രക്ഷകന്‍ ഇര്‍ഷാദ് എത്തിയത് സിനിമാസ്റ്റൈലില്‍, 12കാരന് ഇത് പുനര്‍ജന്മം; സംഭവം വര്‍ക്കല നടയറയില്‍

Поделиться
HTML-код
  • Опубликовано: 11 июл 2024
  • രക്ഷകന്‍ ഇര്‍ഷാദ് എത്തിയത് സിനിമാസ്റ്റൈലില്‍, 12കാരന് ഇത് പുനര്‍ജന്മം; സംഭവം വര്‍ക്കല നടയറയില്‍
    #Varkala #dogattack #boy #kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 51

  • @viswamk8666
    @viswamk8666 22 дня назад +52

    അലഞ്ഞു തിരിഞ്ഞ് പേ പിടിച്ചു നടക്കുന്ന ഇതിനെയോക്ക കൊന്നുതള്ളാൻ ഇനി എന്നാണ് നിയമ മുണ്ടാവുക? മൃഗ സ്നേഹം വാചകത്തിൽ മാത്രം മതിയോ?ജനങ്ങൾക്കു വിലയില്ലാതാക്കിയ ഒരു നിയമം. 🙆‍♂️

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 20 дней назад +4

      ആരോട് പറയാൻ പട്ടികളെ പേടിച് പുറത്തിറങ്ങാൻ പേടിയാ ❤️❤️❤️

    • @rightpath-mg7vs
      @rightpath-mg7vs 13 дней назад +1

      CORRECT

  • @reenyantony
    @reenyantony 22 дня назад +31

    ആ സൗണ്ട് ഇടുന്നതിന് പകരം എന്താണ് നടന്ന ത് എന്ന് വിവരിച്ചു കൂടെ.. ഒന്നും മനസ്സിലായില്ല.

  • @muhammedyaseenkk7653
    @muhammedyaseenkk7653 22 дня назад +11

    അൽഹംദുലില്ലാഹ് 🤲🏻🤲🏻അവർക്കും നീ എപ്പഴും കാവൽ നൽകണേ റബ്ബേ 🤲🏻🤲🏻

  • @gafoor9855
    @gafoor9855 22 дня назад +14

    എന്റെ വീടിന്റെ പരിസരത്ത് കൂടുതൽ ഉണ്ടായിരുന്നു,,, ഇപ്പോൾ ഇല്ല വിഷം കൊടുത്തു കൊന്നു കുഴിച്ചു മൂടി,, 😡😡💪

  • @ibrahimtodi117
    @ibrahimtodi117 22 дня назад +5

    എല്ലാവരും കുട്ടികളോട് പറയുക ഒരിക്കലും ഒോടരുത് ഒോടിയാൽ ഏതു ഭീരുക്കളു൦ ഉപദ്രവിക്കു൦ നമ്മുടെ നാട്ടിലെ ഭരണ ങ്ങൾ പോലെ നാം തിരിഞ്ഞു ഓടുന്നു അവർ നമ്മെ തലക്ക് മുകളിൽ വരെ നികുതി ചുമത്തുന്നു😂😂😂

  • @christhudas2967
    @christhudas2967 22 дня назад +12

    ഇവനാണ് മായാവി 🎉

  • @jaseelakolavayal2871
    @jaseelakolavayal2871 22 дня назад +3

    Alhamdulillah

  • @sr.k4986
    @sr.k4986 23 дня назад +8

    👌👌👌

  • @dilipkoshy1726
    @dilipkoshy1726 22 дня назад

    It's really touching ❤

  • @geethagopinathanpillai9393
    @geethagopinathanpillai9393 22 дня назад

    God bless you.

  • @sahadsaleem9183
    @sahadsaleem9183 22 дня назад +2

    ആ സമയത്തു ആ ചെറുപ്പക്കാർ വന്നില്ല എങ്കിൽ.. ആയോ ആ കുഞ്ഞിന്റെ കാര്യം ആലോചിക്കാൻ വയ്യ....

  • @AjithaKb-zt6ef
    @AjithaKb-zt6ef 22 дня назад +2

    👌🙏🙏

  • @GangaGanga-rs5rw
    @GangaGanga-rs5rw 23 дня назад +6

    👌🏻👌🏻👌🏻👌🏻👌🏻

  • @makkarmm165
    @makkarmm165 22 дня назад +1

    കുറച്ച് കൂടി സൗണ്ട് ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു

  • @thesolotraveler8261
    @thesolotraveler8261 22 дня назад +2

    🔥

  • @NasarNasar-gu5nt
    @NasarNasar-gu5nt 22 дня назад

    അൽഹംദുലില്ലാഹ്

  • @ahammedmanzoor8473
    @ahammedmanzoor8473 21 день назад +2

    ഒടുവിൽ സ്കൂട്ടറിൽ വന്ന ആളെ ഒന്ന് നിരീക്ഷിച്ചാൽ കൊള്ളാം

    • @ramanisamuel9371
      @ramanisamuel9371 10 дней назад

      ഒടുവിൽ വന്നായാൽ എന്തോ സിഗ്നൽ കൊടുത്തു പോയതിനു ശേഷം ആണ് സംഭവം നടക്കുന്നത്. അവനെ യാണ് പിടിക്കണ്ടെത്. ആ കുട്ടിയുടെ വീടും ആയി എന്തോ പ്രശ്നം ഉണ്ട് എന്നു തോന്നുന്നു. അയാളുടെ ചെയ്തികൾ ശ്രദ്ധിക്കുക. നായെ കുറ്റം പറയാതെ 😥🙏

  • @SHAMEERHamza-qs8xt
    @SHAMEERHamza-qs8xt 22 дня назад +2

    ❤️❤️👍👍👍👍

  • @jaleeljaleel1900
    @jaleeljaleel1900 22 дня назад +1

    ഈ മൃഗസ്നേഹികൾ ഇവറ്റകൾക്ക് ഒരു നേരമെങ്കിലും ഭക്ഷണം

  • @salimmoosa6966
    @salimmoosa6966 22 дня назад +1

    ❤️❤️❤️👌

  • @Santhoshammm
    @Santhoshammm 22 дня назад +1

    👍🏻👍🏻👍🏻👍🏻

  • @muneermuhammad6396
    @muneermuhammad6396 22 дня назад

    👍🏻👍🏻

  • @anasmuhamed9338
    @anasmuhamed9338 22 дня назад +1

    തലകയറ്റിയാൽ ഊരി വരാത്ത കുടത്തിനുള്ളിൽ മാംസം ഇട്ടു വെച്ചുകൊടുക്കുക ഭക്ഷിക്കാൻ തലയിട്ടാൽ പിന്നെ ഊരി വരില്ല കുടിങിയാൽ തല്ലിക്കൊന്നു കുഴിച്ചുമൂടുക

  • @sharafsharaf2768
    @sharafsharaf2768 22 дня назад +1

    ഇർഷാദ് 🥰🥰🥰🥰 🤲

  • @CRAZYBATMANPM
    @CRAZYBATMANPM 22 дня назад

    Nice 😢

  • @veefishingnetsm2575
    @veefishingnetsm2575 22 дня назад

    👌👌👍👍👍

  • @najeebkassim7520
    @najeebkassim7520 22 дня назад

    🤲🤲🤲🤲

  • @panineer-wm8mo
    @panineer-wm8mo 22 дня назад

    👍👍👍👍👍👍👍

  • @dhiyuaadhiworld9161
    @dhiyuaadhiworld9161 14 дней назад

    കുട്ടികളുടെ സംരക്ഷണം കുട്ടികളുടെ നന്മക്ക് വേണ്ടി അധ്യാപകരുടെ ശിക്ഷണം കുറ്റപ്പെടുത്തുന്ന നിയമമെല്ലാം വാനോളം പുകഴ്ത്തുന്ന ആളുകൾ ഒന്നും ഇത് കാണുന്നില്ലേ ആവോ.മൃഗ സംരക്ഷണം മാത്രം പോര മനുഷ്യരെ കൂടെ സംരക്ഷിക്കണം

  • @rajedranrajappan4322
    @rajedranrajappan4322 19 дней назад

    ഇതൊക്കെ അല്ലെ മാസ്🔥🔥🔥

  • @muhammadkutty9739
    @muhammadkutty9739 22 дня назад +1

    🌹❤🌙👌👌👌

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 22 дня назад +4

    Avasaram kitumboloke pattikale kuttikalum vaiyavarum kalleriyum adanu mumbayil ente flatinu taze roadil. 14 pattikal undu onnu polum kuttikale akramikarilla kuttikal vakil pidichu kallikum

    • @user-cf3kp8ez3b
      @user-cf3kp8ez3b 22 дня назад

      എന്ന് ഒരു പട്ടി
      സ്നേഹി😂

  • @molybabu9036
    @molybabu9036 17 дней назад

    Vivekamulla bharana karthakkal venam. Manushyante jeevanu pulluvila mrugangalkku vilamthikkanavilla. Anthyakala lakshanam

  • @Pvtil1
    @Pvtil1 22 дня назад

    Aa pattikale kollathe vidaruthaarnnu😢😢

  • @ranjithram4805
    @ranjithram4805 22 дня назад

    Pattikale shathrukkal aakkiyathu ippol ulla manushyar aanu..Oru neram food koduthal theeravunna..Prashname ulloo.. kallriyunnathinu pakaram avaye snehichu nokku…

  • @alm4104
    @alm4104 22 дня назад +1

    രക്ഷകൻ ഹെൽമെറ്റ് വെച്ചിട്ടുണ്ടോ😂,, ഇനി എംവിഡി അതിന് അവാർഡ് കൊടുക്കാതിരുന്നാൽ മതി 😂😂😂

  • @user-dn6lv2oz1i
    @user-dn6lv2oz1i 22 дня назад +4

    അൽഹംദുലില്ലാഹ്

  • @Pathuu3267
    @Pathuu3267 22 дня назад

    👍🏻👍🏻