എല്ലാ വെള്ളിയാഴ്ച യും ചൊവ്വാഴ്ച യും ഒരു മാസം വരെ ഒരേ കോയിന് ഇടുവാനോ അതോ എല്ലാ കോയിനും കുടി ഒപ്പം കടുകിൽ ഇടുവാനോ പറഞ്ഞത് ക്ലിയർ ആയില്ല അത് ഒന്നു ക്ലിയർ ആക്കി തരുമോ പ്ലീസ്
ഒരു ദിവസം ഒരു കോയിൻ മാത്രം. അങ്ങിനെ 8 കോയിൻ ഒരു മാസം ഇടണം. എന്നിട്ട് എടുക്കാം എല്ലാം കൂടെ. ഇത് പറഞ്ഞ ഒരു വീഡിയോ യൂട്യൂബിൽ ഉണ്ട്. സെർച്ച് ചെയ്‌താൽ കാണാം. കടുകിൽ 5 രൂപ ഇട്ടാൽ എന്ന് സെർച്ച് ചെയ്തു നോക്കൂ... 👍
കടുകിൽ 5 രൂപ നാണയം വെള്ളിയാഴ്ച, ചൊവ്വാഴ്ച ദിവസങ്ങളിൽ കടുക് ഡിന്നിൽ ഇട്ടു വെക്കണം.. രാവിലെ 8മണിക്കും 9 മണിക്കും ഇടയിലോ അല്ലെങ്കിൽ night ഈ സമയത്തോ ചെയ്യണം..അങ്ങനെ 4 week ആകുമ്പോൾ 40 രൂപ ആകും.. ആ കാശിനു ഒരു പൊതിച്ചോറ് വാങ്ങി വിശന്നു റോഡാരുകിൽ ആരെങ്കിലും ഉണ്ടാവില്ലേ അവർക്ക് കൊടുക്കണം.. 40 രൂപക്ക് ഊണ് കിട്ടില്ല, കയ്യിൽ നിന്നു കൂടി പൈസ ഇട്ടു വേടിച്ചു കൊടുത്താൽ വീട്ടിൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്നു പറയുന്നു.. ഞാനും ചെയ്യുന്നുണ്ട്..... 👍
അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുക 5 രൂപയുടെ നാണയത്തിന്റെ കാര്യം കൃത്യമായി അറിയാൻ ആയിരാവല്ലി മീഡിയ നോക്കിയാൽ മതി. അതിൽ കൃത്യമായി പറയുന്നുണ്ട്. അത് എനിക്ക് നല്ല ഗുണം കിട്ടിയ ഒരു കാര്യം ആണ് 🙏🏻
ഞാൻ ചെയ്തത് എങ്ങിനെയാണോ അതിൽ നിന്നും കിട്ടിയ result ഈ കാര്യങ്ങൾ ആണല്ലോ ഞാൻ പറഞ്ഞത്. മറ്റൊരു ചാനലിൽ നിന്ന് കേട്ടിട്ട് ചെയ്തു നോക്കിയതാണെന്നും കൃത്യമായി ഞാൻ ഇതിൽ പറയുന്നുണ്ട്. അറിയാത്തവർ ചെയ്തോട്ടെ നല്ല കാര്യമല്ലേ... നമുക്ക് result കിട്ടിയ കാര്യങ്ങൾ നമ്മൾ നമുക്ക് പ്രിയപ്പെട്ടവർക്ക് കൂടെ പറഞ്ഞു കൊടുക്കാറില്ലേ... അത്രയേ ഞാനും ചെയ്തുള്ളൂ...
കുറ്റി ൽ അല്ല. പുട്ട് ഉണ്ടാക്കുന്ന വെള്ളത്തിൽ. ആണ് അതിൽ പറഞ്ഞത് ശരിയാണ്. കോയിൻ ഒരിക്കലും ഇത് പോലെ ചെയ്യരുത് അതിനു പകരം വേറെ എന്ടെങ്കിലും സ്പൂൺ etc വല്ലതും ഇടുന്നതാവും നല്ലത്. കോയിൻ ദൈവീകമായ ഒന്നാണല്ലോ അത് ചൂട് വെള്ളത്തിൽ.. അത്രെ ഉദ്ദേശിച്ചുള്ളൂ 🙏🏻

Ĥv
@@PRARTHANASWORLD കിച്ചൻ ടിപ്സ് ഇടയിലൂടെ അന്ധവിശ്വാസവുംപ്രമോട്ട് ചെയ്യുകയാണോ
Ravile 6 manikum 7manikkum edayil@@achulachu7713
Super tips വെള്ള appam tips ഇഷ്ടമായി useful video
connected ❤
Nice❤❤❤
Idea cheythu നോക്കണം cointe പൊളിയാണല്ലോ 👍🏻👍🏻വിശ്വാസം അതെല്ലേ എല്ലാം
അതെ 😃😃
@PRARTHANASWORLD 😁😁👍🏻👍🏻
Coin ദൈവീകമാണ് . അത് ഇങ്ങനെ ചെയ്യാൻ പാടില്ല ........ കട്ടിയുള്ള ചെറിയ spoon ഇട്ടാൽ തന്നെ ആ Sound കേൾക്കും......
പഴയകാല ചായക്കടയിൽ സമൊവാറിൽ കോയിൻ ഇടാറുണ്ട്. വെള്ളം തിളക്കുന്നത് അറിയാൻ വേണ്ടിയാണു ഇടുന്നത്
Ellam adipoly dips
Nice
Thanks
ആ കടുക് എ ന്ത് ചെയ്യണം.ഉപയോഗിക്കാമോ.
ഫ്രൂട്ട്സ് ഒക്കെ ഉണ്ടാവുന്ന ചെറിയ പ്രനിങൾ പോവാൻ എന്തെങ്കിലും റെമഡി പറേഞ്ഞ് തരുമോ.ചക്കയുടെ ഒക്കെ മുക് ലിൽ ഒക്കെ ഉണ്ടാവുന്ന
Kollallo super
♥️♥️
അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുക 5 രൂപയുടെ നാണയത്തിന്റെ കാര്യം കൃത്യമായി അറിയാൻ ആയിരാവല്ലി മീഡിയ നോക്കിയാൽ മതി. അതിൽ കൃത്യമായി പറയുന്നുണ്ട്. അത് എനിക്ക് നല്ല ഗുണം കിട്ടിയ ഒരു കാര്യം ആണ് 🙏🏻
ഞാൻ ചെയ്തത് എങ്ങിനെയാണോ അതിൽ നിന്നും കിട്ടിയ result ഈ കാര്യങ്ങൾ ആണല്ലോ ഞാൻ പറഞ്ഞത്. മറ്റൊരു ചാനലിൽ നിന്ന് കേട്ടിട്ട് ചെയ്തു നോക്കിയതാണെന്നും കൃത്യമായി ഞാൻ ഇതിൽ പറയുന്നുണ്ട്. അറിയാത്തവർ ചെയ്തോട്ടെ നല്ല കാര്യമല്ലേ... നമുക്ക് result കിട്ടിയ കാര്യങ്ങൾ നമ്മൾ നമുക്ക് പ്രിയപ്പെട്ടവർക്ക് കൂടെ പറഞ്ഞു കൊടുക്കാറില്ലേ... അത്രയേ ഞാനും ചെയ്തുള്ളൂ...
അതിൽ കോയിൻ എടുക്കേണ്ടുന്ന ദിവസം, എടുക്കേണ്ടുന്ന ടൈം ഇത് കൂടെ പറഞ്ഞാൽ ഒക്കെ ആയിരുന്നു.
കടുകിൽ coin ഇടുന്നത് മുസ്‌ലിമിന് ചേർന്നതല്ല.
കോയിൻ ഒരിക്കലും പുട്ട് കുറ്റിയിൽ ഇത് പോലെ ഇടരുത്.
coin പുട്ട് കുറ്റിയിൽ ഇടാൻ അല്ലല്ലോ പറഞ്ഞത്.
കുറ്റി ൽ അല്ല. പുട്ട് ഉണ്ടാക്കുന്ന വെള്ളത്തിൽ. ആണ് അതിൽ പറഞ്ഞത് ശരിയാണ്. കോയിൻ ഒരിക്കലും ഇത് പോലെ ചെയ്യരുത് അതിനു പകരം വേറെ എന്ടെങ്കിലും സ്പൂൺ etc വല്ലതും ഇടുന്നതാവും നല്ലത്. കോയിൻ ദൈവീകമായ ഒന്നാണല്ലോ അത് ചൂട് വെള്ളത്തിൽ.. അത്രെ ഉദ്ദേശിച്ചുള്ളൂ 🙏🏻
40 അല്ല 400, 4000, ആണ്.
വിവരക്കേട് പറയാൻ നിൽക്കരുത്
Aa kaduk ini upayogikarudh.. Coins palarum pidikunnada.. Be serious
ഒരോ coin ഇട്ട്ണോ കടുകിൽ
ഫസ്റ്റ് കമന്റ് നോക്കൂ