എന്റെ മകന് 33വയസുണ്ട് 50% വൈകല്യം.. ഡിഗ്രി വിത്ത് threedi അനിമേഷൻ ഇത്രയും പഠിച്ചതാണ് ഇതേവരെ ഒരു ജോലി കിട്ടിയിട്ടില്ല 3 തവണ embloy മെന്റിൽ നിന്നും വിളിച്ചു പക്ഷെ പാർട്ടിക്കാർക്ക് മാത്രമേ ജോലി കൊടുക്കൂ എന്ന് പറഞ്ഞു. കോന്നി മെഡിക്കൽ കോളേജ് ഇന്റർവ്യൂ കഴിഞ്ഞു അന്വേഷിച്ചു അപ്പോള അറിഞ്ഞത് പാർട്ടിക്കാർക്കു മാത്രമേ അവിടെ ജോലി ഒള്ളു എന്ന്... മോന് വിവാഹം പോലും കഴിക്കാൻ കഴിയില്ല അർഹത പെട്ടവരെ ഈ മുടിഞ്ഞ കാലന്മാർ ഒഴിവാക്കുന്നു... വോട്ടിനു മാത്രമേ വരൂ... 🙄🙄🙄🙄🙄🙄
Mla/Mp/member എന്നിവർ മരിച്ചാൽ ആശ്രിത നിയമന പ്രകാരം അവരുടെ ആശ്രിതർക്കും ഇതുപോലെ election നടത്താതെ അവരെയും mla യും mp യും മെമ്പറും ആയി നിയമിക്കുക. പരീക്ഷയും ഇന്റർവ്യൂ ഒന്നും പാസ്സാവണ്ട.
പാർടി ആശ്രിതത്തർക്കു മാത്രമായി ഒരു വകുപ്പ് കൂടി ഉണ്ടാക്കുകയാണെങ്കിൽ നന്നായിരുന്നു.
കേസിനു പോയാൽ ആയിരകണക്കിന് പേരെ കാണാം പിൻവാതിൽ നിയമനം
അടിമകൾ ഇത് വിശ്വസിക്കില്ല❤❤❤
Very correct 👍
എന്തും ചെയ്യാമെന്ന ധാർഷ്ട്യമാണ് ഇവർക്കുള്ളത്.
Vuchaalikalkuvarejoli,പഠിച്ചവർക്ക്,ജോലിയില്ല
A illegal appointed from Kannur is presently serving as Judicial officer.
എന്റെ മകന് 33വയസുണ്ട് 50% വൈകല്യം.. ഡിഗ്രി വിത്ത് threedi അനിമേഷൻ ഇത്രയും പഠിച്ചതാണ് ഇതേവരെ ഒരു ജോലി കിട്ടിയിട്ടില്ല 3 തവണ embloy മെന്റിൽ നിന്നും വിളിച്ചു പക്ഷെ പാർട്ടിക്കാർക്ക് മാത്രമേ ജോലി കൊടുക്കൂ എന്ന് പറഞ്ഞു. കോന്നി മെഡിക്കൽ കോളേജ് ഇന്റർവ്യൂ കഴിഞ്ഞു അന്വേഷിച്ചു അപ്പോള അറിഞ്ഞത് പാർട്ടിക്കാർക്കു മാത്രമേ അവിടെ ജോലി ഒള്ളു എന്ന്... മോന് വിവാഹം പോലും കഴിക്കാൻ കഴിയില്ല അർഹത പെട്ടവരെ ഈ മുടിഞ്ഞ കാലന്മാർ ഒഴിവാക്കുന്നു... വോട്ടിനു മാത്രമേ വരൂ... 🙄🙄🙄🙄🙄🙄
E,പാർട്ടി,തീർന്നു,നശിച്ചപാർട്ടി,മുടിഞ്ഞപാട്ടി
Mla/Mp/member എന്നിവർ മരിച്ചാൽ ആശ്രിത നിയമന പ്രകാരം അവരുടെ ആശ്രിതർക്കും ഇതുപോലെ election നടത്താതെ അവരെയും mla യും mp യും മെമ്പറും ആയി നിയമിക്കുക. പരീക്ഷയും ഇന്റർവ്യൂ ഒന്നും പാസ്സാവണ്ട.
ഒഴിവു വന്ന തസ്തികകൾ റിപ്പോർട്ട് ചെയ്യാതെ പൂഴ്ത്തി വെക്കുന്നതും ചർച്ചയാകണം
😂😂😂😂😂😂😂😂😂