#SabhayilePattukar
HTML-код
- Опубликовано: 6 фев 2025
- #SabhayilePattukar ഏതോ ഒരു മഴനൂലിൽ... 💖💖 പ്രേക്ഷകർ കേൾക്കാൻ കൊതിച്ച പവിത്രത്തിലെ ഗാനവുമായി ശ്രീരാഗും അനുശ്രീയും
Sabhayile Pattukar || Asianet
Pavithram || Mon to Fri at 9 PM || Asianet
#Pavithram #SabhayilePattukar #Asianet #KeralaCabinet #KeralaLegislativeAssembly #MLA #AsianetSerials #StarSinger
ഈ പാട്ട് ഒന്നിൽ കൂടുതൽ പ്രാവശ്യം കെട്ടവരുണ്ടോ. ഞാൻ എത്ര പ്രാവശ്യം കേട്ടന്നു ഓർമയില്ല
ഈ സോങ് കാരണം സീരിയൽ കാണാൻ തുടങ്ങിയതാണ്. അത്ര മനോഹരം. ശ്രീരാഗ് & അനുശ്രീ സൂപ്പർ.
ഞാൻ ഒരു നൂറു പ്രാവശ്യം കേട്ടുകാണും. പക്ഷെ ഓരോ തവണ കേൾക്കുമ്പോഴും ആദ്യമായി കേൾക്കുന്ന ഫീലാണ്.ശ്രീരാഗ് അനുശ്രീ നിങ്ങൾ രണ്ടുപേരും സൂപ്പറാണ് പറയാൻ വാക്കുകളില്ല 🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤❤❤
ഈ പാട്ട് ഇത്രയും മനോഹരമായി പാടിയ രണ്ട് കുട്ടികളെ വിളിച്ചു അഭിനന്ദിക്കാമായിരുന്നു അത്ര ഭംഗിയായി പാടി. അ
ഈ കുഞ്ഞുങ്ങൾ മലയാള സംഗീതം കീഴടക്കും തീർച്ച!! എത്ര മനോഹരം രണ്ടു പേരും ❤
സത്യം പറഞ്ഞാൽ സീരിയലിനെക്കാൾ ഹിറ്റ് aanu ee പാട്ട്.., 🥰🥰🥰... Orupad ഇഷ്ട്ടം അനുശ്രീ &ശ്രീരാഗ് ❤️❤️...orupad ഉയരങ്ങളിൽ എത്തട്ടെ രണ്ട് പേരും... ❤️❤️❤️
ഈ സീരിയലിന്റെ ഹൈ ലൈറ്റ് ഈ സോങ് ആണ്. ആ ക്രെഡിറ്റ് ഇവർക്കുള്ളതാണ് 💯ഇവർ ഇല്ലേൽ ഇത്രേം hipe കിട്ടില്ല എന്നുള്ളത് സത്യം 💯
Crt
anu🥳 sreerag 😘
ഇവർക്കു പാടാൻ വേണ്ടി എഴുതിയ പാട്ട് പോലെ മനോഹരം ❤️😍😍😍😍 അതി മനോഹരം ❤️😍😍
Sathyam
❤👍
How sweet voice both of them having Masha Allah
💯
🤍🤍
ഇങ്ങനെ ഒരു golden pair നെ ഞങ്ങൾക് സമ്മാനിച്ച ഏഷ്യാനെറ്റിന് നന്ദി. ഇവർ ഇത് പോലെ തന്നെ മുന്നോട്ടു പോകുകയാണെങ്കിൽ ഒരുപാട് വേദികളിലും ഫിലിം ഇൻഡസ്ട്രിയിൽ അടക്കം തിളങ്ങാനാകും. അങ്ങനെ തന്നെ ആകട്ടീന്നാശംസിക്കുന്നു. God bless sree&anu
Super ♥️♥️♥️♥️♥️♥️❤️❤️❤️❤️💕💕💕💕💕👍👍👍
Sreerag anusree ethra kanalum kettalum mathy akilla
Zergo sir ആണ് ശ്രീരാഗിനെ കൊണ്ടുവന്നത്.
❤❤❤
ഈ song കേൾക്കാനാണ് ഞാനും ഈ സീരിയൽ കണ്ടു തുടങ്ങിയത്. എത്ര മനോഹരമായിട്ടാണ് അവർ പാടിയിരിയ്ക്കുന്നത്. ഒരു സിനിമാപ്പാട്ട് കേട്ട പോലെ.
Eth seriel
പവിത്രം. New serial in Asianet.
ഏതോ ഒരു മഴന്നൂലിൽ..... അടുത്ത കാലത്തെങ്ങും ഇത്രയും നല്ലൊരു പാട്ട് സിനിമയിൽ പോലും പാടി കേട്ടിട്ടില്ല 🥰🥰മനസ്സിൽ പതിഞ്ഞിട്ടില്ല 💯💯💯💯
Ecxatly. Enthoru pattannithu.... Oru thoovalsparsam pole..,.
💯💯@@sunithaas4912
Sarikkum😊
Sreerag❤ entoru feel anu😊
Sathyam
ശ്രീ, അനു ഇവർ ഒരുമിച്ചു പാടുന്നത് കേൾക്കാൻ എന്താ സുഖം 💖💖💖💖✨
രണ്ടുപേർക്കും.നല്ല.വോയിസ് നല്ല പാട്ട്.നല്ല ഫീലോടെ പാടി ഇവർ പാടിയത്കൊണ്ടാണ് e പാട്ടു
സദ്ധിച്ചത് തന്നെ
അനുശ്രീരാഗ്❤
അനുശ്രീ ശ്രീരാഗ് ഈ പാട്ട് കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. S9 നു ശേഷം നിങ്ങളെ വല്ലാതെ miss ചെയ്യുന്നുണ്ട്. ഈ പാട്ട് കേട്ടപ്പോൾ ഒരു ആശ്വാസം. രണ്ടു പേരും സൂപ്പർ എന്താ ഫീലിംഗ്🎉
രണ്ടു പേരുടെയും ശബ്ദം ഒരുപാട് ഇഷ്ടം ❤️ ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
പവിത്രത്തിലെ ഏതോ ഒരു മഴനുലിൽ പാട്ട് ഒരു രക്ഷയുമില്ല. അനുശ്രീയും ശ്രീരാഗും കൂടെ പാടിയപ്പോൾ അതിൽ ലയിച്ചു പോകും ❤️❤️അത്രയ്ക്ക് നല്ല പട്ടാണിത്. വിക്രം വേദ ❤️❤️❤️❤️
ശ്രീയുടെ ശബ്ദം അത് വേറിട്ടൊരു അനുഭവം തന്നെയാണ്.... ഒരുപാട് സ്നേഹത്തോടെ ❤
ശ്രീയുടെ മാത്രമല്ല, അനുവിന്റെ voice ഉം very precious ആണ്... Very attractive.. ♥️♥️♥️♥️
അനു & ശ്രീരാഗ്...😍
ഇവരുടെ ശബദത്തിൽ ഈ പാട്ട് വന്നപ്പോൾ വല്ലാത്ത ഫീൽ💯📈♥️
Crt
സീരിയൽ, ഗാനം സഭയിൽ, പാടിയത് സൂപ്പറ്, ഇതുപോലെ, സിനിമ ഗാനങ്ങൽ പാടാൻ രണ്ടു പേർക്കും, ചേർന്നു പാടാൻ അവസരം കിട്ടട്ടെ, പ്രാർത്ഥിക്കം
പറയാൻ വാക്കുകൾ ഇല്ല. അത്രയ്ക്ക് super song ഒപ്പം കുഞ്ഞുങ്ങളുടെ sweer voice. ഒരു രക്ഷയുമില്ല. ഈ സോങ്ങിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് 👏👏👏
Wow nalla song❤❤❤❤ sreerag congratulations
സൂപ്പർ മക്കളെ നിങ്ങൾ രണ്ടു പേരും നന്നായി പാടി അനു േ മോളേയും, ശ്രീ രാഖ് മോനേയും ദൈവം കാത്ത് കൊള്ളേ. ണേ എന്നു പ്രാത്ഥിക്കുന്നു.❤️❤️🙏🙏
അദ്ദേഹം പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും വിളിച്ചു. പക്ഷെ ഈ ഗാനം ഇത്രക്ക് നന്നായി പാടിയ നമ്മുടെ മക്കളെ ഒന്ന് വേദിയിലേക്ക് വിളിക്കാനുള്ള മര്യാദ കാണിച്ചില്ല. ഞാനടക്കം പലരും ഈ ഗാനത്തിന്റെ പേരിൽ മാത്രം ആവും ഈ സീരിയൽ കാണുന്നത്. അത് അദ്ദേഹം ഓർത്താൽ നന്നാവും
Pinne ee padunnath ara
അപ്പൊ അവരല്ലേ നിന്ന് പാടുന്നെ
അവരല്ലെ ഇവർ😂
@@abhijithar8035 അവരെ പാടാൻ വിളിച്ചത് മിഥുൻ ആണ്. ശെരിക്ക് അവരെ സ്റ്റേജിലേക്ക് വിളിക്കേണ്ടത് ആ സീരിയലിന്റെ സംവിധായകൻ അതായത് mr. ഗിരീഷ് ആയിരുന്നു.
ഒന്ന് കൂടെ വിളിക്കുന്ന എന്ന് പറഞ്ഞത് കേട്ടില്ലേ @@arnair1977
ഒരു പാട് കേൾക്കാൻ ആഗ്രഹിച്ച പാട്ട്. എല്ലാവരോടും ഇതിന്റെ ഫുൾ വേർഷൻ ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടന്നാണ് ഇത് കണ്ടത്. സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. ശ്രീകുട്ടാ അനുകുട്ടി 👍🏻👍🏻😍😍😍🥰🥰🥰🥰❤❤❤
മുഴുവൻ കേൾക്കാൻ സാധിച്ചത് ഇപ്പോഴാണ്.... Super 👌👌👌..ഒരുപാട് സന്തോഷം ♥️♥️♥️
ശ്രീരാഗ് ഒരുതലം മാത്രം വിടർന്നൊരു ഈ പാട്ട് എവിടെയെങ്കിലുമൊന്നുപാടണം
ഈ രണ്ടു ശബ്ദങ്ങൾ.... ഈ song feel ❤❤❤👌🏻👌🏻👌🏻
ശ്രീരാഗിനെ എങ്ങനെ ആണോ പാടുന്ന ത് അതേ രീതിയിൽ ആണ് അനുവും പാടുന്ന ത് അതുകൊണ്ട് ആണ് അവർ തമ്മിലുള്ള കെമസ്റ്ററി കൂടുതൽ പാട്ടുകൾ ഭംഗി ആകുന്നതം സൂപ്പർ ഇങ്ങനെ തന്നെ തുടരട്ടേ❤❤❤❤
വരികളും ഈണവും നല്ല പട്ടു നൂലിഴ തുന്നിയ പോലെ മനോഹരം ശ്രീരാഗും. അനുവും അതിമനോഹരമായി പാടിയിട്ടുമുണ്ട് ❤❤❤👌👌👌
അനു & ശ്രീരാഗ് വളരെ മനോഹമായി പാടിയിരിക്കുന്നു.
So beautiful ♥️🥰
ഒരുപാട് തവണ കേട്ടു.
എത്ര കേട്ടാലും മതിയാവില്ല.
അനു & ശ്രീരാഗ് കോമ്പിനേഷൻ ഒരുപാട് ഇഷ്ടം ആണ് ഞങ്ങൾക്ക്.
ഇത്രയും ഇഷ്ടപ്പെട്ട വേറെ ഒരു സോങ്ങും സീരിയലുകളിൽ ഉണ്ടായിട്ടില്ല.
ശ്രീരാഗ് ഞങ്ങളുടെ നാട്ടുകാരനും കൂടിയാണ്. ഗുരുവായൂർ.
So proud of you 🎉🎉🎉🎉🎉
സീരിയലിനല്ല പ്രസക്തി ആ പാടി യ പാട്ടും പാടിയവർക്കും ആണ് പ്രസക്തി അവർ നന്നായി പാടി ഹിറ്റ് ആയി സീരിയലിന് പേര് കിട്ടി യത്
അനു ശ്രീരാഗും ആണ് ഹീറോ ❤❤❤❤❤
Veruthe ee paattu kelkumbol ullathinekkal feel hero heroine compo cheyyumbol kittunnund😮avarude compo scenes nottam expression appo ee song koodi aayappo vere level aayi 😂sadharana ulla oola serial pole alla ithu😂
ഈ സോങ്ങിന് അവാർഡ് ഉറപ്പാണ് രണ്ടുപേർക്കും 🎉🎉🎉🎉🎉💖💖
അത്രയും മനോഹരം. രണ്ട് പേരും നന്നായി പാടിയിട്ടുണ്ട്. വിക്രം ♥️വേദക്ക് നന്നായി ചേരുന്ന song 💜
എന്തു സുഖമാണ് രണ്ടു പേരും പാടുന്നത് കേൾക്കാൻ 👍👍👍❤️❤️❤️
എത്ര തവണ കേട്ടെന്ന് എനിക്ക് പോലും അറിയില്ല ❤....
രണ്ടാളും അടിപൊളി ❤️
3.30 sree vere level😌👌🏼
ശ്രീരാഗ് wow ❤❤ഏകാന്തമീ നേരങ്ങളിൽ അവിടെ എന്താ feel❤❤❤anu 👌👌ചിത്ര ചേച്ചിയോടൊപ്പം ഉള്ള സോങ്ങും 👌👌ആണ് all the best 2പേർക്കും ഇനിയും അവസരങ്ങൾ കിട്ടട്ടെ
Sreerag what a voice, Mone keep it up 👍
സൂപ്പർ.... കേൾക്കാൻ അത്രയും ആഗ്രഹിച്ച പാട്ട്...♥️♥️ ശ്രീ ♥️♥️അനു ♥️♥️
ശ്രീരാഗ് 🥰🥰✨😍😍
Sreerag padunnath kelkumbo aanu kooduthal feel avan pwoli alle 🥺✨
രണ്ടു പേരും നന്നായി പാടി. ഒന്നിനെ കളഞ്ഞു മറ്റേതിനെ എടുക്കാൻ പറ്റില്ല.
@@arnair1977 njn nte opinion aanu paranath eniki feel cheythath pinne eniki sreerag neyanu kurach kooduthal eshttam that's why 🙂
@@arnair1977 pinne eniki thonniyath alle cmnt idan pattu ningalk thonniyath eniki vannu cmnt idan patillalo 🙄🙂
@@arnair1977 anusree nannayit alla padiye ennalla paranath ok fst ath manasilakku....🙂🥰🙌
Ithinte orginal padiyirikunnath Anusree anu🔥🔥
That nimineramennil .....ufff....goosebumps lines✨🥺🔥
Sreerag Anusree ethoru voice aa randaldem super feel.Beautiful song,lyrics super.Really soothing song.❤❤❤
ശ്രീ ♥️♥️😊എന്തു രസ കെട്ടിരിക്കാൻ ♥️♥️♥️😊🙏
Such a lovely pair. We just love them. A day will soon come when they will be known as the GOLDEN PAIR of malayalam music. When they sing, tears roll down out of joy.
രണ്ട് പേരും ഭാഗ്യം ചെയ്ത കുട്ടികൾ ആണ് 😍അല്ലെങ്കിൽ ഒരു റിയാലിറ്റി ഷോയിൽ നാലോ അഞ്ചോ സ്ഥാനം കിട്ടിയ കുട്ടികളെ വെച്ച് പാടിക്കുവോ സംഗീതത്തിന്റെ മുന്നിൽ ജയം തോൽവി ഒന്നും ഇല്ല 😍😍
SREERAG❤🔥🔥❤️
Anu sreerag super makkale. Arokke enthokke parsnjotte. Pakshe ningslude ee combo supera makkale. Keep it up
ഈ ഒരൊറ്റ പാട്ട് കേട്ട് പവിത്രം സീരിയൽ കാണാൻ തുടങ്ങി....ipo Vikram ❤vedha ❤ favourite couple ആണ്.
അനുശ്രീ ❤❤❤ ശ്രീരാഗ് ❤❤❤
The feel and their soulful voices🧿🥺 something magical✨🤍
God bless you Anusree & Sreerag🤍
Addicted...sree and anu...❤❤❤
Soooper Anu & Sreerag♥️♥️♥️ എന്താ ഫീൽ. നൂറുമ്മ മക്കളേ🥰🥰
അനു, ശ്രീരാഗ്.. രണ്ടുപേരും അസ്സലായി പാടി.. ഭാവഗായകർ.. അഭിനന്ദനങ്ങൾ.. 🌹🌹🥰🥰
Sreerag and Anushree touched the hearts through this beautiful song ❤
ഒരേ ഒരു കാര്യം പറയാം, മറ്റെല്ലാം മാറ്റി രണ്ടു പേരും ഒരുമിച്ചു നിന്നാൽ രണ്ടു പേർക്കും ഗുണമാണ് കാരണം മറ്റാരേക്കാളും കൂടുതൽ ജനങ്ങൾ നിങ്ങളെ ഇഷ്ടപെടുന്നു,നിങ്ങളുടെ പാട്ടുകൾ ഇഷ്ട്ടപെടുന്നു.അവസരങ്ങളുടെ വിശാലമായ ലോകം നിങ്ങൾക്ക് മുന്നിൽ തുറന്നുകിടക്കുന്നു സ്നേഹത്തോടെ സന്തോഷത്തോടെ സ്വയം ആസ്വദിച്ചു പാടുക അതിലുടെ പ്രേഷകരെയും
Correct
എത്ര പ്രാവശ്യം കേട്ടാലും മതിയാവാത്ത പോലൊരു ഫീൽ.. 💗💗💗
അനു ശ്രീ, ശ്രീ രാഗ് ഇവർ രണ്ടു പേരുടെയും ജോഡി സൂപ്പർ. ❤️ഇവർ ഒന്നിച്ചു പാടുന്ന പാട്ടുകൾ സൂപ്പർ, സൂപ്പർ ആകും ❤️😭😍😍👍🏼👍🏼🌹
Really proud of my dear teacher Midhun Malayalam, who composed this song❤❤❤. Such a beautiful song. Well sung by Sreerag and Anusree 👌👌
Superb Sreerag Anushree ❤️❤️❤️👌👌👍👍
Sree & anu Enthaaa oru feel ee pilllere songinu suprb Ee song kettaanu serial kaanan thudangiyath❤
Orupad kathirunna oru song ... vallatha feel kelkumbo... randuperudeyum voice oru reksha illa❤❤❤❤❤❤❤❤❤
Ee song ethra kettalum mathiyakilla.. Athra adipoliyaa...❤❤❤
സൂപ്പർ😍എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ ഗാനം
ഈ പാട്ടിന്റെ promo കണ്ട് feeling ആയി serial ന് വേണ്ടി waiting ആയിരുന്നു.❤❤❤❤
കേൾക്കാൻ കൊതിച്ചത് ആണ്
Sree ❤ Anu ❤
Super song. Sreerag your feel and voice heart touching. Kelkan agrahicha pattu. Iniyum avasarangal thedi varatte.
Anusree, Sreerag song sing Amazing. God bless you 👍
Sreerag and anusree❤
ഈ പാട്ട് കേട്ട ഞാനും ഈ സീരിയൽ കാണാൻ തുടങ്ങി യത് ❤️❤️❤️❤️എത്ര പ്രാവശ്യം കെട്ട് എന്ന് അറിയില്ല ufff ഈ സോങ് വല്ലാത്ത ഒരു ഫീൽ 🥰🥰🥰🥰🥰
Anu ❤sreerag ❤ enthoru feel anu pattinu❤
Pavithram❤❤❤
പവിത്രത്തിന്റെ highlight ഈ song ആണ്❤❤❤
ഇതിന്റെ making super ആണ്🥰😍
All characters in this serial are superb,they are living 😘😘😍😍
Especially,our cute pair
❤VIKEDHA❤
VIKRAM❤️🔥VEDHA
sreekanth ❤surabhi
Thankyou makers for giving us this beautiful serial 💘PAVITHRAM💘
Addicted to this song and vikedha.......🥺❤
Enth parayanamenn ariyila ith kettappol happy aayi ❤❤❤randu perkum ennum nallath varatte🥰🥰 bayankara feel aan ningade paatin❤❤👍🏻all the best👍🏻
Waiting ayirunnu randaludeyum pattinu ❤️
Sreerag version ❤✨🔥🥺😘😘😘😘😘
This song is highlight of this serial, Sreerag..Anu your combo we can hear ...love you makkale ❤❤
3:30
this gaves me more soothing effect 4:39 ✨
Ivarude shabdathil ee song 0ru prethyoka feel❤❤
What a combo...❤❤@sreerag & @ anusree...keep going...souful singers👌👌 your duets are always a treat for us
നല്ല ഫീലുള്ള സോങ് ❤️❤️
Addicted This Pair🥰💞😘
🎉🎉🎉🎉❤❤Anu sree & Sreerag ❤❤🎉🎉
Sreerag & Anu superrrrr ❤❤❤❤
സൂപ്പർ സൂപ്പർ ദൈവാനുഗ്രഹം ഉണ്ടാകട്ടെ❤❤❤❤
Vikram🌹vedha
Anu🌹sreerag
Sreekanth🌹surabhi.. My lovers...
❤❤❤❤❤ഒന്നും പറയാൻ ഇല്ല സൂപ്പർ❤❤❤❤❤ ലവ് യൂ ശ്രീ% അനു
4:26 What a feel.....!!!!❤❤
3:31 this portion ❤️🩹
Yes true in repeat mode
ഈ പാട്ട് ദിവസം പത്തു പ്രാവശ്യം കേൾക്കും അത്ര feel ആണ്
Adipolli song sreerag anusree 💞💞💞endha feel 💖
അനുശ്രീ, ശ്രീ രാഗ് സൂപ്പർ
പാട്ട് പാടിയ മക്കളെ കൂടി വിളികാൻ മറന്നു പോയി,, സാരമില്ല അവരെ കൊണ്ട് പാടിച്ചു 🙏🏽🙏🏽
Heart touching song ❤❤sreeeee
Sreerag Bharathan you are amazing singer..lovely song...
Super song.. രണ്ടു പേരും നന്നായി പാടി: '
Anu nte portion❤
Sree anu adipoli ane nigade song enik orupad eshttamane
Etra divasamay njan ee pattu aneshikunu epo kandu njan happy ❤
04.38 uffff കുളിരു .. ❤️
Anu,sreekuttaa. Super. ❤❤❤❤
ഒരുപാട് ഇഷ്ട്ടാണു രണ്ടാളെയും❤❤❤🔥🔥🔥
അത്രേമേൽ പ്രിയപ്പെട്ടവർ🤌🏻🎀❤️
Anusreeragm❤️🎶.... എന്നും ഇതുപോലെ പാടാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻...