എന്റെ വീട് വളാഞ്ചേരി ആണ് എനിക്ക് ഈ പ്രസ്ഥാനത്തോട് വളരെ ഇഷ്ട്ടമാണ് പക്ഷെ നമ്മുടെ നാട്ടിൽ ഈപ്രസ്ഥാനത്തിന്റെ മുന്നിൽ നിൽക്കുന്ന ആളുകളുടെ വരുമാനം ഹാറമാണ് ഒരാൾ വലിയ ഒരു ആഡിറ്റോറിയേം അതിൽ അധികവും ഹറാം ആയ ഡാൻസും പാട്ടും ഉള്ള ഫങ്ഷനുകൾ മറ്റൊരാളുടെ കല്യാണ ഫ്ട്ടോഗ്രാഫർ അങ്ങനെ നിരവധി
അയാളെ നോക്കണ്ട പ്രസ്ഥാനത്തെ നോക്കേണ്ട നബിസല്ലല്ലാഹു പറഞ്ഞത് അതനുസരിച്ച് ജീവിക്കുന്നു അയാളുടെ തെറ്റുകൾ നിങ്ങൾ തിരുത്തി കൊടുക്കുക അയാൾക്ക് അറിവില്ലായിട്ടായിരിക്കും അയാൾക്ക് വേണ്ടി പ്രാർത്ഥിക്കുക
കൂലി വാങ്ങില്ല. പക്ഷെ,വണ്ടി കൂലിയും ദിവസകൂലിയും വാങ്ങേണ്ടി വരുന്നു സലഫികൾക്കും. ഇത് കൂടി ഇല്ലാതെ ഇരിക്കണമെങ്കിൽ തബ്ലിഗ് പണ്ഡിതർ പറയും പോലെ പണ്ഡിതന്മാർക്കും ഇതര വരുമാനം വേണം സഹാബത്തിന്റെ കാലത്ത് ഉള്ളത് പോലെ.. അത് സാധിക്കുമോ..???
ചെകനൂർ മൗലവി യെ കൊന്നത് എന്തിനാണ് ജൂതൻ ആയ അബൂ ഹൂറൈറ ഉമ്മർ ഖലീഫ യുടെ മരണശേഷം ഇതിനെ നശിപ്പിക്കാൻ വേണ്ടി കൂട്ടി ചേർത്ത് പല ഹദീസ് കളും യഹൂദ സൃഷ്ടി യാണ് പിന്നെ മറ്റു ഒന്നു ബൈബിൾ ഉള്ള കഥകൾ അറബിക് ഭാഷയിൽ ആയി എന്നതിൽ കവിഞ്ഞു മറ്റു വല്ലതും ഉണ്ടോ എല്ലാം അല്ലാഹുവിന്റെ കഴിവ് ആണ് അല്ലാതെ ഈ ഈ പ്രവാചകൻ മാർ അല്ല സല്ലല്ലാഹു അലൈവസല്ലം എന്നാൽ അതിന്റ അർത്ഥം എന്താ ണ് കൂടാതെ അതിൽ കുടുംബതെ യും രക്ഷിക്കാൻ ഒരു ദിവസം നിർബന്ധം മായും ചെയ്യാൻ കല്പ്പിച്ചു മൗലവി സാഹിബ് ഈ അബ്ട്ടർ എന്നതിന്റെ അർത്ഥം എന്താണ്
അതിലേക്ക് ആൾക്കാർ അത്ര ചേരാത്തതു കൊണ്ടാ .ഇതിപ്പോൾ ഉണ്ടെന്നു ഈ വാർത്ത കേട്ടപ്പോളാ ,സുന്നിന്റെയും മിജാഹിദിന്റെയുമത്ര ഈ സാധനമുണ്ടെങ്കിൽ അറിയാമായിരുന്നു കഥ
അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളൂ.. പക്ഷേ ജിന്നുകളുടെ കൂട്ടത്തിൽ ഉള്ള ഭൗതികമായ ജിന്നുകൾ കേൾക്കുമെന്ന് വിശ്വസിച്ചാൽ അത് ശിർക്ക് ആവില്ല നമ്മൾ പറയുന്നത് കേൾക്കാനുള്ള കഴിവ് ജിന്നുകൾക്കും മലക്കുകൾക്കും ഉണ്ട്. പക്ഷേ മരണപ്പെട്ടുപോയ മനുഷ്യർക്ക് ആ കഴിവ് ഇല്ല.
ഖുർആൻ, ഹദീസ്, ഇജ്മാഹ്, ഖിയാസ്. ഇത് 4 ആണ് മുജാഹിദുകൾ പിൻപറ്റുന്നത്. ഇത് അല്ലാത്തത് ആര് പറഞ്ഞാലും എത്ര വലിയ ആൾ പറഞ്ഞാലും മുജാഹിദുകൾക്ക് പ്രമാണമല്ല. കാരണം ഇതാണ് അഹ്ലു സുന്നയുടെ നിലപാട്.
നബി(സ) പല സന്ദർഭങ്ങളിലും മറഞ്ഞ കാര്യം പറഞ്ഞിട്ടുണ്ടല്ലോ അപ്പോൾ നബി തങ്ങൾ ശിർക്ക് ചെയ്ത ആൾആണേ? ഖുർആൻ പറഞ്ഞതാണല്ലോ ഖുർആൻ ഓതി ജനങ്ങളെ വഴിപിഴപ്പിക്കുന്ന ഒരു വിഭാഗം ഇവിടെ ഉണ്ടാകും എന്ന് അതിൽ പെട്ട ആളാണോ ഈ മൗലവി:?
ജനങ്ങളെ ദിയൻ പഠിപ്പിക്കാൻ വേണ്ടി ആണ് നബി സല്ലല്ലാഹു അലൈഹിവസല്ലമയെ നിയോഗിച്ചത്. അല്ലാഹു വഹിയ് മുഖേന ആണ് നബിസല്ലല്ലാഹു അലൈഹി വസല്ലമക്ക് ഇതൊക്കെ എത്തിച്ചു കൊടുത്തത്. അത് പൂർത്തിയാക്കിയതിനുശേഷം ആണ് വഫാത്തായത്. ഇനി ഒന്നും കൂട്ടിച്ചേർക്കാനോ കുറക്കാനോ പാടില്ല. ഒരുപാട് പ്രാർത്ഥനകൾ പഠിപ്പിച്ചു തന്നിട്ടുണ്ട്. ആ പ്രാർത്ഥനകൾ ഒക്കെയും അല്ലാഹുവിനോടാണ് താങ്കൾക്കും അത് ചൊല്ലാം അല്ലാതെ സൃഷ്ടികളോട് പ്രാർത്ഥിച്ചാൽ ശിർക്കാവും.
ദീൻ പറഞ്ഞു കൊടുത്തതിന്റെ പേരിൽ യാതൊരു പ്രതിഫലവും കാംക്ഷിക്കാതെ നിർവഹിക്കുന്ന താങ്കൾക് അള്ളാഹു ആയൂർ ആരോഗ്യം നിലനിർത്തി അനുഗ്രഹിക്കട്ടെ.... ആമീൻ
ആമീൻ
Ameen 👌
ആമീൻ
Aameen
Aameen
അള്ളാഹു ആഫിയതുള്ള ദീർഘായുസ്സു പ്രധാനം ചെയ്യട്ടെ ആമീൻ
നേർ വഴിയിലാകാൻ അള്ളാഹു (സു) നമുക്കെല്ലാവർക്കും സൗഭാഗ്യം ലഭിക്കട്ടെ.
സൂപ്പർ പ്രഭാഷണം
അല്ലാഹു ശരിയായ ജ്ഞാനം നൽകട്ടെ.
ഞാൻ KNM അന്നും ഇന്നും, എങ്കിലും ഇദ്ദേഹത്തിന്റ ക്ലാസ്സ് എനിക്ക് പ്രിയപ്പെട്ടതാണ്,
എന്ത് കൊണ്ട് knm എന്ന് ഒന്ന് പറയാമോ?
Njan mujahid speech n kelkan pokum thableeq speech um kelkan pokum orikalum samastha team nte paripadik pokula . Samastha dheenil kootichertha puthanvadikal thanne orappayi
മാഷാഅല്ലാഹ് 😊
Masha Allah. വളരെ നല്ല ഒരു സ്പീച്ച് ആണ് .
അൽഹംദുലില്ലാ
mashaallha
ഖുർആൻ പാരായണം ലയിച്ചു പോകുന്ന അവസ്ഥ താങ്കൾക് ആയുരാരോഗ്യ അല്ലാഹ് പ്രദാനം ചെയ്യട്ടെ
Masha allah.. 😍
Super speech 👌🏻👌🏻
Masha allah nalla speach
Chinthikunnavarkanu drishdantham
جزاك الله خيرا
സത്യം വി.ഖുർആൻ പിൻപറ്റിയാൽ ഒരിക്കലുംവഴി തെറ്റില്ല അല്ലാഹുവേ എനിക്ക് പൊറുത്തുതന്നാലും നാഥാ
ഖുർആനിനെയും, തിരുസുന്നത്തിനെയും പിൻപറ്റണം 👌
)
Llololllllollllllll
Lll
എന്താ അതിന് വഴി
വയുളില്ലു ബിഹീ കസിറൻ വ യഹ്ദീ ബിഹീ കസിറൻ ഹിദായത്ത് അല്ലാഹുനൽകട്ടെ , ആമീൻ ,
സത്യം
Makkalku idhayath kittan dua cheyyanam
Supar
മൂന്നാക്കലിലെ ഹറാമ് തിന്ന് ജീവിക്കുന്ന പണ്ടിതൻമ്മാരും പൗരപ്രമുഖരും അള്ളാഹുവിലേക്ക് മടങ്ങൂ
Masha Allah good speech
Alhamdulillah.. manasin eeman adhigarippikkunna prabhashanam..allahu ellavarkkum hidhayath nalgatte.. hidhayath kittalaan ettavum valudh..allahu nammal iru loghavum vijayippichu tharatte
Al hamdhu lillaah.......
ഖുർആൻ പ൦നം നമ്മളെ നേരിന്റെ വഴിയിലേക്ക് നയിക്കും...
😊Masha Allah Baraka Allah
👍
👌👌
❤❤
അനിസ്‌ലാമിക പ്രഭാഷണങ്ങൾ
😢🎉
ഖുറാനും ഹദീസും murugay പിടിക്കുക
കാഴ്ചയിലെ ശിർക്ക് ഒഴിവാക്കൂ ഉസ്താദേ കുർആൻ അർഥം മുഴുവനായും ( മുത്ത ശാബിഹാതായ ആയത്തുകളിലൂടെ )
വെക്കാൻ കഴിയാത്തത് ഇഹ്‌സാൻ പരിപൂർണമായി വിശദീകരിച്ചു പഠിക്കണം
അള്ളാഹുവിന്റെ സ്വിഫാതുകളിൽ കൂടി സകല സൃഷ്ട്ടിപ്പിലും നിലകൊള്ളുന്ന സൃഷ്ട്ടാവിനെ കുറിച്ചുഅറിയാൻ മൂത്ത ശാബിഹാത്തായ ആയത്തുകളുടെ അർഥം അറിയുന്നവർക്ക് എല്ലാത്തിലും നിലകൊള്ളുന്ന ജീവന്റെ ഉന്മത്തത്തെ കാണൂ
ബസ്വീർ അല്ലാഹുവാണ്
ബസ്വർ അള്ളാഹുവിന്റെ ഹയ്യിൽ നിന്നാണെന്ന് അറിയണം
എന്റെ വീട് വളാഞ്ചേരി ആണ് എനിക്ക് ഈ പ്രസ്ഥാനത്തോട് വളരെ ഇഷ്ട്ടമാണ് പക്ഷെ നമ്മുടെ നാട്ടിൽ ഈപ്രസ്ഥാനത്തിന്റെ മുന്നിൽ നിൽക്കുന്ന ആളുകളുടെ വരുമാനം ഹാറമാണ് ഒരാൾ വലിയ ഒരു ആഡിറ്റോറിയേം അതിൽ അധികവും ഹറാം ആയ ഡാൻസും പാട്ടും ഉള്ള ഫങ്ഷനുകൾ മറ്റൊരാളുടെ കല്യാണ ഫ്ട്ടോഗ്രാഫർ അങ്ങനെ നിരവധി
അയാളെ നോക്കണ്ട പ്രസ്ഥാനത്തെ നോക്കേണ്ട നബിസല്ലല്ലാഹു പറഞ്ഞത് അതനുസരിച്ച് ജീവിക്കുന്നു അയാളുടെ തെറ്റുകൾ നിങ്ങൾ തിരുത്തി കൊടുക്കുക അയാൾക്ക് അറിവില്ലായിട്ടായിരിക്കും അയാൾക്ക് വേണ്ടി പ്രാർത്ഥിക്കുക
Edhu... Praalsthanamayalum... Adhile asyangaleyanu... Padikendadh...! Adhile alukalude jeevidhamalla...?
കൊള്ള ചെയ്തു ജീവിക്കുന്ന ഏതെങ്കിലും സമൂഹത്തിൽ ( തിരുട്ടു ഗ്രാമം) പോയി ജീവിക്കൂ.
ഹലാലായ ജീവിതവും,തിരു സുന്നത്തിൻ്റെ കൂലിയും കിട്ടും....❤❤
ആളുകളെ നോക്കേണ്ട, ഖുർആനും റസൂലുള്ളനെയും ഹദീസുകളും ഉൾക്കൊണ്ടാൽ മതി...
ഖുർആനിന്റെ ആശയങ്ങൾ മനസ്സിലാക്കുന്നതിൽ പിഴവ് പറ്റിയതു് കൊണ്ടാണോ മുജാഹിദ് പ്രസ്ഥാനം പല ഗ്രൂപ്പുകളായി ഭിന്നിച്ചത്
Naml ennal gothrawargam ennano artham. Moosa Nabi engineyanu cchengadal kadan nathu weli irakkathil ano
Small boatil
കൂലി വാങ്ങില്ല. പക്ഷെ,വണ്ടി കൂലിയും ദിവസകൂലിയും വാങ്ങേണ്ടി വരുന്നു സലഫികൾക്കും.
ഇത് കൂടി ഇല്ലാതെ ഇരിക്കണമെങ്കിൽ തബ്ലിഗ് പണ്ഡിതർ പറയും പോലെ പണ്ഡിതന്മാർക്കും ഇതര വരുമാനം വേണം സഹാബത്തിന്റെ കാലത്ത് ഉള്ളത് പോലെ.. അത് സാധിക്കുമോ..???
👍🏻✅
Ningalude vakkukal eniksamadanam tharunnu
നീ അങ്ങനെ തിരഞ്ഞുനടക്കു ആരാണ്ശരി ആരാണ് തെറ്റ് ആർക്കാണ്സ്വർഗം ആർക്കാണ് നരകം ഞങ്ങൾക്ക് നിന്റെപിന്നാലെകൂടാൻ നേരമില്ലാത്തതുകൊണ്ടാണ്
Pinne enthina kuran paranhadh kuran kond palarum vazhi pizhach pokumenn
ചെകനൂർ മൗലവി യെ കൊന്നത് എന്തിനാണ് ജൂതൻ ആയ അബൂ ഹൂറൈറ ഉമ്മർ ഖലീഫ യുടെ മരണശേഷം ഇതിനെ നശിപ്പിക്കാൻ വേണ്ടി കൂട്ടി ചേർത്ത് പല ഹദീസ് കളും യഹൂദ സൃഷ്ടി യാണ് പിന്നെ മറ്റു ഒന്നു ബൈബിൾ ഉള്ള കഥകൾ അറബിക് ഭാഷയിൽ ആയി എന്നതിൽ കവിഞ്ഞു മറ്റു വല്ലതും ഉണ്ടോ എല്ലാം അല്ലാഹുവിന്റെ കഴിവ് ആണ് അല്ലാതെ ഈ ഈ പ്രവാചകൻ മാർ അല്ല സല്ലല്ലാഹു അലൈവസല്ലം എന്നാൽ അതിന്റ അർത്ഥം എന്താ ണ് കൂടാതെ അതിൽ കുടുംബതെ യും രക്ഷിക്കാൻ ഒരു ദിവസം നിർബന്ധം മായും ചെയ്യാൻ കല്പ്പിച്ചു മൗലവി സാഹിബ് ഈ അബ്ട്ടർ എന്നതിന്റെ അർത്ഥം എന്താണ്
Quranumsunnathumdurvyanamnadathijananghalevazhipizhappikkunnajahilukalswarghattil
> ജമാഅത്തെ ഇസ്ലാമി....................🥳
® മുജാഹിദിനെ പോലെ 8 ആയി വിഭജിച്ചിട്ടുമില്ല.....🥹
© സുന്നികളിലെ ശിർക്കും കുഫ്റും ബിദ്അത്തിനെയും അടുപ്പിച്ചിട്ടുമില്ല .......🙏
ശഹാദത്ത് കലിമയുടെ അർത്ഥം മാറ്റിയതോടെ ജമാഅത്തെ ഇസ്ലാമിയുടെ അടിത്തറതന്നെ പിഴച്ചു പോയി. അതുകൊണ്ട് തന്നെ അത് വിഭജിക്കേണ്ട ആവശ്യം ഇല്ല .
@@pna1238ആ മാറ്റിയ പുതിയ അർഥം ഒന്ന് പറഞ്ഞ് തരാ വൊ..🫨
@@pna1238ഒന്ന് വിശദീകരിക്കാമോ ?? pls
അതിലേക്ക് ആൾക്കാർ അത്ര ചേരാത്തതു കൊണ്ടാ .ഇതിപ്പോൾ ഉണ്ടെന്നു ഈ വാർത്ത കേട്ടപ്പോളാ ,സുന്നിന്റെയും മിജാഹിദിന്റെയുമത്ര ഈ സാധനമുണ്ടെങ്കിൽ അറിയാമായിരുന്നു കഥ
Kett thanne alle ningal thammil kafirakkiyath
മുജാഹിദുകൾ തന്നെ സ്വർഗത്തിൽ. But ഏത് ഗ്രൂപ്🤔
😂😂
ശിർക് ചെയ്യാത്ത വർ
@@muhammedmuhammedtp7971 അത് ഏത് ഗ്രൂപാണ്🤔
@@FRL971സമസ്ത38 ഗ്രൂപ്പ് ഉണ്ടല്ലോ.. അതിൽ ഏത് ഗ്രൂപ്പിലാണ് ഞാൻ ചേരേണ്ടത് സ്വർഗ്ഗത്തിൽ എത്താൻ.
@@bicchi4292 അപ്പോ താങ്കൾ മുശ്രിക്കാവാൻ ഒരുങ്ങുവാണോ. മുശ്രികീങ്ങൾ സ്വർഗത്തിൽ കടക്കുമോ🤔😂
എല്ലാം ജൂത സൃഷ്ടികൾ 😂✌️
Etha shaji papa
ഒരു വിഭാഗം മുജാഹിദ് കൾ പറ യുന്നു പ്രാർത്ഥന അള്ളാഹു വിനോട് മാത്രം thangalu devibagamparagunnujinninodumprarthikkamaranushari
അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളൂ.. പക്ഷേ ജിന്നുകളുടെ കൂട്ടത്തിൽ ഉള്ള ഭൗതികമായ ജിന്നുകൾ കേൾക്കുമെന്ന് വിശ്വസിച്ചാൽ അത് ശിർക്ക് ആവില്ല നമ്മൾ പറയുന്നത് കേൾക്കാനുള്ള കഴിവ് ജിന്നുകൾക്കും മലക്കുകൾക്കും ഉണ്ട്. പക്ഷേ മരണപ്പെട്ടുപോയ മനുഷ്യർക്ക് ആ കഴിവ് ഇല്ല.
@@bicchi4292ചെലക്കാതെ പോടോ
നി ഖുർആൻ മാത്രം നോക്കിയാൽ ചേകന്നൂർ ആകും എല്ലാം പിൻപറ്റുകയും ചെയ്യ്
ഖുർആൻ, ഹദീസ്, ഇജ്മാഹ്, ഖിയാസ്. ഇത് 4 ആണ് മുജാഹിദുകൾ പിൻപറ്റുന്നത്. ഇത് അല്ലാത്തത് ആര് പറഞ്ഞാലും എത്ര വലിയ ആൾ പറഞ്ഞാലും മുജാഹിദുകൾക്ക് പ്രമാണമല്ല. കാരണം ഇതാണ് അഹ്ലു സുന്നയുടെ നിലപാട്.
അല്ലാഹുവും റസൂലും ഉത്തമ തലമുറയിലുള്ളവരും ആണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ വഴികാട്ടികൾ.
ഖുർആൻ പിൻപറ്റാൻ തിരുസുന്നത്തിൻ്റെയും സപ്പോർട്ട് വേണം.
നിന്നേപോലുള്ള കുബൂരി ചാകാൻ നേരവും ഇത് പറഞ് കൊണ്ട് ഇരിക്കും
നബി(സ) പല സന്ദർഭങ്ങളിലും മറഞ്ഞ കാര്യം പറഞ്ഞിട്ടുണ്ടല്ലോ അപ്പോൾ നബി തങ്ങൾ ശിർക്ക് ചെയ്ത ആൾആണേ? ഖുർആൻ പറഞ്ഞതാണല്ലോ ഖുർആൻ ഓതി ജനങ്ങളെ വഴിപിഴപ്പിക്കുന്ന ഒരു വിഭാഗം ഇവിടെ ഉണ്ടാകും എന്ന് അതിൽ പെട്ട ആളാണോ ഈ മൗലവി:?
നബി _ സ_ മറഞ്ഞ കാര്യ അല്ലാഹു അറിച്ചാൽ മാത്രം അറിയും വഹിയ് പ്രകാരം തന്നിഷ്ട പ്രകാരം സംസാരിക്കില്ല ഖുർആൻ അർത്ത സഹിതം താങ്കൾ വായിക്കുമല്ലോ?
ജനങ്ങളെ ദിയൻ പഠിപ്പിക്കാൻ വേണ്ടി ആണ് നബി സല്ലല്ലാഹു അലൈഹിവസല്ലമയെ നിയോഗിച്ചത്. അല്ലാഹു വഹിയ് മുഖേന ആണ് നബിസല്ലല്ലാഹു അലൈഹി വസല്ലമക്ക് ഇതൊക്കെ എത്തിച്ചു കൊടുത്തത്. അത് പൂർത്തിയാക്കിയതിനുശേഷം ആണ് വഫാത്തായത്. ഇനി ഒന്നും കൂട്ടിച്ചേർക്കാനോ കുറക്കാനോ പാടില്ല. ഒരുപാട് പ്രാർത്ഥനകൾ പഠിപ്പിച്ചു തന്നിട്ടുണ്ട്. ആ പ്രാർത്ഥനകൾ ഒക്കെയും അല്ലാഹുവിനോടാണ് താങ്കൾക്കും അത് ചൊല്ലാം അല്ലാതെ സൃഷ്ടികളോട് പ്രാർത്ഥിച്ചാൽ ശിർക്കാവും.
നബി സല്ലല്ലാഹു അലൈഹിവസല്ലം അനവധി സംഭവങ്ങൾ ഉണ്ടായിട്ട് അറിഞ്ഞില്ല
ഇത്രയും നല്ല ഒരു പ്രഭാഷണത്തിൻ്റെ അടിയിൽ പോലും അനാവശ്യ കമൻ്റുകൾ എഴുതി വിടുന്നവരാണ് പിഴച്ച കാക്ഷികൾ എന്ന് പറയുന്നത്
അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ
Nabi vahy mukena anu maranchakaryam paranchirunnath
വഹാബി പിഴച്ചു
സംഘടന മെമ്പർ ശിപ് പരിപാടി നിർത്തിയാൽ നല്ലത്
നിങ്ങളിൽ ആരെങ്കിലും ഫലസ്തീനിൽ നടക്കുന്നതിനെ കുറിച്ച് മിണ്ടുന്നില്ലല്ലോ എന്താ...
ഇത് പാലസ്ടീൻ അല്ല, ഇന്ത്യ,