"പൂള " പൊരി ഉണ്ടാക്കുന്നതിന്റെ " രഹസ്യം " ഇതാണല്ലെ! / Tapioca Recipe video / masterpiece

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 96

  • @rafeekhspex
    @rafeekhspex 2 года назад +20

    ആ എണ്ണയുടെ പഴക്കം കൊണ്ടാണ് ഇത്രേം ടേസ്റ്റ്. my favourite

  • @ameenmanu6336
    @ameenmanu6336 2 года назад +9

    inn കണ്ടെത് ഓർകുന്നുഡോ ❣️തങ്ങളുടെ subscriber ann💞

  • @alsabithkp4059
    @alsabithkp4059 2 года назад +3

    ഇത് പൊളിക്കും👍🙌🏻

  • @abhijithjithu8094
    @abhijithjithu8094 2 года назад +44

    ഇത് കാണുന്ന തിരുവനന്തപുരം കാരൻ 😜

    • @cryptonomical
      @cryptonomical 2 года назад

      എന്താ അവടെ പൂള ഇല്ലേ

    • @death263
      @death263 2 года назад +2

      😹😹🙏

    • @psychocriminal927
      @psychocriminal927 2 года назад +4

      ഞാൻ മുൻപ് ക്ലാസ്സിൽ ഒരു പയ്യൻ പറഞ്ഞു കേട്ടിട്ടുണ്ട് 😁

    • @blendermedia701
      @blendermedia701 2 года назад +2

      🤣🤣

    • @conecting-e3n
      @conecting-e3n 2 года назад +2

      Y🙄

  • @yasirt9979
    @yasirt9979 15 дней назад

    Ithile cherkkunna lise podi evida kittum

  • @MaLLuYT.
    @MaLLuYT. 2 года назад +5

    Perinthalmanna🔥

  • @jintumjoy7194
    @jintumjoy7194 2 года назад

    എന്റേ favorite സാധനം ആണ്

  • @beenasolomen4679
    @beenasolomen4679 2 года назад +1

    Tvm IL poolayennathu theriyanu ,kappa (maracheeni)

  • @goodlife5208
    @goodlife5208 Год назад +1

    രണ്ട് ദിവസം കൂടുമ്പോൾ എണ്ണ മാറ്റും ഒരു പ്രാവിശം എണ്ണയിൽ 40 വട്ടം പോരിക്കും നല്ല Helthi food ആണ് രണ്ട് പ്രാവിശം പൊരിച്ചാൽ എണ്ണ വിഷമാണ്

  • @unnikrishnankm4784
    @unnikrishnankm4784 2 года назад +1

    Wow super 👌🏻

  • @shabeebrahman33
    @shabeebrahman33 2 года назад +4

    Bro kiyisheri und oral.
    malayali aan നമ്മുടെ ന)ട്ടാരൻ muthuvallurkaran

  • @Starkyt2.0
    @Starkyt2.0 2 года назад +1

    Fast nan കണ്ടു 🥰🥰

  • @pachamulak_
    @pachamulak_ 2 года назад +2

    Ith maracheeni alle🌝

  • @VishX7
    @VishX7 2 года назад +2

    Kari oil....????

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i 2 месяца назад

    പ്രവാസി ആണ്, നാട്ടിൽ വന്ന് ഈ തൊഴിൽ ചെയ്യാൻ പോകുന്നു 🙏 ചെറിയ മുതൽ മുടക്ക് മാത്രം മതി 🙏

  • @palavakashort4976
    @palavakashort4976 2 года назад

    എടത്തനാട്ടുകരയിൽ വരുന്നുണ്ടോ.

  • @The_Real_Phantom
    @The_Real_Phantom 2 года назад +33

    തെക്കൻ കേരളത്തിൽ വന്നു മരിച്ചീനിയെ പൂള എന്നെങ്ങാനും ചോദിച്ച അടിയുടെ പെരുന്നാൾ ആയിരിക്കും 😂😂😂

    • @xerox-f1p
      @xerox-f1p 2 года назад

      Y

    • @The_Real_Phantom
      @The_Real_Phantom 2 года назад +1

      @@xerox-f1p vannu chodich nokk 😂😂😂y ennathinte answer apo kittum

    • @Lolanlolan304
      @Lolanlolan304 2 года назад

      😂😂

    • @Lolanlolan304
      @Lolanlolan304 2 года назад +1

      @@xerox-f1p Puula ennal purusha lingam 😂😂😂😂 ennu oru meaning ondu 😂😂😂😂

    • @The_Real_Phantom
      @The_Real_Phantom 2 года назад

      @@Lolanlolan304 😂😂athu puthiya arivanu ivide sthreekalude thine aanu poola ennu parayunnath😂😂😂

  • @harikrishnankarthupriya8133
    @harikrishnankarthupriya8133 Год назад

    ❤❤

  • @princejoseph2271
    @princejoseph2271 2 года назад +1

    First 😁💯

  • @fightgirl8713
    @fightgirl8713 2 года назад +3

    Trivandrum guys 🤣

  • @sajanpt9825
    @sajanpt9825 2 года назад +2

    😍😍

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    സൂപ്പർ

  • @sudeshpofficial
    @sudeshpofficial 2 года назад +1

    👍🏻👍🏻

  • @bahisvlog8032
    @bahisvlog8032 2 года назад +1

    Oyal blekoyalanallo padachone athokke naamorutharum thinnunnath

  • @nasmivlogs
    @nasmivlogs 2 года назад +2

    🔥🔥🔥🔥

  • @Major0483
    @Major0483 2 года назад +1

    😋😋

  • @nsmrvlog7574
    @nsmrvlog7574 2 года назад +1

    😋😋👌🏻

  • @santhamadhavan9474
    @santhamadhavan9474 2 года назад +3

    എത്ര തിന്നാലും കൊതി തീരില്ല

  • @ameenmanu6336
    @ameenmanu6336 2 года назад

    അടിപൊളി

  • @rakhiarunarun6755
    @rakhiarunarun6755 2 года назад

    🙏🙏🙏🙏🙏

  • @earnmallu1914
    @earnmallu1914 2 года назад +1

    Hi മരച്ചീനി വറ്റൽ 🤫🤫🤍

  • @Dileepdilu2255
    @Dileepdilu2255 2 года назад +4

    പൊളിച്ചു✌️✌️🔥🔥🔥😍😍💛♥️💥❤️❣️❣️💕💖👌👌👌🎉

  • @muhammedhashim754
    @muhammedhashim754 2 года назад

    🤗🤗

  • @ashikmanaf8568
    @ashikmanaf8568 2 года назад

    My favorite

  • @Mydreamsarealwaysmine
    @Mydreamsarealwaysmine Месяц назад

    ആ ഓയിലിന്റെ അവസ്ഥ 😂

  • @anzusrealtech6409
    @anzusrealtech6409 2 года назад

    Poli

  • @uksblogs9814
    @uksblogs9814 2 года назад

    😄😄

  • @SRCREATIONMAKINGDIFFERENT
    @SRCREATIONMAKINGDIFFERENT 2 года назад +2

    😍👍✌️✌️✌️😋😋😋🥰👌👌🔥

  • @palavakashort4976
    @palavakashort4976 2 года назад

    ഹോസ്പിറ്റലിൽ വന്നതാണോ .

    • @PrakashPrakash-ul6jz
      @PrakashPrakash-ul6jz Год назад

      അല്ല ഇത്‌ തിന്നിട്ട് പോകാനാ

  • @Niharika_nihu
    @Niharika_nihu 2 года назад +9

    ഈ പൊരി അന്വേഷിച് തിരുവനന്തപുരത്ത് നടക്കല്ലേ അടി കിട്ടും 🙊

    • @abhijith6271
      @abhijith6271 2 года назад

      വാസ്തവം😅

    • @onlineworld8881
      @onlineworld8881 2 года назад

      അത് എന്താണ്🤔

    • @Niharika_nihu
      @Niharika_nihu 2 года назад

      @@onlineworld8881 അവിടെ അത് വലിയ തെറി ആണ്

    • @musicmedia1237
      @musicmedia1237 2 года назад

      Pula ennu paranjal ambo adi......

    • @death263
      @death263 2 года назад

      @@onlineworld8881 chanthi enna parayunne poola enn paranja

  • @remithvr9476
    @remithvr9476 2 года назад +4

    എണ്ണ ഷോപ്പിൽ കൊടുത്തിട്ട് അവർ എന്ത് ചെയ്യും

    • @heaven6793
      @heaven6793 2 года назад

      Soap
      Saboon
      ഉണ്ടാകാൻ ഉപയോകിക്കും

  • @rubingeorge98
    @rubingeorge98 2 года назад +3

    തിയേറ്റർ ഫ്രണ്ട്‌ലി ഫുഡ്‌ 😌😌

  • @_A_B_I_
    @_A_B_I_ 2 года назад +2

    oil matarilla unhealthy 😟

  • @shylockisthere
    @shylockisthere 2 года назад

    First

  • @abdulkareemarikath3265
    @abdulkareemarikath3265 3 месяца назад

    പൊരിക്കാൻ ആവശ്യമായ പൂള വേണ്ടവർ അറിയിക്കുക

  • @danny_dc
    @danny_dc 2 года назад +1

    *Tamilil poola enn paranja enthann ariyuo* 😂😂

  • @Imcapri
    @Imcapri 2 года назад

    im a TVM homey Ini dharyamayitt "PULA" enn type cheyyam

    • @sanal6635
      @sanal6635 2 года назад

      Just because you follow paandi talks😅

  • @mehrinsworld9393
    @mehrinsworld9393 2 года назад

    Hai

  • @rasheedcherur1532
    @rasheedcherur1532 2 года назад +3

    ആ എണ്ണ കണ്ടാൽ അത് മാറ്റിയിട്ട് ചുരുങ്ങിയത് അഞ്ചു ദിവസമെങ്കിലും ആയിട്ടുണ്ടാകും

    • @basith_mhd6102
      @basith_mhd6102 2 года назад +1

      Awwff.. athrakk crct aayi manassilaaki alle.. oraale jeevikkan ayakkaruth.. athilum valiya visham ivide kazhikkunnavaraanu palarum 🥲

  • @robbysg40
    @robbysg40 2 года назад

    തിരുവനന്തപുരത്തു വന്ന് മരിച്ചിനി നെ പൂള എന്ന് പറഞ്ഞാൽ നല്ല ഇടികിട്ടും😝😝😝😝

  • @സിയ്യാർD
    @സിയ്യാർD 2 года назад

    കിഴങ്ങ് വറുത്തത്

  • @Kunuvavarajesh
    @Kunuvavarajesh 2 года назад

    Poola means kundi

  • @dondk3171
    @dondk3171 2 года назад +7

    പൂള പൊരി അല്ല പഹയാ.. പൂള ചിപ്സ് 😃😃😃😜

  • @dctechtt1393
    @dctechtt1393 11 месяцев назад

    500 രൂപയൊന്നും അല്ല മോനെ ഡെയിലി ഒരു 5000 രൂപ ഇവന്മാർ earn ചെയ്യും. ഒരു പാക്കിന് തന്നെ 40 രൂപ ഉണ്ട്

  • @jyothishtp2988
    @jyothishtp2988 2 года назад +3

    അവർ എന്ത് മസാല ആണാവോ ഇടുന്നത്. ഒടുക്കത്തെ ടേസ്റ്റ് ആണ്

  • @bijinajin379
    @bijinajin379 2 года назад

    Nalla pulla🤣

  • @worldswonder9507
    @worldswonder9507 Год назад

    ഇതിൽ എന്താ രഹസ്യം എന്ന് മനസിലായില്ല.. ആളെ പറ്റിക്കാൻ ഓരോ ക്യാപ്ഷൻ ഇട്ടോളും

  • @anvrshanu712
    @anvrshanu712 2 года назад

    എണ്ണ ഷോപ്പിൽ കൊടുത്തു അവരെന്തു ചെയ്യും????അതിൻറെ പിന്നാലെ പോയി കള്ളത്തരങ്ങൾ പിടിക്കൂ ചാനൽ റേറ്റ് കൂടട്ടെ