ഇത് തന്നെ ദൈവം ഏല്‍പ്പിച്ച ദൗത്യം- കേരളത്തിലെ അവശേഷിക്കുന്ന ജൂതന്‍മാരില്‍ ഒരാള്‍ Elias Josephai

Поделиться
HTML-код
  • Опубликовано: 19 сен 2019
  • ഇത് തന്നെ ദൈവം ഏല്‍പ്പിച്ച ദൗത്യം-
    കേരളത്തിലെ അവശേഷിക്കുന്ന
    ജൂതന്‍മാരില്‍ ഒരാള്‍
    Elias Josephai

Комментарии • 96

  • @Darkstallion566
    @Darkstallion566 6 месяцев назад +1

    നിങ്ങടെ നാട്, ഞങ്ങടെ നാട് എന്നൊന്നുമില്ല. ഇത് നമ്മുടെ നാടാണ് ജോസഫ്യട്ടാ..... ജനിച്ചു വളർന്ന നാടാണ് നമ്മുടേത്.

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 3 года назад +28

    പോയാലും മലയാളവും ഭാരതത്തെയും മറക്കരുത് തലമുറകളിലെയ്ക്ക് അത് പകർന്നു
    നൽകണം ദൈവം അനുഗ്രഹിക്കട്ടെ

  • @bijuantony7512
    @bijuantony7512 2 года назад +11

    ദൈവം ബാബു ചേട്ടനെ അനുഗ്രഹിക്കട്ടെ, എല്ലാം ആഗ്രഹം പോലെ നടക്കട്ടെ

  • @justrelax9964
    @justrelax9964 Год назад +9

    ഇദ്ദേഹം ,സ്വാമിജി, അബൂബക്കർ , Jonathan
    ഇതാണ് ഇന്ത്യ.

  • @navasnavas7992
    @navasnavas7992 Год назад +6

    ബാബു ചേട്ടൻ. എന്ന നിങ്ങൾക്ക് എല്ലാവിധ നന്മ കളും ഉണ്ടാവാട്ട. എന്ന് ഞാൻ ആത്‍മർത്ഥമായി. പ്രാർത്ഥിക്കുന്നു 🙏🙏

  • @MiniGeorge654
    @MiniGeorge654 3 года назад +20

    ദൈവത്തിൻറെ ആലയം സംരക്ഷിക്കാൻ ദൈവം തന്നെ ആളെ കരുതും 🙏🙏🙏

    • @krishnav9057
      @krishnav9057 2 года назад +1

      Jahova selection
      Who can avoid
      Really great sir

  • @anilkumars5674
    @anilkumars5674 3 года назад +15

    താങ്കളുടെ ആഗ്രഹം പോലെ നടക്കട്ടെ പ്രാർത്ഥിക്കുന്നു

  • @williamraufka7739
    @williamraufka7739 10 месяцев назад +2

    ദൈവം താങ്കളെ ഏൽപിച്ച വലിയ ഒരു ഉത്തരവാദിത്വം താങ്കൾ ഭംഗിയായി നിർവഹിക്കുന്നു.ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.ആമേൻ.

  • @catherineshirly5958
    @catherineshirly5958 3 года назад +11

    Babuchetane തമ്പുരാൻ സമൃദമായി അനുഗ്രഹിക്കട്ടെ

  • @chandranseghar9722
    @chandranseghar9722 7 месяцев назад +1

    എന്റെ ചേട്ടാ നിങ്ങളാണ് യഥാർത്ഥ രാജ്യ സ്നേഹി. നേരിട്ട് കാണാൻ എനിക്ക് ഭാഗ്യമുണ്ടായാൽ നിങ്ങടെ ഉള്ളംകൈയിൽ ഞാൻ ഒരു മുത്തം തരും. നിങ്ങൾ പറയുന്ന കാര്യങ്ങൾ മനുഷ്യരെ ഒരു പാട് ചിന്തിപ്പിയുന്നു.

  • @priyajacob8047
    @priyajacob8047 Год назад +3

    വീണ്ടും വരണെ ഞങ്ങളുടെ സഹോദരൻ ..

  • @superherogemz
    @superherogemz 3 года назад +18

    Such a sincere, faithful and honest person. Praise the Lord for his faith in God Almighty. May his all dreams come true.

  • @babujacob4991
    @babujacob4991 2 года назад +3

    🙏ഒത്തിരി നന്ദി
    ഒത്തിരിനന്മകൾ നേരുന്നു 👍

  • @grsmecha
    @grsmecha 3 года назад +4

    എല്ലാം ശരിയാകുവാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @prasadkottayil1910
    @prasadkottayil1910 7 месяцев назад +1

    ബാബു ഏട്ടാ... അങ്ങയോടു സ്നേഹം.. സ്നേഹം.. മാത്രം... 🌹🌹🌹

  • @rajeshk8687
    @rajeshk8687 3 года назад +18

    God Bless You and family .We love Israel..💚

  • @deepakramachandran8828
    @deepakramachandran8828 3 года назад +18

    നമസ്കാരം ബാബു ചേട്ടാ.... 🙏🙏🙏ബാബു ചേട്ടനെ എനിക്കറിയാം....

  • @anumoljohn8503
    @anumoljohn8503 3 года назад +4

    Yes God may bless you babuchaya

  • @surunair09
    @surunair09 3 года назад +8

    You are really great your sincere wishes May get fullfilled

  • @abrahama.j.9639
    @abrahama.j.9639 2 года назад +3

    Very Sweet genuine Soul.... Jesus Loves you all.

  • @s.p.6207
    @s.p.6207 2 года назад +3

    Sir, really appreciate your interview from your heart.your blessings from God you believe will make your wish happen. Being a traditional Brahmin by birth also from Kerala of different cultures l appreciate your real faith to God.

  • @valsanshanta4541
    @valsanshanta4541 2 года назад +1

    deivam kudiyirikkunna jenmam thanne. namaskarikkunnu angaye 👏👏🙏🙏🌹

  • @Sheebamathachan
    @Sheebamathachan Год назад +1

    God bless you Babu chetta🙏👍👌🌷💐

  • @redmismartphone2862
    @redmismartphone2862 2 года назад +2

    Our sincere prayers always with you. God will guide you and lead you.

  • @muhammedrafeeqos3185
    @muhammedrafeeqos3185 Год назад +3

    അദ്ദേഹം പറഞ്ഞ കാര്യങ്ങൾ സർക്കാർ ഏറ്റെടുത്തു നടത്തണം ചരിത്രം സൂക്ഷിക്കപ്പെടണം

  • @danielcheriyan5549
    @danielcheriyan5549 Год назад +2

    God Bless You

  • @vision9997
    @vision9997 3 года назад +10

    Jehova,the mighty God will fulfill your heart's desire. God of Israel will never foresake you.

  • @manumanuraju8831
    @manumanuraju8831 3 года назад +9

    Jews♥️🙏

  • @AkhilKManoj-os5du
    @AkhilKManoj-os5du 3 года назад +3

    Shalom

  • @genuinemagic777
    @genuinemagic777 3 года назад +3

    Keralam anu yathartha israel athukondanu Babu chettan yathartha israelil povathirunathu .
    He is already in 'Gods own country ' .
    Lets keep it that way even in these days of tribulation .
    Thank god for giving Babu chetan for kerala and India .

  • @divyacraju335
    @divyacraju335 3 года назад +4

    God bless u

  • @alvinstephenson239
    @alvinstephenson239 3 года назад +3

    Shalom Israel

  • @sasidharan9557
    @sasidharan9557 Год назад +1

    ഈ നിയോഗം എലോഹിമിന്റെ നിയോഗമാണ്. ഇദ്ദേഹത്തെ നേരിൽ കാണാൻ പറ്റുമോ
    എലോഹിം അഡൊന്നായി അദ്ദേഹതോടൊപ്പം എക്കാലവും ഉണ്ടായിരിക്കട്ടെ
    റിപ്പോർട്ടർക്കു Big Saloottu

  • @rosygeorge4576
    @rosygeorge4576 2 года назад

    Congrats n thanks.

  • @abrahamv.a6567
    @abrahamv.a6567 3 года назад +2

    May God bless you a lot to fulfill all your good wishes.

  • @sajisaji405
    @sajisaji405 3 года назад +3

    God bless you

  • @priyajacob8047
    @priyajacob8047 Год назад +1

    pls may come again Babuchaya ..

  • @vijayakumarvijaya219
    @vijayakumarvijaya219 2 года назад

    Good idea God bless u abundantly

  • @krishnav9057
    @krishnav9057 2 года назад +2

    Jahowa is really great
    His home
    Is made perfect.
    He select those who are work for jahowa will come from near and far soon.
    Everything is possible to jahwa.
    No problems Babu Bhai

  • @thomasmathaichakalyil2791
    @thomasmathaichakalyil2791 3 года назад +2

    Elias Josephayi, Almighty has seen your faithfulness , will bless you, and your desire to renovate the synagogue will be accomplished. When I come to Kerala next year, is it possible to meet you.

  • @surendrankr2898
    @surendrankr2898 7 месяцев назад

    സലോമോൻ ദേവാലയം പണിയുന്ന നേരത്തു സോർ രാജാവായ ഹീരാം ദേവദാരു , സരളമരം , പൊന്നു എന്നിവ ധാരാളമായി കൊടുത്തു. ദേവാലയം ഇരുപതു വർഷം കൊണ്ട് പണിഞ്ഞു. എന്നത് ഓർമ വന്നു.ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.

  • @mathewabepol
    @mathewabepol 7 месяцев назад

    🙏💗🙏

  • @rajumondxb
    @rajumondxb 7 месяцев назад

    Kerala is a magic place of unity in diversity -

  • @naseerkc149
    @naseerkc149 3 года назад +4

    ❤️🌹

  • @kuriakosek.v725
    @kuriakosek.v725 3 года назад

    God bless Babu chetta.

  • @johnsony3443
    @johnsony3443 2 года назад

    God help you certainly

  • @suneshsahadevan7919
    @suneshsahadevan7919 3 года назад +3

    🙏🙏🙏

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 3 года назад +1

    🙏👌

  • @divakarank8933
    @divakarank8933 2 года назад +1

    Respect 🙏

  • @SaiKumar-fw1eg
    @SaiKumar-fw1eg Год назад

    Ente aalayam ella janatayudeyum...

  • @reenamol2730
    @reenamol2730 2 года назад +1

    ❤❤❤

  • @nbalagopal2531
    @nbalagopal2531 3 года назад +1

    🙏

  • @soyuzkanjooparambil6158
    @soyuzkanjooparambil6158 2 года назад

    👍

  • @mk_1958
    @mk_1958 3 года назад +1

    last year njan kaanan vannu ,appol adachittirukayayirinnu.
    ini covid maariyal health anuvadichal synagogue
    vannu kaanu.

  • @hopefoundationinsurance9652
    @hopefoundationinsurance9652 3 года назад +4

    ശരിയായ സത്യസന്ധത

  • @alexcleetus6771
    @alexcleetus6771 2 года назад +2

    I love Jews ilove israel 🙏

  • @udayanimage3088
    @udayanimage3088 2 года назад +3

    ബാബുച്ചേട്ടോ എന്റെ വീടിന്റെ അടുത്ത് ഉണ്ട് ഒരു സിനഗോങ് കോട്ടയിൽ കോവിലകം അവിടെ ഉണ്ട് ഒരു ജൂത കുടുമ്പം

  • @raj2412
    @raj2412 2 года назад

    Hi

  • @sheelaabraham8810
    @sheelaabraham8810 3 года назад

    God bless you chetta.india vittu pokanaoo?

  • @royvarghese7324
    @royvarghese7324 3 года назад +5

    We love 🇮🇱❤🌹👍🙏

  • @krishnakv8228
    @krishnakv8228 3 года назад +3

    Jews 🙏

  • @abrahamkanichar1140
    @abrahamkanichar1140 3 года назад

    גבר טוב.

  • @mk_1958
    @mk_1958 3 года назад +1

    Malayalam nallathai samsarikunnu.👍

  • @nihalnihu7078
    @nihalnihu7078 3 года назад

    Adheham ipolum kochiyilu undo

  • @missionwithvision38
    @missionwithvision38 3 года назад +7

    Hi Elias Josephbai, Let the government look after the Sinegogs, if they like. You may go to Israel and take rest with your daughters. Lord is more concerned about you (human), than a Sinagog or temple. Forget about the boundaries between countries (consider the universe as your village. Jesus said you are the temple of God. When Jesus was crucified the curtain of the one and onnly temple of God teared apart, which means lord's connection with a selected group of people finished and lord is interacting with the whole world. So do not give importance to any temple as we are his temple. He want to live in us. When one or two gather in the name of Jesus he will come in their midst, said Jesus. Lord bless you

    • @ramachandransuryanarayanan9619
      @ramachandransuryanarayanan9619 3 года назад

      Hi Elias Josephai my father late Suryanarayanan was a professor of botany and was a colleague of Esther Hallegua better known as pearly during their college days and she was good enough to give as the history of Jews in india. We all love you and let god almighty bless you and the whole Israeli civilization for their great achievements to the humanity. Thanks

    • @binukrishnapillai6256
      @binukrishnapillai6256 3 года назад

      Well said 👍👍👍

    • @alenpaul2523
      @alenpaul2523 2 года назад

      No you are wrong.

  • @sundutt6205
    @sundutt6205 3 года назад +13

    Jai Shri Ram!
    Allahu Akbar!
    Glory to God!

    • @razilkuttiyil1060
      @razilkuttiyil1060 3 года назад +2

      Ee monne choice illadheyum jeevikkam manushyanayitt.

    • @sundutt6205
      @sundutt6205 3 года назад +1

      @@razilkuttiyil1060 correct; manushyan' is some one who does have the capability of ' Mananam'. As, Vayalar said: Manushyan.... Mathangalae Srishttichu... Mathangal, daivathae srishttichu..???
      Live: let live!

  • @jayapillai6466
    @jayapillai6466 2 года назад

    Address of Elias josephai

  • @marysfaith-topics522
    @marysfaith-topics522 3 года назад +2

    Wuhnil job cheyyunb aalea America prichypeduthnam!

  • @DOLLYsKitchen
    @DOLLYsKitchen 3 года назад +8

    Onnu kannan pattumo ee Uncle nay

  • @jayarajabaraham1872
    @jayarajabaraham1872 3 года назад +5

    ബാബു ചേട്ടൻ്റെ നമ്പർ തരമോ

  • @bajicps857
    @bajicps857 3 года назад +3

    why jews are going from here? why cant you stay here and there?

    • @brotherbear6434
      @brotherbear6434 3 года назад +8

      Read papers to see the amount of bias against israel . Jews arae being lynched across the world even though they arent israeli citizens.
      . Muslim extremists aren't condemned for it. Everyone is afraid of being called an islamophobe. Sadly it is
      better if they left india for their own safety

    • @bajicps857
      @bajicps857 3 года назад +1

      @@brotherbear6434 in india who is making disturbances? hindus .....

    • @brotherbear6434
      @brotherbear6434 3 года назад +5

      @@bajicps857 Violence hasn't been reported but various Islamic organisations are already made several calls for violence t. Every where else it has resulted in casualties and arrests. I hope it doesn't turn out like that in India too

    • @manojks2054
      @manojks2054 3 года назад +2

      @@brotherbear6434 DEAR BROTHER WHERE AREyou living now

    • @brotherbear6434
      @brotherbear6434 3 года назад +3

      @@bajicps857 Not really. Just see the Palestine issue and how biased the news was. In such a morally ambiguous issue, every media Nd politician quickly took an anti-israeli stand without a second thought and part of pleasing the Muslim group.

  • @shabeerali-rj1ox
    @shabeerali-rj1ox 7 месяцев назад

    ദൂതന്മാരോട് ഇപ്പോൾ ഏറ്റവും കൂടുതൽ സ്നേഹം ക്രിസ്ത്യാനികൾക്ക് ആണ്😂😂 ഇസ്രായേൽ ജൂതന്മാർ കയ്യടക്കിയതിനുശേഷം ക്രിസ്ത്യാനികൾ ആ രാജ്യം പിടിക്കും എന്നുള്ള വ്യാമോഹം

  • @gnelson8053
    @gnelson8053 2 года назад

    God bless you

  • @jiniraju1941
    @jiniraju1941 3 года назад +2

    🙏🙏🙏

  • @jellybiju9220
    @jellybiju9220 3 года назад

    🙏🙏🙏