കൊല്ലം സെപ്‌ഷ്യൽ? പണപ്പയറ്റ്??,, Ponman Movie & Marriage Customs
HTML-код
- Опубликовано: 7 фев 2025
- #malayalamnews #keralanewslive #reactionvideos #marriage #love #lovemarriage #weddingvideo #money
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs
Jb ചേട്ടാ ഞാനും കൊല്ലം ആണ്......ഇവിടെ സ്വർണ്ണത്തിന്റെ കാര്യം ശരിയാണ് പ്രത്യേകിച്ച് ചില caste കളിൽ പെട്ടവർക്ക് സ്വർണ്ണം കൂടുതൽ കൊടുക്കുന്ന രീതി ഉണ്ട് കല്യാണപിരിവും ഇതിൽ സാധാരണം ആണ് ചിലർ മറ്റുള്ളവർക്ക് കൊടുത്തത് അനുസരിച്ചു തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ച തുക കിട്ടിയില്ലെന്ന് പറയുന്നത് കേൾക്കാറുണ്ട് ഒരു വീട്ടിൽ തന്നെ ഒന്നും രണ്ടും മൂന്നും ചടങ്ങുകളിൽ പിരിവുകൾ കൊടുക്കേണ്ടി വരും സത്യത്തിൽ മാട്രിമോണിയൽ site കളിൽ പ്രൊഫൈൽ കൊടുത്ത് proposal വന്ന് തുടങ്ങിയപ്പോളാണ് മറ്റ് ജില്ലകളിൽ സ്വർണത്തോട് കൊല്ലത്തുള്ള അത്ര പ്രാധാന്യം ഇല്ലെന്ന് മനസ്സിലായത് സ്വർണ്ണത്തിന് വില കൂടുന്നു മോളെ കെട്ടിക്കുന്നില്ലേ എന്ന് ചോദിക്കുന്നവരോട് എന്തായാലും സ്വർണ്ണം കൊടുത്ത് കല്യാണം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞു തൽക്കാലം രക്ഷപ്പെടാന്ന് വച്ചാൽ അപ്പോൾ നാട്ടുനടപ്പ് നോക്കേണ്ടെന്ന് അടുത്ത ചോദ്യം വരും.......
പെണ്ണിനെ ഒരുക്കാൻ വേണ്ടി കുറച്ച് ഇടുക എന്ന രീതി ആയി മാറി കൊറെയൊക്കെ, സ്ത്രീധനവും കുറഞ്ഞു, പക്ഷെ വിവാഹം പണ്ടത്തെ പോലെ എളുപ്പം അല്ല
Dowry od interest illatha boysm undaville avide🤔
@@ItsmeSelenophile ente pon chechi, ath aa chirakante mathram choice alla. its more like a famile prestige issue , following customs, keeping face in front of relatives and neighbours etc. chirank is only for marrying, the role of family members / karnavar are more imp. pennum chirakkanum veruthe chumma avide nikkumenne ollu.
@@lakshmi11386 🙃.. Apo avdeyulla middle class teamsninokke ithumay othupovaan nanne budhimmuttayrikmle
ഞാനൊരു കൊല്ലംകാരി ആണ്. ഈ പണപ്പയറ്റ് എന്ന വാക്ക് അധികം കേട്ടിട്ടില്ല. പക്ഷെ വിവാഹത്തിന്റെ തലേ ദിവസം ക്ഷണിച്ചിരിക്കുന്ന ആളുകൾ വരുമ്പോൾ സംഭാവനയായി തുക കൊടുക്കാറുണ്ട്. അതൊരു സഹായമാണ്. ഈ പണം അവരുടെ ഏതെങ്കിലുമൊരു ആവശ്യത്തിന് തിരികെ കൊടുക്കും. 500 കൊടുത്താൽ ഇവിടൊക്കെ 600 കൊടുക്കും.Time period അനുസരിച്ച് തുക കൂടിക്കൊണ്ടിരിക്കും. കല്യാണം നടന്ന വീടുകളിൽ ഈ ബുക്ക് സൂക്ഷിച്ചു വച്ചിട്ടുണ്ടാകും. ചില സ്ഥലങ്ങളിൽ എഴുതാറില്ല. ചില സ്ഥലങ്ങളിൽ കല്യാണം വിളിച്ചിട്ട് ചെല്ലാത്തവരെ വിളിച്ചു ചോദിക്കാറുണ്ട്.
Correct ആണ്
ശെരിയാണ്
TVM also sambhavana kodukkum pakshe bookil ezhuthi idilla
Book 😮
അതെങ്ങനെയാ..കൊല്ലത്ത് പെണ്ണിൻ്റെ വീട്ടുകാർ അല്ലേ ചെലവ് മൊത്തം നടത്തേണ്ടത്.. 😅 കൊല്ലത്ത് ആണുങ്ങൾക്ക് സ്ത്രീധനം വേണ്ടത് കൊണ്ട് പെണ്ണിൻ്റെ വീട്ടുകാർ ഏതെങ്കിലും സ്വർണ്ണ കടകളിൽ നിന്ന് കുറച്ചു cash കൊടുത്ത് gold വാങ്ങും...ബാക്കി പിരിഞ്ഞു കിട്ടുമ്പോൾ കൊടുക്കും.
പെണ്ണിന് സ്ത്രീധനം കൊടുക്കാൻ ആ കല്യാണത്തിന് പിരിഞ്ഞു കിട്ടുന്നത് എടുത്ത് സ്വർണ്ണത്തിൻ്റെ cash, സ്ത്രീധനം കൊടുക്കുന്നവർ ഉണ്ട്..
പവന് ഒരു ലക്ഷം ആകാറായി ഏത് ജില്ലക്കാർ ആണേലും ഇതൊക്കെ നിർത്തി കൂടെ 😔😔😔
Jaiby bro, I'm from Kollam ഇത് എല്ലാം കറക്റ്റ് ആണ്.. സർവ സാധാരണം ആയിട്ട് ആണ് ഇതൊക്കെ മിക്ക ഉള്ളവരും കൊണ്ട് നടക്കുന്നെ.. എത്രയെയും വേഗം ഈ "ആചാരങ്ങൾ" ഒകെ മാറട്ടെ!!
1975 ൽ കല്യാണത്തിന് സ്വർണം ധരിക്കില്ല,സ്ത്രീധനം ചോദിക്കുന്നവരെ കല്യാണം കഴിക്കില്ല എന്ന് തീരുമാനിച്ച ഇടത്തരം കുടുംബത്തിൽ പെട്ട ഒരു വ്യക്തിയാണ് ഞാൻ .കല്യാണത്തിന് 3രൂപയുടെ വളയും കുറച്ച് മുത്തുകൾ വാങ്ങി ഞാൻതന്നെ കോർത്തെടുത്ത രണ്ടുവരി മുത്തുമാലയും
അണിഞ്ഞു കല്യാണത്തിന് പോയ ആളാണ് ഞാൻ.ഞാനത് പറഞ്ഞപ്പോൾ എൻ്റെ വീട്ടുകാരോ ചെറുക്കൻ്റെ വീട്ടുകാരൊ
എതിർത്തില്ല.അഭിമാനത്തോടെ ഞാനും ഇറങ്ങി.ഇന്ന് അതല്ല സ്ഥിതി
ഇത് ഞങ്ങളുടെ നാട്ടിൽ ഉണ്ട് (കൊയിലാണ്ടി. പയ്യോളി ) ഭാഗത്തു.പണ്ട് എഴുതാറായിന്നു പതിവ് ഇപ്പോൾ രീതി മാറി വലിയ ഒരു ബോക്സ് വീടിന്റെ മുമ്പിൽ വെക്കും ഫുഡും കഴിച്ചു നേർച്ചപ്പെട്ടിയിൽ ക്യാഷ് idunathupole പേരെയുതി കവർ ബോക്സിലിടുക 😂😂😂
ഞാൻ ഒരു കൊല്ലം കാരിയാണ്. പണപയറ്റ് എന്ന് കേട്ടിട്ടില്ല, പക്ഷെ വിവാഹത്തിന്റെ തലേദിവസം gift ആയി ഒരു തുക കൊടുക്കുന്ന ഏർപ്പാട് ഉണ്ട്. അത് നമുക്ക് ഇങ്ങോട്ട് കിട്ടിയതിലും കുറയാതെ നോക്കും. ഇത് മറ്റു ജില്ലയിൽ ഇല്ല എന്ന് ഇപ്പോഴാണ് അറിയുന്നത്.🫣
Kannur , Kozhikode area il und. Sambathikam kuranjavar vangum. Illathavar vangilla. Panapayatt ennu parayarilla
ഒരു ചെമ്പ് ബിരിയാണി കടൽ തീരത്ത് കളയുന്ന ആ ഒറ്റ സീൻ...
എത്ര വാചാലമാണത്. 👍
എന്റെ വീട്ടിലും ഉണ്ട് ഒരു ബുക്ക്.അത് നോക്കീട്ടാണ് ഓരോ വിശേഷങ്ങൾക്കും പോകാറ്. 500 കിട്ടിയതാണെങ്കിൽ 600 മിനിമം കൊടുക്കും . ഇനിയും നമ്മുടെ വീട്ടിൽ വിശേഷങ്ങൾ ഉണ്ടെങ്കിൽ ഈ മിനിമം സംഖ്യ കൂടാറുണ്ട്. പിന്നെ വർഷങ്ങൾക്ക് മുമ്പ് തന്ന AMT ന്റെ അന്നത്തെ മൂല്യം കണക്കാക്കിയാണ് കൊടുക്കുന്നത്.
കൊല്ലം കല്യാണതലേന്ന് മാത്രമല്ല പാൽകാച്ചിനും ഈ പിരിവ് ഉണ്ട്
investment ഇല്ലാത്ത normal below avrage and പാവപ്പെട്ട ആളുകൾക്ക് ഇത് ഒരു help ആണ്
പാവത്തങ്ങൾക്ക് കൊടുക്കുന്നത് തിരിച്ചു പ്രതീക്ഷിട്ടും അല്ല
പിന്നെ tvm and kollam സ്ത്രീധനം ഇപ്പോഴും ഉണ്ട് നാട്ടുനടപ്പ് എന്നാണ് ഓമനപ്പേര്
ഇത് കേരളത്തിൽ പല ഇടത്തും ഉണ്ട്, പക്ഷേ മലബാറിൽ സ്ത്രീധനം അത്ര പ്രശ്നമല്ല, മാത്രമല്ല കല്യാണതിനല്ലാതെ പണ പയറ്റ് നടത്തുന്ന ഏർപ്പാടും മലബാറിൽ ചിലയിടത്തുണ്ട് ❤
ഞാൻ കൊല്ലമാണ്. ഇങ്ങനെ കല്യാണത്തിനും housewarming നും സംഭാവനയെന്ന നിലയിൽ പണവും ഗിഫ്റ്റുകളും കൊടുക്കാറുണ്ട്. ഞങ്ങളുടെ സ്ഥലത്ത് ഇത് നിർബന്ധമില്ല. വേണമെങ്കിൽ കൊടുക്കാം കൊടുക്കാതിരിക്കാം, കൊടുത്തില്ലെന്ന് കരുതി ആരും ചോദിക്കില്ല. നമ്മുടെ വീട്ടിലെ ഫങ്ഷന് ആരെങ്കിലും സംഭാവന തന്നിട്ടുണ്ടെങ്കിൽ തിരിച്ച് അവരുടെ വീട്ടിലെ ഫങ്ഷൻ വരുമ്പോൾ തന്ന തുകയിലും കൂടുതൽ തുകയാണ് കൊടുക്കാറ്. ചിലർ കിട്ടിയ കൃത്യം തുക തിരികെ കൊടുക്കും. ചെക്കന്റെ വീട് കാണാൻ പോകുമ്പോൾ അലമാര, പലഹാരങ്ങൾ, വീട്ടുപകരണങ്ങൾ, കാർ, ബൈക്ക് തുടങ്ങി ഓരോരുത്തരും സാമ്പത്തികം പോലെ കൊടുക്കാറുണ്ട്.
കൊടുക്കാം,കൊടുക്കാതിരിക്കാം പക്ഷെ നാട്ടു നടപ്പ് എന്ന രീതിയിൽ forced ആകുമ്പോൾ ആണ് പ്രശ്നം.
Jaiby, ഈ കല്യാണത്തിന് പണ പിരിവ് കൊണ്ട് മാത്രം തീർന്നില്ല 😌 കല്യാണം കഴിഞ്ഞു നല്ല വാതിൽ എന്നൊരു ചടങ്ങ് കൂടെ ഉണ്ട് കേട്ടോ 😌 അന്നേരം ചെക്കന്റെ വീട്ടിലേക്ക് അത്യാവശ്യം പലഹാരം, പിന്നെ ചെക്കനും പെണ്ണിനും pocket money ആയി ഒരു തുക കൂടെ പെണ്ണിന്റ അപ്പൻ കൊടുക്കണം 😌ചില ഇടങ്ങളിൽ ഇപ്പോളും അലമാര ഒക്കെ കൊണ്ട് പോകുന്ന പരുപാടി ഉണ്ട് കേട്ടോ 😂 അതു മാത്രം അല്ല പെണ്ണിനെ വിളക്ക് കൊടുത്തു വലതു കാൽ വച്ച് വീടിന്റെ അകത്തു കേറി കഴിഞ്ഞു അമ്മായി അമ്മക്ക് പെണ്ണ് വള ഇട്ട് കൊടുക്കുന്ന പരുപാടിയും ഇപ്പോളും successful ആയി തുടരുന്നു കൊല്ലത്തു 😂
അലമാര നല്ല ഒരു ആചാരം ആണ്, 😁 2 അലമാര തുണിയും സാധനവും ആയി വന്നാൽ പാവം ചെക്കന്മാർ അവരുടെ സാധനം എവിടെ വയ്ക്കും 😁
@@jbitv:- സ്വന്തം ജീവിത അനുഭവത്തിൽ നിന്ന് recent ആയി അടർത്തി എടുത്തതാണെന്ന് തോന്നുന്നു 🤭😂
@@jbitv😂😂
Athe☺️..
Ithonnum illatha stalath jenichath bhagyam. Angotum ingotum orupaad kanakkukal parayunnath kelkkendallo. Kannur aanu place, kannuril ith vare attend cheyta (relatives and frnds) marriage nu onnum ingane kanakku parachil kettitilla. Avde muzhuvan ingane aano enn ariyilla.
As a person whose maternal side is from Kollam and had mostly attended marriages from kollam, I thought it was common thing all over Kerala for the stated customs.😅😅
same here
ഇതിവിടെ കണ്ണൂരും ഉണ്ട് പക്ഷേ നിർബന്ധം ഒന്നുമല്ല പെണ്ണിന് പൊന്നോ പണമോ വേണമെന്നും ഇല്ല പക്ഷേ അഭിമാനത്തിൻ്റെ ഭാഗമായി വീട്ടുകാർ സ്വർണം കൊടുക്കും കണക്ക് പറഞ്ഞ് വാങ്ങൽ ഒന്നുമില്ല വേണ്ടെന്ന് പറഞ്ഞാലും അവർ തരും പിന്നെ അഭിമാനത്തിൻ്റെ ഭാഗമായോ പരസ്പര സഹായമായോ പറ്റുന്നവർ ഒക്കെ ഈ പണപ്പയറ്റ് കവർ കൊടുക്കുക എന്ന പേരിൽ പൈസയും കൊടുക്കും അത് എഴുതി വെക്കും പിന്നെ അവരുടെ വീട്ടിലെ വിശേഷത്തിന് തിരിച്ച് കൊടുക്കും (കൊടുത്തില്ലേലും ചോദ്യവും പറച്ചിലും ഒന്നുമില്ല)
Ys.ith thanne anu Thrissur um.nirbandhm onum ila.but abimana prashnm anu.pinne ingot thnavrk angot kodknm lo enna maryda um ind.
@@ponnu7398ചിലർക്ക് ഇത് ഒരു സഹായവും ആകും negative , positive രണ്ട് വശം ഉണ്ട് ഇതിന്
Kollam thum angangane thanne
വിപ്ലവകരമായ തീരുമാനം ഒരാൾ എടുത്താൽ മതിയല്ലോ.... ഈ ചങ്ങല break ചെയ്യാൻ...
ഞാൻ മധുരയിൽ ജോലി ചെയ്യുമ്പോൾ കൂടെ ജോലി ചെയ്തിരുന്ന സീനിയർ ആയ ആളുടെ പേരകുട്ടിയുടെ കാതുകുത്ത് കല്യാണത്തിനു ക്ഷണിച്ചപ്പോൾ ഞാനും എൻ്റെ ഒരു സുഹൃത്തും കൗതുകത്തോടെ പങ്കെടുത്തപ്പോൾ ഞെട്ടിയ ഞെട്ടൽ......കെട്ടുകണക്കിന് പണവുമായി വരുന്ന ആളുകൾ ,ഇവിടത്തപ്പോലെ മേശയിട്ടു ഇരിക്കുന്ന മൂന്നു പേർ പക്ഷെ നോട്ടെണ്ണുന്ന യന്ത്രവും 😂😂ബസ് കണ്ടക്ടർ മാരുടെ കയ്യിൽ കാണുന്ന പോലുള്ള രസീത് പ്രിൻററും😊😊.അവസാനം ഫുഡ് മാത്രം പ്രതീക്ഷിച്ചു പോയ ഞങ്ങൾ അഞ്ഞുറുവീതം കൊടുത്ത് രസീതും കൈപറ്റി സ്ഥലം വിട്ടു😂😂😂(തള്ളാണെന്ന് തോന്നുന്നവരോടായ് ഇന്നും ആ രസീറ്റിൻറെ ഫോട്ടോ കാത്തു സൂക്ഷിക്കുന്നുണ്ട്)
ഞാൻ കൊല്ലംകാരി ആണ്. ഇവിടെ കല്യാണം പാലുകാച്ചാൽ n ok പൈസ m gifts m കൊടുക്കാർ ഉണ്ട്. 😌 2 n m കൊടുക്കുന്നത് 500rs തൊട്ട് aan🌝 suppose ഇപ്പൊ ആരേലും 500rs l കുറവ് കൊടുത്ത ഒരുമാതിരി നോട്ടം and പിറുപിറുക്കൽ കാണാം 🥴 function കഴിഞ്ഞ് എല്ലാരും പിരിഞ്ഞു പോയി കഴിഞ്ഞ് തന്ന amounts നെ പറ്റി ok കണക്കും കുറ്റവും പറയുന്നത് കേൾകാം 👩🦯
As a malabarian ..! 25 പവൻ എന്നൊന്നും കേട്ട് വലിയ ഞെട്ടൽ ഒന്നും തോനുന്നില്ല.. ഇവിടെ വാടക വീട്ടിന്നു കെട്ടിച്ചു വിടുന്ന പെൺ കുട്ടികൾ വരെ കുറഞ്ഞത് 20 പവൻ ഒക്കെയാണ് കൊടുക്കുന്നത്..!
കേരളത്തിൽ ഏറ്റവും rich North / മലബാർ കേരള ആണ്, കൊച്ചി ക് മുകളിൽ!
@@Vpr2255ath sathyam aanu... Especially kannur kasargod Muslims palarum mrg luxury aayi nadathunna kandal bodham pokum...house warming um angane thanne...aadyayit kandappo bhayankara albudham thonni..but oru frnd paraya athomke preatige issue aanen.....
ഞാൻ മലപ്പുറം പാണ്ടിക്കാട് ഭാഗം ഇവിടെ ഇപ്പോൾ സാധാരണ കാർ മാക്സിമം 15പവൻ കൊടുക്കും അതു തന്നെ ചോദിക്കാൻ പറ്റില്ല അവർ കുട്ടിക്ക് കൊടുത്താൽ ഉണ്ടാവും
@@Vpr2255 ഏറ്റവും poor area ആണ് malabar keralathil... കുറെ പേരുടെ കയ്യിൽ cash ഉണ്ട് എന്നത് അല്ല മാനത്താണ്ഡം, per capita വളരെ മോശം ആണ്
@@abdulrazakmampadan7267 മലബാർ ഏരിയ ചോദിച്ചു വാങ്ങാറില്ല എന്നത് സത്യമാണ്
ഞാൻ കൊല്ലംകാരി ആണ്.. Cinema കണ്ടിട്ടില്ല.. ഇപ്പോൾ ഞങ്ങളുടെ നാട്ടിലൊക്കെ ഈ ടീ party ( പഴയ കാലങ്ങളിൽ കല്യാണ തലേന്ന് അങ്ങനെ ആയിരുന്നു പറഞ്ഞിരുന്നത് ) ഇപ്പോൾ tea party കുറവാണു..പെൺകുട്ടികളുടെ കല്യാണത്തിന് ഞങ്ങൾ പൈസ കൊടുക്കാറുണ്ട് ചെല്ലുമ്പോൾ athinu ആർക്കും പരാതി ഇല്ല.. ആൺകുട്ടികളുടെ കല്യാണത്തിന് പെൺകുട്ടികൾ ഇല്ലാത്ത വീട് ആണെങ്കിലും കൊടുക്കാറുണ്ട്..
I am from kollam you're right
Bro ഇപ്പോൾ ഇതൊന്നും അല്ല അവസ്ഥ, സ്ത്രീധനവും സ്വർണ്ണവും വാങ്ങുന്നത് കൊല്ലം ജില്ലക്കാർ മാത്രമല്ല, പക്ഷേ കല്യാണ തലേന്ന് വലിയ function നടത്തി പണം സംഭാവനയായി സ്വീകരിക്കാറുണ്ട്, പക്ഷെ ഇപ്പോൾ ഇതിനൊക്കെ വലിയ ചിലവാണ് ഇപ്പോൾ, വാങ്ങുന്ന കാശിന് aapt ആയിട്ടുള്ള food കൊടുത്തില്ലെങ്കിൽ ആൾക്കാർ തെറി പറയും, ഇപ്പോ ആൺവീട്ടുകാർക്കും ഭയങ്കര ചിലവാണ്, പണ്ട് 50 പേർ വന്നു കൊണ്ടിരുന്ന ചെറുക്കൻ്റെ വീടുകാണൽ ചടങ്ങിന് ഇന്നിപ്പോൾ ഒരു കല്യാണത്തിൻ്റെ ആൾക്കാർ വരും plate ഒന്നിന് 550 രൂപവരെയാണ് ചിലവ്, കല്യാണ ചിലവ് ഭയങ്കര കൂടുതലാണ്
ചേട്ടാ ഞാനും കൊല്ലത്തു നിന്നാണ് ഞങ്ങടെ അവിടെ പണപയറ്റ് പരിപാടി ഇല്ല പക്ഷെ സ്വർണ്ണത്തിന്റെ കാര്യം ശരിയാണ്.
ഇത് കോഴിക്കോട് ഉണ്ട് കുറികല്യാണം ഇതിലെ ഇത്ര കൊടുക്കും എന്ന് പറഞ്ഞിട്ട് ഉള്ള സ്വർണ കളി ഒഴിച്ചു നിർത്തിയാൽ...it's a good system(പിന്നെ സ്വർണ കളി അത് കൊടുക്കുന്നവരുടെയും വാങ്ങുന്നവരുടെയും പ്രശ്നം ആണ് ഈ systemtinte അല്ല ) എന്തായാലും ചിലവ് വരും അത് ഇതിലൂടെ കിട്ടും പിന്നെ savings പോലെയും കരുതാം ഒരു പരുപാടി വരുമ്പോ തിരിച്ചു കിട്ടുമല്ലോ
ഞാനും കൊല്ലം ആണ്. പക്ഷെ പണപയറ്റിനെ പറ്റി കേട്ടിട്ടില്ല. ചിലപ്പോൾ എവിടെ എങ്കിലും ഉണ്ടാകാം. ഈ പിരിവ് സമ്പ്രദായം ഇപ്പോഴും ഉണ്ട്. അതേപോലെ സ്ത്രീധനവും കൂടുതൽ ആണെന്ന് തോന്നാറുണ്ട്. ഗവണ്മെന്റ് job ഉള്ള ചെറുക്കൻ ആണേൽ അതിന്റെ അളവ് കൂടും. പിന്നെ സഹോദരി ഉണ്ടെങ്കിൽ അവർക്ക് വള. അമ്മായിഅമ്മയ്ക്ക് വള ഇതൊക്കെ ഓരോ ചടങ്ങിന്റെ ഭാഗമായിട്ട് ഇടണം. പിന്നെ അലമാര,AC,fridge,കാർ അതൊക്കെ ഓരോ പെൺ വീട്ടുകാരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചു മാറിക്കൊണ്ട് ഇരിക്കും. ഈ പണ പിരിവ് സമ്പ്രദായം ഒരു പരിധി വരെ ഈ ചെലവൊക്കേ ബാലൻസ് ആക്കാൻ help ചെയ്യാറുണ്ട്. പക്ഷെ ഇന്നത്തെ സ്വർണ വില അനുസരിച്ചു ഇപ്പോൾ പതുക്കെ gold ന്റെ അളവും കുറഞ്ഞു വരുന്നതായി കാണുന്നുണ്ട്. പതുകെ പതുക്കെ ഈ system ഒക്കെ മാറുവായിരിക്കാം.
ശെരിയാണ് കല്യാണത്തിന്റെ തലേദിവസം വരുന്നവരുടെ കൈയിൽ ഒരു ബ്രൗൺ കളറിൽ കലളസിന്റെ കവർ ഉണ്ടാവും അതിൽ പൈസയും പേരും വീട്ടുപേരുമൊക്കെ എഴുതും നിങ്ങൾ ഇപ്പോ പറഞ്ഞപോളാണ് ഞാനും അറിയുന്നത് ഇത് ആ പൈസ വെച്ചാട്ടനല്ലേ അവർ കാര്യങ്ങളൊക്കെ നടത്തുന്നത് എന്ന്
എനിക്ക് അറിയാവുന്ന ഒരു പാവപെട്ട കുടുംബത്തിലും ഇതുപോലെ നടന്നിട്ടുണ്ട്.. കുറച്ച് സ്വർണം ഒരു സ്വർണ കടയിൽ നിന്നും കുറച്ച് പൈസക് എടുത്തു ബാക്കി പൈസ കല്യാണം കഴിഞ്ഞു തരാം എന്ന വ്യവസ്ഥയിൽ അതും അവർ കല്യാണചിറകനെ വിളിച്ചു സംസാരിച്ച ശേഷമാണ് സ്വർണം കൊടുത്തത്..തലേന്ന് പിരിഞ്ഞ പൈസ കൊടുക്കാൻ തികഞ്ഞില്ല വിചാരിച്ച ആൾ അന്ന് വന്നില്ല ഫുഡ് ഒക്കെ അധികം വന്നു
അടുത്ത ദിവസം അവർ ചിറക്കന്റെ വീട്ടിൽ പോയി ബാക്കി സ്വർണം മേടിച്ചു... ഈ പടം കണ്ടപ്പോൾ അതാണ് എനിക്ക് ഓർമ വന്നത് ഞാനും കൊല്ലത്താണ് 😂
സ്ക്രിപ്റ്റ് 🔥
ബേസിൽ ജോസഫ് ❤
വധുവിന്റെ അമ്മയുടെ ദുഃഖങ്ങൾ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ❤
❤️
കോട്ടയംകാരിയായ ഞാൻ കുറെ നാൾ കൊല്ലത്തു ഉണ്ടായിരുന്നു. അവിടെവെച്ചു ഞാൻ പരിചയപ്പെട്ട സാധാരണകാരിയായ ഒരു സ്ത്രീയുടെ മകളുടെ കല്യാണത്തിന് അവർ കൊടുക്കുന്നത് 50 പവനും ഒരു കാറു മാണെന്ന് പറഞ്ഞു. ഇത് പോലെ ആൾക്കാരും നാട്ടുകാരും ബന്ധുക്കലുമൊക്കെ തരുമെന്ന് അവർക്കു ഉറപ്പായിരുന്നു.
പൈസാകൊടുക്കുമ്പോൾ അവിടെ ഇരുന്ന് കണക്ക് എഴുതുന്ന പിള്ളേർ ഒരു നാരങ്ങയും തരും 😁
😂😂
എന്റെ കൂട്ടുകാരി കൊല്ലം ആണ്. അവരുടെ കല്യാണത്തിന് 101 പവനാണ് കൊടുക്കാൻ വാക്കു പറഞ്ഞത്. കല്യാണപ്പെണ്ണിന്റെ സ്വർണ്ണം തൂക്കി നോക്കാറുണ്ടത്രേ. അതുകൊണ്ട് ഈ ചേച്ചിക്ക് 121 പവനാണ് കൊടുത്തതെന്ന് പറഞ്ഞിട്ടുണ്ട്.
എന്റെ കല്യാണത്തിന് ആകെ മൊത്തം 20 പവൻ ഇട്ടിട്ടില്ല😅
This is true. Even i was against all these and convinced my parents too . but our beloved relatives will come with a book to collect and record the money 😂 they will assign people for that so that nothing will be missed. 😐
ഇത് കൊല്ലം മാത്രമല്ല തിരുവനന്തപുരം പത്തനംതിട്ട ആലപ്പുഴ ഇവിടെ എല്ലാം ഉണ്ട്
ആലപ്പുഴയിൽ ഈ സമൃദായം ഇല്ല, ഇവിടെ കല്ല്യാണങ്ങൾക്ക് സംഭാവന പോലും വാങ്ങാറില്ല
ആലപ്പുഴയിൽ അല്ലെ ചേർത്തല മാവേലിക്കര തുടങ്ങി യ സ്ഥലങ്ങൾ എവിടെയൊക്കെ കുറച്ചു കല്യാണങ്ങൾ ക്കു ഞാൻ പങ്കാടുത്തുട്ടുണ്ട് ആ പോയടുത്തൊക്കെ മേശ യും കസേരയും ഇട്ടു ഇരുന്നു പെണ്ണിന്റെ ബന്ധുക്കളിൽ ആരെങ്കിലും ഒരു നോട് ബുക്കുമായി ഇരിക്കും വരുന്നവർ പൈസ കൊടുക്കുമ്പോൾ പേരും അഡ്രസ് ഉം ചോദിച്ചു തുകയും എഴുതി വക്കും പിറ്റേ ദിവസം കല്യാണം നടക്കുന്നത് എവിടാ യാണോ അവിടെ യും ഇതേ പോലെ പണം കൊടുക്കുന്നത് എഴുതി വക്കാൻ ആളെ ഇരുത്തി യെക്കും i@@alankj1770
@@alankj1770 ആലപ്പുഴ yil അല്ലെ ചേർത്തല മാവേലിക്കര ഈ സ്ഥലത്തൊക്കെ ന്ഹഞാൻ കല്യാണങ്ങൾക്ക് പോയിട്ട് ഉണ്ട് പെണ്ണിന്റ വീട്ടിൽ ചെല്ലുമ്പോൾ അവരുടെ ബന്ധുക്കളി ഇൽ ആരെങ്കിലും ഒരു മേശ യും കസേരയും ഇട്ടു ഒരു നോട്ടു ബുക്ക് മായി ഇരിക്കും വരുന്നവർ ഇവരുടെ അടുത്ത്ചെന്ന് പണവും പേരും അഡ്രസ്സും പറഞ്ഞു കൊടുക്കും പിറ്റേ ദിവസം കല്യാണം എവിടെ യാണോ നടക്കുന്നത് അവിടെയും ഈ പരിപാടി kaanum
ആലപ്പുഴയിൽ ചില സമുദായങ്ങളിൽ ഒഴികെ കല്യാണത്തിന് കുറച്ചു വർഷങ്ങളായി സംഭാവന എഴുതാൻ ഇരിക്കാറുണ്ട്. ഞങ്ങളുടെ കമ്യൂണിറ്റിയിൽ എഴുതാൻ ഇരിക്കാറില്ല, സംഭാവന കിട്ടിയത് പിന്നീട് എഴുതി വെക്കുന്ന പതിവ് മിക്കയിടത്തും ഉണ്ട്.
ഈയിടെ ഒരു house warming നുംഭാവന എഴുതാൻ ഇരിക്കുന്നത് കണ്ടു. ആദ്യമായിട്ട് അങ്ങനെ കണ്ടത് കൊല്ലത്ത് ആണ്.
എൻ്റെ collegeൽ ഒരു senior ഉണ്ടായിരുന്നു. Life time ambition was to get married to get these benifits. He was raised promising the same.
എല്ലാ ജില്ലയിലും ഇതുപോലെ ആണ് പിന്നെ കുറക്കല്ലിയാണം എന്നും പറയും ഇപ്പോഴും ഉണ്ട്.....നല്ലത് ഇറങ്ങിയാൽ ആള് കാണും അല്ലാതെ ക്ലോസറ്റ് ലെവൽ സീരിയൽ എടുത്തു വെച്ചാൽ കാണാൻ ആള് ഉണ്ടാവില്ല
കേരളത്തിന്റെ അപ്പുറം കന്യാകുമാരി!! എന്റെ മോനെ, സ്വർണതോട് ആർത്തി വേറെ level 👑
Richest District in Kaniyakumari
Very true
ഈ അടുത്ത് കണ്ട സിനിമയിൽ വീണ്ടും കാണണം എന്ന് തോന്നിയ സിനിമ....
ഞാനും കൊല്ലംകാരിയാണ്.ഇവിടെ കല്യാണത്തിനും പാലുകാച്ചലിനും ഇതുപോലെ തുക കൊടുക്കാറുണ്ട്.പക്ഷെ എന്റെ വീട്ടിൽ എന്റേതുൾപ്പെടെ 3 പേരുടെ കല്യാണം കഴിഞ്ഞു.വീടിന്റെ പാലുകാച്ചൽ കഴിഞ്ഞു .ഞങ്ങൾ ആരുടേയും കയ്യിൽനിന്നും cash വാങ്ങിയില്ല .വിളിക്കുന്ന ചടങ്ങിനൊക്കെ തുക കൊണ്ടുകൊടുക്കാറുണ്ട് ..തിരികെ വാങ്ങൽ ഇല്ല .
ഞാൻ കൊല്ലം പരവൂർ ആണ് ....ഞാൻ കുഞ്ഞിലെ ഉള്ള കല്യാണത്തിന് ഇത് കണ്ടിട്ടുണ്ട്....പക്ഷെ ഇപ്പൊ അങ്ങനെ കാണാറില്ല....2yrs back പത്തനാപുരം ഒരു muslim wedding nu പോയപ്പോൾ ഇങ്ങനെ എഴുതി വാങ്ങുന്നെ കണ്ടു from relatives only
എനിക്ക് തോന്നുന്നു പെൺകുട്ടികളുടെ കല്യാണത്തിന് ആണ് ഇങ്ങനെ പൈസ കൊടുക്കുന്നെ
ജെബി ഞാൻ കൊല്ലം ശൂരനാട് ആണ് താമസം ഇവിടെയൊക്കെ ഈ പറഞ്ഞത് പോലെയൊക്കെആണ് കല്യാണവും പാൽകാച്ചാലുമൊക്ക പൈസ എഴുതാനൊക്കെ ഓഡിറ്ററിയത്തിന്റെ മുമ്പിൽ ആളുകൾ ഇരിക്കും കോടികൾ ഒക്കെ ഇങ്ങനെ കിട്ടിയ കല്യാണങ്ങൾ വരെ നടന്നിട്ടുണ്ട് 😂
സത്യം ആണ്, എന്റെ കൂടെ കൊല്ലത് നിന്ന് ഉണ്ടായിരുന്ന കൂടെ പഠിക്കുന്ന ഒരുത്തന്റെ ചേച്ചിടെ കല്യാണത്തിന് 120 പവൻ ആണ് അവർ കൊടുത്തത്, അതും ഒരു normal family
I’m from Malappuram district. The same thing is called ‘Kuri kalyanam’ in my place. Mostly, this takes place around marriage, however, people conduct such an event when they are in need of money. It’s not seen much these days!
@@sibulester485 sahaya kallyanam ennum parayum.pavappetta veetile kallyanam ippoyum anganeyaan.pakshe sthreedhanam kanakk illa. kittiya Panam kond kallyanakadam veetum
Kollath matrame sreedhanam ullo 😂 njan first time kelkkunnu panapayatt
ഈ comments വായിച്ചാൽ മനസ്സിലാകുമല്ലോ നിജ സ്ഥിതി......
നിരുപദ്രവകരമായി തുടങ്ങി അത് മറ്റൊരു തലത്തിൽ എത്തി നിൽക്കുന്നു.
ഇത് കണ്ണൂരും ഉണ്ട്. പക്ഷേ പണ പയറ്റ് എന്നൊന്നും പറയറില്ല. കല്യാണം, ഗൃഹ പ്രവേശം എല്ലാത്തിനും ഉണ്ടാവും സാമ്പത്തികം അനുസരിച്ച്.
Sir താങ്കൾ പറഞ്ഞത് വളരെ ശെരി ആണ്. ഞാൻ ഒരു കൊല്ലംകാരി ആണ് എന്റെ നാട്ടിൽ ഇപ്പോളും ഉള്ള ഒരു സമ്പ്രദായം ആണ് കല്യാണ ചടങ്ങിന് പണം കൊടുക്കലും എഴുതിക്കലും ഒക്കെ.. രസം ഇതല്ല പണ്ട് കുടുംബത്തിൽ നടന്ന ചടങ്ങിന്റെ ബുക്ക് വരെ ചിലർ സൂക്ഷിച്ചു വെക്കും ഇന്നിപ്പോ ആരേലും വിവാഹം ക്ഷണിക്കാൻ വന്നാൽ ഉടനെ ബുക്കെടുത്തു നോക്കും അവർ പണ്ട് വന്നിട്ടുണ്ടോ വല്ലോം തന്നിട്ടുണ്ടോ എന്ന് ഉണ്ടെങ്കിൽ അതെ അളവിൽ തന്നെ തിരിച്ചു കൊടുക്കും കൂടത്തുമില്ല കുറയത്തുമില്ല 😂. ഇതൊക്കെ കാണുമ്പോൾ ചിലപ്പോൾ ദേഷ്യം വരും എന്നാണ് ഇതിനൊക്കെ ഒരു അവസാനം. എന്റെ marriage കഴിഞ്ഞിട്ടില്ല എനിക്ക് കുറേ സങ്കൽപ്പങ്ങൾ ഉണ്ട് അതിൽ ഒന്നാണ് ഇതും എന്റെ വിവാഹത്തിന് പണം പിരിവു നടത്തരുത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് നടക്കുമോ എന്തോ. ലളിതമായ ഒരു ചടങ്ങ് അത്രയേ വേണ്ടു. എന്റെ സഹോദരങ്ങളും അങ്ങനെ ആരുന്നു കേട്ടോ ഈ അവസരത്തിൽ അഭിമാനത്തോടെ അവരെ ഒക്കെ ഞാൻ ഓർത്തു പോകുന്നു.
പിന്നൊരു കാര്യമുണ്ട് sir ഇന്നു സ്ത്രീധന പീഡനത്തിൽ മറ്റു ജില്ലകാരും ഒട്ടും മോശമല്ല നമ്മൾ daily അത്തരം news കാണുന്നുണ്ടല്ലോ🙏🏾.
Sir വിളി ഒഴിവാക്കാമെങ്കിൽ ശ്രീപ്രിയയെ ഞാൻ കെട്ടാം.
@whaleblue833 😂
Thanks sreepriya ❤️❤️,. സർ വേണ്ട, ചേർച്ച ഇല്ലായിക 😁 സാർ ജോലി രാജി വെച്ചു കുറേ ആയി, ഇപ്പൊ ഒരു ചേട്ടൻ, jaiby
@@whaleblue833 oh അതൊക്കെ വല്ല്യ ബുദ്ധിമുട്ടാകും വേണ്ട
@@jbitv ❤️
എന്റെ നാട്ടിലും ഈ പരിപാടി ഉണ്ട്.
ഇതിനുള്ള ഇളം പിങ്ക് നിറമുള്ള കവർ പലർക്കും അറിയാമായിരിക്കും. അത് മിക്കവാറും കല്യാണപ്പുരയിൽ കാണും പുറത്തു പേരെഴുതി, പിരിയാൻ നേരം, അറിയാത്ത മട്ടിൽ കുടുംബനാഥന്റെ കയ്യിൽ പിടിക്കും.
"എത്രയാ പയറ്റുന്നേ" എന്ന ചോദ്യമൊക്കെ അഥിതികൾ രഹസ്യമായി ചോദിക്കുന്നതൊക്കെ പതിവാണ്.
I am from kollam and my husband is from ernakulam . I do witness all these in ernakulam as well. In fact we give money only to the brida family but they get money irrespective of gender.. And my in laws used to compare how much i got and how much my sister in law got.. Its not respective to kollam alone..
Ipo kadam vangi ellam cheyyum..ennitu reception kittunna cash kond kadam veettum... expect cheyyunna athrem cash kittyillenkil kadakkeniyil pettu kadam veettaanulla ottam...idhanipo trend
നമ്മൾ പലർക്കും കൊടുത്തതല്ലേ നമുക്ക് തിരിച്ചു കിട്ടുന്നത്. അപ്പൊ ആദ്യം തൊട്ടേ ആ ബാക്കിയുള്ളോർക്കു കൊടുക്കണ പൈസ നമ്മുടെ ബാങ്ക് അക്കൗണ്ടിൽ തന്നെ ഇട്ട പോരെ. അപ്പൊ കൂടിപ്പോയി അല്ലെങ്കിൽ കുറഞ്ഞ പോയി എന്ന പരാതീം ഉണ്ടാകില്ല.
😂😂pinnalla
എനിക്കറിയാവുന്ന ഒരു വീട്ടിൽ വധു 30 പവൻ ഇട്ടോണ്ടുവന്നു. പിറ്റെന്നു 18 പവൻ തിരികെ കൊടുത്തു. അവർക്ക് 12 പവൻറെ പൈസയേ പിരിവ് കിട്ടിയുള്ളു.. അന്നാണ് ഈ ഗോൾഡ് അഡ്വാൻസ് കൊടുക്കുന്ന പരിപാടി ഞാൻ കാണുന്നത്..
Sreedhanm avrde janmavakashm ann enna thoonal kollathe almost aalukalk und...payyanum nathoonun ammayiammakm adukalakanalinum egot paranj nirbandhich gold edikarund.....anubhavm und
Ellam ee cash kondennum cheyyan patiala pinne cash ellavarum kodukum athoru help anu allathe ee cashne asrayichu arum marriage fix cheyyarilla anghane pattathumilla
Vadakkan district karkku kelkumbol digest avaan kurachu budhimuttaanu, but thekkans openly chodikkum - during first visit itself - "Ningal penninu enthu kodukkum?"😳
Ithokke maarenda kaalam kazhinju !!
Correct aanu njanum oru kollamkaaranaanu
kalyaanangalkku matram alla paalukaachinum undu ee pirivu .
Polu kodukakal.. that book is called polu book.
Enik 27 vayassu und kollam kari thanne aanu itrem kalathinta idayil njan poyitulle family weddinginu Ingene oru paripadi kandittilla familyil last nadanne kalyanam 2022il aanu. Veetil aarum ithine patti paranj kettittum illa . Njn aadyamittu Ingene oru book paripadi kandath ente oru frndinta marrigeinu aarnu annu nammal kollam kaaru frnds kandit puchich vittatha . Pinne ee movie kandit njn poi disscus cheithappol aanu ente kurach frndsinta kayyil ninn arinje ith ivide common aanu enn. Enik thonnunnu ith follow cheyyathe family'sum und ivide enn . Aadyam movie kand irangiyappo njn chodichath enthina ingene over akki kanich kollathinu ethire hatred undakkunne enn.
കൊല്ലത്തുള്ള പയ്യന്റെ കല്യാണ പെണ്ണിന് കൂടുതൽ സ്വർണം ഇടാനുള്ള ചുറ്റുപാട് ഇല്ലാരുന്നു... ചെക്കന്റെ വീട്ടുകാർ പറഞ്ഞു കുറച്ചു റോൾഡ് ഗോൾഡ് ഒക്കെ ഇട്ടോളാൻ.... കൂടുതൽ പോയില്ല രണ്ട് വർഷം കൊണ്ട് കല്യാണം അടിച്ചു പിരിഞ്ഞു ഡിവോഴ്സ് ആയി... അപ്പോൾ പെണ്ണുവീട്ടുകാർ റോൾഡ് ഗോൾഡ് ഒർജിനൽ സ്വർണം ആയിരുന്നു എന്നും പറഞ്ഞു അതിന്റേം ക്യാഷ് കൂടെ എണ്ണിവേടിച്ചു....
Kollathu mathram alla allapuzhayilum und, pirivum und, njn oru kollamkari ennu bodham vannathu thanne enta kalynm kazhinjapol thanne aanu, allapuzhiyilanu enta husbandinta veedu, regularly i was hearing ' I AM A KOLLAMKARI, SO I WILL BE A AHANKARI'...NOT ONLY kollam ellayidathum gold important aanu, but they are not straight forward.. They ask dowry indirectly
Ivide angne thanna aanu bro pisa illangilum kadam vangi engilum gold ittu penninu ittu kodukkum. 😅ente lover 2 month kazhinju kettichu vidum ithu okke arodu paryan aru kelkan
Thante lover? Shoo🥲 🫂 bro
@jbitv m karnju irikkan pattilla bro 6 kollam lover purake matrm nadannn .ippo kadam unde athu theerknm allatha onninteyum pirake povan time illa enna vendathavala njan enthu cheyyan povattu ketti😶
@@psycho-f7g😢വിഷമം ഇല്ലേ 😰
@psycho-f7g ആ കുട്ടിക്കും നല്ലത് വരട്ടെ,ഈ തീരുമാനം എടുത്ത നിങ്ങൾക്കും നല്ലത് വരട്ടേ.
6 കൊല്ലം,അത്ര നിസ്സാരം അല്ല.അതിൻ്റെ നല്ല ഓർമ്മകൾ മാത്രം മനസ്സിൽ എടുക്കുക.ബാക്കി ഉള്ളത് അങ്ങ് ഒഴിക്കി കളയുക
പാലക്കാടും ഉണ്ട് ഇതുപോലെയൊക്കെ, ഒന്നും കൊടുക്കാൻ ഇല്ലെങ്കിൽ മോശമാണ് വിചാരിക്കുന്നവർ ഉണ്ട്, പണപ്പിരിവ് ഉണ്ട് ആക്ച്വലി അത് നല്ല കാര്യമാണ്. പിന്നെ മറ്റുള്ളവരെ പോലെ അത്ര ഭാരിച്ച സ്ത്രീധനം ഇല്ല ( ഇവിടെ വരുമാനം and ജീവിതരീതി ചെറുതായത് കൊണ്ടാവും ) ഇങ്ങനെ വീട്ടുകാരെ പിഴിത് ഓരോ കല്യാണം ഉണ്ടാവുമ്പോഴും എനിക്ക് തോന്നാറുണ്ട് ആ പെണ്ണിന് ഒരു വാല്യൂ വും ഇല്ലേ ന്ന്
Kollathe oru veettil poyappo avarude show case il 3 valiya kanakku pusthakam kandu 2 kalyanathintem house warming ntem sambhavana kittiyathannu paranjappol annu njan njetti poyi😅
Ellam Correct aanu. As a kollakaran😅
❤️😄
Despite having a strong character like "Ambaan" in the movie, Basil effortlessly outshined him with his performance. The depth of his character and the emotions he portrayed were truly Heart-Touching🔥... പി പി അജേഷേടാ പി പി അജേഷ്... We Fight and we Enjoy... 🔥🔥
❤️
പണ്ട് കേരളത്തിൽ മൊത്തം ഉണ്ടായിരുന്ന,ഇന്ന് പലസ്ഥലത്തും കാലഹരണപ്പെട്ട ഒരു ആചാരമാണ് ഇത് എന്ന് തോന്നുന്നു.എഴുപതുകളിൽ ഇത്തരം ഒരു കല്യാണത്തിൽ പങ്കെടുത്തത് ഓർക്കുന്നു. അന്ന്
കൃഷി ആയിരുന്നല്ലോ പ്രധാന വരുമാന മാർഗം.പൈസയുടെ അതിപ്രസരം പോയിട്ട് ആവശ്യത്തിന് പോലും" കാശു "കമ്മി.ആയിരുന്ന കാലം.പരസ്പരം സഹായിക്കാൻവേണ്ടിതന്നെയായിരുന്നു ഈ സമ്പ്രദായം..പക്ഷേ അന്നത്തെ മനുഷ്യർ ഈ പൈസ കൊണ്ട് ധൂർത്ത് കാണിക്കാറില്ല.മറ്റുള്ളവരുടെ ഒപ്പമെത്താൻ കടം വാങ്ങിയും മത്സരിക്കാറില്ല. അത്യാവശ്യങ്ങൾ
നടത്തി ചടങ്ങ് നടത്തും.
ഇന്നതല്ല
സ്ഥിതി.എല്ലാവരുടെ കയ്യിലും സമൂഹത്തിലും പൈസയുടെ അധിപ്രസരമാണ്.അതുണ്ടാക്കാൻ നല്ലതും അല്ലാത്തതുമായ ധാരാളം വഴികളും സുലഭം.അതുകൊണ്ട് പലസ്ഥലങ്ങളിലും ഈ സമ്പ്രദായം ഇപ്പോഴില്ല.സമൂഹത്തിലെ മാന്യത നിലനിർത്താൻ അല്ലെങ്കിൽ അതുണ്ടാക്കിയെടുക്കാൻ ഉള്ള കിടപ്പാടം പണയം വെച്ച് കല്യാണം പൊടിപൊടിക്കാനും ഒരു മടിയുമില്ല
Full loan aanu jbi bro. Ayalvakkathe veedum aayit nokkumbol kurayaan paadillallo. Ennit ee loan adakkaan geevithakaalam kudumbam full paniyedukkanam. Kashttappedanam
Thalen saree kond varumbo pengalk vala, vilakk koduth kettumbo ammayi ammak vala, Maruveed pokumbo almara, washing machine or AC . Ente cousin sister de MIL car koduthe poranjit maruveed .n onnum kondu chellanjit pinsngi.
Njn kollam anu, enik ith nalloru karyam ayit anu thoittullath.. pavapettavark ath oru valiya sahayam anu… ottum illathavaril ninu thirich pradeeshch ayirikila kodukkunath.. but mavelikara sidel oke thirich kitiylel avar veetil chennu chodikum.. aa oru erpadinod yojippu illa….
ഉറപ്പായും കാണും ഈ സിനിമ. എല്ലാ ജില്ലകളിലും ഓരോ സമ്പ്രദായങ്ങളുണ്ട്. പുതുതലമുറയിലെ ചെറുപ്പക്കാർ മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.👌👌👍👍🥰🙏🙏🌹
പാലക്കാടും ഉണ്ട് ഈ ചടങ്ങ് പണപയറ്റ് എന്നല്ല പറയുന്നത് ബന്ധുമ വയ്ക്കുക എന്നാണ്
കോഴിക്കോട് കുറ്റ്യാടിയിൽ പോയപ്പോൾ സംഭാവന പെട്ടി കണ്ടിരുന്നു . അവിടെ പണക്കാരൻ്റെ വീട്ടിൽ വരെ ഉണ്ടാവും എന്നാണ് കേട്ട ഒരു ഓർമ്മ .
Ente veettilum und book , sister de marriage nte 😂
Aha😄
പണപയറ്റ് കോഴിക്കോടും ഉണ്ട്.
ആണല്ലേ, പാവപെട്ടവരെ സഹായിക്കാൻ ഉള്ള ടൈപ്പ് ആണോ, നിർബന്ധിതം ആണോ
@@jbitvനിർബന്ധിതം ആയിട്ടല്ല സഹായം ആയിട്ടുതന്നെയാണ് ഇത് തുടങ്ങിയത്… ഈ book keeping system ഒക്കെ ഉണ്ട്. നമ്മുടെ marriage nu വരുന്നവർ തരുന്ന കാശ് എഴുതി വയ്ക്കും ഉദ: ജൈബി വീട്ടു പേര് 1000രൂപ എന്ന്😂. പിന്നീട് ജൈബിയുടെയോ വീട്ടിൽ എന്തേലും function like housewarming or sister marriage or your own. ആ സമയത്ത് നമ്മൾ മിനിമം ആ കാശ് കൊടുക്കണം ഇല്ലെങ്കിൽ നാണക്കേടാണ്... പക്ഷെ എനിക്കിതിന് Positive and negative വശങ്ങൾ ഉണ്ടെന്നാണ് തോന്നിയിട്ടുള്ളത്.
ya kozhikode und
@@jbitv കണ്ണൂർ ഉണ്ട്. ആണിനും പെണ്ണിനും
@@SreevidyaViswanathan bank loan illathappol pnadu natannathu.
Ethu ernakulathum undu. Ithu vivahathinte annanu aalukal envelope il kodukuka. Ellarum ithu medikumenu parayunilla. Middle class and below. Pakshe aa kituna cash vechu swarnam vaangikaan onnum pattila. Sadhyayude chilavu aayitu compensate cheyyum. 😁
Ente kalyanam bangalore aayirunu. Christian hindu wedding. 20 peru aayirunu kalyanathinu undayirunathu. Pinne ammede nirbandam kaaranam naatil oru function vechu 200 perude. Ente chechide kalyanathinu 1000 peru aayirunu 😁
How tragic function of 1000 people.പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അറിയാതെ 1000 പേരും...ഒരു സമൂഹ സദ്യ നടത്തിയത് പോലെ
@@mrx1902 athenne. Exhausting. Enthinanu ingane naadarinju kalyanam ennu ariyilla. Ethra tharkichalum veetukaaru samadhikilla. Pineedu adukala kaanam , vayaru kaanal, prasavathinu kootikondu varal ellam njan ozhivaaki… adutha generationu enkilum oru complete mukthi undakate.
👍👍thanku Jaiby 💯💯
ഇതു ശരിക്കും ഒരു കൊടുക്കൽ വാങ്ങൽ തന്നെ ആണ്. നമ്മുടെ വീട്ടിലെ ഫങ്ക്ഷന് തരുന്നതിനേക്കാൾ ഒരു പടി കൂടുതൽ ആയി അവരുടെ വീട്ടിലെ ഫങ്ക്ഷന് തിരികെ കൊടുക്കും. എല്ലാവരുടെ വീട്ടിലും ഒരു റെക്കോർഡ് ഉണ്ടാവും ഏകദേശം.. ഞാൻ ഇതിനു എതിരാണ് 🙊🙊
Jaiby plz analys Aadalodagam latest shorts video
Kollam here, aadyayittanu panapayattine patti kelkunnath
കോഴിക്കോട് ഉണ്ട് മലപ്പുറത്തും ഉണ്ട്, കോഴിക്കോട് പെൺകുട്ടിയുടെ കല്ല്യാണത്തിന് കൊടുക്കും ആൺകുട്ടിയുടെ കല്ല്യാണത്തിന് കൊടുക്കുന്നത് കണ്ടിട്ടില്ല, എൻ്റെ parents പറയുന്നത് കേട്ടതാണ് പെൺകുട്ടിയെ കെട്ടിക്കുന്ന പരിപാടി ആണ് വെറുതെ പോയി food കഴിച്ചു വരാൻ പറ്റില്ല എന്തെങ്കിലും കൊടുക്കണം എന്ന് book കണ്ടിട്ടില്ല 😂
kozhikode und ith
സർക്കാർ ജോലി മാത്രം ഉള്ള 50 രൂപ യുടെ ജെട്ടി വാങ്ങാന്‍ പോലും pattathavanoke 100 പവനും 🚗 um ആണ് തെക്കന്‍ ജില്ലകളിലെ ഗിഫ്റ്റ്.
കഷ്ടം.
Sarkar jolik ആണ് കേരളത്തിൽ വില
Family de nirbandhathinu vazhangi Ekadesham 7 olam kalyanangalk ezhuthan erunna anubhavam ind 👋🏻
Ente ponno ijjathi vrithiketta paripadi vere illa🤗🤧
Nalla rasolla paripaadiyallee👀 enkishtaa😁 velya officereppole kaserem itt irunn ezhuthuka edakk ntheluokke thinnanum kittum😌 laast kazhinjal nalla fudum😍
എന്റെ നാട്ടിൽ ഇതിനെ കുറി കല്യാണം എന്നു പറയും പക്ഷെ ഇപ്പോൾ തീരെ കുറവാണ്
Jb cheta can you pls do a video about the sectionilsm that can be seen in majority keralites today? And the effects that caused in their mentality ?
Thank god, there is no customs like this in Kannur anymore. Only blessings for weddings and house warming.
im from kollam though i didn't grow up there. pakshe gold &money is huge (like u have no idea level important) for marriages in kollam. the concept of sthreedhanam is very weird there. its like a very toxic thing for the bride's pride too. One of my relative used to tell my cousin when we were young that he should study well to get a good sthreedanam like his father. don't know how sthreedanam still works there in this gen.
ith kalyanathin mathramalla but also for other things like paalukaachal and all.
also, i dont know if the donation concept is as widespread in kollam as it is portrayed kaaranam njan ithuvare angane oru sambhavam kettitilla. maybe chila sthalangalil sambhivikkunndavam but not everywhere in kollam
Dowry is there in very district of Kerala. But this method of noting down the amount recievved from the guests is only found in the southern districts of kerala..Especially kollam There is no problem in receiving gifts But the worst part is it is noting down publically in front of other guests...If i want to give an amount to the bride or groom it should be known to me and the bride's or groom's father and mother..Since in Kollam this is written publically it gives a third owrson to see what i had given for the marriage which is very embarrassing...Also some relatives and neighbours will come after the marraige to read the books which is used to note down the amount given by each person ....They will again do a postmortem about the amount given by same peraon in anothe marraige....This system is mainly found in Kollam, Trivandrum and certain places in Alappuzha and Pathanamthitta
എന്റെ friend കൊല്ലം കാരൻ, പണ്ട് തന്നെ കട്ട പിരിവ് ആണ് പറഞ്ഞു കെട്ട് ഞാൻ വെറുതെ ആണ് കരുതി 😅
കല്യാണ പിരിവ് ഒക്കെ തൃശൂർ ഹിന്ദു കല്യാണങ്ങളിൽ ഇപ്പോഴും ഉണ്ട് ബ്രോ..
സ്ത്രീധനം പിന്നെ പറയണ്ടല്ലോ.. എല്ലായിടത്തും ഉണ്ട്
സ്റ്റെഫിയുടെ അമ്മ ആയി അഭിനയിച്ചത് സന്ധ്യ രാജേന്ദ്രൻ ആണ്. .. നാടകത്തിൽ ഒരുപാടു വർഷങ്ങളുടെ അഭിനയ പരിചയം ഉള്ള ആര്ടിസ്റ്. മുകേഷിന്റെ സിസ്റ്ററും ആണ്
എന്റെ വീട്ടിലും ഉണ്ട് രണ്ട് ബുക്ക്, എന്റേം sis ntem marriage nu kittiya സംഭാവന ബുക്ക്, അതിൽ almost എല്ലാം കൊടുത്തു തീരാറായി. .ഇങ്ങോട്ട് അന്ന് 500 തന്നിട്ടുണ്ടെങ്കിൽ അങ്ങോട്ട് കൊടുക്കുമ്പോ 250 എങ്കിലും എക്സ്ട്രാ ചേർത്ത് 750 ആയിട്ടാണ് വീട്ടിൽ നിന്ന് കൊടുക്കാറ്. ..
മലപ്പുറം ജില്ലയിൽ ഇത് എത്രയോ കാലമായിനടന്നു വരുന്നു. കുറിക്കല്യാണം എന്ന് പേര്. പക്ഷെ ചില വിഭാഗങ്ങളിൽ മാത്രമേയുള്ളൂ എന്ന് മാത്രം.
Reviewers positive paranitum nashtam anenkil alkar ithonum theatre poyi kanan ishtapedunila enu venam karuthan. Itharam movies theatre poyi kanarila. Real lifeil manushyar anubavikuna kazhchakal kanan cinema kanenda karyamilalo. Atharam movies vallapozhum kanum athinu vendi theatre poyi menakedarila. Same actors sakala cinemayilum kandu kandu thane sathyathil madupu aane
പണപ്പയറ്റിന് കൊടുങ്ങല്ലൂർ ഭാഗത്തൊക്കെ ചങ്ങാതിക്കുറി / ചായക്കുറി എന്നൊക്കെ പേരുണ്ടായിരുന്നു
Liji mol de Amma actor Mukesh nte sister sandya Rajendran ahnu
കൊല്ലത്ത്മിനിമമാണ്25പവൻ 😂പിന്നെറി😅സപ്ഷനുംപിരിവ്ബുക്കിലെഴുതലുമുണ്ട്😂ഇതൊക്കെയാണ്കൊല്ലം😂ഞാനുംകൊല്ലംകാരിയാണേ😅
അല്ലെങ്കിലും കൊല്ലക്കാര് കുറിച്ച് പ്രശ്നക്കാരാണ്
ഞാൻ കൊല്ലം, 60 ലക്ഷം രൂപയാണ് എന്റെ വീടിന്റെ അടുത്ത പാലുകാച്ലിനു കിട്ടി
Function nu kodutha cash thirike kittiyilla enkil function kazhinju veetil poyi thirike vangunna reethiyum ividund
😮
Anghane onnum illa chumma thallale
Nan kollam.karan anu
Njan kollam anu avide inganoke und
കോഴിക്കോടിന്റ വടക്കൻ ഭാഗങ്ങളിലും ഈ പണപ്പയറ്റ് ഉണ്ട്
സ്വർണം,ക്യാഷ് മാത്രം അല്ല കാർ അതും ഉണ്ട്. Minimum 50 പവൻ,പിന്നെ ക്യാഷ് മിനിമം5 ലക്, പിന്നെ കാർ അതനും middle class ഫാമിലിയിൽ കാണുന്നത്. മര്യേജ് ഉറച്ചാൽ സ്വർണം എത്ര. കാർ എത് എന്നല്ലാം എന്ന് നാട്ടുകാരുടെ അന്വേഷണം. കഷ്ടം
e movieyilude kollathinte real life anu kanikkunnathu. njan oru kollam kariyanu ente life thanne udharanamanu 😒