ബ്രോ, ഞാൻ താങ്കളുടെ ചാനലിന്റെ ഒരു സ്ഥിരം പ്രേക്ഷകനാണ്, ആ നിലക്ക് ഒരു അഭിപ്രായം പറഞ്ഞോട്ടെ, 35 ലക്ഷം മുതൽ ഒരു 55 ലക്ഷം വരെയുള്ള വീടുകൾ ഉൾപെടുത്താൻ ശ്രമിച്ചാൽ നന്നായിരിക്കും, ഈ അടുത്ത കാലത്തെ വീഡിയോകളിൽ വില വളരെ കൂടിയ വീടുകളാണ് പരിചയപ്പെടുത്തുന്നതു എന്ന് ഒരു അഭിപ്രായം എനിക്കുണ്ട്, ശ്രദ്ധിക്കുമല്ലോ 😊
വേറെ channel കാണുമ്പോൾ first living area then dining pinne bedroom കാണിക്കാൻ തുടങ്ങിയാൽ ഏയ് ഇപ്പൊ kitchen alle കാണിക്കണ്ടെ ennu തോന്നും😂 influence of watching your videos. Nice presentation 👌🏻
Puthiya videos onum entha varathe waiting anu ella divasavum ❤
ബ്രോ, ഞാൻ താങ്കളുടെ ചാനലിന്റെ ഒരു സ്ഥിരം പ്രേക്ഷകനാണ്, ആ നിലക്ക് ഒരു അഭിപ്രായം പറഞ്ഞോട്ടെ, 35 ലക്ഷം മുതൽ ഒരു 55 ലക്ഷം വരെയുള്ള വീടുകൾ ഉൾപെടുത്താൻ ശ്രമിച്ചാൽ നന്നായിരിക്കും, ഈ അടുത്ത കാലത്തെ വീഡിയോകളിൽ വില വളരെ കൂടിയ വീടുകളാണ് പരിചയപ്പെടുത്തുന്നതു എന്ന് ഒരു അഭിപ്രായം എനിക്കുണ്ട്, ശ്രദ്ധിക്കുമല്ലോ 😊
വളരെ simple ആയ ഭാഗ്യം ഉള്ള , വീട് , paiting is very good lite color combo ,
നല്ലൊരു decent ചാനൽ
Please mention price of the house and facing of the facing in English??
Bro kollam karunagappally il olla properties n kurich oru video edamo
Thanks a lot .💅. With Almighty blessings 🤲, now this home own to me 🙏🙏🙏
Chetta kandittu kure naal aayallo. Everything ok?
Please upload west facing house with worth 35 lakhs, with 3 or 4 bhk
Video kanathe urakkam varunilla bro
Njan eppalum ningalude channel kaanum nalla super veedukalanu njan palakkad aanu but hus nte veedu Coimbatore aanu ivide plot nalla rate aanu oru 2.5cent plot vaangi adhil nammude kerala style nalla oru veedu veikanam ithil ellam adhika plot ulla videos aanu 2.5/3cent plot house idukayanenkil valare upakaramayirikum pls pls
Ennu video ettattillalloo
Its been two weeks what happened broo, R u alright???
Eantha ipo videos idarille, eanik ipo notification varunnilla, eanik kittiya last veedu ithanu
Ithinte plan kittumo
What happened
New videos ille ..block aayo
Entha video ellathe
Entha video uploaded cheyathe
Channelinte profile pic kanunillallo bro, "atho athu Nte maathram problem aano"?
Mee too
Mee to
Super
God bless you take care
Oru 4 lakhs 5 lakhs varunna reethiyil veedinte add cheyyamo
Plan kitumo
Epo Vedios varunilae
Chetta orupad ayallo video kanditt. are you ok?
ഈ വീടിൻ്റെ പ്ലാൻ തരാമോ?
വേറെ channel കാണുമ്പോൾ first living area then dining pinne bedroom കാണിക്കാൻ തുടങ്ങിയാൽ ഏയ് ഇപ്പൊ kitchen alle കാണിക്കണ്ടെ ennu തോന്നും😂 influence of watching your videos. Nice presentation 👌🏻
സത്യം
Ok
Nice
ഇതു പൊളിച്ചു
🔥🔥🔥
ആ എണി വെച്ച് ഒന്ന് ടെറസിൽ കയറാരുന്നു.....
👍
👍🏼
❤
Flood
എന്നിക്ക് ഒരു വീട് വിൽക്കാനുണ്ട് സഹായിക്കാമോ
Oru property kodukkanund aluva muppathdam pls share contact no
🌹👌👏👍😘🇮🇳
Eantha ipo videos idarille, eanik ipo notification varunnilla, eanik kittiya last veedu ithanu