തീസീസുകൾ വില്‍പ്പനക്ക്? | Phd thesis writing for money: Complaint against Indu Menon | Out Of Focus

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 56

  • @bjwanted1063
    @bjwanted1063 3 месяца назад +9

    Yes എല്ലാവരും അങ്ങനെയല്ല..... ധാർമ്മികതയിൽ ഉറച്ചു നിൽക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ട്

  • @sureshkishore
    @sureshkishore 3 месяца назад +4

    Ente MTech thesis inu vendi oru padu kashtapettitundu. Pakshe ente guide extended submission inu ene nirbandhichu. Athu Karanam oru nalla opportunity nashtapettu. Athe collegil professor vazhi kashu Koduthu journalum publish cheythu thesis complete cheythu MTech um samayathinu kitti without any real experiment.
    This is the state of affairs.
    But my conscience is clear and am satisfied that a work that contributes to society and science had been completed by me.

  • @Mindteacher986
    @Mindteacher986 3 месяца назад +4

    Kashtapettu phd cheytu thesis submit cheythu resubmit cheythu, DC pass cheythavare kaliyakkunnathu pole aanu ithu 😢... I took 5 yrs for completing my full time phd from CET.... Tough IIT and NIT profs aanu thesis valuation committee yil ullathu. Technical papersil angane kooliku ezhuthiya thesis aanenkil external evaluate cheyunnavar reject cheyum....they will identify it easily........ Ithu generalise cheyyaruthu...... Chila university kalil nadakunna karyam matramanu ee kooliku ezhuthu

  • @asmitaapardesi405
    @asmitaapardesi405 3 месяца назад +5

    കേരളത്തിൽ ഭാഷയുടെ പേരിൽ സ്ഥാപിച്ച ഒരു സർവകലാശാലയിൽ പകുതിയിലധികം ഗവേഷണപ്രബന്ധങ്ങളും എഴുതി ഒപ്പിക്കുന്നത് അതതു 'ഗവേഷണവിദ്യാർത്ഥികൾ' അല്ല എന്ന് ഉറപ്പിച്ചുപറയാൻ കഴിയും.

  • @JafarEkkaparamb
    @JafarEkkaparamb 3 месяца назад +4

    പൈസ കൊടുത്ത് തിസീസ് വാങ്ങുന്നത് ഇന്നത്തെ കാലത്ത് സർവ്വ സാധരണയാണ്.
    .കോളേജ് യൂനിവേഴ്സിറ്റി ചെയർമാൻമാരും മറ്റ് രാഷ്ട്രീയ പ്രതിനിധികളും കോപ്പിയടിച്ച് വിജയിക്കുന്നതും ധാരാളം....
    ഇവരാണ് പിന്നീട് നമ്മുടെ കോളേജുകളിൽ പൈസ കൊടുത്ത് കയറുന്നത്. വിദ്യാഭ്യാസ നിലവാരം താഴുന്നതിന് ഇതെല്ലാം കാരണമാണ്.
    ഈ വിഷയം ചർച്ചക്കെടുത്തത് ഏതായിരുന്നാലും നന്നായി.

  • @trader.1446
    @trader.1446 2 месяца назад +1

    ഇന്ദു മേനോൻ. കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിലെ പഴയ പണ്ഡിത സഖാത്തി നേതാവ്. തീസീസുകൾ കട്ടും മോട്ടിച്ചും വെച്ച വിത്തുകൾ ആണ് പാർട്ടിയിലെ ഫെയ്ക് പണ്ഡിതവർഗം.😂

  • @georgejoseph5873
    @georgejoseph5873 3 месяца назад +11

    ചിന്ത ജെറോം എങ്ങിനെയാണ് phd എടുത്തതെന്ന് മനസ്സിലായോ

    • @Sauravjango
      @Sauravjango 3 месяца назад +1

      Sotham ayitt cheyithath avar mathram ann manasil ayyi
      Athil thettindello

  • @AA-rn9nw
    @AA-rn9nw 3 месяца назад +1

    നാസ്സറിക്ക എനിക്ക് ശേഷം പ്രളയം എന്ന് ചിന്തിക്കുന്ന, പിന്തിരിപ്പനായ, നാടിനോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത, cynic ആണ്. ഈ വിഷയത്തിലൊക്കെ ഇയ്യാളെപ്പോലുള്ളവരുടെ അഭിപ്രായം പ്രക്ഷേപണം ചെയ്യുന്നത് കഷ്ടമാണ്!

  • @johnsonthomas4117
    @johnsonthomas4117 2 месяца назад

    അഥിശയിക്കാനൊന്നുമില്ല.
    1981ൽ തിരുവനന്തപുരത്തു നെല്ലു കുത്തും/പൊടിക്കലിനുമൊക്കെ മില്ലുനടത്തിയിരുന്ന ഒരു റിട്ടയേർഡ് സ്കൂൾ അദ്ധ്യാപകൻ വിദ്യാർത്ഥികളുടെറെക്കോർഡുബുക്കു prepare ചൈതുകൊടുത്തിരുന്നു.

  • @labistaytuned
    @labistaytuned 3 месяца назад +2

    കേരളത്തിൽ നിന്ന് വരുന്ന phd തിസസ് കള് ഒന്നും നിലവാരം ഇല്ലാത്ത ത് ആണ് ആണെന്ന് നിസംശയം പറയാം.
    കുമാരനാശാൻ്റെ വീണപൂവ് എന്ന ഖണ്ഡകാവ്യത്തിൽ "ന" എത്ര പ്രാവശ്യം ആവർത്തിച്ചു വരുന്നു എന്നത് റിസേച് ചെയ്ത് phd എടുത്ത ആൾക്കാർ ഉള്ള നാടാണ് കേരളം😂

  • @peterjoshuva1521
    @peterjoshuva1521 3 месяца назад +2

    Our society is getting morally bankrupt

  • @JafarEkkaparamb
    @JafarEkkaparamb 3 месяца назад

    കൊണ്ടും കൊടുത്തും കാര്യങ്ങൾ ഷാർപ്പായും സരസമായും പറയുന്നതിനാൽ കഴിയുമെങ്കിൽ എല്ലാ ദിവസവും ദാവൂദിനെയും നിഷാദിനെയും out of focus ൽ ഇരുത്തണം.

  • @vijayanp5342
    @vijayanp5342 3 месяца назад +3

    കമ്മ്യൂണിസ്റ്റ്‌കാർക്ക് ആകും കൊടുത്തത്

  • @indigenouscuisines1446
    @indigenouscuisines1446 3 месяца назад

    ഒരു വിവരവും ഇല്ലാത്ത ജാതിവാദികൽ പറ്റി എന്തിനു ചർച്ച വെരെ പണിയില്ലേ

  • @hibashirinkm
    @hibashirinkm 2 месяца назад

    vazhakkula?? Ath aara?

  • @MuhammedNabhan-l6g
    @MuhammedNabhan-l6g 3 месяца назад +1

    സർ
    Phd. നേടിയ എന്നു പറയരുത് സർ, വാങ്ങിയെടുത്ത എന്ന് പറയണം. എത്രയോ "ഡോക്ടർ " മാർ ഇങ്ങനെ വാങ്ങിയെടുത്തിട്ടുണ്ട്.
    Arts, സയൻസ്, മ്യൂസിക്, അറബി, സംസ്കൃത കോളേജുകളിൽ ഈ എഴുത്തുകാർ കുമടക്കി വാഴുന്നുണ്ട്.

  • @mohammedat8630
    @mohammedat8630 3 месяца назад

    🤲🏻🤲🏻

  • @sajinakhaif1274
    @sajinakhaif1274 3 месяца назад +1

    എനിക്ക് തോന്നുന്നില്ല ഇന്ദു മേനോൻ പറയുന്നത് ശെരിയാണെന്ന് 😏

  • @thamburatti1227
    @thamburatti1227 3 месяца назад

    മദ്യപാനം കുടിക്കുക 😂 പാനത്തിന്റെ മീനിങ്ങ് പിന്നെന്താ

  • @seekzugzwangful
    @seekzugzwangful 3 месяца назад +3

    Eww. Why do you bring this uncle to the discussion? Like why?? His opinions are often so outdated and biased. Every atrocity is a nattunadap for him.

  • @raeesp1828
    @raeesp1828 3 месяца назад

    Yes, governments idapedanam,
    5 kollam kashttapett eduth degree cash ullavamar , chummathe eduth kanikkunnu....
    Ath support cheyyth normalise cheyth paryunna ee lady avark ethire nadapedi edukkanam

  • @Shihashere
    @Shihashere 3 месяца назад +1

    Nishadinte shirt nalla rasam 😍

  • @reader2787
    @reader2787 3 месяца назад +10

    ഈ ദാവൂദ് സുഡാപ്പി എന്തിനാണ് ഈ പരിപാടിയിൽ വന്നിരിക്കുന്നത്. ആ ചങ്ങാതിക്ക് നിഷ്പക്ഷമായി ഒരു വാക്കുപോലും പറയാനറിയില്ല. എല്ലാം ജമാഅത്ത് ഖുതുബ യാവും.

    • @Knjawa
      @Knjawa 3 месяца назад +4

      ചിന്ത ജ്റൊമിനെ കൊണ്ട്‌ വന്നാൽ നന്നാവും 😅

    • @Usr-i1t
      @Usr-i1t 3 месяца назад +1

      കുരു പൊട്ടി ല്ലേ

    • @reader2787
      @reader2787 3 месяца назад +4

      @@Knjawa മണ്ടാ , രണ്ടും കണക്കാണ്.

    • @reader2787
      @reader2787 3 месяца назад +2

      @@Usr-i1t നിൻ്റെ ആസനത്തിലേത് അല്ലേ. അത് കൊണ്ടല്ലേ നിക്കപ്പൊറുതി ഇല്ലാതെ നീ ചൊറിയുന്നത്.

    • @reader2787
      @reader2787 3 месяца назад

      @reyuuuazeez ഒന്നും നിഷ്പക്ഷമല്ല. അത്രയേ പറഞ്ഞുള്ളൂ.

  • @irenelopez3235
    @irenelopez3235 3 месяца назад

    People who buy their educational credentials will get caught eventually. How long will they survive without people realizing they don't have the knowledge or the skills?

  • @febinkoothradan.302
    @febinkoothradan.302 3 месяца назад +8

    Iyalk vattano??? Kashtapettu 6-7 kollam research cheyth PhD edukkunnavarum ee nattil undu...

    • @PAGKattuppara
      @PAGKattuppara 3 месяца назад +7

      Please Note : കഷ്ടപ്പെട്ട്,Genuine ആയി ചെയ്യുന്നവരുണ്ട് എന്ന് Mr. Davood, അദ്ദേഹത്തിന്റെ Turn ൽ കൃത്യമായി പറയുന്നുണ്ട്....

  • @anilraghu8687
    @anilraghu8687 3 месяца назад

    Research paper is not thesis. It should have original research. Of course that doesn't apply to humanities . Humanities research doesn't have to be original.

  • @kuttanthampuran
    @kuttanthampuran 3 месяца назад +3

    Ethra confidencila mandatharam parayunne 😅

  • @alikoyaup
    @alikoyaup 3 месяца назад

    ഇത് പുതിയതല്ല. ഉദ്യോഗസ്ഥന്മാർക്ക് നല്ല ശമ്പളം പറ്റാം അല്ലാതെ എന്ത് പ്രയോജനമാണ് ഇവിടെയുള്ളത്. PhD എല്ലാം വെറുതെ. ഓരോ പൊട്ടൻമാർ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നു . അത് എല്ലാവർക്കും പ്രയാസം ഉണ്ടാക്കുന്നു. നാല് വർഷ ഡിഗ്രി യുടെ നേട്ടം ആരെങ്കിലും പറഞ്ഞ് തരുമോ. മെയിൻ സബ്ജക്ടിൻ്റെ കൂടെ ഇഷ്ട്ടമുള്ള കോർ സബ്ജക്ട് തെരഞ്ഞെടുക്കാം. ഒരു ഫിസിക്സ് കരന് കണക്കിന് പകരം മ്യൂസിക് പഠിക്കാ. Sanskrit padikkam ഓട്ടം തുള്ളൽ പഠിക്കാം.
    ഹായ് എന്തൊരു പരിഷ്കാര..

  • @abdullabappu4686
    @abdullabappu4686 3 месяца назад +1

    വിദ്യഭ്യാസം അന്തവിശ്വാസമാവുമ്പോൾ എന്ന തലക്കെട്ടിൽ MP നാരായണപ്പിള്ളയുടെ ഒരു ലേഖനമുണ്ട്.

  • @anilraghu8687
    @anilraghu8687 3 месяца назад

    It's because of UGCs stupid policies making PhD essential qualification for the post of professor or something instead of other ways to decide the knowledge like student and peer evaluation. Anyway PhD is not more objective and forces many to get it with unscrupulous methods.

  • @qtmobiles7348
    @qtmobiles7348 3 месяца назад

    വാഴക്കുല 😅😅😅

  • @snehajandivakaran364
    @snehajandivakaran364 3 месяца назад +1

    തീസിസ് എഴുതി കെട്ടുക്കുന്നത് എന്താണെന്ന് പോയി പഠിക്കൂ

  • @Vishmiracle
    @Vishmiracle 3 месяца назад +2

    കിളവനെ പിടിച്ച് മാറ്റഡേയ്

  • @izirfan5383
    @izirfan5383 3 месяца назад

    Ebthale

  • @Sauravjango
    @Sauravjango 3 месяца назад +1

    Serikkum cockroach leg vai ann kelkkunnath

  • @tholuka8036
    @tholuka8036 3 месяца назад

    നാസ്സർ പൊട്ടൻ

  • @hafizshakir774
    @hafizshakir774 3 месяца назад

    Nasar n oru standard illa

  • @CAptaincitzen
    @CAptaincitzen 3 месяца назад

    Ival pande udayipp..