തൊഴിലാളികളുടെ മധ്യസ്ഥനായ വി.യൗസേപ്പിതാവിനോടുള്ള പ്രാർത്ഥന/St. Joseph the worker prayer

Поделиться
HTML-код
  • Опубликовано: 29 апр 2024
  • st. Joseph the worker prayer in Malayalam/May 1
    ‪@frmathewvayalamannil‬
    #stjoseph #prarthana #may1st #christianprayer

Комментарии • 37

  • @anithasatheeshanithasathee1593
    @anithasatheeshanithasathee1593 Месяц назад +3

    ഔസേപ്പിതാവേ. എൻ്റെ തെറ്റുകൾ പൊറുക്കണമെ. എൻ്റെ നഷ്ടപ്പെട്ട ജോലി തിരിച്ച് കിട്ടണമെ ആമേൻ

  • @soumyajohn7803
    @soumyajohn7803 Месяц назад +3

    വിശുദ്ധ യൗസേപ്പിതാവേ, എനിക്കൊരു ജോലിക്കുവേണ്ടി അപേക്ഷിക്കണമേ

  • @user-gg9kc4qj2k
    @user-gg9kc4qj2k Месяц назад +1

    പരിശുദ്ധ പിതാവേ ഞങ്ങൾ ചെയ്യുന്ന ജോലിക്ക് യാതൊരു തടസവും കൂടാതെ thagayum തണലായുംകൂടെ നിൽക്കണമേ 🙏🙏🙏🙏

  • @adonajomonsafteyruls3709
    @adonajomonsafteyruls3709 Месяц назад

    തൊഴിലാളികളുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവേ എന്റെ പപ്പായ്ക്ക് യുകെയിലേക്ക് പോകാനുള്ള ജോലിയുടെ പേപ്പർ തടസ്സങ്ങൾ മാറി പോകുവാനുള്ള അനുഗ്രഹം നൽകണമേ

  • @itachigamingavm
    @itachigamingavm Месяц назад +1

    ഔസെപിതാവേ എനിക്കു എത്രയും പെട്ടന്ന് ജോലിക്ക് തടസങ്ങൾ മാറി ജോലി ശരിയാകണമേ

  • @mercydavid8159
    @mercydavid8159 Месяц назад +6

    V. ഔസേപ്പിതാവേ എൻ്റെ മകൻ Benjamin u ജോലി ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിച്ചതിന് നന്ദി പറയുന്നു.ലഭിച്ചിരിക്കുന്ന ജോലി നന്നായി ചെയ്യുവാനുള്ള ജ്ഞാനവും വിവേകവും പരിജ്ഞാനവും ലഭിക്കുവാൻ വേണ്ടി കർത്താവിനോടു praarthikkename എന്നു അപേക്ഷിക്കുന്നു.

    • @mercydavid8159
      @mercydavid8159 Месяц назад

      ഈശോയേ കരുണ കാണിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @anutomy5933
    @anutomy5933 Месяц назад +1

    എന്റെ മോന് എത്രയും പെട്ടെന്ന് ജോലി ശരി ആകേണമേ കൈ വിടരുതേ. ആമേൻ

  • @femi6930
    @femi6930 Месяц назад

    വിശുദ്ധ ഔസേപിതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @rejikuriakose7636
    @rejikuriakose7636 Месяц назад

    വി. യൗസേപ്പിതാവേ അങ്ങയുടെ പേരു കാരാനയ മകൻ്റെ വിദേശ ജോലി തടസ്സം മാറ്റി തരണമേ. മുത്തി യൂട്ട് നേർച്ച നടത്തികൊളാം പിതാവേ.🙏🙏🙏🙏😭😭😭😭🌹🌹🌹

  • @shobhanakrishnan6701
    @shobhanakrishnan6701 Месяц назад +1

    ഒന സേപ്പ് നന്ദി പിതാവേ

  • @binduprasobh7234
    @binduprasobh7234 Месяц назад

    വിശുദ്ധ യൗസേപ്പിതാവേ തൊഴിൽ തടസ്സം മാറ്റിതരണേ

  • @littyjoseph7065
    @littyjoseph7065 Месяц назад +1

    Visudha ousephpidave ente Alenmone bank test pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
    Ente Achumonum nalla joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname

  • @AnsuVarghese
    @AnsuVarghese Месяц назад +1

    എന്റെ ദേവമ്മേ എനിക്ക് ന്നല്ല ജോലി കിട്ടണമെന്ന് അപേക്ഷിക്കുന്നു 🙏🏻🙏🏻🙏🏻

  • @sallyanil
    @sallyanil Месяц назад +2

    St Joseph please pray to your son to get a job my daughter

  • @BinduSunil-cm4et
    @BinduSunil-cm4et Месяц назад

    എന്റെ ഭർത്താവിന് ഒരു ജോലി കിട്ടി പോകണേ മടി മാറണേ എന്റെ കടയിൽ വർക്ക്‌ വരണേ കടങ്ങൾ വീടണേ

  • @ponnu89863
    @ponnu89863 Месяц назад

    Ouseph pithaave... Anuyojyamaya joli nalki kaakkane

  • @soniasuneesh5104
    @soniasuneesh5104 Месяц назад

    ആമേൻ 🙏🏻🙏🏻

  • @anjuvinugeorge2275
    @anjuvinugeorge2275 Месяц назад

    Youseppidave ente joliyude thadasam Matti enikke nalloru Joli kittan sahayikkane🙏🏻🙏🏻

  • @user-eq1ck1bo1i
    @user-eq1ck1bo1i Месяц назад

    ആമ്മേൻ

  • @mersaljoy6922
    @mersaljoy6922 Месяц назад

    ആമേൻ 🙏

  • @archanaanto3868
    @archanaanto3868 Месяц назад

    Saint joseph help my children todo ajob properly❤

  • @alphonsathomas9198
    @alphonsathomas9198 Месяц назад

    Ammen thanks 🙏🙏🙏

  • @jasminefernandes2229
    @jasminefernandes2229 Месяц назад

    St Joseph intercede for our children & my husband to get a good job 🙏🙏🙏🙏

  • @Anie_paul_
    @Anie_paul_ Месяц назад

    Ouseph pithava entnamakl ashna paul ireland intrew vegam nadakaum pokan vegam seriyavaum parthikanamamma🙏🌹🌹🌹🌹🌹

  • @priyag2592
    @priyag2592 Месяц назад

    Ente daivame enikke vegathil oru joli tharaname.

  • @bibinmathew7613
    @bibinmathew7613 Месяц назад

    St joseph please pray for me to get a good job

  • @somachacko6109
    @somachacko6109 Месяц назад

    Entay pithavae riya molay anugrahikkanay 9thn plus two result varumbol pass aakan sahayikkanay koodayirunn anugrahikkanay amen 🙏

  • @user-lq6ov1dg7l
    @user-lq6ov1dg7l Месяц назад

    Ousepithave, enikku ethrayum pettennu oru joly kittan anugrahikkane.

  • @minithomas5999
    @minithomas5999 Месяц назад

    St Joseph please give a job for my son Joseph

  • @minijose1242
    @minijose1242 Месяц назад

    Please pray for my son to get a good job

  • @jinijesson415
    @jinijesson415 Месяц назад

    Anta avusappithavay anta joli meghalaya anikku anugrahaprathamakkansmay

  • @josephmathew9720
    @josephmathew9720 Месяц назад

    Yousepithave ente molk joly kodukane interview pass akaname

  • @athulyaathu123
    @athulyaathu123 Месяц назад

    എനിക്കും ഒരുജോലി തന്നു സഹായിക്കണം ആമേൻ

  • @mintuthomasmintu354
    @mintuthomasmintu354 Месяц назад

    എൻറെ ജോലി മേഖല അനുഗ്രഹിക്കണമോ
    Ammmmen 🙏🙏🙏

  • @anusanthosh7694
    @anusanthosh7694 Месяц назад

    Mon
    Jolikittanma

  • @JINCEYJOBISH
    @JINCEYJOBISH Месяц назад

    Ente ayusapithave enjan ennu Kanda dream eniku sathichu tharuvanum may 21 nu Saudi Prometric exam nu pass akuvanum agayuda thirukumaranodu apashikaneme Amen 🙏