മലയാളിതനിമയുള്ള നല്ല പാട്ടുകൾ ഉണ്ടാക്കാൻ ഭയപ്പെടുന്ന ഈ കാലഘട്ടത്തിൽ അങ്ങനെയൊരു പാട്ട് തന്നെ വേണം എന്ന നിർബന്ധത്തിനു വഴങ്ങി 'മുത്തുകുടമാനം' എന്ന പുതിയ ഗാനം ചെയ്തപ്പോൾ ആ ഗാനത്തെ നിങ്ങളുടെ ഹൃദയത്തിലേക്ക് എടുത്തു വെച്ച ഏവർക്കും സ്നേഹത്തിന്റെ ഭാഷയിൽ എന്റെ നന്ദി ❤️❤️❤️❤️❤️🙏🙏🙏
എംജി അണ്ണന്റെയും സുജാത ചേച്ചിയുടെയും ശബ്ദവും ഔസേപ്പച്ചൻ ചേട്ടന്റെ സംഗീതവും 90 കളിലേക്ക് കൊണ്ടുപോവുന്നു ... വളരെ നാളുകൾക്ക് ശേഷം കിട്ടിയ മനോഹരമായ ഗാനം ...
❤ 66 വയസ്സുള്ള എംജി എന്ന മഹാ ഗായകന്റെ ശബ്ദം ഇപ്പോഴും 30 കാരനെ പോലെ എന്നത് അത്ഭുതം തന്നെ. എത്ര ജനറേഷൻ മാറി മാറി വന്നാലും അദ്ദേഹത്തിന് ഒരു മാറ്റവും വന്നിട്ടില്ല. ഇന്നത്തെ ജനറേഷനിലുള്ള കലാകാരന്മാരും അദ്ദേഹത്തെ പ്രയോജനപ്പെടുത്തണം. ❤ Excellent song👍
ഉള്ളടക്കം സിനിമ യിലെ അന്തിവെയിൽ എന്ന ഗാനത്തിലെ humming മേഘം സിനിമ യിലെ വിളക്കുവെക്കും വിണ്ണിൽ എന്ന ഗാനത്തിലെ അനുപല്ലവിയുടെ last ഇവയോട് സാമ്യം തോന്നുന്നു (but ഈ ഗാനവും ഔസെപ്പച്ചൻ സാറിന്റെയാ no കോപ്പിയടി 👍🏻👍🏻🌹super
പറയാതെയിരിക്കാൻ വയ്യ!!! ഒത്തിരി നാളുകൾക്കു ശേഷം പത്തരമാറ്റുള്ള മലയാളത്തനിമയുള്ള ഒരു ഗാനം പുറത്തിറങ്ങി ❤👌🏻✨️ ഹരി നാരായണന്റെ ഹൃദ്യമായ വരികൾക്ക് ഔസേപ്പച്ചൻ സാറിന്റെ സംഗീതവും MG അണ്ണന്റെയും സുജാതാമ്മയുടേയും സ്വരമാധുരി കൂടിയായപ്പപ്പോൾ 90 കാലങ്ങളിലേക്ക് അറിയാതെ ഊളിയിട്ടു 🥰😍👌🏻 ഇത് മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് നല്ല ഒരു തുടക്കമാകട്ടെ എന്ന് ആശിക്കുന്നു ✨️❤
പ്രതിഭയുള്ള സംഗീത സംവിധായകരും ഗാനരചയിതാക്കളും ഗായകരും ഇവിടെയുണ്ട്, നല്ല ഗാനങ്ങൾ വേണമെന്ന് സംവിധായകരും തീരുമാനിക്കണം, എങ്കിലേ നല്ല ഗാനങ്ങൾ ജനിക്കുകയുള്ളൂ.... Hit combo again MG annan and SUJATHA chechi ❤️❤️❤️
മനം നിറയ്ക്കുന്ന ചിത്രീകരണം മനസ്സിലലിയുന്ന സംഗീതം ,മലയാളിത്തം തുളുമ്പുന്ന വരികൾ എല്ലാത്തിനും മുകളിൽ മലയാളത്തിന്റെ മാസ്മര ജോഡി MG സർ and Sujatha Maam ..... എന്താFeel .....
ഈ പാട്ടിൻ്റെ ഈണവും താളവും ചിത്രീകരണവും കാണുമ്പോൾ മലയാള സിനിമാ സംഗീതത്തിൻ്റെ ആ സുവർണ്ണകാലഘട്ടത്തിലേയ്ക്ക് ആരും ഒന്ന് തിരിച്ചു പോകും🥰 ഓണക്കാല മോ ഉത്സവമോ എന്തൊക്കെയോ മനസ്സിലൂടെ കടന്നു പോയി..🤩ഇതൊരു സർക്കിൾ പോലെയാണ്. എങ്ങനെയൊക്കെ മാറി സഞ്ചരിച്ചാലും ആ മധുരമൂറുന്ന ആ കാലഘട്ടത്തിലേയ്ക്ക് തന്നെ തിരികെയെത്തും. ഔസേപ്പച്ചൻ സാറിലൂടെ അതിനൊരു തുടക്കമാവട്ടെ! ഈ ഗാനത്തിനു പിന്നിലെ ഓരോരുത്തർക്കും ചക്കരയുമ്മ💋🥰
ഇത്ര കാലത്തിനു ശേഷം ആണ് നല്ല സീനറി ഒക്കെ ആയി നടനും നടിയും ഒക്കെ പാടി അഭിനയിക്കുന്നത് mg & സുജാത ചേച്ചി 👍 നല്ല വരികൾ ആർപ്പും വിളിയും ഇല്ല കേൾക്കാൻ സമാധാനം ഉണ്ട്
മറ്റേതൊന്നും മോശമാണ് എന്നല്ല, പക്ഷെ ഇതാണ് മക്കളെ സിനിമാപാട്ട് എന്നൊക്കെപ്പറഞ്ഞാൽ.... എന്തൊരു നിഷ്കളങ്കമായ പാട്ടു, ഹൃദയം നിറഞ്ഞു.. ഒരായിരം നന്ദി ഔസെപ്പച്ചൻ സാർ ഹരിനാരായണൻ,എംജി അണ്ണൻ ആൻഡ് ചേച്ചി...❤❤❤❤
*പുറത്തു നല്ല കോരി ചൊരിയുന്ന മഴ പെയ്യുമ്പോൾ കേൾക്കാൻ പറ്റിയ ഹൃദ്യമായ ഗാനം,പഴയ പ്രിയദർശൻ style ഒക്കെ ഉണ്ട്,ഔസേപ്പച്ചൻ ഒരുപാട് കാലങ്ങൾക് ശേഷം 90s നെ ഓര്മപെടുത്തുന്ന രീതിയിൽ ഉള്ള music*
പ്രകൃതി സിനിമകളുടെ ഈ കാലത്തു നാളുകൾക്കു ശേഷം കേരള തനിമ വിളിച്ചോദുന്ന ഒരു ഗാനം കാണുവാൻ സാധിച്ചു . മികച്ച ദൃശ്യവിഷ്കാരവും ഔസെപ്പച്ഛൻ MG സുജാത കൂട്ടുകെട്ടും കൂടി ആയപ്പോൾ 🔥🔥👏🏼👏🏼
ഒരുപാട് നാളുകൾക്കു ശേഷം ഒരു നല്ല മലയാള തനിമയുള്ള പാട്ട് കേൾക്കുന്നത് അതും എംജി അണ്ണൻ & സുജു വോയിസ് സൂപ്പർ ബ്യൂട്ടിഫുൾ ഈ song കേൾക്കുമ്പോൾ ഒന്ന് പുറകിലോട്ട് പോയതുപോലെ നല്ല സോങ് ഇനിയും ഇതു പോലത്തെ നല്ല നല്ല ഗാനങ്ങൾ ഉണ്ടാകട്ടെ
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും..ഇപ്പോഴും വേണമെങ്കിൽ നല്ല ഗാനങ്ങൾ മലയാളത്തിൽ ഒരുക്കാം..കാതടപ്പിക്കുന്ന ശബ്ദം മാത്രമായി മാറിയ മലയാള ചലച്ചിത്രഗാനങ്ങളിലേ മാറ്റത്തിന്റെ സൂചന ആവട്ടെ ഇത്തരം ഗാനങ്ങൾ
നല്ല പാട്ട് കുറേ കാലമായി മലയാളം സിനിമയിൽ ഇതുപോലൊരു പാട്ട് വന്നിട്ട് ഇതിൻ്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനം മനസ് നിറച്ച ഒരു പാട്ട് നായികയായി അഭിനയിച്ച കുട്ടി നല്ല ഐശ്വര്യം ഉണ്ട് ഇതുപോലുള്ള Iപാട്ടുകൾ ആണ് മലയാള സിനിമക്ക് വേണ്ടത് ലൊക്കേഷൻ അതിഗംഭീരം
ഇപ്പളും സുജാത ചേച്ചിക്ക് ആദ്യത്തെ ശബ്ദത്തിന് ഒരു മാറ്റവും വന്നിട്ടില്ല.അതു വലിയ ഒരു കഴിവ് തന്നെയാണ് സുജാത ചേച്ചി.മകൾ വരെ വളർന്നു വലുതായ ഈ അവസ്ഥയിൽ പോലും പഴയ പാട്ടിന്റെ അതെ കുളിർമ ഈ ശബ്ദത്തിനും തോന്നുന്നു.
Charanam end...🤔 ഒന്ന് ഫാസ്റ്റാക്കിയ മേഘം ഫിലിമിലെ ".......ഇന്നലെയെന്നത് പോലെ മനസിൽ തെളിയുന്നു"🤩 എനിക്ക് മാത്രാണോ തോന്നിയെ😜 anyway രണ്ടും ഔസേപ്പച്ച്ൻ സാറിൻറെ മക്കളാ🔥🥳
നിൻസ്നേഹം...... എന്നൊക്കെ പാടുന്നിടത്തു.. വിളക്കും വെക്കും വിണ്ണിൽ തൂകി... എന്ന ഗാനത്തിലെ കൊച്ച് പിണക്കവും.... ഇന്നലെ എന്നത് പോലെ മനസ്സിൽ തെളിയുന്നു ... എന്ന ഭാഗവുമായി നല്ല സാമ്യം തോന്നിയത് എനിക്ക് മാത്രം ആണോ എന്ന് അറിയില്ല. എങ്കിലും നല്ല വരികൾ, നല്ല സംഗീതം, ആലാപനം... സുചി & MG അണ്ണൻ... മനോഹരം. ഒത്തിരി നാളിനു ശേഷം ഒരു മനോഹര ഗാനം....
മലയാളിതനിമയുള്ള നല്ല പാട്ടുകൾ ഉണ്ടാക്കാൻ ഭയപ്പെടുന്ന ഈ കാലഘട്ടത്തിൽ അങ്ങനെയൊരു പാട്ട് തന്നെ വേണം എന്ന നിർബന്ധത്തിനു വഴങ്ങി 'മുത്തുകുടമാനം' എന്ന പുതിയ ഗാനം ചെയ്തപ്പോൾ ആ ഗാനത്തെ നിങ്ങളുടെ ഹൃദയത്തിലേക്ക് എടുത്തു വെച്ച ഏവർക്കും സ്നേഹത്തിന്റെ ഭാഷയിൽ എന്റെ നന്ദി ❤️❤️❤️❤️❤️🙏🙏🙏
ഞങ്ങൾക്ക് ഇങ്ങനെയുള്ള പാട്ടുകൾ ആണ് സർ വേണ്ടത്. ഇത്തരം പാട്ടുകൾ ചെയ്യാൻ ഒട്ടും പേടിക്കണ്ട.
new generation alkarude playlist nokiyal ipolum 90s songs thanneye ullu. These type of songs will stay for many years..
❤️
😍😍😍👍
Congrats
എംജി അണ്ണന്റെയും സുജാത ചേച്ചിയുടെയും ശബ്ദവും ഔസേപ്പച്ചൻ ചേട്ടന്റെ സംഗീതവും 90 കളിലേക്ക് കൊണ്ടുപോവുന്നു ... വളരെ നാളുകൾക്ക് ശേഷം കിട്ടിയ മനോഹരമായ ഗാനം ...
എംജി അണ്ണൻ ❤️❤️❤️
സുജാത ചേച്ചി ❤️❤️❤️
പുലിമുരുഗൻ ലൊക്കേഷൻ 👌👌👌
Ee type paattukal iniyum venam ennaagrahikkunnavar undo ennepole ???
സുജാത ചേച്ചിയുടെ ആ കിളികൊഞ്ചൽ ഇപ്പോഴും മായാതെ 🫶🤍
എംജീഅണ്ണനും സുജാത ചേച്ചിയും ചേർന്നാൽ എല്ലാ യുഗ്മഗാനങ്ങളും ഓണപാട്ട് പോലെ ഹിറ്റ് ആണ്....
പഴയ MG യുടെ sound ഒരുപാട് സന്തോഷം സുജാത &MG കൂട്ടുകെട്ട് വീണ്ടും 😍🔥🔥❣️❣️❣️
ഒരുപാട് കാലത്തിനു ശേഷം മനസ്സ് ഒന്ന് കുളിർത്തു... 🙏🙏🙏🥰🥰🥰🥰 Thank you ഔസെപ്പച്ഛൻ sir.. 🙏🙏🙏🙏... MG സാറിനും സുജാത ചേച്ചിക്കും big hats off 🙏🙏🥰🥰🥰
❤ 66 വയസ്സുള്ള എംജി എന്ന മഹാ ഗായകന്റെ ശബ്ദം ഇപ്പോഴും 30 കാരനെ പോലെ എന്നത് അത്ഭുതം തന്നെ. എത്ര ജനറേഷൻ മാറി മാറി വന്നാലും അദ്ദേഹത്തിന് ഒരു മാറ്റവും വന്നിട്ടില്ല. ഇന്നത്തെ ജനറേഷനിലുള്ള കലാകാരന്മാരും അദ്ദേഹത്തെ പ്രയോജനപ്പെടുത്തണം. ❤ Excellent song👍
@John SPB,
ഉള്ളടക്കം സിനിമ യിലെ അന്തിവെയിൽ എന്ന ഗാനത്തിലെ humming മേഘം സിനിമ യിലെ വിളക്കുവെക്കും വിണ്ണിൽ എന്ന ഗാനത്തിലെ അനുപല്ലവിയുടെ last ഇവയോട് സാമ്യം തോന്നുന്നു (but ഈ ഗാനവും ഔസെപ്പച്ചൻ സാറിന്റെയാ no കോപ്പിയടി 👍🏻👍🏻🌹super
@@shinukolenchery അത് മോഹൻലാലിനെ കണ്ടിട്ടാണ് 😀
Mgs🥰
ഏത്.. OTT റിലീസ് ചെയ്ത ബ്രോ ഡാഡിയൊ
ശരിക്കും 90കളിലേക്ക് നമ്മളെ കൊണ്ടുപോകുന്ന പാട്ട് 👍💕
സുജാതച്ചേച്ചിയും,എം.ജി സാറും ചേർന്ന് മനോഹരമായി പാടിയ ഈ പാട്ട് ഒരുപാട് ഒരുപാടിഷ്ടമായി👍❤️
മരുഭൂമിയിലെ മഴ പോലെ 💙💙
ഔസേപ്പച്ചൻ സർ - എംജി - സുജാത - ഹരിനാരായണൻ
😍😍
വളരെ കാലങ്ങൾക്ക് ശേഷം ഇത്രയും മനോഹരമായ മലയാളത്തനിമയുള്ള ഒരു ഗാനം സമ്മാനിച്ചതിന് ഒരായിരം നന്ദി🙏❤❤🎵🎶🎵
പറയാതെയിരിക്കാൻ വയ്യ!!!
ഒത്തിരി നാളുകൾക്കു ശേഷം പത്തരമാറ്റുള്ള മലയാളത്തനിമയുള്ള ഒരു ഗാനം പുറത്തിറങ്ങി ❤👌🏻✨️
ഹരി നാരായണന്റെ ഹൃദ്യമായ വരികൾക്ക് ഔസേപ്പച്ചൻ സാറിന്റെ സംഗീതവും MG അണ്ണന്റെയും സുജാതാമ്മയുടേയും സ്വരമാധുരി കൂടിയായപ്പപ്പോൾ 90 കാലങ്ങളിലേക്ക് അറിയാതെ ഊളിയിട്ടു 🥰😍👌🏻
ഇത് മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് നല്ല ഒരു തുടക്കമാകട്ടെ എന്ന് ആശിക്കുന്നു ✨️❤
എംജി ശ്രീകുമാറിന്റെ പാട്ട് കേൾക്കാൻ പ്രത്യേക ഫീൽ ആണ്....❤❤
മികച്ച സൗണ്ട് ക്വാളിറ്റി ഒരു പാട് കാലത്തിനു ശേഷം ഉഗ്രൻ മെലഡി എം ജി . സുജു .......... Ouseppachan Sir ....... Great composition🎉🎉🎉🎉🎉🎉
Jagjjshoddyks
Thanks to Sai Prakash My Studio
ശ്രീയേട്ടനും സുജാത ചേച്ചിയും നമ്മെ മെലഡിയുടെ മനോഹരിതയിലേക്കു വീണ്ടും കൂട്ടിക്കൊണ്ടു പോവുന്നു...അതിമനോഹരം..
ഇതുപോലെ ഉള്ള മെലഡി ആഗ്രഹിക്കുന്ന തലമുറകൾ ഇന്നും ഉണ്ട്... ഇനിയും ഇതുപോലെ പാട്ടുകൾ പിറക്കട്ടെ ❤️❤️❤️❤️
ഔസേപ്പച്ചൻ എംജി ശ്രീകുമാർ സുജാത😍😍😍 ❤❤❤Evergreen combo❤❤❤
ആഹാ.. കുറെ നാളുകൾക്കു ശേഷം ഒരു പാട്ടിൽ നായകനും നായികയും പാടി അഭിനയിക്കുന്നു... അതും എവെർഗ്രീൻ ഹിറ്റ് ജോടികളുടെ ശബ്ദത്തിൽ...❤❤❤❤❤
Ithinte anupaallavi sherikkum “vilakku vekkum vinnil thooviya sindooram” song nte pole thanne undu 😂😂😂
പ്രതിഭയുള്ള
സംഗീത സംവിധായകരും ഗാനരചയിതാക്കളും
ഗായകരും ഇവിടെയുണ്ട്,
നല്ല ഗാനങ്ങൾ വേണമെന്ന് സംവിധായകരും തീരുമാനിക്കണം, എങ്കിലേ നല്ല ഗാനങ്ങൾ ജനിക്കുകയുള്ളൂ....
Hit combo again MG annan and SUJATHA chechi ❤️❤️❤️
ഇങ്ങനെയുള്ള ഗാനങ്ങൾ ഇനിയും വരട്ടെ 🔥❤️😍
Mg അണ്ണൻ സുജാത ചേച്ചി, ousepachan അടിപൊളി ❤️❤️❤️❤️
ഈ പാട്ടുകേൾക്കുബോൾ പഴയ കാലം ഓർമ്മവരും ഇതാണ് മലയാള തനിമ ♥️♥️💕
ഇനി കുറച്ചു കാലത്തുള്ള എല്ലാ കല്യാണ ആൽബത്തിൽ ഈ പാട്ട് കാണും എന്ന് തോന്നുന്നവരുണ്ടോ?…..
അതിമനോഹരമായ ഗാനം... ഒത്തിരി വർഷം പിൻപോട്ട് പോയി...... 90 കളിലെ സൗന്ദര്യം പോലെ
മനം നിറയ്ക്കുന്ന ചിത്രീകരണം മനസ്സിലലിയുന്ന സംഗീതം ,മലയാളിത്തം തുളുമ്പുന്ന വരികൾ എല്ലാത്തിനും മുകളിൽ മലയാളത്തിന്റെ മാസ്മര ജോഡി MG സർ and Sujatha Maam ..... എന്താFeel .....
ചിത്ര ചേച്ചി,സുജാത ചേച്ചി..എംജി..കാലഘട്ടം പിന്നെയും വരുന്നത് സന്തോഷം..ഇടയ്ക്ക്... ആ മാധുര്യം കുറഞ്ഞു പോയപോലെ തോന്നി..
ഒരു പാട് കാലത്തിനു ശേഷം നല്ലൊരു ഗാനം കേട്ടു. പ്രത്യേക ഭ൦ഗി തോ൬ു൬ത് എ൦. ജി യു൦. സുജാതയു൦ പാടിയത് കൊണ്ടു ത൬െ
ഈ പാട്ടിൻ്റെ ഈണവും താളവും ചിത്രീകരണവും കാണുമ്പോൾ മലയാള സിനിമാ സംഗീതത്തിൻ്റെ ആ സുവർണ്ണകാലഘട്ടത്തിലേയ്ക്ക് ആരും ഒന്ന് തിരിച്ചു പോകും🥰 ഓണക്കാല മോ ഉത്സവമോ എന്തൊക്കെയോ മനസ്സിലൂടെ കടന്നു പോയി..🤩ഇതൊരു സർക്കിൾ പോലെയാണ്. എങ്ങനെയൊക്കെ മാറി സഞ്ചരിച്ചാലും ആ മധുരമൂറുന്ന ആ കാലഘട്ടത്തിലേയ്ക്ക് തന്നെ തിരികെയെത്തും. ഔസേപ്പച്ചൻ സാറിലൂടെ അതിനൊരു തുടക്കമാവട്ടെ! ഈ ഗാനത്തിനു പിന്നിലെ ഓരോരുത്തർക്കും ചക്കരയുമ്മ💋🥰
പഴയകാല പാട്ടുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം. അതോടൊപ്പം തന്നെ പഴയ കാലത്തിലേക്കും 👍
M. G ശ്രീകുമാറേട്ടന്റ സൗണ്ട് കേട്ടപ്പോൾ 90s ലാലേട്ടൻ, ദിലീപ്, ജയറാം വല്ലാതെ മിസ്സ് ചെയ്യുന്നു ഈ ടൈപ്പ് എവെർഗ്രീൻ മൂഡ് സോങ്‌സിൽ 🥹
എം ജി അണ്ണൻ.. അന്നും.. ഇന്നും.എന്നും.' വേറെ ലെവൽ '.എം ജി. അണ്ണൻ. ഉയിർ
എന്റെ പൊന്നോ എത്ര മനോഹരം Mg അണ്ണാ .....ഈ പാട്ട് കേട്ടിട്ട് ഇനിയും ഇനിയും നല്ല പാട്ടുകൾ അണ്ണന് കിട്ടട്ടെ ....
ഞങളുടെ പ്രണയ ഗാനകളുടെ സ്വന്തം രാജകുമാരി ആയ സുജാത ചേച്ചിയുടെ വീണ്ടും തിരിച്ചു വരവ് എന്താ ആ മാന്ത്രിക വോയിസ് 🥰🥰🥰🥰💋💋💋💋👍🏼👍🏼👍🏼👍🏼
സൂപ്പർ ... " ചില ഭാഗം മേഘം സിനിമയിലെ വിളക്ക് വെയ്ക്കും എന്ന് തുടങ്ങുന്ന പാട്ടിലെ "കാവിനകത്തൊരു..." ഭാഗത്തെ ഈണത്തിൽ ആണ്
അതെ😊
ഞങ്ങളുടെ ഈ മഴക്കാലം സുന്ദരമാക്കുവാൻ നമ്മുടെ ആ പാട്ടുകാർ 2023 ലും വന്നു അല്ലേ ......
MG😍 Suju 😎Ouseppachan
പഴയ പാട്ടുകളുടെ ഒരു വൈബ് 😍😍... എംജി യുടെയും സുജാത ചേച്ചിയുടെയും കൂടി സൗണ്ട് വന്നപ്പോൾ പക്കാ.. 🔥
പുതിയകാല കോപ്രായങ്ങൾക്കിടയിലെ
വേറിട്ട ഗാനവും രംഗവും🌹
ഇത്ര കാലത്തിനു ശേഷം ആണ് നല്ല സീനറി ഒക്കെ ആയി നടനും നടിയും ഒക്കെ പാടി അഭിനയിക്കുന്നത് mg & സുജാത ചേച്ചി 👍 നല്ല വരികൾ ആർപ്പും വിളിയും ഇല്ല കേൾക്കാൻ സമാധാനം ഉണ്ട്
എന്റെ ഡിയർ ഫ്രണ്ട് sinto sunny വളരെ മനോഹരമായി തന്നെ സംവിധാനം ചെയ്തിട്ടുണ്ട്.. 👌👌എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...
നിങ്ങൾക്ക് അഭിമാനിക്കാം സാർ.... അദ്ദേഹം നിങ്ങളുടെ സുഹൃത്തു ആണ് എന്നതിൽ ❤️❤️❤️❤️❤️❤️❤️
മറ്റേതൊന്നും മോശമാണ് എന്നല്ല, പക്ഷെ ഇതാണ് മക്കളെ സിനിമാപാട്ട് എന്നൊക്കെപ്പറഞ്ഞാൽ.... എന്തൊരു നിഷ്കളങ്കമായ പാട്ടു, ഹൃദയം നിറഞ്ഞു.. ഒരായിരം നന്ദി ഔസെപ്പച്ചൻ സാർ ഹരിനാരായണൻ,എംജി അണ്ണൻ ആൻഡ് ചേച്ചി...❤❤❤❤
കിളിച്ചുണ്ടൻ മാമ്പഴം സിനിമയിലെ ഒന്നാം കിളി പൊന്നാംകിളി .... ഓർമ്മകൾ പുതുക്കി വീണ്ടുമൊരു MG Yettan - Suju Chechi Combo❤
Aa pattinte atrem onnum ithu varilla
Vilakku vekkum... Megham film.. Athiley enthakkayo
*പുറത്തു നല്ല കോരി ചൊരിയുന്ന മഴ പെയ്യുമ്പോൾ കേൾക്കാൻ പറ്റിയ ഹൃദ്യമായ ഗാനം,പഴയ പ്രിയദർശൻ style ഒക്കെ ഉണ്ട്,ഔസേപ്പച്ചൻ ഒരുപാട് കാലങ്ങൾക് ശേഷം 90s നെ ഓര്മപെടുത്തുന്ന രീതിയിൽ ഉള്ള music*
Song കേൾക്കാൻ നല്ല രസമുണ്ട്, MG, അണ്ണൻ, സുജാത ചേച്ചി വോയിസ് 🥰🥰👌👌but song മേഘം മൂവിയിലെ സോങ് പോലെ തോന്നി(വിളക്ക് വെക്കും )
മേഘം സിനിമയിലെ വിളക്ക് വേക്കും എന്ന ഗാനത്തിലെ ഇടക്കുള്ള വരികളിലെ music.....super ഇനിയും ഇങ്ങനെ നല്ല ഗാനങ്ങൾ പിറക്കട്ടെ
സുജാത ചേച്ചിയുടെ തേനൂറും ശബ്ദ്ധം. ❤❤❤❤❤
Mg annanum sujatha chechiyum pwolichu ❤
മനോഹരമായ വരികൾ
പഴയകാല പാട്ടുകളിലേക്കു കൂട്ടി പോകുന്ന ഫീൽ 👍
അന്നും ഇന്നും എന്നും സുജാത ചേച്ചിയുടെ ശബ്ദത്തിന് 16 വയസ്
ശ്രീക്കുട്ടനും സുജാത ചേച്ചിക്കും ആയിരം
ഉമ്മ❤❤❤❤❤❤❤
മലയാളത്തെ സ്നേഹിക്കുന്ന
ലാളിത്യമുള്ള വരികൾ
അഭിനന്ദനങ്ങൾ
ഹരി നാരായണൻ
സംഗീതം
ആലാപനം
ചിത്രീകരണം
മികച്ചതു തന്നെ
എം ജി ശ്രീകുമാർ സുജാത കോമ്പിനേഷൻ വീണ്ടും ❤❤❤
ഒരുപാട് നാളിന് ശേഷം നല്ല song 🥰 അതും MG sir & sujatha mam🥰🥰🥰🥰super🥰
വളരെക്കാലത്തിനു ശേഷം മലയാള സിനിമയിൽ ഹൃദ്യമായ ഗാനങ്ങൾ തിരികെ വരുന്നതിന്റെ ലക്ഷണം കണ്ടു തുടങ്ങി
Valare kaalathinu shesham thanne but paattu pazhe paattinte athe tune thanne onnu shradhichala ningalkkum manassilaavum
@@smule4me24 GvvGV
@@smule4me24 ❤
X
Well said
2:31. മുതൽ 'വിളക്കു വയ്ക്കും ' പാട്ടിന്റെ അനുപല്ലവി ending പോലേ തോന്നി
Ouseppachen ❤🎶
അത് കഴിഞ്ഞുള്ള ഹംമിങ്... അന്തിവെയിൽ പൊന്നുതിരും... അതിൽ വരുന്നതിനു സാമാനം.... ഹിസ് ബ്രില്ലിൻസ്.... ടു നൊസ്റ്റു ❤❤
പ്രകൃതി സിനിമകളുടെ ഈ കാലത്തു നാളുകൾക്കു ശേഷം കേരള തനിമ വിളിച്ചോദുന്ന ഒരു ഗാനം കാണുവാൻ സാധിച്ചു . മികച്ച ദൃശ്യവിഷ്കാരവും ഔസെപ്പച്ഛൻ MG സുജാത കൂട്ടുകെട്ടും കൂടി ആയപ്പോൾ 🔥🔥👏🏼👏🏼
Hm..thenga aan...same old copy shits
@@Shijin0606 എന്നാൽ ഇതിലും മികച്ചത് ഒന്ന് എടുത്തു കാണിക്കു സുഹൃത്തേ... 🙏🏼🙏🏼
Sinto bhai ❤ousepachan sir ❤️mg sir ❤ sujathachechi❤️gambheeramavate 🤗
Mg, sujatha and Ouseppachan വളരെ നാളുകൾക്കു ശേഷം ഒന്നിച്ചപ്പോൾ മനോഹരമായ ഗാനം കേൾക്കാൻ കഴിഞ്ഞു 👌
അടുത്തകാലത്ത് വെച്ച് കേട്ടതില്‍ ഏറ്റവും നല്ല പാട്ട് എം.ജി, സുജാത ഔസേപ്പച്ചന്‍, ഹരിനാരായണന്‍ സൂപ്പര്‍
Soooper......,...... Suju chechi....MG sir
ഒരുപാട് നാളുകൾക്കു ശേഷം ഒരു നല്ല മലയാള തനിമയുള്ള പാട്ട് കേൾക്കുന്നത് അതും എംജി അണ്ണൻ & സുജു വോയിസ് സൂപ്പർ ബ്യൂട്ടിഫുൾ ഈ song കേൾക്കുമ്പോൾ ഒന്ന് പുറകിലോട്ട് പോയതുപോലെ നല്ല സോങ് ഇനിയും ഇതു പോലത്തെ നല്ല നല്ല ഗാനങ്ങൾ ഉണ്ടാകട്ടെ
ഔസേപ്പച്ചൻ സർ...എംജി ശ്രീകുമാർ...സുജാത...ഹരിനാരായണൻ ❤❤❤മനോഹരം
ഈ സിനിമയുടെ ചെറിയ ഒരു ഭാഗം ആകാൻ കഴിഞ്ഞതിൽ സന്തോഷം❤❤❤❤🎉🎉🎉🎉
Engane
ഇതിൽ act ചെയ്തിട്ടുണ്ട്
തേൽ തുള്ളി പോലൊരു പാട്ട്, നന്ദി ഔസേഫ് സാർ
MG Sreekumar and Sujatha...
All time Super Combo ❤❤❤ aanu
ഈ വീഡിയോ സോങ്ങിന്റെ ഫസ്റ്റ് സീൻ സൂപ്പർ. വീടിന്റ ഫുൾ സീനാറി 👍👍
മേഘം എന്ന സിനിമയിലെ വിളക്ക് വെക്കും വിണ്ണിൽ തൂക്കിയ സിന്ദൂരം എന്ന പാട്ടിലെ ട്യൂൺ ഓർമിപ്പിക്കുന്നു ഈ പാട്ടിന്റെ അനുപല്ലവി ചരണം
വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും..ഇപ്പോഴും വേണമെങ്കിൽ നല്ല ഗാനങ്ങൾ മലയാളത്തിൽ ഒരുക്കാം..കാതടപ്പിക്കുന്ന ശബ്ദം മാത്രമായി മാറിയ മലയാള ചലച്ചിത്രഗാനങ്ങളിലേ മാറ്റത്തിന്റെ സൂചന ആവട്ടെ ഇത്തരം ഗാനങ്ങൾ
Super lyrics
Super music
Super singing
Super camera work
Super direction
Super editing
Super location
വളരെ മനോഹര ഗാനം... പ്രകൃതി ഭംഗി അതിലേറെ മനോഹരം... നല്ല ഗാനങ്ങൾ ഇനിയും നഷ്ടപെട്ടിട്ടില്ല.. മലയാള സിനിമ 💞❤️
3:38 - 3:52 sujatha mam Vera level 😍🔥
Expression queen 👑✨
നല്ല പാട്ട്
കുറേ കാലമായി മലയാളം സിനിമയിൽ ഇതുപോലൊരു പാട്ട് വന്നിട്ട്
ഇതിൻ്റെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനം
മനസ് നിറച്ച ഒരു പാട്ട്
നായികയായി അഭിനയിച്ച കുട്ടി നല്ല ഐശ്വര്യം ഉണ്ട്
ഇതുപോലുള്ള Iപാട്ടുകൾ ആണ് മലയാള സിനിമക്ക് വേണ്ടത്
ലൊക്കേഷൻ അതിഗംഭീരം
ഒരു ആശ്വാസം....സംഗീത ഉപകരണങ്ങളുടെ ബഹളം ഇല്ലാതെ വരികൾ ഗായകരിൽ കൂടി കാതിൽ എത്തുന്നു......
നല്ല ഒരു ഗാനം ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു ❤
തേനൂറും എംജി, സുജാത voice♥️♥️
ഇപ്പളും സുജാത ചേച്ചിക്ക് ആദ്യത്തെ ശബ്ദത്തിന് ഒരു മാറ്റവും വന്നിട്ടില്ല.അതു വലിയ ഒരു കഴിവ് തന്നെയാണ് സുജാത ചേച്ചി.മകൾ വരെ വളർന്നു വലുതായ ഈ അവസ്ഥയിൽ പോലും പഴയ പാട്ടിന്റെ അതെ കുളിർമ ഈ ശബ്ദത്തിനും തോന്നുന്നു.
Thumbayum thulassium...............🤩
ഔസേപ്പച്ചൻ സർ ഇങ്ങള് വല്ലാത്തൊരു സംഭവം ആണ് ❤️
Orepad istamulla randper saiju darshana❤
സത്യമായും മനസ്സ് നിറഞ്ഞു. എത്രകാലമായി ഇങ്ങനെ ഒരു നല്ല പാട്ട് വന്നിട്ട്. ഔസെപ്പച്ചൻ സാറിനും എം. ജി സാറിനും സുജാതയ്ക്കും നന്ദി.
❤️❤️❤️❤️
Charanam end...🤔 ഒന്ന് ഫാസ്റ്റാക്കിയ മേഘം ഫിലിമിലെ ".......ഇന്നലെയെന്നത് പോലെ മനസിൽ തെളിയുന്നു"🤩 എനിക്ക് മാത്രാണോ തോന്നിയെ😜 anyway രണ്ടും ഔസേപ്പച്ച്ൻ സാറിൻറെ മക്കളാ🔥🥳
Yes... Correct
Superb..Kure naalukalkku sheysham Malayala cinema yil nalla oru paattu vannu❤
നിൻസ്നേഹം...... എന്നൊക്കെ പാടുന്നിടത്തു.. വിളക്കും വെക്കും വിണ്ണിൽ തൂകി... എന്ന ഗാനത്തിലെ കൊച്ച് പിണക്കവും.... ഇന്നലെ എന്നത് പോലെ മനസ്സിൽ തെളിയുന്നു ... എന്ന ഭാഗവുമായി നല്ല സാമ്യം തോന്നിയത് എനിക്ക് മാത്രം ആണോ എന്ന് അറിയില്ല. എങ്കിലും നല്ല വരികൾ, നല്ല സംഗീതം, ആലാപനം... സുചി & MG അണ്ണൻ... മനോഹരം. ഒത്തിരി നാളിനു ശേഷം ഒരു മനോഹര ഗാനം....
എന്റെ മോനെ.... 🤍വേറെ level Vintage song.... 😘✨️
❤️Ouseppachan Fans ഇവിടെ Come On.... 💥
💎
ലക്ഷണമൊത്തൊരു പാട്ട് മലയാളത്തിൽ കാലങ്ങൾക്ക് ശേഷം വീണ്ടും❤❤❤❤❤
ഇപ്പോഴത്തെ നിലവിളിപ്പാട്ട് കൾക്ക് ഒരു വിരാമമാവട്ടെ
Ethra nalaayi ethupole mg suchatha combo le nalloru patte kettitte ❤
കിടിലൻ വിശ്വൽസ്.... നല്ല വരികൾ.... മ്യൂസിക്.... പിന്നെ MG and sujatha... 👏👏👏♥️♥️♥️
Mg sreekumar & Sujataha Magical music COMBO Again after a long time.. Nice song. 👌🥰Congrats Team. All the best Dear DIR.SINTOsir💐
എത്രകാലമായി മനസിൽ പതിയുന്ന ഒരു പാട്ട് കേട്ടിട്ട് ഇപ്പോൾ ആർക്കും എഴുതാം സംഗീതം ചെയ്യാം എന്തുംപാടാം ആ കാലമാണ്
വളരെ നാളുകൾക്കു ശേഷം മനോഹര ഗാനം അഭിനന്ദനങ്ങൾ👍❤️
Wow adipoli
Picturisation polichu❤❤
Ee aduth erangiyathil vechu adipoli song
Darshana screen presence adipoli
Suju chechi അപ്പഴും ഇപ്പഴും എപ്പഴും ശബ്ദം ചില്ല് ചില്ല്💛💚✨✨✨👌👌👌
💯💯
പഴയ ഏതൊക്കയോ പാട്ടുകളെ ഓർമപ്പെടുത്തുന്നു❤️
മനോഹരം ശ്രീയേട്ടാ 👌👌🥰❤️💕
പുതിയ പാട്ട് കേൾക്കുമ്പോൾ കണ്ടം വഴി ഓടുന്ന ആൾക്കാരൊക്കെ ഈ പാട്ടു കേട്ടപ്പോ ഒന്നു ഞെട്ടി 😂👍👍❤️
Polichu sinto chettaaaa😘😘😘😘😘😘
സുജാതേച്ചി 😘😘😍😍😍😍😍😍
എത്ര ഭംഗി ..പറയാൻ വാക്കുകളില്ല..അത്രയ്ക്കു മനോഹരം ഈ പാട്ട്..നമ്മളെയൊക്കെ വിണ്ടും 90 കളിലേയ്ക്ക് കൊണ്ടുപോകുന്നു..ഔസേപ്പച്ചൻ സാറിനെ ഒരു പാടു ❤❤നന്ദി..സുജാത ചേച്ചിയും ശ്രീകുമാർ ചേട്ടനും തകർത്തു പാടുന്നു..പൊന്നു ഡയക്ടർ സാറേ താങ്കളാണു ഹീറോ❤❤❤..ഇത്രയും മനോഹരമായി..ചിത്രീകരിച്ചിരിക്കുന്നതിനു❤❤❤…..ഈ സിനിമ വൻ വിജയമാവട്ടെ എന്നാശംസിക്കുന്നു…
ഇതുപോലെയുള്ള പാട്ടുകൾ പാട്ടാണ് ആവശ്യം അല്ലാതെ നീട്ടി വിളിക്കും എന്തിനാണ് അറിയില്ല എത്ര വർഷം കഴിഞ്ഞാലും ഇങ്ങനെയുള്ള പാട്ടുകൾ നിലനിൽക്കും
കുറെ നാളുകൾക്കു ശേഷം വീണ്ടും ഒരു നൊസ്റ്റാൾജിയ ഉണ്ടാക്കുന്ന സോങ് 👌🏻👌🏻👌🏻