ഭാരിച്ച ഉത്തരവാദിത്തം മാത്രമല്ല, ലഭിക്കുക വൻ ആനുകൂല്യങ്ങളും! ISRO ലെ ജീവനക്കാർ പറയുന്നു..

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ചന്ദ്രയാന് പിന്നാലെ സോഷ്യൽ മീഡിയ ഏറ്റവും കൂടുതൽ കൗതുകം ഉയർത്തുന്നത് ഇസ്രോയിലെ ജീവനക്കാരുടെ ജീവിതത്തെ കുറിച്ചാണ്. ISROയിലെ തൊഴിൽ ജീവിതം എങ്ങനെയാകുമെന്ന് ചിന്തിച്ചിട്ടുണ്ടാവില്ലേ നിങ്ങൾ തിരക്കുകളാൽ നിറഞ്ഞ അന്തരീക്ഷമാണോ അവിടെ ഇങ്ങനെ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ക്വോറയിലൂടെയും മറ്റും ഉയർന്നത്. ഈ ചോദ്യങ്ങൾക്ക് എല്ലാം മറുപടിയുമായി ISRO യിലെ പല ജീവനക്കാരും രംഗത്തെത്തി.
    Do you knoq how much ISRO employees are paid? While a job at ISRO is heavy responsibility, it also comes with great perks

Комментарии • 372

  • @josephkollannur5475
    @josephkollannur5475 Год назад +239

    ചന്ദ്രയാൻ ദൗത്യം വിജയകരമായി പൂർത്തിയാക്കിയവർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു.🇮🇳🌹👍

  • @AkashAkash-im3kb
    @AkashAkash-im3kb Год назад +198

    ISROil കാവൽ നിൽക്കുന്ന CISF ജവാന്മാർക് ഇരിക്കട്ടെ ഒരു Big സല്യൂട്ട് 😇🇮🇳

    • @RASAD7087
      @RASAD7087 Год назад +5

      പിന്നെ ഞങ്ങൾ നടത്തുന്ന സൊസൈറ്റിയിലെ ജീവനക്കാർക്കു ഇതിനേക്കാൾ നല്ല അനുകൂലം കൊടുകുനു ഉണ്ട്‌

    • @rajivk5963
      @rajivk5963 Год назад +1

      @@RASAD7087 പാർട്ടി കമ്മീഷൻ ആണോ ചേട്ടാ ??

    • @abhijithsreedharan5290
      @abhijithsreedharan5290 Год назад

      ​@@RASAD7087theevravaadhi andi society alla naye

  • @binoshart8731
    @binoshart8731 Год назад +416

    ബുദ്ധിയാണ് സാറേ ഇവരുടെ മെയിൻ...🙏🏻

    • @MaheshBhat-w9s
      @MaheshBhat-w9s Год назад +25

      വീണ വിജയന്റെ അത്രേം ബുദ്ധി അവർക്കില്ല. പണിപോലും എടുക്കാതെ മാസം 14 ലക്ഷത്തിനു മേലെ ആണ് അവർ ഉണ്ടാക്കുന്നത്. ഭഗവാനെ വർഷം 1 കോടി 72 ലക്ഷം രൂപ. 😋

    • @alansaji9562
      @alansaji9562 Год назад

      ​@@rimshidali8834intelligenc/talent ilathe hardwork mathram konde nthe karyam

    • @farhanfaiz2010
      @farhanfaiz2010 Год назад +2

      Kashtapedaanulla manassum

    • @AbinBinoy-j5m
      @AbinBinoy-j5m Год назад +2

      ​@@MaheshBhat-w9smodi adani okey etranu undakunathu
      Loan aayi adaniku kodukundaloo kodika parayumbo athum paramyree
      Andhabhath chanakame😂😂

    • @pradeepak1784
      @pradeepak1784 Год назад +1

      ​@@AbinBinoy-j5mനീയും പോയി ലോൺ എടുക്ക് പണ്ണിത്തീട്ടമേ 🤭

  • @-._._._.-
    @-._._._.- Год назад +338

    മിടുമിടുക്കൻമാരെ പോകൂ 🇮🇳🙏✌️🙌നിങ്ങളുടെ ബുദ്ധിയും കഴിവും മുഴുവനും ഇന്ത്യക്ക് സമർപ്പിക്കൂ

    • @sarithabanu9039
      @sarithabanu9039 Год назад +20

      Enik kitti next week join cheyum 😔but ente dream job IAS ayirunu

    • @MuneerKhan-qq7dj
      @MuneerKhan-qq7dj Год назад

      ​@@sarithabanu9039❤❤❤❤

    • @ME_THINGS
      @ME_THINGS Год назад +5

      @@sarithabanu9039 congrats 👏 💖 dear.go and shine.

    • @adilshaa5222
      @adilshaa5222 Год назад +1

      ​@@sarithabanu9039etha kittiyath?
      Congratulations bro🎉

    • @jithendrants6234
      @jithendrants6234 Год назад

      ചെയ്യുന്ന പണി വച്ചുനോക്കുമ്പോൾ വലിയ മെച്ചം ഉണ്ടെന്നു തോന്നുന്നില്ല ഇന്ത്യയുടെ അഭിമാനത്തിനു വേണ്ടി ജോലി ചെയ്യുന്നു എന്ന് ആശ്വസിക്കാം---- ഒരു പരീക്ഷയും നടത്താതെ- reliance രാവിലെ 10 മണിമുതൽ 5 മണി വരെ ജോലി ചെയ്യുന്ന24 വയസ്സ് പ്രായം ഉദ്യോഗസ്ഥന് കിട്ടും മാസം ഒരുലക്ഷം രൂപ
      മെഴ്സിഡസ് ബെൻസ് വേണ്ടി ജോലിചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ പ്രായം 27 മാസം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ കിട്ടുന്നുണ്ട് ഒരു പരീക്ഷയും നടത്തിയിട്ടില്ല ഈ ജോലി കിട്ടുന്നത്
      അധികരിക്കുന്ന മത്സരങ്ങൾ അതിജീവിക്കാൻ കഴിയാത്തവർ അവൻറെ ജീവിതത്തിലെ നല്ല വർഷങ്ങൾ വെറുതെ ശ്രമങ്ങൾ നടത്തി വീണുപോകുന്നത് ദയനീയമായ ഒന്നാണ്
      ISRO സ്വകാര്യമേഖലയിൽ റോക്കറ്റ് വിക്ഷേപണം പ്രോത്സാഹിപ്പിക്കുന്നുണ്ട് ഭാവിയിലും അതിശക്തമായി തുടരുകയും ഉള്ളൂ
      USA NASA അവരും സ്വകാര്യമേഖലയിലാണ് ദൗത്യങ്ങൾ ക്കായി ആശ്രയിക്കുന്നത്
      സ്വകാര്യമേഖലയിൽ റോക്കറ്റ് വിഷയ പണത്തിനായി ശ്രമിക്കുന്ന സ്വകാര്യ കമ്പനികൾ ജോലിചെയ്യുന്ന ഉദ്യോഗസ്ഥർക്ക് വിവരമില്ലാത്തത് കൊണ്ടല്ല -----/////കേവലം ഒരു മണിക്കൂർ നീണ്ട മത്സര പരീക്ഷകളെ അതിജീവിക്കാൻ സാധിക്കുന്നില്ല എന്നതുകൊണ്ട് അവരുടെ കഴിവുകൾക്ക് ഒരു കുറവും ഇല്ല എന്നത് പരിഗണിച്ചാണ് അവിടെ ജോലി ചെയ്യാൻ അവസരം കിട്ടുന്നത്
      ഒരുപക്ഷേ. ISRO തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾ കൂടുതൽ കഴിവുള്ള വ്യക്തികൾ ഒരു മണിക്കൂർ നീണ്ട പരീക്ഷയിൽ റാങ്ക് കുറഞ്ഞുപോയി എന്ന കാരണം കൊണ്ട് പുറത്തു പോകുന്നുണ്ട്
      SPACE X -- ഇന്ന് NASA വെല്ലുന്ന രീതിയിൽ ദൗത്യങ്ങൾ നടത്താൻ അവർ പര്യാപ്തമാണ്
      APPOLLO -- MOON MISSION -- USA
      NASA ഒറ്റയ്ക്ക് നടത്തിയ ഒന്നായിരുന്നില്ല ചെറുതും വലുതുമായ 20,000 ത്തോളം സ്വകാര്യസ്ഥാപനങ്ങൾ 4 ലക്ഷം മനുഷ്യ അധ്വാനം അതിനു വേണ്ടി പ്രവർത്തിച്ചു---- വായിച്ചതിൽ നിന്നും ആവശ്യമായ സാങ്കേതികവിദ്യകൾ എല്ലാം തന്നെ എല്ലാം കണ്ടെത്തുകയായിരുന്നു ലോകത്താദ്യമായി നിർമ്മിച്ച എടുക്കുകയും ആയിരുന്നു എന്നാണ് മനസ്സിലാകുന്നത്
      1-- MOTOROLA
      2-- PRAT& WHITNEY
      3-- IBM
      4- COLLIN RADIO
      5- GENERAL MOTORS

  • @Bkchannel89
    @Bkchannel89 Год назад +99

    എല്ലാ കേന്ത്ര സർകാർ ജീവനക്കാർക്കും കിട്ടുന്ന ആനുകൂല്യങ്ങൾ ആണ് ഇതൊക്കെ.

    • @thefamilyguyz
      @thefamilyguyz Год назад

      Athe...

    • @JanzCineWorld
      @JanzCineWorld Год назад +2

      എല്ലാവർക്കും ഇല്ല, only for A class

  • @three7creates489
    @three7creates489 Год назад +44

    Lunch 10 Rs
    Tea 3
    Snacks 4
    Iam working in vssc isro

    • @dreamworld1153
      @dreamworld1153 Год назад +7

      I had worked in Bangalore for your vssc satellite composite parts.

    • @sibicyril2968
      @sibicyril2968 Год назад +1

      VSSC VRC area

    • @anjanavm152
      @anjanavm152 7 месяцев назад +1

      Hi sir,
      Sir vssc il eth post il ahn work cheyyunnath? Athpole sir n engnaahn vssc il job settayath?
      Im a student in +2. Ente valiya dream aahn isro scientist aavuka ennath...sir onn pryuo

    • @three7creates489
      @three7creates489 7 месяцев назад +1

      @@anjanavm152 Technician B
      After NTC And NAC I'm Just cleared VSSC Technician Examination
      +2 science ആണെങ്കിൽ JEE യിലൂടെ IIST (INDIAN INSTITUTE OF SPACE SCIENCE AND TECHNOLOGY )യിൽ ജോയിൻ ചെയ്യുക, അതിലൂടെ ISRO യിൽ PLACEMENT ലഭിക്കാം,
      അതല്ലങ്കിൽ എഞ്ചിനീയറിംഗ് B.TEC എടുത്ത ശേഷം SCIENTIST/ENGINEER SC പോസ്റ്റിൽ എക്സാം എഴുതി കയറേണ്ടതായി വരും, അതും അല്ലെങ്കിൽ BSc, MSc പഠിച്ചും ISRO യിൽ scientist ആവാം
      NTC OR NAC - TCHNICIAN B
      DIPLOMA - TECHNICAL ASSISTANT
      BTECH - SCIENTIST/ENGINEER SC
      MSC OR BSC - SCIENTIST

    • @keerthanas7514
      @keerthanas7514 4 месяца назад +2

      ​@@anjanavm152plus two kazhij iistil btech edku

  • @SureshKumar-ci7qg
    @SureshKumar-ci7qg Год назад +59

    Tea യും break fast um free alla..Lunch ന് ipol Rs.5 അല്ല...അത് ipol കൂട്ടി...മറ്റുള്ളവ ശരി ആണ്...വളരെ നല്ല എംപ്ലോയീസ് welfare scheme ഉണ്ട്...

    • @ANANDMs-sl5sd
      @ANANDMs-sl5sd 7 месяцев назад +1

      Helo Instagram undo

    • @ANANDMs-sl5sd
      @ANANDMs-sl5sd 7 месяцев назад +1

      Please are you working in isro

  • @MaheshBhat-w9s
    @MaheshBhat-w9s Год назад +519

    വീണ വിജയന് കിട്ടുന്ന ആനുകൂല്യങ്ങളുടെ 1 ശതമാനം പോലും ISRO സയന്റിസ്റ്റുകൾക്കു കിട്ടില്ല. പണി പോലും എടുക്കാതെ കൊടികൾ ഉണ്ടാക്കുന്ന വീണ വിജയൻ അല്ലെ മാസ്സ് 😂😂👌🏻👌🏻

    • @rishad-op1ou
      @rishad-op1ou Год назад +1

      ദുരന്തമേ നീയാണോ വീണക്ക് ശബളം കൊടുക്കുന്നത്

    • @sarangff5542
      @sarangff5542 Год назад +38

      വെറുതെ ആണ് രാത്രി നല്ല പണി എടുക്കുന്നുട്

    • @Tesla1871
      @Tesla1871 Год назад +3

      @@sarangff5542 🤮🤮

    • @MaheshBhat-w9s
      @MaheshBhat-w9s Год назад +1

      @@sarangff5542 🤮🤮🤮🤮

    • @soorajbabu2192
      @soorajbabu2192 Год назад +13

      ISRO scientists getting after hard work.
      Veena Vijayan getting Cr sitting at home in the name of Pinarayi Vijayan. Notta Kooli. 😊

  • @johnrobin7903
    @johnrobin7903 Год назад +105

    നമ്മുടെ അനുകൂല്യം കേട്ടാൽ ചിരിയും, കരച്ചിലും വരും അതുകൊണ്ട് പറയുന്നില്ല..

  • @nikhilnarayan7604
    @nikhilnarayan7604 Год назад +81

    മന്ത്രിമാരേക്കൾ ഭേദമാണ് 😊

  • @Joseya_Pappachan
    @Joseya_Pappachan Год назад +48

    ആനുകൂല്യങ്ങൾ അല്ല അർപ്പണ ബോധം ആണ് ISRO ലെ ഓരോരുത്തരുടെയും കരുത്ത്
    ആനുകൂല്യത്തിന് വേണ്ടി അല്ല അവർ രാജ്യത്തിനാണ് ജീവിതം കൊടുക്കുന്നത്
    ബുദ്ധിയും ആത്മാർഥതയും ആണ് സറെ ഇവരുടെ main ❤

    • @thefilmmaker4932
      @thefilmmaker4932 Год назад +2

      അങ്ങനെ ആണേൽ free ayi work cheyooo 😁

    • @Joseya_Pappachan
      @Joseya_Pappachan Год назад +3

      @@thefilmmaker4932 അവർ അതിനും ready ആണ് ബ്രോ
      ഞാൻ ശംഖുമുഖത്ത് ആണ് താമസം very near to Thumba,
      Studied in St Xavier's College Thumba, Have friends in ISRO and VSSC, I know Them Personally

    • @thajuthajuna7603
      @thajuthajuna7603 Год назад

      S correct 👏

    • @koffeeclub
      @koffeeclub Год назад

      ​@@Joseya_Pappachanuvva ethra months free ayi paniyedukum, we live for ourselves not for the country. Food illathe patriotism paranjitu karyam undo

  • @VishnuJithji
    @VishnuJithji Год назад +65

    അവർക്കു എന്തൊരെ വേണമെങ്കിലും കൊടുത്തോളു സതോഷം.. ഇവിടെ... ഒരുപണിയും ചെയ്യത്ത സർക്കാർജീവനക്കാരുണ്ട് അവർക്കു ഇതില്കൂടുതലാ ശമ്പളം

    • @safeervm6080
      @safeervm6080 Год назад +2

      മോഡി ക്കു എന്താ പണി

    • @aheeshkumar359
      @aheeshkumar359 Год назад +4

      ​@@safeervm6080pinu nu entha pani?

    • @VishnuJithji
      @VishnuJithji Год назад

      @@Titanic_1997 തോന്നലല്ലാ ... ജോലിചെയ്യുന്നുണ്ടേൽ എന്തിനു കൈകുലി വാങ്ങേണം... ഒരു സാധാരണക്കാരനോട് ചോദിച്ചുനോക്കു. എനിക്ക് സർക്കാറുജോലിയുംവേണ്ട... ഒന്നും വേണ്ടേ.. എനിക്ക് ജീവിക്കാനുള്ളത് കർണാന്മാര് ഉണ്ടാക്കിവച്ചിട്ടുണ്ട്

    • @aswathysabu2917
      @aswathysabu2917 Год назад +6

      Onju podo... Chumma generailse cheythu parayathe

    • @salimva5462
      @salimva5462 Год назад

      ​@@Titanic_1997ഇനി പണി എടുത്താൽ തന്നെ നാല് മണിക്കൂറിൽ കൂടുതൽ എടുക്കില്ല

  • @harveyspector5359
    @harveyspector5359 Год назад +218

    ഇപ്പോൾ +2 പഠിക്കുന്ന കുട്ടികൾ ഉണ്ടെങ്കിൽ JEE നല്ലവണ്ണം പഠിക്കുക. IIST എന്ന ഒരു INSTITUTE നമ്മുടെ TRIVANDRATHU ഉണ്ട് അവിടെ BTECH ന് അഡ്മിഷൻ കിട്ടിയാൽ + 75% മാർക്ക്‌ വാങ്ങി പാസ്സായാൽ നിങ്ങൾക് ISRO scientist ആവാം വേറെ ഒരു റിക്രൂട്ട്മെന്റ് പരീക്ഷയും എഴുതണ്ട.

    • @fineaqua4481
      @fineaqua4481 Год назад +28

      Jee😂.. അടിപൊളി. അതിനേക്കാളും എളുപ്പമുള്ള വേറൊരു മാർഗം ഉണ്ട്. ബിടെക്കിന് 65 ശതമാനം വാങ്ങി ഗേറ്റ് പരീക്ഷയിൽ ആദ്യത്തെ റാങ്കുകളിൽ വന്നാൽ ഐഎസ്ആർഒ യിൽ കയറാം

    • @Tesla1871
      @Tesla1871 Год назад +1

      @@fineaqua4481 അറിഞ്ഞു പഠിച്ചാൽ JEE okke കിട്ടും ബ്രോ 🥰💯

    • @abhinav7437
      @abhinav7437 Год назад +8

      MSC physics padichavarkk kittille

    • @MinnalMurali-cb7tx
      @MinnalMurali-cb7tx Год назад +26

      ​@@fineaqua4481അടിപൊളി jee ക്കാൾ tough ആണ് gate 😂

    • @MinnalMurali-cb7tx
      @MinnalMurali-cb7tx Год назад

      ​@@abhinav7437kittum icrb exam എഴുതിയാൽ മതി 🙃

  • @sagarr5129
    @sagarr5129 Год назад +28

    അങ്ങനെ സോപ്പിട്ട് ഞങ്ങളെ തല ചൂടാക്കിപ്പിക്കണ്ട 😅 !
    ❤Congratulations ISRO TEAM ❤

  • @SM-ne3le
    @SM-ne3le Год назад +19

    ഒരു പൊതു മേഖലാ സ്ഥാപനത്തിൽ/ സർക്കാർ ഉദ്യോഗാര്ഥിക്ക് കിട്ടുന്ന അടിസ്ഥാന ആനുകൂല്യങ്ങൾ ആൺ ഇതൊക്കെ. എന്തിരുന്നാലും ഇവർ രാജ്യത്തിന് യശസ്സ് ഉയർത്തുന്നതിൽ എന്നും മുൻപന്തിയിലാണ് . Congrats To Whole ISRO team and all the best wishes for future endeavours.

  • @satheeshkm7135
    @satheeshkm7135 Год назад +9

    Don't mislead people by thia type of news. There's no extra benifits we are getting than any other central govt employees. Whatever is mentioned here are common allowances as per 7th CPC.

  • @AbhiRam-wn1el
    @AbhiRam-wn1el Год назад +16

    അവർ കഷ്ടപെടുന്നു അവർക്ക് അതിനുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നു

  • @voiceofiqbal718
    @voiceofiqbal718 Год назад +12

    ഇത് പെർമെനെന്റ് ജീവനക്കാർക്ക് ആണ് ഈ ശമ്പളവും ആനുകൂല്യവും.
    കോൺട്രാക്ട് ജീവനക്കാർ ഒരുപാട് ഉണ്ട് അവിടെ അവരെ കുറിച്ച് ഒന്ന് അന്നെഷിക്കു 24

    • @sdpwibez8783
      @sdpwibez8783 Год назад +1

      Athe......avarku oru aanugulyavum kittilla

  • @AshishAG
    @AshishAG Год назад +3

    ഇതിൽ പറഞ്ഞ പലതും തെറ്റാണ്. ഈ പറഞ്ഞ പലതും ഉണ്ടെങ്കിലും എല്ലാർക്കും ഒന്നല്ല, ഉദാഹരണം ശമ്പളം തന്നെ. 56100 എഞ്ചിനീയർമാർക്കുള്ള ശമ്പളമാണ്. ക്വാട്ടേഴ്‌സും HRAയും ഒരുമിച്ച് കിട്ടില്ല എന്നത് ഏത് ഗവണ്മെന്റ് ജീവനക്കാർക്കും അറിയാവുന്നതാണ്. ഈ റിപ്പോർട്ട്‌ കേട്ടാൽ ISRO ജീവനക്കാർ കുബേരന്മാരാണെന്ന് തോന്നിപ്പോകും.

  • @rejeeshmc5981
    @rejeeshmc5981 Год назад +11

    HRA nilavil city anuasarich 9% muthal 27% vareyanu. Ath ella central govt jeevanakarkum same aanu... ISRO ye pole Rajyathinte Defence nu vendi puthiya equipementsukal vikasipikunna DRDO um presamsa arhikunnu...

    • @harveyspector5359
      @harveyspector5359 Год назад +1

      HRA city അനുസരിച്ചു എല്ലാ central govt എംപ്ലോയീസിനും same ആണ്. But ISRO എംപ്ലോയീസിന് PRIS എന്ന ഒരു അഡിഷണൽ allowance ഉണ്ട്. Basic പേയുടെ 30% വരെ കിട്ടും. So they are well paid.

  • @navasfvs5701
    @navasfvs5701 Год назад +6

    ഞാനും ഒരു പ്രമുഖ കോളജിൽ ആണ് പണിയെടുക്കുന്നത്, താൽക്കാലികം മാത്രം, അവിടെ പണി ഇഷ്ടംപോലെയുണ്ട്, അനുകൂല്യങ്ങളൊന്നും തന്നെയില്ല, കൂടാതെ newly appointed ആയിട്ടുള്ളവർക്ക് 5 വർഷത്തിലേറെ പണിയെടുക്കുന്നവർ മേടിക്കുന്നതിനെക്കാളും കൂടുതൽ ശമ്പളം... അത്രക്കും നല്ല രീതിയിലാണ് ഞങ്ങളെ ആ പ്രശസ്ത സ്ഥാപനം ഞങ്ങളെ പോറ്റുന്നത്

  • @sonysivaraj951
    @sonysivaraj951 Год назад +10

    They deserve it ❤

  • @muhammedaslam4725
    @muhammedaslam4725 Год назад +5

    I S R O രാജ്യത്തിൻ്റെ
    അഭിമാനം ❤

  • @simpleworld452
    @simpleworld452 Год назад +8

    വിക്രാന്ത് ഉണ്ടാക്കിയ ഞങ്ങൾ കൊച്ചിൻ ഷിപ്യർഡുകാർക്കും ഈ പറഞ്ഞ അനുകൂല്യങ്ങളൊക്കെ ഉണ്ടേ... 🔥🔥🔥

  • @ranjithkottungal4071
    @ranjithkottungal4071 Год назад +24

    അവർക്ക് നല്ല ശമ്പളം കൊടുക്കണം. ഇത് പോര

    • @spring_bok
      @spring_bok Год назад

      Bro 56000 basic + 22000 (DA-38%)+ 12000(hra)+ various other allowance= 1 lakh kayarumbol thanne kittum
      Ithaan starting salary. Also kuttikalde padana chilav and other expenses govt nokkum ( reimbursement)
      Yes, this might be still low compared to some private jobs. But they chose this job for a reason. The respect indians have for them is immense

  • @arunagility
    @arunagility Год назад +5

    Sir
    അവർ കഷ്ടപ്പെട്ട് പഠിച്ചിട്ടു പരീക്ഷ എഴുതി ബുദ്ധിമുട്ടിയിട്ടു ആണ് ആനുകൂല്യം കിട്ടുന്നത്

  • @sandhiavasudevan4434
    @sandhiavasudevan4434 Год назад +7

    ..oudaryam allallo?????...avarude efforts & hardworks reward alle???😮😮

  • @marcopolo9123
    @marcopolo9123 Год назад +39

    Proud of working in ISRO❤❤❤

    • @AdarshJPrem
      @AdarshJPrem Год назад +1

      Bro.. first step enthaanu for getting in to isro?

    • @Hibaa832
      @Hibaa832 Год назад

      Please explain sir.... Which I take after plus two??

    • @koffeeclub
      @koffeeclub Год назад +1

      ​@@Hibaa832btech from any prestigious university

    • @shimarose4390
      @shimarose4390 Год назад

      Its based on qualification
      ITI-techician
      Diploma in engineering - tech asst
      Engineering -engineer/scientist
      Degree or diploma in commercial practice -PA

  • @sudhivt8972
    @sudhivt8972 Год назад +19

    ആനുകൂല്യങ്ങൾ ക്ക് അർഹതപ്പെട്ടവർ തന്നെയാണ്.

  • @yousufs325
    @yousufs325 Год назад +10

    Very low paid compared to private company job. If you go to Bengaluru software engineers and electronics engineers can be seen earning 50 lakhs per year, 75lakhs per year etc. Govt should increase their pay scale.

    • @spring_bok
      @spring_bok Год назад +3

      True, but they chose this over the private jobs for a reason. There is a lot more to a govt job than a pvt job. The entire nation is proud of them.

    • @unnialekatt8895
      @unnialekatt8895 Год назад

      Soft ware? What is the job security?

    • @yousufs325
      @yousufs325 Год назад

      @@unnialekatt8895 people are working for years and making money. And there are always opportunities for skilled people. So there is no job security issue. Even your job is gone you have already made much money that the govt employees make in their entire career. My point is govt should increase the pay scale

  • @anoopa5429
    @anoopa5429 Год назад +13

    Cleared the written test for ISRO SCIENTIST (Electronics) in 2013. But didn't go to interview and joined an upstream oil psu and met former isro scientists resigned and joined oil psu for more money.

    • @vivek3693
      @vivek3693 Год назад

      ONGC?

    • @sarathcnair4430
      @sarathcnair4430 Год назад +3

      You could see iitians in silicon valley and cetians leading isro in the current scenario

    • @jaisonvarghese9460
      @jaisonvarghese9460 Год назад

      Your decision is absolutely right.

  • @086nandan
    @086nandan Год назад +8

    Department of space have contributory pension..pls.note

  • @theRbrand
    @theRbrand Год назад

    Kudos..❤

  • @themalayalitimes484
    @themalayalitimes484 Год назад +2

    ഞാൻ ഇസ്രോയിൽ ക്‌ളീനിംഗ് സ്റ്റാഫ് ആയി ജോലി ചെയ്തിട്ടുണ്ട് അവിടെയുള്ള കോൺട്രാക്ടരും ജോലി ചെയ്യിപ്പിക്കാൻ നടക്കുന്നവനും മുരടൻമാരും ദേഷ്യക്കാരുമാണ് പക്ഷെ അവിടെയുള്ള ഉദ്യോഗസ്ഥരും സയന്റിസ്റ്റുകളും വളരെ സ്നേഹവും കാരുണ്യവും ഉള്ളവരാണ് ഞാൻ ഒരു 22വയസ്സിലാണ് അവിടെ ജോലിക്ക് പോയത് എന്നെ ക്‌ളീൻ ഒന്നും അവർ ചെയ്യാൻ സമ്മതിക്കില്ല ഞാൻ ഒരു ദിവസം ബാത്രൂം ക്‌ളീൻ ചെയ്യുന്നത് കണ്ടപ്പോൾ ഒരു ഉദ്യോഗസ്ഥന് സങ്കടമായി എന്റെ അടുത്ത് പറഞ്ഞു നീ കോളേജിൽ ഒന്നും പഠിച്ചില്ലേ നീ പഠിച്ച് ഒരു ജോലി വാങ്ങാൻ ഇവിടെ ശ്രമിക്കു എന്ന് പറഞ്ഞു..

  • @Tesla1871
    @Tesla1871 Год назад +26

    ഞാനും ഒരുനാൾ അവിടെ എത്തും 💯🥰🔥

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Год назад +15

    Unity is strength. ..

  • @samuelhericnorbet9379
    @samuelhericnorbet9379 Год назад +3

    പിന്നെ അവർക്ക് സ്വന്തം കുടുംബം ആയി ചിലവാക്കാൻ പോലും ഇല്ല . ഇത്രയ്ക്ക് പണി ഉണ്ട്.

  • @pമൂവീസ്ക്ലിപ്പ്

    നോക്കൂ ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തം എന്താണ് എന്ന് എനിക്കറിയാം അത് സമാധാനവും ആരോഗ്യവും ആണ് ഇത് നമ്മൾ കണ്ടെത്തി കഴിഞ്ഞാൽ ഇതിൽപരം ഒരു കണ്ടുപിടിത്തമോ ആനുകൂല്യമോ അലവൻസോ വേറെ ഇല്ല എന്ന് നിങ്ങൾ മനസ്സിലാക്കുക

    • @vivek_viswa
      @vivek_viswa Год назад

      Sheda.. ithupo ISRO yil joli cheyunavarku ila enano.. istamula joli cheythal automatically Elam kitum

  • @sreesanthraroth8445
    @sreesanthraroth8445 Год назад +12

    Compare to foreign agencies this salary is nothing..that is y top rankers of IIT is going foreign countries

    • @fineaqua4481
      @fineaqua4481 Год назад +6

      ശമ്പളം അല്ല ഇവിടത്തെ ആകർഷണം. ISRO സയൻ്റിസ്റ്റ് എന്ന് പറഞ്ഞാൽ സമൂഹത്തിലുള്ള വിലയാണ്. സോഫ്റ്റ്‌വെയർ എഞ്ചിനീയറിനേക്കാളും ഡോക്ടറിനേക്കാളും സിവിൽ സർവീസ് ഉദ്യോഗസ്ഥനേക്കാളും മുകളിൽ തന്നെയാണ്

    • @sreesanthraroth8445
      @sreesanthraroth8445 Год назад +1

      @@fineaqua4481 still they deserving more salary also

    • @fineaqua4481
      @fineaqua4481 Год назад +3

      @@sreesanthraroth8445 ഇന്ത്യയിലെ ഒരു ഗവൺമെൻറ് സ്ഥാപനത്തിനും ഇന്ത്യയിലെ തന്നെ പ്രൈവറ്റ് സ്ഥാപനത്തിനേകാൾ ശമ്പളം കിട്ടുന്നില്ല.

    • @MinnalMurali-cb7tx
      @MinnalMurali-cb7tx Год назад

      ​@@sreesanthraroth8445dey അവർക്കു allowance kittum. Pm ന്റെ വരെ salary 1 lakh/month ആണ്. പക്ഷെ എല്ലാത്തിനും allowance ഉണ്ടാകും

    • @BASSREFLEX-p7j
      @BASSREFLEX-p7j Год назад

      Salary nokkittalla avide okke job kittyyal pinne poli ann
      Avide job istappet cheythal enjoy ayrukkum

  • @franciskm4144
    @franciskm4144 Год назад +3

    This is envy. This is the basic charector of malayali. He is looking not at the hardness of work but at the remuneration 🎉 bastrads 😮

  • @user-mc9mc
    @user-mc9mc Год назад +14

    Sir Nambi Narayaninyum team iniyum Orma varunu❤.. Avark ellam kittendi irunnathe alle ee anukoolyangal

  • @rohitcharles007
    @rohitcharles007 Год назад +4

    Not only they should be given a Ransome money to the scientist who had worked very hard day and night.and it has to given to them.

  • @farhanfaiz2010
    @farhanfaiz2010 Год назад +3

    Ithinte oru amsham budhi polum use aakathe... chumma sarkaar aanukulyangalum vaahanangalum use aaki jeevikunna minsitersine njan smarikunnu

  • @AbdulHameed-iq6nx
    @AbdulHameed-iq6nx Год назад +5

    In Kerala 6 hours duty

  • @manasachakravarthi743
    @manasachakravarthi743 Год назад +8

    ഐഎസ്ആർഒ യിൽ ചേരാൻ മിനിമം ഒരു മൊട്ടുസൂജിയെങ്കിലും കണ്ടുപിടിച്ചിരിക്കണൊ,,,,,,!?

    • @suicidedcat
      @suicidedcat Год назад +1

      Btech

    • @amalanandhu7138
      @amalanandhu7138 Год назад +1

      btch, diploma, iti...

    • @nidhinakookkiri2217
      @nidhinakookkiri2217 Год назад +2

      Physics

    • @harveyspector5359
      @harveyspector5359 Год назад

      Btech in Elecronics/ Mechanical or Msc in physics. മറ്റു എഞ്ചിനീയറിംഗ് ബ്രാഞ്ചുകൾക്കും vacancy ഉണ്ടാവാറുണ്ട് but കൂടുതലും ECE, Mech ഇവയ്ക്കാണ്.

    • @BASSREFLEX-p7j
      @BASSREFLEX-p7j Год назад

      Bsc phy,btechethokke ann quakifucation

  • @balsambi3318
    @balsambi3318 Год назад +1

    It's all not true. Because for ITI based staff getting salary at first 30k onwards. As well thousands of contract staffs working same as permanent staff same doing job with salary of only ₹15000 rupees . This is reality. !

  • @travelwithmallutech
    @travelwithmallutech Год назад +4

    KSRTC ജീവനക്കാരെ പോലെ 😅

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh Год назад +7

    Ente ambition ISRO scientist ❤️ aa

  • @sivarajans9406
    @sivarajans9406 Год назад +2

    നിങ്ങൾക്കെങ്കിലും കിട്ടട്ടെ. കാര്യം സേവനം മഹത്തരം ആണ്.... പക്ഷേ ഇവിടത്തെ നമ്മുടെ കാര്യം ആണെങ്കിലോ സ്വാഹാ 🙄

  • @sabujoseph4189
    @sabujoseph4189 Год назад +3

    Sir indiaude isro makkalku kodukkavunna ellam kodukkanam ente big salute

  • @noufalmajeed6223
    @noufalmajeed6223 Год назад +1

    പറഞ്ഞത് പലതും കറക്ട് അല്ല.ഉള്ളത് അവർ അർഹിക്കുന്നു, പക്കാ ബോറിങ് ലൈഫ് ആണ്,

  • @Mr.j2000
    @Mr.j2000 Год назад +2

    In ISRO Everyone friendly good attitude,ivade ooro private companiyil ulla Aalkkaarkke adhinekkaal ahangaram aane,ente life experience vech parayunnadhane

  • @kkpstatus10
    @kkpstatus10 Год назад +8

    ISRO ❤ INDIA

  • @benjaminbenny.
    @benjaminbenny. Год назад +28

    എല്ലാം നമ്മുടെ നാടിന് വേണ്ടി അല്ലാതെ കൈയികുലി വാങ്ങുന്ന കേരള gov പോലെ അല്ലല്ലോ

  • @Coma-20
    @Coma-20 Год назад +2

    പാവപെട്ടവന് എന്തു ലഭിക്കും അത് പറയു

  • @supriyatp89
    @supriyatp89 Год назад +3

    രാവിലെ ജോലിക് പോയി വൈകിട്ട് സ്വന്ധം വീട്ടിൽ വന്ന് കുഴമ്പും ഇട്ട് ഇരിക്കുന്ന സുഖം ഒന്നും ഇതിൽ കിട്ടില്ല

  • @mohammedpl461
    @mohammedpl461 Год назад +3

    APJ....... !! Mis u Saar.... !!

  • @sulal1
    @sulal1 Год назад +1

    As a staff from vssc i can say . Ithil പലതും ഞാൻ kettitlla

  • @NaveenKumar-if1bl
    @NaveenKumar-if1bl Год назад +1

    ഇത് അധികമൊന്നുമല്ല മറ്റു പല രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ . അവർ രാജ്യത്തിന്റെ എല്ലാമെല്ലാമാണ്. അവർക്കിനിയും കൂടുതൽ കൊടുക്കണം.

  • @roythayil2292
    @roythayil2292 Год назад +3

    i love my India and i love isro ജയ്ഹിന്ദ് 🎉🎉🎉🎉

  • @ajithtkmce
    @ajithtkmce Год назад +11

    ഈ അനുകൂല്യങ്ങൾ മറ്റുള്ള പല പ്രൈവറ്റ് IT companies യുമായി compare ചെയ്താൽ വളരെ കുറവാണെന്നു നമ്മൾ മനസ്സിലാക്കണം...അതുകൊണ്ട് തന്നെ നല്ല ശതമാനം യങ്സ്റ്റേഴ്സ് ഗുഡ് ബൈ പറയുന്നുമുണ്ട്.... റിയാലിറ്റി....

    • @druv007
      @druv007 Год назад +7

      Bro 😂 Nobody joins isro for money
      It's their passion for the unknown

    • @sirajudheench8819
      @sirajudheench8819 Год назад +1

      let them leave.

    • @spring_bok
      @spring_bok Год назад +2

      ​@@druv007True. They could have easily migrated abroad but they didn't. That shows passion towards our country. Ella youthum 12th kazhinj canadakk chadunnavar alla

    • @spring_bok
      @spring_bok Год назад +1

      They could have easily migrated abroad but they didn't. That shows passion towards the work and the country. Ella youthum 12th kazhinj canadakk chadunnavar alla

    • @spring_bok
      @spring_bok Год назад

      ​@@druv007💯

  • @akshaydasvtm
    @akshaydasvtm Год назад +6

    ചെറുപ്പം തൊട്ടേ എനിക്ക് ISRO ൽ ഒരു പദവിയിൽ ഇരിക്കണം എന്ന് ആഗ്രഹമുണ്ട്
    ഇതിനായി ഞാൻ +1 ൽ ഏതു Subject എടുക്കണം
    ഏതു Collegeൽ ചേരണം (district Palakkad) പിന്നെ ഏതു Course എടുക്കണം ഇതിന് എത്ര വരും Minimum fees
    ഞാൻ ഇപ്പോൾ 9th std ൽ പഠിക്കുന്നു

    • @lipin3268
      @lipin3268 Год назад +1

      If u want to become
      technician - Study in ITI
      Technical assistant - Politechnic
      Scientist -engineering
      better to take science in +1

    • @anjalybabu9789
      @anjalybabu9789 Год назад +2

      Oral mukalil comment ittittund mone. After plus two JEE pass akanam. IIST trivandrum btech keranam.. Avide 75% mark vgyal isro scientist akam. Work hard

    • @akshaydasvtm
      @akshaydasvtm Год назад +1

      @@anjalybabu9789 Thanks

    • @akshaydasvtm
      @akshaydasvtm Год назад

      @@anjalybabu9789 I will try my best

    • @Workhard762
      @Workhard762 Год назад +2

      Start ur jee preparation just this year. So there is no require of a repeat year 👍

  • @binub.p1558
    @binub.p1558 Год назад

    See these all things are commen for all central government employees. Look at the other countries space employees

  • @jayachandrankv3738
    @jayachandrankv3738 Год назад +6

    For workers catagory Cochin shipyard better than ISRO

    • @bindhub4049
      @bindhub4049 Год назад +2

      Ayin നിന്നെ ആരെങ്കിലും isro യില്‍ വിളിച്ചോ

    • @jayachandrankv3738
      @jayachandrankv3738 Год назад +4

      എനിക്ക് അറിയാവുന്നത് കൊണ്ടാണ് ഞാൻ പറഞ്ഞത്
      അല്ലാതെ തന്നെ പോലെ വക തിരിവ് ഇല്ലാത്തവനല്ല

    • @TejaswiAshok
      @TejaswiAshok 11 месяцев назад

      @@jayachandrankv3738 agane paryan Ulla karanam paryamo?

    • @TejaswiAshok
      @TejaswiAshok 11 месяцев назад

      Njan oru student anu isro joli cheynam enullath ente aghraham anu pakshe ente veedu financially stable alla enik Nala oru joli vagi stable Akanm enu und.. ellarum paryunath nursing padich vere country pokan anu pakshe enik India vendi joli cheynam enanu aghraham athum isro joli cheyunath valiya Swapnam thane anu ente❤

  • @abdulhizam3995
    @abdulhizam3995 Год назад +1

    Ellavarum ISROIL poyaal matulla Jolie okke aredukkum ella nallapanikkum und athentethaya bahumanamokke ISROIL matram chennalano jeevitham happy avukayullu edukunna jolliyil sandhosham kandethuka athilninnu kittunna happens athanu ellam 🥰

  • @unnialekatt8895
    @unnialekatt8895 Год назад +1

    കേന്ദ്ര ഗവ. ജീവനക്കാർക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ തന്നെയാണ് ISRO ജീവനക്കാർക്കും ഉള്ളത്. പിന്നെയുള്ളത് performance linked incentives ആണ്. ശാസ്ത്രജ്ഞർക്ക് vacancy availablity നോക്കാതെ യുള്ള promotion ആണ് പ്രധാന highlight. പക്ഷെ ഇതൊക്കെ DAE യിലും ഉള്ളതൊക്കെ തന്നെയാണ്. പക്ഷെ എന്തിനെക്കാളും ഉപരിയാണ് commitment. അത് പണം കൊണ്ട് മാത്രം കിട്ടുന്നതല്ല. ഭാരതത്തിന്റെ അവസ്ഥയിൽ തെറ്റില്ലാത്ത സാമ്പത്തിക ആനുകൂല്യങ്ങൾ കേര ജീവനക്കാർക്ക് കിട്ടുന്നുണ്ട്. അതിൽ ISRO യും ഉൾപ്പെടും

  • @raheeee77
    @raheeee77 Год назад +1

    വെറുതെ അല്ല നോർത്തിന്ത്യൻസ് എക്സാമിൽ കോപ്പിടിച്ചത്

  • @AnandAnu-nj2iq
    @AnandAnu-nj2iq Год назад +1

    അവരുടെ Hardworkinu ഈ salary പോര 🥹

  • @EASYELECTRICALENGINEERING
    @EASYELECTRICALENGINEERING Год назад +2

    Leaves of ISRO is same as other central government institutions.

  • @rajeshrajan4972
    @rajeshrajan4972 Год назад +17

    അവർക്ക് അർഹതപ്പെട്ടത് ലഭിക്കുന്നു.

  • @vijayancharles3913
    @vijayancharles3913 Год назад +3

    പാവങ്ങൾക്ക് കുമ്പിളിൽത്തന്നെ കഞ്ഞി / പട്ടിണി...

    • @shahanas1884
      @shahanas1884 Год назад +2

      Vidhyabhyasam undayal Kuzhappamillalo. Ellavarum kashtapett alle ithokke nedunnath

    • @manumaniyanpillai1996
      @manumaniyanpillai1996 Год назад +1

      Maikadinu poyalum kittum 1000roopa daily

  • @souravpa9191
    @souravpa9191 Год назад +1

    Sept 10 nu isro exam ezhuthan pokunna njan 😍

  • @mindfreak-hv2on
    @mindfreak-hv2on Год назад +1

    ലോകത്ത് ഇത്രമാത്രം ജനസംഖ്യയും, പണവും ഉണ്ടായിട്ടും ഏറ്റവും വലിയ ഉപഭോക്താക്കൾ എന്നത് ഒഴികെ, എന്ത് കൊണ്ട് ഞമ്മളെ കോയമാരും, കോയ രാജ്യങ്ങളും കണ്ട് പിടുതങ്ങളുടെ കാര്യത്തിൽ ഒന്നും അല്ലാതായി.

  • @paulmanguzha5456
    @paulmanguzha5456 Год назад +2

    They deserve it🙂

  • @raga80
    @raga80 Год назад +1

    ചുമ്മാ തള്ളി മറക്കല്ലേ മഹാനെ. ഞാനും ഒരു isro ജീവനക്കാരനാണ്. ഈ പറഞ്ഞതിൽ പലതും തെറ്റാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്.

  • @Binuchempath
    @Binuchempath Год назад +2

    Athe 2008 njan trainee ayapol 3k thanu baki company 1.4k anu monthly stipend chaya 10 paisa laddu 50 paisa lunch 1.5rs undairunulu pine bus service sat sun leave ot eduthal off extra tume nina food half day leave oke kitti vssc il

  • @rekhas1210
    @rekhas1210 Год назад +2

    Ethellam central government ccs rule. Ethum varthayo. Central government servantinte salary ya bewakoof

  • @merlin3515
    @merlin3515 Год назад +5

    Double brain വേണമെന്ന് മാത്രം

  • @beatup4236
    @beatup4236 Год назад +2

    *All meals are vegetables only. Food shokam aanu.

  • @kratosrage
    @kratosrage Год назад +1

    this is normal perks in europe for most jobs.

  • @aloshikuriyan
    @aloshikuriyan Год назад +1

    Eni oru 1 week ISRO aavum 😂😂

  • @jomonts
    @jomonts Год назад +2

    Dream Job 😊

  • @safubenzy
    @safubenzy Год назад +1

    Prr

  • @rajanir2701
    @rajanir2701 Год назад

    Politechnic electrical and electronics eduthavarkk enthekilum joli isroyil kittumo

  • @sajis1982
    @sajis1982 Год назад

    What about the pension

  • @sapien772
    @sapien772 Год назад

    ഇത് ഏതൊരു കേന്ദ്ര സംസ്ഥാന ജീവനക്കാർക്കും കിട്ടുന്നതിന്... നിങ്ങൾക് ഇതിൽ കൂടുതൽ എന്തേലും വിവരങ്ങൾ പറയാൻ ഉണ്ടോ...😢

  • @theyyam1234
    @theyyam1234 Год назад +2

    Love INDIAN ARMY & ISRO

  • @AS_717
    @AS_717 Год назад

    താഴെ തട്ടിൽ ചോര നീരാക്കി ജോലി 8ചെയ്യുന്ന കരാർ ജീവനക്കാരുടെ കഷ്ടം പാടും ഇവിടെ പറയണം.... കൂടാതെ ശമ്പളവും...

  • @Sivakailas.Medits
    @Sivakailas.Medits Год назад +6

    I want to be a scientist in future❤️❤️

  • @gokul147
    @gokul147 Год назад

    വല്ലോ പഠിച്ചിരുന്നെഗിൽ എങ്ങനെ ജോലികും പോകാമായിരുന്നു 😰

  • @NarayananBabu.
    @NarayananBabu. Год назад

    ശമ്പളം കൊണ്ട് അവർ തൃപ്തരായി അവരുടെ ജോലി ഭംഗിയായി ചെയ്യുന്നു. ഇവിടോ ---

  • @Rrobeotics1199MH-b7m
    @Rrobeotics1199MH-b7m 22 дня назад

    Thanks

  • @anukumar449
    @anukumar449 Год назад +4

    അവിടേക്ക് സ്റ്റാഫ് നേ എങ്ങിനെ തിരഞ്ഞു എടുക്കും ,പിയൂൺ,ക്ലാർക്ക് തുടങ്ങി സാധാരണ ജോലികൾ എങ്ങിനെ ആളെ എടുക്കും

  • @manibalajsubhash7094
    @manibalajsubhash7094 Год назад

    Tension niraga samadan illatha life anu avarudaythu

  • @binub.p1558
    @binub.p1558 Год назад

    ISROyl scientists mathramalla verayum employees und

  • @gokulnathpanangad9630
    @gokulnathpanangad9630 Год назад

    കാട്ടുമുടിക്കുന്ന രാഷ്ട്രീയകാർക്ക് കൊടുക്കാം ലക്ഷങ്ങൾ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തുന്നവർക്ക് കൊടുക്കുന്നതിൽ അഭിമാനം ഉള്ളു

  • @gokulnandhan3069
    @gokulnandhan3069 3 месяца назад

    ISRO ❤️

  • @aroo7924
    @aroo7924 Год назад +3

    Poliii😍❤️

  • @ijazmohamed9259
    @ijazmohamed9259 Год назад

    Wow this may be the reason why IITians left to Silicon Valley … bro before publishing these kinds of news pls do some groundwork and reality checks …

  • @muralip8989
    @muralip8989 Год назад

    എവിടെ നിന്നെങ്കിലും വല്ല തെറ്റായ വിവരം കിട്ടിയാൽ അത് അതേപടി വിഴുങ്ങാൻ മാത്രം അധ: പതിച്ചല്ലോ ? കഷ്ടം .