മിനിമം ഇതിൻ്റെ ലൊക്കേഷനെങ്കിലും ഒന്നുമെൻഷൻ ചെയ്യേണ്ടേ ബ്രോ? അവിടെ അതുണ്ട് ഇവിടെ ഇതുണ്ട് അപ്പുറത്ത് മറ്റേതുണ്ട് ഉണ്ട് .എന്തുണ്ട് ?മിനിമം അതിൻ്റെ ഒരു സ്റ്റിൽ ഫോട്ടോ എങ്കിലും വീഡിയോയിൽ ഉൾപ്പെടുത്തേണ്ടേ ?വീഡിയോ ഒന്നും കൂടി ഉഷാറായിക്കോട്ടെ. ആ മിഥു നിനെ പശതേച്ച് ഒട്ടിച്ച് വെച്ച് ക്കാണോ സീറ്റിൽ ? ഒന്നെണിറ്റ് നിന്ന് പ്രേക്ഷകരെ വിഷ് ചെയ്യേണ്ടേ ?
ബ്രോ, നിങ്ങളുടെ അഭിപ്രായം തുറന്നു പറഞ്ഞതിൽ വളരെ അധികം സന്തോഷം❣️. ഈ വീഡിയോ 2 part ആയിട്ടാണ് കാണിച്ചിട്ടുള്ളത്. ഈ വീഡിയോയുടെ തുടക്കത്തിൽ തന്നെ ഞാൻ പറയുന്നുണ്ട് കഴിഞ്ഞ വീഡിയോയുടെ ബാകി ആണ് എന്ന്. ആദ്യത്തെ വീഡിയോയിൽ location ഓക്കേ പറയുന്നുണ്ട് ബ്രോ. പിന്നെ ആദ്യത്തെ വീഡിയോയിൽ എല്ലാം കാണിക്കുന്നും ഉണ്ട്. എൻ്റെ ചാനലിൽ കയറിയാൽ ബ്രോക്ക് ആദ്യ വീഡിയോ കാണാം. Length കൂടുതൽ ആയതുകൊണ്ട് വീഡിയോ സ്പ്ലിറ്റ് ചെയ്തതാണ്. വീഡിയോ ഉഷാറാക്കം ബ്രോ. തുടക്കത്തിൻ്റെ എല്ലാ പോരായ്മകളും ഉണ്ട്. പതുക്കെ ശരിയാക്കി എടുക്കാം. പിന്നെ ഇരുന്നിടത്ത് തന്നെ ഇരിക്കുന്നത്, ക്യാമറ ഒരേണ്ണമെ ഉള്ളൂ. വേറെ ക്യാമറ മാൻ ഇല്ലതാനും. So, ക്യാമറ ഒരു സ്ഥലത്തേക്ക് മാത്രം ഫോക്കസ് ചെയ്ത് ഒരു സ്ഥലത്ത് വച്ചിരിക്കുകയാണ്. അതാണ് പ്രോബ്ലം . ഓക്കേ സെറ്റ് ആക്കാം ബ്രോ😍. Thankyou for your detailed comment.
ശരിക്കും വൈബ് ന്‍റെ അര്‍ത്ഥം എന്താണ്? സ്ഥാനത്തും അസ്ഥാനത്തും നിരന്തരം ഉപയോഗിച്ച് കേള്‍ക്കുന്ന വാക്കാണ് vibe..സത്യത്തില്‍ എന്താണ് ശരിക്കും അതിന്‍റെ അര്‍ത്ഥം?
Home stayil pool undakumo
👏🏻👏🏻👏🏻
❣️❣️
Wow super super
Thank you
👍🏻
ivade ippazhum inghanathanne aano rate
Yes
മിനിമം ഇതിൻ്റെ ലൊക്കേഷനെങ്കിലും ഒന്നുമെൻഷൻ ചെയ്യേണ്ടേ ബ്രോ?
അവിടെ അതുണ്ട് ഇവിടെ ഇതുണ്ട് അപ്പുറത്ത് മറ്റേതുണ്ട് ഉണ്ട് .എന്തുണ്ട് ?മിനിമം അതിൻ്റെ ഒരു സ്റ്റിൽ ഫോട്ടോ എങ്കിലും വീഡിയോയിൽ ഉൾപ്പെടുത്തേണ്ടേ ?വീഡിയോ ഒന്നും കൂടി ഉഷാറായിക്കോട്ടെ. ആ മിഥു നിനെ പശതേച്ച് ഒട്ടിച്ച് വെച്ച് ക്കാണോ സീറ്റിൽ ? ഒന്നെണിറ്റ് നിന്ന് പ്രേക്ഷകരെ വിഷ് ചെയ്യേണ്ടേ ?
ബ്രോ, നിങ്ങളുടെ അഭിപ്രായം തുറന്നു പറഞ്ഞതിൽ വളരെ അധികം സന്തോഷം❣️.
ഈ വീഡിയോ 2 part ആയിട്ടാണ് കാണിച്ചിട്ടുള്ളത്. ഈ വീഡിയോയുടെ തുടക്കത്തിൽ തന്നെ ഞാൻ പറയുന്നുണ്ട് കഴിഞ്ഞ വീഡിയോയുടെ ബാകി ആണ് എന്ന്. ആദ്യത്തെ വീഡിയോയിൽ location ഓക്കേ പറയുന്നുണ്ട് ബ്രോ. പിന്നെ ആദ്യത്തെ വീഡിയോയിൽ എല്ലാം കാണിക്കുന്നും ഉണ്ട്. എൻ്റെ ചാനലിൽ കയറിയാൽ ബ്രോക്ക് ആദ്യ വീഡിയോ കാണാം. Length കൂടുതൽ ആയതുകൊണ്ട് വീഡിയോ സ്പ്ലിറ്റ് ചെയ്തതാണ്.
വീഡിയോ ഉഷാറാക്കം ബ്രോ. തുടക്കത്തിൻ്റെ എല്ലാ പോരായ്മകളും ഉണ്ട്. പതുക്കെ ശരിയാക്കി എടുക്കാം. പിന്നെ ഇരുന്നിടത്ത് തന്നെ ഇരിക്കുന്നത്, ക്യാമറ ഒരേണ്ണമെ ഉള്ളൂ. വേറെ ക്യാമറ മാൻ ഇല്ലതാനും. So, ക്യാമറ ഒരു സ്ഥലത്തേക്ക് മാത്രം ഫോക്കസ് ചെയ്ത് ഒരു സ്ഥലത്ത് വച്ചിരിക്കുകയാണ്. അതാണ് പ്രോബ്ലം . ഓക്കേ സെറ്റ് ആക്കാം ബ്രോ😍.
Thankyou for your detailed comment.
Malayil farm house
maps.app.goo.gl/kqFDZgi9diJBpgft7
നമ്മൾ താമസിക്കുമ്പോൾ
ശരിക്കും വൈബ് ന്‍റെ അര്‍ത്ഥം എന്താണ്? സ്ഥാനത്തും അസ്ഥാനത്തും നിരന്തരം ഉപയോഗിച്ച് കേള്‍ക്കുന്ന വാക്കാണ് vibe..സത്യത്തില്‍ എന്താണ് ശരിക്കും അതിന്‍റെ അര്‍ത്ഥം?
വളരെ മോശം സർവീസ്
Ningal poyirunno