma undauirunnu
👌🏻👌🏻🤲🏻
By
അമ്മയെ നോക്കരുത് :! സൂര്യ കൃഷ്ണമൂർത്തി ഒരിയ്ക്കൽ പറഞ്ഞ വാക്കാണ്. ഇതു കേട്ടു സതസ്യർ ഞെട്ടിയിരിയ്ക്കുമ്പോഴാണ് അതിന്റെ ബാക്കി കൂടി അദ്ദേഹം പറഞ്ഞത്. അതിദാണ്. നമ്മൾ സമ്പാതിയ്ക്കുന്നത് അമ്മയുടെ കയ്യിൽ കൊടുത്തിട്ട് അമ്മ നമ്മളെ നോക്കട്ടെ... 😥😄
❤❤❤🌹🌹🌹
ഇതിൻറെ ഫുൾ ഉണ്ടോ
Edhane yedhartha manushyan
ഇങ്ങനെ സ്വന്തമായി പുകഴ്ത്തുന്നത്
വേറെ ആരും കാണില്ല
ഞാൻ പറയും എന്റെ അച്ഛനും
എന്റെ അമ്മയും ആണ് ലോകത്തിലെ ഏറ്റവും വലിയ മതേതര വാതികൾ
എന്റെ ചെറുപ്പകാലം ഞാൻ ജനിച്ചത്
മുസ്ലിം ആയി ഞാൻ ആഹാരം കഴിച്ചു വളർന്നത് ഹിന്ദു തറവാട്ടിൽ ആണ്
ഒത്തിരി ഹിന്ദു മുസ്ലിം ഫാമിലി
സ്നേഹത്തോടെ ജീവിച്ചു
ഞങ്ങൾ ചോറ് ഒരുവീട്ടിൽ ഉണ്ടാക്കും
കറി മറ്റൊരു വീട്ടിൽ ഉണ്ടാകും
അങ്ങനെ ആണ് ജീവിച്ചത്
നീയും ചെയ്തത് സ്വന്തം പുകഴ്ത്തിയത് തന്നെ അല്ലേ പക്ഷെ അതു കൊണ്ടൊക്കെ ജനങ്ങൾക് നന്മ വരുമെങ്കിൽ അതൊരു പുണ്യ പ്രവർത്തിയാണ്
ബാക്കി കൂടി പ്രതീക്ഷിക്കുന്നു
താങ്കളൊരു പ്രതിഭാസം...
Nargees
Madhavikuttyye mathan mat
MATHAVINE ORKUNAVAR SRSHTAVINE EPOYUM ORKUM. PINNE VARGIYATHAK SAMAYAM EVIDE.
സമദാനി എന്നത് സമാദാനമാണ്
പ്രസംഗം കൊള്ളാം, പാവം മാധവികുട്ടി യും ഒരു സ്ത്രീ ആയിരുന്നു, മതം മാറ്റി ഊമ്പിച്ചില്ലേ???
മഡത്തിലെഅമ്മ ആകാതിരുന്നാൽ 😄😄😄