കോളേജ്കാല പ്രണയിനിയെ തേടി അവളുടെ വീട്ടിൽ എത്തിയപ്പോൾ | entebbe

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 328

  • @poll7145
    @poll7145 Год назад +452

    ഓരോ രാജ്യം ഓരോ കാമുകി. You are a global lover.

  • @ShafiPk-x3b
    @ShafiPk-x3b Год назад +24

    ഞാനൊന്നും നാല് ജന്മം ജനിച്ചാലും കാണാൻ പറ്റാത്ത സ്ഥലങ്ങളാണ് മാഹിൻ ഞങ്ങൾക്ക് ലൈവിൽ കാണിച്ചുതരുന്നത്.❤❤😊😊

  • @theophine11
    @theophine11 Год назад +119

    ഉഗാണ്ടയിൽ സന്തോഷമുള്ള മുഖങ്ങൾ. കേരളത്തിലെ തെരുവുകളിൽ സ്ഥിരം കാണുന്നത് ജീവിതം മടുത്ത പോലുള്ള മുഖങ്ങൾ.

    • @naijokuriakose1639
      @naijokuriakose1639 Год назад +6

      സത്യമാണ് . കേരളത്തിൽ സന്തോഷം ഉള്ള മുഖങ്ങൾ തീരെ കുറവ് .

    • @manuvlog6835
      @manuvlog6835 Год назад

      അത് ഹാമസ് തിർത്തോളും

    • @Globetrotter924
      @Globetrotter924 9 месяцев назад +1

      True that

    • @Kannurvala
      @Kannurvala 4 месяца назад

      പിണു ഭരണവും മോദി ഭരണവും തീർന്നാൽ പട്ടിണി മാറും 🥹

  • @thahirsm
    @thahirsm Год назад +102

    മനോഹരം എന്ന് പറഞ്ഞാൽ അത് കുറവ് ആയി പോകും ❤❤❤ നിങ്ങൾ ഹൃദയം കൊണ്ടാണ് യാത്ര ചെയ്യുന്നത് ❤❤

    • @hitchhikingnomaad
      @hitchhikingnomaad  Год назад +7

      ❤️

    • @KabeerVKD
      @KabeerVKD Год назад

      ​@@savipv8491aഅത്‌ കാണിക്കുന്നില്ല 😂😂

    • @thahirsm
      @thahirsm Год назад

      @@savipv8491 സ്ത്രീകൾ എന്നാൽ പിഴപ്പിക്കാൻ ഉള്ള എന്തോ ആണന്നു കരുതുന്ന താങ്കളെ പോലുള്ളവരുടെ മാനസിക വൈകൃതങ്ങൾ ചികിത്സയ്ക്ക് വിധേയം ആക്കപ്പെടണം. സ്ത്രീകളും മനുഷ്യ ജീവികൾ ആണെന്നും അവരും സൗഹൃദവും സ്നേഹവും നിലനിർത്തുന്നവർ ആണന്നു ചിന്തിക്കുവാനും ഉള്ള മനസ് ഉണ്ടാക്ണമെങ്കിൽ ആദ്യം മനുഷ്യരെ മനുഷ്യനായി കാണുവാൻ ശ്രമിക്കണം

    • @neethupnair1822
      @neethupnair1822 Год назад

      ​@@savipv8491ഡോ താൻ എവിടേംകൊണ്ടാണ് വീഡിയോ കാണുന്നത്.... അങ്ങനെ മോശം സ്വഭാവം ഉള്ള ഒരാൾ ആരുന്നെങ്കിൽ വർഷങ്ങൾക്കുശേഷം ആ പെൺകുട്ടിയുടെ വീട്ടിൽ ചെന്ന് കേറാൻ കഴിയുമായിരുന്നോ...... ഒരു ആണും പെണ്ണും സുഹൃത്തുക്കൾ ആയാൽ അത് ഉടനെ പിഴപ്പിക്കൽ ആകുന്നതു എങ്ങനെയാണു

    • @shezonefashionhub4682
      @shezonefashionhub4682 11 месяцев назад +3

      ♥️♥️♥️👌👌👌
      നിങ്ങൾ ആണ് ശരിക്കും ജീവിക്കുന്നത്. നമ്മൾ ഒക്കെ ആർക്കൊക്കെയോ വേണ്ടി ജീവിക്കുന്നു.

  • @mkshafivpm
    @mkshafivpm Год назад +20

    എത്ര മനോഹരമാണ് നിന്റെ വീഡിയോകൾ ഓരോ കാഴ്ചകളും അതിലേറെ സുന്തരം സ്നേഹബന്ധങ്ങൾക്ക് വില കൊടുക്കുന്ന നീയാണ് ഹീറോ അഭിനന്ദനങ്ങൾ

  • @Manikandan.In2004
    @Manikandan.In2004 Год назад +23

    ഇക്ക അടിപൊളിയാണ് എന്ന് എല്ലാർക്കും അറിയാം ❤ പക്ഷേ ഇത്രത്തോളം തുറന്ന മനസിന്‌ ഉടമ്മയും അത്രത്തോളം അന്മാർത്ഥത ഉള്ളാ വ്യക്തി ആണെന്ന് ഈ വ്ലോഗിലൂടെ മനസിലായി ❤ എങ്ങനെ സാതിക്കുന്നു 🥺ഇക്കയെ അന്മാർഥമായി ഞാൻ സ്നേഹിക്കുന്നു ❤

    • @SandySandy-jx1qg
      @SandySandy-jx1qg Год назад +3

      ഉവ്വ.. ഇവന്റെ പഴയ ലവരുടെ ഇന്റർവ്യൂ ഉണ്ട്.. അതിൽ പറയുന്നുണ്ട് ഇവൻ എങ്ങനാണെന്നു 😂😂😂 ഇടുങ്ങിയ ചിന്താഗതി പക്ഷെ പുറത്ത് വല്യ ആൾ 😂😂

    • @comradeleppi2000
      @comradeleppi2000 11 месяцев назад

      ​@@SandySandy-jx1qgath malayali aano ..aa ex

  • @mohamedshihab5808
    @mohamedshihab5808 Год назад +69

    It is great to have many friends around the world that makes us feel protected 👌👌👌👌

  • @Nahas-v9w
    @Nahas-v9w 9 месяцев назад +2

    Ekka > Naughty
    Telsa > Bold and beautiful
    Carol > calm and quiet/little Angel

  • @GayathriGaa-vc4ix
    @GayathriGaa-vc4ix Год назад +2

    Very energetic person. Superb voice. കേരളവുമായി നല്ല സാമ്യമുള്ള ഒരു സ്ഥലം.

  • @maneeshmanu5704
    @maneeshmanu5704 Год назад +30

    നിന്റെ വിഡിയോയിട് എല്ലാം ആദ്യം വെറുപ്പ് ആയിരുന്നു പക്ഷേ ഇപ്പോൾ നിന്റെ effort ൻ സല്യൂട് ചെയ്യുന്നു 👏👏

  • @philipgeorge7753
    @philipgeorge7753 Год назад +16

    Entebbe rescue operation by Israelites was very famous. Appreciate yr interest in exploring each time new places, culture, people in African countries.👍

    • @shaichaa
      @shaichaa Год назад +1

      That’s what popped up in my mind hearing entebbe.

    • @ravicc6378
      @ravicc6378 3 месяца назад

      അതൊന്നും ഇവൻ പറയില്ല. പറയാൻ അവന്റെ മതം അനുവദിക്കില്ല.

  • @anwarsadathgk8659
    @anwarsadathgk8659 Год назад +9

    എന്തോ പ്രത്യേക ഇഷ്ടമാണ് ബ്രോ നിന്റെ വീഡിയോ കാണാൻ. ഇതുപോലെ സിമ്പിൾ ആയിട്ട് മുന്നോട്ടു പോവുക. Keep going. All the best👍🏻👍🏻

  • @ravicc6378
    @ravicc6378 3 месяца назад +1

    എന്റബെ എയർപോർട്ടിനു ഒരു ചരിത്രമുണ്ട്. അതു മാഹീൻ പറയില്ല.

  • @kanmanijob6167
    @kanmanijob6167 Год назад +20

    It's great to have friends... Have a great time Maheen...👍

  • @syedali-ky3ml
    @syedali-ky3ml Год назад +19

    അലിയെ കാണാൻ തമിഴ് നടൻ ജീവയെ പോലുണ്ട് 😊

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Год назад +11

    😱😱 beautiful video and family.. Enjoyed a lot 💯💯👍👍

  • @abdussalamkadakulath863
    @abdussalamkadakulath863 Год назад +20

    ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്റെ ക്‌ളാസ്‌മേറ്റ് ഇല്ലാത്ത ഇടം ഏതെങ്കിലും ഉണ്ടോ മാഹീൻ നിനക്ക് ❤❤

    • @hitchhikingnomaad
      @hitchhikingnomaad  Год назад +6

      North ആഫ്രിക്കയിൽ കുറവാ 😊

    • @manuvlog6835
      @manuvlog6835 Год назад

      തുളുകജൻ ആൽഡ

  • @Hakeem_514
    @Hakeem_514 Год назад +43

    അപ്പോ നിനക് കോളേജ്‌ മീറ്റപ്പ്‌ വെക്കാൻ പറ്റും അത്രയേറെ കൂടെ പഠിച്ചവർ ആഫ്രിക്കയിലാണ് ഉള്ളത് ഇനി മനോഹരമായ നിന്റെ വിഡിയോ കാണട്ടെ ❤

  • @NadiaAli-j1k
    @NadiaAli-j1k 8 месяцев назад

    Your voice is somewhat magical❤ And your life is like a fantasy

  • @Free_birds755
    @Free_birds755 Год назад +3

    Engane jeevitham aaswathicha eaga malayaliyayirikkum🔥🔥🔥🔥mahin

  • @akbarmv8375
    @akbarmv8375 Год назад +1

    ഇയാളൊരു ഉമ്മർ ഖയാം തന്നെ, best wishes 👍

  • @tomythomas6981
    @tomythomas6981 Год назад +2

    U are vloggers lover lukyman Mahin nalla kazchakal Thanks ❤❤❤❤ waiting next 😅😅 TomyPT Veliyannoor

  • @sreenidhianand1084
    @sreenidhianand1084 Год назад +6

    താനൊരു സംഭവം തന്നെ 🙏😁🌹

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 Год назад +2

    അവരുടെ ചക്ക cutting വേറെ രീതിയിലായിരിക്കുമല്ലോ...

  • @mazhavilmediaa
    @mazhavilmediaa Год назад

    മാഹിനെ ഓർമ്മയുണ്ടോ niya chechine ..പൊളിക്കുവാണല്ലോ

  • @Kennyg62464
    @Kennyg62464 Год назад +7

    Happy journey 🎉❤❤❤

  • @Vinitha248
    @Vinitha248 9 месяцев назад

    Friendship is better than other relationship. You are great💕

  • @faisalbava1891
    @faisalbava1891 Год назад +2

    നിന്റെ ഒരു യോഗം വീഡിയോ സൂപ്പർ

  • @anugrahamedia813
    @anugrahamedia813 Год назад +1

    Ninakku avide ninnooode...its good...

  • @nizamudeenkoyakunju1734
    @nizamudeenkoyakunju1734 11 месяцев назад

    എന്റെ അനിയാ അടിപൊളി

  • @sirajkuttilanji
    @sirajkuttilanji Год назад +2

    21:27 കോതമംഗലം ❤My place

  • @rashil1981
    @rashil1981 Год назад

    Hi bro sound inu complaint undo?onum kelkunilla

  • @Shanavas7496
    @Shanavas7496 Год назад +4

    ചക്കര കുട്ടാ ❤❤❤❤👍👍👍

  • @Eaglegaming00039
    @Eaglegaming00039 Год назад +7

    Thaliparamba 🤩

  • @Kerala_Express
    @Kerala_Express Год назад +4

    19:28 Cash counter ന്റെ മലയാളം പറ്ററ (പറ്റ് അറ ) 👌🏻

  • @abdulkadharhazale8336
    @abdulkadharhazale8336 Год назад +4

    Good happy your journey ❤❤❤

  • @muneerkuttu3880
    @muneerkuttu3880 Год назад +2

    Nice video broo 👍👍👍rassi family 🌹🌹🌹

  • @abdurahiman8267
    @abdurahiman8267 Год назад +4

    Nice video Good family

  • @pras89820
    @pras89820 Год назад

    Where u have studied in Gujarat?

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад +6

    Happy journey 🎉

  • @asharfpk3364
    @asharfpk3364 Год назад +7

    ലക്ഷ്മികുട്ടികഥാപാത്രംഉടനെവരുംമെന്ന് പ്രതീക്ഷിക്കുന്നു

  • @abhilashchellappan1188
    @abhilashchellappan1188 Год назад +3

    Enlighted man, 🙏🙏🙏💕🐧

  • @amalabdul87
    @amalabdul87 Год назад +4

    മാഹിൻ നിങ്ങൾ ഒര് വേൾഡ് കോഴി ആണെല്ലോ 😂😂

  • @nenom658
    @nenom658 Год назад +1

    Nee evideya padikathe

  • @shajikader9132
    @shajikader9132 Год назад +1

    Rasputin junior" nice .

  • @krishnadass2785
    @krishnadass2785 Год назад +2

    ഞമ്മണ്ടെ ചക്കമരമല്ല അതൊക്കെ അവരുടേതു കൂടിയാ..😂

  • @asivlogs7538
    @asivlogs7538 Год назад

    Maheen bro all video are very nice 🙂❤ Kottayam karan😊

  • @Amen.777
    @Amen.777 Год назад +3

    20:19 ഉറങ്ങിപോകും 😂😂

  • @subairck1
    @subairck1 Год назад +5

    My favourite country ❤

  • @abdullahfia3119
    @abdullahfia3119 Год назад +3

    Super 💖💝❤️

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 Год назад +2

    ലോകമേ തറവാട് എവിടെ പോയാലും പുണ്ടാട്ടി 😂

  • @faskm999
    @faskm999 Год назад +1

    19:12 Airtel board. അവിടെ service ഉണ്ടോ?

  • @geetharajapradeepan1471
    @geetharajapradeepan1471 Год назад

    Njangal ugandayile jinjayilayirunnu. Eppol nattil

  • @ahmed-dq3gg
    @ahmed-dq3gg Год назад +3

    Kerala blasters 💛💛

  • @asadmk8164
    @asadmk8164 Год назад +3

    Best of luck

  • @AllInOneGamingCammunity
    @AllInOneGamingCammunity Год назад +4

    Perumbavoor എൻ്റെ നാട്❤❤❤

  • @sajesira
    @sajesira Год назад

    Supper mahiiii👍🏻👍🏻😍😍😍vidio poliii👍🏻👍🏻👍🏻👍🏻👍🏻

  • @jaridmon8937
    @jaridmon8937 Год назад +2

    മോനേ ഇത് എത്രാമത്തേതാണ് ? ആഫ്രിക്കയീൽ നിന്ന് എംബോളയോ എയിഡ്സോ വീട്ടൂകാർക്ക് സംഭാവന ചെയ്യല്ലേ

  • @hiranmary4263
    @hiranmary4263 Год назад

    Tansania ലെ killi paul നെ കണ്ടാൽ അന്വേഷണം പറയണേ.

  • @fridaymatineee7896
    @fridaymatineee7896 Год назад +1

    Vdo എല്ലാം ഒരു കംപ്ലീറ്റ് അല്ല ☹️ഫാമിലി vdo പെട്ടന്ന് തീർന്നു

  • @Chanduvkm
    @Chanduvkm Год назад +1

    ഈ എയർപോർട്ടിൽ അല്ലെ പ്രശസ്തമായ Operation Entebbe നടന്നത്

  • @ramachandrant2275
    @ramachandrant2275 Год назад +1

    Nice... 👍🙋👌♥️

  • @almeemplus
    @almeemplus Год назад +1

    അടിപൊളി ടാ❤❤

  • @zayanzulfa
    @zayanzulfa Год назад

    Your great 👍

  • @junaidup5463
    @junaidup5463 Год назад +1

    Macha nee evale kootiyyale nte vittil vanne

  • @zeuzff3704
    @zeuzff3704 Год назад +1

    Madhyam kudikkine adhe thettan adh vanghich kodukkunnadhum

  • @satheeshs2012
    @satheeshs2012 Год назад +2

    ഹായ് മുത്തേ 😍😍😍😍

  • @faisalettamal4381
    @faisalettamal4381 Год назад +2

    ദിവസവും ഞാൻ വീഡിയൊ കാണുന്നുണ്ട്

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 Год назад +5

    എടാ നാൻ, നീ ആ കുട്ടികൾക്ക് എന്തെങ്കിലും വാങ്ങാമായിരുന്നു

  • @umarjalal397
    @umarjalal397 Год назад +1

    Mahin fans only like here, മാഹിൻ ഫാൻസ് മാത്രം ഇവിടെ ലൈക്ക് അടിക്കുക

  • @MoorthiMoorthi-u4t
    @MoorthiMoorthi-u4t Год назад

    Chetta njum kude vertte eninkke esttam anu🙂❤️

  • @sajeevansajeevantk2671
    @sajeevansajeevantk2671 Год назад +1

    ചങ്ക് 👍

  • @mylittleworld1203
    @mylittleworld1203 Год назад +3

    അത് കൊള്ളാം... പോകുന്നിടത്തെല്ലാം ബന്ധം കൂടൽ ആണല്ലോ 🤔
    ചെക്കൻ വല്ല അമേരിക്കയിലും ജനിക്കേണ്ടതായിരുന്നു..അബദ്ധവശാൽ കേരളക്കാരുടെ വയറ്റിൽ പിറന്നു... എന്നോർത്ത് സമാധാനിക്കാം.. അല്ലപിന്നെ 😁

  • @spakemojo9378
    @spakemojo9378 Год назад +2

    തളിപ്പറമ്പ ❤

  • @seyyadalavi2376
    @seyyadalavi2376 Год назад +3

    Suuper journey amazing vloging

  • @MYEYE1980
    @MYEYE1980 9 месяцев назад

    Ninga poliyanu bro.. Chakka maram alla plavu

  • @adhasabdulazeez4328
    @adhasabdulazeez4328 Год назад +1

    പോളി

  • @HabeebaAbbaas
    @HabeebaAbbaas Год назад

    Ya mone ne orubagyavan thanne daivanugraham undavatte

  • @Ahmed-sg3et
    @Ahmed-sg3et Год назад +1

    Love guru

  • @k.varghese6197
    @k.varghese6197 Год назад

    So you are also going to bring back a BLACK DIMOND for kerala, Carry on.

  • @Charlie-oc5ko
    @Charlie-oc5ko Год назад +1

    yemen adi poli😀

  • @ajirajem
    @ajirajem Год назад +6

    ചക്കമരം, മാങ്ങാ മരം, തേങ്ങാ മരം എന്ന് പറയുന്നത് ഒഴിവാക്കണം... പ്ലാവ്, മാവ്, തെങ്ങ് എന്നൊക്കെ പറയു...

    • @muhammedsaeed1657
      @muhammedsaeed1657 Год назад +4

      ചക്കമരം എന്ന് പറഞ്ഞാൽ വല്ലകുഴപ്പം ഉണ്ടോ... 🙄

    • @ajirajem
      @ajirajem Год назад +2

      @@muhammedsaeed1657ചക്ക മരം എന്നല്ല അതിൻ്റെ പേര് ....

    • @OptimusPrime-oj1oe
      @OptimusPrime-oj1oe Год назад

      ​@@muhammedsaeed1657und athenth chadhanam😂

    • @johnmathew932
      @johnmathew932 Год назад

      Angane paranjal anu avarude varumanam karanam comment

    • @fridaymatineee7896
      @fridaymatineee7896 Год назад +5

      അവന്റ ഇഷ്ടം അവൻ ഇഷ്ടം ഉള്ളത് പറയട്ടെ. നിങ്ങൾക്ക് ഇഷ്ടം ഉണ്ടേൽ കാണുക

  • @safeena-fathima
    @safeena-fathima Год назад +2

    മൗഗ്ലി ❤❤❤❤

  • @sidheeqop8329
    @sidheeqop8329 Год назад

    ബ്ലാസ്റ്റേഴ്‌സ് എന്നൊക്കെ പുറത്ത് പോയി പറയുമ്പോൾ സൂക്ഷിക്കണം.😅

  • @sirajrkara786
    @sirajrkara786 Год назад +1

    മാഹിൻ നിന്നോട് എനിക്ക് ഒരു കാര്യം പറയാനുള്ളത് നീ രാജ്യങ്ങൾ മാറുമ്പോൾ അതിൻറെ കൂടെ തന്നെ നീ കയറാൻ പോകുന്ന രാജ്യത്തിൻറെ ഒരു ഗൂഗിൾ മാപ്പ് സ്ക്രീൻഷോട്ട് ഇടാൻ ശ്രമിക്കുക അല്ലെങ്കിൽ ഒരു വീഡിയോ കട്ട് ആയാലും മതി ....

  • @syedali-ky3ml
    @syedali-ky3ml Год назад +3

    ഇജ്ജ് പൊളിയാ

  • @tomelisabhat
    @tomelisabhat Год назад +4

    First view and comments

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc Год назад +3

    ❤❤❤

  • @mathewchandy9415
    @mathewchandy9415 Год назад

    Super

  • @ANILKUMAR-et1zv
    @ANILKUMAR-et1zv Год назад +2

    സൂപ്പർ 🥰🥰

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 Год назад +4

    നീ തിരിച്ചു വരുമ്പോഴത്തേക്കും ഇപ്പോഴും ജീവിക്കുന്ന ഈശോമിശിഹായെ sweekarikkanam

    • @KabeerVKD
      @KabeerVKD Год назад

      അദ്ദേഹത്തെ കുരിശിൽ തറച്ചതല്ലേ?

    • @reallifeherobyabi6224
      @reallifeherobyabi6224 Год назад +1

      എന്റെ പൊന്നോ അതിനിടയിലും കുരിശ് കൃഷി.....

    • @asgaggs9099
      @asgaggs9099 Год назад +1

      kurish matham marichukondirikkunnu ariyille? europilum americayilum dharalam crstns islamine pulgunnu. niravadhi churchukal masjidayi. islaminu munnil kurish matham onnum allathayi.

    • @gazalstore-ye4ns
      @gazalstore-ye4ns Год назад

      😂😂😂

  • @seenaantony5502
    @seenaantony5502 Год назад +1

    Hai good video

  • @sanalkumarmc4069
    @sanalkumarmc4069 Год назад

    Bro Eetu college le padiche

  • @tinted_tails
    @tinted_tails Год назад

    KB...KBF....KBFC...💛💙💛💙💛💙

  • @tonyjohnson5454
    @tonyjohnson5454 Год назад +1

    Hai Hello Mahin❤❤❤

  • @josejack4144
    @josejack4144 Год назад +1

    The real traveller

  • @rafeeqqatar7712
    @rafeeqqatar7712 Год назад

    ❤️🥰🙏👍ബല്ലാത്ത ജാതി

  • @sajijohn3576
    @sajijohn3576 Год назад

    Very good u are big ookkan

  • @mohangs1578
    @mohangs1578 11 месяцев назад

    🌹🌹

  • @kavi5773
    @kavi5773 Год назад

    That kid looks cute❤