Cheap Thrills Malayalam Mashup|Najeeb Oravil |Essaar Media||KL10 club army

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 2,2 тыс.

  • @Mr_malayali.i
    @Mr_malayali.i 3 года назад +83

    ആവണി പൊന്നുഞാൽ that voice uff.💥💥എല്ലാരും പൊളി aanu❤️❤️

  • @06_albyanil74
    @06_albyanil74 8 месяцев назад +6

    6years ago i watched this when im in 10th class i loved a girl she rejected me afted 1 year.. Me watching this and remebering suddenly her memories came to my mind thanks for this song and the artists to bring the memory back .. (2024)

  • @jithinraj7906
    @jithinraj7906 6 лет назад +218

    ആവണിപൊന്നൂഞ്ഞാൽ !!😘😘
    What a feeling mahn😍

  • @anasav3222
    @anasav3222 9 месяцев назад +55

    2024 il kelkunnvar undoo

  • @jalaljalu2471
    @jalaljalu2471 6 лет назад +133

    KL 10 മച്ചാൻമാർ പൊളിച്ചു. താടി bro ഇഷ്ട്ടം

  • @TheWhatermaN
    @TheWhatermaN 7 лет назад +266

    താടിക്കാരാ.... നിക്ക് ഇഷ്ടായിട്ടോ... അടിപൊളി വോയിസ്‌.. Expression too

  • @sidheek4194
    @sidheek4194 7 лет назад +261

    എല്ലാവരും നന്നായി പാടി, നല്ല രസമുണ്ട് എല്ലാ പാട്ടും സൂപ്പറായി പാടി കുറെ പിമ്പോട്ട് കൊണ്ടുപോയ പഴയ കാല പുതിയ കാല മിക്സ് പാട്ട് കിടു....

  • @ENTER_YOUR_NAME_X
    @ENTER_YOUR_NAME_X Год назад +11

    വർഷങ്ങൾക്ക് ശേഷം വീണ്ടും കേൾക്കാൻ വന്നവർ ഉണ്ടോ

  • @കരയുന്നകണ്ണുകൾ

    Woow 😍 സോങ് സെക്ഷൻ അടിപൊളി 😍😍
    ഉഫ്ഫ് , ഒരു രക്ഷയും ഇല്ല🙆‍♀️ .
    കിടുവേ … 😍😍😍 👏👏👏

  • @arurhythm6782
    @arurhythm6782 5 лет назад +62

    ഒരു രക്ഷയില്ലാട്ടോ 😜
    Tamil &malayalam mashup
    രണ്ടും ഒന്നിനൊന്നു മെച്ചം
    Love urs sweet voice😍😍😍

  • @kavinkutti2355
    @kavinkutti2355 5 лет назад +91

    Love from Tamil nadu , l lve both Tamil & Malayalam 💕😘

  • @Foodieemaniac
    @Foodieemaniac 7 лет назад +224

    താടിക്കാരൻ ഇഷ്ടം ❤❤

  • @nithyanavya655
    @nithyanavya655 6 лет назад +199

    താടിക്കാരൻ'സ് സൗണ്ട് നല്ലതാ ല്ലേ.............
    ........................

  • @josephinajoseph6592
    @josephinajoseph6592 6 лет назад +46

    Boys you have an amazing voice.just rock on

  • @bismihouse670
    @bismihouse670 6 лет назад +92

    2:19 ഓരോരോ വാക്കിലും 😍😍

  • @pranavenugopal
    @pranavenugopal 7 лет назад +224

    കമന്റ്സ് ഫുൾ കണ്ടിട്ടു കൊറേ പേര്‌ പറയുന്നു #copycat എന്നൊക്കെ
    കഷ്ടപ്പെട്ടു ഒരു mashup ചെയ്തു
    inspiration ആണ്.. അത് വെച്ചുള്ള craft അത് അംഗീകരിക്കുക തന്നെ വേണം...
    good one
    waiting 4 the next one
    keep going !!

    • @faizvm4053
      @faizvm4053 7 лет назад

      Pranav Venugopal

    • @mohamedvy1294
      @mohamedvy1294 7 лет назад

      Superr

    • @mohamedvy1294
      @mohamedvy1294 7 лет назад

      Superrr

    • @Kulandermedia
      @Kulandermedia 6 лет назад

      ദുരന്തം ആണ്

    • @youngflamemp3
      @youngflamemp3 6 лет назад +5

      SUHAIL UBAID eda dhurantham anengill nee poy ithinekall migacha onn undakki kanikkeda, nanamundoda mattullavar kashttapett oronn cheyumboll ondakkan nadakan?

  • @ajmalaj3801
    @ajmalaj3801 7 лет назад +9

    kidukki....3 perum....
    thaady machaa ..ingal oru rakshayum illattaaa.....njan thaady machante faaan aayi poyi...
    all the best for ur future guyzzz..
    full support

  • @bluepearl8842
    @bluepearl8842 5 лет назад +17

    💞Adipoli chettanmaare💞 ente ikkakayum frnds ntem recording kettanu vanne ingott... Supperbb.... Old songs okke ittu super aakindd tto

  • @sonasona5250
    @sonasona5250 3 года назад +5

    ആവണി പൊന്നൂഞ്ഞാൽ # is perfect voice pinne aalu kidu aan tto😜

  • @viswamithrank3556
    @viswamithrank3556 6 лет назад +71

    ഇതൊക്കെ കാണുമ്പോളാണ് ആ let me love you malayalam mashup പാടിയവന്മാരെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്....

    • @haripriyapk1286
      @haripriyapk1286 3 года назад

      Athintha കുഴപ്പം സൂപ്പർ അല്ലേ

  • @najeeboravil5249
    @najeeboravil5249 7 лет назад +120

    Fist of all We would like to Thank all our viewers for ur valuable support and suggestions.. We will accept all ur advices and opinions and make more better one's in the coming days. We expect ur full support with lots of love team #kL10_Club_Army

    • @munnnusmunu3102
      @munnnusmunu3102 7 лет назад +2

      najeeb Oravil najeebkka polich .

    • @farahmeera8688
      @farahmeera8688 7 лет назад

      najeeb Oravil song selections polichu bro's!!

    • @afsantc7202
      @afsantc7202 7 лет назад +1

      najeeb Oravil Kai ethum dhoorathile pattinte variyil thettndd...please check it..!!

    • @joeld8428
      @joeld8428 7 лет назад +1

      najeeb Oravil. Heavy support.....

    • @AfeezSulliaMedia
      @AfeezSulliaMedia 7 лет назад

      najeeb Oravil bro plz gve ua cntct nmbr

  • @JayasooryaSreekanth
    @JayasooryaSreekanth 7 лет назад +13

    Pwollichind.....
    heavy spprt induu tta

  • @saiyedanvar6166
    @saiyedanvar6166 7 лет назад +135

    ഒന്നാനാം കുന്നിൻ മേൽ 😍😍

  • @sreenathk3136
    @sreenathk3136 7 лет назад +47

    kl 10,,,,,😍😍😘😘😘,,mass song ,,great work

  • @tonytom1133
    @tonytom1133 5 лет назад +33

    2019 ഓഗസ്റ്റ് 🅘🅛 ഈ പാട്ട് കേൾക്കാൻ വന്നവർ 🅘🅝🅓🅞 ഇവിടെ 👍👍👍

  • @davu_dabzz350
    @davu_dabzz350 7 лет назад +40

    Love from kasargod💖💖so nice

  • @muthuashik7238
    @muthuashik7238 7 лет назад +22

    Kismath song portion heavy...totally superb

  • @thachu_thaaz8041
    @thachu_thaaz8041 7 лет назад +46

    Unlike ചെയ്ത മഹാന്മാരുടെ ശ്രദ്ധയ്ക്ക്...അസൂയ എന്നല്ലാതെ എന്തു പറയാനാ..വേറെയും അറുബോറ് mashups youtube ൽ കിട്ടും..അതു നിങ്ങൾ unlike ചെയ്തോളു..ഇത് കുശുംബല്ലേ സഹോദരന്മാരെ..കാസർഗോഡ് പിള്ളേർക് ശേഷം എനിക് greate ആയി തോന്നിയത് ഈ mashup ആണ്..bcz juz amzng.. മൂന്നുപേരും ഒപ്പത്തിനൊപ്പം പൊളിച്ചു...,👏👏👏alllllll da bst brohs....😊😊😊

    • @afnidh
      @afnidh 3 года назад +1

      Yaya

  • @anjalypradeep3537
    @anjalypradeep3537 6 лет назад +8

    Super brothers....nalla rasathil ningl padindtto.....I love all mashups of KL 10 Club Army....😍😍😍😊😊😊

  • @naaz_mhd
    @naaz_mhd 5 лет назад +11

    2:50 ചെമ്പനീർ പൂവേ നീ😍

  • @raveen7288
    @raveen7288 7 лет назад +78

    പൊളിച്ചു മക്കളെ.....കുറച്ചു ചെറിയ പോരായമ ഉണ്ടായാലും ...തുടക്കം അല്ലേ.. കുഴപ്പമില്ല!! കൊള്ളാം.. 😍😘

  • @ShahanaBand
    @ShahanaBand 7 лет назад +132

    അടിപൊളി റംഷാദ്ക്കാ/നജീബ്ക്കാ/ഷാഹിദ്ക്കാ - 🌝🌝🌝🌝🌝

    • @Stampodesign
      @Stampodesign 7 лет назад

      Shahana Band ഇതിൽ ആരാ നുമ്മളെ പേരുള്ള ചെക്കൻ?

    • @shahidvn525
      @shahidvn525 7 лет назад +1

      +Fathima Shahana ambada thaadikkaraaa❤❤💙

    • @AshishAshish-cr9dv
      @AshishAshish-cr9dv 7 лет назад +1

      polithu muthea

    • @khaderkasrod4889
      @khaderkasrod4889 5 лет назад

      ❤❤❤

  • @theimmortals9937
    @theimmortals9937 7 лет назад +14

    അസൂയ കാർ അസൂയ പെടും: keep going guyz

  • @fathimanoufal9067
    @fathimanoufal9067 5 лет назад +1

    Pwolichu ellarum 👌👌👌....kiduuuuuu...all songs kidukkkiiii👏👏😍😍😍😍😍😍...

  • @geetha.kavalan9150
    @geetha.kavalan9150 5 лет назад +1

    Sorry for late....Uff poli onnum parayaanillaa....kidukki😍😍😍

  • @JoelIssacjvi
    @JoelIssacjvi 7 лет назад +17

    Awesome selection of songs.. :)
    It is really nice to talents like these coming up ..

  • @gayathryrajan2628
    @gayathryrajan2628 7 лет назад +5

    Pwoli Machansss.... Keep Going...
    awsome mix....
    Iniyumini kelkkan thonnunnu

  • @farzanahameed5672
    @farzanahameed5672 6 лет назад +78

    anuraga vilochananaay
    athilere mohithanaay
    padimele nilkum chandrano thiddukkam
    palanaalaay thazhe
    irangaan oru thidukkam
    Kasavinte thattamittu velliyaranjanamitt
    Ponninte kolusumittoru monchathi
    Koonthali puzhayoru vambathi
    Koonthali puzhayoru vambathi
    Karimizhi kkuruviye kandeela
    nin chirimanichilaboli ketteela
    Nee pande ennodonnum mindeella
    Poove poove pala poove
    Manamithiri karalil thayo
    Mohathin makarantham njan pakaram nalkam
    ആവണിപ്പൊന്നൂഞ്ഞാലാടിക്കാം നിന്നെ ഞാൻ
    ആയില്യം കാവിലെ വെണ്ണിലാവേ
    Onnaanaam kunninmel ponvilakku
    Oradikkunninmel neyvilakku
    Nilamanaltharikalil
    Niranila raavukal
    Pularikal sandhyakal
    Mathivara thaalamaai
    Thelineer aaduvan
    Varum ee thozhikal
    Avarod orumichalayan poyidaam
    Karuppinazhaku
    Ooohh
    Veluppinazhagu
    Ohhh
    Pulariyile Panimazhayil
    Padhinezhazhakanu
    Ororo vaakilum neeyanen sangeetham
    Ororo nokkilum noorallo varnajal
    Jeevante jeevanaayi nee enne pulkumbol
    Raavellaam raavakum poovellam poovakum
    chaandu kudanjoru sooryan maanathu
    pottu thodunnoru naanam theerathu
    Chembaneer poove nee Annetho oru raavil
    Neela Manjil Virinjen
    Kanmunnil Mizhi Chimmi
    ente khalbile vennilaavu nee
    nalla paattukara
    thattamittu njaan kathuvachoren
    mullamottiloorum athoronnu vende
    atharonnu vende ente koottukaara
    sulthante chelukaara
    മണിക്കുയിലേ മണിക്കുയിലേ
    മാരിക്കാവിൽ പോരൂല്ലേ
    മൗനരാഗം മൂളൂല്ലേ

    • @jithma5352
      @jithma5352 6 лет назад +8

      കുറെ കഷ്ട്ടപ്പെട്ടു എന്നു തോന്നുന്നു

    • @aryakrishna305
      @aryakrishna305 5 лет назад +1

      വാതിലിൽ ആ വാതിലിൽ കാതോർത്തു നീ നിന്നില്ലേ പാതയിൽ പാടാത്തൊരാ തേനൂറിടും ഇശലായ് ഞാൻ

    • @aryakrishna305
      @aryakrishna305 5 лет назад +1

      തേവാരം നൂല്ക്കുന്നുണ്ടേ അകലെ അകലെ മുകില്. തന തന്താനം പാടുന്നുണ്ടേയ് അരികിലലിയവെയില്

    • @aryakrishna305
      @aryakrishna305 5 лет назад +2

      കുട്ടനാടൻ കായലില് കെട്ടുവള്ളം തുഴയുമ്പം പാട്ടൊന്നു പാടെടി കാക്ക കറുമ്പി. അന്തി കുടം കമിഴ്ത്തി ഞാൻ ഇളം കള്ളു കുടിക്കുമ്പോൾ പഴംകഥ പറയെടി പുള്ളിക്കുയിലേ. പുള്ളി കുയിലേ പുഞ്ചത്തിനി വെള്ളം തേവണം കള്ളിക്കുയിലേ തഞ്ചത്തിനു മീനും പിടിക്കണം. വേമ്പനാട്ടു കായൽ തിരകൾ വിളിക്കുന്നു. തക തിമി തിമിർ തെയ്. അമ്പിളി ചുണ്ടൻവള്ളം തുടിക്കുന്നു തകതിമി തിമിർ തെയ്.

  • @theflightinformation3688
    @theflightinformation3688 7 лет назад +2

    Mass aayi...
    Veendum veendum kelkkan thonnum
    Gd wrk

  • @blablabla2635
    @blablabla2635 5 лет назад +1

    Moonnu perudeyum sound 😚😚😚😚😚😚😚❤❤❤ikkakane thaadi adipoliya nalla monj Ind athu kaanaan.

  • @abinashokan6224
    @abinashokan6224 7 лет назад +11

    Pwolichu machaaanmaare......
    Good song selections..😍😍😍

  • @algeshcs4065
    @algeshcs4065 7 лет назад +49

    njan wats apill status idumboll ee song oke aara paadiye ennu aariyilaayirunnu.......eppozha machanmaare ningalle kaannunne.... polliki muthe hvy support :)

  • @ഞാൻഒരുപാവം-ദ8പ

    താടിക്കാരൻ പൊളിച്ച്

  • @aryaammu2501
    @aryaammu2501 6 лет назад +1

    kalkiiii 😍😍powliii thadiii vechaa chettann supr 👌👌👌👌

  • @razakra4981
    @razakra4981 7 лет назад

    Super super super.........
    Adipoli chembaneer Poove nee.....song super.....

  • @safarchundekattil5359
    @safarchundekattil5359 7 лет назад +130

    കിസ്മത് പാടിയ payyan പൊളിച്ചു
    അനക് സിനിമേല് പടികൂടേ

  • @storiesoftimelessinhindi
    @storiesoftimelessinhindi 7 лет назад +11

    these is just amazing......!!!!!!
    this is in repeating mode.. sprb...loved it

  • @noufina9117
    @noufina9117 5 лет назад +6

    Ichiri thadikkaran poliya muth❤️❤️✌️✌️✌️👌👌👌👌👌👌

  • @nibinbasheer.v7903
    @nibinbasheer.v7903 7 лет назад +1

    ushaar work.... especially shahid korach kooduthal pwoli....👌👌

  • @swathyvs5017
    @swathyvs5017 6 лет назад +6

    3 perudeyum paatt kallakki lookkannzzz kidukki chunkaan ettanmare ningal superaaaaaaa

  • @Mabsoor
    @Mabsoor 7 лет назад +13

    ഞാൻ ഇത് ഒരു പത്തു വട്ടം കേട്ടു
    എന്നിട്ടും മതിവരുന്നില്ല😍😍😍
    #Addictzz👌👌

  • @mohammedsafeer7006
    @mohammedsafeer7006 7 лет назад +10

    Chembaneer poove nee❤❤❤
    Ma fav song

  • @hayasusanmathew8815
    @hayasusanmathew8815 7 лет назад +41

    hey .......thaadikaran chettaaa...nigha pwoliyattaaa......

  • @abhishekkrishnan1965
    @abhishekkrishnan1965 6 лет назад +11

    പൊളിച്ചു, കിടുക്കി, തകർത്തു

  • @mahmas3468
    @mahmas3468 7 лет назад +9

    Song mixing super .amazing we w8ing for next mashup

  • @nashwanajwa4073
    @nashwanajwa4073 5 лет назад +4

    nila manal tharikal 💕💓
    chand kudanhoru sooryan that song i luv it

  • @snehasanusha5351
    @snehasanusha5351 7 лет назад +8

    pwolichu brothers
    super....
    AWESOME
    SWEET VOICE
    BEST OF LUCK

  • @nandhanasyam5252
    @nandhanasyam5252 5 лет назад +1

    Polichu adukki allavarum😍😍😍.Anikku othiri ishttapettu👌👌

  • @anjana2026
    @anjana2026 3 года назад +2

    1:26 aavani ponnunjaal... Poli...❤️

    • @jishnu.5597
      @jishnu.5597 3 года назад

      Kutti single aano🌚

    • @anjana2026
      @anjana2026 3 года назад

      @@jishnu.5597 Aanenki👀

  • @salamolattayil
    @salamolattayil 7 лет назад +6

    Great singers and songs selection also wonderful, Congrats team Cheap Thrills.

  • @alfredjuwin2213
    @alfredjuwin2213 7 лет назад +50

    Yo beard Bro.. your voice is great so natural..🤗thumbs up👍

  • @manikandanmaxx1719
    @manikandanmaxx1719 7 лет назад +28

    3rd #mashup പൊളി പൊളിച്ചൂട്ടാ😘😘

  • @ainajoshy3771
    @ainajoshy3771 2 года назад +1

    Thadikkaraaa chulla lookkaaa Jio machante look thanne ,😜👍

  • @foumidhafoumi4682
    @foumidhafoumi4682 2 года назад +1

    Onnum parayanilla... ❤️Vallatha Feel.....😘Addicted🤍💋

  • @jenithomas2384
    @jenithomas2384 7 лет назад +17

    enik orupad istapettu...powlichu ..
    gud

  • @dilanafathimathasnin5166
    @dilanafathimathasnin5166 7 лет назад +35

    ikkakkamar pwalichu padikene...songs ellam different so nice......old movie songs collection and sound okka kidu.....kismath song padiyappol onnum kooody pwali aayii nice feeling....iniyum hope cheyunnu pattugal...chembaneer poove pwali pwalii..thattamiite timirthuu....all song parayan vayya....tevaram, kuuttanadan 3 perum koody paadiyath pwallliiiii

    • @Anchu676
      @Anchu676 7 лет назад +2

      dilana fathima thasnin .motham pwoli nn paranjhayrunno.itra kasthapedano👍✌

    • @dilanafathimathasnin5166
      @dilanafathimathasnin5166 7 лет назад +2

      Anchu Anshaf but athallaye rasam....bro.....pwali annnatto songs elllam

    • @arshaarshad7545
      @arshaarshad7545 7 лет назад

      nice comment

    • @arshaarshad7545
      @arshaarshad7545 7 лет назад +2

      dilana fathima thasnin nice comment

    • @imindian415
      @imindian415 7 лет назад +1

      dilana fathima thasnin athe...
      onnum vidanda ketto...

  • @sudheeshpopz941
    @sudheeshpopz941 7 лет назад +4

    muthe Powlichu
    Voice superb I like it
    😉😉😉😉😉👈
    its me your 👉Sudheesh Ad Popz 👈

  • @Rejirajeev72
    @Rejirajeev72 6 лет назад

    കലക്കി കൂട്ടുകാരെ. നല്ല സൂപ്പർ song സ്ലെൿഷൻ. നല്ല അവതരണം. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു. Good luck

  • @mujeebrahmanmujeeb8462
    @mujeebrahmanmujeeb8462 5 лет назад

    Manikkuyile
    Vadhilil aa vadhilil
    Chanthkudannoru suuryan maanath
    Polichuuu shahidhkkaaaa poli .....sound very nice......wish you all the best........orupaad new mashuppukal kaanan wait ...thamil Mashup kollaamaayirunnuu......adipoli .... search cheydh kanunnaa Oru fann...

  • @namithaunniu3119
    @namithaunniu3119 5 лет назад +6

    Nte fav cheap thrills athukoode paadiyirunnel it will be great

  • @Shamsupkm
    @Shamsupkm 7 лет назад +7

    കിടു .സപ്പോർട്ട് ഉണ്ട് ബ്രോ

  • @SaleemSaleem-ic1vy
    @SaleemSaleem-ic1vy 6 лет назад +3

    താടിയുള്ള ചെട്ടന് പൊളിചു😍😍

  • @whiteandlookmedia5520
    @whiteandlookmedia5520 7 лет назад +4

    Karuppinazhak super aayirunnu machaa awesome

  • @athulyaranjit221
    @athulyaranjit221 7 лет назад +10

    Please do more ❤️ waiting :3

  • @trendzly
    @trendzly 7 лет назад +7

    pwolichu guys.ahangaaram ullavar rasallya ennokke parayum adhonnum kaaryaakkanda ....ningal pwolichu

  • @jothishks9336
    @jothishks9336 7 лет назад +4

    Shape of you
    Despecito..
    Ithinte aduth ithilla...
    Annalum Polich 😍
    Malayali da ❤

  • @abhieee
    @abhieee 7 лет назад +14

    Karimizhi kuruviye....
    Avani ponnunjal....
    Onnanam kunnin Mel...
    Pwolichuuu kinnam voice machuzz
    ThÂdÏkKârÂÑ çHèTtÂyÏ ...👌👍

  • @nisarnisar4396
    @nisarnisar4396 5 лет назад +7

    Kasavinte padiya ikkane enik ishttai ilove you ikka nigalude kalliyanam kaijukuno ikka

  • @surendranvalloli3891
    @surendranvalloli3891 6 лет назад +2

    Nice mashup broooo😍😍😘😗😙😚😚😇🤔

  • @whiteandlookmedia5520
    @whiteandlookmedia5520 7 лет назад +11

    Nilamanal thaikalil super duper aayin da avane enikk like aayi yauppa

  • @miaakka1220
    @miaakka1220 5 лет назад +5

    Avani ponoonjal vere lvl❤❤❤

  • @shortsoliiii7666
    @shortsoliiii7666 7 лет назад +3

    Oru rakshayumilla..pwichadukki 😍😍

  • @shahalinanazri6191
    @shahalinanazri6191 7 лет назад +1

    Shahidkka polich super.. 😍adipoli

  • @sahvajasim8083
    @sahvajasim8083 5 месяцев назад +1

    No words u guys are superb
    Have a great future

  • @whiteandlookmedia5520
    @whiteandlookmedia5520 7 лет назад +3

    Nilamanal thaikalil super duper aayin...
    Machaa pwolichhu

  • @ajilajilviju4477
    @ajilajilviju4477 5 лет назад +3

    Supper thadi vacha chettante right side chettan quettu voice wish you all the best dear

  • @ajaj2954
    @ajaj2954 6 лет назад +5

    Thankyou brothers . Rock on . U guys rock just superb

  • @raniyabinthrazak7648
    @raniyabinthrazak7648 6 лет назад

    nannayit paadi.Ishtaiii orupad 😍😍😍.iniyum predeekshikunu

  • @lissybabu2896
    @lissybabu2896 5 лет назад +1

    Chetta thakarthu polichu sadhyam paranjal adipoi performance

  • @sachuthambi4932
    @sachuthambi4932 5 лет назад +3

    Machan's polichu...😍😘😘😘

  • @ifafellaah6672
    @ifafellaah6672 5 лет назад +4

    Supperb. Polichu. Both of you

  • @reemareemamahendran5391
    @reemareemamahendran5391 7 лет назад +3

    song selection spr lot of collections good job dr brothers all the best

  • @-sreenandh-njr6364
    @-sreenandh-njr6364 4 года назад +1

    aroyaavunnavande kayyyil myke koduthaal inganeyirikkum
    super song

  • @fxbeatsofficial
    @fxbeatsofficial 5 лет назад

    ആവണി പൊന്നൂഞ്ഞാൽ..👌❤️powli..😍

  • @riswanaunneen8791
    @riswanaunneen8791 7 лет назад +3

    Suprayttnd.... very clear sound😊

  • @shamilababuji4440
    @shamilababuji4440 7 лет назад +16

    ikkar polichuttoo Ella songum poli anuttooo 😉

  • @sowparnikajayan6692
    @sowparnikajayan6692 5 лет назад +8

    I just loved it guys

  • @niyathinr8698
    @niyathinr8698 7 лет назад

    3,4,5,6 superrrrr oru rakshayumellaa..... awesome

  • @rameshchellappan4954
    @rameshchellappan4954 6 лет назад +2

    Supper 😍😘 kalakki😍😘 polichu😍😘

  • @nnvision3124
    @nnvision3124 7 лет назад +13

    3rd boy karthik(tamil actor)ne pole ind