കുഞ്ഞാപ്പൂന്റെ കെട്ട്യോള്... ആറാം ഭാഗം

Поделиться
HTML-код
  • Опубликовано: 9 окт 2024
  • #P R J Movies
    #kunjappunte ketyole
    #telifilim.. Part.6
    #Sainudheen Pallikkal
    #Abdurahman Pallikkal
    #Parameswaran Ullanam
    #Subhash.v
    #Anjali Shiju
    #Camera & Editing...P R J Movies
    #Story, Screen play, Dialogue, Direction
    #Rajan Jawans

Комментарии • 11

  • @midhunraj5449
    @midhunraj5449 3 часа назад +1

    സൂപ്പർ 👌👌👌

  • @niranjantk7415
    @niranjantk7415 14 часов назад +2

    അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  • @saradhy9043
    @saradhy9043  18 часов назад +2

    ആദ്യത്തെ ഭാഗങ്ങൾ കണ്ട ശേഷം മാത്രം ഈ ഭാഗം കാണാൻ ശ്രമിക്കുക എന്നാൽ മാത്രമേ കഥയുടെ തുടർച്ച മനസ്സിലാവൂ

  • @saradhy9043
    @saradhy9043  18 часов назад +2

    ഈ വീഡിയോകുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ പറയാം

  • @akkalak7458
    @akkalak7458 7 часов назад +1

    ഇത്ര ദിവസം വൈകരുത് ട്ടോ ഒരാഴ്ച്ചക്കുള്ളിൽ വേണം

    • @saradhy9043
      @saradhy9043  4 часа назад +1

      ഒരു ടെലിഫിലിമിന്റെ ഒരു ഭാഗം ഷൂട്ട് ചെയ്യാൻ ഏകദേശം നാലു ദിവസം മുഴുവനും വേണ്ടിവരും ചിലപ്പോൾ അത് അഞ്ചോ ആറോ ദിവസം ആവാം.... പിന്നെ അതിന്റെ എഡിറ്റിംഗ് മൂന്ന് ദിവസം ഉണ്ടാവും... എല്ലാം കൂടി കഴിയുമ്പോൾ 10/12 ദിവസമാവും.... ഞങ്ങളെല്ലാവരും ഓരോരോ ജോലിയ്ക്ക് പോവുന്നവരാണ് ഒഴിവുള്ള ദിവസമല്ലേ ഷൂട്ടിംഗ് നടക്കൂ... അതുകൊണ്ട് സദയം ക്ഷമിക്കുക
      വൈകാതെ വരും ഓരോ ഭാഗവും

  • @jaseenajaseena5185
    @jaseenajaseena5185 15 часов назад +1

    അടിപൊളി

  • @saradhy9043
    @saradhy9043  18 часов назад +2

    ലൈക്കും കമന്റും ഷെയറും ചെയ്യുക
    ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുക