ശക്തിമരുന്നുണ്ടാക്കാം 💪💪

Поделиться
HTML-код
  • Опубликовано: 21 авг 2024
  • Subscribe to my channel - www.youtube.com...
    #WayanadanManjal #SoupRecipe
    Hi, Friends
    മുരിങ്ങക്കായകൊണ്ടുള്ള രുചികരവും, ആരോഗ്യപ്രദവുമായൊരു സൂപ്പ് ഉണ്ടാക്കുന്ന വീഡിയോ ആണിന്ന്...
    എല്ല്, പല്ല് ഇവയുടെ ബലത്തിനു ഗുണപ്രദമായ സൂപ്പാണിത്... എല്ല് തേയ്മാനം ഉള്ളവർക്ക് ഏറെ ഗുണം ചെയ്യും.
    ചേരുവകൾ :
    മുരിങ്ങക്കായ ഉൾഭാഗം കൊത്തിയരിഞ്ഞത്
    ക്യാരറ്റ്
    വെളുത്തുള്ളി
    കോൺ ഫ്ലവർ
    ഉപ്പ്
    കുരുമുളക് പൊടി
    മല്ലിയില
    കുക്കിംഗ്‌ ഓയിൽ / നെയ്യ്
    ചെറുനാരങ്ങാനീര് (താല്പര്യം ഉണ്ടേൽ അല്പം ചേർക്കാം )
    Ingredients:
    Drumstick (The inside of the drumstick)
    Carrot
    Garlic
    Corn flour
    Salt
    Pepper powder
    Coriander Leaves
    Cooking Oil
    Lemon Juice (Optional)
    Thank U All
    Lovingly😍
    Sindhu sreejith
    Wayanadan Manjal
    Music Credit : Island by shandr
    • 🍇 Joyful Chill No Copy...
    Music track: Island by shandr
    Source: freetouse.com/...
    Royalty Free Music for Videos (Safe)
    Equipment Uesd:
    Camera : Redmi note 9 Pro Max
    Editing : Kinemaster

Комментарии • 70