'തങ്ങളെ കുറിച്ച് ചിലർ പറയുന്നത് സാധാരണക്കാർക്ക് സഹിക്കില്ല, അതിനെ ചെറുക്കേണ്ടത് ആവശ്യമാണ്‌'

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 205

  • @subairmambad6760
    @subairmambad6760 4 часа назад +76

    സമസ്തയുടെ തീരുമാനത്തിന് ഒപ്പം നിൽക്കുന്ന ആൾക്കാർ ഇവിടെ ലൈക് 💪

  • @Hsmm343
    @Hsmm343 4 часа назад +62

    ഞങ്ങളെ പോലുള്ള സാധാരണക്കാർ പണ്ഡിതൻ മാരെ കൂടെയാണ്

    • @mohamedirshadkp2602
      @mohamedirshadkp2602 3 часа назад +2

      കഴിഞ്ഞ ഇലക്ഷനിൽ കണ്ടു.... 😁

    • @SaidNizam-b1j
      @SaidNizam-b1j 2 часа назад +2

      Njangale polulla sadharanakkar shajarakalkkethireyan

    • @AbdulGhani-it6mw
      @AbdulGhani-it6mw Час назад +1

      സാധാരണക്കാരായ പരശ്ശതം ആളുകൾ ഇന്ന് സമസ്തയുടെ ഒപ്പം അടിയുറച്ചു ഉണ്ട്

  • @abdulhakeemipkp1886
    @abdulhakeemipkp1886 4 часа назад +61

    ഇവർ സമസ്ത ശത്രുക്കൾ

  • @sufiyanu5519
    @sufiyanu5519 4 часа назад +32

    ആവശ്യമില്ലാത്ത ഒരു മീറ്റിംഗ് ആയിരുന്നു ഇത്.

  • @manavikathakkoppam
    @manavikathakkoppam 4 часа назад +46

    നിങ്ങൾ കുറച്ചു ഇത്തിക്കണ്ണികൾ മാറി നിന്നാൽ തന്നെ ഈ പ്രശ്നം തീരും..

    • @subairmambad6760
      @subairmambad6760 4 часа назад

      സത്യം

    • @muhammedabdurahiman8854
      @muhammedabdurahiman8854 2 часа назад

      100% correct

    • @muhammedabdurahiman8854
      @muhammedabdurahiman8854 2 часа назад +2

      മുസ്ലിമീങ്ങൾക്ക് തിരിച്ചറിയാനുള്ള വിവേകമുണ്ട്. സമസ്തയും സുപ്രഭാതവും വളരും, ഉമർ ഫൈസി സത്യം വിളിച്ചു പറയുന്ന പണ്ഡിതൻ. വഹാബിസത്തോട് സന്ധിയില്ലാ സമരം സമസ്തയുടെ കെട്ടുറപ്പിനും വിജയത്തിന്നും അനിവാര്യം. അഴകൊഴമ്പൻ ന്യായം പറയാൻ വേണ്ടി മാത്രം ഒരുമിച്ചു കൂടിയവർ സമസ്തയുടെ സ്ഥാപിത ലക്ഷ്യം മറക്കാൻ ആഗ്രഹിച്ചവർ.

  • @salam143
    @salam143 4 часа назад +27

    സമസ്ത യുടെ കൂടെ നിന്ന് ഈ നിലയിൽ എത്തിയ പൂക്കോ ട്ടൂർ സമസ്ത യുടെ ശത്രു

    • @Iqbal321-ty9wo
      @Iqbal321-ty9wo 56 минут назад

      ഇയാളെ തിരിച്ചറിയാൻ നമ്മൾ വൈകി എന്ന് മാത്രം

  • @hamzappam4940
    @hamzappam4940 4 часа назад +29

    എന്തായാലും ലീഗ് രാഷ്ട്രീയം വിടാൻ നമുക്ക് എല്ലാവർക്കും സമയമായി

    • @SaidNizam-b1j
      @SaidNizam-b1j 2 часа назад

      😂

    • @mohamedjowhar1684
      @mohamedjowhar1684 2 часа назад

      തമാശ പറയല്ലേ മരക്കുറ്റി 😂

    • @kabeerkuttiman8477
      @kabeerkuttiman8477 Час назад

      എല്ലാവരെയും കുട്ടണ്ട നിനക്ക് നിൻ്റെ ഇഷ്ട്ടം

  • @Fyz-l5b
    @Fyz-l5b 3 часа назад +14

    സമസ്തയും ലീഗും ഒന്നുമല്ല ഇവരുടെ പ്രശ്നം. ഇവർക്ക് സ്ഥാനമാനങ്ങൾ കിട്ടണം

  • @sadiquech4208
    @sadiquech4208 4 часа назад +18

    ഈ സുഹാബി മുന്നണിക്കാരെ സമസ്തയിൽ നിന്നും പുറത്താക്കുക

  • @haneefak.p2225
    @haneefak.p2225 3 часа назад +7

    വന്നവർക്കൊക്കെ വണ്ടിക്കൂലി മറക്കാതെ കൊടുത്ത് പിരിച്ചു വിടണം 😂😂😂😂😂

  • @AshrafanvariAnvari
    @AshrafanvariAnvari 5 часов назад +53

    പൂക്കോട്ടൂർ പച്ച നുണ പറയുന്നു

    • @AlikuttukkanAlikuttakkan
      @AlikuttukkanAlikuttakkan 4 часа назад +2

      സഗാബുൽ ഉലമ മുക്കം പറഞ്ഞത് മാറ്റി പറയും

    • @shameemsha2317
      @shameemsha2317 4 часа назад +2

      ഓഞ്ഞ സലാം പറഞ്ഞതോ ​@@AlikuttukkanAlikuttakkan

    • @salmansalu7616
      @salmansalu7616 4 часа назад

      @@shameemsha2317അല്ല ഗുണ്ടാ മുക്കം പറഞ്ഞത്

    • @abdulnasare3949
      @abdulnasare3949 4 часа назад

      പൂക്കോട്ടൂരിലെ ചരിത്ര വിവരം അപാരം
      ഒരു പ്രസംഗത്തിൽ അദ്ദേഹം മുത്തവല്ലി യെ ഖാളി ആക്കി പ്രസംഗിക്കുന്നത് കേട്ടു

  • @HARISMM-e5y
    @HARISMM-e5y 4 часа назад +8

    മായിനെ അപ്പോൾ PMA സലാമോ, അവനെ നിങ്ങൾ എന്താ മാറ്റി നിർ ത്താത്ത ത്

  • @Hsmm343
    @Hsmm343 4 часа назад +14

    സുപ്രഭാതം❤

  • @fathimasidra6249
    @fathimasidra6249 4 часа назад +14

    കിട്ടിയ സ്ഥാനവും അവസരവും ഇവർക്ക് പോരെ,,,,
    ഇനിയും സംഘടനയുടെ ഉള്ളിൽ വേറൊരു സംഘം,,,,
    മുശാവറയെ തിരുത്താൻ(ഉമർ ഫൈസിയെ തുരത്താൻ)അതിന്റെ രണ്ടാം കിടനിര,,,(സമദും ടീമും),,,
    ഇതാണോ സമസ്തയുടെ ആദർശം,,,,
    ലീഗ് സലാമിനെ മാറ്റാൻ യുത്ത് ലീഗ് ഇറങ്ങുമോ???
    ഒരു രാഷ്ട്രീയക്കാരന്റെ മര്യാദ പോലും ഇല്ലാതെ പോയല്ലോ ദീൻ പറയുന്ന ഇവർക്കൊക്കെ,,,
    കഷ്ടം.

  • @AshrafanvariAnvari
    @AshrafanvariAnvari 5 часов назад +29

    ഫിത്ന പാർട്ടി

    • @AlikuttukkanAlikuttakkan
      @AlikuttukkanAlikuttakkan 4 часа назад

      മുക്കം ഫൈസി കഞ്ചാവ് ചെകുവരയുടെ പാർട്ടി

  • @shafeeqpookayil
    @shafeeqpookayil 4 часа назад +10

    ചുമ്മ തങ്ങമാരുടെ പേര് പറഞ്ഞ് മുതലെടുപ്പ് നടത്തല്ല സമദ് സാഹിബ്, കുറേ ആയില്ലെ ഈ കളി തുടങ്ങീട്ട് നിറുത്തിക്കൂടെ?സമസതയിലുളളവർക്കും ബോധം വെച്ച് തുടങ്ങി🙏🙏ഈ മാഹീൻ ഒക്കെ വെറും മുതലെടുപ്പനാണ്🙏🙏😏😏

  • @umuhammed8487
    @umuhammed8487 4 часа назад +12

    Pookkoottoor വേണ്ടത്ത പണിക്ക് നിൽക്കരുത്

  • @abdussalampalery1772
    @abdussalampalery1772 Час назад +4

    വാഫി വിഷയത്തിൽ സമസ്ത തീരുമാനം എടുത്തതാണ് - കളവ് പറയരുത് പൂക്കോട്ടൂരേ?

  • @sulaimanbapputtybapputty5847
    @sulaimanbapputtybapputty5847 3 часа назад +8

    ഇജ്ജ് ഒന്ന് മിണ്ടാതിരുന്നാൽ മതി എന്റെ സമദെ 🙏🏻

  • @shafibadri446
    @shafibadri446 5 часов назад +31

    ഈ വിഭാഗത്തെ skssf നിലക്ക് നിറുത്തണം

  • @hussainpaloli5507
    @hussainpaloli5507 3 часа назад +4

    സുപ്രഭാതം ഗൾഫ് എ ടിഷൻ ഉൽ ഗാ ട ന oമുടക്കിയവരാണ് ലീഗ് കാർ

  • @AshrafanvariAnvari
    @AshrafanvariAnvari 5 часов назад +24

    നിങ്ങൾ ലീഗിന്റെ അടിവെര് അറുക്കും

  • @AlaviDarimi-tx2fo
    @AlaviDarimi-tx2fo 4 часа назад +12

    കുത്തിത്തിരിപ്പ് ഉണ്ടാക്കരുത്.

  • @RazzakRazzak-qe7dj
    @RazzakRazzak-qe7dj 5 часов назад +15

    ഒരു കാര്യം ഉറപ്പ്.നിങ്ങൾ അനൗൺസ് ഇനി ഞങ്ങൾ കേൾക്കില്ല. ഞങ്ങളുടെ പരിപാടിക്ക് നിങ്ങളെ വിളിക്കുകയും ഇല്ല.ഇതുപോലെ സ്വന്തം സ്റ്റേജ് കെട്ടി പറയുക.

  • @MoiduKp-u9b
    @MoiduKp-u9b Час назад +2

    ഇവൻ സമദ് അവസരവാതി ... തെറി അഭിഷേകം നടത്തുന്ന മായിൻ കോയ കൊള്ളാം. ഇവരാണ് ഫിത്നനടക്കുന്നവർ ഇവരെ സൂക്ഷിക്കുക

  • @TheRealWay786
    @TheRealWay786 2 часа назад +2

    ആരാണ് യഥാർത്ഥ പ്രശ്നക്കാർ എന്ന് എല്ലാവർക്കും വ്യക്തമാവാനുള്ള പരസ്യമായ അവസരം ഫിത്നക്കാർ തന്നെ ഒരുക്കി , ഇന്ന് നളന്ദ ഓഡിറ്റോറിയത്തിൽ ആദർശ സമ്മേളനം എന്ന് പറഞ്ഞ് ആളുകളെ വിളിച്ച് “ഞങ്ങൾക്ക് സ്വകാര്യമായി ചർച്ച ചെയ്യാനുണ്ട് “ എന്ന് പറഞ്ഞ് മാധ്യമങ്ങളെ അടക്കം പുറത്താക്കി രഹസ്യ ഗൂടാലോചന നടത്തിയവരെ എല്ലാ കീഴ് ഘടകങ്ങളുടെ ഉത്തരവാദപ്പെട്ട സ്ഥാനത്ത് നിന്നും മാറ്റണം . അതിലൂടെ ഫിത്ന അവസാനിക്കും 😢

  • @sinansahal6533
    @sinansahal6533 4 часа назад +7

    ജ് നല്ല നുണ പറയും ഹക്കിം ഫൈസിയുടെ കൂടെ അല്ലെ സമദേ

  • @saidalavikunnumal8172
    @saidalavikunnumal8172 2 часа назад +2

    ഇവർ പാസാക്കിയ പ്രമേയത്തിൻ്റെ സ്ഥാനം സമസ്ത ഓഫീസിൻ്റെ പുറകിലുള്ള ചവറ്റുകൊട്ടയിൽ😂

  • @noushadvadakkekettil9437
    @noushadvadakkekettil9437 2 часа назад +2

    ഫുട്ബോൾ അനൗൺസർ ആണോ ഇപ്പോൾ സമസ്തയുടെ പുതിയ നേതാവ്

  • @Noushad-zs4pi
    @Noushad-zs4pi 4 часа назад +9

    കൂടെ ഉണ്ടായിരുന്നു ഉസ്താദേ എണീറ്റ് പോയി

  • @Moosa-n8o
    @Moosa-n8o 2 часа назад +2

    ഇങ്ങനെ മാറി മാറി ചർച്ച ചെയ്തോ നിങ്ങളുടെ ഗതി അതോ ഗതി

  • @Fyz-l5b
    @Fyz-l5b 3 часа назад +2

    ഇവരാണ് യഥാർത്ഥ ഫിത്നക്കാർ.

  • @fakruddeenmashaallah5624
    @fakruddeenmashaallah5624 5 часов назад +40

    കാന്തപുരം 89 ൽ എടുത്ത തീരുമാനം ശരിയായിരുന്നു എണ് ബോധ്യമായി

    • @Nekkitthadka
      @Nekkitthadka 2 часа назад

      Adhe

    • @SaidNizam-b1j
      @SaidNizam-b1j 2 часа назад

      Ann shamsul ulamakk thetti ennano parayunnath

    • @muneerk6631
      @muneerk6631 2 часа назад

      89 ൽ കാന്തപുരവും ഇത് പോലെ ഫിത്നയായിരുന്നു ചെയ്തത് അന്ന് കാന്തപുരം ശംസുൽ ഉലമക്കും കണ്ണിയത്ത് ഉസ്താദിനും എതിരെ.
      ഇന്ന് മായിനും പൂക്കോട്ടൂ റും സയ്യിദുൽ ഉലമക്കും ശൈഖുൽ ജാമിഅക്കും എതിരെ

    • @abdulvasihhishami69
      @abdulvasihhishami69 2 часа назад

      😂

  • @sulaimanbapputtybapputty5847
    @sulaimanbapputtybapputty5847 3 часа назад +2

    ആജെരെ നിങ്ങൾ ഈ വയസ്സൻ കാലത്ത് ഫിത്ന ഒക്കെ നിറുത്തി വല്ല നല്ല കാര്യങ്ങളും ചെയ്തോളി 🙏🏻🙏🏻🙏🏻

  • @faisalkc3070
    @faisalkc3070 56 минут назад

    പ്രിയ പൂക്കോട്ടൂർ അങ്ങ് ഇതിൽ പങ്കെടുത്തതിൽ എനിക്ക് അതിയായ ദുഃഖമുണ്ട് അങ്ങയോടുള്ള എല്ലാ ബഹുമാനവും പോയി ഇനി നിങ്ങൾ എത്ര തലകുത്തി മറഞ്ഞിട്ടും കാര്യമില്ല നിങ്ങൾ സമസ്തക്ക് മുൻതൂക്കം കൊടുത്തില്ല നിങ്ങൾ അവസരവാദ രാഷ്ട്രീയം കളിക്കുന്നു നിങ്ങളിൽ സാധാരണ സമസ്തക്കാർക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു അങ്ങൊ രു രാഷ്ട്രീയ കോലം കെട്ടുകാരുടെ കൂടെ കൂടാൻ പാടില്ലായിരുന്നു അങ്ങേക്ക് പിടിപെട്ട ഈ മുസീബത്ത് പെട്ടെന്ന് മാറി കിട്ടാൻ പ്രത്യേകം പ്രാർത്ഥിക്കുന്നു

  • @NoushadHaneefi
    @NoushadHaneefi 3 часа назад +4

    സമദ് സമസ്തയുടെ വേദികളിൽ വളർന്നു സമസ്തക്കെതിരെ നിൽക്കാൻ എങ്ങനെ നിനക്ക് തോന്നി മാഹിൻ ജബ്ബാർ

  • @sulaimanbapputtybapputty5847
    @sulaimanbapputtybapputty5847 3 часа назад +2

    ഇജ് സമസ്തയുടെ തീരുമാനത്തിന് ഒപ്പമല്ല സമദേ. ഇജ്ജ് വെറുതെ ബഡായി വിടല്ല

  • @mujeebrahmanpombra4353
    @mujeebrahmanpombra4353 3 часа назад +2

    സമസ്ത CIC യുമായി ബന്ധം വേണ്ട എന്ന് പറഞ്ഞല്ലോ എന്നിട്ട് നിങ്ങൾ അംഗീകരിച്ചോ?

  • @husainfocus2921
    @husainfocus2921 2 часа назад +1

    നിങ്ങൾ ഇന്ന് ഒത്തുകൂടിയത് തന്നെ സമസ്ഥക്ക് എതിരല്ലേ സമദ് സാഹിബെ

  • @ibrahimpibu3490
    @ibrahimpibu3490 2 часа назад +1

    ആരാണീ ഞങ്ങള് .....?

  • @shamsudheenpt7188
    @shamsudheenpt7188 4 часа назад +6

    സമദിനെയും സാദിക്കലി യേയും എല്ലാ സ്ഥാനത്ത് നിന്നും മാറ്റുക

  • @sameervp3033
    @sameervp3033 Час назад +1

    ഉമ്മർ ഫൈസി ഉസ്താദിന്റെ സ്ഥാനത്തേക്ക് സമതിനെയും മായിൻ ഹാജിനെയും ആക്കിയാൽ മതി എന്നാൽ ഉഷാറായി😂

  • @atruthseeker4554
    @atruthseeker4554 2 часа назад +1

    സമസ്ത ക് നട്ടെല്ല് ഉണ്ടെന്കിൽ സമതിനെ അതിൽ നിന്ന് പുറത്താക്കണം..

  • @ibrahimpibu3490
    @ibrahimpibu3490 2 часа назад +1

    ചർച്ചകൾ നടക്കുന്നു എങ്കിലെന്തിനായിരുന്നു പൂ സാഹിബേ.... ഇന്നത്തെ കോമാളിനാടകം
    താങ്കളുടെ സൂക്കട് എല്ലാർക്കും മനസ്സിലാകുന്നുണ്ട് ....

  • @abdussalampalery1772
    @abdussalampalery1772 Час назад +1

    ഇത് സമാന്തരം തന്നെയാണ് - ഫുട്ബോൾ അനൗൺസറെ

  • @NoushadHaneefi
    @NoushadHaneefi 3 часа назад +3

    നിങ്ങളുടെ ചന്ദ്രികയിൽ വരുന്ന പരസ്യം പ്രശ്നമല്ല സുപ്രഭാതത്തിൽ വരുന്നത് മാത്രമേ നിനക്ക് പ്രശ്നം മാഹിൻ തരംതാണ വർത്തമാനം പറയരുത്

  • @muhammadabdulrahoofolavatt8730
    @muhammadabdulrahoofolavatt8730 2 часа назад +1

    സമസ്തയുടെ കൂടെ നിൽക്കുമെന്ന് പറയുന്ന നിങ്ങൾ Cic വിഷയത്തിൽ എന്താ ചെയ്തത് അതൊന്ന് കൂടി പറയൂ

  • @muhammadabdulrahoofolavatt8730
    @muhammadabdulrahoofolavatt8730 2 часа назад +1

    ഹാജ്യാരെ പൊതുപത്രം ആകുമ്പോൾ എല്ലാ പരസ്യവും കൊടുക്കും

  • @muhammadabdulrahoofolavatt8730
    @muhammadabdulrahoofolavatt8730 2 часа назад +1

    പൂക്കോട്ടൂർ നിങ്ങൾ ഇന്ന് ഒത്തുകൂടിയത് തന്നെ സമസ്തക്ക് എതിരല്ലെ

  • @panineerpushpam3736
    @panineerpushpam3736 4 часа назад +3

    പുതിയ മുശാവറ അംഗങ്ങൾ..😊

  • @Jabir-lg6ln
    @Jabir-lg6ln 3 часа назад +1

    കേരള മുസ്ലിംകൾ സ്നേഹിക്കുന്ന തങ്ങൾ ❤

  • @shakeervanimal8343
    @shakeervanimal8343 2 часа назад +1

    ഇത് പിന്നെയെന്താണ് സാഹിബോ?!😮

  • @mohammedali-fm9bi
    @mohammedali-fm9bi 2 часа назад +1

    ലീഗ് മീറ്റി ആണ് ഇത് ഇത് സമസ്തയോടോ സമുദായത്തോടോ ഉള്ള സനേഹമല്ല

  • @DreamChaser-py4zb
    @DreamChaser-py4zb 2 часа назад +2

    സഹിക്കാൻ പാടില്ലാത്തവർ മാറി നിന്ന് കരഞ്ഞാൽ മതി..

  • @AbuHamdan24
    @AbuHamdan24 Час назад

    പാണക്കാട് തങ്ങന്മാർ ❤
    സമസ്ത ❤️

  • @bunayytpmampurath4808
    @bunayytpmampurath4808 3 часа назад +1

    സമസ്ത ശത്രുക്കൾ കുറു കുറു...😅

  • @saidalavikunnumal8172
    @saidalavikunnumal8172 2 часа назад +1

    സുഹാബികൾ നാവടക്കിയാൽ പ്രശ്നം തീരും

  • @mohammadashraf366
    @mohammadashraf366 4 часа назад +2

    ഞങ്ങൾ മുസ്ലിം ആയി ജീവിക്കും

  • @RaihanaAlqua
    @RaihanaAlqua 3 часа назад +6

    ദജ്ജാൽ പൂക്കോറ്റൂർ മാറിയാൽ സമസ്ത നന്നാവും

  • @Iqbal321-ty9wo
    @Iqbal321-ty9wo 57 минут назад

    ഞങ്ങളൊക്കെ സമസ്ത പണ്ഡിതന്മാരുടെ കൂടെയാണ് നിങ്ങളീ പ്രസ്ഥാനത്തിനൊപ്പം നിന്ന് നിങ്ങൾക്ക് ഒരുപാട് നേട്ടങ്ങൾ ഉണ്ടാക്കി നിങ്ങൾ ഇപ്പോൾ സമസ്തയെ തള്ളിപ്പറയാൻ ഇറങ്ങിയതാണ് ഒരു എസ്കെഎസ്എസ്എഫ് ഇൻറെ നേതാവ് നിങ്ങളുടെ ഒരു അഭിപ്രായം ചോദിച്ചപ്പോൾ നിങ്ങൾ അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുകയും വിവാദമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്ത ആളാണ് നിങ്ങൾ നിങ്ങളെക്കുറിച്ച് അതല്ലായിരുന്നു ഞങ്ങൾ മതിപ്പ്

  • @AbdulJabbarMM-y4h
    @AbdulJabbarMM-y4h 2 часа назад

    ജനങ്ങൾക്ക് ചിന്താശേഷിയുണ്ട് സമരേ

  • @UbaidRahmaan-u9v
    @UbaidRahmaan-u9v 4 часа назад +1

    സമസ്ത ലീഗ് എന്ന നിലനിൽക്കട്ടെ 🤲🤲

  • @sainun357
    @sainun357 3 часа назад +1

    എന്തിനാ സമുദായത്തെ ഭിനിപ്പിക്കുന്നത്

  • @Almohd-o1p
    @Almohd-o1p 3 часа назад +1

    അനൗൻസർ സമസ്തന്റെ പ്രസിഡന്റാകൊ 🤔

  • @devinescienceAD570
    @devinescienceAD570 4 часа назад +2

    ജഫ്രി തങ്ങള്‍ എന്ന് മുതല്‍ ആണ് സമസ്തയില്‍ പ്രവര്‍ത്തിക്കല്‍ തുടങ്ങിയത് ???

  • @MrRashadk
    @MrRashadk 3 часа назад +1

    ഇവനെ സൂക്ഷിക്കണം

  • @fajidfarook
    @fajidfarook Час назад

    സംശഹായുടെകൂടെ നില്കാതെ
    കാലുവരി പൂക്കോറ്റൂർ
    ആ നാടിനുതന്നെ അപമാനം

  • @MuhammedaliMt-pe6bj
    @MuhammedaliMt-pe6bj 5 часов назад +6

    ആദ്യമേ ഇയാളെ പുറത്താക്കാൻ വല്ല വഴിയുമുണ്ടോ

  • @muhammadp6723
    @muhammadp6723 3 часа назад

    തങ്ങൾ മറ്റുള്ളവരേ വിമർശിച്ചാൽ അവർ അതിന് മറുപടി പറയുന്നതിൽ എന്താണ് തെറ്റ്

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk 2 часа назад

    സമസ്തക്കുള്ളിൽ നിന്ന് കമ്മ്യൂണിസ്റ്റ് താൽപര്യ സംരക്ഷണത്തിനായി പ്രവർത്തിക്കുന്നവരെ പുറത്ത് കൊണ്ട് വന്നേ പറ്റൂ അല്ലെങ്കിൽ സമുദായത്തിനിടയിൽ ഭിന്നിപ്പ് രൂപപ്പെടും.

  • @Sideeque1972
    @Sideeque1972 Час назад

    കു പ്രഭാതം ഷജറകളെ പുറത്താക്കിയാൽ തീരാവുന്ന പ്രശനമേ സമസ്തയിൽ ഉള്ളൂ

  • @mubashirmubu3521
    @mubashirmubu3521 2 часа назад

    ഇവർ ഞങ്ങൾ എന്ന് പറയുന്നത് ആരെ പറ്റിയാണ്

  • @sayidmakahmakkah2164
    @sayidmakahmakkah2164 4 часа назад +2

    മുഫ്തിൻ പുക്കോട്ടൂർ

  • @noushadvadakkekettil9437
    @noushadvadakkekettil9437 2 часа назад

    പണ്ട് പടിയടച്ച് പിണ്ഡം വെക്കാൻ ആഹ്വാനം ചെയ്തത് ഫലിച്ചു അല്ലേ .

  • @fasnasuhair
    @fasnasuhair Час назад

    Ap സമസ്ത സൂപ്പർ ഒരല്ലെയും കുറ്റ്റം പറയ്യുല

  • @Murshidha-x2z
    @Murshidha-x2z 4 часа назад +2

    ലീഗ് സായംകുസിത്തൊണ്ടുന്നു

  • @fajidfarook
    @fajidfarook Час назад

    സമസ്തയുടെ കൂടെ

  • @HappyLife-qi5mh
    @HappyLife-qi5mh 2 часа назад

    നൂറാം വാർഷികത്തിൽ പിണ്ഡം കാട്ടി ഭയപ്പെടുത്തിയ സമദ് സ്വയം പിണ്ടമായി മാറി പോയി
    മിസ്റ്റർ സമദ് താങ്കൾ പണ്ട് ശംസുൽ ഉലമ യെ തെറ്റിദ്ധരിപ്പിച്ച് കാന്തപുരം എതിരാളിയാക്കിയവനാണ് അതെനീ തന്നെയാണ് ഇന്നത്തെ ഫിത്നയും കാലം സാക്ഷി നിൻ്റെ ആഖിബത്ത് എന്നായി തീരും എന്ന് ആലോചിക്കുക
    നിൻ്റെ കാല് കണ്ട് ശേഷമാണ് നിൻ്റെ ഉമ്മ അനാഥമായത്

  • @usmanfaizy8486
    @usmanfaizy8486 Час назад

    ഒരു വിഭാഗീയതയും ഉണ്ടാകീല എന്ന് സമദ് അപ്പൊ ഇത് എന്താണ് സമദേ

  • @AbdulJabbar-dk4hr
    @AbdulJabbar-dk4hr 2 часа назад

    ലീഗിന്റെ അടിമത്തം സമസ്ത ക്ക് മടുത്തു തുടങ്ങി

  • @NajadPv-b3k
    @NajadPv-b3k 2 часа назад +1

    Salamine mattuka

  • @anaspottchola1652
    @anaspottchola1652 47 минут назад

    ❤️‍🔥❤️‍🔥❤️‍🔥👍👍👍

  • @mujeebtm900
    @mujeebtm900 2 часа назад

    സുഹാബികൾ സമസ്ത യെ പിടിച്ചെടുക്കാൻ ശ്രമിക്കുന്നു 😢

  • @nisartherambil97
    @nisartherambil97 4 часа назад +4

    ഷജറകൾ കരഞ്ഞു തീർക്കുക..... സമസ്ത ഇവിടെ തന്നെ ഉണ്ടാകും

    • @shameemsha2317
      @shameemsha2317 4 часа назад +1

      സുഹബികളാണല്ലോ കരയുന്നത്

    • @nisartherambil97
      @nisartherambil97 4 часа назад

      @shameemsha2317 സുഹബി എന്ന ഒന്നില്ല..... സമസ്തയിൽ അടിയുറച്ചു നിൽക്കുന്നവരെ സുഹബി എന്ന് വിളിക്കുന്നത് മരക്കുറ്റികളായ കമ്മികളുടെ ഒരു അടവ് ആണ്

    • @manavikathakkoppam
      @manavikathakkoppam 3 часа назад

      @@nisartherambil97 സലഫിസ്റ്റ് തീവ്രവാദികൾ സമസ്തയിൽ തീവ്രവാദം ഉണ്ടാക്കുന്നു.

  • @mohamedjowhar1684
    @mohamedjowhar1684 2 часа назад

    ❤❤❤❤

  • @OnlineClass-bu9bq
    @OnlineClass-bu9bq 5 часов назад +1

    🎉❤

  • @atruthseeker4554
    @atruthseeker4554 2 часа назад

    ഈ സമദ് ലീഗിന്റെ സെക്രട്ടറി ആണോ

  • @MuhammedaliFaizy
    @MuhammedaliFaizy Час назад

    നിങ്ങൾ ഉപ്പ് വെച്ച കലം പോലെയാകു

  • @muhalarkoyak.t105
    @muhalarkoyak.t105 2 часа назад

    Pls eniyum samasthaye onnukoodi vettimurikkaruth ......

  • @soofimm8274
    @soofimm8274 3 часа назад +3

    വളരെ നല്ല തീരുമാനം മുക്കം ആണ് ഏറ്റവും പിന്തിരിപ്പൻ ചെയ്യുന്നു ആ ഉസ്താദിന് പുറത്താക്കണം 👍👍👍👍👍💚💚💚🙏🙏🙏🙏

  • @muhammedabdulganiali6331
    @muhammedabdulganiali6331 4 часа назад

    ആത്യം സമസ്ഥയിൽ നിന് തനെപോലെയുള്ള is ക്രീം കുഞ്ഞാലിയുടെ വളർത്ത്'' - i: ക ളെ വലിച്ച് പുറത്തിടണം

    • @salmansalu7616
      @salmansalu7616 4 часа назад

      ഇങ്ങള് പുകോലത്തും

  • @AboobackerTk-ns8rn
    @AboobackerTk-ns8rn Час назад

    ഇയാൾക്ക് എന്താണ് വട്ടോ

  • @zainuddinmangalore8662
    @zainuddinmangalore8662 4 часа назад

    ಸುಪ್ರಭಾತಂ

  • @kunhammadt1916
    @kunhammadt1916 3 часа назад +1

    ഫിത്നഴിയെ സമസ്തയുടെ ഒരു പരിപാടിയിലും കുടിയിരുത്തരുതു്

  • @muhammedali-nu8es
    @muhammedali-nu8es 2 часа назад

    samad charan

  • @voiceofraheemadhur606
    @voiceofraheemadhur606 4 часа назад

    Pokotoor ഹിന്ദി മാഷ് 😂😂

  • @muneerasthana3676
    @muneerasthana3676 5 часов назад +1

    Yellavaekkum yellaam manassilavunnundu.kidannu urulanda

  • @soofimm8274
    @soofimm8274 3 часа назад

    👍👍👍👍👍💚💚💚💚🙏🙏🙏🙏🙏💪💪💪💪👏👏👏👏👏👏👏👏👏👏👏

  • @Salam-tr7ji
    @Salam-tr7ji 4 часа назад

    നിങ്ങൾ കുത്തി തിരിപ്പ് ഉണ്ടാക്കേണ്ട

  • @ImthiyazImthiyazB
    @ImthiyazImthiyazB Час назад

    Nigale rashtrayam nigalk namuk samastha madi.