എന്റെ ഗ്രഹനിലയിൽ ലഗ്നത്തിൽ കേതുവും ഏഴില്‍ രാഹുവും നിൽക്കുന്നു . ഗുളികൻ ഒഴിച്ച് ബാക്കി ഗ്രഹങ്ങൾ എല്ലാം അതിനുള്ളിൽ നിൽക്കുന്നു എന്നാൽ കാളസർപ്പ യോഗം ഉള്ളതായി കണക്കാക്കാമോ
ചേട്ടന്റെ വീഡിയോസ് നോക്കിയാണ് ജ്യോതിഷത്തിന്റെ ബാലപാഠം പോലും പഠിച്ചത് ... ഒരു ഡയറിയില്‍ നോട്ട്സ് എഴുതി വെച്ച് പഠിച്ചു .. ലഗ്ന ചാര്‍ട്ട് നോക്കാന്‍ മാത്രമെ അറിയു ..നവാംശ ഭാവം ചാര്‍ട്ട് നോക്കാന്‍ പഠിപ്പിക്കാമോ ? ഒരു ഗ്രഹത്തിന്റെ മഹാദശയിലെ അന്തര്‍ദശ ജാതകന് ഗുണമാണോ ദോഷമാണോ എന്ന് ഗ്രഹ ബലം നോക്കിയാണോ കണ്ടെത്തുക ... വിശദമായി depth class പ്രതീക്ഷിക്കുന്നു
2,3,4,5,6 coloumn ഒഴിവാണ് 7 ൽ രാഹു. 8 ഇൽ ര, ബു. മാ ,ഗു എന്നുണ്ട്. ലഗ്നത്തിൽ കുജൻ ശുക്രൻ,10 ഒഴിവു 11ൽ മ,12 ൽ ച. എല്ലാരും കാലസർപ്പ യോഗം ഉണ്ട് എന്ന് പറയുന്നു. ഒത്തിരി വിഷമിക്കുന്നെ ഒന്ന് പറയുമോ... ഈ ചിത്രത്തിൽ 12 എണ്ണം കാണിച്ചതുപോലെ അല്ല എന്റേത് എനിക്ക് ഈ ദോഷം ഉണ്ടോ പരിഹാരം നൂറും പാലും ചെയ്യുന്നുണ്ട്
സർ കാലാസർപ്പാദോഷം ഉണ്ടോ എന്റെ ജാതകത്തിൽ. ജനനത്തിൽ ഉള്ളത് പോവില്ല പരിഹാരത്തിനു പൂജ ചെയ്യുക എന്നൊക്കെയാണ് പണിക്കർ പറഞ്ഞത്. അത്തരമൊരു ദോഷം ഉള്ളതായി സ്ഥിരം നോക്കാറുള്ള അമ്പലത്തിലെ പൂജാരി പറഞ്ഞിരുന്നില്ല.
തിരുമേനി... എന്റെ സഹോദരന് ഈ യോഗം ഉണ്ടോ.. ഒന്ന് പറയുമോ.. Birth date 19.11.1987 Time 7.10pm.. Oru തിരുമേനി പറഞ്ഞു ഈ ജാതകക്കാരന് കാളസർപ്പയോഗം ഉണ്ടെന്നു... തിരുമേനി ഒന്ന് പറഞ്ഞു തരുമോ
@@sreenath7435 ആയില്യം എന്നുവെച്ചാൽ പാമ്പ് ആണെന്ന് ആരുപറഞ്ഞു സഹോദരാ... അറിയാത്ത കാര്യങ്ങൾ ഇങ്ങനെ വിളിച്ചു പറയല്ലേ... ഈ യോഗം ആർക്കും വരാം... ആയില്യം നക്ഷത്രത്തിൽ ജനിക്കണം എന്നൊന്നും ഇല്ല... അതൊക്കെ മുജ്ജന്മ കർമങ്ങൾക് അനുസരിച്ചു ആയിരിക്കും... താങ്കൾ ആരോട് ആണ് ദേഷ്യം കാണിക്കുന്നത്.. ദൈവത്തോടോ അതോ video പോസ്റ്റ് ചെയ്ത അദ്ദേഹത്തോടോ....
തക്ഷക കാള സർപ്പയോഗം പറയുന്നിടത്ത് "ലഗ്നത്തിന്റെ ഏഴാം ഭാവം" എന്ന് മനസ്സിലാക്കി വീഡിയോ കാണുക 🙏
Ji lagnam 1 il rahuvum 7 il keduvum idayil kujanum raviyum ninnal anantha kalasarppam aano?
നന്ദി നമസ്ക്കാരം ഹരി 🙏🙏🙏
ഗിരിജ അക്ഷരാജി നമസ്തേ
Seshanaga kalasarpa yogathinu pariharam paranju tharane 🙏
ശിവപ്രീതി
നമസ്കാരം, ഭാഗ്യ ബിന്ദു എന്ന് പറഞ്ഞാൽ എന്ത് അത് എങ്ങനെ കണ്ടു പിടിക്കും.. അതിനെ പറ്റി ഒരു വീഡിയോ ചൈയ്യമോ
Ith left sidil aanu grahangal vannal ath ee yogam aano. plz reply taramo
Rahu meenam rashiyill otykum chandranum kethuvum kanni rashiyilum ayal ath enth. Yogam anu mashe ?
ലഗ്നവും ഗുളികനും രാഹുകേതുക്കളുടെ ഇടയിൽ അല്ല. ദോഷം ഉണ്ടോ ? Pls reply
കേസരി യോഗത്തെ കുറിച്ച് വീഡിയോ ചെയ്യുമോ
Vijay unni ji
Will try
Please watch more videos
ഗു, ച ഗ്രഹ നിലയിൽ ഒന്നിച്ചു നിന്നാൽ ഗജകേസരി യോഗം ഉണ്ടാകും
🙏🙏
Thanks
എന്റെ ഗ്രഹനിലയിൽ ലഗ്നത്തിൽ കേതുവും ഏഴില്‍ രാഹുവും നിൽക്കുന്നു . ഗുളികൻ ഒഴിച്ച് ബാക്കി ഗ്രഹങ്ങൾ എല്ലാം അതിനുള്ളിൽ നിൽക്കുന്നു എന്നാൽ കാളസർപ്പ യോഗം ഉള്ളതായി കണക്കാക്കാമോ
Nipunayogam kurich parayumo
👍🏻👍🏻👍🏻
ഒരു ഗ്രഹം രാഹു കേതു axisil നിന്ന് ഒരു ഡിഗ്രി വെളിയിൽ ആണെകിൽ അത് കളസർപ്പ ദോഷം ആയിട്ട് കാണാമോ?
Neechabhanga rajayogam cheyyumo
സുജിത്ത് ജി നോക്കട്ടെ
Pariharangalum parayenam hari
പറഞ്ഞിട്ടുണ്ടേ
@@Ayiravallimedia ok👃👃
4 ഭാവം രാഹു 10 ഭാവം കേതു വന്നിട്ടുണ്ട് പക്ഷെ ഗുരുവും ചന്ദ്രനും ഗുളികനും ഇതിനിടയിൽ കുടുങ്ങിയിട്ടില്ല അപ്പോൾ കുഴപ്പം ഇല്ലല്ലോ സർ
ചേട്ടന്റെ വീഡിയോസ് നോക്കിയാണ് ജ്യോതിഷത്തിന്റെ ബാലപാഠം പോലും പഠിച്ചത് ... ഒരു ഡയറിയില്‍ നോട്ട്സ് എഴുതി വെച്ച് പഠിച്ചു .. ലഗ്ന ചാര്‍ട്ട് നോക്കാന്‍ മാത്രമെ അറിയു ..നവാംശ ഭാവം ചാര്‍ട്ട് നോക്കാന്‍ പഠിപ്പിക്കാമോ ? ഒരു ഗ്രഹത്തിന്റെ മഹാദശയിലെ അന്തര്‍ദശ ജാതകന് ഗുണമാണോ ദോഷമാണോ എന്ന് ഗ്രഹ ബലം നോക്കിയാണോ കണ്ടെത്തുക ... വിശദമായി depth class പ്രതീക്ഷിക്കുന്നു
😊🙏🙏🙏
രാഹുവിന്റ കൂടെ ചന്ദ്രൻ നിന്നാൽ ഈ പറഞ്ഞ യോഗത്തിൽ (ഏതെങ്കിലും )ഈ പറഞ്ഞ ദോഷങ്ങൾ അനുഭവിക്കേണ്ടി വരുമോ
Yes or no പറഞ്ഞാൽ പോരെ.
2,3,4,5,6 coloumn ഒഴിവാണ് 7 ൽ രാഹു. 8 ഇൽ ര, ബു. മാ ,ഗു എന്നുണ്ട്. ലഗ്നത്തിൽ കുജൻ ശുക്രൻ,10 ഒഴിവു 11ൽ മ,12 ൽ ച. എല്ലാരും കാലസർപ്പ യോഗം ഉണ്ട് എന്ന് പറയുന്നു. ഒത്തിരി വിഷമിക്കുന്നെ ഒന്ന് പറയുമോ... ഈ ചിത്രത്തിൽ 12 എണ്ണം കാണിച്ചതുപോലെ അല്ല എന്റേത് എനിക്ക് ഈ ദോഷം ഉണ്ടോ പരിഹാരം നൂറും പാലും ചെയ്യുന്നുണ്ട്
പരിഹാരമായി നൂറും പാലും ഊട്ടിയല്ലോ ?
പിന്നെ എന്തിനാണ് ഇങ്ങനെ ടെൻഷൻ അടിക്കുന്നത് .......അതോടുകൂടി ആ ദോഷം അവിടെ കഴിഞ്ഞു !
ദോഷം ഒന്നും തന്നെയില്ല
സർ കാലാസർപ്പാദോഷം ഉണ്ടോ എന്റെ ജാതകത്തിൽ. ജനനത്തിൽ ഉള്ളത് പോവില്ല പരിഹാരത്തിനു പൂജ ചെയ്യുക എന്നൊക്കെയാണ് പണിക്കർ പറഞ്ഞത്. അത്തരമൊരു ദോഷം ഉള്ളതായി സ്ഥിരം നോക്കാറുള്ള അമ്പലത്തിലെ പൂജാരി പറഞ്ഞിരുന്നില്ല.
സർ
@@Ayiravallimedia sir
Sir ente kunjinu 8il sarppi und ayusinu kuzhappam undo plsssss reply
ഒരു ഗ്രഹം മാത്രം രാഹുവിനും കേതുവിനും പുറത്ത് നിൽക്കുകയാണെങ്കിൽ അത് ദോഷം ആയി കാണേണ്ടതുണ്ടോ??
എങ്കിൽ യോഗം പറയാനാകില്ല !
7 ഗ്രഹങ്ങളും ഉള്ളിൽ വേണം
@@Ayiravallimedia thanku for the reply 🙏🏻
കൂടുതൽ വീഡിയോകൾ കാണുക ജി
😊😊🙏🙏🙏🙏
@@Ayiravallimedia തീർച്ചയായും 🙏🏻
വളരെ നന്ദി
തിരുമേനി...
എന്റെ സഹോദരന് ഈ യോഗം ഉണ്ടോ.. ഒന്ന് പറയുമോ..
Birth date 19.11.1987
Time 7.10pm.. Oru തിരുമേനി പറഞ്ഞു ഈ ജാതകക്കാരന് കാളസർപ്പയോഗം ഉണ്ടെന്നു... തിരുമേനി ഒന്ന് പറഞ്ഞു തരുമോ
ശേഷ നാഗ കാളസർപ്പയോഗം ജാതകത്തിൽ ഉണ്ട് പരിഹാരം ഉണ്ടോ?
പറഞ്ഞിട്ടുണ്ട്
Pariharam kudi parayane... 🙏
വീഡിയോ റിലീസ് ആകുമ്പോൾ ആദ്യന്തം കാണു🙏🙏🙏
Sir ithu ethra vayasuvare undakum ithinte dosham
@@layasharith6096 അങ്ങനെ ഒന്നും പറയാൻ ആകില്ല.യോഗങ്ങൾ ജീവിതാവസാനം വരെ നീണ്ടു നിൽക്കും. 👍🏻
എന്നാൽ പരിഹാരം വഴി പൂർണമായും മാറ്റാനും സാധിക്കും
അങ്ങിനെ എങ്കിൽ കലാസർപ്പ യോഗ പരിഹാരം ചെയുമ്പോൾ രാഷ്ട്രീയത്തിൽ ഉന്നതിയിൽ എത്തും എന്ന് പറയുന്ന ആ ഉന്നതിയും നഷ്ടപ്പെടും
Onnukoody explain venam
എൻ്റെ ഗ്രഹനിലയിൽ കേതു ഇല്ല അങ്ങനെയാണെങ്കിൽ എങ്ങനെയോഗം കാണം
Anil Kumar ji
ഓൺലൈനായി ഗ്രഹനില എടുക്കാമല്ലോ
രാഹു നിൽക്കുന്നതിന്റെ 7ആം രാശി നോക്കു
ജീ എന്റെ ലെഗ്നത്തിൽ രാഹു ആണ് ഏഴിൽ കേതു പക്ഷെ ബാക്കി എല്ലാ ഗ്രഹങ്ങളും അതിന് ഉള്ളിൽ ഇല്ല അപ്പോൾ സർപ്പ യോഗം ഉണ്ടോ 🙏🙏🙏
വീഡിയോ കണ്ടു നോക്കൂ
ലഗ്നം 8 repeat ആയി. 7- 8 അല്ലേ?
ചിത്രം നോക്കണ്ട !
വോയിസ് ഓവർ ശ്രദ്ധിക്കുക
Voice ഓവർ ആണ് പറഞ്ഞത്
@@aniilpunchakary6583 അതെയോ - ക്ഷമിക്കുക 🙏🙏
വീഡിയോയിൽ കാണിക്കുന്ന ഓർഡർ അനുസരിച്ച് മനസ്സിലാക്കിയാൽ മതി
ആയില്യം നക്ഷത്തിൽ ജനിച്ചവർക്ക് മാത്രം ആണോ ഈ യോഗം 😡
എന്ന് ആര് പറഞ്ഞു?
@@chilankachilanka9957 ഒരു ജാതകത്തിൽ (ആയില്യം )ഈ യോഗം കണ്ടു അപ്പോൾ ചോദിച്ചു.. ആയില്യം = പാമ്പ് 😲 അങ്ങനയാണല്ലോ?
@@sreenath7435 ആയില്യം എന്നുവെച്ചാൽ പാമ്പ് ആണെന്ന് ആരുപറഞ്ഞു സഹോദരാ... അറിയാത്ത കാര്യങ്ങൾ ഇങ്ങനെ വിളിച്ചു പറയല്ലേ... ഈ യോഗം ആർക്കും വരാം... ആയില്യം നക്ഷത്രത്തിൽ ജനിക്കണം എന്നൊന്നും ഇല്ല... അതൊക്കെ മുജ്ജന്മ കർമങ്ങൾക് അനുസരിച്ചു ആയിരിക്കും... താങ്കൾ ആരോട് ആണ് ദേഷ്യം കാണിക്കുന്നത്.. ദൈവത്തോടോ അതോ video പോസ്റ്റ് ചെയ്ത അദ്ദേഹത്തോടോ....
@@chilankachilanka9957 എന്ത് തേങ്ങയാ നീ പറയുന്നത്☝️... ആര് ദേഷ്യപ്പെട്ടു.. 😄😀.... വേറെ ലെവൽ ആക്കിയല്ലോ.... ചിലു 🤓...
@@chilankachilanka9957 കഞ്ചാവ് ആണോടാ നീ...
Contact number undo ?