Kanchi Kailasanathar Temple | ഹൃദയത്തെ ശ്രീകോവിലാക്കിയ കൈലാസ നാഥർ

Поделиться
HTML-код
  • Опубликовано: 29 май 2020
  • കാഞ്ചീപുരത്തെ അതിപ്രസിദ്ധമായ ക്ഷേത്രമാണ് കൈലാസ നാഥർ തിരുകോവിൽ ! ചെന്നൈയിൽ നിന്നും 75. കി.മീ അകലെയാണ് കാഞ്ചീപുരം!
    മഹാദേവൻ പ്രധാന മൂർത്തിയായ ഈ ക്ഷേത്രത്തിൽ 58 ചെറു ശ്രീ കോവിലുകൾ ഉണ്ട്. പൂസാലർ എന്ന ശൈവ സന്യാസിയുമായി ബന്ധപെട്ട ഒരു ഐതിഹ്യമുണ്ട് ഈ ക്ഷേത്രത്തിൽ! ഒരോ ഈശ്വര വിശ്വാസിയും അറിഞ്ഞിരിക്കേണ്ട ആ ഐതിഹ്യ കഥയെ കുറിച്ചാണ് ഈ വീഡിയോ...
    The Kanchi Kailasanathar temple is the oldest structure in Kanchipuram Located in Tamil Nadu, India, it is a Hindu temple in the Tamil architectural style. It is dedicated to the Lord Shiva, and is known for its historical importance. The temple was built from 685-705 AD by a Rajasimha (Narasimhavarman II) ruler of the Pallava Dynasty. The low-slung sandstone compound contains a large number of carvings, including many half-animal deities which were popular during the early Pallava architectural period.The structure contains 58 small shrines which are dedicated to various forms of Shiva. These are built into niches on the inner face of the high compound wall of the circumambulatory passage. The temple is one of the most prominent tourist attractions of the city.
    To know more about our pilgrimage trips; please visit
    inmoksha.in/
    To join in our Manasankalpa Yatras, please visit
    inmoksha.in/moksha-virtual-tour
    More Information Please Contact Us:
    Mobile Phone: +91 85476 51883, 9847061231, 9847447883, 9846931231

Комментарии • 47

  • @vaishnavnath
    @vaishnavnath 4 года назад +5

    Thank you so much for all your videos, please keep on posting more🕉️

  • @harae83
    @harae83 4 года назад +2

    🕉️നമഃ ശിവായ... 🙏 മനോഹരം അതിമനോഹരം 😍

  • @abhiprabhakaran1985
    @abhiprabhakaran1985 4 года назад +2

    Excellent
    ഒരുപാട് നല്ല അറിവുകൾ പകർന്നു നൽകാൻ ഇനിയും മോക്ഷക്കും അതിന്റെ അണിയറ പ്രവർത്തകർക്കും കഴിയട്ടെ

  • @KNM1955
    @KNM1955 4 года назад

    Many thanks Mochita for taking us to Kailasanathan. I am in tears at some moments while you are describing with so much of devotion and we are really present there. I think it’s more blissful when we can visualize in our hearts with your explanation than seeing physically 🙏🙏🙏♥️♥️♥️♥️♥️

  • @revathysree7871
    @revathysree7871 3 года назад

    മനോഹരം ..

  • @shivayogaworld3771
    @shivayogaworld3771 4 года назад +1

    Thank you sharing. Namaste 🙏

  • @sunilkumarp3741
    @sunilkumarp3741 3 месяца назад +1

    🌹🌹🌹🌹🌹🌹🌹🌹🌹

  • @annapurnaadukala4898
    @annapurnaadukala4898 4 года назад

    എനിക്ക് വളരെ ഇഷ്ടമായി ഈ ചാനൽ, ഈ വീഡിയോസ് കാണുമ്പോൾ തന്നെ മനസിന് ഒരു നിറവ് തോന്നുന്നു, ഒരു തീർത്ഥാടനം നടത്തുന്നതുപോലെ തോന്നും മനസിന്‌.. വളരെ നന്ദി 😊🙏❤️

  • @vijayanc.p5606
    @vijayanc.p5606 4 года назад

    Madam, your devotional and historical description and footages of ancient Hindu temples are highly impressive providing the viewers a feel of having visited these holy places. Thank you.

  • @tksasidharannambiar918
    @tksasidharannambiar918 4 года назад

    Excellent. Thanks

  • @valsalakumari2471
    @valsalakumari2471 Год назад

    Ohm namassivaya

  • @homemagics8405
    @homemagics8405 4 года назад

    Excellent narration ,simply superb.

  • @geetharamachadran8884
    @geetharamachadran8884 4 года назад

    ഈ ക്ഷേത്രത്തിൽ പോയിട്ടുണ്ട്. പക്ഷേ ഈ ക്ഷേത്രത്തിനെ കുറിച് ഒന്നും അറിയില്ലായിരുന്നു.. മോചിത തന്ന അറിവ് വളരേ വിലപ്പെട്ടതാണ്. ഒരുപാട് നന്ദി.

    • @indianjaihind5202
      @indianjaihind5202 4 года назад

      Search
      Praveen mohans video yu get all information

  • @sreemohankumar4718
    @sreemohankumar4718 4 года назад

    Very good. Thank you.

  • @mohennarayen7158
    @mohennarayen7158 4 года назад

    Fine music..moesha..a nostalgic..

  • @mohanank4343
    @mohanank4343 2 месяца назад

    🙏🙏🙏

  • @sreenathrsreenath5438
    @sreenathrsreenath5438 4 года назад +3

    Moksha is divine...

  • @anorali5160
    @anorali5160 4 года назад

    നല്ല അവതരണം

  • @Swaaahaaa
    @Swaaahaaa 4 года назад

    Thanks Mochita chechi

  • @Swaaahaaa
    @Swaaahaaa 4 года назад

    Thanks

  • @mohennarayen7158
    @mohennarayen7158 4 года назад

    Very valuable information..thank u go ahead..

  • @anupamakrishnan2234
    @anupamakrishnan2234 4 года назад

    I have seen the other video explaining the legend behind this temple so many times. 😊. Beautiful story 🙏

    • @anupamakrishnan2234
      @anupamakrishnan2234 4 года назад

      Athil poovandakonar ennanu peru paranjathu. Poosalam poovaandakonaar ellam onnu thanne 🙏🙏🙏

  • @pras89820
    @pras89820 6 месяцев назад

  • @indian6346
    @indian6346 4 года назад

    Best.

  • @thulasidasm.b6695
    @thulasidasm.b6695 4 года назад

    Namaste Mochithaaaaa
    Really so beautiful you
    Humble wishes and Heart pranam youuuuuuu

  • @vindra5585
    @vindra5585 4 года назад

    Ur video makes me so spiritual.. so close to brahman

  • @rakeshr7473
    @rakeshr7473 4 года назад

    Am from kanchipuram.. any one watching from kanchi....

  • @user-mo4fn1qm5w
    @user-mo4fn1qm5w 4 года назад

    ഓം നമഃ ശിവായ

  • @latha9605196506
    @latha9605196506 4 года назад +2

    എന്റെ ഒരു സുഹൃത്തിന്റെ പിതാവ് പറയുമായിരുന്നു ... " ബസ്സുകൾ എപ്പോഴും റോഡിൽ ഓടിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും (അന്ന് ലോക് ഡൗൺ ഉണ്ടായിരുന്നില്ല !)...അതിൽ കയറാൻ ബസ് സ്റ്റോപ്പുകൾ ഉള്ളതുപോലെയാണ് ക്ഷേത്രങ്ങൾ " എന്ന് .... വളരെ പ്രമുഖരായ വ്യക്തികൾക്ക് അപൂർവ്വമായി സ്റ്റോപ്പുകളിലല്ലാതെയും ബസ്സ് നിർത്താറുണ്ടല്ലോ ... അതുപോലെ ചില സന്യാസിമാർക്കും അത്യധികം ആത്മാർപ്പണമുള്ള ഭക്തർക്കും ഈശ്വരൻ എവിടെയും available ആയിരിക്കുകയും ചെയ്യും ..., എന്തായാലും മോചിതയുടെ വിവരണം ഹൃദയഹാരിയാണ് എന്നു പറഞ്ഞുകൊള്ളട്ടെ ...

  • @babumathew1051
    @babumathew1051 4 года назад

    I love you

  • @anils644
    @anils644 4 года назад

    today looking good. kathakali reduced.

  • @praveenl9655
    @praveenl9655 4 года назад

    Make more Moksha videos chechi

  • @sajeevvc1431
    @sajeevvc1431 4 года назад

    Arunachala shiva temple നെ കുറിച്ച് ഒരു വീഡിയോ ഇടാമോ

  • @shibukm273
    @shibukm273 4 года назад

    ഇതെവിടെയായിരുന്നു കണ്ടിട്ട് കൊറേ ആയല്ലോ,, ഞാൻ ഓർത്തു വല്ല കൊറോണയും പിടിച്ചുന്ന്,,,ചുമ്മാ പറഞ്ഞാതാട്ടോ,, ഒന്നും വരത്തില്ല മഹാദേവൻ,,,,, എല്ലാം ഒന്നിനൊന്നു മെച്ചം,,, ഒത്തിരി നന്നാവാണുണ്ട്,,,,,, ,

  • @kumarmohan358
    @kumarmohan358 4 года назад

    Hello

  • @indianjaihind5202
    @indianjaihind5202 4 года назад

    Watch praveen mohan videos
    For more information this temple with evidence

  • @sree7259
    @sree7259 4 года назад

    രാമസേതു വിനെ കുറിച്ച് ഉള്ള ഒരു വീഡിയോ ചെയ്യാമോ

  • @shivayogaworld3771
    @shivayogaworld3771 4 года назад

    Ekam sat vipra bahudha vadanti

  • @rajanpu7735
    @rajanpu7735 4 года назад

    Easwaran nammide ullil illatoo easwaran vasikunnath brahmathilaan atukondan manushyar rsswarane thedi alaunnat.. nammude ullil undenkil alayenda aavasyamillallo...

  • @ranilal2485
    @ranilal2485 4 года назад

    🙏🙏🙏