ഇതുണ്ടെങ്കിൽ തറ തുടക്കുന്നത് ഒരു പണിയേയല്ല ? No Bucket,No Water,No Mop - Steam Mop

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ഇതുണ്ടെങ്കിൽ തറ തുടക്കുന്നത് ഒരു പണിയേയല്ല ? No Bucket,No Water,No Mop - Steam Mop
    Music courtesy: www.bensounds.com

Комментарии • 674

  • @mercyjose6249
    @mercyjose6249 5 лет назад +60

    Thanks for information...ഇങ്ങിനെ ഒരു വസ്തു ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്.... ഇത് വലിയ ഉപകാരപ്രതം തന്നെ....

  • @SCRAPKERALA
    @SCRAPKERALA 5 лет назад +3

    കാർപ്പെറ്റ് ക്ലീൻ ചെയ്യാൻ കിടിലം ഐറ്റം ആണ് പക്ഷെ നാട്ടിലെ സാഹചര്യത്തിൽ പ്രത്യേകിച്ചും ഇത് വലിയ പ്രയോജനം ചെയ്യില്ല എന്ന് തോന്നുന്നു . ഞാൻ ഒരു എണ്ണം 2 വർഷം മുന്നേ വാങ്ങി ആഴിച്ച് നോക്കിയത് ആണ് ഇതിൽ ഒരു വാക്വം സക്കിങ് ഉണ്ടക്കുവൻ .. ..... 120 റിയാൽ മറ്റോ വാങ്ങിയത് ആയിരുന്നു ഫ്ളിപ് കാർട് ഇൽ 2300 രൂപ മുതൽ കിട്ടും വാങ്ങുമ്പോൾ നല്ല നിലവാരം ഉള്ളത് നോക്കി വാങ്ങുക വെള്ളത്തെ നിരവി അക്കുന്ന ഹീറ്റർ ന് kead വന്നാൽ കളയുക മാത്രം വഴി ഉള്ളൂ...

  • @pradeepakishore2466
    @pradeepakishore2466 4 года назад +10

    ഹായ് ഡിയർ . താങ്കളും കുടുംബവും സുരക്ഷിതരല്ലേ . കരുതിയിരിക്കുക കൊറോണയെ . കുഞ്ഞുങ്ങളെ നന്നായി സൂക്ഷിക്കണം . സ്നേഹവും പ്രാര്ഥനയുമുണ്ട്

  • @aizafathima1317
    @aizafathima1317 5 лет назад +393

    ഇങ്ങനെ സുഖങ്ങൾ കൂടി കൂടി ആണ് അസുഖങ്ങൾ കൂട്ടുകാരായി മാറിയത് ☹️

    • @bijuthomas3715
      @bijuthomas3715 5 лет назад +44

      അപ്പോള്‍ നാളെ മുതല്‍ കാളവണ്ടിയിലായിരിക്കും യാത്രകള്‍ അല്ലേ...ആവിയെടുത്താല്‍ പാളവിശറിയും കൂടി..അങ്ങനെ കഷ്ടപ്പെട്ട് വേണം ജീവിക്കാന്‍...

    • @aizafathima1317
      @aizafathima1317 5 лет назад +3

      good friend അയ്യോ ന്റെ പൊന്നേ 🙏

    • @raheefahaneef9063
      @raheefahaneef9063 5 лет назад +1

      @@bijuthomas3715 😄😄😄

    • @godtech4u472
      @godtech4u472 5 лет назад +1

      101%hygiene

    • @jayasreepillai6300
      @jayasreepillai6300 5 лет назад

      😀😀😀

  • @LeenaC-ni4ti
    @LeenaC-ni4ti 4 года назад +13

    ഈ mopinu എത്ര rs ആകും അതുകൂടി പറഞ്ഞാൽ നല്ലത്.

  • @sherani2338
    @sherani2338 5 лет назад +6

    ഹായ് വീഡിയോ സൂപ്പർ ആയിട്ടുണ്ട് കേട്ടോ ഈ വീഡിയോ കണ്ടപ്പോൾ വളരെ ഇഷ്ടമായി ആയി ഇനി ഇതുപോലുള്ള ഉള്ള വീഡിയോകൾ പ്രതീക്ഷിക്കു ന്നു എവിടെ കിട്ടും എന്ന് അറിയില്ല പക്ഷേ ഇത് കണ്ടപ്പോൾ വളരെ സഹായകമായി തോന്നുന്നു പറയുന്നതൊക്കെ സത്യസന്ധമായി കരുതുന്നു

  • @vanajagovind1734
    @vanajagovind1734 5 лет назад +1

    Thank you for sharing this, dear..Ivide nalla quality product reasonable rateil kittumo ennariyilla

  • @unnikrishnankarimath2680
    @unnikrishnankarimath2680 5 лет назад +9

    Mop use ചെയ്യുമ്പോൾ അഴുക്ക് അതിൽ പറ്റി പിടിക്കും, അത് കഴുകി വീണ്ടും നല്ല വെള്ളത്തിൽ മുക്കി തുടയ്ക്കുമ്പോൾ തറ മുഴുവനും ക്ലീൻ ആകും... ഇതാണ് പരമ്പരാഗത രീതി.. അഴുക്ക് പോകുന്നത് നമുക്ക് കാണാം.. പക്ഷെ ഇവിടുത്തെ അഴുക്ക് തറയിൽ മൊത്തം വ്യാപിക്കുന്നതായി മനസ്സിലാക്കാം..

    • @himavalentine1974
      @himavalentine1974 5 лет назад +2

      Ethu thara simend polm ellathavr Nikki erikkan.nigal thanne parayunnu evide kittam ennu ariyilla ennu pinnne endina èe time waste.3ooo rs medikkunna mopm 100 rs medikkunna mopm same nammude kayi konda chyunne allathe swayam onnum chyyunnnillla. I mean elatrik work

    • @zxxxmon1739
      @zxxxmon1739 5 лет назад

      Yes waste evde ponu ?

  • @rosammaoommen8808
    @rosammaoommen8808 5 лет назад +2

    It was really useful even we can clean the sofa set also

  • @saritha5371
    @saritha5371 5 лет назад +5

    best..oru thuniyum oru bakketil vellavum eduth kuninju ninnu thudakubo kure asugangal kuranjukittum...thadi kurayum...njan anganeya thudakkunne....

  • @SindhusCurryWorld
    @SindhusCurryWorld 4 года назад +1

    ഈ സമയത്ത് ഇത് വളരെ നല്ലതാണ് Servents വെണ്ടല്ലൊ👍👍🔔

  • @bettyannlijo951
    @bettyannlijo951 5 лет назад +4

    Thanks for this information. ...great!

  • @azeezpp5276
    @azeezpp5276 4 года назад +6

    ഇത് എവിടെ കിട്ടും മുബേൽ തരുമോ ഓഡർ ചെയ്യനാ

  • @leelasuresh3735
    @leelasuresh3735 5 лет назад +3

    What is the power or watts it has?Does it consume a lot of power like iron box?What is the brand name of this unit u use?Can we use any sort of floor cleaning fragrance in it?

    • @reasonyourself
      @reasonyourself 5 лет назад

      Leela Suresh Power consumption is 1300 to 1600 watts depending upon the model you choose and the price varies from Rs 4000 to 8000. According to me it’s not worth as the electricity bill will be very high.

  • @jagadguru9929
    @jagadguru9929 5 лет назад +1

    വളരെ ഉപകാരപ്രദം
    നന്ദി, നന്ദി, നന്ദി, നന്ദി

  • @sheelasancy9735
    @sheelasancy9735 5 лет назад +5

    Nice video....Will this mop b useful to do on vetrified tiles ?
    Please do a video on
    how to remove turmeric stains from our clothes , counter tops & floors...

  • @sasidharannair7133
    @sasidharannair7133 5 лет назад +10

    Steam mop നെപ്പറ്റി കൂടുതല്‍ അറിഞ്ഞിട്ടു വാങ്ങാം, ഇതെവിടെനിന്നുവാങ്ങി, ഇതെത്ര watts ആണ്, മാര്‍ബ്ള്‍ തറയില്‍ steam ഉപയോഗിക്കാമോ ? ദയവായി അറിയാമെങ്കില്‍ മറുപടി നല്‍കുക. നന്ദി.

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 лет назад

      Thanks

    • @SCRAPKERALA
      @SCRAPKERALA 5 лет назад

      Flipkart el 850- 900 Rupa muthal und vaggubbol nalla company nokki vangikka.... ഫ്ളോർ കാർപെറ്റ് കിച്ചൻ അവിടെ okky ഉപയോഗിക്കാൻ പറ്റും

  • @bijujohn9850
    @bijujohn9850 5 лет назад +2

    Is it safe for lamination floor?

  • @mollyjose1212
    @mollyjose1212 5 лет назад

    Very nice. Is it available in on line. Can you share the link. I will buy one, it's useful for me bcos I have a back problem. No need to squeeze the cloth. I like it. Thank you dear

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 лет назад

      Yes..inbough it from uk. Wer r u staying? It would be nice if u have a look in ur countries amazon,ebay or flipkart(india)

  • @koderizainuddinvalppil6093
    @koderizainuddinvalppil6093 4 года назад +1

    Ivide kanikkunath wooden flooring aanu. Ith Ella tharam flooringinum pattumo madam?

  • @tinajiji2761
    @tinajiji2761 5 лет назад

    Thank u. And congrats for the detailed explanation without any difficulty...will help for all people.. U are an efficient lady... May God bless u and all in the family...

  • @fouziyaph372
    @fouziyaph372 5 лет назад +5

    ഇത് kooduthal അഴുക്കുള്ളിടത്തു തുടച്ചാൽ aa സ്റ്റിക്കർ ക്ലീൻ ചെയ്തിട്ടാണോ വീണ്ടും ഉപയോഗിക്കാൻ

  • @trailsofgreenS30
    @trailsofgreenS30 5 лет назад +2

    ഇതിന്റെ വേറൊരു മോഡൽ എന്റെടുത്തുണ്ട് (കരണ്ടിന്റെ അല്ല ) 4മാസം കൊണ്ട് ഹാൻഡിൽ പൊട്ടിപ്പോയി നല്ല സുഖമായിരുന്നു ക്ലീൻ ചെയ്യാൻ

  • @nadiyashana7282
    @nadiyashana7282 3 года назад

    അടിച്ചുവരേണ്ട ആവശ്യം ഉണ്ടോ വാക്കം ക്ലീനർ പോലെ പ്രവർത്തിക്കുമോ

  • @hafisakm3233
    @hafisakm3233 5 лет назад +57

    വയ്യാത്തവർക് ഉപയോഗിക്കലോ ഏതായാലും സെർവന്റിനെ വെക്കുന്നതിലും എത്രയോ ഭേദം

    • @najmamagdum7871
      @najmamagdum7871 4 года назад +1

      Eantha servant ninne puthiya eantha ethra viridian atho salary kodukkan ninak paisa allea nee melanaghi psniyeduk avaludea oru

    • @shahibasheer2389
      @shahibasheer2389 4 года назад +1

      സഹായത്തിനു വരുന്നോർക്കും ജീവിക്കണ്ടേ സഹോദരീ......

    • @hafisakm3233
      @hafisakm3233 4 года назад

      @@najmamagdum7871 വാക്കുകൾ സൂക്ഷിച് ഉപയോഗിക്കുക വയ്യാത്തവർക് എന്നു പറഞ്ഞത് കണ്ടില്ലേ എന്തെങ്കിലും കമന്റ്‌ കാണുമ്പോഴേക്കും മുഴുവനും വായിക്കാതെ ഓരോരുത്തർ ഇറങ്ങിക്കോളും സെർവന്റ്സ് നല്ലവരും ഉണ്ട് ഞാൻ അത്രയൊന്നും ഉദ്ദേശിച്ചല്ല കമന്റ്‌ ഇട്ടതും

  • @1969R
    @1969R 4 года назад

    കറന്റ് ബിൽ കൂടി കിട്ടും ..അല്ലെങ്കിൽ തന്നെ കൊറോണക്കാലത്ത് കറന്റ് ബിൽ കൂടുതലാ ഇനി ഇതും കൂടിയായാൽ ബിൽ ഒന്നും കൂടി കൂടും.

  • @hafsamuneer1129
    @hafsamuneer1129 5 лет назад +8

    Hi
    Ningalude ella videosum orupad ishttanu

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 лет назад

      Thanks hafsa

    • @josephjoseph3066
      @josephjoseph3066 5 лет назад

      @@MumsDailybyneethujohns ഞാൻ ഇത് നാട്ടിൽ ഉപയോഗിക്കുന്നുണ്ട് പറയത്തക്ക വലിയ ഗുണമൊന്നുമില്ല

    • @saheedmusliyar3902
      @saheedmusliyar3902 5 лет назад

      @@josephjoseph3066 കരന്റുംവേണംതുടക്കാൻആളുംവേണംഎങ്കിൽഇത് നഷ്ഠമല്ലേ?

  • @KamalasananPrasadalayam
    @KamalasananPrasadalayam 4 года назад

    Good information you spared

  • @shahijasandeep4032
    @shahijasandeep4032 4 года назад

    What is the product name.? Carpertiil use chayyanam. Floor damage akkumo.woodil use chayyamo

  • @rosammaoommen8808
    @rosammaoommen8808 5 лет назад +1

    We used it in Dubai but after two three months the steamer was not working

  • @Sreejeshp626
    @Sreejeshp626 5 лет назад

    Good water purifier ?

  • @jalalt3047
    @jalalt3047 3 года назад

    Adich varathe thudakkan pattumo

  • @rufaidabappu7480
    @rufaidabappu7480 5 лет назад +1

    Thanks for an updated tool☺️

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 лет назад

      Thanks dear

    • @salutv1824
      @salutv1824 5 лет назад +1

      R u F i Bappu എന്‍റെചാനല്‍സബ്ക്രൈ ബ്ചെയ്യോ

  • @beenapalu8765
    @beenapalu8765 4 года назад +2

    Oruthavana vellam ozhichal ethra room thudakam. Pinne ithu currentil on chaithano thudakunnathu

  • @jyothiprakash6040
    @jyothiprakash6040 5 лет назад +2

    1.Is the wire long enough to reach everywhere?
    2.How often should we clean the mop?
    3.What if there is coffee or milk spilling?
    Will it suck in everything?
    Thanx a lot
    Very handy and most desperate for a very working women.

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 лет назад +1

      Jyothi, wire is long enough for a room. Dont worry too much about it as we all have plug points in each room.

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 лет назад +1

      Yea,it will sucknthose spillings very nice and clean

  • @ranaraja8365
    @ranaraja8365 2 года назад +1

    ഇത് അടി ഇടാത്ത വീട്ടിൽ ഉബയോകിക്കാൻ പറ്റുമോ

  • @jeffyfrancis1878
    @jeffyfrancis1878 4 года назад

    Super. Adipoli.

  • @nishacherian58
    @nishacherian58 4 года назад

    Very thanks chechi

  • @lissybaby9947
    @lissybaby9947 5 лет назад

    Very good Healthcare Information, I thinks ... after the surface SWEEPING only gets the Best Results ... Thx !!!

  • @sobhanakv1661
    @sobhanakv1661 4 года назад

    ആവർത്തിച്ചുള്ള ഉപയോഗം മൂലം steam തണുത്ത്റൂമിനകത്ത് . ഈർപ്പാവസ്ഥ ഉണ്ടാകുമോ ?

  • @pshabeer
    @pshabeer 5 лет назад +66

    തുടച്ചുകൊണ്ടിരിക്കുമ്പോൾ കരണ്ടുപോയാൽ ബാക്കി പിന്നെ തുടക്കാം🤣

  • @vijayanair1195
    @vijayanair1195 Год назад

    Thank you

  • @reenathomas8437
    @reenathomas8437 5 лет назад +1

    Ok ok ethu bettariyil anno currentil ano use chaiyunathu ennu chechi parayunilaa...easy ayeee current bil kuree aakum...pinne easyayee ayee ayee epo elavareyum epi hospiatil annu hospital

  • @saleenachirakkal8487
    @saleenachirakkal8487 5 лет назад +24

    ചേച്ചി വെറുതെ വീട്ടിലെ jolikalonnum ചെയ്യാതെ ഇരുന്നാൽ ഹോസ്പിറ്റലിൽ നിന്ന് എണീക്കാൻ സമയമുണ്ടാകില്ല ഉള്ള സമയം കൊണ്ടേ അത്യാവശ്യം വീട്ടുജോലി ചെയ്യുക അതാകും നമ്മുടെ ആരോഗ്യത്തിന് നല്ലത് ഇതുപോലുള്ള സാധനങ്ങൾ വാങ്ങാതിരിക്കാൻ പരമാവധി ശ്രമിക്കുക

    • @FinusDoha
      @FinusDoha 5 лет назад +1

      Catherine Tresa Joseph Fernandez .. 🙄

    • @FinusDoha
      @FinusDoha 5 лет назад

      Catherine Tresa Joseph Fernandez 🙄😃😂

    • @neethukrishnak897
      @neethukrishnak897 5 лет назад +2

      veet joli cheythal alla shareerika adhvanam undenkila asugam varathe irikuka...e mop upayogichalum athyavashyam exercise cheytahal kozhapam illalo

  • @jessythomas2378
    @jessythomas2378 4 года назад

    Electricity if not available is this mop can use properly?

  • @surendranka9904
    @surendranka9904 4 года назад

    Very useful

  • @jameelaali377
    @jameelaali377 5 лет назад +1

    good chechee thanks

  • @minithomas137
    @minithomas137 4 года назад

    Do you need to sweep before you Mop?

  • @minidassanjeev4820
    @minidassanjeev4820 5 лет назад +9

    Kollam eniku onnu vagnam 👍

    • @salutv1824
      @salutv1824 5 лет назад

      Minidas Sanjeev എന്‍റെചാനല്‍സബ്ക്രൈ ബ്ചെയ്യോ

  • @somarajanap8189
    @somarajanap8189 4 года назад

    Very nice

  • @fathimamummus2684
    @fathimamummus2684 5 лет назад +3

    ഇഷ്ടായി, എവിടെ കിട്ടും. മാർബിൾ ആണ്. പ്രശ്നം ഉണ്ടോ

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 лет назад +2

      hey illla... .njangal marbil ilum use cheyundu... ithu amazon il kittum#

  • @shanamuhammadnoufal7591
    @shanamuhammadnoufal7591 5 лет назад +10

    Veettil ellaayidathum wire ethuo? Atho maatimaati kuthano?
    Enthokke maatangalaaale e lokath.pizhiyem venda,kuniyem venda,vellam polum thodenda,

    • @kmjose1211
      @kmjose1211 4 года назад

      entha istappettille?

    • @mollyabraham5147
      @mollyabraham5147 4 года назад

      ഇതുപറയാനാണോ. തുണിയുടുക്കാതെ നിൽക്കുന്നത്

  • @thomasbenjamin1074
    @thomasbenjamin1074 Год назад

    How safe is it on wooden floor?

  • @maheedramohan8760
    @maheedramohan8760 4 года назад

    What is the consumption of electric power

  • @marymetteldajohn9764
    @marymetteldajohn9764 4 года назад

    what about the consumption of electricity?

  • @krishnatastykitchen4809
    @krishnatastykitchen4809 4 года назад

    ഇതിന്റെ കേബിൾ കണക്ട് ചെയ്തിട്ടാണോ ഉപയോഗിക്കുന്നത്

  • @prajisang8740
    @prajisang8740 4 года назад

    Usefull video.. 👍

  • @suharamajeed7907
    @suharamajeed7907 4 года назад +1

    Ith evida kittum ...ith kettan ntha vazhi

  • @thulasibai9856
    @thulasibai9856 5 лет назад +1

    Anthayalum Kalakki Neethu nalla information👍

  • @fathimapmp8817
    @fathimapmp8817 4 года назад

    Ee steam mop mosaic floorinonnum pattilla...UK is different...Our native situation is different...

  • @marinamathew2062
    @marinamathew2062 3 года назад

    Granite flooril upayogikkamo.

  • @Getfeeling
    @Getfeeling 5 лет назад +8

    എത്ര വാട്സ് കറന്റ്‌ ചിലവ് വരും എന്ന് പറയാമോ 🤔

  • @ursulacecilyrobin2976
    @ursulacecilyrobin2976 5 лет назад

    Hai,
    This is very helpful to me. But I have one doubt our electricity bill ,if we use all works depends to electricity, is the bill goes high?

  • @Div0068
    @Div0068 4 года назад

    Adichu Varande aadyam? Doubt aanu tuo.

  • @nass1705
    @nass1705 4 года назад

    Idinu current use anganaya?

  • @sonajacob8904
    @sonajacob8904 4 года назад

    Steam floorinu എന്തെങ്കിലും ദൂഷ്യം ചെയ്യുമോ

  • @ksree8228
    @ksree8228 2 года назад

    Vaccuming mathram aavasyam ullappol athu sadikkumo

  • @abdullatheefma1005
    @abdullatheefma1005 Год назад

    Ithintte vila parayamo

  • @sheejathomas2543
    @sheejathomas2543 4 года назад +1

    After room cleaning, e machine clean cheyyunnathu enganeya

  • @elcykl6898
    @elcykl6898 4 года назад

    ഇത് കാറിനുള്ളിൽ steam ചെയ്തു wipe ചെയ്യാൻ പറ്റുമോ.

  • @vsdvn
    @vsdvn 4 года назад

    Good information

  • @anitafrancis5866
    @anitafrancis5866 5 лет назад +2

    Rate ETHRA aanu.. please let me know.. thanks

    • @rajeswarikp4705
      @rajeswarikp4705 5 лет назад

      വെറും 3000 മാത്രമേ ഉള്ളൂന്ന്...😊😊😊

  • @beenabbeenab474
    @beenabbeenab474 4 года назад

    Current nannayi vallichu eddyukumo?

  • @haseenapa2401
    @haseenapa2401 4 года назад

    Agane thuadakumbol ethra thavana water orhichu kodukanam oru thavana vellam orhichal ella sthalathum thudakan kitumo atho ath theermbol veendum vellam orhikano please reply ithinte vila ethraya ithinte service okke evide kitum ithellam reply ayakanam

  • @muneerakader
    @muneerakader 4 года назад +1

    ഈ തറ തുടക്കുന്ന മെസീനിൻ എന്താ പേര് അറിയിക്കുക

  • @leenamannarkkad3765
    @leenamannarkkad3765 5 лет назад +2

    Mazhakkalath nallatha lle?

  • @KRahmankanur
    @KRahmankanur 4 года назад

    Use full vedeo 👍

  • @kksindhu8994
    @kksindhu8994 4 года назад

    Plug point use chaithond aano use cheyyunnath

  • @mereenajomon6724
    @mereenajomon6724 4 года назад

    Electricity bill koodumo??water level theerunnathu engane ariyam??

  • @aleenaansu9538
    @aleenaansu9538 4 года назад

    Disc complaint oke ullavarku Ethu orupadu useful anennu thonnunnu,,, (kashullavarku)

  • @sheebatw
    @sheebatw 5 лет назад +3

    Dear viewers and Friends
    The heading is very much exciting for any lady. But the content is not so practical for many.
    Yes, the showcased product is very good. For Kerala or Indian houses, I don't think its very useful.
    As the presenter informed, we do get this from the range of Rs.3500/, its a chinese product and in a month time, it can be dumb in our store room.
    The quality one or guaranteed product range from Rs.8500 to 35000.
    its works on electricity.
    It cleans well, due to the fiber mop. That we can remove and wash... and replace once it get spoiled.
    Mop duster replacement is not so easily available in India, and its also slightly costly for our town.
    പ്രിയ കാഴ്ചക്കാരും സുഹൃത്തുക്കളും ശീർഷകം ഏതൊരു സ്ത്രീക്കും വളരെ ആവേശകരമാണ്. എന്നാൽ ഉള്ളടക്കം പലർക്കും അത്ര പ്രായോഗികമല്ല. അതെ, പ്രദർശിപ്പിച്ച ഉൽപ്പന്നം വളരെ മികച്ചതാണ്. കേരളത്തിനോ ഇന്ത്യൻ വീടുകൾക്കോ ​​ഇത് വളരെ ഉപയോഗപ്രദമാണെന്ന് ഞാൻ കരുതുന്നില്ല. അവതാരകൻ അറിയിച്ചതനുസരിച്ച്, ഇത് ചൈനീസ് ഉൽ‌പന്നമായ 3500 രൂപയിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്നു, ഒരു മാസത്തിനുള്ളിൽ ഇത് ഞങ്ങളുടെ സ്റ്റോർ റൂമിൽ ഓർമപ്പെടുത്താം. ഗുണനിലവാരമുള്ള ഒന്ന് അല്ലെങ്കിൽ ഗ്യാരണ്ടീഡ് ഉൽപ്പന്നം 8500 മുതൽ 35000 വരെ. വൈദ്യുതിയെക്കുറിച്ചുള്ള അതിന്റെ പ്രവർത്തനങ്ങൾ. ഫൈബർ മോപ്പ് കാരണം ഇത് നന്നായി വൃത്തിയാക്കുന്നു. അത് നീക്കംചെയ്യാനും കഴുകാനും ... അത് കേടായുകഴിഞ്ഞാൽ മാറ്റിസ്ഥാപിക്കാനും കഴിയും. മോപ്പ് ഡസ്റ്റർ മാറ്റിസ്ഥാപിക്കൽ ഇന്ത്യയിൽ അത്ര എളുപ്പത്തിൽ ലഭ്യമല്ല, മാത്രമല്ല ഇത് നമ്മുടെ പട്ടണത്തിന് അൽപ്പം ചെലവേറിയതുമാണ്.

  • @sreekumarkumar2002
    @sreekumarkumar2002 4 года назад

    Electric bill thala edukkumo ?

  • @vinukeezhal1042
    @vinukeezhal1042 5 лет назад +4

    ചേച്ചി ഈ ചുടുള്ള ആവി കൊണ്ട് തറ തുടയ്ക്കുമ്പോൾ tail ഇളക്കം തട്ടില്ലേ (tail സിമൻറിൽ ഉറപ്പിച്ചത് പൊള്ളയായി പോകില്ലേ എന്നാണ് ഉദ്ദേശിച്ചത് ) Pls Answer

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 лет назад

      Illa vinu...oru kuzhappam illa...

    • @Rajamma62
      @Rajamma62 5 лет назад

      Tile ഇളകും
      Fade ആകും.
      ഓരോ പരിപാടി.
      എന്തെങ്കിലും പണി വേണ്ടേ.

    • @MumsDailybyneethujohns
      @MumsDailybyneethujohns  5 лет назад +2

      S rajammma....skip cheyoo video...enthina samayam kalayunne..

  • @creativehub253
    @creativehub253 4 года назад

    നന്നായി വിവരിച്ചു തന്നു

  • @josekt9368
    @josekt9368 4 года назад

    Current consumption how much

  • @muhammadkunhi.a8669
    @muhammadkunhi.a8669 5 лет назад +6

    ഞാൻ വിൻഡോകർട്ടർ മേക്കർ ആണ്‌ യുകെയിൽ ചാൻസ് തരുമോ

  • @chellamalkrishnamurthy9116
    @chellamalkrishnamurthy9116 4 года назад

    Not able to open the link cheychi. Just u tell me the company n the price so that I can have one. I am having Eroca jet model,as I am having a dog at home I would like to have steam model.

  • @ajithajp7471
    @ajithajp7471 4 года назад

    Current vazhiyano ithu use cheyyunthu current charge koodumo

  • @maggievilson5364
    @maggievilson5364 4 года назад

    Very good 👌👌

  • @jakenobin4021
    @jakenobin4021 4 года назад

    E mopine andu vilayanennu parayamo

  • @vinodks-hf2nn
    @vinodks-hf2nn 4 года назад

    Current bill ?

  • @rinshafathima3128
    @rinshafathima3128 4 года назад

    Super

  • @amathullah5908
    @amathullah5908 4 года назад

    അടിപൊളി

  • @goldibhaiyagujjar7718
    @goldibhaiyagujjar7718 5 лет назад +1

    Currentl kuttiyittano cheyyunnat?

  • @meee2023
    @meee2023 5 лет назад

    Adichu vaarathe thudakkan patto.,..

  • @lailakaruvoth9499
    @lailakaruvoth9499 4 года назад

    Indian rupi etravarum

  • @sherlyjoy5177
    @sherlyjoy5177 4 года назад +1

    It would be great if you could mention the company name of the product because I couldn't find it either in Amazon or Flipkart.

  • @foodcourt6561
    @foodcourt6561 5 лет назад +2

    ടയീൽസ് ചൂട് കൊണ്ട് മൊഷമാകുമൊ

  • @dr.shebin.physiomuhammed8886
    @dr.shebin.physiomuhammed8886 5 лет назад +5

    Ethayalum europiansinekkal vrithy und nammal kerala kark avark samayakurav undakum pinne avar vellam kudikkan matre upayogikku

  • @rajudaniel1
    @rajudaniel1 4 года назад

    ഇതില്ലെങ്കിൽ തറ തുടക്കുകയേ വേണ്ട😂