Aliyans - 530 | വിവാഹ കുറുപ്പ് | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 816

  • @akashs8691
    @akashs8691 2 года назад +32

    ഇതു പോലെ ഒരു സഹോദരൻ ഉണ്ടായിരുന്നു എങ്കിൽ ഒരുപാട് ആഗ്രഹിച്ചുപോയി

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 2 года назад +229

    നല്ല പച്ചയായ ജീവിതം വരച്ചു കാട്ടുന്ന സംവിധായകനും അളിയൻസ് ടീമിനും ഹൃദ്യമായ അഭിനന്ദനങ്ങൾ

    • @mariyammashibu8110
      @mariyammashibu8110 2 года назад +5

      Adipoly

    • @krishnannair3726
      @krishnannair3726 2 года назад +2

      Really it doesn’t seems any acting. Seems it is the real life captured in camera. All the team members keep it up. May Almighty bless you all. 🙏

    • @GopalakrishnanKr-fp1vq
      @GopalakrishnanKr-fp1vq Год назад

      ​@@krishnannair3726😅7❤️û❤️ഈ നിങ്ങളുടെ താൽപ്പര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള,

  • @abdulrasheedk2720
    @abdulrasheedk2720 2 года назад +295

    എന്റമ്മോ എന്തൊരു അഭിനയമാണ് ഈ തങ്കവും കനകനും 👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഒരുപാടിഷ്ടം 😍😍😍😍😍

  • @hareeshbalakrishnan5305
    @hareeshbalakrishnan5305 2 года назад +131

    അടിപൊളി എപ്പിസോഡ്.... ഒന്നും പറയാനില്ല, അഭിനയിക്കുകയല്ല ജീവിക്കുകയാണ് എല്ലാവരും 🔥🔥👌👍💖

  • @rajkumarkg2998
    @rajkumarkg2998 2 года назад +34

    ഏതു കുടുംബം കലക്കി വന്നാലും ഈ അളിയൻസ് കുടുംബം കലങ്ങില്ല........ അതാണ് ഈ കുടുംബത്തിന്റെ ഭദ്രത........ കൊള്ളാം.... നല്ലൊരു എപ്പിസോഡ്......

  • @Sign_Of_Letters
    @Sign_Of_Letters 2 года назад +483

    ഇതുപോലെ ഒരുമനപ്പെട്ട് ജീവിക്കുന്ന കുടുംബത്തിൽ വന്ന് കുടുംബം കലക്കിയിട്ട് പോകുന്നവർ നമ്മുടെ ഇടയിലുമുണ്ട്....😂ഇത് സീരിയൽ അല്ല ജീവിതം തന്നെ 🥰

  • @Suresh-tu3sw
    @Suresh-tu3sw 2 года назад +64

    കണ്ണും മനസ്സും നിറച്ച നിമിഷങ്ങൾ വീണ്ടും 👏👏
    കനകന്റെയും തങ്കത്തിന്റെയും സ്നേഹം അടിപൊളി. 👌അതിനിടയിൽ ക്‌ളീറ്റോ ചേട്ടന്റെയും ലില്ലി പെണ്ണിന്റെയും സ്നേഹം കൂടി ഉയർത്തി കാട്ടിയ കഥാകാരന് നന്ദി 🙏🙏🙏🙏🙏 കണ്ണ് നിറഞ്ഞു നിൽക്കുന്ന സമയത്ത് റൊണാൾഡ് മച്ചമ്പി ചിരിപ്പിക്കുകയും കൂടി ചെയ്തതോടെ സൂപ്പർ 👌👌
    😊😊മുത്തേ 😊😊😊

    • @nexxy.edits7
      @nexxy.edits7 2 года назад +4

      Ronald superb

    • @jayamadhavan9218
      @jayamadhavan9218 Год назад +1

      kanagaday snaham sathym akshay thagam annum sswyam chadha mathram athu sathym mathram anna

  • @ajimathew2198
    @ajimathew2198 2 года назад +28

    ഇന്നത്തെ എപ്പിസോഡിൽ വീണ്ടും ഒരിക്കൽകൂടി എത്ര വഴക്ക് ഉണ്ടായാലും സഹോദരസ്നേഹം ഒന്ന് വേറെതന്നെയാണ് എന്ന് ഒരിക്കൽ കൂടി കാണിച്ചുതന്നു

  • @prasanthdv4762
    @prasanthdv4762 2 года назад +26

    കണ്ണീരണിയിപ്പിച്ച എപ്പിസോഡ്. തങ്കവും കനകനും അഭിനയിക്കുകയല്ല. ജീവിക്കുകയാണ്. ക്‌ളീറ്റസും ലില്ലിയും മുത്തും റൊണാൾഡും പൊളിച്ചു. എല്ലാപേർക്കും അഭിനന്ദനങ്ങൾ 🥰

  • @sivaprasad-zk6hy
    @sivaprasad-zk6hy 2 года назад +207

    കഥയും തിരക്കഥയും സംഭാഷണവും ഒക്കെ അതി മനോഹരമായിട്ടുണ്ട്. സംവിധായകൻ രാജേഷ് തല ചിറക്ക് അഭിനന്ദനങ്ങൾ. ചില സീനുകൾ മനസിന് വല്ലാതെ ഫീൽ ചെയ്തു. മഞ്ജു (തങ്കം) അഭിനയം പ്രത്യേകം എടുത്തു പറയേണ്ടത് തന്നെ. സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ. അത്ര തന്മയത്വത്തോടെ അവതരിപ്പിച്ച കഥാപാത്രം തന്നെ അണിയറ പ്രവർത്തകർക്ക് എല്ലാ വിധ ആശംസകളും നേരുന്നു

    • @narasimhashenoy4049
      @narasimhashenoy4049 2 года назад +2

      S

    • @Fathimashifa4413-q5h
      @Fathimashifa4413-q5h 2 года назад +1

      🎉🎉🎉🎉

    • @mohammedmohammedkotty112
      @mohammedmohammedkotty112 2 года назад +1

      👍

    • @sajinashan4313
      @sajinashan4313 2 года назад +1

      Bbbñ mn

    • @geetharamachandran295
      @geetharamachandran295 2 года назад +3

      ഈ സീരിയലിൽ അഭിനയിച്ചവർക്കും ബാക്കിയുള്ള എല്ലാ അണിയറ പ്രവർത്തകർക്കും ഒരുപാടു അഭിനന്ദനങ്ങൾ 👍👍👍🌹🌹🌹

  • @sreenitcr810
    @sreenitcr810 2 года назад +150

    മിനിസ്‌ക്രീനിൽ മമ്മുട്ടിയാണ് കനകൻ (അനീഷ് )ബഹുമാനം തോന്നുന്ന വ്യക്തിയും,നടനുമാണ്. അദ്ദേഹത്തിന് ഒരു പാട് ആരാധകരുണ്ട്. ❤️🌹

  • @Foxtale24
    @Foxtale24 2 года назад +192

    Guest ആയിട്ട് വന്നവർ അടിപൊളി....നല്ല natural acting....🤝🤝 ഇത് പോലെ കഴിവുള്ള ആളുകളെ ഇനിയും പരിചയപ്പെടുത്തുക....

  • @balank5523
    @balank5523 2 года назад +10

    അളിയൻസ് സിരിയൽ വലിയ ഇഷ്ടമാ ഒരുകുടുംബ പറമ്പരയാണ് ഇതിലെ എല്ലാ ആക്ടർസ്നേം വലിയഇഷ്ടമാണ് ഇദിന്റെ ക്രെഡിറ്റ്‌ മൊത്തം ഡയറക്ടർ രാജേഷ് തലച്ചിറ സാറിന്റെ കഴിവാണ് എന്റെ അഭിനന്ദനങ്ങൾ

  • @abdurazak6961
    @abdurazak6961 2 года назад +38

    ഇങ്ങനെ ഒരു ആങ്ങളയെ കിട്ടിയ പെങ്ങൾ എത്ര ഭാഗ്യവതിയാണ്. ജീവിതത്തിൽ ഇതുപോലുള്ള ആങ്ങളമാർ ഉണ്ടാകുമോ.? ഇതുപോലെത്തെപെങ്ങൾ മാ റേയും കാണാൻ കഴിയുമോ? 👍

  • @kaattuparambanoffl
    @kaattuparambanoffl 2 года назад +30

    നമ്മുടെ അമ്മാവനെ ഒന്ന് കൊണ്ട് വരണേ.... അമ്മാവൻ ഉണ്ടെങ്കിൽ അന്നത്തെ ദിവസം വേറെ ലെവൽ ആയിരിക്കും,
    അളിയൻസ് കുടുംബം ഇഷ്ടം 🥰🥰🥰.

  • @prasadpranavamparippally
    @prasadpranavamparippally 2 года назад +13

    സൂപ്പർ എപ്പിസോഡ് കന കനും
    തങ്കവും എന്താ ഒരു natural feel കണ്ണ് നിറഞ്ഞു പോയി ❤️❤️❤️

  • @jamshidajamshi4639
    @jamshidajamshi4639 2 года назад +45

    ആലോചിച്ചിട്ടെന്നേ വിശക്കുന്നു.... റൊണാൾഡ് 😀😀😀😀

  • @minips8177
    @minips8177 2 года назад +8

    ലളിതം സുന്ദരം എന്ന സിനിമയിൽ പറഞ്ഞതുപോലെ നിങ്ങൾ നല്ല പോലെ വഴക്കിടുക അതിനേക്കാൾ കൂടുതൽ സ്നേഹിക്കുക

  • @Wanderingsouls95
    @Wanderingsouls95 2 года назад +46

    തങ്കത്തിന് സിനിമയിൽ നല്ല ആഴമുള്ള ഒരു കഥാപാത്രം കിട്ടണം.. അവാർഡുകൾ വാരിക്കൂട്ടും 👌🏻

  • @jalajas1376
    @jalajas1376 2 года назад +48

    സൂപ്പർ episod.... എൻ്റെ തങ്കം.....സൂപ്പർ അഭിനയം....kanakan...പാവം...ലില്ലികുട്ടി..is natural... എല്ലാരും adipoliiiii ആയി...love you Aliyance ❤️👍😍😍

  • @noufalm902
    @noufalm902 2 года назад +67

    അളിയൻസ് പൊളിപ്പൻ കുടുംബം 👍👍
    അളിയൻസ് ഫാൻസ്‌ അസോസിയേഷൻ 👍👍👍

  • @shibikp9008
    @shibikp9008 2 года назад +18

    നല്ല രീതിയിൽ കഴിയുന്ന കുടുംബങ്ങളെ തെറ്റിക്കാൻ ഇതുപോലെ ഉള്ള ഓരോന്ന് വരും. ഇത് real ലൈഫിൽ സംഭവിക്കുന്നത് തന്നെ 👍👍

  • @jubygeorge7986
    @jubygeorge7986 2 года назад +58

    ഇത്പോലെ പല കുടുംബങ്ങളിൽ നടക്കുന്ന കാര്യം ആണ്, ഓരോന്ന് വരും ഭവനം വനം ആക്കാൻ, എരിതീയിൽ എണ്ണ ഒഴിക്കാൻ

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 года назад +72

    Kanakan is so cool and natural. Lily is simply super 👌.

  • @mujeebrahman8976
    @mujeebrahman8976 2 года назад +7

    അഭിനയമാണെങ്കിലും ഇങ്ങനെ അഭിനയിക്കാൻ എങ്ങനെ കഴിയുന്നു.....തങ്കവും കനകനും.....ഹെന്റമ്മോ.....👌👌👌👌👌

  • @ushakarakulath231
    @ushakarakulath231 2 года назад +13

    ഇങ്ങനെ വേണം സീരിയൽ..പകയില്ല..പോരില്ല..കൊല്ലാനുള്ള planning ഇല്ല...

    • @lubabaisack6401
      @lubabaisack6401 2 года назад

      ഗർഭം അലസിപ്പിക്കനുള്ളള plans...ഉം ഇല്ല...

  • @karnnana472
    @karnnana472 2 года назад +3

    ഈ സീരിയലിൻ്റെ പ്രത്യേകത, ഇതിൽ ജീവിതമുണ്ട്. യഥാർത്ഥ ജീവിതം. അത് കലാപരമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ.

  • @Johnmary85
    @Johnmary85 2 года назад +36

    The fight between Thangam and Kanagan looks so natural and real.Adipoli acting by all especially Manju chechi😍

  • @സുമലതമേനോൻ
    @സുമലതമേനോൻ 2 года назад +12

    മഞ്ചു പത്രോസ് സിനിമയിൽ അഭിനയിക്കണ്ടതായിരുന്നു. അത്ര നല്ല കഴിവുള്ള നടിയാണ്

  • @amohammedriaz8019
    @amohammedriaz8019 2 года назад +27

    Thangam's anger is quite natural, justifiable and shown her excellent skills. Using vengeance in the name of marriage even after 17 long years is unwarranted and is a main reason for a major turbulence in many families. Kudos to Thangam for a brilliant performance. ❤️❤️

  • @mayagovind5184
    @mayagovind5184 2 года назад +53

    എല്ലാവരും Natural acting...
    പുതിയ അഭിനേതാക്കൾ തകർത്തു.. സുധാകരമാമൻ 👍🏻👍🏻👍🏻👍🏻

  • @asadpr
    @asadpr 2 года назад +11

    നല്ല അസ്സൽ കുടുംബബന്ധം എപ്പിസോഡ്. കണ്ണ് നിറഞ്ഞു.

  • @manikutty8151
    @manikutty8151 2 года назад +2

    ഇതുസിരിയൽ അല്ല ഒർജിനൽ ആണ് അഭിനയം അല്ല എവിടെ യോ ജിവിക്കുന്ന ഉണ്ട് ഇവർ...
    ഇതു ആണ് സ്നേഹം. പൊറുക്കുക ക്ഷമിക്കകുക്കു.... ഒത്തിരി ഒത്തിരി ഇഷ്ട്ടം ആണ് അളിയൻ.... ഒരു വാക് മതി. ബന്ധം നിലനിർത്താൻ. സ്നേഹ ത്തോട് ഒരു വാക്. മതി. അലിഞ്ഞു പോകും. പിണക്കം... ഇതു നമ്മൾക്ക് മാതൃക ആകാം.. 👍😍😍😍🙏

  • @remajnair4682
    @remajnair4682 2 года назад +11

    ഇന്നത്തെ എപ്പിസോഡ് കണ്ണ് നനയിപ്പിച്ചു കനകൻ്റെ അഭിനയം. ആ മാമനോടും മാമിയോടും ദേഷ്യവും തോന്നി.

  • @dszashalini
    @dszashalini 2 года назад +25

    Thangam superb acting ..👌👏👏👏 very natural

  • @ardraramesan2385
    @ardraramesan2385 2 года назад +3

    ഈ അങ്ങയുടെയും പെങ്ങളുടെയും സ്നേഹം കണ്ടപ്പോൾ ശരിക്കും കണ്ണൂ നിറഞ്ഞു പോയി ... 😘😘😘 ഇതുപോലെ അങ്ങളയും പെങ്ങളും വേറെ എവിടെയും ഉണ്ടാവില്ല 😀😀😀😀😀😀

  • @prasobh_pn
    @prasobh_pn 2 года назад +80

    natural acting ആണ് ഇ സീരിയലിന്റെ വിജയം 👍👍

  • @funtime3531
    @funtime3531 2 года назад +9

    നല്ലോണം പോകുന്ന എല്ലായിടത്തും ഉണ്ടാകും ഇത് പോലത്തെ കുടുംബം കലക്കികൾ 😡🤦‍♂️

  • @NAKULSGAMING
    @NAKULSGAMING 2 года назад +5

    Manju chechy ഒരിക്കൽ പോലും അഭിനയിക്കുന്നില്ല ഫുൾ അങ്ങ് ജീവിക്കുന്നു

  • @sarikamurali6850
    @sarikamurali6850 2 года назад +8

    Aliyanss❤️❤️❤️😍😍😍😍 always 🥰🥰🥰ithu pole vellapozhum varunna kure ammavanmaaru undu.... Kannu nirayum kanakanteyum thankathinteyum sneham kaanumbo... Ivarude aduppam kaanumbo enik mathrame karachil varaarullo 😄😄😄.... Veetil alavarum chodikunu enik aliyans vattaayi enu... Missing my brother😍😍🥰🥰🥰

  • @sreedharansreedhar71
    @sreedharansreedhar71 2 года назад +3

    ഈ എപ്പിസോഡ് extra സൂപ്പർ തങ്കത്തിന്റെ അഭിനയത്തിന് എന്റെ വക ഒരു🌹🌹🌹 മഞ്ജു ഈ എപ്പിസോഡിൽ ശരിക്കും ജീവിക്കുകയായിരുന്നു ഇതിനൊരു അവാർഡ് കിട്ടും രാജേഷേട്ടനും എന്റെ വക ഒരുbig salute 👍👍👍👍

  • @beenajose2035
    @beenajose2035 2 года назад +11

    ഒത്തിരി ഇഷ്ടം... കനകൻ.... Lilly യും ......

  • @abdulkadercv8250
    @abdulkadercv8250 2 года назад +4

    ഈ തങ്കം ഇവിടെ ഒന്നു നിൽക്കണ്ട ആളല്ല വെറെ റെയ്ഞ്ചാണ് അഭിനയം ഒരു രക്ഷയുല്ല നല്ലരു സംവിധായകരുടെ കയ്യിൽ കിട്ടട്ടെ

  • @Klm531
    @Klm531 2 года назад +18

    തങ്കം കാര്യമറിയാതെ തുള്ളരുത് കുടുംബംകലക്കി അമ്മായിയുടെ വീട്ടിൽ കല്യാണം കൂടാൻ പോകണോ? 🤣🤣🤣🤣🤣

  • @geethu3906
    @geethu3906 2 года назад +16

    റൊണാൾഡിന്റെയും ജെറൽഡിന്റെയും സ്നേഹകഥ കേട്ടു കണ്ണ് നിറഞ്ഞു പോയി 😢😢... എന്റെ പൊന്നു റോണാൾടെ നമിച്ചു 🤣🤣🙏🙏

  • @sameerkuttayi9366
    @sameerkuttayi9366 2 года назад +77

    റൊണാൾഡിൻ്റെ കൗണ്ടർ അടിപൊളി യുദ്ധഭൂമിയിൽ എങ്ങിനെ പൊറാട്ട കഴിക്കും🤣🤣🤣🤣

  • @prabharajan9289
    @prabharajan9289 2 года назад +15

    തങ്കവും കനകനും ശരിക്കും ആ കഥാപാത്രമായി ജീവിക്കുകയാണ്. കണ്ണ് നിറഞ്ഞു.

  • @KBR.83.
    @KBR.83. 2 года назад +4

    വല്ലാത്തൊരു. Eppisode ഒരുപാട്. തവണ. കണ്ണ്. നിറഞ്ഞു..allthebest. All. Crew

  • @elohim3607
    @elohim3607 2 года назад +14

    one of the tremendous epsiode.... manju & kanakkan 👌👌👌👌👌

  • @muneeshwaranveerapandi8363
    @muneeshwaranveerapandi8363 2 года назад +5

    കുറേ കാലം കഴിഞ്ഞു ഇന്നാണ് ഒരു നല്ല episode ശെരിക്കും ഇഷ്ടപ്പെട്ടു

  • @AaAa-ct7hk
    @AaAa-ct7hk 2 года назад +71

    തങ്കവും കനകനും കൂടി എന്നെ കരയിപ്പിച്ചു സത്യം പറഞ്ഞാൽ ഞാൻ പൊട്ടിക്കരഞ്ഞു പോയി

  • @Inthiyan204
    @Inthiyan204 Год назад +1

    Veendum kandinu. Ohhh Thangam thangamaanu thangam. Super acting ❤❤ Kanagan oru brotherude vigaarangal ...❤❤. Brought tears 😢😢to my eyes.

  • @ajayababuraj1503
    @ajayababuraj1503 2 года назад +9

    അടിപൊളി.. അതുകൊണ്ടാണ് ഇത് ഇത്രയും ഇഷ്ടം ❤❤❤

  • @jayaprakashcp5645
    @jayaprakashcp5645 2 года назад +3

    ഇത് കണ്ടു പഠിക്കേണ്ട ഒരു പാട് സഹോദരീ സഹോദരന്മാർ ഈ കാലഘട്ടത്തിൽ ബാക്കിയുണ്ട്

  • @asifma2464
    @asifma2464 2 года назад +4

    എല്ലാ കുടുംബത്തിലും ഉണ്ട് ഇങ്ങനെ ചില അളിഞ്ഞ അകന്ന ബന്ധുക്കൾ , അവർക്ക് ഇങ്ങനെ കുത്തിത്തിരുപ്പ് ഒരു റസാണ് 😄😄😄

  • @rejanianeesh3772
    @rejanianeesh3772 2 года назад +60

    റൊണാൾഡിനെ കളയല്ലേ.... മുത്താണ്... ലാസ്‌റ്റ് ഡയലോഗ് പൊളിച്ചു 🤣

    • @remyaa3941
      @remyaa3941 2 года назад +1

      റൊണാൾഡോ വെയിസ്റ്

  • @mujeebmujeeb3432
    @mujeebmujeeb3432 2 года назад +19

    അയ്യോ ലാസ്റ്റ് കണ്ണ് നിറഞ്ഞു പോയി 👍👍👍

  • @askarmohammed6676
    @askarmohammed6676 2 года назад +2

    ഇപ്രാവശ്യം ഞാൻ കനകന്റെ ഒപ്പം...പാവം കനകൻ..തങ്കത്തി ന്റെ എടുത്ത് ചാട്ടം..എങ്കികിലും.. ഞാൻ ചത്താൽ പോലും അവനെ കാണിക്കരുത് എന്ന് പറഞ്ഞ സീൻ അപാരം.. എന്തൊരു ഭവ അഭിനയം..
    അഹങ്കാരി തങ്കം.. 😜😜😜
    അതിനിടയിൽ റൊണാൾഡിന്റെ പ്രകടനം... അടിപൊളി

  • @pshaheed075pshaheed9
    @pshaheed075pshaheed9 2 года назад +1

    ഇതുവരെയും കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡിൽ വെച്ച ഏറ്റവും നല്ല എപ്പിസോഡ് ആണിത് 👍 അടിപൊളി അടിപൊളി

  • @minijosephjoseph1226
    @minijosephjoseph1226 2 года назад +18

    Adipoli episode...Kanakan you are a good role model today for all..love you all thankam,cleetto,,muthu ,kanakan &lilly

  • @mustfapalakkal8533
    @mustfapalakkal8533 2 года назад +3

    ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ട്ടം തോന്നിയ എപ്പിസോഡ്

  • @ceepeeceepeeib8174
    @ceepeeceepeeib8174 2 года назад +2

    അടിപൊളി.
    പലപ്പോഴും പലവീടുകളിലും
    സംഭവിക്കാറില്ലത് തന്നെ..
    വളരെ നന്നായി.. 👏👏👏👏♥️

  • @pradeepkumar-hy3ub
    @pradeepkumar-hy3ub 2 года назад +9

    എല്ലാവരും പൊളിച്ചു,..അവസാനം കരഞ്ഞുപോയി

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 2 года назад +38

    Thangam's anger is fantastic.
    Clito always super.

  • @nishadpurushan5465
    @nishadpurushan5465 2 года назад +2

    തങ്കം ഒരു രക്ഷയും ഇല്ല..... ജീവിക്കുവാ അങ്ങനെ അങ്ങോട്ട് 😍😍😍😍

  • @lijogeorge-realestateprofe7637
    @lijogeorge-realestateprofe7637 2 года назад +11

    What an amazing episode ❤. Always love to see real acting and guest acting also added extra colour to this episode. Faboulous

  • @arulanand2039
    @arulanand2039 2 года назад +6

    Thankam is simply superb in her natural acting. Even leading actresses in cinema don't possess such talent.

  • @jomonsworld2200
    @jomonsworld2200 2 года назад +2

    എന്റെ പൊന്നോ അടിപൊളി എപ്പിസോഡ് 👌👌👌👌👍🏻👍🏻👍🏻ഞാനും എന്റെ അളിയനും ഏതാണ്ട് ഇതുപോലെയാണ്.... പക്ഷെ പിണങ്ങാറില്ല 🙏🙏same age ആയതു കൊണ്ടാവാം....ഇതു കാണുന്നത് കൊണ്ടാണോ എന്നറിയില്ല അവരോടു മരണം വരെ എന്നും സ്നേഹം മാത്രം... 😘😘😘😘😘🌹🌹🌹👏👏

  • @Thomas-gq5sn
    @Thomas-gq5sn 2 года назад +4

    സുധാകരൻ അമ്മാവൻ കലക്കി 👌👌👌🙏🏻🙏🏻🙏🏻
    ക്ലീട്ടോസ് അളിയനും കുറിയും ചെറിയ കൈമാണിയൊയും കൊടുക്കാമായിരുന്നു.

  • @appleorange3408
    @appleorange3408 2 года назад +9

    കനകൻചേട്ടന്റെ സ്നേഹം
    തങ്കംചേച്ചി ഇനി ആങ്ങളയോട് പിണങ്ങരുത്ട്ടോ . ക്ളീറ്റോ ചേട്ടന് ഇന്ന് പ്രത്യേക അഭിനന്ദനം അവരുടെ വഴക്ക് ഇത്രയേ ഉള്ളൂ എന്ന് ചേട്ടന് നന്നായി അറിയാം അല്ലെ പൊളിച്ചുട്ടാ സൂപ്പർ
    ഈയിടെ ആയി എപ്പിസോഡ് എല്ലാം സൂപ്പർ ആണ് 👌👍

  • @mariyac6598
    @mariyac6598 2 года назад +1

    എനിക്ക് ഒത്തിരി ഇഷ്ടം brother and sis സ്നേഹം

  • @devaraj4926
    @devaraj4926 2 года назад +1

    കൊരയ ദിവസംഗലായി ഇത് പോലെ എബിസോഡ് കണ്ട് കണ്ണു നിറഞ്ഞു ♥️🎉😍🌹👍🙏🇮🇳

  • @muhammadk9414
    @muhammadk9414 2 года назад +1

    ഇ.എപ്പിസോഡ്. സീരിയൽ.
    അഭിനയമാണെന്ന്.കരുതാൻ.
    പറ്റുകയില്ല.പലരുടെയും.
    ജീവിത.ത്തിലെ.
    നേർകാഴ്ച യായിട്ടെ.എനിക്കു.
    തോനിയിട്ടുള്ളു..
    ഇതിലെ.എല്ലാ.താരങ്ങൾ ക്കും.
    അഭിനന്ദനങ്ങൾ.
    പ്രത്യേകിച്ച്.മജ്ഞുപത്രോസിനും.

  • @SssSss-hf4di
    @SssSss-hf4di 2 года назад +1

    എന്തായാലും ഒരു വലിയ മഴ പെയ്തു തോർന്ന പോലെ ആയി അടിപൊളി പൊളിച്ചു അവസാനം ശുഭം 👍👍👌👌🥰❤️😘💞💕

  • @this.is.notcret
    @this.is.notcret 2 года назад +2

    അടിപൊളി എപ്പിസോഡ് 👌👌നല്ല രീതിയിൽ പോകുന്ന കുടുംബങ്ങളിൽ കലഹമുണ്ടാക്കാൻ ഇത് പോലുള്ള കുറെ അവതാരങ്ങൾ വരും എന്നിട്ട് അവർ പറഞ്ഞതിനെ മറ്റുള്ളവരുടെ തലയിലിടും 😫😡😡😠😠.... ലില്ലി ആങ്ങളക്ക് ഇരിക്ക പൊരുതിയില്ലാതായി 😃😃... ആങ്ങളയുടേം പെങ്ങടേം സ്നേഹം കണ്ട് കണ്ണ് നിറഞ്ഞു 😘😘😘 ക്ലൈമാക്സ്‌ റൊണാൾഡിന്റെ ഡയലോഗ് പൊളിച്ച് 👍ലാസ്റ്റ് എല്ലാവരും ഹാപ്പി ഞങ്ങളും ഹാപ്പി നിങ്ങൾ എല്ലാവരും സന്തോഷമായി ഇരിക്കുന്നത് കാണാനാണ് ഞങ്ങൾക്ക് ഇഷ്ട്ടം 💖💖️❣️❣️❣️❣️❣️❣️❣️💖💖

  • @dhanyamoldhanya6088
    @dhanyamoldhanya6088 2 года назад +9

    റൊണാൾഡോ അവസാനം പൊളിച്ചു 😄

  • @പട്ടാളംപുരുഷു-ര6ര

    എത്ര ദിവസം ആയി വെയ്റ്റിംഗ് ആണ് ❤
    യൂട്യൂബിൽ തപ്പി പഴയ എപ്പിസോഡ് കണ്ട് ഇരിക്കുവായിരുന്നു 😁

  • @aparna3846
    @aparna3846 2 года назад +1

    സത്യം പറഞ്ഞാൽ ഈ പുതുമുഖങ്ങളെ കാണുമ്പോൾ എനിക്കും അളിയൻസിൽ അഭിനയിക്കാൻ ഒരു ചാൻസ് ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിക്കാറുണ്ട് ❤❤അഭിനയിക്കാൻ അറിയുകയില്ല എന്നത് മാത്രേ പ്രശ്നമുള്ളൂ 🤭....തലച്ചിറ ചേട്ടൻ ഇപ്രാവിശ്യവും ഞങ്ങളെ വീഴ്ത്തി.. റൊണാൾഡോ നിങ്ങളെ ആദ്യം ഞാൻ അത്ര ഇഷ്ടപ്പെട്ടിരുന്നില്ല.. പക്ഷെ ഇപ്പോ നിങ്ങടെ കൌണ്ടറുകൾ വെറും കിടിലൻ ആണ് ❤

  • @suhrakallada3874
    @suhrakallada3874 2 года назад +1

    നല്ല എപ്പിസോഡ്. കണ്ണു നിറഞ്ഞു കനകൻ്റെ സ്നേഹം കണ്ടിട്ട്. അവസരോചിതമായ റൊണാൾഡിൻ്റെ നർമ്മം കലക്കി. യുദ്ധഭൂമിയിൽ ഇരുന്നെങ്ങനെ പൊറാട്ടയും ബീഫും കഴിക്കും?😀😀

  • @shibuxavier9161
    @shibuxavier9161 11 месяцев назад

    ഇതു സീരിയൽ അല്ല അവരുടെ ജീവിതത്തിലേക്ക് ക്യാമറ വെച്ചത് പോലെ ഉണ്ട്. റിയൽ ജീവിതം. Love u all ❤️❤️😘😘😘😘💪💪. ഇവരുടെ അഭിനയത്തിന് ഞാൻ അടിമ ആണ് ❤️❤️😘😘

  • @mansoormansoor9564
    @mansoormansoor9564 2 года назад +10

    എത്രയായാലുംആങ്ങളയും പെങ്ങളും സൂപ്പർ ആണ് തങ്കം കനകൻ സൂപ്പർ😍😍😍. സൂപ്പർ എപ്പിസോഡ് 1000like

  • @bencyb3
    @bencyb3 2 года назад +5

    😠Some people are there in our life come silently and disturb with sweet gossip poison.a few second tear😢 full dailouga and acting presented by Thangam and kanagan👏 Cletus is a real politician know to solve the problem🤗. Today's emotional episode. 👊👍

  • @ramsproductions6541
    @ramsproductions6541 3 месяца назад

    എല്ലാവരും നന്നായിട്ടുണ്ട്.
    തങ്കം, സൂപ്പർ അഭിനയം ❤.
    തനി തങ്കം തന്നെ 👏👏 😍

  • @unnyaarcha
    @unnyaarcha 2 года назад +19

    super episode & acting, well done all of you 👌👌👍👍

  • @geethashridharan7749
    @geethashridharan7749 2 года назад +6

    so cute to see brother sisters love...does this exist really nowadays....this shud be inspiration to all bro n sis...💗💗👌👌💯

  • @latikaraghavan251
    @latikaraghavan251 2 года назад +22

    The bonding of brothers & sisters shown is superb. The characters performed very naturally. Watched the episode with teary eyes. Looking forward to watch many more episodes.

  • @sadanandirva5363
    @sadanandirva5363 2 года назад +1

    Iam 60.40years in Gujarat.but there is a space for sisters in my heart always

  • @anitsanthosh255
    @anitsanthosh255 2 года назад +8

    What a mind blowing performance
    Super acting everyone...

  • @sarithasasi6476
    @sarithasasi6476 Год назад

    ഇങ്ങനെ ഒരു ആങ്ങള ഏതൊരു പെണ്ണിന്റെയും സ്വപ്നം ആണ് , 😘😘❤️❤️

  • @abupalakkadan9170
    @abupalakkadan9170 2 года назад +15

    എനിക്കുമുണ്ട് നാല് താത്തമാർ... നാല് തൂണുകളാണെനിക്ക് .ഒരേയൊരു അനിയൻ ആയതുകൊണ്ടാവുമ്പം പിന്നെ പറയണ്ടാലോ .. ♥🌹
    എന്റെ ശബ്ദമൊന്നിടറിയാൽ സങ്കടപ്പെടുന്ന ഉമ്മയുടെയും പെങ്ങൾമാരുടെയും കൂടെ സന്തോഷത്തോടെ ജീവിക്കുവാൻ കഴിയുക എന്നത് വലിയൊരനുഗ്രഹമാണ്

    • @somlata9349
      @somlata9349 2 года назад +1

      കേൾക്കാൻ തന്നെ സുഖം, ഇതുപോലെ എല്ലാർക്കും ഉണ്ടാകട്ടെ ഫാമിലി

  • @faisalknripkp985
    @faisalknripkp985 2 года назад +4

    Ella episoodum onninonnu mechaman👍pinne thankam maxiyum thorthum ozhivakan purathu pokumbol churidharaykude👌

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +3

    Oscar ന് Nominate ചെയ്യണം ഈ അഭിനയത്തിന്👆♥️🔥👌💕

  • @memoriesneverdie828
    @memoriesneverdie828 2 года назад +4

    Thankam sound modulation ഒരു രക്ഷയി്ല്ല..

  • @bindukv9740
    @bindukv9740 2 года назад +8

    ഈ എപ്പിസോഡ് എന്നെ കരയിച്ചു ❤❤

  • @zubair.makasaragod
    @zubair.makasaragod 2 года назад +15

    കമെന്റ് ചെയ്തശേഷം ആദ്യം സ്വയം ലൈക്‌ ചെയ്യുന്നവരാണ് കൂടുതൽ പേരും 😂😂😂അല്ലെ?

    • @Fcmobile3465
      @Fcmobile3465 2 года назад +2

      No njan angane cheyyarilla

    • @zubair.makasaragod
      @zubair.makasaragod 2 года назад +2

      @@Fcmobile3465
      കൂടുതൽ പേരും അങ്ങനെ ആണെന്ന് തോനുന്നു

    • @reghumanchadi9805
      @reghumanchadi9805 2 года назад +2

      Noo..njan angane cheyyarilla

    • @milan9159
      @milan9159 2 года назад +1

      @@Fcmobile3465 ഞാൻ ലൈക്‌ തന്നിട്ട് ഉണ്ട് 😁

    • @abupalakkadan9170
      @abupalakkadan9170 2 года назад +1

      ഞാനങ്ങനല്ലല്ലോ

  • @Ani-gi1pf
    @Ani-gi1pf 2 года назад +6

    Sudhakaran mamante wife cutieee🥰🤩😂🏃🏃🙏🙏🥰😊😂

  • @somalathashenoy2660
    @somalathashenoy2660 2 года назад +5

    Innathe episode super. Sarikum emotional

  • @amalsuga467
    @amalsuga467 Год назад +1

    കണ്ണ് നിറഞ്ഞൊഴുകി. ചില നഷ്ടങ്ങള്‍ നഷ്ടങ്ങള്‍ തന്നെയാണ് .പ്രത്യേകിച്ച് കൂടപ്പിറപ്പുകള്‍.

  • @vijesht1537
    @vijesht1537 2 года назад +3

    അച്ചാച്ചൻ വന്നപ്പോ ഒന്നും കൂടെ അടിപൊളി ആയി 🥰🥰❤️❤️

  • @greenleafcurryworld5487
    @greenleafcurryworld5487 Год назад +1

    Kanakanum തങ്കവും 👌🏻👌🏻👌🏻ഒന്ന് ഒന്നര 👌🏻👌🏻