വിജയ് വാക്ക് മാറ്റുന്നു; ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത I actor vijya say

Поделиться
HTML-код
  • Опубликовано: 10 сен 2024
  • രാഷ്ട്രീയപാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ താൻ സിനിമ പൂർണമായും ഉപേക്ഷിക്കുമെന്നായിരുന്നു തമിഴ് നടൻ വിജയ് വ്യക്തമാക്കിയിരുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു നടന്‍ വിജയ് തന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്. എന്നാൽ താരം സിനിമ പൂർണമായും ഉപേക്ഷിക്കാൻ സാധ്യതയുണ്ടാവില്ലായെന്ന ചില റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
    #actorvijyasay #actorvijyapolitics #malayalamlatestnews #me003 #mm005

Комментарии • 4