ആശുപത്രിയിൽ പോയി ടെസ്റ്റിന് കൊടുത്ത അതിൽ ഒരു രോഗവും ഇല്ല എന്നറിഞ്ഞതിൽ വളരെ സന്തോഷിക്കുന്നു . വീഡിയോയിൽ പറയുന്ന പോലെ ഇനി ഒരു വീടും നിങ്ങൾക്ക് ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ
ടെസ്റ്റിൽ ഒരു കുഴപ്പവും ഇല്ല എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഒരു കുഴപ്പവും ഇല്ലാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുമായിരുന്നു ആർക്കും ഒരു അസുഖങ്ങൾ വരാതിരിക്കട്ടെ ആമീൻ നിങ്ങളെയും മക്കളെയും കാണാൻ ആഗ്രഹമുണ്ട്
ഞാനും ഓപ്പറേഷൻ കഴിഞ്ഞു kidkan എനിക്ക് ടെസ്റ്റ് ചെയ്തു ചെറിയ ഒരു ബുദ്ധിമുട്ട് സജിത നീയും മക്കളും എന്റെ അസുഖം മാറാൻ പ്രത്യകാo ദുഹാ cheyyanam എത്തീം ganayilulla മക്കളോട് ദുഹാ ചെയ്യാൻ parayanam
നിന്നോട് എന്ധെങ്കിലും ഇഷ്ട്ട പെടാത്ത കാര്യങ്ങൾ ആരെങ്കിലും പറഞ്ഞാൽ അതിന് നീ മറുബഡി പറയണം നീ നല്ല മനസുള്ള കുട്ടിയാ ചില ആൾക്കാർ കാശ് അയച്ചു കൊടുക്കാൻ വേണ്ടി അയച്ചു കൊടുത്താലും പിന്നെയും പിന്നെയും കാശ് അയച്ചു കൊടുക്കാൻ പറയും ഇതിൽ വേറെ ഒരു യുട്ടൂബർ പറയുന്നത് കേട്ടതാ കുട്ടിക്ക് സുഖം ഇല്ല എന്ന് പറഞ്ഞു കൊണ്ട് നിനക്ക് പിന്നെ അതല്ലല്ലോ സാഹചര്യം കൊണ്ടല്ലേ അത്യാവശ്യം കാശ് മതി എന്നല്ലേ പറയുന്നത്
ഞാനും ഒരു ഇത്താത്ത ആണ് ഞാൻ ഹോസ്പിറ്റൽ. ഉണ്ട് ഞാനും തിരഞ്ഞു വന്നിരുന്നു ഷാജിയെ പക്ഷെ കാണാൻ പറ്റില ഷാരികുനെ കാണാൻ വേണ്ടി വന്നതായിരുന്നു കാണാൻ പറ്റില്ല നല്ല വിഷമം ആയി
അൽഹംദുലില്ലാഹ് റിസൽട്ട് സന്തോഷം ഉണ്ടാക്കിയല്ലോ അല്ലാഹു തന്ന വലിയ അനുഗ്രഹം റിസൾട്ടിനു പോകുമ്പോഴായിരുന്നു ഞാനും എന്റെ ഉമ്മാന്റെ കാര്യത്തിൽ ഭയങ്കര ടെൻഷൻ ഉണ്ടായിരുന്നു സിലുവിന്റെ ഒപ്പം ഉള്ള വീഡിയോ ഒക്കെ കണ്ടു അല്ലാഹു പെട്ടെന്ന് ഷാജി ഉണ്ടാക്കട്ടെ ആ പൊന്നു മക്കൾക്കും എല്ലാവരുടെയും ദുആയുണ്ട് അല്ലാഹു കൈവിടില്ല
ഷാജി നിന്റെ വിഡിയോ first മുതലേ കാണുന്ന ആളാണ് ഞാൻ എനിക്കും നിന്റെ പ്രായമാണ് ഇത്തരം ഒരവസ്ഥ ആലോചിക്കനെ പറ്റില്ല റബ്ബ് കാക്കട്ടെ എല്ലാ വിഡിയോസും കാണുന്നുണ്ട് ഒരു വീടായി കാണാൻ ദുആ ചെയ്യാം പടച്ചോൻ കൈവിടില്ല ധൈര്യമായി മുന്നോട്ട് പോകൂ എന്നും സപ്പോർട് ചെയ്തു കൂടെ ഉണ്ടാകും ഇന്ഷാ allah എല്ലാം റബ്ബിന്റെ പരീക്ഷണങ്ങളാണ്
🙏 ❤ നല്ലരീതിയിൽ എല്ലാം കഴിഞ്ഞു കിട്ടിയല്ലോ ❤സന്തോഷം ❤ മറ്റൊന്നും ഉണ്ടാവരുത് എന്ന് പ്രാർഥിച്ചിരുന്നു❤ പിന്നെ ഷാജി കമെൻ്റ്സിന് ലൈക് റിപ്ലേയൂം കൊടുക്ക് അതു കൂടുതൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നുന്നു സമയം കിട്ടുന്ന പോലെ ചെയ്യൂ ഞാൻ എൻ്റെ ഒരു ചെറിയ അഭിപ്രായം പറഞ്ഞെന്നെയുള്ളൂ കേട്ടോ ❤ മക്കൾ എല്ലാം നന്നായി ഇരിക്കുന്നല്ലോ അല്ലേ❤
നിങ്ങൾക് നല്ലോരു മനസ് ഉണ്ട് കാരണം ഇനി ഇപ്പോൾ നിങ്ങളെ സഹായിക്കണ്ട മറ്റുള്ളവരെ സഹായിക്കാൻ പറയണം എന്ന് ഉണ്ടകിൽ നല്ല മനസ് ഉണ്ടങ്കിലെ അതിനൊക്കെ കഴു വീട്ൻ ഉള്ള സ്ഥലം വാങ്ങാൻ കുറച്ചു കേശ് ഉണ്ടാകിട്ട് നിങ്ങൾക് പറ്റിയ സ്ഥലം വാങ്ങി വീട് വെക്കാൻ സവതാനം ഒരു കൊണ്ടെയറ്റർക് കൊടുത്താൽ മതിയല്ലോ
കഴിയുന്നതും വീടും സ്ഥലവും പത്തിരിപ്പാല നിങ്ങൾ അടുത്തുള്ള സ്ഥലം ഏറ്റവും നല്ലത് മറ്റൊരു സ്ഥലത്ത് താമസിച്ച വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും അത് മാത്രമല്ല എന്തെങ്കിലും അത്യാവശ്യം വന്നുകഴിഞ്ഞാൽ വീട്ടുകാരെ ഒന്ന് പറയാനോ പറ്റില്ല അള്ളാഹു വേണ്ടത് ഷാജിയുടെ ഭർത്താവിന്റെ ഖബറിങ്ങിൽ കുട്ടികൾക്ക് അഞ്ചുപേർക്ക് പോവാനും ദുആ ചെയ്യാനും
ടെസ്റ്റിൽ കുഴപ്പമില്ല എന്നറിഞ്ഞതിൽ സന്തോഷം അൽഹംദുലില്ലാ❤❤❤❤
കമെന്റ് ഇടാറില്ല ഞാൻ എന്നാലും വീഡിയോ നോട്ടിഫിക്കേഷൻ വന്നാൽ ഉടനെ കാണും ഒരുപാട് ഇഷ്ട ഷാജിനേം മക്കളേം എന്നും happy ആയി സന്ദോഷം ആയി ഇരിക്ക്
ആശുപത്രിയിൽ പോയി ടെസ്റ്റിന് കൊടുത്ത അതിൽ ഒരു രോഗവും ഇല്ല എന്നറിഞ്ഞതിൽ വളരെ സന്തോഷിക്കുന്നു . വീഡിയോയിൽ പറയുന്ന പോലെ ഇനി ഒരു വീടും നിങ്ങൾക്ക് ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ
ടെസ്റ്റിൽ ഒരു കുഴപ്പവും ഇല്ല എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ഒരു കുഴപ്പവും ഇല്ലാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുമായിരുന്നു ആർക്കും ഒരു അസുഖങ്ങൾ വരാതിരിക്കട്ടെ ആമീൻ നിങ്ങളെയും മക്കളെയും കാണാൻ ആഗ്രഹമുണ്ട്
ഏറ്റവും അർഹത യാത്തീം കുട്ടികൾ തന്നെയാണ് മോളെ..
Alhamdulillah alhamdulillah alhamdulillah
Alhamdulillah ponnumakalk ummakdeergayus kodukanee ennayirunu prarthichirunath
അൽഹദുലില്ലാ🤲🤲🤲🤲💖
റിസൽറ്റിൽ കുഴപ്പമൊന്നുമില്ലെന്നറിഞ്ഞതിൽ സന്തോഷം അൽഹംദുലില്ല ❤
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സന്തോഷം ❤
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഒന്നുമില്ല എന്ന് കേട്ടതിൽ വളരെ സത്തോഷം
മോളെ നിന്റ റിസൾട്ട് അറിയുന്ന ത് വേരെടെൻഷൻ ആയിരുന്നു അൽഹംദുലില്ലാഹ് നിനക്ക് മക്കൾക്കും സുഹം അല്ലെ ദുആയിൽ ഉൾപെടുത്തുക ഇന്ഷാ അള്ള
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤❤
ഞാനും ഓപ്പറേഷൻ കഴിഞ്ഞു kidkan എനിക്ക് ടെസ്റ്റ് ചെയ്തു ചെറിയ ഒരു ബുദ്ധിമുട്ട് സജിത നീയും മക്കളും എന്റെ അസുഖം മാറാൻ പ്രത്യകാo ദുഹാ cheyyanam എത്തീം ganayilulla മക്കളോട് ദുഹാ ചെയ്യാൻ parayanam
സമാധാനമായി റിസൾട്ട് നോർമൽ ആയല്ലോ ബാക്കി എല്ലാം ശരി ആയിക്കോളും ❤❤❤❤❤❤❤
സാജീ സമാദാനമായി മോളെ ഒന്നും ഉണ്ടാവല്ലെ എന്ന പ്രാർത്തന ആയിരുന്നു. അൽഹംദുലില്ലാ🤲🏿🤲🏿🤲🏿🤲🏿🤲🏿😭😭😭😭😭
ഇപ്പഴാ സമാദാനം ആയത് അള്ളാഹു കാക്കട്ടെ ആമീൻ ശരികെ ഉമ്മ ❤
അൽഹംദുലില്ലാ 🤲🏻റിസൾട്ട് നോർമൽ ആണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം❤❤❤
അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ ... 🤲🤲🤲
അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 സത്യം സർജറി അല്ല പ്രശ്നം റിസൾട്ട് ആണ് പേടി
വളരെ സന്തോഷം 🥰🥰🥰നീ ആളു സ്ട്രൈറ് ആണ്,,,, അത് കൊണ്ട് പടച്ചവൻ ഒരു ബുന്ധി മുട്ടും വരുത്തില്ല,,,, 👍👍❤❤❤❤❤
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് സമാദാനം ആയി ❤🤲🤲
ലേബ് റിപ്പോർട്ടും നെഗറ്റിവായി എന്നറിഞ്ഞതിൽ സന്തോഷം. എല്ലാം ശരിയായും, സ്നേഹം. പ്രാർത്ഥന.
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സും ഹൈറും ബർക്കത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ്
Ethrayum pettannu oru veedum varumanavum shajik avatte
Wa alaikumassalam
Alhamdulillah 🤲
❤❤❤❤❤❤❤
പടച്ചവൻ എന്തായാലും കാത്തല്ലോ ഷാജി അൽഹംദുലില്ല
Alhamdhulilla❤
Alhamdulillah ....deergayussum aarogyavum aafiyathum tharatt allahu aameen
Aameen
എനിക്കും ഓപറേഷൻ പറഞ്ഞിരിക്കാൻ എല്ലാരും ദുആ ചെയ്യണേ 🤲
Onumillanu പറ്റിഞ്ഞപ്പോൾ സന്ദോഷം അൽഹംദുലില്ലാഹ് ❤❤
Alhamdulillah.mole.samadanamayi allahu ellaam hairakkitharate ameen
നിങ്ങക്കുവേണ്ടി najallum nangallkuveand നിങ്ങളും എപ്പോളും ദുഹചെയ്യണം
അൽഹംദുലില്ലാ ഡോക്ടർ എന്തു പറഞ്ഞു മുത്തുമണികൾ എന്തേ മക്കളെല്ലാം സുഖമായിരിക്കട്ടെ റബ്ബിനോട് ദുആ ചെയ്യുന്നു 🤲🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ്. റിസൾട്ട് അറിഞ്ഞതിൽ സന്തോഷം ഇനി നല്ല ഒരു വീട് ഉണ്ടവണ്ടേ ❤❤
അൽ ഹംദുലില്ലാ ❤❤❤
അൽഹംദുലില്ലാഹ് പടച്ച റബ്ബിന്റെ കാവൽ എപ്പോഴും ദൈവത്തിന് സ്തുതി പറയൂ മോളെ
അൽ ഹംദുലില്ലാ
അൽഹംദുലില്ല
എന്താ പര്യ...എന്താ പര്യ....എന്താ പറ...ഇങ്ങനെ ഇപ്പോഴും parayaruthto
യഥാർത്ഥമലയാളി, അതാണ്
വളരെ വളരെ സന്തോഷമായി
Alhamthulilla❤❤❤
Alhamdulillah..امين.امين.امين...🤲🏼🤲🏼🤲🏼💞
അൽഹംദുലില്ലാഹ്.
റിസൾട്ട് അറിഞ്ഞപ്പോൾ സമാധാനം ആയി
അൽഹംദുലില്ലാഹ്
ഷാജി സുഖമല്ലേ ഷാരികുമോൻ❤❤❤❤
അൽഹംദു ലില്ലാ🤲🏻🤲🏻🤲🏻🤲🏻 അള്ളാ ആമീൻ ഞങ്ങൾക്കും മോള ദുആ ചെയ്യണം🤲🏻🤲🏻🤲🏻
Alhmdrlla❤❤❤
Alhamdulilillah
ഇൻഷ അള്ള🤲
നിന്നോട് എന്ധെങ്കിലും ഇഷ്ട്ട പെടാത്ത കാര്യങ്ങൾ ആരെങ്കിലും പറഞ്ഞാൽ അതിന് നീ മറുബഡി പറയണം നീ നല്ല മനസുള്ള കുട്ടിയാ ചില ആൾക്കാർ കാശ് അയച്ചു കൊടുക്കാൻ വേണ്ടി അയച്ചു കൊടുത്താലും പിന്നെയും പിന്നെയും കാശ് അയച്ചു കൊടുക്കാൻ പറയും ഇതിൽ വേറെ ഒരു യുട്ടൂബർ പറയുന്നത് കേട്ടതാ കുട്ടിക്ക് സുഖം ഇല്ല എന്ന് പറഞ്ഞു കൊണ്ട് നിനക്ക് പിന്നെ അതല്ലല്ലോ സാഹചര്യം കൊണ്ടല്ലേ അത്യാവശ്യം കാശ് മതി എന്നല്ലേ പറയുന്നത്
Njanum prarthichirunnu operation resultil onnum kanelle ennu .Anchu kunjungalude mughamayirunnu prarthanayil🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️
ഷാജി നിൻറെ വീഡിയോ കാണാനായി സജസ്റ്റ് ചെയ്തത് എൻറെ ഉമ്മയാണ്
നിങ്ങളെ നാട്ടിൽ തന്നെ ഒരു സ്ഥലം കണ്ടെത്തിയാൽ ആ സ്ഥലം എടുക്കാൻ എല്ലാവരും സഹായിക്കും. പറ്റിയ ഒരു സ്ഥലം കണ്ടെത്തൂ. പിന്നെ പിന്നെ വീട് അവിടെ വെക്കാലോ
alhamndhulilah🤲🤲🤲🤲🤲👍👍👍❤❤❤
ചില ചെറുക്കന്മാർ പഞ്ചാര വർത്താനം പറഞ്ഞ് നിന്നെ വളച്ചെടുക്കാൻ നോക്കും അവർക്ക് പലേ ഉദ്ദേശങ്ങൾ ഉണ്ടാവും അതിൽ ഒന്നും നീ വീഴരുത് സഹോദരി
❤❤❤❤❤❤❤❤
Alhamdulillah 😢Allahu valiavan aanu shaji❤❤❤❤❤
❤ അൽഹംദുലില്ലാഹ്
എനിക്കും വീടില്ല എല്ലാവർക്കും പെട്ടന്ന് വീടാവട്ടെ ആമീൻ 🤲ഞാനും കോട്ടേഴ്സ് ഇൽ an
Alhadulilla🤲🏻🤲🏻
Sharik Mone orupad eshtam❤
അൽഹംദുലില്ല കുഴപ്പമൊന്നും ഇല്ല എന്ന് അറിഞ്ഞതിൽ സന്തോഷം
ഞാനും വീഡിയോ ഫുള്ളും കാണാറുണ്ട്. ഒരു വട്ടം ഫോൺ ചെയ്തു പക്ഷെ കിട്ടിയില്ല
അൽഹംദുലില്ലാഹ്.. റിസൾട്ട് അറിഞ്ഞതിൽ സന്തോഷം
അൽഹംദുലില്ലാഹ് 🤲🏻
Alhamdhulillah ❤👍🏻
അൽ ഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് എന്നും ദുആ cheyyalund ഒന്നുംഉണ്ടാവാദിരിക്കാൻ 🤲🤲🤲
ഒന്നും പേടിക്കണ്ട പടച്ചവൻ ഒരു കുഴപ്പവുമില്ല ടോ മോളെ
ഞാനും ഒരു ഇത്താത്ത ആണ് ഞാൻ ഹോസ്പിറ്റൽ. ഉണ്ട് ഞാനും തിരഞ്ഞു വന്നിരുന്നു ഷാജിയെ പക്ഷെ കാണാൻ പറ്റില ഷാരികുനെ കാണാൻ വേണ്ടി വന്നതായിരുന്നു കാണാൻ പറ്റില്ല നല്ല വിഷമം ആയി
നിന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എനിക്ക് സാമ്പത്തികം ഒന്നും ella നിങ്ങളെ ദുആ മാത്രമുള്ളു
അൽഹംദുലില്ലാഹ് റിസൽട്ട് സന്തോഷം ഉണ്ടാക്കിയല്ലോ അല്ലാഹു തന്ന വലിയ അനുഗ്രഹം റിസൾട്ടിനു പോകുമ്പോഴായിരുന്നു ഞാനും എന്റെ ഉമ്മാന്റെ കാര്യത്തിൽ ഭയങ്കര ടെൻഷൻ ഉണ്ടായിരുന്നു സിലുവിന്റെ ഒപ്പം ഉള്ള വീഡിയോ ഒക്കെ കണ്ടു അല്ലാഹു പെട്ടെന്ന് ഷാജി ഉണ്ടാക്കട്ടെ ആ പൊന്നു മക്കൾക്കും എല്ലാവരുടെയും ദുആയുണ്ട് അല്ലാഹു കൈവിടില്ല
ഞാനും അത് പോലെ ഒരുമ്മയാണ് നിന്റെ വിഡിയോ കാണും 🥰
Nalla nilayil athattay hairaya jeevitham undagatay ❤
Alhamdulila❤❤❤❤❤
Alhadulilla
അള്ളാഹു നിന്നെയും മക്കളെയും രക്ഷപെടുത്തും.
ഷാജി നിന്റെ വിഡിയോ first മുതലേ കാണുന്ന ആളാണ് ഞാൻ എനിക്കും നിന്റെ പ്രായമാണ് ഇത്തരം ഒരവസ്ഥ ആലോചിക്കനെ പറ്റില്ല റബ്ബ് കാക്കട്ടെ എല്ലാ വിഡിയോസും കാണുന്നുണ്ട് ഒരു വീടായി കാണാൻ ദുആ ചെയ്യാം പടച്ചോൻ കൈവിടില്ല ധൈര്യമായി മുന്നോട്ട് പോകൂ എന്നും സപ്പോർട് ചെയ്തു കൂടെ ഉണ്ടാകും ഇന്ഷാ allah എല്ലാം റബ്ബിന്റെ പരീക്ഷണങ്ങളാണ്
സമാദാനം ❤❤
Ellam seri aaekolum inshaallah allha nagum oru veid,,🤲🏠
♥️♥️♥️♥️👍👍👍
🤲🤲
Sajitja❤️❤️❤️
🙏 ❤ നല്ലരീതിയിൽ എല്ലാം കഴിഞ്ഞു കിട്ടിയല്ലോ ❤സന്തോഷം ❤ മറ്റൊന്നും ഉണ്ടാവരുത് എന്ന് പ്രാർഥിച്ചിരുന്നു❤ പിന്നെ ഷാജി കമെൻ്റ്സിന് ലൈക് റിപ്ലേയൂം കൊടുക്ക് അതു കൂടുതൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നുന്നു സമയം കിട്ടുന്ന പോലെ ചെയ്യൂ ഞാൻ എൻ്റെ ഒരു ചെറിയ അഭിപ്രായം പറഞ്ഞെന്നെയുള്ളൂ കേട്ടോ ❤ മക്കൾ എല്ലാം നന്നായി ഇരിക്കുന്നല്ലോ അല്ലേ❤
Good ❤
പറ്റും പോലെ ഇടുന്നില്ലേ പവല്ലേ മൂന്ന് മക്കളെ നല്ല നീറ്റായി നടത്താൻ തന്നെ ഒരു പാടാണ്
മാഷാ അള്ളാ
Alhamdulillah
Alhamdulillah sughlle aniyatrikutteeee❤❤❤
അൽഹംദുലില്ലാഹ് നിന്റെ മനസ്സിൽ ഒന്നും ഇല്ല ക്ലിയർ ആണ് 👍
Insha allha yethryum pettann veedu undavanum allha thawpeeq cheyyatt .aameen
എൻ്റെ കയ്യിൽ നമ്പർ ഇല്ല ഒന്നുകിട്ടിയെങ്കിൽ നന്നായിരുന്നു ഇപ്പഴാ വീഡിയോകാണൻ തുടങ്ങിയെ
Wa alaikumussalam
halhamdullila
Alhamdulilla sathosham
നിങ്ങൾക് നല്ലോരു മനസ് ഉണ്ട് കാരണം ഇനി ഇപ്പോൾ നിങ്ങളെ സഹായിക്കണ്ട മറ്റുള്ളവരെ സഹായിക്കാൻ പറയണം എന്ന് ഉണ്ടകിൽ നല്ല മനസ് ഉണ്ടങ്കിലെ അതിനൊക്കെ കഴു
വീട്ൻ ഉള്ള സ്ഥലം വാങ്ങാൻ കുറച്ചു കേശ് ഉണ്ടാകിട്ട് നിങ്ങൾക് പറ്റിയ സ്ഥലം വാങ്ങി വീട് വെക്കാൻ സവതാനം ഒരു കൊണ്ടെയറ്റർക് കൊടുത്താൽ മതിയല്ലോ
Alhamdulillah😊
Alhamdulilla...... Alha hyrakitharatte. 🤲🤲🤲🤲🤲🤲🤲
❤❤
നല്ല വീഡിയോ id പോലെ ആവണം എപ്പോഴും മുഖം kattarudd
😊😊😊👍👍👍🤲🤲🤲
Alhamdhulillah
Allhmdhulillah 🤲🤲❤️njanum happy aanu ingnoru reselt anikum undayinn .norml Anu allhmdhulillah.matoru prshnthinn srjry kazinjirikayinnu njanum😊
Alhmdulillah
കഴിയുന്നതും വീടും സ്ഥലവും പത്തിരിപ്പാല നിങ്ങൾ അടുത്തുള്ള സ്ഥലം ഏറ്റവും നല്ലത് മറ്റൊരു സ്ഥലത്ത് താമസിച്ച വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും അത് മാത്രമല്ല എന്തെങ്കിലും അത്യാവശ്യം വന്നുകഴിഞ്ഞാൽ വീട്ടുകാരെ ഒന്ന് പറയാനോ പറ്റില്ല അള്ളാഹു വേണ്ടത് ഷാജിയുടെ ഭർത്താവിന്റെ ഖബറിങ്ങിൽ കുട്ടികൾക്ക് അഞ്ചുപേർക്ക് പോവാനും ദുആ ചെയ്യാനും
അല്ലാഹു എത്രയും പെട്ടെന്ന് അങ്ങനത്തെ ഒരു വീടും സ്ഥലവും അടുത്ത വീടിനടുത്ത് തന്നെ ശരിയാക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@@ashrafchuakആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ ആമീൻ
Aameen