വിമല സങ്കേതം | VIMALA SANKETHAM DAY 28 | VIMALAHRIDAYA PRATHISHTA | SHALOMTV

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 340

  • @licyraju4459
    @licyraju4459 2 месяца назад +8

    അമ്മ മാതാവേ ജോലി ഇല്ലാതെയും, വിവാഹതടസ്സം നേരിടുന്ന എല്ലാവരെയും സമർപ്പിച്ചു pratikunnu

  • @sr.bettyp.t.5002
    @sr.bettyp.t.5002 2 месяца назад +12

    അമ്മേ മാതാവേ നിന്റെ നീലകപ്പക്കയിൽ എന്നെ പൊതിയാണമേ നിന്റെ പുത്രന്റെ പക്കൽ എനിക്കു വേണ്ടി പ്രാർത്ഥിക്കണമേ parisl പരിശുദ്ധമാബ്ഭിഷേകം നൽകി അനുഗ്രഹിക്കേണമേ

  • @rejimolscaria7276
    @rejimolscaria7276 2 месяца назад +3

    ഈശോയേ എല്ലാ രോഗികളേയും എന്നേയും സുഖപ്പെടു ത്തണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @mollytomy6585
    @mollytomy6585 2 месяца назад +3

    അമ്മേ ഞങ്ങളുടെ കടബാധ്യതയിലേക്ക് ഒന്നിറങ്ങി വരണമെ, ഞങ്ങളെപ്പോലുള്ള എല്ലാ മക്കളോടും കരുണ ഉണ്ടാകണമേ

  • @lovelyjoy2921
    @lovelyjoy2921 2 месяца назад +3

    മാതാവേ എൻ്റെ കുടുംബത്തെ നീ കാണണമേ എൻ്റെ മക്കളെ ഏറ്റെടുക്കണമേ എല്ലാ യുവജനങ്ങളെയും സമർഷിക്ക സമർപ്പിക്കുന്നു.

  • @mollytomy6585
    @mollytomy6585 2 месяца назад +1

    അമ്മേ വിദേശ പഠനം കഴിഞ്ഞു നല്ല ജോലി ലഭിക്കാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ.

  • @beenapeter1128
    @beenapeter1128 2 месяца назад +2

    ഈശോയെ കൂടുതൽ സ്നേഹിക്കുവാനുള്ള കൃപ നല്കണമേ 🙏🙏

  • @liyatj5333
    @liyatj5333 2 месяца назад +1

    Yesuve pala പ്രേതേസങ്ങളിലും valiya ശബ്ദം കേട്ടതായി പറയുന്നു യേശുവേ karunayayirikaname

  • @clarammasimon1112
    @clarammasimon1112 2 месяца назад +3

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കുന്നു... എന്റെ ഭവനത്തിൽ സമാധാനം ലെഭിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sr.bettyp.t.5002
    @sr.bettyp.t.5002 2 месяца назад +2

    അമ്മേ മാതാവേ അമ്മേ

  • @JojaparemalPrincyjoseph
    @JojaparemalPrincyjoseph 2 месяца назад +2

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾക്ക് ഉത്തരം നൽകി അനുഗ്രഹിക്കണമെ

  • @ccsamuel3822
    @ccsamuel3822 2 месяца назад +2

    Amme mathave njangalude niyogangale sadhichutharaname amen halleluyah

  • @reebaverghese9083
    @reebaverghese9083 2 месяца назад +2

    Amme ellavidha പ്രകൃതി ക്ഷോഭങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ

  • @yamunakrishnan7825
    @yamunakrishnan7825 2 месяца назад +1

    Mathave eshoye ente maknu nalloru job nalki anugrahikename amen molku Nalla markodukoodi passakaname amen

  • @jayamarc7852
    @jayamarc7852 2 месяца назад +1

    യേശുവേ ഞങ്ങളുടെ കുടുംബേ ത്തെ അനുഗ്രഹിക്കേണമെ

  • @vironyxavier9219
    @vironyxavier9219 2 месяца назад +11

    അമ്മേ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഓരോ മക്കളെയും എല്ലാ കുടുംബങ്ങളെയും ഇതിൻ്റെ ചുക്കാൻ പിടിക്കുന്ന എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കണമെ. ആമ്മേൻ.

  • @daisyAugustin
    @daisyAugustin 2 месяца назад +2

    ഈശോയെ പരിശുദ്ധാത്മാവിനെ അയച്ചു ഞങ്ങളെ ശക്തിപ്പെടുത്തണമെ അമ്മേൻ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @alphonsashaji504
    @alphonsashaji504 2 месяца назад +1

    അലീനമോളുടെ ജോലി തടസ്സം അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു 🙏🏻

  • @bindhujoseph4710
    @bindhujoseph4710 2 месяца назад +7

    അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ അങ്ങയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു. അമ്മേ കാത്തോളണേ

  • @josephkk8451
    @josephkk8451 2 месяца назад +13

    അമ്മേ മാതാവേ ഞങ്ങൾക്കു വേണ്ടി നമ്മുടെ തിരുക്കുമരനോട് പ്രാത്ഥിക്കേണമെ ആമേൻ❤❤❤❤❤❤❤❤

  • @shijithomas1976
    @shijithomas1976 2 месяца назад +1

    മക്കളുടെ പഠന മേഖലകളി ലേക്ക് കടന്നു വരണമെമാതാവേ അനുഗ്രഹിക്കേണമേ 🙏🏻

  • @jisnavb5351
    @jisnavb5351 2 месяца назад +1

    അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ devorce എന്ന തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാൻ പ്രാർത്ഥിക്കുന്നു
    ആമ്മേൻ 🙏🙏

  • @ElsammaVarkey-p1x
    @ElsammaVarkey-p1x 2 месяца назад +1

    ഇന്ന് മരിച്ചുപോയ സഹോദരന്റെ മക്കൾക്ക് നീ സമാധാനം കൊടുക്കണമേ 🙏

  • @sebastiansebastian5130
    @sebastiansebastian5130 2 месяца назад +1

    വീടിന്റെ വിൽപ്പന തടസ്സം മാറ്റി തരണമേ🙏🏻🙏🏻🙏🏻

  • @isabelsebastian7971
    @isabelsebastian7971 2 месяца назад

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബങ്ങൾ എല്ലാം സമാധാനം ഉണ്ടാവാൻ ഈശോയോട് മാദ്ധ്യസ്ഥം വഹിക്കേണമേ🙏🙏🙏🙏

  • @jeenaantony4283
    @jeenaantony4283 2 месяца назад +2

    ഈശോയേ..... പെട്ടെന്നൊരുനാൾ എൻ്റെ മകളെ പ്രതി തകർന്നു പോയ ഞാൻ അങ്ങയുടെ കാരുണ്യത്തെ പ്രതിമാത്രം ഇന്നും തല ഉയർത്തി നടക്കുന്നു.. ഈശോയേ. പരിശുദ്ധ അമ്മേ.......

    • @cicilygladston4739
      @cicilygladston4739 2 месяца назад

      അമ്മേ ഞങ്ങളുടെ കുടുംബത്തിൽ വരണമേ എല്ലാവരെയും ദൈവത്തിലക്ക് അടുപ്പിക്കണമേ

  • @shyniantony
    @shyniantony 2 месяца назад +3

    അമ്മേ മാതാവേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും അമ്മ ഞങ്ങളെ സഹായിക്കണേ എപ്പോഴും കൂടെ ഉണ്ടാകണേ 🙏🙏🌻🙏🙏🌻🙏🙏🌻🙏🙏🌻🙏🙏🌻🙏🙏🌻🙏🙏🌻🙏🙏🌻🙏🙏🌻🙏🙏🌻🙏🙏🌻🙏🙏🌻🙏🙏🌻🙏🙏🌻

  • @ElsammaVarkey-p1x
    @ElsammaVarkey-p1x 2 месяца назад +1

    മാതാവേ എന്റെ മോൾക്ക്🙏എത്രയും പെട്ടെന്ന് ജോലിക്ക് പോകാൻ സാധിക്കണമേ

  • @josepj716
    @josepj716 2 месяца назад +2

    Esho bless our family and all fill with full of grace and holy spirit Amen Hallelujah Hallelujah

  • @tessymaliekkel5882
    @tessymaliekkel5882 2 месяца назад +37

    അമ്മേ കുമ്പസാരമില്ലാത്തതും കുദാശകളിൽ വിശ്വാസമില്ലാതെ ജീവിക്കുകയും ചെയുന്ന സഹോദരങ്ങളെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണെ അമ്മേ...

    • @alicesony3661
      @alicesony3661 2 месяца назад

      Karthave karuna yay irikkenamey. Oppam viswasam thyejichu nilkkunna makane angil samarppikkunnu. Amme sahayikkename

    • @marypoulose1355
      @marypoulose1355 2 месяца назад

      Do any help to pick up those without sacramental life . Bring back the maimed sheep to your hold .

  • @alphonsashaji504
    @alphonsashaji504 2 месяца назад +1

    ലിഡിയ മകളുടെ വിവാഹ തടസ്സം അമ്മയുടെ കൈയിൽ സമർപ്പിക്കുന്നു 🙏🏻

  • @mariaangel4172
    @mariaangel4172 2 месяца назад +5

    അമ്മേ മാതാവേ എന്റെ വീട്ടിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ടു പരിഹരിച്ചു ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @vinithalps5014
    @vinithalps5014 2 месяца назад +3

    മാതാവേ എനിക്ക് നല്ല ആരോഗ്യം സുഖവും നല്കണമേ എന്റെ കഴുത്തിന്റെ വേദന പൂർണമായും മാറ്റി തരണമേ മാതാവേ കരഞ്ഞു പ്രാർത്ഥിക്കുന്നു ആമേൻ

  • @nainachacko7776
    @nainachacko7776 2 месяца назад +1

    ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന
    എല്ലാവരുടെ
    യും നിയോഗങ്ങൾ
    സാധിച്ചു തരേണ മേ

  • @lissyroby5901
    @lissyroby5901 2 месяца назад +1

    അമ്മേ മാതാവേ... 🙏♥️🥰

  • @subijojy9723
    @subijojy9723 2 месяца назад +16

    പരിശുദ്ധ അമ്മേ,തെറ്റായ ചിന്തകളിൽ നിന്നും എന്നെ വിടുവിക്കണമേ. ഈശോയേ നന്ദി, ഈശോയേ സ്തുതി, ഹല്ലേലുയ, ആമേൻ

  • @dantyphilip788
    @dantyphilip788 2 месяца назад +1

    Amen 🙏

  • @jipsyroy6489
    @jipsyroy6489 2 месяца назад +1

    അമ്മേ മാതാവേ എന്റെ അസിഡിറ്റി എന്ന അസുഖം പൂർണ്ണമായി മാറ്റി തരണമേ അമ്മേ. ജിപ്സി

  • @liyatj5333
    @liyatj5333 2 месяца назад +1

    Yesuve nanni nanni ammen

  • @treesaantony6262
    @treesaantony6262 2 месяца назад +9

    അമ്മേ മാതാവേ, അമ്മ കൂടെയുള്ള അനുഭവം എപ്പോഴും ഉണ്ടാകാനും അമ്മ എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നതിനും ഉള്ള അനുഗ്രഹം ലഭിക്കുവാൻ ഞാൻ പ്രാർത്ഥിക്കുന്നു🙏

  • @jobymj4368
    @jobymj4368 2 месяца назад +1

    Ente eshoye niyogangal sadhichu tharaname

  • @sr.bettyp.t.5002
    @sr.bettyp.t.5002 2 месяца назад +1

    താവേ അമ്മേ മാതാവേ

  • @jessyflorence8851
    @jessyflorence8851 2 месяца назад +1

    Ente Amme ente yachanakal kaikkolkame.
    Ammyude makanilninnum sadhichu tharaname 🙏✝️🌹🌹❤❤🙏

  • @gracemariastanley3288
    @gracemariastanley3288 2 месяца назад +1

    അമ്മ എന്റെ മകൾക്ക് സമാധാനം കൊടുക്കണേ

  • @RichuDenny
    @RichuDenny 2 месяца назад +1

    ഈശോയെ നന്ദി 💖❤️🙏

  • @shanteabraham837
    @shanteabraham837 2 месяца назад +1

    Amne mathave ella makkaleum anugrahikkabe

  • @ajithmani2285
    @ajithmani2285 2 месяца назад +1

    Amme mathave manasamadhanam ellandayi 🙏

  • @lizypeter922
    @lizypeter922 2 месяца назад +1

    മാതാവേ ഞങ്ങളുടെ കുടുംബത്തിൽ നിന്നും ഇല്ല രോഗങ്ങളും നീക്കി തരണേ. കുടുംബത്തെ അനുഗ്രഹിക്കണേ. കുഞ്ഞു മക്കളെയെല്ല്ലാം ദൈവത്തിൽ ചേർക്കാൻ

  • @josepj716
    @josepj716 2 месяца назад +1

    Eshoe Alane samarppikkunnu karunayairikkename Alante roghavasthayudemel karunayairikkename thiruhithampole naikkename prarthanakett utharam thannanugrahichathine nanni Eshoye nanni nanni nanni nanni

  • @alphonsajohny620
    @alphonsajohny620 2 месяца назад +1

    Amme mathave pray for us and all ❤❤❤❤

  • @jancycherian-vh5et
    @jancycherian-vh5et 2 месяца назад +1

    Prathikane

  • @alphonsaamma2976
    @alphonsaamma2976 2 месяца назад +9

    എന്റെ മാതാവേ ഈ പാപിയായ എന്റെ മേൽ karunayayirikename🙏🌹🌹🙏🌹

  • @brintajacob2
    @brintajacob2 2 месяца назад +23

    ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും ജോലി നൽകി അനുഗ്രഹിക്കണമേ. ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ.

  • @alphonsashaji504
    @alphonsashaji504 2 месяца назад +1

    ലിടിയ മെർലിൻ മക്കളുടെ വിവാഹ തടസ്സം മാറുവാൻ അമ്മേ edapedname🙏🏻🙏🏻

  • @molymukkattu669
    @molymukkattu669 2 месяца назад +8

    മാതാവിൻ്റെ സാമിപ്യം ഞങ്ങളുടെ ജീവിതത്തിലും കുടുംബത്തിലും അനുഭവപ്പെടുവാൻ ഞങ്ങളെ തിരഞ്ഞെടുക്കണമെ❤

  • @VargheseVarghese-q7p
    @VargheseVarghese-q7p 2 месяца назад +1

    Krupa Mariya Canada amen 🙏

  • @annieraphel6554
    @annieraphel6554 2 месяца назад +1

    Amme mathave kathu kollane. Eppozhum koode undakane. Amen

  • @celinesunny4361
    @celinesunny4361 2 месяца назад +3

    അമ്മേ , വിവിധ പരീക്ഷകൾക്ക് വേണ്ടി തയ്യാർ ആകുന്ന എല്ലാ മക്കളെയും പ്രത്യേകം മകൻ ക്രിസ് മാത്യു സണ്ണിയെയും പരിശുദ്ധാത്മാവിന്റെ അഭിഷേകം കൊണ്ട് നിറയ്ക്കണമെ, പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും സമർപ്പിച്ചു പ്രർത്ഥിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @valsammaantony2917
    @valsammaantony2917 2 месяца назад +1

    Amma mathave njangalude Ella njogangaleum thadasangal matti sadhichu tharuvan Amma eeeshoyedu njangalku vendi madhasthem vahikaname

  • @jeenaantony4283
    @jeenaantony4283 2 месяца назад +2

    ഈശോയേ...അച്ചനേയും ടീമിനേയും പ്രതി ഒരിക്കൽക്കൂടി നന്ദി പറയുന്നു ഈശോയേ..... നഷ്ടപ്പെട്ടു പോയ സുന്ദരമായ ബാല്യകാല ഓർമകൾ...... അഞ്ചു മക്കളും അപ്പച്ചനും അമ്മിച്ചിയും ചേർന്ന് ഒരുമിച്ചു പ്രാർത്ഥിച്ച് പാടിയിരുന്ന ഗാനങ്ങളെല്ലാം ഒരു പാട് ആശ്വാസമേകുന്നു....... ഈശോയേ.മഹത്വം ആരാധന......

  • @marymv976
    @marymv976 2 месяца назад +1

    Esoye mathave makkale kochumakkale sahodarangale bandukkale snehidare samarpikkumnu anugrahikkaname ammen🙏🙏🙏🙏🙏🙏🙏🙏

  • @joemolsaji4071
    @joemolsaji4071 2 месяца назад +1

    എന്റെ അമ്മച്ചി ഞങ്ങളുടെ കുടുംബത്തെയും, ജീവിതപങ്കാളിയുടെ ജോലി, മക്കളുടെ വിദ്യാഭ്യാസം, ഞങ്ങളുടെ business, warehouse ന്റെ പനി കുറഞ്ഞ ചിലവിൽ എത്രയും പെട്ടന്ന് പൂർത്തിയായി അങ്ങോട്ട്‌ shift ചെയ്യ്യുന്നതിനും ഞങ്ങളുടെ മറ്റെല്ലാ ആവശ്യങ്ങളും ഞങ്ങൾക്കുള്ളതെല്ലാം അമ്മയുടെ വിമല ഹൃദയത്തിൽ പ്രതിഷ്ടിക്കുന്നു 🙏🏻. അമ്മച്ചി ആ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻. അപ്പച്ചനോട് പറയണേ 🙏🏻🙏🏻🙏🏻.

  • @bindhuroy1975
    @bindhuroy1975 2 месяца назад +1

    Amma njagaluda asukam ellam mattename urakkom nalkename molkku nalloru kunjina nalkename Monu nalloru job nalkename

  • @jestinaraphael
    @jestinaraphael 2 месяца назад +1

    Bless all of us

  • @josepj716
    @josepj716 2 месяца назад +1

    Ammayude vimalahrudhayathilekku Christo, Britto and Sera samarppikkunnu padanavykalyam hyper activity ellam mattitharaname Amen Hallelujah Amen Hallelujah

  • @daisyabraham253
    @daisyabraham253 2 месяца назад +1

    Amen 😭😭😭😭😭😭😭

  • @philofrancis4937
    @philofrancis4937 2 месяца назад +1

    Oh Mother Mary help all who are living in fear and struggle due to landscaping.

  • @annajames7488
    @annajames7488 2 месяца назад +3

    അമ്മ മാതാവേ ഈ പ്രാർഥന ശുശ്രൂഷയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടേയും അവരുടെ നിയോഗങ്ങളുടെ മേൽ കരുണയായിരിക്കണമേ🙏🏻🙏🏻🙏🏻🙏🏻💚💚💚💚🤍🤍🤍🤍❤️❤️❤️❤️💐💐💐💐

  • @mablemartin2892
    @mablemartin2892 2 месяца назад +1

    Amme mathave angu thanna Ella anugrahangalkum orayiram nanni manu chinju Aaron Aiden manju Leon Yohan Milan samarppikkunnu kathukollane amme

  • @beenabenny183
    @beenabenny183 2 месяца назад +1

    ❤Amen

  • @daisyAugustin
    @daisyAugustin 2 месяца назад

    അമ്മ മാതാവേ എന്റെ ഭർത്താവിന് മാനസാന്തരപ്പെടാനുള്ള കൃപ അങ്ങേ തിരുക്കു മാരനിൽ നിന്ന് വാങ്ങിത്തരണമെ ആമ്മേൻ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @antomathew3180
    @antomathew3180 2 месяца назад +1

    Praying for the soul of Daddy PM Mathew 🙏🙏🙏🙏

  • @sherlyjaji775
    @sherlyjaji775 2 месяца назад +1

    അമ്മേ കാത്തുകൊള്ളണമേ

  • @ancyjoseph4115
    @ancyjoseph4115 2 месяца назад +1

    Jesus, my, god, please, bless our, fly

  • @josepj716
    @josepj716 2 месяца назад +2

    Ammamathave Ammayude vimalahrudhayam vashi Eshoyude thiruhrudayathile thirumurivukalilekku kevineyum familyeyum samarppikkunnu karunayairikkename kunnjumakkaludemel karunayairikkename Hallelujah Amen amen

  • @jessyflorence8851
    @jessyflorence8851 2 месяца назад +1

    Ella makkaleyum Samarppikkunnu.
    Ella niyogangalum sadhichu nalkaname 🙏❤🙏

  • @binibabu6394
    @binibabu6394 2 месяца назад +1

    Amme vimalanadhe papikalaya ngalku vendi thamburanodu prethyekam madhysthym vahikkne. Vimalahridya prathishta prathanayil pankeduth prarthikunna ellvareyum anugrahikkne yeshuve. Angayude snehathilum karunayilum ngale samrakshiknne thatha🕯️🙏🏻💐

  • @marymv976
    @marymv976 2 месяца назад +1

    Esoye mathave clament, ne jaceenda maria, ye samarpikkumnu anugrahikkaname ammen 🙏🙏🙏🙏🙏🙏🙏🙏🙏

  • @mablemartin2892
    @mablemartin2892 2 месяца назад +1

    Amme mathave angu thanna akkarayile sthalam vilkan anugrahikkane yeshuve suraj vittupokathe kathukollane amme pension orikkalum mudangaruthe yeshuve

  • @TeenaLeju
    @TeenaLeju 2 месяца назад

    അമ്മ മാതാവേ, വിമല ഹൃദയ മാതാവേ ഈ ശ്രുശ്രുഷയിൽ പങ്കെടുകുന്ന എല്ലാവരുടെയും ആവശ്യങ്ങളെ സമർപ്പിക്കുന്നു. അമ്മേ ഞങ്ങൾക്കുവേണ്ടി മദ്ധ്യസ്ഥം . അപേക്ഷിക്കന്നു.

  • @rosemolepaulson5088
    @rosemolepaulson5088 2 месяца назад

    അമ്മമാതാവെ അമ്മയുടെ വിമലഹൃദയം വഴി എന്നേയും എല്ലാവരെയും ഈശോയുടെ തിരുഹൃദയത്തിലേക്ക്, സമർപ്പിക്കുന്നു ആമ്മേൻ

  • @sr.bettyp.t.5002
    @sr.bettyp.t.5002 2 месяца назад +2

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ

  • @valsammathomas3680
    @valsammathomas3680 2 месяца назад +1

    Amme mathave please mercy on my parents give your grace and peace always

  • @antomathew3180
    @antomathew3180 2 месяца назад +1

    Praying for the Departed soul of phelomina Francis 🙏🙏🙏

  • @celinesunny4361
    @celinesunny4361 2 месяца назад +1

    അമ്മേ, ജീവിത ഭാരത്താൽ തളർന്ന മക്കളെ കൈ പിടിച്ച് യേശു നാമത്തിന്റെ ശക്തിയാൽഏശയ്യാ 59 :1 വചനത്തിന്റെ ശക്തിയാൽ ബലപ്പെടുത്തി ചേർത്ത് നിർത്തണമെ എന്നാ വലിയ പ്രാർത്ഥനയോടെ പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും സമർപ്പിച്ചു പ്രർത്ഥിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @rincythomas1302
    @rincythomas1302 2 месяца назад

    പരിശുദ്ധ അമ്മേ മാതാവേ ജോയ്സിനെ സമർപ്പിക്കുന്നു അവന് പഠിക്കാനുള്ള കുപ നൽകണമേ ആയുസ്സു ആരോഗ്യവു നൽകണമേ അലർജിയുടെ ബുദ്ധിമുട്ടുകൾ മാറ്റി തരണമേ വയറിന്റെ വിഷമങ്ങൾ മാറ്റിതരണമേ ഈശോയ്ക്ക് ഇഷ്ടമകനായി വളരാൻ ക്യ പ നൽകി അനുഗ്രഹിക്കണമേ😭😭🙏🙏🙏

  • @UshaKrishnan-c1f
    @UshaKrishnan-c1f 2 месяца назад

    മാതാവേ എന്റെ മോനു ബാങ്കിൽ ജോലി കിട്ടേണമേ. ജ്ഞാനം കൊടുത്തു അനുഗ്രഹിക്കേണമേ
    🙏🙏🙏 ആമേൻ

  • @berlyjolli8169
    @berlyjolli8169 2 месяца назад

    അമ്മേ, മാതാവേ, എന്റെ മക്കൾ എന്നും അങ്ങേ തിരുക്കുമാരന്റെ തിരുവിഷ്ഠതിനനുസരിച് ജീവിക്കുവാൻ കൃപ നല്കണമേ

  • @jeenaantony4283
    @jeenaantony4283 2 месяца назад +7

    ഈശോയേ.... അച്ചൻ്റെ സ്നേഹത്തെ പ്രതി ഈശോയേ അങ്ങേയ്ക്കു നന്ദി പറയുന്നു ഗാനശുശ്രൂഷകരെ പ്രതി അങ്ങേയ്ക്കു നന്ദി പറയുന്നു..... ശാലോം ടിവിയെ പ്രതി അങ്ങേയ്ക്കു നന്ദി പറയുന്നു..... ഈശോയേ...... തിരുസ്സഭയെ നിലനിറുത്തണമേ......ഈശോയേ... ആരാധന മഹത്വം.......

  • @MeeraManuel
    @MeeraManuel 2 месяца назад +2

    അമ്മേ പരീഷയിൽ ത്തയിരിക്കന്ന മക്കടെ മേൽ കരുണ ആയിരിക്കണമേ🙏

  • @tomjoseph5667
    @tomjoseph5667 2 месяца назад +1

    Amme mathave ente udararogam sukhapeduthaname 🙏🙏🙏

  • @Treesajames-z1q
    @Treesajames-z1q 2 месяца назад

    Ammamathave makalkuvendi prarthikane

  • @rincythomas1302
    @rincythomas1302 2 месяца назад

    പരിശുദ്ധ അമ്മേ മാതാവേ ബഞ്ചമിന്റെ പഠന തടസങ്ങൾ മാറ്റി തരണമേ അലസത, മടി ഉഴപ്പു മാറ്റി ജ്ഞാനവു വിവേകവു നൽകിഅനുഗ്രഹിക്കണമേ സൺഡേ സ്കൂളിൽ പോകാനുള്ള മടി മാറ്റിതരണമേ ഈശോയ്ക്ക് ഇഷ്ടമകനായി വളരാൻ കൃപ നൽകണമേ ആമ്മേൻ😭😭🙏🙏

  • @LibiBiju-tf9lw
    @LibiBiju-tf9lw 2 месяца назад +4

    മാതാവേ എൻ്റെ കുടുംബത്തിലെ എല്ലാവരു നല്ല ഒരു കുമ്പസാരംനടത്തി ദിവ്യകാരുണ്യ ഈശോയുടെ മക്കളായി ജീവിക്കാൻ അന ഗ്രേഹിക്കണമേ🙏🙏🙏🙏🕯️🕯️🕯️🕯️

  • @DivyaJayesh-c1p
    @DivyaJayesh-c1p 2 месяца назад

    വേരി ക്കോസ് രോഗങ്ങളിൽ നിന്ന് അമ്മേ എന്നെ കാത്തു കൊള്ളണമേ ആമ്മേൻ സാമ്പത്തിക കട ബാധ്യതയിൽ നിന്ന് സംരക്ഷിക്കണമേ .ആമ്മേൻ

  • @jollyMathew-p9z
    @jollyMathew-p9z 2 месяца назад +1

    ദൈവമേസ്തുതി. ദൈവമേനന്ദി

  • @ammu__ammu_
    @ammu__ammu_ 2 месяца назад +2

    പരിശുദ്ധ അമ്മേ എന്റെ ഭർത്താവ് ഞാനുമായി ചെറിയ വഴക്കായി ഇവിടെ നിന്ന് ഇറങ്ങി പോയി ഇന്ന് 19 ദിവസം ആയി ഇതുവരെ തിരിച്ച് വന്നില്ല എന്നെ ഒന്ന് വിളിക്കുകയോ ചെയ്യിതിട്ടില്ല എവിടെ ആണ് എന്ന് പോലും എനിക്ക് അറിയില്ല ഞാന്‍ ഗർഭിണി ആയി ഇരിക്കുവാണ് എനിക്ക് വേണ്ടി അവൻ പേട്ടന്ന് തിരിച്ചു വരാന്‍ പ്രാർത്ഥിക്കണേ അമ്മേ മാതാവേ

  • @jancyjoseph5855
    @jancyjoseph5855 2 месяца назад +1

    Enta mathave enta makalke pareshthamavinl nirakaname Ave Maria hallluia Ave Maria

  • @amalamariajoshy5924
    @amalamariajoshy5924 2 месяца назад +2

    സഹരക്ഷകയായ സർവ്വജനപതങ്ങളുടെയും നാഥേ, France ൽ പോകുന്നതിനു വേണ്ട അനുഗ്രഹത്തിനായ് അങ്ങ് അഭിഭാഷകയും മധ്യസ്ഥയും ആയിരിക്കണമേ.. ആമേൻ ❤❤

  • @rajeswarymd110
    @rajeswarymd110 2 месяца назад +1

    ❤❤WHERE ARE YOU IAM THERE 🙏🙏🙏🙏🙏🌹❤️🙋‍♂️🙋🧑‍⚖️💕