2024 TVS NTORQ 125 XT REVIEW EMI PRICE MILAGE DETAILS IN MALAYALAM

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 47

  • @ajmalaju_369_
    @ajmalaju_369_ Месяц назад +3

    Jupiter 110 ✅ low maintenance good mileage,more specifications 👌🏻

  • @abinbabu882
    @abinbabu882 6 месяцев назад +7

    ഈ NTORQ XT എടുത്തിട്ട് 2 കൊല്ലം ആവൻ ആയി വാങ്ങി 5 മാസം kayyumbekku തന്നെ സൗണ്ട് ellm മാറി തുടങ്ങി സർവീസ് കൊടുത്തു കൊടുത്തു മടുത്തു eppam nokkiyalm സൗണ്ട് change ആവുന്നു

  • @shahulkm4603
    @shahulkm4603 7 месяцев назад +12

    Never buy.. ഇമ്മാതിരി maiantanace cost ആക്കുന്ന വേറെ ഒരു സ്കൂട്ടർ ഉണ്ടാകില്ല... കാര്യം നല്ല riding comfort ഒക്കെ ഉണ്ട്..പക്ഷേ മെയിൻ്റനൻസ് ചെയ്ത പോക്കറ്റ് കാലിയാക്കും

  • @delsonfrancis4873
    @delsonfrancis4873 7 месяцев назад +3

    Bro oru 70k down koduthal 1 year emi aayit ethra amount month il adikanm

  • @AbudulAsees-e3r
    @AbudulAsees-e3r 5 месяцев назад +4

    വാല് ഉണ്ട് . കൊമ്പുണ്ട് എന്നൊന്നും പറയണ്ട - ഒരു കാര്യവുമില്ല
    പറയേണ്ടത് -മൈലേജ്, ഓട്ടാനുള്ള സൗകര്യം (ബൈക്ക് ഇതൊക്കെ പറയു

    • @Saneerscooterworld
      @Saneerscooterworld  5 месяцев назад

      അതൊക്കെ പണ്ടേ പറഞ്ഞിട്ടുണ്ട്, നിങ്ങൾ പഴയ വീഡിയോ എടുത്ത് നോക്ക് 👍

  • @jishadbabu6007
    @jishadbabu6007 6 месяцев назад +2

    Ntorq aano avenis aano nallthu onnu parayoooo njan ithilu onnu efukkan vijarikkunnundu 😊

  • @shahrucoolofficial
    @shahrucoolofficial 7 месяцев назад +2

    Book cheyyan irikuvaaa engana ind scooty. Plz genuine review

  • @vishnutr1467
    @vishnutr1467 7 месяцев назад +1

    Bro അത് പോലെ ലെഫ്റ്റ് സൈഡ് ഉള്ളത് മാത്രമേ TFT ഉള്ളു. റൈറ്റ് സൈഡ് ഉള്ളത് സാധരണ നെഗറ്റീവ് ഡിസ്പ്ലേ ആണ്

  • @shajahan6611
    @shajahan6611 4 месяца назад +2

    Frndz.. ntorq xt യിൽ കിക്കർ ഇല്ലല്ലോ.. അപ്പോബാറ്ററിൾ ഡൌൺ ആയാൽ എന്ത് ചെയ്യും.. പിന്നെ ബാറ്ററി ചാർജ് എത്രത്തോളമുണ്ടെന്ന് വണ്ടിയുടെ ഡിസ്‌പ്ലേയിൽ അറിയാൻ കഴിയുമോ.. pls reply.. ഒരെണ്ണം എടുക്കാനാ

  • @foxtrot3707
    @foxtrot3707 7 месяцев назад +3

    Enth paranjaalum ithinte accelerator cable yearly 4 vattom pottum

  • @arunk.r.1558
    @arunk.r.1558 7 месяцев назад +5

    ഇവന്മാർക്ക് വേറേ പണിയൊന്നും ഇല്ലേ? വെറുതെ പെയിന്റ് അടിച്ചു വിലകൂട്ടി വിൽക്കുന്നു. ഇപ്പോഴും പഴഞ്ചൻ ടെക്നോളജി തന്നെ. ബൂട്ട് തുറക്കാൻ , പെട്രോൾ ഫിൽ എല്ലാം പുറകിൽ കീ ഇട്ടു തിരിക്കണം. കീ ലെസ്സ് എൻട്രി ഇല്ല. ഇത്രയും വിലയും കൊടുത്ത് ഈ വണ്ടി നഷ്ടം തന്നെ.

  • @renjusvlogs
    @renjusvlogs 7 месяцев назад +2

    നാവിഗെഷൻ കിട്ടുമോ ഇതിൽ

  • @vishnutr1467
    @vishnutr1467 7 месяцев назад +3

    Bro, XT ഈ ഒരു കളർ മാത്രമേ ഉള്ളു വേറെ കളർ ഇല്ല

    • @Saneerscooterworld
      @Saneerscooterworld  7 месяцев назад

      2 Colours Available Brother
      You can check Showroom

    • @vishnutr1467
      @vishnutr1467 7 месяцев назад +1

      @@Saneerscooterworld No bro ഞാൻ ഇപ്പോഴും വെബ്സൈറ്റ് നോക്കി ഒരു കളർ മാത്രമേ ഉള്ളു.only neon. Please check

    • @Saneerscooterworld
      @Saneerscooterworld  7 месяцев назад

      വീഡിയോ കാണ് ബ്രോ

  • @harshith432
    @harshith432 7 месяцев назад +1

  • @SaidaliPathuzzz
    @SaidaliPathuzzz 7 месяцев назад +2

    ഇതിലും നല്ലത് dio 125 തന്നെ poli vandi ആണ്

  • @karthikeyanav-n9r
    @karthikeyanav-n9r 7 месяцев назад +1

    മൈലേജ് 🤔

  • @jinseMj
    @jinseMj 6 месяцев назад +1

    Very bad

  • @thameemvadakkayilthameemva7039
    @thameemvadakkayilthameemva7039 6 месяцев назад +1

    എൻ്റെ പൊന്നു ചങ്ങാതീ വള വള പറയുന്നതിന് മുമ്പ് ഒന്ന് പടിച്ചിട്ടു പറ. നിങ്ങൾ പറയുന്നത് മൊത്തം തെറ്റാണ്. എനിക് ഈ പറയുന്ന വണ്ടി ഉണ്ട്