How to backup truck N trailer എങ്ങനെ സൈഡ് കാണാതെ റിവേഴ്‌സ് പോകാം ...

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 154

  • @ajeshayyappankutty-pv4wv
    @ajeshayyappankutty-pv4wv Год назад +17

    താല്പര്യം ഉള്ള ഏതൊരാൾക്കും തീർച്ചയായും ഉപകാരപ്പെടും. പിന്നെ ഇത്ര വിശദമായി മനസിലാക്കിതാരാ ൻ കാണിക്കുന്ന അപ്പാപ്പന്റ ആ മനസ്സുണ്ടല്ലോ, അത് പൊളി യാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @FirosPookoden
    @FirosPookoden Месяц назад +1

    നിങ്ങളാണ് നമ്മുടെ ആശാൻ ❤❤❤❤

  • @ven2647
    @ven2647 Год назад +1

    വിദേശത്തുള്ള എൻറെ എല്ലാ കൂട്ടുകാർക്കും നിങ്ങളുടെ ഈ വീഡിയോ എല്ലാം ഞാൻ ഷെയർ ചെയ്യുന്നുണ്ട്. നിങ്ങളുടെ ഓരോ വീഡിയോയും ഒന്നിനൊന്ന് മെച്ചമാണ് വീഡിയോയും

  • @reddevil6712
    @reddevil6712 Год назад +1

    എന്തുട്ടാ ന്റെ അപ്പാപ്പോ. ഒരു വീഡിയോ കണ്ട് സ്‌കിപ് ആകാന്ന്‌ വെച്ച് വന്നതാ ഇതിപ്പോ സബ്സ്ക്രൈബും ചെയ്തു, ബെൽ ആയിക്കാണും എന്ബിൾ ആക്കി ഇപ്പോ ഓരോന്ന് ആയി കാണാ... ഒരുജാതി ഇഷ്ട്ടോ. ഇങ്ങള് ഷൂപ്പരാട്ടോ 🥰😘🥰😘🥰😘🥰😘😘😘🥰🥰🥰🥰😘😘🥰😘

    • @driverappappn
      @driverappappn  Год назад +1

      നന്ദി മകനേ നന്ദി ...

  • @sainulabideenkutty3830
    @sainulabideenkutty3830 Год назад +2

    ട്രെയിലർ റിവേഴ്സ് വെക്കുന്ന ഒരുപാട് വീഡിയോസ് ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലെ ഒരു ക്ലാസ്സ് ആദ്യമായിട്ടാണ് കാണുന്നത് വളരെ വളരെ നന്ദി god bless you .

  • @sajug3303
    @sajug3303 9 месяцев назад +1

    ഞാൻ ഇന്ന് കേരളത്തിൽ ട്രെയിലർ ലൈസൻസ് എടുത്തു ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു വീഡിയോ ചെയ്യുന്ന അപ്പാപ്പനെ എല്ലാവിധ ആശംസകളും

  • @malyalizzzmalyalizzz8313
    @malyalizzzmalyalizzz8313 10 месяцев назад +3

    നാളെ അപ്പാപ്പനെ മനസ്സിൽ ധ്യനിച്ചു എടുക്കാൻ പോകുവാ ❤️

    • @driverappappn
      @driverappappn  10 месяцев назад

      👍👍👍എല്ലാം ഉഷാറാവട്ടെ ..test കഴിഞ്ഞൊട്ടു result കൂടി പറയണം .

  • @sudevkumarsudevkumar
    @sudevkumarsudevkumar 9 месяцев назад +2

    ദൈവം അനുഗ്രഹിക്കട്ടെ അപ്പാപ്പാ, ♥️♥️♥️♥️👍🙏🙏🙏

    • @sudevkumarsudevkumar
      @sudevkumarsudevkumar 9 месяцев назад

      അപ്പാപ്പന്റെ നമ്പർ ഒന്ന് തരുമോ, ഞാൻ ഒരു ഹെവി ഡ്രൈവർ ആണ്

  • @avinashr7242
    @avinashr7242 Год назад +1

    3 video's pollichuu appappaannn Thankyou so much......❤❤❤❤

  • @jithin9447
    @jithin9447 7 месяцев назад +3

    ♥️👏👏താങ്ക്യൂ ♥️

  • @A_R_N_O_L_D
    @A_R_N_O_L_D Год назад +2

    Have to say camera man done a great job here ✨✨

    • @driverappappn
      @driverappappn  Год назад

      Sure..I will tell your hi to him arnold

    • @A_R_N_O_L_D
      @A_R_N_O_L_D Год назад +1

      @@driverappappn yes do that bro ... ☺️. My name is Praveen from idukki 🙋

  • @midhunscaria930
    @midhunscaria930 2 месяца назад +1

    അടിപൊളി 👍

  • @jamsheenak7789
    @jamsheenak7789 5 месяцев назад +1

    Vedeo polichu ❤

  • @A_R_N_O_L_D
    @A_R_N_O_L_D Год назад +1

    We will always support you brother...... No-one will explain these things like you do sir..

  • @abinvarghese6036
    @abinvarghese6036 2 года назад +2

    അപ്പാപ്പൻ നിങ്ങ പൊളിയാണ് ട്ടോ 👍👍👍

  • @heavy_tech9806
    @heavy_tech9806 Год назад +1

    സന്തോഷം ഉള്ളതുകൊണ്ടാണ് നിങ്ങൾ കാലിന്റെ ടിപ്പിൽ അറിയാതെ ലിഫ്റ്റ് ആയത് 👍

  • @KichuKichu-fc2wj
    @KichuKichu-fc2wj Год назад +1

    സൂപ്പർ 😍
    അവിടെ ക്ലീനർ വേണമെങ്കിൽ പറയണം. അപ്പാപ്പൻ സതൃമായീറ്റ് ചോദൃച്ചാണ്

  • @mohamedhaneef1483
    @mohamedhaneef1483 Год назад +1

    ഇച്ചായോ അടിപൊളി

  • @sreejithsree8437
    @sreejithsree8437 4 месяца назад +1

    Pwoli😊

  • @darwinantony6116
    @darwinantony6116 Год назад +1

    All the three videos was very informative and helpful....thank you appappan....❤❤

  • @padmanabhana1470
    @padmanabhana1470 Год назад +1

    Ayo cheta vadi venda nyangal shredikuva thankyou

  • @ajaykp9841
    @ajaykp9841 Год назад +1

    വളരെ നല്ല ക്ലാസ് ചെട്ടാ അടിപൊളി

    • @driverappappn
      @driverappappn  Год назад

      Thanks bro..ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യണേ ..

  • @princeofdreams6882
    @princeofdreams6882 Год назад +1

    അടിപൊളി

  • @KannanDreamcatcher
    @KannanDreamcatcher 11 месяцев назад +1

    നിങ്ങള് സൂപ്പറാണ് അച്ചാച്ചാ ❤❤

  • @cruisegameing3981
    @cruisegameing3981 Год назад +1

    Appappan 🔥🔥❤️

  • @Sagaam6665
    @Sagaam6665 8 месяцев назад +1

    Poli orupaad orupaad manassilayi
    Tnx bro❤❤❤

  • @arunajay7096
    @arunajay7096 2 месяца назад +1

    Good and useful 👍😊

  • @Supriyavlogs-n5h
    @Supriyavlogs-n5h Год назад +1

    Agraham und appappa avasaram kittunnilla but oru naal njan oodikkum ❤❤

  • @heiritareejo6857
    @heiritareejo6857 4 месяца назад +1

    Super appappa

  • @sabugeorge1355
    @sabugeorge1355 Год назад +2

    Appapa Nice Teaching❤

  • @മഹാകവിഅർജുനൻ-വ1യ
    @മഹാകവിഅർജുനൻ-വ1യ 9 месяцев назад +1

    കലക്കി, തിമിർത്തു ❤️

  • @padmanabhana1470
    @padmanabhana1470 Год назад +1

    Super cheta you taught me beautiful backup class hat's off

  • @nikhilrajan6347
    @nikhilrajan6347 2 месяца назад +1

    thank you😀😀😀😀

  • @travelbytalking1561
    @travelbytalking1561 Год назад +1

    Good information
    Tnkyou sir

  • @basheerparakkad2256
    @basheerparakkad2256 Год назад

    അടിപൊളി ഇച്ചായാ, എല്ലാ തുറുപ്പ് ചീട്ടു മായിട്ട് 3 തിയതി പോവാ. ആദ്യത്തെ പെട്ടല് Front wheel വരയിൽ നിന്ന് ഇറങ്ങി എന്നും പറഞ്ഞായിരുന്നു. രണ്ടാമത്തേത് വണ്ടി Full ഓടിഞ്ഞ് കഴിഞ്ഞാൽ വണ്ടി നിവരാനുള്ള സമയം കൊടുത്തില്ല, Triller വലത്തോട്ട് കേറി പോയി. ഇനി 3 മത്തെ Attemt ആണ് ഇച്ചായാ. ഇതില് ഞാൻ L ജയിച്ചിരിക്കും.
    എല്ലാ പ്രാവിശ്യവും ഭാര്യനോട് ഇങ്ങനെയാ പറയാറ്. ഇനി അവളോട് പറഞ്ഞാൽ അവള് കളിയാക്കും. അച്ചായൻ പിന്നെ കളിയാക്കാൻ വരില്ലല്ലോ.😂😂

    • @driverappappn
      @driverappappn  Год назад

      പരാജയം വിജയത്തിന്റെ ചവിട്ടുപടി ആണെന്ന് ഭാര്യയോട് പറഞ്ഞു കൊടുക്കെടോ ...😁😁😁😁😁

  • @aravindts9884
    @aravindts9884 Год назад +1

    പൊളിയെ ☺️☺️❤️❤️

  • @Eagletrucker11
    @Eagletrucker11 10 месяцев назад +1

    Thnx frm texas

  • @musthafaktm1347
    @musthafaktm1347 Год назад +1

    Well bro...❤

  • @ArshadAli-rk4wz
    @ArshadAli-rk4wz Год назад +1

    Ingalu alu poliyattooo😌

  • @Shortandtallcouples
    @Shortandtallcouples 2 года назад +1

    Jaison chettaaa polichuuu

  • @shoukathali753
    @shoukathali753 Год назад +1

    Polichu🥰🥰

  • @Eagletrucker11
    @Eagletrucker11 10 месяцев назад +1

    Thnks bro

  • @SunilkumarKc-t8h
    @SunilkumarKc-t8h 10 месяцев назад

    Thank you apapa god blues you❤

  • @blender2.8tutorials46
    @blender2.8tutorials46 2 года назад +2

    അപ്പാപ്പൊ ,പൊരിച്ചു ❤❤❤

  • @pradheepantony4934
    @pradheepantony4934 Год назад +1

    പൊളിച്ചു

  • @bobinmathew3873
    @bobinmathew3873 Год назад +1

    ❤😊 Supper

  • @pencilwaniya5317
    @pencilwaniya5317 Год назад +1

    ഇതിന് റിവേഴ്സ് കൃാമറ വച്ചാല്‍ ഈ പ്രശ്നം ഒഴിവാക്കാം വണ്ടിയില്‍ നിന്ന് ഇറങ്ങണ്ട ആവശൃമില്ല 3റിവേഴ്സ് കൃാമറ മതി...രണ്ട് എണ്ണം ടോപ്പില് സൈഡിലും ഒരെണ്ണം താഴെ സെന്‍ഡറിലും...

    • @driverappappn
      @driverappappn  Год назад +1

      നല്ല ആശയം മിക്കവാറും ഭാവിയിൽ വരുമായിരിക്കും..ഇവിദുതെ കാലാവസ്ഥ യും കൂടി പരിഗണിച്ചു heating ഉള്ളത് വെച്ചാൽ പൊളിക്കും .

  • @thomasmathew9793
    @thomasmathew9793 2 года назад +1

    Appapen. Supparaaa

  • @arunajay7096
    @arunajay7096 2 месяца назад +1

    🔥

  • @lukaslng8704
    @lukaslng8704 Год назад +1

    Hi, chetta... enik thonnunathu 3 backup video kudi orummichu oru video aaittu onnu kude edunathu nalathu aairikum... vera aal drive chaithu chettan video edukunath aairikum better... plzz try..
    thanks

  • @jibinantony9296
    @jibinantony9296 Год назад +1

    Appappa porichootta

  • @rohithravindran2246
    @rohithravindran2246 Год назад +1

    Polichootta❤

  • @manafmajeed3622
    @manafmajeed3622 2 года назад +3

    Achaayo if thrailer has locked when we taking the reversing what should we do, can you possible to do a video about that please,

  • @dileepst5207
    @dileepst5207 2 года назад +1

    Polichuuuu jaison chatta ❤

  • @albinlal1111
    @albinlal1111 9 месяцев назад +1

    chettai ee videos onu koodicheyamoooo, Athra clear alla

    • @driverappappn
      @driverappappn  9 месяцев назад

      തീർച്ചയായും ശ്രമിക്കാം ..

  • @sonetpj2803
    @sonetpj2803 Год назад +1

    Appapa super ❤❤❤

  • @tojeevans3
    @tojeevans3 2 года назад +2

  • @malluchettai5186
    @malluchettai5186 11 месяцев назад

    Very good ❤

  • @rochinthomas5554
    @rochinthomas5554 Год назад +1

    Super ❤❤

  • @riyaskonoor6899
    @riyaskonoor6899 11 месяцев назад +1

    Praanjiiiiiii kooo ath polichooota appapa

  • @anilbabu9552
    @anilbabu9552 2 года назад +1

    Hi, 🙋‍♂️

  • @grandmhpauh3732
    @grandmhpauh3732 Год назад +1

    ❤🔥

  • @sabirindia7964
    @sabirindia7964 Год назад +1

    😍😍😍😍😍😍❤

  • @jayajithjithu5736
    @jayajithjithu5736 Год назад

    ❤🎉

  • @mohamedhaneef1483
    @mohamedhaneef1483 Год назад +1

    ഇച്ചായ ന്ഹാൻ അബുദാബിയിൽ ബസ്സ് ഡ്രൈവറാണ്

  • @sha-jc6ku
    @sha-jc6ku Год назад

    ❤️❤️

  • @puthoorsyam9576
    @puthoorsyam9576 Год назад +1

    👌👌👌👌👍👍👍

  • @lijeshmdileep6857
    @lijeshmdileep6857 2 года назад +1

    ❤️❤️❤️❤️👍👍👍

  • @sudevkumarsudevkumar
    @sudevkumarsudevkumar 8 месяцев назад +1

    ❤❤❤🙏🙏🙏👍👍👍👍

  • @davidpjoy7607
    @davidpjoy7607 Год назад +1

    അപ്പാപ്പാ കിളിന്റെ ഒഴിവുണ്ടോ😊

  • @mohammedshareef8022
    @mohammedshareef8022 Год назад

    🙏👍👌😍

  • @shiffinjoseph4078
    @shiffinjoseph4078 11 месяцев назад +1

    Hi chettaa, njn Ontario il ninnu aanu, chettane enganeya onnu contact cheyyaan pattunnath.😊

  • @shyamandtechnology
    @shyamandtechnology Год назад +1

    ട്രൈലറിന്റെ പിന്നിൽ കാമറ വെക്കാൻ ഓപ്ഷൻ ഉണ്ടോ ?

    • @driverappappn
      @driverappappn  Год назад +1

      ഇതുവരെ കണ്ടിട്ടില്ല .ഭാവിയിൽ വരുമായിരിക്കും .

  • @anshadtajmahal622
    @anshadtajmahal622 Год назад

    Gcc 4year experience und bus driver enthenkilum chance kittumo?

  • @jabirjabir8157
    @jabirjabir8157 Год назад +1

    Nanj ithinte budhi mutt anubavikan

  • @musthafaafsal3981
    @musthafaafsal3981 Год назад +1

    Njn 5 pravshyam kandu 90/%😂kurachokke manassilayi😅

    • @driverappappn
      @driverappappn  Год назад

      സാധിക്കുമെങ്കിൽ ഒരു toy setup കിട്ടിയാൽ കൂടുതൽ മനസ്സിലാകും ..

  • @terryjoseph89
    @terryjoseph89 Год назад +1

    ഞാൻ അങ്ങോട്ട് വരട്ടായോ

  • @deepeshdharmajan8166
    @deepeshdharmajan8166 11 месяцев назад +1

    ചേട്ടാ ഇത് പിന്നോട്ട് എടുക്കുബോൾ നേരേ എതിർ ദിശയിലേയ്ക്ക് ആണോ സ്റ്റിയറിങ്ങ് തിരിക്കുന്നത്😮

  • @RakeshTr-db2xv
    @RakeshTr-db2xv Год назад +1

    Cheythittundee

  • @athulk7715
    @athulk7715 Год назад +1

    😆🥰🥰

  • @ucpraj
    @ucpraj 2 года назад

    അച്ചായാ അടിപൊളി
    L shape ആവുമ്പോൾ cabin and trailer ലോക്ക് ആവുമോ

    • @driverappappn
      @driverappappn  2 года назад

      over ആയി turn ചെയ്‌താൽ പണി പാളും

  • @ucpraj
    @ucpraj 2 года назад

    അച്ചായാ winter തീർന്നോ

  • @shanonline2733
    @shanonline2733 2 года назад +2

    മറ്റുള്ള വണ്ടികൾ റിവേഴ്സ് ചെയ്യുമ്പോൾ ഡ്രൈവറുടെ ഇടതു വശത്തേക്കു ചേർന്നു റിവേഴ്സ് ചെയ്യാൻ ഇടത്തോട് സ്റ്റീറിങ് തിരിക്കണം, എന്നാൽ ട്രക്കിന്ടെ കാര്യത്തിൽ നേരെ ഓപ്പോസിറ് ആണ് എന്നാണ് എനിക്ക് മനസിലാക്കാൻ കഴിഞ്ഞത്, ഞാൻ മനസിലാക്കിയത് ശരിയാണോ? Please replay, ഇങ്ങനെ ഉള്ള ഉപകാരപ്രദമായ വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു, പ്രാഞ്ചിയേട്ടനോട് ഒരു ഹായ് പറയണേ thank you👍👍🙏🙏

    • @driverappappn
      @driverappappn  2 года назад +1

      നന്ദി bro .പ്രഞ്ചിയേട്ടനോട് ഹായ് പറയാം ..

    • @princeofdreams6882
      @princeofdreams6882 Год назад +2

      എനിക്കും അങ്ങനെ തന്നെ ആണ് മനസിലാക്കാൻ സദ്ധിച്ചെ❤

  • @blessenpallipad
    @blessenpallipad Год назад +1

    അടി ഞാൻ കുറച്ചു വാങ്ങിച്ചു കൂട്ടും 😃😃

    • @driverappappn
      @driverappappn  Год назад

      ഭയങ്കര കോൺഫിഡൻസ് ആണല്ലേ ...

  • @geopj3550
    @geopj3550 2 года назад +1

    Ethu okea kaanumbol aagraham koodi koodi vara....ethu oodikaan.....

  • @princeofdreams6882
    @princeofdreams6882 Год назад +1

    1ഇഞ്ച് മിറർ ഗാപിന് ഇടാൻ experience കൊണ്ടേ പറ്റൂ❤

  • @mohamedhaneef1483
    @mohamedhaneef1483 Год назад

    എനിക്ക് കാനഡയിലോട്ട് വരാൻ എന്നെ ഒന്ന് സഹായിക്കുമോ

    • @driverappappn
      @driverappappn  Год назад

      ഞാൻ വിചാരിച്ചാൽ നടക്കില്ല ബ്രോ

  • @mohamedhaneef1483
    @mohamedhaneef1483 Год назад +1

    എനിക്ക് ട്രക്ക് ഡ്രൈവറാകണം

    • @driverappappn
      @driverappappn  Год назад

      നിങ്ങ പോളിക്കു bro

  • @mohamedhaneef1483
    @mohamedhaneef1483 Год назад

    പ്ലീസ് ഇച്ചായ എന്നെ ഒന്ന് ഹെല്പ് ചെയ്യുമോ

  • @ashlinskaria1842
    @ashlinskaria1842 2 года назад +1

    Long trip vidios idu🙂

  • @ven2647
    @ven2647 Год назад

    അപ്പാപ്പൻ എന്ന് പറയുന്നത് നിങ്ങളുടെ യഥാർത്ഥ പേര് എന്താണ് നിങ്ങളുടെ ഓരോ വീഡിയോ വളരെ ഉപകാരപ്രദം ഉള്ളതാണ് ഞാൻ നാട്ടിൽ ഒരു ഹെവി ഡ്രൈവർ ആയിരുന്നു ഇപ്പോൾ ഇറ്റലിയിൽ വർക്ക് ചെയ്യുന്നു യൂറോപ്പിൽ ഒരു ഡ്രൈവർ ആവണം എന്നാണ് എൻറെയും ആഗ്രഹം അതിന് നിങ്ങളുടെ എല്ലാ വീഡിയോ വളരെ നല്ല ഒരു പ്രചോദനമാണ് നിങ്ങളുടെ വാട്സപ്പ് നമ്പർ അയച്ചു തരുമോ❤🎉

  • @jabirjabir8157
    @jabirjabir8157 Год назад +1

    Number tharovo

  • @sudheerpappaliyil6880
    @sudheerpappaliyil6880 Год назад

    നമ്പർ send pls

  • @linsonlinson6731
    @linsonlinson6731 9 месяцев назад +1

  • @ishaqc4494
    @ishaqc4494 7 месяцев назад +1

    👍👍❤️

  • @ShanShan-bn2rp
    @ShanShan-bn2rp 4 месяца назад

    Polichu ichaya

  • @enoshmathew3634
    @enoshmathew3634 Месяц назад

    ❤❤❤

  • @enoshmathew3634
    @enoshmathew3634 Месяц назад +1

    ❤❤❤