എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന വിഷയമാണ് മനുഷ്യരെ തിരിച്ചറിയുവാനാകുക എന്നത് . നിർഭാഗ്യവശാൽ എന്റെ പഠനം പരാജയവഴിയിൽ എത്തിച്ചേർന്നു. നിരീക്ഷണവും പഠനവും അറിവും ഒന്നു ചേർന്ന് നിൽക്കുന്ന വഴികളിലെ സഞ്ചാരം എവിടെയോ വഴി മുടങ്ങി. ഞാൻ ഒരിക്കലും സിനിമയെ പ്രണയിച്ചിട്ടില്ല അറിവിനെ മാത്രമാണ് പ്രണയിച്ചത് നേരറിവിനെ ഒരെഴുത്തുകാരൻ എന്നതു പോലെ
10 വർഷം മുൻപ് ഇങ്ങേരുടെ ഒരു അസിസ്റ്റന്റ് എന്റെ നല്ല സുഹൃത്തായിരുന്നു. മൂന്ന് നാല് വർഷം ഞങ്ങൾ നഗരത്തിരക്കിലെ ഒരു ചായക്കടയിലിരുന്ന് കുറച്ച് സമയം വിശേഷങ്ങൾ പങ്കു വയ്ക്കുമായിരുന്നു നല്ല സൗഹൃദവും
മികച്ച ഒരു കഥാകാരനായിരിക്കുക. ആരും തിരിച്ചറിയാതിരിക്കുക, 10 രൂപ കൊടുത്ത് കപ്പലണ്ടി വാങ്ങുന്ന കപ്പലണ്ടി കച്ചവടക്കാരന്റെ മനസ്സിലെ സന്തോഷം തിരിച്ചറിയുവാനാക്കുക ഇതിനേക്കാൾ നല്ല തിരിച്ചറിവുള്ള എഴുത്തുകാരനാകുവാൻ . എഴുത്തു മുറിയിലെ Ac കൾക്ക് നൽകുവാൻ കഴിയില്ല.
ഞാനൊക്കെ ഒരു സിനിമ കാണുമ്പോൾ ക്യാമറ ചലിക്കുന്ന രീതിയിൽ കാഴ്ച സഞ്ചരിക്കും. ജീത്തു ജോസഫിന്റെ ഒരു സിനിമ കണ്ടപ്പോൾ ദീർഘമായ രീതിയിൽ ഒരു ഭാഗത്തു നിന്നും മറ്റൊരു ഭാഗത്തേക്ക് കഥ പറയുന്ന രീതിയിൽ ക്യാമറ സഞ്ചരിക്കുമ്പോൾ കഥയിൽ വരുന്ന മാറ്റങ്ങൾ.
ഒരഭിപ്രായം മാത്രം ദേവദൂതൻ കഥ പറച്ചിൽ എന്ന രീതിയിലാണ് Past and present അവതരണ രീതി മറ്റൊരു ട്രാക്കിലായിരുന്നെങ്കിൽ മനോഹരം എന്നതിനേക്കാൾ സ്വീകാര്യം എന്ന അവസ്ഥയിലേക്ക് മാറിയേനേ.
ഹരികുമാർ എന്ന സംവിധായകന്റെ ഒരു സിനിമയിൽ കഥ പറയുന്ന രീതി ദീർഘമാകുമ്പോൾ ക്യാമറ കഥയോട് ചേർന്ന് നിൽക്കുന്ന രീതി അവലംബിക്കുന്നത് കാണാം മനോഹരമായ വ്യത്യസ്ത രീതികൾ അവലംബമായി വരുമ്പോഴാണ് കഥ പറയുന്ന രീതി മനോഹരമാകുന്നത്
നല്ല കഥകൾ സമ്മാനിച്ച മനുഷ്യൻ
ലാസ്റ്റ് പോയിന്റ് 👍👍👍👍
രസമുള്ള ഒരു സംഭാഷണം
എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന വിഷയമാണ് മനുഷ്യരെ തിരിച്ചറിയുവാനാകുക എന്നത് . നിർഭാഗ്യവശാൽ എന്റെ പഠനം പരാജയവഴിയിൽ എത്തിച്ചേർന്നു. നിരീക്ഷണവും പഠനവും അറിവും ഒന്നു ചേർന്ന് നിൽക്കുന്ന വഴികളിലെ സഞ്ചാരം എവിടെയോ വഴി മുടങ്ങി. ഞാൻ ഒരിക്കലും സിനിമയെ പ്രണയിച്ചിട്ടില്ല അറിവിനെ മാത്രമാണ് പ്രണയിച്ചത് നേരറിവിനെ ഒരെഴുത്തുകാരൻ എന്നതു പോലെ
Raghunath paleri sir: great writer as well as wonderful human being❤❤❤
10 വർഷം മുൻപ് ഇങ്ങേരുടെ ഒരു അസിസ്റ്റന്റ് എന്റെ നല്ല സുഹൃത്തായിരുന്നു. മൂന്ന് നാല് വർഷം ഞങ്ങൾ നഗരത്തിരക്കിലെ ഒരു ചായക്കടയിലിരുന്ന് കുറച്ച് സമയം വിശേഷങ്ങൾ പങ്കു വയ്ക്കുമായിരുന്നു നല്ല സൗഹൃദവും
പൊന്ന്മുട്ട ഇടുന്ന താറാവ് എനിക്ക് എത്ര കണ്ടാലും മതി വരാത്ത സിനിമ. രഘു നാഥ് പലേരി ഒരു പ്രതിഭ ആണ്.
Legend
മികച്ച ഒരു കഥാകാരനായിരിക്കുക. ആരും തിരിച്ചറിയാതിരിക്കുക, 10 രൂപ കൊടുത്ത് കപ്പലണ്ടി വാങ്ങുന്ന കപ്പലണ്ടി കച്ചവടക്കാരന്റെ മനസ്സിലെ സന്തോഷം തിരിച്ചറിയുവാനാക്കുക ഇതിനേക്കാൾ നല്ല തിരിച്ചറിവുള്ള എഴുത്തുകാരനാകുവാൻ . എഴുത്തു മുറിയിലെ Ac കൾക്ക് നൽകുവാൻ കഴിയില്ല.
ഞാനൊക്കെ ഒരു സിനിമ കാണുമ്പോൾ ക്യാമറ ചലിക്കുന്ന രീതിയിൽ കാഴ്ച സഞ്ചരിക്കും. ജീത്തു ജോസഫിന്റെ ഒരു സിനിമ കണ്ടപ്പോൾ ദീർഘമായ രീതിയിൽ ഒരു ഭാഗത്തു നിന്നും മറ്റൊരു ഭാഗത്തേക്ക് കഥ പറയുന്ന രീതിയിൽ ക്യാമറ സഞ്ചരിക്കുമ്പോൾ കഥയിൽ വരുന്ന മാറ്റങ്ങൾ.
ഒരഭിപ്രായം മാത്രം ദേവദൂതൻ കഥ പറച്ചിൽ എന്ന രീതിയിലാണ് Past and present അവതരണ രീതി മറ്റൊരു ട്രാക്കിലായിരുന്നെങ്കിൽ മനോഹരം എന്നതിനേക്കാൾ സ്വീകാര്യം എന്ന അവസ്ഥയിലേക്ക് മാറിയേനേ.
ഹരികുമാർ എന്ന സംവിധായകന്റെ ഒരു സിനിമയിൽ കഥ പറയുന്ന രീതി ദീർഘമാകുമ്പോൾ ക്യാമറ കഥയോട് ചേർന്ന് നിൽക്കുന്ന രീതി അവലംബിക്കുന്നത് കാണാം മനോഹരമായ വ്യത്യസ്ത രീതികൾ അവലംബമായി വരുമ്പോഴാണ് കഥ പറയുന്ന രീതി മനോഹരമാകുന്നത്
I love ❤Onnumuthal poojyam varya