Uppum Mulakum 3 | Flowers | EP # 93

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 840

  • @Imatraveler85
    @Imatraveler85 Месяц назад +136

    15:34 17:35 സിദ്ധുവിനെ കൊണ്ടുവന്നില്ലെങ്കിൽ.. ലച്ചു കല്യാണം കഴിച്ചിട്ടില്ല എന്ന ടൈറ്റിലിൽ വീണ്ടും ഒരു കല്യാണം കഴിപ്പിക്കുക.. സിദ്ധുവിനെ കൊണ്ടുവരാതെ ഇത് ചുമ്മാ രണ്ട് സീസൺ കഴിഞ്ഞിട്ടും ഇപ്പോഴും ലച്ചുവിനെ വായില്ലാക്കുന്നിലപ്പനെ പോലെ ഇരുത്തുക യാണ് സംവിധായകൻ.. എന്നിട്ട് ഇത്ര വലിയ ഒരു കുട്ടിയെയും കൊടുത്തു.. പാവം ലച്ചു സന്തോഷിക്കുന്ന എപ്പിസോഡ് കാണാറില്ല ആ ലച്ചുവിൻ്റെ ഭർത്താവിനെ കൊണ്ടുവന്ന് ലച്ചുവിനെ ഒരു സന്തോഷ എപ്പിസോഡ് കാണും എന്ന് വിചാരിക്കുന്നു..

    • @anjaliv6760
      @anjaliv6760 Месяц назад +2

      Truee😊

    • @anjaliv6760
      @anjaliv6760 Месяц назад +1

      Truee😊

    • @user-yx9rb9vs4b
      @user-yx9rb9vs4b Месяц назад +3

      സിന്ധു അല്ല സിദ്ധു 😂

    • @Imatraveler85
      @Imatraveler85 Месяц назад

      @@user-yx9rb9vs4b ഏതായാലും ഒരു വഴിക്ക് പോവുകയല്ലേ ഒന്ന് ക്ഷമിച്ചൂടെ അളിയാ...🫣🫣

  • @Dreams-jm7hl
    @Dreams-jm7hl Месяц назад +76

    ഇങ്ങനെ ഒരു അമ്മ എനിക്ക് ഇല്ലല്ലോ ❤️❤️ ഉള്ളിൽ ഉള്ള വിഷമങ്ങൾ തുറന്നു പറയാനും സങ്കടം വരുമ്പോൾ ഒന്ന് കെട്ടിപ്പിടിച്ച് കരയാനും ഇല്ലാത്തവർക്കേ അതിന്റെ വില അറിയു.....
    നീലു ചേച്ചിയെ ഒരുപാട് ഇഷ്ട്ടം ❤️❤️ ലാസ്റ്റ് ലെച്ചുനോട് പറയുന്നത് കേട്ട് കരഞ്ഞു പോയി.

  • @abbasaboobacker
    @abbasaboobacker Месяц назад +256

    ലെച്ചു ലീഡ് ചെയ്യുന്ന എപ്പിസോഡുകൾ വളരെ മികച്ചതവാറുണ്ട് എപ്പോഴും ഇന്നത്തെ എപ്പിസോടും ലെച്ചു and നീലു ഒരേ പോലെ പെർഫോമൻസ് ചെയ്‌തു.. എല്ലാ എപ്പിസോഡിലും സൈഡ് ആയിപോവാറുള്ള ലെച്ചു ഇന്ന് ലീഡ് ചെയ്ത് കണ്ടപ്പോൾ സീസൺ ഫസ്റ്റ് ലാസ്റ്റ് വന്ന ചില എപ്പിസോഡുകൾ ഓക്കെ ഓർമ വന്നു...team ഉപ്പും മുളകും ഇത് പോലെ ഉള്ള എപ്പിസോഡുകൾ ഇനിയും പ്രതീക്ഷിക്കുന്നു...

    • @MalikAmin-js3jf
      @MalikAmin-js3jf Месяц назад +1

      Hi

    • @vmvm819
      @vmvm819 Месяц назад

      ​@@MalikAmin-js3jfഥുചണഖകണചടവ❤😊നവണ😢ദന🎉

  • @Rahoof_zaynn_
    @Rahoof_zaynn_ Месяц назад +185

    Kallu poyi enn thonnunnavar likadi😌🤍

    • @Selflove12377
      @Selflove12377 Месяц назад +10

      Ath nirthiii poii...ntho prblm

    • @sasapdn
      @sasapdn Месяц назад +6

      Like adikam but thirich kond varan parayarud

    • @afnanafnu1398
      @afnanafnu1398 Месяц назад +1

      Yes right ans

  • @ShanavasS-iy5un
    @ShanavasS-iy5un Месяц назад +296

    അമ്മമാരായഇങ്ങനെ തന്നെ വേണംഇതിനൊരു ലേക്ക്❤❤

    • @dennymvmeloorputhusseryvar3102
      @dennymvmeloorputhusseryvar3102 Месяц назад +5

      Lakalla like,

    • @Sindhu-l6f
      @Sindhu-l6f Месяц назад +2

      👌👌👌

    •  Месяц назад

      ലച്ചു ചേച്ചി മാസ്സ് ആൻഡ് സൂപ്പറ് അമ്മ മാസ്സ് ആൻഡ് സൂപ്പർ പിന്നെ ചുമ്മാ പറഞ്ഞു

  • @Amudha_005
    @Amudha_005 Месяц назад +48

    19:40 to...... Ithyl ninnum enth manassilaakkaaam.....lachuvinte makal ennum paranj kond vanna character ne ithyl ninnum edth kalanju.....valare nannaayiii👍👍👍👍

  • @Mohichocala
    @Mohichocala Месяц назад +43

    ഇന്നത്തെ നിലു അമ്മക്ക് വലിയൊരു ലൈക്ക്

    • @monsptha
      @monsptha Месяц назад

      അമ്മക്ക് തുല്യം അമ്മ മാത്രം

  • @Geethuzzzzz
    @Geethuzzzzz Месяц назад +63

    ലച്ചു, നീലു combo സൂപ്പർ ആണ്❤❤❤

  • @sreejithnair1071
    @sreejithnair1071 Месяц назад +196

    നീലു അമ്മ എന്തൊരു നാച്ചുറൽ അഭിനയമാണ്

  • @sajeerktsajeer
    @sajeerktsajeer Месяц назад +45

    ലച്ചുവിന്റെ birthday ആഘോഷം വരണം പോളികാം

  • @vismayaprakash3196
    @vismayaprakash3196 Месяц назад +169

    നീലു പറഞ്ഞത് crt.. എത്ര വയസായാലും കൂടെ പഠിച്ചവരെ കുട്ടി എന്ന് തന്നെ പറയാ 🌝

  • @harishankar7197
    @harishankar7197 Месяц назад +158

    ഇത്രയും ദിവസത്തെ എപ്പിസോഡുകളിൽ വച്ച് ഏറ്റവും നല്ല ഒരു എപ്പിസോഡ് ആണിത്

    • @rajesh11416
      @rajesh11416 Месяц назад

      സത്യത്തിൽ നീ ഈ പരുവാടി കണ്ടിട്ടുണ്ടോ.... ചുമ്മാ വായിൽ വരുന്ന reply കൊടുക്കരുത്.... എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ള serial എന്ന് പറഞ്ഞാൽ അത് ഉപ്പും മുളക് ആണ്... പക്ഷെ പ്രോഗ്രാം വീണ്ടും ഞങ്ങൾക്കുവേണ്ടി ചെയ്ത് ഇതുവരെ നല്ലതുപോലെ ആയിരുന്നു.. എപ്പിസോഡ് 92 കണ്ടതിനുശേഷം മനസ്സിൽ നല്ല വിഷമം തട്ടി... ഞാൻ കരുതി എപ്പിസോഡ് 93 ൽ അതിനൊരു ട്വിസ്റ്റ്‌ കാണുമെന്നു... പക്ഷെ എപ്പിസോഡ് 93 കണ്ടതിനുശേഷം mind full പോയി... അങ്ങനെ mind off ആയിരിക്കുമ്പോൾ ഈ പ്രോഗ്രാമിനെ കുറിച്ച് ഒന്നും അറിയാതെ വന്ന് ഇങ്ങനെ comments ഇടരുത്, ok....

    • @nijomonsajisaji8417
      @nijomonsajisaji8417 Месяц назад

      ​@@rajesh11416ചിലപ്പോൾ ഈ സീസണിലെ episod നെ കുറിച്ച് ആയിരിക്കും പറഞ്ഞത്.

    • @sreejanair4357
      @sreejanair4357 Месяц назад

      Sathyam

  • @mujeebmullath1017
    @mujeebmullath1017 Месяц назад +102

    11:21നീലുമ്മ സംസാരിച്ചു സംസാരിച്ചു ലച്ചുവിന് ഫുഡ്‌ വാരികൊടുക്കുന്നു എന്ദുര്രസം ഇത്ക്കയാണ് ഉപ്പും മുളകും ഇത്രമാത്രം ഇഷ്ട്ടപ്പെടാൻ കാരണം 🥰🥰🥰🥰❤❤❤❤❤

    • @jijukoduvelil233
      @jijukoduvelil233 Месяц назад

      ലച്ചുന്റെ മകൾ എവിടെ....

  • @MrJoy8888
    @MrJoy8888 Месяц назад +295

    ഗൗരിയെ അലമാരക്ക് മുകളിൽ ഉപ്പിട്ട് വയ്ക്കാറായി കേശുവേ...വേണേൽ ശിവാനിയെയും കൂട്ടിക്കോ 😂😂😂😂ആ ഇളയ കുരുപ്പ് കൂടിയുണ്ടെങ്കിൽ സംഭവം അടിപൊളി 😅😅😅

    • @AlanAlan-i3p
      @AlanAlan-i3p Месяц назад +6

      മച്ചാനെ അത് സത്യം

    • @sreejav1307
      @sreejav1307 Месяц назад +2

      Neelu aunty lechu chechiye 😢😢 vazhakku parayaruthe❤❤

    • @IbeyLebin
      @IbeyLebin Месяц назад +2

      കറക്റ്റ്. Aa ഒരു കണ്ടന്റ് വെച്ച് ഒരു എപ്പിസോഡ് ഇറക്കിയാൽ അടിപൊളിയാണ്. ബാലുവും, നീലുവും വേണം ആ episodeil. നല്ല റീച് കിട്ടും ആ കോൺടെന്റിന്. Keshu,ശിവാനി, പാറു ഒരു team

  • @sasitp2584
    @sasitp2584 Месяц назад +4

    എനിക്ക് നീലു ചേച്ചിയെ ഒരു പാട് ഇഷ്ട്ടമാണ്

  • @SidharthC-p8q
    @SidharthC-p8q Месяц назад +19

    ക്ലൈമാക്സ്‌ 😂😂 ലെച്ചു ചേച്ചി സൂപ്പർ❤❤

  • @abhilashkerala2.0
    @abhilashkerala2.0 Месяц назад +7

    Neelu vs lachu❤❤😂😂😂
    Shivani❤❤❤😂
    Keshu❤❤😂😂

  • @ravipallimede1576
    @ravipallimede1576 Месяц назад +48

    നീലുവിൻ്റെ ആക്ടിംഗ് സൂപ്പർ... ഇന്നത്തെ എപ്പിസോഡ് നീലുവും ലെച്ചുവും കൊണ്ടുപോയി....

  • @mujeeb.amujeeb8222
    @mujeeb.amujeeb8222 Месяц назад +189

    ഈ സീരിയലിൻ്റെ പ്രത്യേകതയാണ് രണ്ടാള് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ. മറ്റുള്ളവർ രണ്ടു സൈഡിൽനിന്നും കയറി വരും.

    • @Hope-li3pw
      @Hope-li3pw Месяц назад +15

      അതാണ് ഇവരുടെ ടെക്‌നിക്.
      2 മിനിറ്റ് കൊണ്ട് തീരേണ്ട സംസാരം 5 മുതൽ 10 മിനിറ്റുകൾ വരെ നീളും. ഇതുപോലെ രണ്ട് സംസാരം മതിയല്ലോ. ഒരു എപ്പിസോഡ് ആയില്ലേ 😊

    • @ChristyJosehp
      @ChristyJosehp Месяц назад +3

      അത് സത്യം

    • @nvmedia4067
      @nvmedia4067 Месяц назад +7

      Serielinu kadha vende?randaalu thanne irunu samsaaricha athengane kaanan thonnum 😂oro kandu piduthangale,

    • @chandrant9764
      @chandrant9764 Месяц назад +4

      Njn kunjile muthal kanarinsu innu njn 10. Thil ahnu pdikunathu pkshww orikal poolum madupu thonatilla enikeee famiky yee jeevananu orupadishtanaa❤️

    • @Nisha-xl9wv
      @Nisha-xl9wv Месяц назад +2

      എന്റെ മക്കൾ ഇന്നലെ പറഞ്ഞേയൊള്ളു

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 Месяц назад +32

    നല്ല ഒരു എപ്പിസോഡ്. സിമ്പിൾ. ഇതാണ് വേണ്ടത്. ലെച്ചു expressions Super 👍🏾

  • @bibinmathew-jt3pw
    @bibinmathew-jt3pw Месяц назад +3

    നിങ്ങൾക്കു സങ്കടം വരുമ്പോൾ പറയാൻ ആൾക്കാർ ഉണ്ടാല്ലോ 🥹🥹🥹

  • @achu488
    @achu488 Месяц назад +4

    ഇതാണ് പ്രേക്ഷകർ ആഗ്രഹിച്ച ഉപ്പും മുളകും.

  • @vaishnavsuresh2374
    @vaishnavsuresh2374 Месяц назад +3

    Amma lechu ൻ food കൊടുക്കുന്ന് കണ്ടപ്പോ വല്ലാതെ മിസ്സ് ചിയുന്നു നട്ടും അമ്മ ഓകെ... ഈ സീരിയൽ ഒരു കുടുംബം അണ്

  • @radhakrishnannair6507
    @radhakrishnannair6507 Месяц назад +78

    Lachu super❤മടിച്ചി❤വാചകമാണ് ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Месяц назад +16

    *uppum mulakum is incomplete without mudiyan💯🔥*

  • @bindhubindhu3522
    @bindhubindhu3522 Месяц назад +40

    ഒരുപാടു, ഇഷ്‌ടമാണ്, നിലുചേച്ചിയെ,

  • @RubeenaNissar-k6c
    @RubeenaNissar-k6c Месяц назад +108

    അമ്മക്ക് തുല്യം അമ്മ മാത്രം ഇന്നത്തെ എപ്പിസോഡ് സൂപ്പർ ഉമ്മയില്ലാത്ത എനിക്ക് നീലു അമ്മയുടെ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി നമ്മുടെ സങ്കടങ്ങൾ പറയാൻ ഏറ്റവും നല്ലത് നമ്മുടെ ഉമ്മയാണ്👌🤍💙❤

    • @ammu3534
      @ammu3534 Месяц назад +3

      Same

    • @KumudamRajan
      @KumudamRajan Месяц назад +3

      🥰same🥰

    • @Dreams-jm7hl
      @Dreams-jm7hl Месяц назад +2

      Same ❤️ ഇല്ലാത്തവർക്കേ അതിന്റെ വേദന അറിയു 😢

    • @fathinisu128
      @fathinisu128 Месяц назад +1

      Same

  • @BijiMj-p8f
    @BijiMj-p8f Месяц назад +98

    ഓട്ടോ ചന്ദ്രൻ ചേട്ടൻ നാച്ചുറൽ അഭിനയം ആയിരുന്നു ഒന്ന് കൊണ്ട് വന്നിരുന്നെങ്കിൽ... 💕

    • @Neymar7168
      @Neymar7168 Месяц назад +2

      @@BijiMj-p8f പുള്ളി ഒരു അദ്ധ്യാപകനാണെന്ന് കേട്ടു ശരിയാണോ?

    • @BijiMj-p8f
      @BijiMj-p8f Месяц назад

      @@Neymar7168 അറിഞ്ഞുട

    • @krthikak5213
      @krthikak5213 Месяц назад +1

      ​@@Neymar7168yes, pullide mon aanu cable TV le vishnu ennorale kondvannille... Aal autochandrante monaann ktarunn

    • @Neymar7168
      @Neymar7168 Месяц назад

      @@krthikak5213 ohh ok 👍

  • @AshrafS-ln2dx
    @AshrafS-ln2dx Месяц назад +1

    ഇന്ന് ഈ എപ്പിസോഡ് കണ്ടപ്പോഴേക്കും എനിക്ക് വലിയ വിഷമമായി

  • @nibinvarghese8363
    @nibinvarghese8363 Месяц назад +6

    Nelu അമ്മ ബാലു ചേട്ടൻ ❤

  • @ShajiK-yk7bh
    @ShajiK-yk7bh Месяц назад +28

    Lachu chechi acting very nice and natural so cute 🥰❤🥰😊 lachu neelu combo super 🥰😘

  • @sandel6577
    @sandel6577 Месяц назад +196

    ഇന്ന് ലെച്ചുവിന്റെ episode ആണ് ❤👍🏻

    • @ShajahanShaji-lf5hl
      @ShajahanShaji-lf5hl Месяц назад

      കുഞ്ഞിനെ ഒഴിവാക്കിയ പോലെ ആണ് തോന്നുന്നത്

    • @SibyRegz92122
      @SibyRegz92122 Месяц назад

      Ya it looks like it...lechu and sidhu only

    • @sooryavs7131
      @sooryavs7131 Месяц назад

      ​@@ShajahanShaji-lf5hlaanu. Vere pageil okke undayrunnu

  • @MuhammedNizar.V.M
    @MuhammedNizar.V.M Месяц назад +14

    ഉപ്പും മുളകും സീരിയൽ എനിക്ക് വളരേ ഇഷ്ടമാണ്

  • @afiscolourpapper6592
    @afiscolourpapper6592 Месяц назад +6

    ദയവ് ചെയ്ത്. ശ്രീ കുട്ടനെയും. ഗൌരി യെയും. കുറച് നാളത്തേക്ക് മാറ്റി നിർത്തുമോ... അവരെ സഹിക്കാൻ വയ്യ.എല്ലാവരേയും. വെറുപ്പിച്ച് കൊണ്ട് എത് നിമിഷവും.. കാണുന്ന വർക്ക് പോലും.... പ്ലീസ്. കുറച് നാളത്തേക്ക് ഒന്ന് മാറ്റ്
    . പ്രേക്ഷകരെ. അഭിപ്രായം ഇന്ന് maanikku..പ്ലീസ്,

  • @Shameemoffi
    @Shameemoffi Месяц назад +21

    7:00 ക്ക് ശേഷം കാണുന്നവർ ഉണ്ടോ 🥰❤️

    • @claygaming5741
      @claygaming5741 Месяц назад +1

      നീ എന്താ പൊട്ടനാണോ മയിരാ 7:30 നു ആണ് upload ആക്കിയേ

  • @Neymar7168
    @Neymar7168 Месяц назад +10

    11:20 ലെച്ചു അറിയാതെ വാ പൊളിച്ചുപോയി😂. പിന്നെ കഴിക്കാം എന്നുപറഞ്ഞിരുന്നതാ

  • @nithinthomasalummoottil8797
    @nithinthomasalummoottil8797 Месяц назад +18

    Lechu hair style and awesome dressing coustume...

  • @sebastianbernard567
    @sebastianbernard567 Месяц назад +3

    എപ്പിസോഡ് 92.. സത്യത്തിൽ കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല നെഗറ്റീവ് കമെന്റ്സ് ഇട്ട ആളാണ് ഞാൻ. പക്ഷെ ഈ എപ്പിസോഡ് എനിക്ക് ഒരുപാട് ഇഷ്ടമായി ഇങ്ങനെ ഉള്ള എപ്പിസോഡുകൾ ആണ് വേണ്ടത് ഇങ്ങനെ വേണം ഉപ്പും മുളകും

  • @Pradeep.kumaaar
    @Pradeep.kumaaar Месяц назад +6

    Inn ente pirannal aanu.... Aarenkilum wish cheyyamo?❤

  • @gowrim8911
    @gowrim8911 Месяц назад +17

    Lachu allenkilum superrrrr anu

  • @Sachuz_10
    @Sachuz_10 Месяц назад +125

    കുട്ടുമാമനെയും ഗൗരിനെയും പടവലത്തു പറഞ്ഞു വിട് കുറെയായല്ലോ ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട് കുറേ കാലം അവർ ഇവിടെ നിൽക്കൽ ബോർ ആണ് അവർ പടവലത്തു പോകട്ടെ പിന്നെ എപ്പഴെങ്കിലും വന്നാൽ മതി അതാണ് അതിന്റെ ഒരു രസം അടുത്ത വർഷം മുടിയനെ നിർബന്ധമായും കൊണ്ട് വരണം 👍🏻

    • @ShajahanShaji-lf5hl
      @ShajahanShaji-lf5hl Месяц назад +4

      അത് ശരിയാ. കുറച്ച് long ലീവ് കൊടുക്കു രണ്ട് പേർക്കും

    • @kochufamily2.019
      @kochufamily2.019 Месяц назад

      ഇത് ഒരു ഷൂട്ടിങ് ആണ് റിയൽ ലൈഫ് അല്ല 😄😄😄😄😄

    • @Sachuz_10
      @Sachuz_10 Месяц назад

      @@kochufamily2.019 പൊട്ടി നിനക്ക് വല്ലതും മനസ്സിലായോ

    • @Sachuz_10
      @Sachuz_10 Месяц назад

      @@kochufamily2.019 പണ്ടൊക്കെ അങ്ങനെ തന്നെ ആയിരുന്നു കേട്ടോ നീ ഉപ്പും മുളകും season 1 കണ്ടിട്ടുണ്ടോ നിന്റെ കാര്യം കഷ്ട്ടം തന്നെ 🤦🏻

    • @kochufamily2.019
      @kochufamily2.019 Месяц назад

      @@Sachuz_10 ella episodum nan kanal und tto

  • @SinuNashva
    @SinuNashva Месяц назад +5

    Mudiyan chettanu vendi waiting ❤aanu

  • @sreelakshmirithin1832
    @sreelakshmirithin1832 Месяц назад +8

    ലെച്ചുന്റെ എപ്പിസോഡ് ആണെന്ന് കരുതി.. കല്യാണം കഴിഞ്ഞ പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഒരു എപ്പിസോഡ് ആണെന്ന് കരുതി

  • @kochufamily2.019
    @kochufamily2.019 Месяц назад +3

    ലൈക്നു വേണ്ടി ആരാടാ എന്നും ജനിക്കുന്നത് 😄😄😄😄😄കഷ്ട്ടം തന്നെ

  • @PradheeshPradheesh-i5x
    @PradheeshPradheesh-i5x Месяц назад +9

    നിലു ബാലു മക്കൾ തന്നെ ഇവർ സംശയം ഇല്ല നിലു അമ്മ ഇഷ്ട്ടം ❤❤❤❤

  • @nishajames4382
    @nishajames4382 Месяц назад +15

    ഇന്നത്തെ എപ്പിസോഡ് ലെച്ചു കൊണ്ടുപോയി

    • @Dreams-jm7hl
      @Dreams-jm7hl Месяц назад +1

      കുഴിപ്പളത്തോ 😀

  • @PrasadPrasu-f2t
    @PrasadPrasu-f2t Месяц назад

    നീലു അമ്മ 💕💕💕💕💕💕ഒരുപാട് ഇഷ്ടം 💕💕💕💕

  • @ramlathabdul3976
    @ramlathabdul3976 Месяц назад +4

    Niloo ammande ee churdhar mattan ayillye😂😂😂 supperbbbb😂❤

  • @SreedhanyaSuresh-z3y
    @SreedhanyaSuresh-z3y Месяц назад +14

    ennu ante Monte birthday any all a varum wish cheyyane

  • @Chesswithashu
    @Chesswithashu Месяц назад +33

    Oru emotional episode venam ini..... Family oriented...

  • @Sachuz_10
    @Sachuz_10 Месяц назад +55

    കേശു ശിവ combo അത് super combo ആണ് ഈ combo ഇനിയും പ്രതീക്ഷിക്കുന്നു 🥰❤️

  • @jayaprakashprakash8933
    @jayaprakashprakash8933 Месяц назад +7

    ഇന്ന് ബാലു ഇല്ലാത്തത് കൊണ്ട് ബോറ് അടിച്ചില്ല.ബാലു നല്ല നടനാണ് പക്ഷേ സ്ക്രിപ്സ്റ്റ് ൻ്റ പ്രശനമായിരിക്കാം ചിലപ്പോൾ ബോറ് ആണ്.

  • @sajeerktsajeer
    @sajeerktsajeer Месяц назад +27

    😍ലച്ചു നീലുഅമ്മ പൊളിച്ചു സൂപ്പർ 👏👏👍

  • @Aiw_12
    @Aiw_12 Месяц назад +36

    ഈ ശ്രീകുട്ടനെക്കാൾ വളരെ ഭേദമായിരുന്ന് ശ്രീരാജ്. ഈ കുടുംബത്തിൽ ആരെയും അയാൾ അപമാനിച്ചിട്ടില്ല.

    • @Mustha123
      @Mustha123 Месяц назад +5

      Ayalk kodta kathapatrm ayal cheyyunnu..suhurte😅

    • @meeraaaah
      @meeraaaah Месяц назад +5

      Sreekuttan okke pande ingane aam.. Adyam.. Muthal 1st season adyak. Muthaloke kandavarkk ath ariyam..maman poyapo thirich varan ann valya bahalam okke undayirunu

    • @Aiw_12
      @Aiw_12 Месяц назад +3

      ​@@meeraaaahAthil ayal oru 130 episode okke kazhinju poyi, pinnem 1000 thil athikam episode undayirunnu athinokke nalla reachum kitti. Pinne vanna ella charactersum ithil sync ayi. Pinne sreeraj ayi vanna Pradeep Madhav nalla directionum ayirunnu kurech episode cheythittulluvenkilum. Kalyanam kazhinju 30 varsham kazhinja 50 vayasu kazhinja pengalodu pandu vanna vere kalayanolachanude karyam parayunnathokke pandu ok, ippam athokke overa. Bhasi ezhuthannathalle.

  • @SidharthC-p8q
    @SidharthC-p8q Месяц назад +14

    നീലു അമ്മയുടെ സ്നേഹം❤❤❤❤

  • @Jaleel9747-rg8bq
    @Jaleel9747-rg8bq Месяц назад +294

    നീലു അമ്മ ആറ്റിങ് ഇഷ്ടം ഉള്ളവർ

    • @maheshsreedhar7459
      @maheshsreedhar7459 Месяц назад +16

      ഇപ്പോൾ over

    • @ShazinMk-p4u
      @ShazinMk-p4u Месяц назад +7

      നീയും നിന്റെ അച്ഛനും ഇഷ്ടമാണ് 😏

    • @kannanbinil
      @kannanbinil Месяц назад +7

      Acting😂

    • @Anu-gd5ys
      @Anu-gd5ys Месяц назад +9

      സീസൺ 1ഇൽ നല്ലതായിരുന്നു ഇപ്പോൾ ഭയങ്കര നന്മമരം ആവുന്നു

    • @nivya44
      @nivya44 Месяц назад +1

      ​@@ShazinMk-p4uതനിക്ക് ഒക്കെ ആരാന്റെ അച്ഛനെ പറഞ്ഞിട്ട് എന്ത് സുഖമാണ് കിട്ടുന്നത്. വിളിക്കണം എന്ന് അത്ര ആഗ്രഹം ഉണ്ടേൽ വീട്ടിൽ ഉള്ളവരെ പോയി വിളിക്കറ

  • @sudhisudhi1
    @sudhisudhi1 Месяц назад +56

    പുതിയ ആൾക്കാരെ കൊണ്ട് വന്ന പോലെ ലെച്ചുനു ഒരു ന്യൂ hus കൊണ്ട് വന്ന നന്നായിരിക്കും

    • @darvindarvin-mw7tg
      @darvindarvin-mw7tg Месяц назад +14

      ഭവാനി അമ്മയായി അഭിന്യ്ക്കുന്ന അവരുടെ മകൻ കാർത്തിക്കിനെ കൊണ്ട് വന്നാൽ മതി നല്ല രസം ആയിരിക്കും

    • @Mustha123
      @Mustha123 Месяц назад +2

      Chakkapazatile sumesh nannayirunnu

    • @Dreams-jm7hl
      @Dreams-jm7hl Месяц назад

      ​@@darvindarvin-mw7tgവേണ്ട

    • @Dreams-jm7hl
      @Dreams-jm7hl Месяц назад +7

      ​@@Mustha123അവൻ ഒട്ടും വേണ്ട

    • @sudhisudhi1
      @sudhisudhi1 Месяц назад +6

      @@Dreams-jm7hl അതെ തട്ടീം മുട്ടീം ലെ മീനുട്ടീടെ hus ആയിരുന്നു എങ്കിൽ അടിപൊളി ആയിരിക്കും

  • @marakkarhajimarakkarhaji4118
    @marakkarhajimarakkarhaji4118 Месяц назад +5

    Today is my birthday ann oru like tharoo😢

    • @ansilofx
      @ansilofx Месяц назад +1

      Happy Birthday

  • @HaridasanMenon-y2m
    @HaridasanMenon-y2m Месяц назад +281

    കേശുവിന്റെ ഭക്ഷണത്തിനോടുള്ള ആർത്തി കാണുമ്പോൾ അളിയൻസിന്റെ റൊണാൾഡോവിനെ ഓർമ വരുന്നുണ്ടോ?

    • @abvll5049
      @abvll5049 Месяц назад +7

      Puttu urumees ine orma vannu

    • @adarsh-e2f
      @adarsh-e2f Месяц назад +4

      @@HaridasanMenon-y2m illa

    • @jayapk1239
      @jayapk1239 Месяц назад +1

      😂

    • @AjaiBabu-yu9rn
      @AjaiBabu-yu9rn Месяц назад +3

      Innathe episode il keshu kazichath idly aanu kurachu kazinjappol lechu kazichath dosa yum

    • @sujab6210
      @sujab6210 Месяц назад +5

      ജീവിതത്തിൽ ഞാൻ കാണുന്ന ഒരേയൊരു സീരിയലാണ് ഉപ്പും മുളകും അതിൽ എനിക്ക് ഏറ്റവും ഇഷ്ടം നീലി ചേച്ചിയാണ് എന്റെ മൂന്നര വയസ്സായ കുഞ്ഞിനും ചേച്ചിയും ഭയങ്കര ഇഷ്ടമാണ് സീരിയൽ തുടങ്ങുമ്പോൾ പറയാൻ തുടങ്ങും എന്റെ ആന്റി അവിടെ എന്റെ ആന്റി എവിടെയെന്ന് ആന്റിയെ കാണാതെ അവൻ ഒരു സമാധാനവും വരില്ല നീലി ചേച്ചിയെയും ഉപ്പും മുളകിനെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇതുപോലെ എത്രപേർക്ക് ഇഷ്ടമാണെന്ന് എനിക്ക് അറിയില്ല എനിക്ക് ഉപ്പും മുളകിലുള്ള എല്ലാവരെയും കാണാൻ ഭയങ്കര ഇഷ്ടമാണ് എന്നെങ്കിലും കാണാൻ പറ്റും എന്ന് വിശ്വസിക്കുന്നു നിങ്ങൾക്കും ആർക്കൊക്കെ ഇഷ്ടമാണെന്ന് ലൈക് ചെയ്യണേ

  • @FahisaK-d1t
    @FahisaK-d1t Месяц назад +14

    Season 3 ile eettavum nalle epidode enn thonniyavar undoo. 39 episode alsooo💯
    👇👍

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d Месяц назад +6

    Lachu. Shivani. Guru.. Combo. Very. Super😀😃🎉❤

  • @AbhayAbbhi
    @AbhayAbbhi Месяц назад +3

    Inn ente birthday ann.....oru 10 like tharumo frds🥺

    • @ayshuz2485
      @ayshuz2485 Месяц назад

      Happy birthday 🎉❤

  • @lalykulachira177
    @lalykulachira177 Месяц назад +14

    Neelu amma. Ennathe episode kandapol ñjan ente ammaye orthupoi love you neeluamma♥️♥️♥️♥️♥️♥️♥️♥️👌👌👌👌👌👌

  • @abiabinu9298
    @abiabinu9298 Месяц назад +16

    Lachu fans like adi

  • @akhilaakku3112
    @akhilaakku3112 Месяц назад +65

    Neelu amma -lechuzz combo❤❤🥺
    Mother daughter goals🤗☺️😘

  • @Mubashira-w7y
    @Mubashira-w7y Месяц назад +49

    Neelu amma lachu combo ❤

  • @Xman459
    @Xman459 Месяц назад +43

    കുഞ്ഞിപ്പെണ്ണെന്ത്യേ
    (പാർവ്വതി ബാലചന്ദ്രൻ )...

    • @Shyamks2152
      @Shyamks2152 Месяц назад +1

      പാറു പോയി, വേറെ സീരിയലിൽ... ഇനി ഉണ്ടാവില്ല ഉപ്പും മുളകിൽ

    • @Devika.s-m7z
      @Devika.s-m7z Месяц назад

      ​@@Shyamks2152🥹🥹🥹🥹

    • @Geethuzzzzz
      @Geethuzzzzz Месяц назад

      സീരിയൽ ഷൂട്ടിംഗ്,schedule കഴിഞ്ഞ് ഇതിൽ വരും

    • @achu488
      @achu488 Месяц назад

      ​@@Shyamks2152yenthonnedey

    • @Lovely-z5r
      @Lovely-z5r Месяц назад

      Eth serial I'll aa ?

  • @Jasminthomas-e3e
    @Jasminthomas-e3e Месяц назад +19

    ഞാൻ എന്റെ ജീവിതം എന്റെ ഫാമിലി നോട്‌ ഒന്നും പറയുല.. ഉള്ളിൽ കൊണ്ട് നടക്കും ഒന്നും ചിരിച്ചാൽ തീരും സകടം 😁

  • @Uncer4734
    @Uncer4734 Месяц назад +5

    Last lechu paranjad super 😊

  • @itsmepriyanka-or3if
    @itsmepriyanka-or3if Месяц назад +12

    Ahaa ഇന്ന് എന്നോടും എന്റെ frds അവരുടെ പ്രശ്നങ്ങൾ പറഞ്ഞു അതിന് പറ്റുന്ന പോലെ പറഞ്ഞു ആശ്വസിപ്പിച്ചിട്ട് ഇങ്ങോട്ട് വന്നപ്പോ deh ഇവിടേം പ്രശ്നങ്ങളെ പറ്റിയുള്ള ep😒 ഇത് എല്ലാം കണ്ടിട്ടും കേട്ടിട്ടും എന്റെ വിഷമങ്ങൾ ഞാൻ ആരോട് പറയാനാ😢 അത് ലെച്ചു പറഞ്ഞ പോലെ ഉള്ളിൽ ഒതുക്കി പുറമെ ഇങ്ങനെ ചിരിച്ചു നടക്കും🙂 അല്ലാതെ ഇപ്പൊ എന്താ ചെയ്യാ ജീവിതം അല്ലെ എല്ലാം എല്ലാരും നേരിടാണമല്ലോ അതാണല്ലോ lyf lle ☺️

  • @fousiyafousiya1366
    @fousiyafousiya1366 Месяц назад +13

    ഉപ്പും മുളകും ഫാൻസ്‌ ലയിക് അടി 🥰

  • @sona9002
    @sona9002 Месяц назад +45

    ലെച്ചു വായും തുറന്നു ആ കുഞ്ഞികണ്ണും തുറന്നു നോക്കി ഇരിപ്പു 😂😂😂😂

  • @Alakananda175
    @Alakananda175 Месяц назад +17

    Keshu shiva bonding episode venam

    • @adarsh-e2f
      @adarsh-e2f Месяц назад +1

      Venda randum over ann

    • @vidhyav5240
      @vidhyav5240 Месяц назад

      ​@@adarsh-e2fcorrect verum verupirr randum waste😠😏😬

  • @vinodmathai4554
    @vinodmathai4554 Месяц назад +39

    ഗൗരിക്ക് ശിവേയെ ഇഷ്ടം അല്ലെ എലാ എപ്പിസോഡ്യിലും lachuna കൂട്ട്

  • @jobykurian9425
    @jobykurian9425 Месяц назад +2

    അമ്മയും മകളും. എത്ര നല്ല അമ്മ മകൾ ബന്ധം.!

  • @Gifty-y9i
    @Gifty-y9i Месяц назад +11

    Neelu ammayude dress ( pant&shall) arelum orkkunnundo?? 😊❤

  • @MuhammedJinan-yo6ro
    @MuhammedJinan-yo6ro Месяц назад +1

    സിദ്ധു ഒരു ദിവസം സർപ്രൈസ്‌ ആയിട്ട് വരണം

  • @VaigaVaiga-tp5ft
    @VaigaVaiga-tp5ft Месяц назад +20

    Lachuvinte avstha kand sad ayavar undo

  • @ShajiK-yk7bh
    @ShajiK-yk7bh Месяц назад +14

    Pavam lachu chechi ❤🎉😊

  • @ShanuK-ev9xv
    @ShanuK-ev9xv Месяц назад +29

    Lachu super bold acting
    Big movies evidelum ethattee ❤❤❤ amma❤

  • @sunitamanish1643
    @sunitamanish1643 Месяц назад +4

    Ente mummy etu pole aayirinu ee episode really heart touching aayirinu,miss you mummy.

  • @Hope-li3pw
    @Hope-li3pw Месяц назад +11

    ബാലു ഇല്ലെങ്കിൽ വലിയ പാടാണ് അല്ലിയോ ഡയറക്ടറേ..😅😅

  • @soujathvillan6339
    @soujathvillan6339 Месяц назад +11

    uppum mulakum yennum kaanunnavar like adi.👍 👇🏻💗👀

  • @vidhyav5240
    @vidhyav5240 Месяц назад +58

    Lachu Muthaanu❤So Cute💙Love You Muthee😘🥰🤗🖤
    Lachu&neelu real mom and daughter Combo🥺🤩💕👍
    Lachu&gouri Mammayi bond💝🫀💘😻
    Lachu&Siddhu Combo Waiting🤩💝💕💘

  • @Chippling
    @Chippling Месяц назад +5

    Lechu ammayine ippol than ennakiyo😁😂

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr Месяц назад +25

    Horror episode tour episode cheyyannam

  • @haleemaridha1999
    @haleemaridha1999 Месяц назад +13

    Lachu addi poli

  • @Plakkadubinu
    @Plakkadubinu Месяц назад +136

    ലച്ചുവിൻ്റെ കുഞ്ഞ് സ്കൂളിൽ പോയതാണോ😂😂😂😂😂😂 ഇപ്പം കാണുന്നില്ല😂😂😂😂

    • @Wonders_of_afi
      @Wonders_of_afi Месяц назад +2

      😂

    • @Nitins8705
      @Nitins8705 Месяц назад +17

      Ningalokke odichille

    • @Geethuzzzzz
      @Geethuzzzzz Месяц назад +40

      ആ കുഞ്ഞ് ഇതിൽ ഒട്ടും യോജിക്കുന്നില്ല

    • @sasapdn
      @sasapdn Месяц назад +6

      Nirbandikalle saare

    • @shijugeorge2222
      @shijugeorge2222 Месяц назад +1

      ദുബായിൽ കെട്ടിയവൻൻ്റെ കൂടെ

  • @ajithaaji8899
    @ajithaaji8899 Месяц назад +5

    എല്ലാ അമ്മമാരുടെയും tension ഇത് തന്നെ 👍👍ഈ അമ്മായി എന്ന കഥാപാത്രം വെറുതെ ചൂടാവുന്നു പിന്നെ എന്തെക്കെയോ ആണെന്നൊരു നടപ്പും കഷ്ടം തന്നെ 😄😄

  • @jincymary6380
    @jincymary6380 Месяц назад +3

    സിദ്ധുവിനെ എപ്പോഴാ എൻട്രി ചെയ്യുന്നേ

  • @sindhujnakul682
    @sindhujnakul682 Месяц назад +3

    Sreekuttanum gouriyum vanna shesham kanane thonnunnilla. Oru rasavumilla. Ella episodilum avaranu kooduthalum varunne. Dayavu cheyth avarude importance kurakkuka

  • @haneefanoorudheen2554
    @haneefanoorudheen2554 Месяц назад +2

    Ee eppisodil lechuvinum neeluvinum oru like

  • @MuhammadArfad-q4o
    @MuhammadArfad-q4o Месяц назад +9

    Lechu 💝

  • @spiderdesign-liverys5712
    @spiderdesign-liverys5712 Месяц назад +1

    Kunjappi fans aarokke like adi 😂❤ Balu as kunjappi

  • @ars.vlogs0472
    @ars.vlogs0472 Месяц назад +1

    Lachu Super bold acting
    Enda in birthday ann😢 oru like tharsmo😢

  • @saleemkp6713
    @saleemkp6713 Месяц назад +8

    സ്വന്തം മക്കൾ Fd കഴിച്ചില്ല എങ്കിൽ എങ്ങനെ ആണോ ഒരു അമ്മ Fd എടുത്തു കൊടുക്കുക ആ ഫീൽ വരുന്നുണ്ട് നിലു അമ്മ fd കൊടുക്കുന്നത് കാണുമ്പോൾ
    ഒരു അഭിനയം ആണ് എന്ന് തോന്നുന്നില്ല അത്രയും റിയൽ ആണ് ഇവരുടെ അഭിനയം ❤

  • @MaryDel-g3l
    @MaryDel-g3l Месяц назад +1

    പാറുക്കുട്ടിയെ കുറച്ചു ദിവസമായി കണ്ടിട്ട് എന്തുപറ്റി

  • @AbhiramiNr
    @AbhiramiNr Месяц назад +4

    ലെച്ചുനെ ഇഷ്ട്ടമുള്ളവർ ആരൊക്കെ❤️ Lechuz Fans❤😍

  • @ganga585
    @ganga585 Месяц назад +3

    Kada thudangiyal, episode kurekkoode munnottu kondu pakan theme kittum. Athupole, Siddhuvine kondu vannalum munnottu pokum.

  • @lizypaul7423
    @lizypaul7423 Месяц назад +5

    നല്ലൊരു എപ്പിസോഡ് 🥰