രാഹുൽ ​ഗാന്ധിക്ക് 'ബാലബുദ്ധി'യെന്ന് മോദി; ​നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം

Поделиться
HTML-код
  • Опубликовано: 1 июл 2024
  • രാഹുൽ ​ഗാന്ധിക്ക് 'ബാലബുദ്ധി'യെന്ന് ലോക്സഭയിൽ മോദി; മോദിയുടെ പ്രസം​ഗത്തിനിടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് പ്രതിപക്ഷം
    #rahulgandhi #loksabha #narendramodi
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 1 тыс.

  • @byjuvarghese394
    @byjuvarghese394 Месяц назад +460

    ബുദ്ധി നഷ്ട്ടപ്പെട്ട വ്യദ്ധൻ..... രാജ്യത്തിന് ബാധ്യത...

    • @anooplal5798
      @anooplal5798 Месяц назад +11

      🤣കുരു

    • @krishnakumark2767
      @krishnakumark2767 Месяц назад +17

      പപ്പു വിത ജൻമനാ ബുദ്ധിയില്ല.

    • @arun5352
      @arun5352 Месяц назад +7

      കുരു പൊട്ടി 😂

    • @Kanesh2606
      @Kanesh2606 Месяц назад +13

      ​@@krishnakumark2767അപ്പു ചന്തയിൽ ചായ അടിക്കുമ്പോൾ പറയുന്ന പച്ച നുണ കിളവൻ🤣🤣 പാർലമെന്റിലും എഴുന്നള്ളിക്കുന്നു

    • @Hhh93556
      @Hhh93556 Месяц назад +11

      പപ്പു ഇനി എന്നു വളരാൻ ആണ്‌ കൊല്ലം കുറേ ആയി. 😂😂😂. വേറെ ആരെങ്കിലും പ്രതിപക്ഷ നേതാവ് ആകട്ടെ

  • @qatarqar3458
    @qatarqar3458 Месяц назад +370

    ബുദ്ധി ഇല്ലാത്തവനാണ് പറയുന്നത് ബാലബുദ്ധി എന്ന് ബുദ്ധി ഇല്ലാത്തത്
    കൊണ്ടാണല്ലോ കള്ള സർട്ടിഫിക്കേറ്റ് ഉണ്ടാക്കേണ്ടി വന്നത് 😂😂😂

    • @tastyfood1248
      @tastyfood1248 Месяц назад +10

      ബാലക് ബുദ്ധി പപ്പു 100 ൽ അല്ല 99 543 ൽ ആണ് കലക്കി😅😅

    • @pbsurendran6626
      @pbsurendran6626 Месяц назад +10

      ആര് നിൻെറ അപ്പനൊ

    • @sirajnaina8124
      @sirajnaina8124 Месяц назад

      രാഷ്ട്രീയ കോമാളി

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Месяц назад +1

      പൊട്ടൻ ആക്ടിങ് ഡ്രാമ 😄😄

    • @sanusane3133
      @sanusane3133 Месяц назад

      സുടാപ്പി രോദനം.. പപ്പു ബാല ബുദ്ധി 😂😂😂😂 പപ്പു എന്നും പപ്പു.... തന്നെ ഹിന്ദുക്കളെ പറയുമോ നാറി

  • @bijoypillai8696
    @bijoypillai8696 Месяц назад +387

    മോങ്ങിക്ക് പരിഹസിക്കാൻ മാത്രമേ അറിയൂ.. ചോദ്യങ്ങൾക്ക് മറുപടി പറയാനുള്ള മര്യാദയില്ല.. തട്ടിപ്പും തരികിടയും വച്ച് MP സീറ്റുകൾ പിടിച്ചിട്ട് പൊതുജനത്തെ പരിഹസിക്കുന്നു മോങ്ങി.. അതാണ് ഏകാധിപതി..

    • @chikumon9665
      @chikumon9665 Месяц назад +11

      ഇവിടെ ചാനൽ ചർച്ച, കമെന്റ് എല്ലാം ഒരു അച്ചിൽ വാർത്ത പോലെ തന്നെ....കുറെ പരിഹസിച്ചു കാര്യം കാണും... അതിനു പറ്റിയില്ല എങ്കിൽ ബഹളം വയ്കും 😂😂😂ഉത്തരം ഇല്ല 😂

    • @naseerasiyas5327
      @naseerasiyas5327 Месяц назад

      Dhruv rathee video nale varum modiyude adappp apola oooruka

    • @Hhh93556
      @Hhh93556 Месяц назад +8

      മോദി പറഞ്ഞത് 100% സത്യം. പ്രതിപക്ഷം നല്ല ഒരു നേതാവിനെ കണ്ടു ethannum. Ellankil അടുത്ത thanayum പ്രതിപക്ഷം ആയി ഇരികം

    • @rajeendranmampatta2415
      @rajeendranmampatta2415 Месяц назад +4

      Urakke nilaviliku.... Rahulinu alampan matre ariyu... Leadership skills onnumilla

    • @rajeshlekshmanan1388
      @rajeshlekshmanan1388 Месяц назад +10

      അണ്ടി പോയ അണ്ണാനെ പോലെ പപ്പു ഇരിക്കുന്നെ കണ്ടോ 😂 അഗ്നിവീർ മരിച്ചാൽ ഇന്നലെ പറഞു ഇന്ന് മരിച്ചയാളുടെ അച്ഛൻ പറഞു അവർക്ക് ഒരു കൊടി കിട്ടി എന്ന് 👍

  • @sivasankarankk9781
    @sivasankarankk9781 Месяц назад +293

    വിവരദോഷിയായ ഒരു പ്രധാനമന്ത്രി

    • @Hhh93556
      @Hhh93556 Месяц назад +17

      പപ്പു ഇനി എന്നു വളരാൻ ആണ്‌ കൊല്ലം കുറേ ആയി. 😂😂😂. വേറെ ആരെങ്കിലും പ്രതിപക്ഷ നേതാവ് ആകട്ടെ

    • @ashrafashraf6774
      @ashrafashraf6774 Месяц назад

      ​​@@ajnjathan👞 നക്കികളെ കൊണ്ട് പശുവിന്റെ തീട്ടവും മൂത്രവും തീ റ്റിക്കാൻ പഠിപ്പിച്ച മോഡീ കീ ജയ്

    • @SathaaSathaa
      @SathaaSathaa Месяц назад +4

      മോഡിക്ക് ഇനി ഉറക്കമില്ലാത്ത രാത്രികൾ.. രാഹുലിന് മോദിയേക്കാൾ ബുദ്ധി ഉണ്ട്...

    • @SathaaSathaa
      @SathaaSathaa Месяц назад

      അടിയന്തിരാവസ്ഥ അതൊക്കെ കഴിഞ്ഞ കാര്യം.... ഹിന്ദുക്കൾ ബിജെപി അല്ല...

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Месяц назад +7

      Pappu is a good actor not good parliamentarian.

  • @abdulgafoorv9522
    @abdulgafoorv9522 Месяц назад +284

    മോങ്ങിക്കു ബുദ്ധിയെ ഇല്ലെല്ലോ 🤣🤣
    ജയ് രാഹുൽജി 🧡🤍💚

    • @Sughamthanne
      @Sughamthanne Месяц назад +13

      Ennit annalo india ethrak development indakiyath ❤ ennich poodoo 😂.pappu balak buddhi 😂

    • @Arun2003nk
      @Arun2003nk Месяц назад +14

      പൊട്ടൻ പപ്പു ഗണ്ടി 😂

    • @shn438
      @shn438 Месяц назад +3

      വൃദ്ധയനല്ലേ ക്ഷമിക്കുക

    • @blueberry7985
      @blueberry7985 Месяц назад +3

      Development entha?

    • @neeraj8069
      @neeraj8069 Месяц назад +5

      3rd time pm Modi ആണ് പപ്പു ഫാനെ 😂😂

  • @noorudheenak3772
    @noorudheenak3772 Месяц назад +186

    മോഡിക്ക് പരിഹസിക്കാൻ മാത്രേ അറിയൂ രാഹുൽ ചോതിച്ച ചോത്യത്തിന് ഒരു ഉത്തരം പറയാൻ കഴിഞ്ഞില്ല

  • @abhinandsthampi8900
    @abhinandsthampi8900 Месяц назад +510

    ഉത്തരം മുട്ടിയാൽ പിന്നെ വ്യക്തിഹത്യ ഇതാണ് മോഡി അണ്ണൻറെ കുലത്തൊഴിൽ😂😂😂

    • @Hhh93556
      @Hhh93556 Месяц назад +30

      പപ്പു ഇനി എന്നു വളരാൻ ആണ്‌ കൊല്ലം കുറേ ആയി. 😂😂😂. വേറെ ആരെങ്കിലും പ്രതിപക്ഷ നേതാവ് ആകട്ടെ

    • @firoseahammad3188
      @firoseahammad3188 Месяц назад +1

      ​@@Hhh93556അപ്പൂപ്പന് വയസ് ആയി വേറെ ആരെങ്കിലും pm avade. എല്ലാം വേറെ ആരെങ്കിലും എഴുതി കൊടുത്തു നോക്കി വായിക്കാൻ അറിയാം. Sotham ആയി പറയാൻ ഒന്നും അറിയില്ല 😂

    • @rajeshajitha8035
      @rajeshajitha8035 Месяц назад

      Utharam. Muttiyath, pappuvinaado

    • @musthafafalcon3525
      @musthafafalcon3525 Месяц назад

      @@Hhh93556ഉത്തരം മുട്ടിയാൽ ഒന്നെങ്കിൽ വർഗീയത പറയും അല്ലെങ്കിൽ ഇങ്ങനെ വല്ലതും പറഞ്ഞു തളർത്തും ✌️

    • @ismailk7114
      @ismailk7114 Месяц назад +12

      രാഹുലിന്റെ പ്രസംഗം പോലും വെട്ടിയ സർക്കാർ പേടി

  • @beemaayisha7891
    @beemaayisha7891 Месяц назад +36

    കഷ്ട്ടം! ഇത്രയും തിരിച്ചറിവ് ഇല്ലാത്ത കോമാളിയാണോ ഇന്ത്യയുടെ പ്രധാനമന്ത്രി. ബാലബുദ്ധിയല്ല ഇത് വൃദ്ധബുദ്ധി. ഹിന്ദു -മുസ്ലിം വർഗീയത ഇല്ലാതെ രാജ്യത്തെ തൊഴിൽ ഇല്ലായ്മയും വിലക്കയറ്റവും ചർച്ച ചെയ്യൂ 🙏🏻

  • @user-xg5mb7js6q
    @user-xg5mb7js6q Месяц назад +70

    കോമഡി കേൾക്കുന്നത് പോലെ സ്പീക്കർ ചിരിക്കുന്നു...

    • @sunilsubramanianpalakkad6250
      @sunilsubramanianpalakkad6250 Месяц назад +1

      അത് നിനക്ക് ഹിന്ദി അറിയതു കൊണ്ടാണ്....15L ipolum അക്കൗട്ടിൽ വന്നില്ല പറഞ്ഞു കമന്റ്‌ ഇടുന്ന ടീം ആണ്

    • @NaksjNsnsjsj-wo6le
      @NaksjNsnsjsj-wo6le Месяц назад

      ​@@sunilsubramanianpalakkad6250 എല്ലാ കമെന്റിന്റെ തയെയുംവന്ന് മെഴുകുന്നുണ്ടല്ലോ ശാഖാ ചാണക പുഴു....😂

  • @zakarizakku5453
    @zakarizakku5453 Месяц назад +49

    വിവരവും വിദ്യാഭ്യാസമുള്ളവനും വിവരവും വിദ്യാഭ്യാസമില്ലാത്തവരുമുള്ള പോരാട്ടം 😂😂

    • @sunilsubramanianpalakkad6250
      @sunilsubramanianpalakkad6250 Месяц назад +3

      അത് സൈനികരുടെ കാര്യത്തിൽ തെളിഞ്ഞു... നുണ പറഞ്ഞത് ആരു എന്ന്

  • @sajeevthankappn1936
    @sajeevthankappn1936 Месяц назад +148

    ഇതുവരെ മോഡിയുടെ വായും നോക്കി യിരുന്ന സ്പീക്കർ തിരിഞ്ഞ് പ്രീതിപക്ഷത്തെ നോക്കി ആക്രോശിക്കുന്നു 😮😮😮😮

    • @RohitSharma37888
      @RohitSharma37888 Месяц назад

      Modiyude samayamanu manda...athinte edakk bahalam vechal enth cheyyanam😂

    • @sareenarasak9864
      @sareenarasak9864 Месяц назад +1

      ഇല്ലെങ്കിൽ അയാൾ വിവരം അറിയും 😂

  • @meshbaltajfidas1424
    @meshbaltajfidas1424 Месяц назад +140

    ഈ വയസ്സിന്റെ സ്പീച്ച് കേട്ട് ചിരിക്കുന്നു speaker... India group coming 🎉🎉🎉🎉🎉

    • @tastyfood1248
      @tastyfood1248 Месяц назад +7

      ബാലക് ബുദ്ധി പപ്പു ചിരിച്ചു ചത്തു😅😅😅😅

    • @sirajnaina8124
      @sirajnaina8124 Месяц назад

      മരമണ്ടൻ കോമാളിയുടെ കോമാളിയുടെ പ്രസംഗം

    • @RohitSharma37888
      @RohitSharma37888 Месяц назад +1

      56 Vayassulla yuvav RAGA😂😂

  • @bijovarghese6288
    @bijovarghese6288 Месяц назад +118

    ജനത്തിന് എല്ലാം മനസ്സിലായി.

    • @Hhh93556
      @Hhh93556 Месяц назад +6

      പപ്പു ഇനി എന്നു വളരാൻ ആണ്‌ കൊല്ലം കുറേ ആയി. 😂😂😂. വേറെ ആരെങ്കിലും പ്രതിപക്ഷ നേതാവ് ആകട്ടെ

    • @BegoodForever-jp9cy
      @BegoodForever-jp9cy Месяц назад +7

      മോഡി അടപടലം പേടിച്ച് വിയർക്കുന്നു... കോമളിതരവും പരിഹാസവും😅.
      സ്പീക്കർ സീറ്റിൽ ആണി വെച്ചിട്ടുണ്ടോ ...ഇരുപ്പ് ഉറക്കുന്നില്ല ....
      😅😅

    • @indian-ev1si
      @indian-ev1si Месяц назад

      0:01 ​​@@ajnjathan അതിനു താണ് 2029 വരെ ജീവിച്ചിരിക്കുമെന്നു ദൈവം സർട്ടിഫിക്കേറ്റ് തന്നിനാ.
      പിന്ന്3 എന്തിനാ കുന കുണ പറയുന്നത് സംഘി

    • @NaksjNsnsjsj-wo6le
      @NaksjNsnsjsj-wo6le Месяц назад

      ചോദിച്ച ചോദ്യത്തിന് ഉത്തരമില്ല. ചുമ്മാ ഇരുന്നു പരിഹസിക്കുന്ന ചാണക തീട്ടം....

    • @user-oz2us7zx9c
      @user-oz2us7zx9c Месяц назад

      ​@@Hhh93556chaiwala 😂

  • @psubair
    @psubair Месяц назад +37

    കിളവൻ അത്തും വിത്തും പറയുകയാണ്.

  • @muhammadanappara284
    @muhammadanappara284 Месяц назад +99

    ചോദ്യങ്ങൾ ക്ക്
    മറുപടി പറയാൻ കുറച്ച് പ്രയാസമാണ്, പരിഹസിച്ചു കളിയ്ക്കാൻ നരേന്ദ്ര മോഡിയും സ്പീക്കർ ഓം ബ്രിളയും അമിഠും! !!!,ഉളുപ്പില്ലാതെ സഭയിൽ വരുന്ന തൊലിക്കട്ടി അപാരം തന്നെ 👌👌👌👌👌൬

  • @user-hv6gc7ct6r
    @user-hv6gc7ct6r Месяц назад +222

    പത്ത് കൊല്ലം സ്പീക്കർക്കും മോഡിക്കും അമിത് ഷാക്കും വലിയ പണിയൊന്നും ഇല്ലായിരുന്നു
    എന്തായാലും ഇനി ഇവർ കുറച്ച് ഊർജ്ജം പാഴാക്കേണ്ടിവരും തീർച്ച😅😅

    • @Hhh93556
      @Hhh93556 Месяц назад +11

      പപ്പു ഇനി എന്നു വളരാൻ ആണ്‌ കൊല്ലം കുറേ ആയി. 😂😂😂. വേറെ ആരെങ്കിലും പ്രതിപക്ഷ നേതാവ് ആകട്ടെ

    • @ranidivakar5971
      @ranidivakar5971 Месяц назад

      Pappu ninte achan Modi.

    • @user-hv6gc7ct6r
      @user-hv6gc7ct6r Месяц назад

      @@Hhh93556 മോനി ആയിരം കോഴിക്ക് അരക്കാട തന്നെ ധാരാളം

    • @mkmk-ou7ng
      @mkmk-ou7ng Месяц назад

      മന്ന ബുന്ദി പൊട്ടൻ കള്ളൻ എന്നല്ലാതെ എന്ത് പറയാൻ തന്റെ മകൻ ചെയ്യുന്ന കാരെങ്ങളെ കുറിച് പരലോകത്തു വിങ്ങി കരയുന്ന ഒരു മാതാവ് ഉണ്ടെങ്കിൽ അതു മീരബെൻ ആണ്

    • @rajeshar2223
      @rajeshar2223 Месяц назад +2

      പപ്പുവിനെ മോദിജി പേടിച്ചു തുടങ്ങി അതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ വേറെ ആക്കാൻ പറയുന്നത്

  • @shamsushamsu3352
    @shamsushamsu3352 Месяц назад +21

    വളിച്ച് പുളിച്ച സദ്യ പുതിയ ഇലയിൽ വിളമ്പിയത് കൊണ്ട് കാര്യമില്ല രാഹുൽ ഗാഡി ഉന്നയിച്ച ചോദ്യങ്ങൾക്ക് ശരിയാം വണ്ണം ഉത്തരം നൽകു 'പ്രധാനമന്ത്രി'.

  • @rishimohanan3134
    @rishimohanan3134 Месяц назад +29

    രാഹുലിന് ബാലബുദ്ധി എന്ന് ഒരു മന്ദബുദ്ധി

    • @adithyanadi287
      @adithyanadi287 Месяц назад +2

      Ennu oru pezhachuondaya ustadinte pizhacha kunnan

    • @BlueLilly-h3i
      @BlueLilly-h3i Месяц назад

      ​@@adithyanadi287ninte thalla pizhachath mattullavarude kuttamaano. Modi ye kuttama parayunnavare muzhuvan muslim aakki aakki Hindu kkal muzhuvan muslim aakathe nokkikko

    • @user-un1fg3bs8h
      @user-un1fg3bs8h 29 дней назад

      💯💯😂🤣🤣

    • @rishimohanan3134
      @rishimohanan3134 29 дней назад +1

      @@adithyanadi287 വീട്ടിലും ഇങ്ങനെ തന്നെ ആകും സംസാരം അല്ലെ. സുഹൃത്തേ നിങ്ങളെ വെക്തി പരമായി ഞാൻ ഒന്ന് പറഞ്ഞില്ല പിന്നെ ഇയാൾ എങ്ങനെ ഉണ്ടായതാ എന്ന് ചോദിച്ചതുമില്ല.

    • @jobin.s287
      @jobin.s287 28 дней назад

      😂

  • @jincyjoseph7448
    @jincyjoseph7448 Месяц назад +39

    പതിയെ മനസിലാകും. എന്നിട്ട് ആ മുഖം വാടി ആണല്ലോ ഇരിക്കുന്നത് 🤣🤣🤣🤣അടിമ ബിർള പ്രതിപക്ഷതിനോട് മാത്രം ഒച്ചവെക്കാൻ അറിയാം. തലമുറ നന്നാകാൻ ആണ് ജനം പ്രതിപക്ഷം ശക്തമാക്കി.

    • @aswing2706
      @aswing2706 Месяц назад

      ബിജെപിക്ക് 1990 ന് ശേഷം ലോക്സഭയിൽ കിട്ടിയ ഏറ്റവും കുറഞ്ഞ സീറ്റ് 2009ല് കിട്ടിയ 116 ആണ്😅. അത് പോലും ഇല്ലാതിരുന്നിട്ടും കിടന്നു ആഘോഷിക്കുന്നവൻമാരുടെ ഗതികേട്😂.

  • @user-hv6gc7ct6r
    @user-hv6gc7ct6r Месяц назад +86

    ഒരു ലക്ഷത്തിൻ്റെ കൂണിൻ്റെ പവർ ഇപ്പോൾ ചോർച്ചാജിക്ക് ഇല്ലേ ഇല്ല😅

  • @babyantony5432
    @babyantony5432 Месяц назад +30

    ഇയാളുടെ അഹങ്കാരത്തിന് ഒരു കുറവും ഇല്ല

  • @muralibabu2967
    @muralibabu2967 Месяц назад +18

    പ്രായം കൂടുംതോറും സംസാരത്തിൽ പല മാറ്റങ്ങൾ വരും... സ്വഭാവം മാറും ചേഷ്ടകൾ മാറും... മോഡി ക്ക് അതാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്... നമ്മുടെ വീട്ടിലെ പ്രായമായവരുടെ സ്വഭാവം എല്ലാവർക്കും അറിയാം...

  • @sidheequekm2012
    @sidheequekm2012 Месяц назад +41

    ഇപ്പോഴാണ് പാർലമെന്റ് ആയത് 🎉
    രാഹുൽ ❤️❤️❤️

  • @NizarahammedCv-jh3ik
    @NizarahammedCv-jh3ik Месяц назад +5

    കൊറോണ വന്നപ്പോൾ പാത്രം കൊട്ടാൻ പറഞ്ഞ കിളവന്റെ ബുദ്ദിയെ എന്ത് പറയും 😂

  • @vinodgreenworld9515
    @vinodgreenworld9515 Месяц назад +14

    വായെടുത്താൽ കള്ളം മാത്രം പറയുന്ന ലോകത്തിലെ ഒരേയൊരു പ്രധാനമന്ത്രി . ബോണ്ട് ജി.......

  • @jithin3624
    @jithin3624 Месяц назад +48

    പറയുന്ന ആൾക്ക് അത് പോലും ഇല്ലല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് 😂🤣

    • @saivinayakp3125
      @saivinayakp3125 Месяц назад

      Onninun Kolkatha oolaye pole alla loka nethav modi..ella hindu ennu parayunnavar violence and liars ennu paranjatho? Anti hindu rahul ..Dude most of ur claims were proven wrong by respective ministry itslef..also,all hindus are violent and liars,that's what you told..leave this country anti hindu anti national rahul

  • @almarfamarine
    @almarfamarine Месяц назад +65

    നൂറുക്കണക്കിന് ചോദ്യം പലരും ചോദിച്ചു , ഒന്നിനും അയാൾക്കുത്തരമില്ല ,ഇയാളിപ്പോഴും പഴ ശാഖാ സംഘി ശൈലിയിൽ തന്നെ ...
    ഏതായാലും നോൺ ബയോളജിക്കൽ അല്ല എന്ന് ഇന്ന് ഉറപ്പിച്ചു ...

  • @user-wb4ki2rc1r
    @user-wb4ki2rc1r Месяц назад +44

    Manasilavunnund😂😂
    Rahul❤❤❤❤❤❤❤

  • @royjhon7258
    @royjhon7258 Месяц назад +32

    എഴുതി കൊടുത്തത് വായിക്കുന്ന മഹാൻ

  • @seemasuresh5307
    @seemasuresh5307 Месяц назад +17

    ചോദിച്ചതിന് ഉത്തരം ഇല്ല...😂ഗീർവാണം എന്നിട്ട്.... ചരിത്ര വിദ്യാർത്ഥികൾ പഠിക്കും ഈ പൊട്ടനാ ഒരു കാലത്.......😂... Rahul🥰❤️

    • @tastyfood1248
      @tastyfood1248 Месяц назад +2

      മരവാഴ പപ്പുവിന് കണക്കിന് കൊടുത്തു😅😅

    • @mohankunkuvacheri
      @mohankunkuvacheri Месяц назад

      ​@@tastyfood1248നിനക്കും കിട്ടിയുണ്ടാകും ചാണക സംഘി 😂😂

    • @user-un1fg3bs8h
      @user-un1fg3bs8h 29 дней назад

      🆁︎🄰🅖︎🄰 🔥

  • @slyimkakkad3941
    @slyimkakkad3941 Месяц назад +18

    ഇന്നലെ രാഹുൽ , മഹുവ സംസാരിക്കുമ്പോഴുള്ള സ്പീക്കറുടെ മുഖഭാവവും ബോഡി ലാംഗ്വേജ് ഒരു പ്രത്യേക ഭാവമായിരുന്നു . ഇന്ന് മോദിയുടെ സംസാരം എത്രമാത്രം ആസ്വാദനത്തോടെയാണ് അദ്ദേഹം കേൾക്കുന്നത്

  • @E_D_W_I_N_616
    @E_D_W_I_N_616 Месяц назад +36

    Rahul Gandhi is a wise man. His speech prove it.. He is areal educated leader.Indians like him very much🔥🔥🔥🔥🔥

    • @amarjithm5757
      @amarjithm5757 Месяц назад +2

      Pappu

    • @user-fp2sm4vc9c
      @user-fp2sm4vc9c Месяц назад

      ​@@amarjithm5757 sheri pappu modi😂😂😂😂

    • @rajeendranmampatta2415
      @rajeendranmampatta2415 Месяц назад +1

      By position a leader with zero vision and limited leadership skills... But now got a chance to use the platform... First opportunity

    • @tastyfood1248
      @tastyfood1248 Месяц назад +2

      അവൻ്റെ വിദ്യാഭ്യാസം ഇന്ന് കണ്ടു മരവാഴ പപ്പു

    • @arunmoh123
      @arunmoh123 Месяц назад +2

      Then why only 99 seats out of 543?

  • @nikhilkvyt
    @nikhilkvyt Месяц назад +41

    മേഘം ഉള്ളപ്പോൾ റഡാറിനെ പറ്റിച്ച വീരൻ.
    മൊത്തം പൊളിറ്റിക്കൽ സയൻസ് കില്ലാടി 😂😂😂

    • @user-un1fg3bs8h
      @user-un1fg3bs8h 29 дней назад

      ഇമെയിൽ നിലവിൽ വരുന്നതിന് മുന്നേ... മെയിൽ അയച്ച ആളാ... അറിയോ... 😂😂🤣

  • @rejishkumarn962
    @rejishkumarn962 Месяц назад +22

    പപ്പു വിളി ഇപ്പോൾ കേൾക്കുന്നില്ല

  • @muraleedharankc2617
    @muraleedharankc2617 Месяц назад +12

    സ്പീക്കർ ഒരു വിനീത വിധേയൻ...

  • @AnoopKumar-nr2xd
    @AnoopKumar-nr2xd Месяц назад +42

    വാരണാസിലെ ജനങ്ങളെ അയച്ച ബാലബുദ്ധിയാണ് മോഡി ഇപ്പോൾ

    • @tastyfood1248
      @tastyfood1248 Месяц назад +3

      റായ്ബറേലി ബാലക് ബുദ്ധി പപ്പു😅😅

    • @NaksjNsnsjsj-wo6le
      @NaksjNsnsjsj-wo6le Месяц назад

      ​@@tastyfood1248ചാണകത്തിന്റെ രോദനം....😂😂😂

  • @Mhdmuktar678
    @Mhdmuktar678 Месяц назад +44

    മോഡി വൻ പരാജയം

    • @indirajoseph2842
      @indirajoseph2842 Месяц назад

      ലോക തോൽവി... മറുപടി പറയാനുള്ള വിവരവും മര്യാദയും ഇല്ലാത്തതുകൊണ്ട് പരിഹസിച്ച് തടി തപ്പും അദാനിയുടെ ദല്ലാൾ

  • @AbdulRasheed-pl6gp
    @AbdulRasheed-pl6gp Месяц назад +7

    ബാല ബുദ്ധിയെന്നു പറഞ്ഞപ്പോൾ ഓം ന്റെ ഒരു തൊലിപ്പ് കണ്ടില്ലേ

  • @aseebtellicherry
    @aseebtellicherry Месяц назад +3

    മറുപടി പറയാനില്ലെങ്കിൽ മുണ്ട് പൊക്കിക്കാണിക്കുക എന്നൊരു ചൊല്ലുണ്ട്, അതാണ് മോങ്ങി ചെയ്തത്, ഇത്രയും വിവരമില്ലാത്ത പ്രധാന മന്ത്രി വേറെ ഉണ്ടായിട്ടില്ല.

  • @mammedpadikkal1856
    @mammedpadikkal1856 Месяц назад +17

    മോങ്ങിജിയുടെ ഡ്രസ്സ്‌ കോഡ് വരെ മാറ്റി, കാവി ഡ്രസ്സ്‌ എടുത്ത് തോട്ടിൽ ഇട്ടോ, ഇനി കാവിയും, കുറിയുമൊന്നും ഇല്ലേ?? ഈ മോങ്ങിജിക്ക് ആകെ അറിയുന്നത് വ്യക്തിഹത്യ,

    • @blueberry7689
      @blueberry7689 Месяц назад

      കാവിയുമുണ്ട് കുറിയുമുണ്ട് കാരണം ഇത് ഹിന്ദുസ്ഥാനാണ്. അത് ബിജെപി ഭരിച്ചാലും ഇല്ലെങ്കിലും

  • @Reemfathima
    @Reemfathima Месяц назад +9

    ഇന്നലെ കിട്ടിയതിന് ഇന്ന് കിടന്ന് മോങ്ങുന്നതാണ് മോങ്ങിജി 😅

  • @rafeequetherkkandy9599
    @rafeequetherkkandy9599 Месяц назад +30

    ഇവനെ വീണ്ടും ഭരിക്കാൻ അനുവദിക്കരുതായിരുന്നു

    • @tastyfood1248
      @tastyfood1248 Месяц назад +5

      മോങ്ങ് കോയ😅😅

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Месяц назад

      കഴുത കാമം... തീർക്കും 🤣😄

    • @indian-ev1si
      @indian-ev1si Месяц назад

      എന്ത് ചെയ്യാൻ നാട് നീളെ മംഗലസൂത്ര, മദ്രസ്സ etc പറഞ്ഞു നടന്നിട്ട് അല്ലേ 240 കിട്ടിയുള്ളൂ.
      400 നോക്കി, ഇനി ടിഡിപി മറ്റവനും എന്തൊക്കെ പറയുന്നോ അതൊക്കെ കേൾക്കണം.
      പക്ഷെ അത് തമിഴ്നാട്ടിൽ കേരള നടക്കില്ല. ഓടിച്ചു.വിട്ടു.

  • @4ugmg
    @4ugmg Месяц назад +6

    Look at speaker laughing like a fool!!

  • @MoviePrints
    @MoviePrints Месяц назад +7

    ചായ ചായ ചായേ😅😅😅😅😅മോദി പണി തുടങ്ങിക്കോ

  • @indirajoseph2842
    @indirajoseph2842 Месяц назад +6

    പാർലിമെൻ്റിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരവും വിശദീകരണവുമാണ് ഒരു PM നൽകേണ്ടത് . അല്ലാതെ വ്യക്തിഹത്യയും പരിഹാസവുമല്ല

  • @user-od5gx2ce3r
    @user-od5gx2ce3r Месяц назад +11

    No answers to the points raised,shameful to govt.

  • @user-bs6dr8rh6l
    @user-bs6dr8rh6l Месяц назад +2

    അയ്യോ കൊറോണ വന്നപ്പോ പ്ലേറ്റ് എടുത്ത് കൊട്ടാൻ പറഞ്ഞ അണ്ണനാണ് എന്റെ സീറോ 😁😁

  • @user-ry7jk7rb5e
    @user-ry7jk7rb5e Месяц назад +6

    വൃദ്ധൻ മാരെ ഭരണാഘടന പ്രാധാന്യം ചെയുന്ന മന്ത്രി പദ്ധങ്ങളിൽ മാറ്റണം വയസ്സായാൽ എല്ലാവരുടെയും അവസ്ഥ ഇതു തന്നെ കഷ്ടം ഇങ്ങനെ ഒരു പ്രധാന മന്ത്രി 😂😂😂

  • @williamspoozhikkadu703
    @williamspoozhikkadu703 Месяц назад +11

    ബാല ബുദ്ധിയെന്ന് ഒരു മന്ദബുദ്ധി

  • @blueberry7985
    @blueberry7985 Месяц назад +8

    Enthu kettitta speqker chirikkunnath?

  • @BegoodForever-jp9cy
    @BegoodForever-jp9cy Месяц назад +6

    സ്പീക്കറിന് കൃമികടി 😅

  • @kabeerm74
    @kabeerm74 Месяц назад +23

    അതിന് രാഹുൽ ഗാന്ധിയെ മോദിക്ക് അറിയുമോ...??

  • @user-wb4ki2rc1r
    @user-wb4ki2rc1r Месяц назад +36

    Ithavana 400😂😂😂😂😂
    Non biological product
    😂😂😂😂😂😂😂😂😂

    • @athulkrishnan.k4084
      @athulkrishnan.k4084 Месяц назад +8

      Ithavane 99 😂😂😂😂😂😂😂😂😂😂😂

    • @BegoodForever-jp9cy
      @BegoodForever-jp9cy Месяц назад

      ​@@athulkrishnan.k4084
      രാമകടക്ഷം😅

    • @athulkrishnan.k4084
      @athulkrishnan.k4084 Месяц назад

      @@BegoodForever-jp9cy athe

    • @tastyfood1248
      @tastyfood1248 Месяц назад +2

      ഇത്തവണ മോദി pm ആവില്ല പപ്പു😅😅

    • @athulkrishnan.k4084
      @athulkrishnan.k4084 Месяц назад +1

      @@tastyfood1248 ahaha apo pappuvine akkam 😂

  • @Kaval812
    @Kaval812 Месяц назад +22

    Rahul❤

  • @shibuxavier1062
    @shibuxavier1062 Месяц назад +18

    അടിമ ....സ്പീക്കര്‍ മിണ്ടുന്നില്ല

    • @aneesrahman9282
      @aneesrahman9282 Месяц назад

      ഇളിക്കുന്നില്ലേ..

  • @Wlbwlb
    @Wlbwlb Месяц назад +6

    ബാല ബുദ്ധി തോറ്റുപോകുന്ന കരച്ചിൽ കരഞ്ഞ് സിംപതി കിട്ടിയ മോങ്ങിജി 😂😂😂😂

  • @hajarafinu9957
    @hajarafinu9957 Месяц назад +4

    വാർധ ക്ക്യത്തിന്റെ കുഴപ്പം 😂😂😂

  • @Shanavas12345
    @Shanavas12345 Месяц назад +31

    മോഡി നിലവിളി തുടങ്ങി.. തുടർന്ന് ഇതിനും അപ്പുറം പ്രതിപക്ഷത്തിൽ നിന്നും വരാൻ പോകുന്നതേ ഉള്ളു..

  • @shameemal2334
    @shameemal2334 Месяц назад +2

    Where is the degree

  • @jamshivp3203
    @jamshivp3203 Месяц назад +2

    വെക്തി ഹത്യ ചെയ്യാതെ, Data point വെച്ചു മറുപടി പറയു മോദിജി... അതാണ് ഹീറോയിസം

  • @liverpoolfan9922
    @liverpoolfan9922 Месяц назад +6

    RG ❤🔥

  • @sujaphysics3986
    @sujaphysics3986 Месяц назад +7

    What about neet..No answers

  • @user-iv5gk3jq4g
    @user-iv5gk3jq4g Месяц назад +2

    മാമന്റെ 400+ചീറ്റി പോയതാണ് എല്ലാത്തിനും തുടക്കം

  • @rasimrasim1919
    @rasimrasim1919 Месяц назад +2

    ഇനി ബുദ്ധി കൂടിയ ആളിനെ കുറിച്ച് മ്മക്കൊന്ന് നോക്കാം,
    1, കാർമേഘമുള്ളപ്പോൾ യുദ്ധം ചെയ്‌താൽ വിജയിക്കും കാരണം 2, ഡിജിറ്റൽ ക്യാമറ കണ്ടുപിടിക്കുന്നതിനും മുൻപ് ഡിജിറ്റൽ ക്യാമറകൊണ്ട് ഫോട്ടോ എടുക്കാൻ കഴിയും 3, സ്കൂളിലും കോളേജിലും എല്ലാം പഠിച്ചിട്ടുണ്ട് പക്ഷെ സർട്ടിഫിക്കറ്റ് ഇല്ല 4, ചായ വിറ്റിട്ടുണ്ട് റെയിൽവേ സ്റ്റേഷനിൽ എന്നാൽ ചായ വാങ്ങി കുടിച്ച ആരെയും അറിയില്ല, മാത്രമല്ല ചായ വിൽക്കുന്നത് കണ്ടവരും ആരുമില്ല 5, ദൈവത്തിന്റർ പ്രതി പുരുഷൻ എന്ന് സ്വയം അവകാശപെടുക അങ്ങനെ കുറേ കാര്യങ്ങളുണ്ട് ഇതൊക്കെയാണ് ബുദ്ധി കൂടിയവരുടെ ലക്ഷണങ്ങൾ

  • @GalaliGoogle-fr7tg
    @GalaliGoogle-fr7tg Месяц назад +55

    നാളെ മോഡി നിന്നു വിയർക്കും

    • @Arun2003nk
      @Arun2003nk Месяц назад +12

      പപ്പു വിയർത്ത് പാർലിമെന്റിൽ വെള്ളപൊക്കമാണെന്ന് കേട്ടു 😂

    • @Arashida-gp5ll
      @Arashida-gp5ll Месяц назад

      ​@@Arun2003nkydarth pappu modiyanu manassilayi

    • @GalaliGoogle-fr7tg
      @GalaliGoogle-fr7tg Месяц назад +4

      @@Arun2003nk അത് ഇന്നലെ കണ്ടു 🤣🤣

    • @GalaliGoogle-fr7tg
      @GalaliGoogle-fr7tg Месяц назад

      @@Arun2003nk നാളെ മോഡിജി ലീവ് ആയിരിക്കും

    • @Arun2003nk
      @Arun2003nk Месяц назад +2

      @@GalaliGoogle-fr7tg കൊറേ കണ്ടു ഇന്ന് 😂

  • @sajeeshbabu7352
    @sajeeshbabu7352 Месяц назад +5

    സ്പീക്കർക്ക് ചിരിച്ചു ശരിവെച്ചു പിന്നെ പ്രതിപക്ഷത്തിന് താ‌ക്കിത് കൊടുത്തു കഴിഞ 10 വർഷം നല്ല രസമായിരുന്നു അതുപോലെ നിങ്ങൾ ഇനിയും സഭയുടെ മാന്യത കാത്തു സൂക്ഷിച്ചു മുണ്ടാതെ ഇരിക്കണം

  • @rahmathullachembrathodi6913
    @rahmathullachembrathodi6913 Месяц назад +4

    ബാല ബുദ്ധി ക്കാരൻ ചോദിച്ച ചോദ്യത്തിന് ഉത്തരം ഒന്നും ഇല്ല. പകരം കളിയാക്കുക. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക.. വലിയ ബുദ്ധിക്കാരെന്റെ ഐഡിയ

  • @aseebtellicherry
    @aseebtellicherry Месяц назад +2

    ഓം ബിർള : പ്രതിപക്ഷമേ അടങ്ങിയിരിക്കൂ എന്റെ യജമാനനെ ഒന്നും പറയാൻ ഞാൻ സമ്മതിക്കില്ല 😄😄😄

  • @MoviePrints
    @MoviePrints Месяц назад +5

    അടങ്ങ് കിളവാ സ്പീക്കർ

  • @v.r5413
    @v.r5413 Месяц назад +3

    കിഴവൻ പ്രധാനമന്ത്രി മന്ദബുദ്ധി കൂടിയിട്ടുണ്ട് മന്ദബുദ്ധി

  • @robinsonjon3943
    @robinsonjon3943 Месяц назад +3

    The funny speaker is laughing, yesterday he was so serious.....

  • @subrahmanyampolachirasubrahman
    @subrahmanyampolachirasubrahman Месяц назад +1

    യാഗശാലയിൽ തെരുവ് നായ്ക്കൂട്ടം കയറിയ ബഹളം 😭😭😭

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...123 Месяц назад +4

    പീക്കർ രംഗണ്ണൻ സ്റ്റൈൽ ആണല്ലോ..😂🤣
    റൈറ്റ് സൈഡ്.. സ്മൈലി മോടും..😊
    ലെഫ്റ്റ് സൈഡ്..വൈലന്റ് 😡മോഡും
    😂😂

  • @Ktmusthafa
    @Ktmusthafa Месяц назад +23

    രാഹുൽ ഗാന്ധി യുടെ ബുദ്ധി പറയുന്ന ആൾക് ഉണ്ടകിൽ നോട് നിരോദനം ഉണ്ടാവില്ല

  • @psjayanesh3919
    @psjayanesh3919 Месяц назад +1

    "ബാലബുദ്ധി" 😂😂😂😂

  • @PJ-Love-Peace
    @PJ-Love-Peace Месяц назад +1

    കുറച്ചു പ്രസംഗിക്കാൻ കഴിവുള്ളത് കൊണ്ട് മാത്രം എല്ലാകാലത്തും സത്യം മറയ്ക്കാൻ കഴിയില്ല ജി.കളിയാക്കൽ കൊണ്ട് കാര്യങ്ങൾക്ക് ഉത്തരം പറയാതെ രക്ഷപെടാൻ കഴിയില്ല.

  • @uvaiserahman331
    @uvaiserahman331 Месяц назад +5

    മുജേ മഹാമാരി' ഹെ

  • @Ismail.Valiyakath.
    @Ismail.Valiyakath. Месяц назад +4

    Bala Budhi is Honest and Sincere, but Fascist Hatred Budhi is dangerous for the Nation.

  • @zahirarshad9103
    @zahirarshad9103 Месяц назад +1

    വേൾഡ് കപ്പ് കാണുന്നതിനേക്കാളും ഇപ്പോൾ ഇതു കാണാൻ രസം 😆😆. നമ്മുടെ G യുടെ അവസ്ഥ 🤭🤭😀😀

  • @thamimta
    @thamimta Месяц назад +1

    ചോദിച്ച ചോദ്യത്തിന് ഉത്തരം ഉണ്ടെങ്കിൽ പറയുക അല്ലാതെ ഉത്തരം ഇല്ലാതിരിക്കുമ്പോൾ വ്യക്തി പരമായി പരിഹസിക്കുന്നത് ആണ് ബാലബുദ്ദി

  • @georgeaugustine4773
    @georgeaugustine4773 Месяц назад +5

    മോഡി പരാജയം

  • @jithinjosevj385
    @jithinjosevj385 Месяц назад +1

    എന്തൊക്കെയായിരുന്നു
    ഒലക്കേടെ മൂട് 😮പപ്പു പിന്നെയും പപ്പു 😅😅😅😢😢.എന്ന് 2029? ലെ Prime minister 😮😢

  • @Pink_butterfly._143
    @Pink_butterfly._143 Месяц назад +1

    മോങ്ങിക് അല്പം ബുദ്ധിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു

  • @hyderalitp9946
    @hyderalitp9946 Месяц назад +22

    കാര്യങ്ങൾ ചോദിച്ചാൽ വിഷം ചീറ്റൽ
    ചോദിച്ചതിന്ന് ഉത്തരം കൊട് ക്ക്.
    അല്ലതെ ഹിന്ദു- മുസ്ലിം എന്നല്ല.
    എന്നിട്ട്ബാലബുദ്ധി'

    • @tastyfood1248
      @tastyfood1248 Месяц назад +1

      ആരാടോ ഇന്നലെ ഹിന്ദുവിനെ പറഞ്ഞത്

  • @lightoftruth742
    @lightoftruth742 Месяц назад +4

    ഉത്തരം പറയ് mr. Modi.. അല്ലാണ്ട് വീട്ടിൽ പോയി കുറച്ചു ഡയലോഗ് കാണാപാഠം പഠിച്ചു, കൊണ കൊണ അടിച്ചോണ്ട് ഇരിക്ക 😂😂😊

  • @VAC-sr7vg
    @VAC-sr7vg Месяц назад +2

    Strong opposition 👍👍👍

  • @Sparrow872
    @Sparrow872 29 дней назад +1

    വയസ്സാകും തോറും ബുദ്ധി കുറയും എന്ന് തെളിയിച്ച പ്രധാന മന്ത്രി😂

  • @ammujose0143
    @ammujose0143 Месяц назад +3

    What he says

  • @alimanithodi2921
    @alimanithodi2921 Месяц назад +4

    ഓം ബിർള ചിരിച്ചു

  • @mkpillakuzhiyath1945
    @mkpillakuzhiyath1945 Месяц назад +1

    കോൺഗ്രസിൽ കൊള്ളാവുന്നവർ എല്ലാം രാഹുലിന്റെ പെരുമാറ്റം ഇഷ്ടപ്പെടാഞ് പുറത്തുപോയി!!!! ബാക്കിയുള്ളവർക്ക് തന്ത്രം മെനയാൻ അറിയില്ല!!!!!!! ബഹളം വെയ്ക്കാനെ അറിയൂ!!!!!!!!/🙏

  • @learnandpracticecarnaticmusic
    @learnandpracticecarnaticmusic Месяц назад +1

    ബഹളം വയ്ക്കാൻ മാത്രം കേരളം തിരഞ്ഞെടുത്തു വിട്ടവർ

  • @basilvarghese5055
    @basilvarghese5055 Месяц назад +3

    ഉഡായിപ് ദൈവത്തിന്റെ നമ്പറുകൾ ജനത്തിന് ഇപ്പൊ നല്ല പോലെ അറിയാം 😂

  • @PushpangathanNairRVasudevanPil
    @PushpangathanNairRVasudevanPil Месяц назад +3

    99/543 how correct

    • @user-fs3uk3le7o
      @user-fs3uk3le7o Месяц назад +1

      മോനെ പുഷ്പം 236/543-ചന്ദ്ര ബാബുവിന്റെ പാർട്ടി കാര് കക്കൂസിൽ പോയാൽ സർക്കാർ thazae വീഴും

  • @ziyadthangal5312
    @ziyadthangal5312 26 дней назад

    കൈ ഇല്ലാത്തവൻ വരളില്ലാത്തവനെ കുറ്റം പറയുന്ന മനോഹര കാഴ്ച

  • @josephabraham6955
    @josephabraham6955 Месяц назад

    എന്ത് മറുപടി യാണ് തന്നത്

  • @Swadiq.n.k
    @Swadiq.n.k Месяц назад +18

    പാവം മോൺണ്ടി😂😂😂

    • @rajun8954
      @rajun8954 Месяц назад

      മോന്റി ബാപ്പു

  • @rousicalicut2393
    @rousicalicut2393 Месяц назад +6

    ബുദ്ധിയും വിദ്ധ്യഭ്യാസവും ഇല്ലാത്ത ചായക്കടക്കാരനാണ് എജുക്കേറ്റഡായ രാഹുലിനെ ബാലബുദ്ധി എന്ന് പറയുന്നത്
    രാഹുൽ ജനരക്ഷകനാണ്💪💪💪👏

  • @biju8082
    @biju8082 Месяц назад +2

    Klavante Kili poyi 😂😂😂😂

  • @sidhickmk7463
    @sidhickmk7463 Месяц назад +1

    രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാനുള്ള വിവരം ഇല്ലെങ്കിൽ പിന്നെ ചെയ്യാവുന്നത് ചോദ്യം ചോദിച്ചവരെ പരിഹസിക്കുക എന്നുള്ളത് തന്നെയാണ് കഴിവ് കെട്ടവൻ്റ ആയുധം

  • @kS-ui5sd
    @kS-ui5sd Месяц назад +12

    Modi not biologically born , 😅India never had PM like this.