സ്കൂളിലെ പരിപാടിയിൽ സഞ്ജുവിനെ മുഖ്യഥിതിയായി വിളിച്ചു അപമാനിച്ചതെന്തിന്? | Sanju Techy

Поделиться
HTML-код

Комментарии • 83

  • @shilpachippu7113
    @shilpachippu7113 3 месяца назад +69

    അഹങ്കാരിച്ചാൽ ദൈവം തന്നെ മോളിൽനിന്ന് താഴെ ഇടും അതിന് അത്ര time ഒന്നും വേണ്ട

  • @Dwanii
    @Dwanii 3 месяца назад +81

    അയാൾക്ക്‌ ഭയങ്കര അഹങ്കാരമായിരുന്നു അത്‌ തീർന്ന് കിട്ടി എന്ന് തോന്നുന്നു നമ്മൾ ജീവിതത്തിൽ നല്ല നിലയിൽ എത്തിയാ കഴിഞ്ഞ കാലത്തെ മറക്കരുത്‌

  • @സിനിസിനി8293
    @സിനിസിനി8293 3 месяца назад +26

    "സൊത്ത് "ജീവിതത്തിൽ വന്ന ശേഷം വെച്ചടി വെച്ചടി മൂഞ്ചൽ ആണല്ലോ....😂

  • @bibinthomaspallat2115
    @bibinthomaspallat2115 3 месяца назад +10

    അവൻ ഒരു ഡ്രൈവറെ വച്ച് വണ്ടി ഓടികെട്ട് അതാവുമ്പോൾ ഒരാൾക്ക് ജോലിയുമായി

  • @instrider
    @instrider 3 месяца назад +29

    ചെയ്തതിന് ഉള്ളത് പുള്ളിക്ക് കിട്ടി.. കൊടും കുറ്റവാളി ആക്കാൻ മാത്രം ഒന്നും ഇല്ല..

  • @jithus8405
    @jithus8405 3 месяца назад +21

    Negative ഒന്നും ഇല്ലെങ്കിൽ ഒരു ത്രില്ല് തോന്നില്ല.. Be thrilled 😉

  • @radxb
    @radxb 3 месяца назад +30

    പണ്ട് കാലത്ത് കല കായിക സാഹിത്യ രംഗത്ത് കഴിവ് തെളിയിച്ച ആളുകളെ സ്കൂൾ കോളേജ പരിപാടികൾക്ക് വിളിക്കുമായിരുന്നു . ഈ പറയുന്ന സഞ്ജു ടെക്കി വളരുന്ന കുട്ടികൾക്ക് എന്ത് മാതൃകയാണ് കൊടുക്കുന്നത് ? എന്താണ് കുട്ടികൾക്ക് അയാളിൽ നിന്ന് പഠിക്കാനുള്ളത് ?
    വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അധ്യാപകരുടെയും നിലവാരമോർത്ത് സങ്കടം തോന്നുന്നു

    • @shifashiyas6992
      @shifashiyas6992 3 месяца назад

      Ur a thandha vibe

    • @Shave_LGBTQ
      @Shave_LGBTQ 3 месяца назад +1

      As an gen_z I think he is right​@@shifashiyas6992

    • @Zachia5767
      @Zachia5767 2 месяца назад +4

      ​@@shifashiyas6992 a pulli paranjath karyamalle..karyam parayunnavar thantha vibe adakunnath endhinanu..pinne thantha vibe athra mosham alla...

    • @shifashiyas6992
      @shifashiyas6992 2 месяца назад

      @@Zachia5767 so another thandha vibe spotted

    • @castalar4021
      @castalar4021 2 месяца назад

      Poda andi ilatha kunje... Thantha viben mathram parayan ariyollu thantha illathon ​@@shifashiyas6992

  • @Drsteffy
    @Drsteffy 3 месяца назад +9

    സ്വത്തിനെ കെട്ടി കൊണ്ട് വന്നു വണ്ടി ഓടിക്കാമല്ലോ. പുള്ളികാരിക് നല്ല വൈബ് ആണ് and will be thrilled by the negatives😁😁. സഞ്ജുന്റെ ചേട്ടന് കൊടുക്കാമല്ലോ വണ്ടി. ഒരുപാട് ഫ്രണ്ട്‌സ് ഉണ്ടല്ലോ അവര്ക് ആർക്കു വേണേലും help ചെയ്യാമല്ലോ.
    പിന്നെ ജീവിക്കാൻ എന്ന് വെച്ച പണ്ട് വണ്ടി ഒക്കെ ഇല്ലാതെ എത്രയോ വീഡിയോസ് ചെയ്തിട്ടുണ്ട് അതേപോലെയൊക്കെ ചെയ്യണം

  • @anittatreesa4248
    @anittatreesa4248 2 месяца назад +1

    വലിയ കൊലപാതകങ്ങൾ ചെയ്തു വരെ ആൾക്കാർ ഇവിടെ പുറത്ത് വളരെ നന്നായി ചുറ്റി നടക്കുന്നു ഇയാളെ അങ്ങനെ ഒന്നും ചെയ്തിട്ടില്ല പിന്നെ കുറച്ച് അഹങ്കാരം ഉണ്ടായിരുന്നു അതിനി ഇത്രയും വലിയ ശിക്ഷ ഒന്നും കൊടുക്കേണ്ട ആവശ്യമൊന്നുമില്ല നമ്മള് ഈ ലോകത്തുള്ള എല്ലാവരും ഭയങ്കര പുണ്യാളന്മാർ ഒന്നുമല്ലല്ലോ

  • @arjuns1324
    @arjuns1324 3 месяца назад +3

    അനുഭവങ്ങൾ ഉള്ളവര്ക്ക് അതിൽ നിന്നും തിരിച്ചറിവുണ്ടായാൽ സമൂഹത്തിന് നല്ല msg കൊടുക്കാൻ കഴിയും..

  • @Gorgeous_slayer11
    @Gorgeous_slayer11 3 месяца назад +7

    Pulli cheythath thett thanne athin ullath pulli lyf long anubavikunnathum poraj
    Ippo pulliye jeevikanum vidullan paraja kurach kashttanu 🥴🥺

  • @mohammednasim6815
    @mohammednasim6815 3 месяца назад +8

    Car enthusiast ennu paranju apamanikalle.anagane oraalku caril pool aakan thonilla

  • @garuda8295
    @garuda8295 3 месяца назад +2

    School yil thanney vilikkanam..appo pillarkku kandu padikkan ullathu kittum

  • @tranquiloofficial24
    @tranquiloofficial24 2 месяца назад +2

    Sanju second chance arhikunond, licence 1 year mathrm cut cheythal mathiyayirunnu. Ith koodi poyi

  • @danielcl4550
    @danielcl4550 2 месяца назад

    Khaiz you look more handsome now 😊

  • @youcreate3896
    @youcreate3896 3 месяца назад +1

    Sanjune kittan ullathellam kitty , may be he deserves another chance

  • @mekhaeasow6957
    @mekhaeasow6957 3 месяца назад +4

    Air il ninnu airylek ulle yatra elupam annenu kanichu jeevikunu😂

  • @AngelEric
    @AngelEric 2 месяца назад +1

    Pls stop using “patti show” it is not a respectable word.

  • @firozvkd2955
    @firozvkd2955 2 месяца назад

    എന്തായാലും ഇപ്പോൾ പാവം തോന്നുന്നുണ്ട്

  • @thusharthushar7834
    @thusharthushar7834 2 месяца назад

    സഞ്ജു സ്കൂളിൽ പരിപാടിക്ക് പോയായിരുനെങ്കിൽ നല്ലതായിരുന്നു ഇവിടുത്തെ റോഡ് നിയമങ്ങളെ അനുസരിക്കാത്ത പിള്ളേർക്ക് ഒരു മാതൃക ആകുമായിരുന്നു അയാളുടെ ലൈഫ് തന്നെ എക്സാംബിൾ ആക്കി പറയാമായിരുന്നു അങ്ങനെ കുറെ കുട്ടികൾ എങ്കിലും നിയമം പാലിച്ചേനെ

  • @Jab-rv5yn
    @Jab-rv5yn 3 месяца назад +8

    ലൈസൻസ് വേണ്ടാത്ത സ്കൂട്ടർ വെടിച്ച് ഓടിക്കുക

  • @nisarap7009
    @nisarap7009 2 месяца назад +1

    സ്വത്തിന്റെ അശ്വര്യം 🤣🤣🤣🤣

  • @MrFs1919
    @MrFs1919 3 месяца назад +15

    ഇതിൽ പറഞ്ഞ വണ്ടിപ്രേമി സഞ്ചു അത് തെറ്റായ പറച്ചിലായി പോയി .. വണ്ടിപ്രേമി ഒരിക്കലും വണ്ടിയിൽ ഇങ്ങനെ ഒന്നും കാണിക്കില്ല …… മറുനാടൻ മലയാളി സഞ്ജുവിനെ കൊടും കുറ്റവാളി എന്ന് പറയുന്നുണ്ടെങ്കിൽ മറുനാടൻ മലയാളി ചാനൽ ഞാൻ ഒരു ത്രിവ്രവാതി ചാനൽ ആണെന്നു ഞാൻ പറയും എല്ലാ വീഡിയോസും എടുത്തു നോക്കിയാൽ മതി … ജനങ്ങളെ തമ്മിൽ തല്ലിക്കാൻ ഉള്ള ഏല്ലാതും അതിൽ വന്നിട്ടുണ്ട്

    • @UshaKumari-ww6ik
      @UshaKumari-ww6ik 2 месяца назад

      Media one nte athrayym okke varumo😂

    • @MrFs1919
      @MrFs1919 2 месяца назад

      @@UshaKumari-ww6ik 18

  • @bincyselvester6618
    @bincyselvester6618 2 месяца назад

    എനിക്ക് സഞ്ചു ന്റെ.... ഒരു.... ബഹളം വച്ചു സംസാരിക്കുന്നതു..... പിന്നെ.... ആവശ്യ മില്ലാത്ത game promotion ഒക്കെ ചെയ്യന്നത് ..
    അത് കൊണ്ട് ഇഷ്ടല്ലാരുന്നു.........
    എന്ന് കരുതി.... അയാൾക്കു ജീവിക്കാൻ.... തെറ്റുതിരുത്തി ജീവിക്കാൻ ഒരവസരം എല്ലാരും കൊടുക്കുക....
    വെറുതെ കുറ്റം പറയാതെ.........
    പുള്ളി ജീവിതത്തിൽ ഒത്തിരി പ്രശ്നം ഇപ്പൊ നേരിടുന്നുണ്ട്......
    അയാൾ അദേഹത്തിന്റെ തെറ്റ് മനസിലാക്കി..... ☺️.... 👌👌👌👌...

  • @hearthestorymachine
    @hearthestorymachine 2 месяца назад

    International license ne pati thangalk arivilla bhai😂
    Veruthe mandatharam parayalle

  • @parucharu6386
    @parucharu6386 3 месяца назад +80

    ഒട്ടും ഇഷ്ടമല്ലാത്ത ഒരു യൂട്യൂബർ ആണ് സഞ്ജു... ഭയങ്കര ഇറിറ്റേറ്റിങ് ആയിട്ടുള്ള സംസാര രീതി ഒക്കെ..., പക്ഷേ ഇങ്ങനെ ഒക്കെ ആണേലും ഇപ്പോഴത്തെ അയാൾടെ അവസ്ഥ കണ്ടിട്ട് ഭയങ്കര കഷ്ടം തോന്നുന്നു.... വണ്ടിയും യാത്രകളും ഡ്രൈവിങ്ങും ഒക്കെ ഒരു ഭ്രാന്ത്‌ പോലെ കൊണ്ട് നടക്കുന്ന ഒരാൾക്ക് അത് ഒരിക്കലും സാധ്യമല്ല എന്ന അവസ്ഥ..., അത് ദയനീയമാണ്..... അയാൾക്ക് ഒരു അവസരം കൂടി കൊടുക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം.... അയാൾ മെന്റലി തകരും മുൻപ് അയാൾക്ക് ഒരു ചാൻസ് കൊടുക്കണം 👍🏻👍🏻

    • @littleprincess2235
      @littleprincess2235 3 месяца назад +13

      Oru aavashyam ella athinte, verum waste person anu

    • @karthikt776
      @karthikt776 3 месяца назад +10

      Avasaram ethra koduthalum athum vach ahangarikum avan.. ahangaram mathramulla vykthi anu adhyeham

    • @Jiluabraham78
      @Jiluabraham78 2 месяца назад +3

      10 ഓ 5 ഓ വർഷം ആയി ചുരുക്കമായിരുന്നു

    • @akimoviezone4677
      @akimoviezone4677 2 месяца назад

      ഒരു ആവശ്യവുമില്ല... കുറെ അവൻ നെഗളിച്ചു...ഒരുപാട് തവണ mvd യുമായി പ്രശ്നങ്ങൾ ഉണ്ടാക്കി അത് ഷൂട്ട്‌ ചെയ്തു യൂട്യൂബിൽ ഇട്ട് മാസ് കാണിച്ചവനാണ് ഇവൻ... എല്ലാം സ്വയം വരുത്തി വച്ചത്... അനുഭവിക്കട്ടെ... അത്ര മാത്രം അഹങ്കരിച്ചവനാണ് ഇവൻ 😡😡😡

  • @Aerealm_777
    @Aerealm_777 3 месяца назад

    Enalum ath bayangara punishment ayellee enn enik thonni engane oru situation engane handle cheyaa depression aypovillee😢😢😢ente opinion mathram😅

  • @cybertron5460
    @cybertron5460 2 месяца назад

    Support chiyum😅

  • @rhymes6125
    @rhymes6125 3 месяца назад +1

    Sanju white washing

  • @MalluTalker2.0
    @MalluTalker2.0 3 месяца назад +1

    International license edkanamengile naaatile active aaayitolla license venam 😂

  • @LoneWolf-qh9uk
    @LoneWolf-qh9uk 2 месяца назад

    Example aakkan pattunna aale maatrame kunju kuttikalude schoolil guest aayi kondu pokan paadullu ...ippolathe sahacharyangalil ayaale guest aayi vilichath thettaanu .Kids absorb wrong things way faster .

  • @mekhaeasow6957
    @mekhaeasow6957 3 месяца назад

    Good presentation ❤

  • @factfood93
    @factfood93 2 месяца назад

    😂benz oke vangya sanjuvin uae licnc adkan saambathigam ilana😂...

  • @aneeshooooo
    @aneeshooooo 2 месяца назад

    Big boy😂😂😂

  • @റോളക്സ്
    @റോളക്സ് 3 месяца назад +3

    ഒരു കുഴപ്പം ഇല്ല അവന് നല്ല കഴപ്പ് ഉണ്ടായിരുന്നു അത് അങ്ങ് മാറട്ടെ

  • @branddevelops
    @branddevelops 2 месяца назад

    Bahia ku bayangara chorichal Ullapole undalo sheriyano

  • @joantiger7784
    @joantiger7784 3 месяца назад

    Khaiz ❤️

  • @itsm3dud39
    @itsm3dud39 3 месяца назад

    bhagyam mr beast onnum ivide janikathath

  • @MahroofaliYouTube
    @MahroofaliYouTube 3 месяца назад

    ... നിയമം അത് കൊന്നവൻ അണമെങ്കിൽ.. അവന്റെ തല വെട്ടണം അലങ്കിൽ.. കാട്ടിട്ടുണ്ടക്കിൽ.. എന്റെ മകൾ ഫാത്തിമ ആണെങ്കിലും.. കൈ വെട്ടണം ഇതാണ് നിയമം.. അത് ഇനി... ഈൗ ചീറപ്പ് പോലുള്ള... നീ സന്തോഷം വീട്ടിൽ ഇരുന്നോ

  • @jaz9676
    @jaz9676 3 месяца назад

    pls FAMAS HUB ne kurich vdo ido? she really needs help. tnx

  • @ajayjoyt
    @ajayjoyt 3 месяца назад +1

    Thooki vilkunnenthina vitta pore?

  • @vijeeshviju425
    @vijeeshviju425 3 месяца назад +2

    പല്ലവി ഗാരു അടുത്ത് ഒന്ന് പോയാൽ അറിയാം പ്രശ്നത്തിന് പരിഹാരം 😅

  • @azizksrgd
    @azizksrgd 3 месяца назад

    ചങ്ങായി over ആണ്
    ഇപ്പോൾ കാണുമ്പോൾ സങ്കടം വരുന്നു

  • @RaphaelCp
    @RaphaelCp 3 месяца назад +2

    സഞ്ജു സെക്യൂരിറ്റി പണിക്കുപോയി ജീവിക്കട്ടെ

  • @nidhinc
    @nidhinc 3 месяца назад

    ഇവനെ ഒക്കെ ആരാണ് വിളിക്കുന്നെ

  • @69_BaBu_69
    @69_BaBu_69 2 месяца назад +1

    ഇയാളുടെ സംസാരം ഒട്ടും ഇഷ്ട്ടമല്ല 😡🇹🇬🇹🇬

  • @fiyasneervelifiyaspp2732
    @fiyasneervelifiyaspp2732 3 месяца назад

    Anthe car sanju karanam mvd pokki 15000 fine

  • @UshaKumari-ww6ik
    @UshaKumari-ww6ik 2 месяца назад +2

    Ivanekkaal ahsnkaaram ivante thallaykkaayirunnu😂

  • @funtimevlogs4996
    @funtimevlogs4996 2 месяца назад

    Ithu pole aajeevananta vilakku kodukkenda bus driver marum, lorry driver marum und.

  • @Meoisi
    @Meoisi 2 месяца назад +1

    aven kurachum koode anubavikkate anittu madhi second chance

  • @B-b6f
    @B-b6f 3 месяца назад

    Avan karanam pani kittiyath modify cheyytha cars ullavarkanu avate channel aarum kaanathiriku

  • @muhammadshafeeq32
    @muhammadshafeeq32 2 месяца назад

    അങ്ങിനെ താഴെ ഇറങ്ങ് അഹങ്കാരം മനുഷ്യനേ നശിപ്പിക്കും

  • @RijilmohanRijilmohan
    @RijilmohanRijilmohan 3 месяца назад

    മണ്ടന്മാരായ ആരെങ്കിലും വിളിക്കുമോ

  • @mirashk2841
    @mirashk2841 2 месяца назад

    Ellam vannunkeriya penninte 😂bagyam

  • @SCM-ol5sw
    @SCM-ol5sw 2 месяца назад

    Patti show erukenen munpe alochinam arinnu

  • @IndianRaven
    @IndianRaven 3 месяца назад +3

    ചെറിയ ഒരു പിഴ കൊടുത്തു വിടേണ്ട വിഷയങ്ങളിൽ ഇത്തരം നടപടികൾ എടുത്ത് സ്വയം നാറുന്ന നമ്മുടെ ഗതാഗത വകുപ്പും എം വി ഡിയും.

  • @MahroofaliYouTube
    @MahroofaliYouTube 3 месяца назад

    😂😂😂😂.....

  • @Uniquegirl757
    @Uniquegirl757 3 месяца назад +1

    എന്നെ മറന്നു അല്ലെ ഇക്ക 😢ikkayude ഫേസ് ലെ ഓരോ ഭാവങ്ങള്‍ കണ്ടു ഞാന്‍ പ്രണയിച്ച് പോയി ❤❤❤😢😢ഞാന്‍ ഇവിടെ ഇക്ക ക്ക് നല്ലതു വരാന്‍ വേണ്ടി തപസ്സു ചെയുക ആണ് 😢😢😢ശിവന് വേണ്ടി പാർവതി തപസ്സു cheytha പോലെ 😢😢😢,,വേറെ ഓരോ അവളുമായി ഒന്നും dinkolfi kulsitham ഒന്നും ആവല്ലേ ഇക്ക,,😢😢😢,,ചില ചില avallumar ഇക്കയെ നോട്ടം ഇട്ടിട്ടുണ്ട് 😢😢😢ninnodokke ദൈവം chodikkumedi avallumare,,