പത്തിരിയും കോഴി വറുത്തതും കറിയും /pathiri chicken fry/curry

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 144

  • @givingunni9501
    @givingunni9501 9 месяцев назад +1

    ഈ അമ്മയും, മകനും തമ്മിലുള്ള സ്നേഹം എല്ലാ മക്കളും കണ്ടു പഠിക്കണം. ഈ പ്രായത്തിലും അമ്മ ഇതൊക്കെ ചെയ്യുന്നുണ്ടല്ലോ. അത് vedio ആക്കി എല്ലാവരെയും കാണിക്കുന്ന മകൻ. അവർ തമ്മിൽ ഉള്ള ഐക്യം. എന്നും ഈ സ്നേഹം ഇത് പോലെ ഉണ്ടാകട്ടെ. അമ്മയ്ക്ക് ഭഗവാൻ ആയുസ്സും, ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.

  • @radhalakshmiadat132
    @radhalakshmiadat132 Год назад +13

    അമ്മ നന്നായി പാചകം ചെയ്യുന്നുണ്ടല്ലോ. മകൻ നന്നായി സഹായിക്കുന്നും ഉണ്ട് . രക്ഷിതാക്കളെ
    നന്നായി care ചെയ്യുന്ന മക്കൾക്ക് ഈശ്വരാനുഗ്രഹം ഉറപ്പാണ്. അമ്മയ്ക്കും മകനും നന്മകൾ വരട്ടെ

  • @rasiyaayamu7053
    @rasiyaayamu7053 5 дней назад +1

    അമ്മക്ക് ചോറ് kodukkunnathum amma thinninnathum kanan valare usharan

  • @sreekalavc6337
    @sreekalavc6337 Год назад +22

    അമ്മ , നന്നായി കറികൾ വയ്ക്കുന്നു .. സന്തോഷം ..😍❤️

  • @SanthoshCalicut-w2e
    @SanthoshCalicut-w2e 5 месяцев назад +1

    അടിപൊളി കോഴിക്കറി രാജേട്ടാ അമ്മയ്ക്ക് സുഖം തന്നെ എന്ന് കരുതുന്നു

  • @LekhaS-j6h
    @LekhaS-j6h 10 месяцев назад +1

    അമ്മയും മകനും സൂപ്പറായിട്ടുണ്ട് പാചകം അടിപൊളി ആയിട്ടുണ്ട് God Bless You 🙏❤️

  • @shobhaviswanath
    @shobhaviswanath 10 месяцев назад +2

    Ente കുട്ടിക്കാലത്ത് എൻ്റെ അമ്മ ഉണ്ടാക്കുന്ന chicken curry ഓർമ്മ വന്നു. ഈ വീഡിയോ കണ്ടപ്പോൾ 😍😍
    ഈ type ഒരിക്കൽ ഉണ്ടാക്കി നോക്കട്ടെ

  • @Safi-el2sz
    @Safi-el2sz 10 месяцев назад +4

    അമ്മ പാവം ഒത്തിരി ഇഷ്ടം തോന്നുന്നു 😘😘😘😘😘

  • @lakshmikuttyknair9179
    @lakshmikuttyknair9179 Год назад +9

    അമ്മയെ നമിക്കുന്നു 🙏🏻ആരോഗ്യം നന്നായിരിക്കട്ടെ 🙏🏻നല്ല സിംപിൾ ആണ് അമ്മയുടെ പാചകം രണ്ടാളും കഴിക്കുന്നത് കാണാൻ നല്ല ഭംഗി അവതരണം നന്നായിട്ടുണ്ട് 👌

  • @ushanandakumar4749
    @ushanandakumar4749 Год назад +13

    അമ്മസുന്ദരി!!!🥰🥰🥰❤️❤️❤️

  • @ponnush665
    @ponnush665 6 месяцев назад

    Chetta chicken curry ill ingana vellam cherkalle chicken ill thanne vellam ind ulli thakkali chathacha items ellam kiodi nannyi vazhatti podikal ellam ittu chickenum cherth elakki moodi vech cook ayathinu shesham venemigil vellam cherku

  • @sandhyaprasad1649
    @sandhyaprasad1649 10 месяцев назад +1

    അമ്മ ഇഷ്ടം.❤❤. അമ്മ ഒരുവീഡിയോയിലും ചിരിക്കുന്നില്ലാലോ

  • @anithasuniltk8860
    @anithasuniltk8860 Год назад +9

    അമ്മയെ ഒരു പാട് ഇഷ്ടമാണ്🥰🥰🥰

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg Год назад +7

    പെപ്പെർ chicken👋 കണ്ടിട്ട് നല്ല ടേസ്റ്റ് തോന്നുന്നു, അമ്മക്ക് വയ്യ എങ്കിലും വളരെ neet ആയി ഫുഡ്‌ ഉണ്ടാക്കുന്നു, രാജന്റെ കുടുംബം എവിടെ? ഞങ്ങൾക്ക് (വീഡിയോ കാണുന്നവർക്ക് അവർ വീട്ടിൽ ഇല്ല എന്ന് തോന്നുന്നു ) എന്തായാലും അമ്മ സൂപ്പർ. അമ്മക്ക് എന്റെ ❤

  • @sajithakp8668
    @sajithakp8668 10 месяцев назад +1

    Simple chicken curry

  • @AmbikaDevi-o9t
    @AmbikaDevi-o9t 6 месяцев назад +1

    കൊതി വരുന്നു 😊

  • @achalp.n4686
    @achalp.n4686 Год назад +7

    എന്റെ ദൈവമേ അമ്മക്ക് ദീർഘായുസ് കൊടുക്കണേ... 🙏🙏

  • @aswathivk-th2dq
    @aswathivk-th2dq 9 месяцев назад +1

    Amma 😍ettan super ❤

  • @shobhaviswanath
    @shobhaviswanath 11 месяцев назад +2

    ഈ age lum എല്ലാറ്റിനും അവർ നന്നായി coperate ചെയ്യുന്നു
    ❤❤

  • @nishavijayan94
    @nishavijayan94 Год назад +8

    Super കോഴി ഇറച്ചി അമ്മ super ♥️♥️♥️

  • @jayavinod427
    @jayavinod427 Год назад +3

    അമ്മയെ ഒത്തിരി ഇഷ്ടം❤❤❤

  • @rajeevan6271
    @rajeevan6271 6 месяцев назад +1

    Super food❤

  • @Sheeba-ru6zl
    @Sheeba-ru6zl 11 месяцев назад +1

    Injivellulli. Paste. Cherkkam. Fry. Cheyyumbol

  • @VasndhaVasndha
    @VasndhaVasndha 9 месяцев назад +1

    Superamasupermon

  • @SreejaSudeesh-ex6eh
    @SreejaSudeesh-ex6eh 3 месяца назад +1

    Amma ❤

  • @gaahashgaah5122
    @gaahashgaah5122 Год назад +7

    Adipoli 😍😍Amma Kannada vachu Super 👍👍👏✌️

  • @kbfcshorts5958
    @kbfcshorts5958 11 месяцев назад +2

    രാജൻ ചേട്ടാ നിങ്ങളുടെ വീഡിയോസ് എനിക്ക് ഭയങ്കര ഇഷ്ടാണ് അമ്മയെയും

  • @dileepkumar-yf8fl
    @dileepkumar-yf8fl Год назад +3

    ഗരം മസാല ചേർക്കുന്നില്ലാല്ലെ . പണ്ടൊക്കെ എവിടുന്നാ ഗരം മസാല.🙏👍

  • @anjuanoo9441
    @anjuanoo9441 11 месяцев назад +1

    Nalla Ammaum monum

  • @sheelamanik2860
    @sheelamanik2860 11 месяцев назад +1

    👍👍supar

  • @sushmasush5081
    @sushmasush5081 5 месяцев назад +1

    Ammasuper

  • @kuttanmanjeri692
    @kuttanmanjeri692 11 месяцев назад +1

    സൂപ്പർ 👍🏼👍🏼👍🏼

  • @rinusworldrinku2125
    @rinusworldrinku2125 Год назад +5

    Ammaye ishtam 🥰❤️

  • @anithabaskaran9827
    @anithabaskaran9827 Год назад +3

    Nalla Ammayum nalla makanum ni❤️

  • @AmbikaDevi-o9t
    @AmbikaDevi-o9t 6 месяцев назад +1

    സൂപ്പർ ❤😂

  • @UshaPillai-l1n
    @UshaPillai-l1n 11 месяцев назад +3

    Rajan is not the only son who loves mother.

  • @UnniKrishnan-nh7gg
    @UnniKrishnan-nh7gg 2 месяца назад +1

  • @tprahana1879
    @tprahana1879 11 месяцев назад +1

    Super

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 11 месяцев назад +6

    നല്ല മകൻ നല്ല അമ്മ

  • @GeethaGeetha-wl3xc
    @GeethaGeetha-wl3xc Год назад +1

    Njan.numbiyara.ende.achan.ethupoleya.kurithuduka.ammayum.achan
    Maranapettu

  • @ziyasmoments
    @ziyasmoments Год назад +2

    പത്തിരിയും കോഴിക്കറിയും കോഴി പൊരിച്ചതും ✌️✌️
    സൂപ്പർ compination, ആദ്യ വീഡിയോകളിൽ ഒക്കെ ഉണ്ടായിരുന്ന ചേച്ചിയെ ഇപ്പൊ തീരെ കാനരില്ലല്ലോ🤔🤔

  • @sar-x4l
    @sar-x4l Год назад +2

    Ammayude day in my life idakoke kanikane..munne video kandirunnu..athe poleyulla videos ishtam..

  • @thankamanigopalakrishnan5997
    @thankamanigopalakrishnan5997 11 месяцев назад +2

    Makane njangalkishtamai ammudebhagyam

  • @MANJUM-pr8vx
    @MANJUM-pr8vx Год назад +4

    Amma super God bless you amma

  • @Razansidhique
    @Razansidhique Год назад +2

    Oru nalla manushyan

  • @nirmalajohn1685
    @nirmalajohn1685 11 месяцев назад +3

    അമ്മക്ക് ആയുസും ആരോഗ്യവും ദൈവും കൊടുക്കട്ടെ മലപ്പുറം jillayil anno വിട്

  • @Safiyacookingchannel
    @Safiyacookingchannel Год назад +2

    Amma nalla suthariya❤🥰😍😘😘

  • @molikm7000
    @molikm7000 Год назад +2

    അമ്മയെ നല്ല ഇഷ്ടമായി

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe 11 месяцев назад +1

    എപ്പോഴും നല്ല ഭക്ഷണം കഴിക്കും അല്ലെ അങ്ങനെ വേണം

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 Год назад +2

    Ammakku umma

  • @babyls9637
    @babyls9637 2 месяца назад

    ഇറച്ചിയ്ക്ക് മസാല ചേർക്കില്ലേ

  • @shibinashibi4718
    @shibinashibi4718 Год назад +2

    സൂപ്പർ...

  • @Ka_haajimma
    @Ka_haajimma 9 месяцев назад

    സബ് ചെയ്തു ട്ടോ

  • @UmaKC-ov9mq
    @UmaKC-ov9mq 11 месяцев назад +2

    അമ്മ സംസാരിക്കുന്നത് കേൾപ്പിക്കാമോ? ഒത്തിരി ഇഷ്ടമാണ് അമ്മയെ

  • @m.remagopalakrishnan6200
    @m.remagopalakrishnan6200 Год назад +1

    super

  • @sreejamenon4567
    @sreejamenon4567 11 месяцев назад +1

    Food❤

  • @ssbtheworldofknowledge4750
    @ssbtheworldofknowledge4750 Год назад +66

    അമ്മയെ നല്ലവണ്ണം നോക്കുന്ന മകൻ

    • @radhsfoodradha9567
      @radhsfoodradha9567 Год назад

      അതെ സത്യം

    • @Neemaproopesh
      @Neemaproopesh Год назад

      അതെ

    • @sreelathas9812
      @sreelathas9812 Год назад +1

      Ammayoudamattums 5:06

    • @shyjak2854
      @shyjak2854 11 месяцев назад +3

      എന്ത് നോട്ടം..... കണ്ണ് കൊണ്ട് നോക്കുന്നതല്ലേ..... എല്ലാം അമ്മയല്ലേ ചെയ്യുന്നേ

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td 11 месяцев назад +1

    Hai brother ee amma enthu bhaghyavathiya❤ ammayudey mattu makkal onnum varare ilee brother

    • @ViewsWithRajan
      @ViewsWithRajan  11 месяцев назад

      Yes.ellavarum thittaduthu aanu thaanasam.

  • @smithaanilnair5299
    @smithaanilnair5299 11 месяцев назад +1

    Amma love you🥰🥰

  • @sajithake1183
    @sajithake1183 Год назад +3

    Sooper chiken curry👍👍

  • @ArhamGAMERBRO
    @ArhamGAMERBRO Год назад +1

    Super🎉🎉🎉

  • @brittosvlogs7861
    @brittosvlogs7861 Год назад +3

    Ammak helpinu ഒരാളെ കൊണ്ട് വരൂ bro

  • @SureshKumar-rb6xm
    @SureshKumar-rb6xm Год назад +1

    ഹായ് അമ്മാമ്മേ സൂപ്പ൪.

  • @muraleedaranlki7347
    @muraleedaranlki7347 10 месяцев назад +2

    ❤❤❤

  • @bushraolippuzha5778
    @bushraolippuzha5778 11 месяцев назад +1

    മഞ്ചേരി എവിടെ വീട്

  • @Nps188
    @Nps188 Год назад +1

    Bestcukking🎉amma🎉brotherexcellent🎉

  • @soumya-dr5wp
    @soumya-dr5wp 11 месяцев назад +1

    Ningal randuperollu veetil

  • @celinepm2224
    @celinepm2224 Год назад +1

    Adipoli

  • @mahiskichen7571
    @mahiskichen7571 10 месяцев назад +2

    ❤❤❤❤❤❤

  • @bindhubindhu803
    @bindhubindhu803 Год назад +4

    അടിപൊളി 👌👌

  • @vasanthapv1475
    @vasanthapv1475 Год назад +8

    😢എൻ്റെ അമ്മ ഇത്ര പോലെ ആണ് മുഖവും പല്ലില്ലാത്ത വയ കൊണ്ട് കഴിക്കുന്നത് ഒക്കെ കണ്ടപ്പോ ... എൻ്റെ അമ്മയെ പോലെ തന്നെ. എൻ്റെ അമ്മ ഇന്നില്ല

  • @shobhaviswanath
    @shobhaviswanath 11 месяцев назад +1

    അമ്മക്ക് എത്ര വയസ്സായി
    Mr.Rajan???

    • @ViewsWithRajan
      @ViewsWithRajan  11 месяцев назад

      83

    • @shobhaviswanath
      @shobhaviswanath 11 месяцев назад

      @@ViewsWithRajan
      oooo great👍👍👍
      She is still active ...no????
      My mother's age..
      She is no more

  • @RadhakVijayan
    @RadhakVijayan 11 месяцев назад +1

    Love you amma

  • @valsalatk4886
    @valsalatk4886 Год назад +1

    Supar

  • @ajithprasad106
    @ajithprasad106 Год назад +2

    സൂപ്പർ ചേട്ടന് എന്താ ജോലി

  • @minipavanan1484
    @minipavanan1484 10 месяцев назад +1

    🎉❤

  • @ambikaks7710
    @ambikaks7710 10 месяцев назад +1

    Rajan marriage kazhichille

  • @GeethaGeetha-wl3xc
    @GeethaGeetha-wl3xc Год назад +1

    Ammaye.kannukullathirikan.oru.charad.mathrichukeattanam

  • @bijisuresh2701
    @bijisuresh2701 Год назад +1

    Super💕

  • @rajappannair2661
    @rajappannair2661 Год назад +2

    👌👌👍🙏💖💖

  • @bindugk1009
    @bindugk1009 11 месяцев назад +1

    Kalyanam kazichitilee chetta🙏

  • @syamaladinesh6499
    @syamaladinesh6499 Год назад +2

    Ammaaa...👌

  • @ArunS-y5t
    @ArunS-y5t Год назад +1

    Ammakku sugamano?

  • @vaishnavachaithanyam
    @vaishnavachaithanyam 10 месяцев назад +1

    👍👍👍🙏🙏🙏❤️❤️❤️

  • @lilyjoseph9038
    @lilyjoseph9038 8 месяцев назад +1

    പത്തിരി ഉണ്ടാക്കുന്നതു കാണാനാണ് ഇത്രയും സമയം കാത്തിരുന്നത്. അത് കാണിച്ചില്ല

  • @sajithak2441
    @sajithak2441 Год назад +1

    Amma 👍♥️

  • @syamalanarayanan1259
    @syamalanarayanan1259 Год назад +2

    Place avide?

  • @sreelathas9812
    @sreelathas9812 Год назад +2

    Ammayodamattumakkalakananam

  • @umarageshwari8932
    @umarageshwari8932 Год назад +1

    🎉🎉🎉

  • @GeethaGeetha-wl3xc
    @GeethaGeetha-wl3xc Год назад +2

    E.ammaye.enikutharumo
    Paavam.ammayum.makanumcheatta.ammaye.nukanam.keatta

  • @sandhya1200
    @sandhya1200 Год назад +1

    👌👌👌

  • @bibithaliju1281
    @bibithaliju1281 10 месяцев назад +1

    ചേട്ടന്റെ കല്യാണം കഴിഞ്ഞതാണോ....

  • @ManjuManoj-nw9tv
    @ManjuManoj-nw9tv Год назад +1

    👍👍👌

  • @gnpillai3923
    @gnpillai3923 11 месяцев назад +1

    ഏട്ടൻ മാരീഡ് അല്ലെ 😔

  • @MayaDevi-te4mh
    @MayaDevi-te4mh Год назад +1

    🙏🙏❤️❤️

  • @babygireesh791
    @babygireesh791 11 месяцев назад +1

    അമ്മ ഭക്ഷണം പാകംചെയ്യുന്നതു കാണുമ്പോൾ ഒരു വിഷമം

  • @aprilviolet195
    @aprilviolet195 Год назад +1

    👍👍👌👌❤❤

  • @jayamanikumar2772
    @jayamanikumar2772 Год назад +1

    👍🙏

  • @arundhathirajan6883
    @arundhathirajan6883 10 месяцев назад +2

    💕💕💕💕💕🎉👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @leesashiju4875
    @leesashiju4875 Год назад +1

    😋😋😋😋😋😋😋