"ഈ വീട് എൻ്റെ പേരിലല്ലാ..അമ്മയതുകൊണ്ട് മാത്രം ഇവിടെ നിൽക്കുനന്നേയുള്ളു.."| Kollam Sudhi's Wife Renu

Поделиться
HTML-код
  • Опубликовано: 9 фев 2025
  • "ഈ വീട് എൻ്റെ പേരിലല്ലാ..പിള്ളേരുടെ അമ്മയതുകൊണ്ട് മാത്രം ഇവിടെ നിൽക്കുനന്നേയുള്ളു.." | Kollam Sudhi's Wife Renu Opens Up
    #kollamsudhi #comedyutsavam #latestinterviews #malayalaminterviews #jangospace
    For advertisements and collaborations :
    pr@teamjangospace.com
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 177

  • @NishaP-l5p
    @NishaP-l5p Месяц назад +4

    പലരുടെയും ഇന്റർവ്യൂ കണ്ടിട്ടുണ്ട്.. ഇത്രയും പക്വതയോടെ നന്നായി സംസാരിച്ചു. എന്ത് മറുപടി പറയണം എന്ന് കൃത്യമായി അറിയാം... വിഷമിക്കേണ്ട ഒരു നല്ല വഴി ദൈവം വച്ചിട്ടുണ്ട്. വിമർശനങ്ങളെ ഒരു പുഷ്പം പോലെ കാണുക പൂവ് വിരിഞ്ഞു 2 ദിവസം കഴിയുമ്പോൾ അത് വാടി വീഴും... അതുപോലെ യുള്ളൂ വിമർശനങ്ങൾ

  • @Kandharipennu
    @Kandharipennu 2 месяца назад +49

    നല്ല അറിവുള്ള ചേച്ചി.... എവിടെ എന്ത് പറയണം എന്ന് അറിയാം... ആ മക്കളെ നോക്കാനുള്ള ശക്തി കൊടുക്കണേ ഈശ്വരാ ❤️❤️❤️😊

  • @dignamaria3375
    @dignamaria3375 2 месяца назад +130

    അധികം പ്രായം ഇല്ല, ഇനിയും മുൻപിൽ ജീവിതം കുറെ കിടപ്പുണ്ട്, വിധവയായി എന്നും ജീവിക്കണം എന്ന് ഉണ്ടൊ, അവർക്കും ഒരു കൂട്ടുവേണമെന്ന് തോന്നുന്നു എങ്കിൽ കെട്ടണം, കാരണം പെൺകുട്ടികൾ ഇവർക്കില്ല, ആൺകുട്ടികൾ വളർന്നു കെട്ടിക്കഴിഞ്ഞാൽ ഇവർ ഒറ്റപെട്ടു പോവും, എന്റെ അഭിപ്രായത്തിൽ നല്ലൊരാളെ കണ്ടുമുട്ടിയാൽ കൂടെ കൂട്ടണം എന്നാണ്, 🙏🙏❤️

  • @VidhyaJoseph-le7lg
    @VidhyaJoseph-le7lg 2 месяца назад +42

    ധൈര്യമായിരിക്ക് പറയുന്നവർ പറഞ്ഞുകൊണ്ട് ഇരിക്കും ദൈവം കൂടെയുണ്ട് രേണു 🥰

    • @sairashaiba-os7np
      @sairashaiba-os7np Месяц назад

      Renuvinu. Avarude husbandinte karyom pinneyum pinneyum orkumbozhum parayumbozhum munpottulla jeevithom jeevikan pattunnu. Sudhiyude oarmakaliloode Renu jeevikunnu. So enthinanu mattullavor bad comments idunbad

  • @achoos6408
    @achoos6408 2 месяца назад +80

    ഈ പെൺകുട്ടി കുറ്റം പറയുന്നവര് ഒരു karym അറിയണം സുധി ചേട്ടനെ ആദ്യ ഭാര്യ ഒരു കൈക്കുഞ്ഞിനെ കൊടുത്തു ഉപക്ഷിച്ചു പോയതാ സുധി ചേട്ടനോട് ഉളള സ്നേഹം കൊണ്ട ഈ പെൺകുട്ടി ഇവരുടെ ജീവിതത്തിലേക്ക് കടന്നു വന്നത് ഇവരുടെ first marriage കൂടിയാണ് എണിറ്റു കൂടി ആണ് അവര് സുധി ചേട്ടൻ ഒരു ജീവിതം തുടങ്ങിയത് അവര് appoyum ചെറുപം ആണ് സുന്ദരി ആണ് ഒരാളെ കുറ്റം പറയാൻ എളുപ്പം ആണ് അതു അനുഭവിക്കുമ്പോൾ ആണ് ഈ വേദന അറിയുള്ളൂ

    • @musthurahi
      @musthurahi 2 месяца назад

      Ok

    • @maryjoseph885
      @maryjoseph885 2 месяца назад

      Ivarude first marriage alla ithu

    • @bindhuvipin1360
      @bindhuvipin1360 2 месяца назад

      Aru paranju,Renunte first marriage anu

    • @achoos6408
      @achoos6408 2 месяца назад +1

      @@bindhuvipin1360 aano ethinu മുൻപ് അപ്പോൾ marrige cheyythittdo

    • @dakshina6869
      @dakshina6869 Месяц назад +1

      First wife ഉപേക്ഷിച്ച് പോയതല്ല മരിച്ചു പോയി.. Don't spread fake news

  • @jwala_creations_
    @jwala_creations_ 2 месяца назад +22

    അടിപൊളി രേണു ♥️♥️♥️

  • @HungryAj
    @HungryAj 2 месяца назад +27

    Oru ജീവിതമേയുള്ളൂ അവർക്ക് ഇനിയും ജീവിതം കിടക്കുന്നു പാവം. ഇനിയും വിവാഹം കഴിക്കണം നന്നായി ജീവിക്കണം❤ ആണുങ്ങൾ ഭാര്യ മരിച്ചാൽ പിറ്റേന്ന് കല്ല്യാണം കഴിക്കും .

    • @Scooboottan
      @Scooboottan Месяц назад

      അപ്പോൾ ആ കുഞ്ഞുങ്ങൾ അനാദരായി പോകില്ലേ.?കുഞ്ഞുങ്ങളുടെ സന്തോഷം അല്ലെ ഏറ്റവും വലുത്?എത്ര എന്തൊക്കെ ആണെന്ന് പറഞ്ഞാലും 90% ആണുങ്ങൾക്ക് മറ്റൊരു വ്യക്തിയുടെ മക്കളെ സ്നേഹിക്കാൻ ബുദ്ധിമുട്ടാണ്. മറ്റുള്ളവരെ കാണിക്കാൻ ആയിട്ട് സ്നേഹിക്കാം. ഒരിക്കലും അതില് ഒരു ആൽമാർത്ഥത ഉണ്ടാകില്ല..

  • @rs-os8sq
    @rs-os8sq 2 месяца назад +57

    ഈ കുട്ടി എന്ത് തെറ്റ് ചെയ്തിട്ടാണ് വെറുക്ക പെട്ട comnents ഇടുന്നത്. അതെങ്ങനെ എങ്കിലും ജീവിച്ചു പോകട്ടെ അതിന്റെ വേദനയും ഹൃദയത്തിന്റെ വിങ്ങലും അതനുഭവിക്കുന്നവർക്കേ അറിയൂ അതിനെ ചീത്ത പറയുന്ന ഒരു വ്യക്തി അതിനെ എന്തെങ്കിലും സഹായിച്ചിട്ടു പറഞ്ഞാൽ ശരി വെക്കാം. മോളെ നീ ധൈര്യമായിട്ടു ജീവിക്കുക പറയുന്നവരുടെ വാ മൂടി കെട്ടാൻ കഴിയില്ല. അനാഥരെയും, വിധവയെയും വേദനിപ്പിക്കുന്നവർ ആരായാലും അവർക്ക് ഇതിന്റെ ഇരട്ടി അനുഭവം കിട്ടും

    • @anuanna578
      @anuanna578 2 месяца назад +1

      Ivark enthina negative varunne ennu ningalk manassilavunnille? Bharthav marichu enna otta karanam kond ethra interview aa ivar koduthekane..vere aarelum swantham husband marichente peril ithra athikam interview koduth ningal kandittundo? Husband ennalla nammade veettile aarkelum apakadam pattiyal nammalk ingane Katha parayumpole irunnu interview kodukan pattuo...athum 10-20 ennam..ningal cheyyuo angane?

  • @swapnarajeev7078
    @swapnarajeev7078 2 месяца назад +20

    ചേച്ചി സന്തോഷമായിരിക്ക് മക്കളും❤❤❤

  • @SruthiLaya-r5k
    @SruthiLaya-r5k 2 месяца назад +3

    Love you renuchechi❤❤

  • @Scooboottan
    @Scooboottan Месяц назад +4

    ഒരാളെ മടുത്തു കഴിഞ്ഞാൽ മറ്റൊരാളെ തേടി പോകുന്നവർ പറയും ഇനിയും കല്യാണം കഴിക്കണം എന്നു... ത്യാഗം ചെയ്യാൻ മനസ്സുള്ളവർ ഒന്നേ പറയുള്ളു. ആ കുഞ്ഞുങ്ങളുടെ ഭാവി ഓർത്തു മറ്റൊരു വിവാഹം കഴിക്കാതെ ഇരിക്കുന്നതാ നല്ലത്... അവർക്ക് മറ്റുള്ളവരിൽ നിന്ന് എന്നും അവഗണന മാത്രമേ കിട്ടുകയുള്ളു...90% ആണുങ്ങൾക്കും മറ്റൊരു കുട്ടിയെ നോക്കുന്നതില വല്യ താല്പര്യം ഉണ്ടായിരിക്കുന്നതല്ല. കുട്ടികളെ ഇത് നന്നായി ബാധിക്കും.അവർ ജീവിതത്തിൽ ഒറ്റപ്പെടും... സ്വന്തം മക്കൾക്ക് വേണ്ടി അവരുടെ ഉയർച്ചക്ക് വേണ്ടി ജീവിക്കണം.അവർ ആ അമ്മയുടെ പേരു പറയുമ്പോൾ അഭിമാനത്തോടെ പറയണം...

  • @JesteenaShibu
    @JesteenaShibu 2 месяца назад +123

    രേണു പ്ലീസ് ഇനി ഒരു interview കൊടുക്കരുത് ഉള്ള ഇഷ്ടം കൂടി പോകും, നിങ്ങൾ ഈ കമന്റുകൾ ഒന്നും വായിക്കുന്നില്ലേ , എന്തിനാണ് ഇങ്ങനെ interview കൊടുക്കുന്നത്, ഇനിയെങ്കിലും ശ്രെദ്ധിച്ചു കൈകാര്യം ചെയ്യും 🙏🏻🙏🏻

    • @ramsanaramsi-mr1lw
      @ramsanaramsi-mr1lw 2 месяца назад +7

      എല്ലാം വായിക്കണം തളർത്താൻ നോക്കുന്നവരുടെ മുന്നിൽ ജീവിക്കണം വിമർശിക്കുന്നവരാരോട് പോവാൻ പറയു ജീവിതം നമ്മുടെയ

    • @anjanamohan5635
      @anjanamohan5635 2 месяца назад

      Avare interview kodkate aa pavnglk athum oru varumanm alle

    • @maneesphambhatt1
      @maneesphambhatt1 2 месяца назад +5

      നിങ്ങൾ കമന്റ്‌ ഇടുന്നവരാണോ ആ കുട്ടിക്ക് ചിലവിന് കൊടുക്കുന്നത്

    • @blessysaluministries2118
      @blessysaluministries2118 2 месяца назад +1

      Avaru vilichit alle renu kodukune alathee pullikari vilichu varuthiyaathu

    • @AadhiraDevarajofficial
      @AadhiraDevarajofficial Месяц назад

      ​@@ramsanaramsi-mr1lw avark adhil kurach cash kittule, pavam engine engilum jeevikatte, namuk okke veetill irunn avare ishtapedan alle kazhiyu, alland cash monthly ayachu kodukkan pattillallo, ishtam kond chorum currym vekkan pattuvo, nammal inagne comment ittal avr thalarille

  • @sindhubindhu4549
    @sindhubindhu4549 2 месяца назад +13

    Pavam Renukutyy❤

  • @ParvathyParu-u2h
    @ParvathyParu-u2h Месяц назад +1

    പാവം..... സ്ത്രി.....😢

  • @Sijiiva
    @Sijiiva Месяц назад +2

    ദൈവം കൂടെയുണ്ട്

  • @Selvialexander-m4m
    @Selvialexander-m4m Месяц назад

    ഇപ്പോൾ മുടി ഇതാണ് മോളെ നല്ലത് 👍

  • @Dk-vm
    @Dk-vm Месяц назад

    ഇതു തീർന്നില്ലേ 🙏

  • @StephyAnna-uj3pq
    @StephyAnna-uj3pq 2 месяца назад +2

    Chechy sudhi chettene orupade snehichirunnu 🥹

  • @AathiraV703
    @AathiraV703 Месяц назад

    സുധി ചേട്ടന്റെ ഭാര്യ ആണ്. അല്ല എന്നൊന്നും ആരും പറഞ്ഞില്ല. ചേച്ചി കല്യാണം കഴിച്ചാലോ ഒന്നും ഒരു പ്രശ്നവും ഇല്ല. വിധവകൾ കല്യാണം കഴിക്കാൻ പാടില്ല എന്നോ,നല്ല ഡ്രസ്സ്‌ ഇടാൻ പാടില്ല, മേക്കപ്പ് ഇടാൻ പാടില്ല എന്നൊന്നും ഇല്ല. ഇത് ഇങ്ങനെ എപ്പോഴും എപ്പോഴും ഇന്റർവ്യൂ കൊടുക്കുന്നത് നെഗറ്റീവ് കൂട്ടും നിങ്ങൾക്ക്. പറഞ്ഞത് തന്നെ അല്ലേ എല്ലാ ഇന്റർവ്യു ലും പറയുന്നേ.നല്ലതിന് വേണ്ടി പറയുവാണ് ചേച്ചി.

  • @lincymichael6344
    @lincymichael6344 2 месяца назад +7

    രണ്ടാമതൊരു കല്യാണം കഴിക്കണം എന്ന് തോന്നിത്തുടങ്ങി അതിൻ്റെ ഒരു hint തരുവാൻ വേണ്ടി യാണ് ഇപ്പോൾ ഇങ്ങനെ ഒരു ഇൻ്റർവ്യൂ കൊടുത്തിരിക്കുന്നത്

    • @ParvathySreesankar
      @ParvathySreesankar Месяц назад +3

      Oru വിധവ രണ്ടാമത് വിവാഹം കഴിക്കാൻ പാടില്ലേ???

    • @tanichacko5802
      @tanichacko5802 Месяц назад +2

      Athinu thonniyaal ippol entha kuzhappam

    • @aagneyvlogs2387
      @aagneyvlogs2387 Месяц назад

      ആണെങ്കിൽ എന്താ, സഹിക്കാൻ പറ്റുന്നില്ലേ

  • @geethakr2156
    @geethakr2156 2 месяца назад +7

    പാവം ❤

  • @AncyAncy-un8fg
    @AncyAncy-un8fg 2 месяца назад +17

    കുറെ നാളായി ഇത് രേണുവിനെ വിട്ടുകൂടെ

    • @Niyazir
      @Niyazir 2 месяца назад +4

      ellavarkkum ellam ariya vindum vindum nthina interview kodukkunath

    • @suminachenvava
      @suminachenvava 2 месяца назад

      Interviewk thalpriyamilann parajal thiruna preshanam ullalloo

  • @divyaanu4376
    @divyaanu4376 2 месяца назад +7

    Avar enganelum jeevichupotte. Enthina ee manushyanmarokke negative comment idunne. Ee parayunnavar ory neram chilavinu kodukku

  • @stenovalondon2018
    @stenovalondon2018 2 месяца назад

    Paaavam❤❤

  • @amrithaamritha8127
    @amrithaamritha8127 2 месяца назад +3

    Ivrk vere pani onule 😂 kashtam

  • @Anaghashibin
    @Anaghashibin 2 месяца назад +7

    Parayunnavaru paranjukonde irikkyum .athaavrde character aan.avarkk aa oru avastha varumbozhe avarkkath manassilaku .athangana .

  • @Haseena_vm
    @Haseena_vm 2 месяца назад

    👌👌👍👍

  • @Suresh12Babu12
    @Suresh12Babu12 2 месяца назад +2

    രേണു ഈ ഇന്റർവ്യൂ കൊണ്ടു ക്യാഷ് കൊടുക്കുമോ ഇവർ.... അതോ free ആയിട്ട് ആണോ

    • @sumansumesh1990
      @sumansumesh1990 2 месяца назад +2

      Cash offr cheyathe arelum intrvw koduko bro 🤦🏾‍♀️

  • @Sijiiva
    @Sijiiva Месяц назад +3

    ഇതിൽ cmnt ഇടുന്നവരോട് രേണുന്നു ഇന്റർവ്യൂ ചെയ്ത് ക്യാഷ് കിട്ടുന്നുണ്ടെങ്കി ഏതേലും കിട്ടട്ടെ കഷ്ട്ടം und

  • @ShimnasShim
    @ShimnasShim Месяц назад

    Shajitha saji ithu onn vannu kaanatte

  • @SasikumarK-yq1jc
    @SasikumarK-yq1jc 2 месяца назад +6

    Chechii aareyum nokkaruthee pls naatukar palathum parayu athu onum vila kalpikaruthe

  • @dhanyasandeep6050
    @dhanyasandeep6050 2 месяца назад +15

    ഇനി എങ്കിലും അവരെ ഒന്ന് വെറുതെ വിട്ടൂടെ .അവരും ഒന്ന് ജീവിച്ചോട്ടെ.ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോയതാണ്. പിന്നേം പിന്നേം ചോദിക്കാതെ.എല്ലാം മറന്നു അവരൊന്നു ജീവിചോടെ.

  • @minimanoj7193
    @minimanoj7193 2 месяца назад +2

    KAZHIYUNNATHUM INTERVIEW KODUKKATHIRIKKUKA

  • @lisajis1402
    @lisajis1402 Месяц назад

    പാവം പെൺകുട്ടി

  • @Ammuzz90
    @Ammuzz90 2 месяца назад

  • @Sandra78487
    @Sandra78487 2 месяца назад +1

    Pavam🫂💗

  • @fincydevassa2509
    @fincydevassa2509 2 месяца назад +18

    ഈ പെണ്ണ് ന് ഇത് നിർത്താറായില്ലേ കോപ്പ് കേട്ട് കേട്ട് വെറുത്ത് പോയി ഇപ്പ ഭയങ്കര ഓവറായി കൊണ്ടിരിക്കാ ഇവർക്ക് ഇന്റെർവ്യൂ ചെയ്യുന്നതിൽ നിന്ന് നല്ല പൈസ കിട്ടുന്നുണ്ട് അത് കൊണ്ടാന്ന് തോന്നുന്നു എല്ലാ ചാനലിലും ഇന്റെർവ്യൂ കൊടുക്കുന്നത്

    • @madeenama625
      @madeenama625 2 месяца назад +1

      Swantham. Veetil. Allathidatholam. Ith. Kadha. Alle

  • @Shiji-r1v
    @Shiji-r1v 2 месяца назад +7

    ശെരിയാ ഇത് വാക്കുകൾ എന്തിനാ ഇങ്ങനെ ഉപയോഗിക്കുന്നേ ഓവർ ആണ് സുധിയെ ഇനി കൊണ്ട് വരാൻ പറ്റുമോ..... ഇങ്ങനെ ഒക്കെ ഏതേലും ഭർത്താവ് മരിച്ചവർ പറയുമോ ഇല്ലാ എന്തൊരു ഓവർ ആണിത് ആ മരണത്തെ പറ്റി പറയുന്നത് ഒന്ന് ശ്രദ്ധിക്കൂ ഫുള്ളും അപ്പോ മനസിലാവും.........എന്തായാലും....:- കൊള്ളാം.....

    • @devisree7121
      @devisree7121 Месяц назад +1

      Athreyum snehichavar marichu pokumbl avare patti parayumbl oru santhoshama.athu snehikkunnavar pokumbozhe ariyu

  • @bindhuvipin1360
    @bindhuvipin1360 2 месяца назад

    Accident ayi marikkunnavar thanikkentho sambhavikkan povanenn munkootti ariyum

  • @Prs-e6r
    @Prs-e6r Месяц назад

    ഇതൊക്കെ തന്നെയല്ലേ നിങ്ങളെല്ലാ ഇന്റർവ്യൂലും പറയുന്നത്

  • @ZareenZaree-q1z
    @ZareenZaree-q1z 2 месяца назад +7

    Over 😅

    • @Mizriyashamseer
      @Mizriyashamseer 2 месяца назад +3

      അവനവന്റെ ജീവിതത്തിൽ സംഭവിക്കുമ്പോഴും പറയണം😊

  • @zahiz20
    @zahiz20 2 месяца назад +7

    ആരാണ് ഇവൾ ഒന്ന് നിർത്തി പോടി.. അഭിനയിച്ച് അഭിനയിച്ച് തകർത്താടുകയാണ്

    • @bindhuvipin1360
      @bindhuvipin1360 2 месяца назад

      Ningalkkentha preshnam

    • @zahiz20
      @zahiz20 2 месяца назад

      @bindhuvipin1360 ninakendha prashnam?

  • @Nature_LvE
    @Nature_LvE 2 месяца назад +3

    Pavam pennu

  • @ShamnaSudheer-i2k
    @ShamnaSudheer-i2k 2 месяца назад +1

    മരിച്ചോ 😢

    • @rajeenanazeer9368
      @rajeenanazeer9368 2 месяца назад

      🙄🤣

    • @suminachenvava
      @suminachenvava 2 месяца назад +1

      ​@@rajeenanazeer9368Ne enthina di chirikune kopeee

    • @rajeenanazeer9368
      @rajeenanazeer9368 2 месяца назад

      @@suminachenvava ചിരി വന്നിട്ടാടി കോപ്പേ..മരിച്ചു ഒരു വർഷവും കഴിഞ്ഞ് വേറെ കല്യാണവും കഴിച്ചു.. അപ്പൊ വന്നിട്ട് മരിച്ചോന്ന് ചോദിച്ചാ ചിലപ്പോ ചിരി വരും... ചിരിക്കും... നീ ആരാ ചോദിക്കാൻ

  • @sreedevikm5541
    @sreedevikm5541 2 месяца назад +10

    എന്തിനാ വെറുതെ കാണുന്ന ഇന്റർവ്യൂ എല്ലാം എടുത്തു കുളമാക്കി കളയുന്നു,,, ഭർത്താവ് മരിച്ച ഒരു പെൺകുട്ടി ആണ് ഈ ഇന്റർവ്യൂ അറ്റൻഡ് ചെയ്യുന്നത് എന്ന് തോന്നുന്നേ ഇല്ല കുറച്ച് ഓവർ ആകുന്ന പോലെ തോന്നുന്നു കഷ്ടം 🙏🏽🙏🏽

  • @fathimapachi472
    @fathimapachi472 2 месяца назад +18

    Oru sinima കഥ പറയുന്ന പോലെ തോന്നി പിന്നെ രേണു നല്ല ഡ്രസ്സ് ഇട്ട് നടക്കുമ്പോൾ ആൾക്കാർ എന്ത് കൊണ്ടാണ് പറയുന്നത് 😂സുധി ചേട്ടൻ ഉള്ള. സമയത്ത് ഇത്ര ഒരുങ്ങി നടന്നു കണ്ടിട്ടില്ല

    • @BinduBinoy-i6f
      @BinduBinoy-i6f 2 месяца назад +7

      അന്നും ഇതുപോലെ ഒരുങ്ങി നടന്നിരുന്നു. കണ്ടിട്ടില്ലേ

    • @anukichu6505
      @anukichu6505 2 месяца назад +1

      Athinu ningalivarude veettilarunno ithra correct aayit parayan.

    • @anukichu6505
      @anukichu6505 2 месяца назад

      @@BinduBinoy-i6f ningalkkulla reply alla ithu.

    • @mkrdev123
      @mkrdev123 2 месяца назад

      Kashtam🙏🙏🙏

    • @BinduBinoy-i6f
      @BinduBinoy-i6f 2 месяца назад

      @@anukichu6505 സോറി

  • @angel0fangelsangel504
    @angel0fangelsangel504 2 месяца назад +17

    ഇപ്പോള് ദാരിദ്ര്യം മാറിയില്ലേ...🤮

    • @suminachenvava
      @suminachenvava 2 месяца назад

      Ninte vettilum അത് തന്നെ അല്ലെ 😂😂

  • @scp9420
    @scp9420 2 месяца назад +33

    എല്ലാം ശരിതന്നെ. പക്ഷേ ഇവളുടെ സ്വഭാവം ഒരു മാതിരി അലോസരം😡

    • @MohammedAshik-re2tk
      @MohammedAshik-re2tk 2 месяца назад +4

      Ningalude sobavam enganayanu ennu nigakk ariyamo ariyamegil ningal orikkalum ingane parayillayirunnu

    • @angel0fangelsangel504
      @angel0fangelsangel504 2 месяца назад +1

      @@scp9420 colony product aanu athu 😀

    • @karthikatharun6586
      @karthikatharun6586 2 месяца назад

      ​​@@MohammedAshik-re2tk naattil vannu anweshichal mathi appol ariyam ithine patti ... Already 2 kettiyathanu

    • @izzainayath7949
      @izzainayath7949 2 месяца назад

      ​@@karthikatharun6586 2 കെട്ടിയാൽ എന്താ കുഴപ്പം 🙄

    • @bindhuvipin1360
      @bindhuvipin1360 2 месяца назад

      Renu nte first marriage anu,kichunekkal 12vayas kooduthal ullu,chumma oronnu thatti vidathe

  • @Mobimobibijab
    @Mobimobibijab 2 месяца назад +7

    വീണ്ടും തുടങ്ങിയോ unsubscribe cheyunnu.... Ee penninte interview kandu maduth😮

  • @haneeshruby1677
    @haneeshruby1677 2 месяца назад

    ഒന്നും കേട്ടില്ലെന്നു nadikkuka

  • @JinuAnil-y9n
    @JinuAnil-y9n 2 месяца назад +4

    ഭർത്താവ് മരിച്ചാൽ പെണ്ണിന് വേറെ കെട്ടാൻ പറ്റത്തില്ലേ ഭാര്യ മരിച്ചാൽ ആറുമാസം കഴിയുമ്പോൾ വേറെ കേട്ടു അതിന് ആർക്കും കുഴപ്പമൊന്നുമില്ല

  • @vimaladevi9704
    @vimaladevi9704 Месяц назад

    വെറുത്തു.. കാണുന്നതേ

  • @Appu-s3u
    @Appu-s3u 2 месяца назад +4

    Ival enthina epozum igane interw kodukuney

  • @Nithu-pc6qp
    @Nithu-pc6qp 2 месяца назад +2

    Onu nirthi poykudey

  • @unnivava8844
    @unnivava8844 Месяц назад +1

    Oh god this lady drama front of interviews and public..otherwise she does all reels nd make up crap background music 😡🤣

  • @angel0fangelsangel504
    @angel0fangelsangel504 2 месяца назад +28

    സുധിയുടെ വളി യുടെ പെർഫ്യൂം തീർന്നോ😂