“അഛന് പുറത്തു പോകാൻ luxury car ഉം കൂടെ നുറാളുകളും . പിന്നെ പുതിയ budget എല്ലാ കൂടിയുള്ള ശുദ്ധ കൈയ്യൻ സൂര്യഭുതം പിണുവിനിട്ട് അടിച്ച അടി വളരെനന്നായി . കൂട്ടത്തിൽ K .( കമല )പെൻഷൻകൂടി പ്രതീക്ഷിച്ചു .👌
കേരള ബജറ്റ് പോലെ ഒരു തോന്നൽ പോലെ 😂😂😂 എന്തോ ഇപ്പോയുള്ള ഭരണം പോലെ കുടുംബ വാഴിച്ച വെള്ളയും വെള്ളയും ഇട്ടവർ പ്രതിപക്ഷം .. കടക്ക് പുറത്ത് തൽക്കാലം വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട..😂
This is what the government's have been doing... Giving prior importance for unnecessary matters and fooling the people... and giving least importance to meet the needs of the common people... Thank you Marimayam Team for being frank and bringing out the fact in a very sarcastic manner...
പ്രതിപക്ഷത്തിനോ എന്തിനേറെ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്ക് പോലുമോ ഇല്ലാത്ത ധൈര്യമാണ് കുറച്ചു കാലമായി മറിമായം ടീം കാണിക്കുന്നത് ❤️keep it up
ആമസോൺ , അമ്മായിയുടെ മോളുടെ വാഴ കൃഷി , അറബിക്കലിന്റെ ആഴം ... കിടു iteams...😂😂😂😂
😂😂😂
ഡോക്ടറേറ്റ് കിട്ടിയ അമ്മായിയുടെ മോൾക്ക് വാഴ കൃഷിക്ക് 50 ലക്ഷം കൊടുക്കാൻ ഒരു "ചിന്ത" ഉണ്ട്,
ചിന്ത ജെറോമി നു ഇട്ടുള്ള ഒരു കൊട്ടാണത്
😂😂😂😂😂😂😂
വാഴക്കുല കൃഷി ചെയ്യുന്നതിലേക്കായി ചിന്തയുണ്ട്.....😂
ഇതിലും കൂടുതൽ ഇനി ചിന്തക്കിട്ട് വെക്കാനില്ല 🤣🤣
മറിമായത്തിന്റെ ഓരോ എപ്പിസോഡും തിരഞ്ഞുപിടിച്ചു കാണുന്ന ഞാൻ 😊❤
Me too 😂😂😂
appo pinne njano 😂😂daily search cheyyum 😂😂
ruclips.net/video/H7Jtash_kQU/видео.htmlsi=Jd3AVRgTQh8u-Dsy
ഞാൻ മറിമായം മാത്രമേ കാണൂ...
Uvvooo!!
“അഛന് പുറത്തു പോകാൻ luxury car ഉം കൂടെ നുറാളുകളും . പിന്നെ പുതിയ budget എല്ലാ കൂടിയുള്ള ശുദ്ധ കൈയ്യൻ സൂര്യഭുതം പിണുവിനിട്ട് അടിച്ച അടി വളരെനന്നായി . കൂട്ടത്തിൽ K .( കമല )പെൻഷൻകൂടി പ്രതീക്ഷിച്ചു .👌
ചിരിച്ച് ഒരു വഴിക്കായി 😂😂😂😂
റിയാസിനെയും പിണറായിയും ആയി തോന്നിയിട്ടുണ്ടെങ്കിൽ തികച്ചും സങ്കൽപ്പികം മാത്രം
Malorama alle aa kothi pani arikkumallo😂
😂😂
Manfodiri mathrame ullu
500 N
ഇത് മറിമായം അല്ല, കരണഭൂത ചരിതം😂😂😂PV😂😂MR
😊😅😅😅😅😅😅😅😅😅😅😅😅
കേരള ബജറ്റ് അവതരിപ്പിച്ച ഇന്നലെ തന്നെ ഈ എപ്പിസോഡ് upload ചെയ്യാൻ മറിമായം ടീംസ് കാണിച്ച ധൈര്യം ❤
എന്ന് ഒരു സ്ഥിരം പ്രേക്ഷകൻ
അമ്മ... നിർമ്മല
അച്ഛൻ. പിണു
പ്യാരി. റിയാസ
ഉണ്ണി...ഗോവിന്ദൻ
മന്മഥൻ........
അലി മുതലാളി
രാഘവൻ ''..... ബാലഗോപാലൻ
അപ്പൊ ശീതളൻ
v D sathesan😅
17:01 തറവാട് വിരുദ്ധ വികാരം - സംസ്ഥാന ഭരണ വിരുദ്ധ വികാരം
ഇത് കേരളം തന്നെ 🤣🤣🤣🤣
കേരള ബജറ്റ് പോലെ ഒരു തോന്നൽ പോലെ 😂😂😂 എന്തോ ഇപ്പോയുള്ള ഭരണം പോലെ കുടുംബ വാഴിച്ച വെള്ളയും വെള്ളയും ഇട്ടവർ പ്രതിപക്ഷം .. കടക്ക് പുറത്ത് തൽക്കാലം വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട..😂
അമ്മായി ടെ മോൾടെ വാഴക്കുല 😂😂 ചിന്ത ചേച്ചി 😢
😂😂😂
😂😂😂
😂
മറിമായം വീഡിയോയിൽ മിക്കതിലും ഇടയ്ക്ക് സൗണ്ട് mute problem കണ്ടുവരുന്നു.
Copy right issue
ഫിണറായിക്കിട്ട് ഉള്ള താങ്ങാണല്ലോ 😂
മനോരമയുടെ പണി പിന്നെന്താണ് 😄
Onnu pode
പിണുങ്ങാണ്ടിയെ എല്ലാവരും എടുത്തിട്ട് അലക്കുകയാണല്ലോ ....😂😂😂
ഫിണറായിക്കു കോകോകോകോപ്പാ ഇതെ പണ്ടത്തെ പേരുമറന്നു ങ്ങാ ഉമ്മ ഛനേ ഊഊഊഊതിയതാ
രണ്ട് ഭരണത്തിലേക്കും ആണ് 😂
രഘുവേട്ടന്റെ നിൽപ്പും, ഉണ്ണിയുടെ തിരുമ്മും 😄😄😄
Ohhh 🎉🎉🎉 supper ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ നല്ല ഭംഗിയായി കാണിച്ചു 👍❤️
ഇവരെ പോലെ ഇവർ മാത്രം 🔥🔥🔥🔥🔥
ലോക നിലവാരുള്ള ബഡ്ജറ്റ് = ഉണ്ണി റോക്ക് 😂😂
നിങ്ങൾ അവതരിപ്പിച്ച ബജറ്റ് 2024 കേരള ബജറ്റിലും ദേദമാണ്.😂
ഫിണൂവും അടിമകളും മറിമായം ബഹിഷ്കരിക്കുന്നതായിരികും.. 😆
നമ്മുടെ സർക്കാർ ബജറ്റ്😂😂😂😂
💯💯
Pooti maloraorama alle kandathil avatathitharom jnsavum kandu kai adicho cpmnu myranu
അമ്മയിഅപ്പൻ&മരുമോൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കിട്ടിയ നല്ലൊരു കൊട്ടാണ് ഇവർ ചെയ്തത്...
ലെ ഫിണു : നമ്മളെയാണല്ലോ മച്ചമ്പി....എവിടെയോ എന്തോ തകരാറ് പോലെ... 👀😂
ഇതിലെ കഥയും കഥാ പാത്രങ്ങളും തികച്ചും സാങ്കൽപ്പിക്കമാണ് 😂
Athe...pinne ee thikachum sankalipikamaya kathapathrangal chilapo koottathode carilum luxury busilum oke pokunne kanan pattum 😂 aarum thettidharikaruthu 😆
സൂപ്പർ ആയിട്ടുണ്ട് 👍👌. ഇതു പോലെ ഈ പ്രാവശ്യം കസേര പോകും തീർച്ച. 😜😄😂ബജറ്റ് അവതരണം ഗംഭീരം 👌
എന്നിട്ട് പകരം ആര് എന്ന് ആലോചിക്കുമ്പോൾ ആണ് ലോക കോമഡി... 😂😂😂
Videos ന്റെ ചില ഭാഗങ്ങളിൽ sound ഇല്ല 👉
Copyright
അതെന്താ സംഭവം @@ambarishsoman36
😂ഞാനും വിചാരിച്ചു ഹെഡ്സെറ്റ് കംപ്ലയിന്റ് ആയി എന്നു 🤪
Innova is waiting for Marimayam team😅😅
ഇത് കണ്ടിട്ട് ഇന്നലത്തെ ബഡ്ജറ്റ് പോലെ തോന്നിയാൽ അത് യാദൃശ്ചികം മാത്രം 😄😄, കടക്കു പുറത്ത് 😜😜
Marimayam eshtapedunnavr arokke evide like adik
like adichilenkil
@shebimpklsp,😂😂😂😂
കുടുബ ബജറ്റിൽ നല്ല ഒരു കാര്യം 24മണിക്കൂർ വിട്ടിൽ മാധ്യം
22:01 😂😂ഉണ്ണി
ഇത് പിണറായിക്കും കൂട്ടർക്കൂമുള്ള നല്ല കൊട്ടുതന്നെ 😂
Malorama pootikal pinne atgalle cheyyu
@@sujithmathewabraham9961sathyam thenne ale😂?
ഒന്നിനൊന്നു മികച്ച അഭിനയം എല്ലാവരും സൂപ്പർ മറിമായം ഇന്നും ജന ഹൃദയങ്ങളിൽ നിലനിൽക്കുന്നതും അത് കൊണ്ടാണ് 👍🏻
😂 ലോക നിലവാരം ഉള്ള ബഡ്ജറ്റ് 😂
last ഒരു gap കിട്ടിയപ്പോൾ ഉണ്ണി ജിംബ്രു കസേരയിൽ 😁😁😁😜
ലെ. പറിങ്ങാണ്ടി വിജയൻ :ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 😂
അടുത്ത പറബ് = nearby states
ആദ്യമായിട്ടാണ് മറിമായം ടീം എല്ലാവരും ഒരേ സീൻ ആയിട്ട് ഒരേ വീട്ടിൽ അഭിനയിക്കുന്നത്... സൂപ്പർ..
മൊയ്‌ദു മാത്രമേ ഇല്ലാത്തുള്ളൂ....
KADAKKU PURATHU!!! 🤣🤣🤣🤣
എല്ലാ എപ്പിസോഡിലും sound ഇടയ്ക്ക് കുറച്ച് നേരം.mute ആവുന്നു എന്തെ
Copyright
വഴക്കുല കൃഷി = exa logic it company 😂
Lottery ഉണ്ടല്ലോ 😅😅
സമ്മാനകൂപ്പൺ 😂
17: 37 unni Rock 😂😂😂
പിണറായിക്കുള്ള ഒന്ന് ഒന്നര കൊട്ട് 😂
വാഴക്കുല 50 ലക്ഷം 😂😂😂
എല്ലാവരും തിരിച്ചും മറിച്ചും ചോദിക്കും ഇത് പിണറായി ആണോ എന്ന്.
അല്ല എന്ന് പറയണം.
🤣🤣,ഉണ്ണി വാ തുറന്നില്ലേലും കോമഡി🤣🤣🤣🤣👌👌👌👌👌
ഇതിലപ്പുറവും ഇനി ക്ലൂ തരാൻ പറ്റില്ല..
First kaannicha persone tamil actor madhavane pole thonniyavar undo😮
ആ കസേരയിൽ കയറി ഇരുന്ന ഉണ്ണി തോമസ് ഐസക്ക് ആണോ എന്നൊരു സ०ശയ०.
Eee video ippol ittatu enikk eshtamaaayi😂😂😂😂😂😂😂
മന്മഥൻ,,,,, 🎉🎉ശിവശങ്കരൻ
WOW mandu ACTING next level !!!!
Welcome abudhabi ❤😊
വിജയൻ....😂😂 മുകിയെൻ പരനാറിയെ പൊളിച്ചടുക്കി
22:01 😅😅 unni the king
❤❤❤🎉🎉🎉
പൊളിച്ചു #marimayam Teams😂😂😂
സെന്ററൽ ഗവണ്മെന്റ്, US, UK ബഡ്ജറ്റ്മായി സാമ്യം ഇല്ലാതെ ഇല്ല 😂
ഒരു ജയറാം സിനിമ ഓർമ വന്നു ❤️😍
Movie name plz..
*ചിന്തന്റെ വാഴക്കുല
*ചെലവ് ചുരുക്കൽ
മദ്യ ലഭ്യത
*കുടുംബാഗമായ ഉണ്ണി മുടിക്കുന്നത്
*ഡോക്ടറേറ്റ്
Poilyeeee... Niceeee Pani to Kim Jong pinn.... 😂😂😂😂😂😂😂😂😂
Pinuandi adimakalum idhu kandu maricha..case akuo 😅
പൊളിയേ.
ഇന്നിവിടെ ഒരു ലോഡ് ശവം വീഴും😅😅😅😅
ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 😃👍
മണ്ഡോദരിയുടെ ആ അമ്മവേഷം സൂപ്പർ
കേരളാ ബജറ്റുമായീ താരതമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം 😂
ഫുൾ ഇരട്ട ചങ്കനുള്ള കൊട്ടാണല്ലോ 😄
ആാാ ബെസ്റ്റ് 😂😂😂, ഇപ്പോ തന്നെ വിടണം 😁😁😁
eth enne sarkar avadrapicha budgetine udeshitt anne correct timing🤣🤣🤣
ആര് ഇട്ട് കൊട്ടിയിട്ടും കാര്യമില്ല ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല
മരുമക്കളെ കോൺഗ്രസ് ആക്കാമായിരുന്നു....രണ്ടു ഗ്രൂപ്പിനെ പറയുമ്പോ കോൺഗ്രസിനെ പറയാൻ മനസ്സ് വരുന്നില്ല അല്ലേ....
ഗംഭീരം.ബാക്കി കാണാൻ കാത്തിരിക്കുകയാണ്
മിക്കവാറും മറിമായം പ്രോഗ്രാം അടച്ചുപൂട്ടും 😅😅😅😅
ആ കസേര😂😂😂😂
എന്റമ്മോ ഒരു രക്ഷയും ഇല്ല. സർക്കാരിന്റെ അണ്ണാക്കിൽ കൊടുത്തു
This is what the government's have been doing... Giving prior importance for unnecessary matters and fooling the people... and giving least importance to meet the needs of the common people... Thank you Marimayam Team for being frank and bringing out the fact in a very sarcastic manner...
ഈ കൈകൾ ശുദ്ധമാണ് എന്ന ഡയലോഗ് കൂടെ വേണമായിരുന്നു
Arabi kadalinte aazham koottan 😂😂
Best programme ever ,kurikk kollunna aaaakshepahasyam....
Aha correct aayi kanichu 😃 Arkum onnum manasilayilla, ennalum ellarkum manasilayi 😂
മന്മഥൻ = അലി മുതലാളി .. 😅
Doctorate, vazhakkula, chintha....ore 😅😅😅😅pwoli..
Super😂 kidiloskiii
Para naari vijayane thechu ottichu.. ithanu keralathinte avstha.. brilliant script 💜
മണ്ഡോദരി ഗവർണർ ആരിഫ് ഖാൻ 😂
സൂപ്പർ ആയിടുണ്ട്... 👍🙏
ഇടക്കിടെ ശബ്ദം കട്ടായി പോകുന്നത് ഒഴിവാക്കിയാൽ വല്ല്യഉപകാര്യ൦ ആയേനെ😢... ഉണ്ണി ഇടക്കിടെ ഓവർ ആകുന്നു...😮😢
Thalayil mudiyilathavarkku mudi valaran 2 laksham roopa 😂😂😂
കമ്മിക്കാളക്കും സംഘിക്കാളക്കും ഇട്ട് കൊടുത്ത മറിമായം ടീം ❤❤❤
Sathyaseelan ramayana tunil njangalu parayana kekkin ningalau 😀😀😀😀😂😂😂😂😂😂😂😂😂😂😂
Ithu valya sugamillatha episode aayi😢
Top Notch😅😅
ഇത് നമ്മുടെ പിണറായിക്കിട്ടുകൊട്ടുക ആണല്ലോ 🤣🤣
പിണറായി യ്ക്കിട്ട് ഒള്ള പണി 😄😄
മരുമോനും...
ഫാരിസ് അബുവും ഉണ്ടല്ലോ...
ഉണ്ണി ഗോവിന്ദൻ 😄😄കലക്കി
Kadakk porth😂😂
ഏൽക്കേണ്ടിടത്ത് ശരിക്കും ഏൽക്കും.സൂപ്പർ
Video quality to be improved... sometimes no audio
സർക്കാറിന് ഇട്ട് ഇമ്മാതിരി കൊട്ട്😂
പിണു 😂
ഒരേ പൊളി ❤❤❤😂