"MLAയുടെ കുടുംബത്തെ സഹായിക്കുക എന്ന സദുദ്ദേശത്തോടെയാണ് സര്‍ക്കാര്‍ നിയമനം നടത്തിയത്" ; BN Haskar
HTML-код
- Опубликовано: 2 дек 2024
- Prime Debate : ഞങ്ങളുടെ ആളുകൾക്ക് ഞങ്ങൽ തോന്നിയതുപോലെ ജോലി കൊടുക്കും. ചോദിക്കാൻ ആരും വരേണ്ട എന്ന സർക്കാരിന്റെ ധാർഷ്ട്യത്തിന്
മുഖത്തേറ്റ അടിയായി പാർട്ടി സഖാവിന്റെ മകൻറ നിയമനം സുപ്രീംകോടതി റദ്ദാക്കിയത്. MLA കെ കെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന് ഗസറ്റഡ് തസ്തികയിൽ ജോലി നൽകിയപ്പോഴേ എതിർപ്പുണ്ടായതാണ്. ഹൈക്കോടതി നിയമനം റദ്ദാക്കിയിട്ടും സർക്കാർ പിന്നോട്ട് പോയില്ല. സുപ്രീംകോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ഉണ്ടായാൽ ബന്ധു നിയമനം പതിവാക്കാം എന്ന അത്യാർത്തിയാണ് ഇന്ന് പൊളിഞ്ഞടങ്ങിയത്.
The Supreme Court has overturned the government's arrogance, which stated, "We will give jobs to our people as we see fit. No one should come asking questions." The appointment of the party ally's son, MLA K. K. Ramachandran Nair's son, R. Prashanth, to a gazetted position had raised objections. Even though the High Court had annulled the appointment, the government did not reverse its decision. The government's argument that the appointment could be normalized if a favorable verdict was given by the Supreme Court has been shattered today.
#primedebate #kkramachandranmla #chengannoorformermlakkramachandran #chengannoor #keralagovernment #manjushgopal #news18kerala #malayalamnews #keralanews #todaynews #breakingnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
എന്ത് സാഹചര്യമാണ് പ്രത്യേക സാഹചര്യം mla ക്കും മകനും ഉള്ളത്.
ഞങ്ങളെപോലെയുള്ള ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ എന്ത് വിശ്വസിച്ചാണ് psc പഠിക്കേണ്ടത് ? ഇവിടെ പിൻവാതിൽ നിയമനം ആശ്രിത നിയമനം എന്നുപറഞ്ഞു സ്വാർത്ഥ താല്പര്യത്തിൽ ആളുകളെ നിയമിക്കുമ്പോൾ പാവപ്പെട്ട ഉദ്യോഗാർഥികൾക്ക് എന്തു ഉറപ്പാണ് ഗവണ്മെന്റ് നൽകുന്നത് ??
സുപ്രിം കോടതി വിധി വന്നില്ലെങ്കിൽ ഈ കാര്യം ന്യായമാണോ.
എന്തിനാണ് mla യോട് മാത്രം സഹാനുഭൂതി. പാവപ്പെട്ട സാദാ gov ജോലിക്കാരുടെ മക്കളോ ഭാര്യയോ വഴിമുട്ടാതിരിക്കാൻ വേണ്ടിയുള്ളതാണ് ഈ ആശ്രിത നിയമനം. അല്ലാതെ പാർട്ടിക്ക് സിന്ദാബാദ് വിളിക്കുന്നവർക്കുള്ളതല്ല ആസർത്ത നിയമനം.
അവർക്കും എന്തിനാണ് അത്യാവശ്യം amount കിട്ടും ഒരു സാദാ ജോലിക്കാരൻ അല്ലേൽ കൂലിപ്പണിക്കാരൻ ആണേൽ അവരുടെ കുടുംബം എങ്ങനെ ജീവിക്കും പിന്നെ ഗവൺമെൻ്റ് ഉദ്യോഗസ്ഥർക്ക് മാത്രം എന്ത് പ്രത്യേകത
എന്ത് സാദു ദ്ദേ ശം,,, ഇത് ഒരു കീഴ് വഴക്കം ആവില്ലേ??
സുപ്രീംകോടതിയിൽ പോയി അതിനും ലക്ഷങ്ങൾ
എല്ലാ എംഎൽഎ മാർക്കും കൂടി ഒരു 50 ലക്ഷത്തിൻ്റെ ഇൻഷുറൻസ് എടുക്ക്. അതിൻ്റെ പ്രീമിയം ജനങ്ങൾ സന്തോഷത്തോടെ തരും.
Manjush you are very correct
സ്വാധീനമുള്ളവർക്ക് ഗവൺമെൻ്റ് കൂടെയുണ്ട്.
സാധാരണക്കാർക്ക് ഗവൺമെൻ്റ് പാര വെക്കും
കുടുംബത്തെ സഹായിക്കണമെങ്കിൽ പാർട്ടി ഫണ്ടിൽ നിന്നും നൽകണം, അല്ലെങ്കിൽ പാർട്ടി എംഎൽഎ മാർക്ക് ഒരു മാസത്തെ ശമ്പളം നല്കാം
ഇത് ഏതു ഗവർമെന്റ് വന്നാലും ആ പാർട്ടിയുടെ നേതാക്കൻ മാർക്കും കുടുംബത്തിനും എന്തെല്ലാം നേടികൊടുക്കാമോ അതെല്ലാം കൊടുക്കുക വോട്ട് ചെയ്ത മറ്റു ആളുകളെ വിഡ്ഢികൾ ആക്കുന്ന ഒരു രീതി സുപ്രിം കോടതി വിധി ഇതിന് പരിഹാരമാകട്ടെ
വീരപ്പൻ ഭരിക്കുന്നതാവും ഇതിനേക്കാൾ നല്ലത്.. 😁😁
😂😅.
Cabinet decision must be taken on the basis of Indian Constitution. അതാണല്ലോ സത്യപ്രതിജ്ഞവാചകത്തിൽ പറയുന്നത്. പിന്നങ്ങനെ ശരിയാകും Adv.Haskar.
കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്dulla വെല്ലുവിളി തന്നെയാണ്. എന്നിട്ടും ഇരുന്ന് മെഴുകു ന്നു നാണമില്ലാത്ത ജാതി
നാണം ഉണ്ടായിന്നേൽ എന്നേ ആ കസേര വിട്ട് ഇറങ്ങി പോയേനെ 😊
2 year ആയി യൂണിവേഴ്സിറ്റി എൽജി എസിന്റെ പരീക്ഷ നടതിട്ട് ചരിത്രത്തിലെ ഏറ്റവും വലിയ കട്ട് ഓഫ് ഇട്ടിട്ട് അതിൽപ്പെട്ട ആൾക്കാർക്ക പോലും ആത്മഹത്യയുടെ വക്കീല
ഇവർ കാണിക്കേണ്ടത് psc അയച്ച advise ന്റെ എണ്ണമല്ല advise വഴി ജോലിക്ക് കയറിയവരുടെ എണ്ണമാണ് ഇപ്പൊ എല്ലാ exam ഉം ഒരുമിച്ചയപ്പോൾ ഒരു ആൾ 10 ലിസ്റ്റിൽ വരുന്ന അവസ്ഥയാണ് ഇവരുടെ കണക്കിൽ 10 പേർക്ക് ജോലി അതുകൊണ്ട് ജോലിക്ക് കയറിയവരുടെ ലിസ്റ്റ് പുറത്തു വിടട്ടെ കയറിയ വഴിയും
മുൻ കോങ്ങാട് MLA യുടെ മകന്റെ ബന്ധു നിയമനം റദ്ധാക്കാൻ കാർണോർ തെയ്യാറാക്കുമോ
സർകാർ നൽകിയ സഹായ ധനവും നിയമിതനയവന് നൽകിയ ശമ്പളവും കേസ് നടത്തുന്നതിന് ഉള്ള ചിലവായ തുകയും മന്ത്രിസഭ അംഗങ്ങൾ സ്വയം തിരിച്ച് അടക്കേണ്ട താണ്
Why they cant give a job in coop sector under സിപിഎം
ഇവരുടെ പുതിയ ഇറക്കുമതിയാണല്ലോ
സദുദ്ദേശപരം
Note the Point😂😂😂
അസ്‌കർ നിന്ന് പുഴുങ്ങിയിട്ടിട്ടുണ്ട് 😂
If one party thinks that its leader,s bereaved family to be helped, it could have done using other methods such as bucket pirive etc, here the govt acted against rule..
ഈ എരണംകെട്ട ഹസ്കരൻ(തസ്കരൻ) ചർച്ചക്ക് ഉളളത്കൊണ്ട് ഞങ്ങൾ നിങ്ങളുടെ ചാനൽ ബഹിഷ്കരിക്കുന്നു.