ആശാനേ പറയുന്നവർ പറയട്ടെ അവനൊന്നും ഇതുകൊണ്ടു തന്നെ ബുദ്ധിമുട്ടേണ്ട ല്ലോ ഈ പറയുന്നവർ എടുത്ത് വന്ന് കൊണ്ടുനടക്കാൻ പറയാമോ ഈ കമ്പും തോട്ടിൽ ഇല്ലാതെ കൊണ്ടുനടക്കാൻ പറയാമോ 🙏 ദൈവത്തെ ഓർത്ത് ചേട്ടന്മാരെ ആനക്കാരൻ ഇതുവരെ കയറാൻ ചൊല്ലി 🙏 അഭി എങ്ങനെയും ജീവിച്ചു പൊയ്ക്കോട്ടെ ഒരു നിങ്ങൾക്കാർക്കും ഒരു ഉപകാരം ചെയ്യാൻ വരുന്നില്ലല്ലോ 🙏🙏
@Save Tigers Tiger കരയിലെ ഏറ്റവും വലിയ ജീവിയായ ആന ചേട്ടൻ പറയുന്നത് പോലെ വെറും ഒരു വടി മാത്രം പേടിച്ചു എല്ലാം അനുസരിക്കും എന്ന് ആണോ. അല്പമെങ്കിലും ബുദ്ധിയുള്ളവർക്കു ചിന്തിക്കാവുന്നതേ ഉള്ളു 🙄
കുഞ്ഞുമോൻ ചേട്ടാ ആനയെയും ആനക്കരനെയും പറ്റി അറിയാത്ത കുറെ കിഴങ്ങന്മാരുണ്ട് നമ്മുടെ നാട്ടിലെ ഉണ്ട് അവന്മാരെ വിചാരം അവന്മാരാണ് ആനയും ആനപ്പണിയും കണ്ടുപിടിച്ചന്നാണ് അവന്മാരുടെ വിചാരം അതിനൊക്കെ കുറച്ച് നാൾത്തെ ആയുസ്സ് ഉള്ളു ആന എന്താനും ആനപ്പണി എന്താനും അറിയാവുന്ന നല്ലൊരു വിഭാഗം ആളുകൾ ഇവിടെ ഉണ്ട് അവർ എന്നും കുഞ്ഞുമോൻ ചേട്ടന്റെ കൂടെ എന്നും ഉണ്ടാവും ഞങ്ങൾക്കറിയാം മാന്നായി കുഞ്ഞുമോൻ ചേട്ടൻ ആരാണ് എന്നും കുഞ്ഞുമോൻ ചേട്ടന്റെ ആനപണി എന്താനും അറിയാം മനസ്സ് വിഷമിപ്പിക്കരുത് എടുത്ത് ചാടി ഒന്നും ചെയ്യരുത് ഞങ്ങൾ ഉണ്ട് കൂടെ 💯💯💪💪💪
നല്ല ഒരു തൊഴിലുകാരൻ. പലര് അഴിച്ച് ഡ്രൈവിങ്ങ് സ്കൂൾ ആക്കിയ അനന്തനെ നല്ല രീതിയിൽ കൊണ്ടുനടക്കുന്നു. ഈ കൂട്ട് എന്നും തുടർന്നു പോയാൽ അനന്തൻ അനന്തൻ ആയിട്ട് നിൽക്കും. ഇല്ലെങ്കിൽ പലര് അഴിച്ച് മുതൽ നഷ്ടപെടും. ഈ കൂട്ടുകെട്ട് എന്നും തുടർന്നു പോകട്ടെ
നല്ല തൊഴിലുകാരെ നിർത്തില്ല കാരണം ആന നല്ല രീതിയിൽ പരിപാടി എടുത്ത് വരുമ്പോൾ കണ്ണീക്കടി. അനന്തൻ ഇപ്പോൾ ഒരു അലമ്പും ഇല്ല അത് കുഞ്ഞുമോൻ ചേട്ടന്റെ കഴിവാ. പിന്നെ തോട്ടിയും, വടിയും, ഇടയും ചങ്ങലയും ഇല്ലാതെ ഒരു ആനയെയും കൊണ്ടുനടക്കാൻ പറ്റില്ല
ഒരുപാട് ആളുകൾ ഈ ഇടക്ക് കേറി ഇറങ്ങിയിട്ട്.... കുഞ്ഞുമോൻ ചേട്ടൻ കേരിയപ്പോൾ അണ് അനന്തൻ്റെ അ പഴയ പ്രൗഡിയിലോട്ട വന്നത് .... ചെക്കൻ്റെ നിലവ് , ശരീരം ❤️🔥 കുഞ്ഞുമോൻ ചേട്ടൻ നിറുത്തുന്ന അ നിലാവ് ... Uff 🥵 ആ ഒരു വടി കമ്പ് ഇല്ലാതെ നടന്ന വന്ന vdo തന്നെ വേറെ ലെവൽ ⚡ ആന പണിയിൽ നിന്ന ഒഴിയരിത് ... നല്ല അടിപൊളി മനുഷ്യൻ അണ് 🥺
ആനപ്പണിന്ന് പറഞ്ഞാൽ തൊട്ടിക് വെട്ടലും വടികമ്പിനു അടിയും ഒക്കെ ഇണ്ടാവും അത് അവരെ തൊഴിൽ,ഇതൊന്നും അറിയാത്ത ആൾകാർ എന്തിനാണ് വെറുതെ കേറി ചൊറിയാൻ നിൽക്കണേ. ഈ ഓലപ്പാമ്പിന്റെ മുന്നിൽ കുഞ്ഞിമോൻ ചേട്ടൻ പതറേണ്ട കാര്യം ഒന്നൂല്യ, പോവാൻ പറയ്.......... മക്കളോട് 🔥🔥🔥
ഇവന്മാരൊക്കെ നല്ല ആനപ്രേമികളെകൂടി പറയിപ്പിക്കും, ഒരു ആനയെ കണ്ട് കൊമ്പിൽ പിടിച്ചു ഫോട്ടോ എടുക്കാനല്ലാതെ ആനക്ക് ഒരു നേരം ഒരു പടല പഴം കൂടെ വാങ്ങി കൊടുക്കില്ല ഇതൊക്കെ mind ചെയ്യണ്ട. ചേട്ടൻ പണി നിർത്തരുത് ❤️
നല്ലൊരു തൊഴിൽ കാരൻ ആണ് മാന്നായി കുഞ്ഞുമോൻ ചേട്ടൻ. ഏത് ആനയും പൊന്നു പോലെ കൊണ്ട് നടുക്കും. പാവം ആണ് ആൾ എങ്ങനെ ആയാലും ജീവിച്ചു പോട്ടെ. ആൾകും ഒരു കുടുംബം ഉണ്ട് അവർക്കു വേണ്ടി ആണ് ആളു ജീവിക്കുന്നത്. ഒരു നേരത്തെ ചോറിനു വേണ്ടി ജീവിക്കുന്ന ജീവൻ പണയം വച്ചു ആന കൂടെ നിൽക്കുന്ന പാപ്പാൻ മാരെ വെറുതെ വിടുക ❤
ഇപ്പൊ എങ്ങനെ ഇരിക്കുന്നു കുഞ്ഞുമോൻ ചേട്ടൻ അതിനെ നല്ല രീതിക്കു പരിപാടി എടുത്തുകൊണ്ടുവന്നപ്പോൾ കുറേ കപട മൃഗസ്നേഹിക്കൾക്കു അത് സഹിച്ചില്ല പുള്ളി പോയി ആന പിന്നേം തെറ്റി 🙏🏻
ഉട്ടോളി ആന ഇപ്പോൾ നല്ല വൃത്തിക്ക് അണ് പരിപാടി എടുത്തു പോകുന്നത്.ശരീരം നല്ല പോലെ കയറിയത് കുഞ്ഞുമോൻ ചേട്ടൻ്റെ കഴിവ് അണ്, ആനകെ ഒരു മുറിവ് ഒന്നും തന്നെ ഇല്ല. ആരോ പടച്ചു ഉണ്ടാക്കിയ വീഡിയോ കണ്ട് പഴി പറയുന്ന ജനത അണ് ഇപ്പോള് ഉളളത്.ചേട്ടൻ സ്വന്തം മനസാക്ഷിക്ക് നിരകത്തെ ഒന്നും തന്നെ ചെയുനിലാലോ,സോ പറയുനവർ ന്തും പറയട്ടെ, ചേട്ടൻ അത് ഒന്നും വകവെക്കാതെ മുന്നോട്ട് പോകൂ.👍👍👍
നല്ല രീതിയിൽ പരുപാടി എടുക്കാൻ തുടങ്ങിയപ്പോൾ ചിലർ ചൊറിയാൻ വരുകയാണ് അത്രയ്ക്ക് വിധുവേഷം ഉള്ളവർ നേരിട്ട് ഇറങ്ങിവരു, എന്തിനാ ഒളിച്ചിരുന്ന് പിന്നിൽ നിന്ന് കുത്തുന്നത്. നേരിട്ട് സംസാരിക്കു കുഞ്ഞേട്ടനോട്,ആനക്ക് പറ്റിയ ആനക്കരനും, ആനക്കാരന് പറ്റിയ ആനയും, വെറുതെ ചൊറിയാൻ നിക്കല്ലേ മക്കളെ വിട്ടുപിടി, അത് വേറെ ഒരു മുതലാ 🔥🔥🔥🔥🔥🔥🔥🔥
കുഞ്ഞുമോൻ ചേട്ടാ നിങ്ങൾ ആന പണി നിർത്തല്ലേ 🙏🙏നമ്മളെ തളർത്താനും വിമർശികാനും ഒരുപാട് ആളുകൾ ഉണ്ടാകും.. പക്ഷേ അവിടെ ഒന്നും വീഴാതെ തല ഉയർത്തി തന്നെ മുന്നോട്ട് പോണം അവിടെയാണ് നമ്മുടെ വിജയം ♥️മറ്റുള്ളവരുടെ മുന്നിൽ തോറ്റു കൊടുക്കാൻ എളുപ്പം ആണ്... അവിടെ ഒക്കെ തളരാതെ ജയ്ച്ചു കാണിച്ചു കൊടുക്ക് 🔥🤝
അനന്തൻ ആനയെ ഇത്രക്കും കഴുകി തുടച്ചു കൊണ്ടു നടക്കുന്നത് ഇത് ആദ്യമായാണ്. നല്ല തൊഴിലുകാർ തൊഴിൽ നിർത്തിയാൽ അത് ഈ പ്രസ്ഥാനത്തെ തളർത്തും... ദയവായി അനന്തനിൽ തുടരണം 🙏🙏
അങ്ങനെ പറയല്ലേ bro ആ ആനയെ വേറെ പല ആനക്കാരും നല്ല രീതിയിൽ തന്നെ കൊണ്ട് നടന്നിട്ടുണ്ട്. അതിൽ ഒരാളാണ് കുഞ്ഞുമോൻ ചേട്ടനും. പിന്നെ കുഞ്ഞുമോൻ ചേട്ടനും അനന്തനും ഈ സീസണിൽ നല്ല രീതിയിൽ തന്നെ ആണ് പോയത്🥰
വാലും തലയും അറിയാത്ത കുറെ ക്യാമറ പിടിച് കുറെ ലൈകും മറ്റെത്തും മറിച്ചതും കിട്ടാൻ വേണ്ടി കുറെ തെണ്ടികൾ ഉണ്ട് എന്താ ഏതാ ന്ന് ഒന്നും അറിയില്ല. അന്നം മുടകിക്കൾ ആ പാവം ആന പണി നിറുത്താൻ പോവാ.... നല്ല നല്ല അറിവുള്ള പാപ്പൻ മാർ ഇല്ലങ്കിൽ ആനകളുടെ ജീവിതം ഇല്ലാതെ ആവും... അങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ.. കുഞ്ഞുമോൻ ചേട്ടൻ ee ആനക്ക് ഉണ്ടാവണം ❤ പാപ്പൻ മറുക്കും ആനക്കും നല്ലത് വരട്ടെ
ആളോട് ആനപണി നിർത്തരുത് എന്ന് പറയു പ്ലീസ്. ആള് ഒക്കെ പണി നിർത്തിയ ആനകേരളത്തിൽ ഉണ്ടാകുന്ന ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നാവും. കുഞ്ഞുമോൻ ചേട്ടൻ ശെരിക്കും ആരാണ് എന്ന് അറിയുന്നവർ ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യില്ല.
അത് ഒരു ആനയാണ് വെട്ടേണ്ട സ്ഥലത്ത് വെട്ടണം തല്ലണ്ട സമയത്ത് തല്ലണം ...അല്ലാതെ ആനപ്രേമികൾ എന്ന് പറഞ്ഞു നടക്കുന്ന കീടങ്ങളുടെ വാക്കുകേട്ട് പണി നിർത്തരുത് ..
Ente nallavar aya ana premikalee. E mannayyi kunjumon cheattan kondu nadakunna pole oralum kondu nadakillattto. Kunjon chettan nalla oru chatta karanaaaaa👌👌👌❤️❤️❤️
പറയുന്നവർ പറയട്ടെ കുറെ ആളുകൾ ഉണ്ട് പാപ്പന്മാർക് പണിയുണ്ടാകുവാൻ വേണ്ടി. ആശാന്റെ വിഷമം എനിക്ക് മനസിലാകും പക്ഷെ പോട്ടെ ആശാനെ ആനയെയും ആനക്കാരനെയും ഒരുപോലെ സ്നേഹിക്കുന്ന ഞങ്ങളെ പോലുള്ള ആന പ്രമികൾ ഒപ്പം ഉണ്ട്.
ചേട്ടൻ പണി നിർത്തി പോകാരുത് ചേട്ടൻ തോൽക്കാരുത് ജയിച്ചു കണിക്ക് ചേട്ടന്റെ video എടുത്ത് ഇടുന്നാവാർക്ക് ആനയുടെ എടുത്ത് പോക്കാൻ പോടിച്ചു നിൽക്കും ചേട്ടന്റെ ധയിരം അവർക്കും ഇല്ല ചോട്ടാൻ പണി നിർത്തരുത് 🙏🙏..
പോകാൻ പറ ചേട്ടാ എതിർക്കുന്നവരുടെ മുൻപിൽ ആയുധം വെച്ച് കീഴടങ്ങല്ലേ അവരോട് പൊരുതിനിന്ന് വിജയിച്ചു വരൂ നിങ്ങൾക്കു വേണ്ടിയല്ല മോനെ പോലെ കൊണ്ടു നടക്കുന്ന ആ ജീവിക്കു വേണ്ടി
എല്ലാവരയും തൃപ്തി പെടുത്തി കൊണ്ട് നടക്കാൻ പറ്റില്ല ചേട്ടൻ ചേട്ടന്റെ രീതിയിൽ കൊണ്ടു നടന്നാൽ മതി.ഇപ്പോകുറെ പുതിയ .ആനയെ കുറിച്ച് ഒന്നും അറിയാത്ത ആനപ്രേമികൾ ഇറങ്ങിട്ടുണ്ട് മറ്റുള്ളവന്റെ കഞ്ഞിയിൽ പാറ്റയിടാൻ
ഈ ആനപ്രേമികൾ എന്ന് പറഞ്ഞ് ആനയെ തൊടാനും കൊമ്പു പിടിക്കാനും വരുന്ന കീടങ്ങൾ ഉണ്ടല്ലോ അവരെ പിടിച്ച് ആനയുടെ നടയിൽ ഇട്ടു കൊടുത്താൽ മതി ..അതോടെ അവരുടെ ശല്യം തീർന്നു കിട്ടും
ഇവിടെ ഇങ്ങനാ സ്വന്തം മക്കളെ വെട്ടി മൂടിയിട്ടായിരിക്കും അപ്പുറത്തെ വീട്ടിലെ കൊച്ചിനെ തല്ലുമ്പോൾ ആ വീട്ടുകാരെ തടയാൻ പോവും പറയുന്നവർ പറയും നമ്മുടെ ഭാഗത്തു ന്യായം ഒണ്ടേൽ പിന്നെ ആരെ പേടിക്കാൻ
പിന്നിൽ നിന്നു കുത്താൻ ആളുകൾ ഉണ്ടാവും.. കുഞ്ഞുമോൻ ആനയെ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്.. ആന നല്ല രീതിയിൽ പോകുന്നത് ഇഷ്ടം ഇല്ലാത്ത ആളുകൾ ആണ് ഇങ്ങനെ ചെയ്യുന്നത്..
നെന്മാറ വേലക്ക് വന്നപ്പോൾ അടിപൊളി ആയി പരുപാടി എടുത്ത് പോയി... ഈ ചേട്ടൻ.... കുഞ്ഞുമോൻ ചേട്ടൻ ആനപണിയിൽ ഇനിയും തുടരണം..... എന്നു ഞാൻ ആഗ്രഹിക്കുന്നു...
❤❤
Aa bro
തൊഴിൽ അറിയാവുന്ന തൊഴിൽ കാരൻ
We Are Always together
കാണാൻ അവസരം വേണോ ബ്രോ
കുഞ്ഞുമോൻ ചേട്ട ആനപ്പണി നിർത്തല്ലേ ചേട്ടൻ കാരണമാണ് ഒരുപാട് നാൾ പുറത്തിറങ്ങാതിരുന്ന അനന്തൻ അവന്റെ രാജകീയ പ്രൗടി യിലേക്ക് എത്തിയത് 🙏🙏plzzzzzzzzzzs
❤❤
ഒരാൾ നന്നാവുന്നത് കാണുമ്പോൾ അത് സഹിക്കാത്ത എച്ചിൽ പട്ടികളാണ് ഇങ്ങനെ ഇല്ലാത്ത കാര്യം പറഞ്ഞു പരത്തുന്നത്..
കുഞ്ഞുമോൻ ചേട്ടൻ ഉയിർ ❤️🔥
ആബല്ലൂർ വല്യാന യഥാർത്ഥ നിലവ് നിന്നത് ഇപ്പോ ആണ്,എല്ലാ ആനകൾക്കും മുകളിലാണ് കുഞ്ഞുമോൻ ചേട്ടൻ അനന്ദനെ നിർത്തുന്നത്
സത്യം പറഞ്ഞാൽ പണി അറിയുന്ന നല്ലയൊരു മനുഷ്യൻ ഇവരെ പോലെ ഉള്ളവരെ ആണ് ആനക് വേണ്ടത് 🔥🔥🔥💖💖💖
🔥🔥
അതൊന്നും mind ചെയ്യണ്ട ചേട്ടൻ ചേട്ടന്റെ പണി എടുത്ത് മുന്നോട്ട് പോകുക 🥰🥰🥰👍👍👍👍
നിങ്ങൾആനയെഇഷ്ടമുള്ള ആളാണു്.ആനകളു० നിങ്ങളെഇഷ്ടപ്പെടുന്നു .വിഷമങ്ങളു०,സങ്കടങ്ങളു० എന്നു०മാറ്റിതരു० വിനായക ഭഗവാൻ കുഞ്ഞേട്ടാ.!!🐘🐘🐘🐘🐘🐘🐘🐘
Uttoly anandhan okke moopar cool aayi kondu nadakum..... Bcz 7 yrs kadampully balanarayanane kond nadanna manushyana ath.... Athum aanayude prime time il......Pani ariyunna aalkare okke side akkan aayi kure aalukal und.... Katta support to kunjumon chettan..
ആശാനേ പറയുന്നവർ പറയട്ടെ അവനൊന്നും ഇതുകൊണ്ടു തന്നെ ബുദ്ധിമുട്ടേണ്ട ല്ലോ ഈ പറയുന്നവർ എടുത്ത് വന്ന് കൊണ്ടുനടക്കാൻ പറയാമോ ഈ കമ്പും തോട്ടിൽ ഇല്ലാതെ കൊണ്ടുനടക്കാൻ പറയാമോ 🙏 ദൈവത്തെ ഓർത്ത് ചേട്ടന്മാരെ ആനക്കാരൻ ഇതുവരെ കയറാൻ ചൊല്ലി 🙏 അഭി എങ്ങനെയും ജീവിച്ചു പൊയ്ക്കോട്ടെ ഒരു നിങ്ങൾക്കാർക്കും ഒരു ഉപകാരം ചെയ്യാൻ വരുന്നില്ലല്ലോ 🙏🙏
ന്യായമായ മറുപടി 👏 ആനപ്പണിയിൽ തോട്ടിയും വടിയും അല്ലാതെ മറ്റു എന്ത് ഉപകരണം ഉപയോഗിക്കാൻ പറ്റും
@Save Tigers Tiger കരയിലെ ഏറ്റവും വലിയ ജീവിയായ ആന ചേട്ടൻ പറയുന്നത് പോലെ വെറും ഒരു വടി മാത്രം പേടിച്ചു എല്ലാം അനുസരിക്കും എന്ന് ആണോ. അല്പമെങ്കിലും ബുദ്ധിയുള്ളവർക്കു ചിന്തിക്കാവുന്നതേ ഉള്ളു 🙄
ആല പൂരത്തിന് അനന്തൻ നിന്ന നിൽപ്പൊന്നും ഒരാനയും അവിടെ നിന്നിട്ടില്ല, അത് ആനകാരന്റെയും ആനയുടെയും പവർ ആണ് 💥💥,
രാമന്റെ ഒപ്പമൊന്നും എത്തീട്ടില്ല 🔥
നല്ല ഒരു തൊഴിലുകാരൻ കുഞ്ഞുമോൻ ചേട്ടൻ ❤️ ആന പണിയിൽ ഇനിയും തുടരണം
കുഞ്ഞുമോൻ ചേട്ടാ ആനയെയും ആനക്കരനെയും പറ്റി അറിയാത്ത കുറെ കിഴങ്ങന്മാരുണ്ട് നമ്മുടെ നാട്ടിലെ ഉണ്ട് അവന്മാരെ വിചാരം അവന്മാരാണ് ആനയും ആനപ്പണിയും കണ്ടുപിടിച്ചന്നാണ് അവന്മാരുടെ വിചാരം അതിനൊക്കെ കുറച്ച് നാൾത്തെ ആയുസ്സ് ഉള്ളു ആന എന്താനും ആനപ്പണി എന്താനും അറിയാവുന്ന നല്ലൊരു വിഭാഗം ആളുകൾ ഇവിടെ ഉണ്ട് അവർ എന്നും കുഞ്ഞുമോൻ ചേട്ടന്റെ കൂടെ എന്നും ഉണ്ടാവും ഞങ്ങൾക്കറിയാം മാന്നായി കുഞ്ഞുമോൻ ചേട്ടൻ ആരാണ് എന്നും കുഞ്ഞുമോൻ ചേട്ടന്റെ ആനപണി എന്താനും അറിയാം മനസ്സ് വിഷമിപ്പിക്കരുത് എടുത്ത് ചാടി ഒന്നും ചെയ്യരുത് ഞങ്ങൾ ഉണ്ട് കൂടെ 💯💯💪💪💪
കുഞ്ഞുമോൻ നല്ല തൊഴിൽക്കാരൻ 😎😎😎
നല്ല ഒരു തൊഴിലുകാരൻ. പലര് അഴിച്ച് ഡ്രൈവിങ്ങ് സ്കൂൾ ആക്കിയ അനന്തനെ നല്ല രീതിയിൽ കൊണ്ടുനടക്കുന്നു. ഈ കൂട്ട് എന്നും തുടർന്നു പോയാൽ അനന്തൻ അനന്തൻ ആയിട്ട് നിൽക്കും. ഇല്ലെങ്കിൽ പലര് അഴിച്ച് മുതൽ നഷ്ടപെടും. ഈ കൂട്ടുകെട്ട് എന്നും തുടർന്നു പോകട്ടെ
🔥🔥🔥100%
അമ്പലൂർ വഴിക് ബസിൽ ഒരു ആനകരൻ പോയാൽ വിളിച്ചു അഴിപ്പിച്ചിരുന്നതാ ഇപ്പോ ആണ് കുറച്ചു പരിപാടി എടുത്തത് ആമ്പലൂർ ഡ്രൈവിംഗ് സ്കൂൾ ഇപ്പോൾ ആണ് ഒന്ന് സെറ്റ് ആയതു
നല്ല തൊഴിലുകാരെ നിർത്തില്ല കാരണം ആന നല്ല രീതിയിൽ പരിപാടി എടുത്ത് വരുമ്പോൾ കണ്ണീക്കടി. അനന്തൻ ഇപ്പോൾ ഒരു അലമ്പും ഇല്ല അത് കുഞ്ഞുമോൻ ചേട്ടന്റെ കഴിവാ. പിന്നെ തോട്ടിയും, വടിയും, ഇടയും ചങ്ങലയും ഇല്ലാതെ ഒരു ആനയെയും കൊണ്ടുനടക്കാൻ പറ്റില്ല
നല്ല ആനക്കാരെ ഒക്കെ ഒതുക്കുവാ കാരണം അതോടെ ഈ പ്രസ്ഥാനം തീരുമല്ലോ
ഒരുപാട് ആളുകൾ ഈ ഇടക്ക് കേറി ഇറങ്ങിയിട്ട്.... കുഞ്ഞുമോൻ ചേട്ടൻ കേരിയപ്പോൾ അണ് അനന്തൻ്റെ അ പഴയ പ്രൗഡിയിലോട്ട വന്നത് .... ചെക്കൻ്റെ നിലവ് , ശരീരം ❤️🔥
കുഞ്ഞുമോൻ ചേട്ടൻ നിറുത്തുന്ന അ നിലാവ് ... Uff 🥵
ആ ഒരു വടി കമ്പ് ഇല്ലാതെ നടന്ന വന്ന vdo തന്നെ വേറെ ലെവൽ ⚡
ആന പണിയിൽ നിന്ന ഒഴിയരിത് ... നല്ല അടിപൊളി മനുഷ്യൻ അണ് 🥺
🔥
നല്ലൊരു തൊഴിലുകാരൻ ആണ് അദ്ദേഹം, ഇനിയും തുടരട്ടെ
🔥🔥
ആനപ്പണിന്ന് പറഞ്ഞാൽ തൊട്ടിക് വെട്ടലും വടികമ്പിനു അടിയും ഒക്കെ ഇണ്ടാവും അത് അവരെ തൊഴിൽ,ഇതൊന്നും അറിയാത്ത ആൾകാർ എന്തിനാണ് വെറുതെ കേറി ചൊറിയാൻ നിൽക്കണേ. ഈ ഓലപ്പാമ്പിന്റെ മുന്നിൽ കുഞ്ഞിമോൻ ചേട്ടൻ പതറേണ്ട കാര്യം ഒന്നൂല്യ, പോവാൻ പറയ്.......... മക്കളോട് 🔥🔥🔥
കുഞ്ഞുമോൻ ചേട്ടനോട് ആനപ്പണി നിർത്തരുത് എന്ന് പറയൂ.... 🙏😢
❤❤🤝
❤️
ഇവന്മാരൊക്കെ നല്ല ആനപ്രേമികളെകൂടി പറയിപ്പിക്കും, ഒരു ആനയെ കണ്ട് കൊമ്പിൽ പിടിച്ചു ഫോട്ടോ എടുക്കാനല്ലാതെ ആനക്ക് ഒരു നേരം ഒരു പടല പഴം കൂടെ വാങ്ങി കൊടുക്കില്ല ഇതൊക്കെ mind ചെയ്യണ്ട. ചേട്ടൻ പണി നിർത്തരുത് ❤️
നല്ലൊരു തൊഴിൽ കാരൻ ആണ് മാന്നായി കുഞ്ഞുമോൻ ചേട്ടൻ. ഏത് ആനയും പൊന്നു പോലെ കൊണ്ട് നടുക്കും. പാവം ആണ് ആൾ എങ്ങനെ ആയാലും ജീവിച്ചു പോട്ടെ. ആൾകും ഒരു കുടുംബം ഉണ്ട് അവർക്കു വേണ്ടി ആണ് ആളു ജീവിക്കുന്നത്. ഒരു നേരത്തെ ചോറിനു വേണ്ടി ജീവിക്കുന്ന ജീവൻ പണയം വച്ചു ആന കൂടെ നിൽക്കുന്ന പാപ്പാൻ മാരെ വെറുതെ വിടുക ❤
ഇപ്പൊ എങ്ങനെ ഇരിക്കുന്നു കുഞ്ഞുമോൻ ചേട്ടൻ അതിനെ നല്ല രീതിക്കു പരിപാടി എടുത്തുകൊണ്ടുവന്നപ്പോൾ കുറേ കപട മൃഗസ്നേഹിക്കൾക്കു അത് സഹിച്ചില്ല പുള്ളി പോയി ആന പിന്നേം തെറ്റി 🙏🏻
ഉട്ടോളി ആന ഇപ്പോൾ നല്ല വൃത്തിക്ക് അണ് പരിപാടി എടുത്തു പോകുന്നത്.ശരീരം നല്ല പോലെ കയറിയത് കുഞ്ഞുമോൻ ചേട്ടൻ്റെ കഴിവ് അണ്, ആനകെ ഒരു മുറിവ് ഒന്നും തന്നെ ഇല്ല. ആരോ പടച്ചു ഉണ്ടാക്കിയ വീഡിയോ കണ്ട് പഴി പറയുന്ന ജനത അണ് ഇപ്പോള് ഉളളത്.ചേട്ടൻ സ്വന്തം മനസാക്ഷിക്ക് നിരകത്തെ ഒന്നും തന്നെ ചെയുനിലാലോ,സോ പറയുനവർ ന്തും പറയട്ടെ, ചേട്ടൻ അത് ഒന്നും വകവെക്കാതെ മുന്നോട്ട് പോകൂ.👍👍👍
നല്ല രീതിയിൽ പോകുമ്പോൾ ആൾക്കാർക്ക് പലതും തോന്നും.
ഈ നല്ല മനുഷ്യൻ ആന പാപ്പൻ ലൈസൻസ് കത്തിച്ചു ഈ ജോലി നിർത്താണെങ്കിൽ, അത് ആന ലോകത്തിന് ഒരു വലിയ നഷ്ടം തന്നെയാണ്...
🔥🔥🔥
നല്ല രീതിയിൽ പരുപാടി എടുക്കാൻ തുടങ്ങിയപ്പോൾ ചിലർ ചൊറിയാൻ വരുകയാണ് അത്രയ്ക്ക് വിധുവേഷം ഉള്ളവർ നേരിട്ട് ഇറങ്ങിവരു, എന്തിനാ ഒളിച്ചിരുന്ന് പിന്നിൽ നിന്ന് കുത്തുന്നത്. നേരിട്ട് സംസാരിക്കു കുഞ്ഞേട്ടനോട്,ആനക്ക് പറ്റിയ ആനക്കരനും, ആനക്കാരന് പറ്റിയ ആനയും, വെറുതെ ചൊറിയാൻ നിക്കല്ലേ മക്കളെ വിട്ടുപിടി, അത് വേറെ ഒരു മുതലാ 🔥🔥🔥🔥🔥🔥🔥🔥
കുഞ്ഞുമോൻ ചേട്ടാ നിങ്ങൾ ആന പണി നിർത്തല്ലേ 🙏🙏നമ്മളെ തളർത്താനും വിമർശികാനും ഒരുപാട് ആളുകൾ ഉണ്ടാകും.. പക്ഷേ അവിടെ ഒന്നും വീഴാതെ തല ഉയർത്തി തന്നെ മുന്നോട്ട് പോണം അവിടെയാണ് നമ്മുടെ വിജയം ♥️മറ്റുള്ളവരുടെ മുന്നിൽ തോറ്റു കൊടുക്കാൻ എളുപ്പം ആണ്... അവിടെ ഒക്കെ തളരാതെ ജയ്ച്ചു കാണിച്ചു കൊടുക്ക് 🔥🤝
അനന്തൻ ആനയെ ഇത്രക്കും കഴുകി തുടച്ചു കൊണ്ടു നടക്കുന്നത് ഇത് ആദ്യമായാണ്. നല്ല തൊഴിലുകാർ തൊഴിൽ നിർത്തിയാൽ അത് ഈ പ്രസ്ഥാനത്തെ തളർത്തും... ദയവായി അനന്തനിൽ തുടരണം 🙏🙏
Myr 😹
അങ്ങനെ പറയല്ലേ bro ആ ആനയെ വേറെ പല ആനക്കാരും നല്ല രീതിയിൽ തന്നെ കൊണ്ട് നടന്നിട്ടുണ്ട്. അതിൽ ഒരാളാണ് കുഞ്ഞുമോൻ ചേട്ടനും. പിന്നെ കുഞ്ഞുമോൻ ചേട്ടനും അനന്തനും ഈ സീസണിൽ നല്ല രീതിയിൽ തന്നെ ആണ് പോയത്🥰
Chettanu koottayi chettante aashanmarum kudumpavum friendsum Ellavarum undakum thunnayayi shakthiyayi.
Athu kond inganeyulla theerumanam edukkaruthu. Thottu kodukaruthu onninte munpilum. Ente apeksha aanu.
🥰🥰🙏
വാലും തലയും അറിയാത്ത കുറെ ക്യാമറ പിടിച് കുറെ ലൈകും മറ്റെത്തും മറിച്ചതും കിട്ടാൻ വേണ്ടി കുറെ തെണ്ടികൾ ഉണ്ട് എന്താ ഏതാ ന്ന് ഒന്നും അറിയില്ല. അന്നം മുടകിക്കൾ ആ പാവം ആന പണി നിറുത്താൻ പോവാ.... നല്ല നല്ല അറിവുള്ള പാപ്പൻ മാർ ഇല്ലങ്കിൽ ആനകളുടെ ജീവിതം ഇല്ലാതെ ആവും... അങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ.. കുഞ്ഞുമോൻ ചേട്ടൻ ee ആനക്ക് ഉണ്ടാവണം ❤ പാപ്പൻ മറുക്കും ആനക്കും നല്ലത് വരട്ടെ
ചേട്ടൻ ഈ പണി നിർതരുത് pizz നല്ല ഒരു പപ്പൻ ആണ്.
❤
Kunjumone chetta povalle please orupade ishtta Enthina Inganee Ettane... please 🙏🙏🙏🙏🙏🙏
കുഞ്ഞു മോൻ ഏട്ടാ ❤
❤
ചില ന്യൂ ജൻ ആനപ്രേമികളും അന്തമില്ലാത്ത ചില ആളുകലുമാണ് ഇമ്മാതിരി പരിപാടി ഒപ്പിക്കുന്നത് ചേട്ടൻ ഇതൊന്നും മൈൻഡ് ചെയ്യണ്ട ആനപ്പണിയിൽ തുടരണം
ആരും എന്തുപറഞ്ഞാലും ഞാൻ കേൾക്കാറില്ല എൻ്റെ മനസ്സും അച്ഛനും പറയുന്നതും മാത്രമേ ഞാൻ അനുസരിക്കും , ആശാനോട് വിഷമിക്കേണ്ട എന്ന് പറഞ്ഞു കൊടു അണ്ണാ
🥰
ആളോട് ആനപണി നിർത്തരുത് എന്ന് പറയു പ്ലീസ്. ആള് ഒക്കെ പണി നിർത്തിയ ആനകേരളത്തിൽ ഉണ്ടാകുന്ന ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നാവും. കുഞ്ഞുമോൻ ചേട്ടൻ ശെരിക്കും ആരാണ് എന്ന് അറിയുന്നവർ ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യില്ല.
💞💞
ഒന്നും കാണാതെ.. സത്യം അറിയാതെ.. പാവപെട്ട ആനക്കാരെ ഇങ്ങനെ കുറ്റം പറയരുത്.. അവരുട.. ചോറ് ആണ്.. ഈ ജോലി 🙏🙏🙏🙏
കുറെ ----- മക്കൾ ഉണ്ട്
Justice for kunjumon ettan ✊🏻
Thalapokkam enna paripadi aadhyam thanne nirthanam....pakuthi prashnam appo theerum. Aanakalude bangi nilavu mathralla. Iniyenkilum ellavarum sahakarikanam. Ennale ee prasthanam nilanilkoo 🙏
മാങ്ങയുള്ള മാവിൻ മേൽ മാത്രമാണ് കല്ലെറിയുള്ളൂ
അത് ഒരു ആനയാണ് വെട്ടേണ്ട സ്ഥലത്ത് വെട്ടണം തല്ലണ്ട സമയത്ത് തല്ലണം ...അല്ലാതെ ആനപ്രേമികൾ എന്ന് പറഞ്ഞു നടക്കുന്ന കീടങ്ങളുടെ വാക്കുകേട്ട് പണി നിർത്തരുത് ..
Also aliens after evacuating earth: ath manushyan aanu kolenda samayath kolanam😂
കുഞുമോനേട്ടൻ ആൽമാർത്ഥയുള്ള
നല്ലൊരു പണിക്കാരൻ
Ente nallavar aya ana premikalee. E mannayyi kunjumon cheattan kondu nadakunna pole oralum kondu nadakillattto. Kunjon chettan nalla oru chatta karanaaaaa👌👌👌❤️❤️❤️
ചേട്ടൻ പണി നിർത്തരുത്.തോറ്റുകൊടുക്കരുത്.ആനയെ നല്ലരീതിയിൽ നോക്കി കാണിച്ചുകൊടുക്ക്.
❤
ചേട്ടൻ നജുലുകളുടെ കുത്തല് കഡി ട്ടു ചേട്ടന്റെ മോനെ കൊലക്കു കൊടിത്തിട്ട് പോകരുതേ 🙏🙏🙏🙏🙏🙏
Ente chettanmare kattakambal poorathin uttoli anandhan aanene chevi adichu pottichindd ippolathe paapan may 11 aandhi aanak indayirunna paapan aanede chevi alaki polichu
Chetta... oruthaneyum munpil tholkkaruthe💪💪💪💪
Njagalde avade parupadiku anandan aana vanirunu... Kunjumon chettanum.... Aanaye vrithi aayi parupadi eduthu... 🥰🥰🥰🥰❤❤
അത് ശരിയാണ്👍🏻👍🏻👍🏻👍🏻👍🏻👍🏻
പറയുന്നവർ പറയട്ടെ കുറെ ആളുകൾ ഉണ്ട് പാപ്പന്മാർക് പണിയുണ്ടാകുവാൻ വേണ്ടി. ആശാന്റെ വിഷമം എനിക്ക് മനസിലാകും പക്ഷെ പോട്ടെ ആശാനെ ആനയെയും ആനക്കാരനെയും ഒരുപോലെ സ്നേഹിക്കുന്ന ഞങ്ങളെ പോലുള്ള ആന പ്രമികൾ ഒപ്പം ഉണ്ട്.
ഞാനും കുഞ്ഞുമോൻ ചേട്ടനും എടതിരിഞ്ഞി പൂരത്തിന് കണ്ടിരുന്നു കുഞ്ഞുമോൻ ചേട്ടൻ അതുപോലെ കഷ്ടപ്പെട്ടാണ് അതിന്റെ നെഖര് ചെത്തി കൂട്ടിയത്
ആൾക് വടി തന്നെ വേണ്ട ആനയെകൊണ്ട് നടക്കാൻ എടുക്കണ്ടേ നേരത്ത് എടുക്കും 😍😍😍അതാണ് മാന്നായി 😘🔥
🔥🔥
മന്നായി പണി നിർത്തരുത് 🙏പലരും പലതും പറയരുത്
❤
Aaa എന്റെ മോൻ ithill ind ellam💖❤🔥💞💞💞
ഞാൻ ജീവൻ ആയി കാണുന്ന ഒരു ആനകാരൻ ആണ് ചേട്ടൻ ചേട്ടനോട് കല് പിടിച്ച് പറയുന്നു ചേട്ടൻ പണി നിർത്തി പോവരുത് plz
❤❤
Anandhan veedum idanju Kozhikod.. kunju mon chettn ethi thallachu🔥🔥🔥🔥🔥
കേശുട്ടനെ തോൽപ്പിച്ചു തേങ്ങാക്കൊല ബാക്കിയൊക്കെ എനിക്ക് ഇഷ്ട്ടപെട്ടു
😆 ente oru ooham keshu vanu ipo height alannal. 2 mathu varan sathyatha ennanu.... raman 1 um, keshu valare valya aanayanu... Nale varunnudu... Ithithanam ❤️
Chettan poli annnu nalla vedupayitu pooram edukunnundu ippo ❤❤❤❤
മറ്റൊരു രാജാക്കാടൻ ഷിബു ആകരുത് ചേട്ടൻ പ്ളീസ്
പറയുന്നവർ പറയട്ടെ
ആനയ്ക്ക് ഉമ്മ കൊടുത്ത് കൊണ്ടു നടക്കണം. best 😂😂😂,
ഇപ്പോൾ ഈ വീഡിയോ ചെയ്തത് വളരെ നന്നായ് ബ്രോ... 👏👏💯
🙏🙏❤
Kunjumon chettan poyapol kandileee.. Pavamm koyilandi vachuuh
ചേട്ടൻ പണി നിർത്തി പോകാരുത് ചേട്ടൻ തോൽക്കാരുത് ജയിച്ചു കണിക്ക് ചേട്ടന്റെ video എടുത്ത് ഇടുന്നാവാർക്ക് ആനയുടെ എടുത്ത് പോക്കാൻ പോടിച്ചു നിൽക്കും ചേട്ടന്റെ ധയിരം അവർക്കും ഇല്ല ചോട്ടാൻ പണി നിർത്തരുത് 🙏🙏..
പോകാൻ പറ ചേട്ടാ എതിർക്കുന്നവരുടെ മുൻപിൽ ആയുധം വെച്ച് കീഴടങ്ങല്ലേ അവരോട് പൊരുതിനിന്ന് വിജയിച്ചു വരൂ നിങ്ങൾക്കു വേണ്ടിയല്ല മോനെ പോലെ കൊണ്ടു നടക്കുന്ന ആ ജീവിക്കു വേണ്ടി
Kunjumom chettan nalloru alanu
Eeth anapremiyada ee illakadthakalokke parayanath
Angeru swantham mone poleyanu athine nokanath
ചേട്ടൻ ഇനിയും തുടരണം ❤
ആ മനുഷ്യന് നല്ല സങ്കടം ഉണ്ട്
ചേട്ടോ...... മുൻപോട്ട് തന്നെ പോവുക,🔥
Kurea annapremikal und aanayea thallan padilla. Enth arinjitta avar parayunath aana akumbol adikathy kondunadakan pattilla. Athraku vishmam undakil aanapremikal aanayea azhichu kondunadakattea adikathy
Sarikum aanade Nada Amaram video motham eduka vendathu ena kunjumon chettanu oru Help avumayirunu
Anadhan super ayi parupadi aduthu
എല്ലാവരയും തൃപ്തി പെടുത്തി കൊണ്ട് നടക്കാൻ പറ്റില്ല ചേട്ടൻ ചേട്ടന്റെ രീതിയിൽ കൊണ്ടു നടന്നാൽ മതി.ഇപ്പോകുറെ പുതിയ .ആനയെ കുറിച്ച് ഒന്നും അറിയാത്ത ആനപ്രേമികൾ ഇറങ്ങിട്ടുണ്ട് മറ്റുള്ളവന്റെ കഞ്ഞിയിൽ പാറ്റയിടാൻ
🥰
Kunjumon chettaaa big salute 👍👍👍
പണി നിർത്തരുത് ചേട്ടാ❤️
❤
കുഞ്ഞുമോൻ ചേട്ടാ ആനപ്പണി നിർത്തല്ലേ 🙏🙏🙏🙏🙏🙏
Satya m........ al ys together bro.
Nalla thozhilkaran iyale aarum ubhadravikkaruth 🥰🙏
🥰
❤️❤️❤️കുഞ്ഞുമോൻ ചേട്ടൻ
Onnamathe kaarim...thammil paravep...ath ozivakiya eee feeldil...munot povan sadhikullu....
Kunjumon chettane vilich oru video koodi cheyyumo plz...
👍
Kurayanam ind aradhakar aan paranjit nadakkum eannit pavaghalude Anam mudakkan
kunjumon chettan 😻uyir 🫀
സത്യം
ഈ ആനപ്രേമികൾ എന്ന് പറഞ്ഞ് ആനയെ തൊടാനും കൊമ്പു പിടിക്കാനും വരുന്ന കീടങ്ങൾ ഉണ്ടല്ലോ അവരെ പിടിച്ച് ആനയുടെ നടയിൽ ഇട്ടു കൊടുത്താൽ മതി ..അതോടെ അവരുടെ ശല്യം തീർന്നു കിട്ടും
ഇക്കഴിഞ്ഞ കണ്ടശ്ശാംകടവ് കാരമുക്ക് വിഷു പൂരത്തിന്റെ വിശേഷം അന്വേഷിക്കൂ
Chettan aanapani nirtharuthu... Please.. 🙏🙏🙏🙏
Avaradu pogan Para( manayi +anandan poli )epol anandan king aye.and thanks to this channel
Ramseed ikka adipoli evank vayya
കുഞ്ഞുമോൻ ചേട്ടൻ തുടർന്ന് പോവുക
ഇവിടെ ഇങ്ങനാ സ്വന്തം മക്കളെ വെട്ടി മൂടിയിട്ടായിരിക്കും അപ്പുറത്തെ വീട്ടിലെ കൊച്ചിനെ തല്ലുമ്പോൾ ആ വീട്ടുകാരെ തടയാൻ പോവും
പറയുന്നവർ പറയും നമ്മുടെ ഭാഗത്തു ന്യായം ഒണ്ടേൽ പിന്നെ ആരെ പേടിക്കാൻ
Salute bro
മന്നായി ഇറങ്ങി ആന ഇന്നലെ തെറ്റി
Ningale...daivam rekshikum
ഒന്നും മൈൻഡ് ചെയ്യേണ്ട ചേട്ടൻ ചേട്ടന്റെ പണി ചെയ്യൂ. മേഴ്‌സിഡീസ് ബെൻസ് ഒന്നും അല്ല കൊണ്ട് നടക്കുന്നത് ഇതു ആനയാണ് അതിനെ നല്ലത് പോലെ നോക്കി കൊണ്ടുനടക്കുക
Chettan ennale njan tholannur undayirunnu anadhan undayirunnu
🥰🥰
❤❤👌👌കുഞ്ഞുമോൻ ചേട്ടാ ഒന്നും നോക്കണ്ട ഒരു പാട് ദൂരം പോവാനുള്ളതാ രണ്ടാൾക്കും
അവസാനം ഇയാൾ തന്നെ വേണ്ടിവന്നു.... ഇവനെ വീണ്ടും മയക്കാൻ.... അവസാനം വരുത്തിക്കേണ്ടി വന്നു കോഴിക്കോട്...
നാളെ മുതൽ ചട്ടക്കാർ തോട്ടിയും വടിയും മാറ്റി പകരം പാലും പഴവും കയ്യിലെടുത്തു പിടിച്ചിട്ട് ആനയെ എഴുന്നള്ളിക്കട്ടെ.... മറ്റൊന്നും പറയാനില്ല...
പിന്നിൽ നിന്നു കുത്താൻ ആളുകൾ ഉണ്ടാവും.. കുഞ്ഞുമോൻ ആനയെ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്.. ആന നല്ല രീതിയിൽ പോകുന്നത് ഇഷ്ടം ഇല്ലാത്ത ആളുകൾ ആണ് ഇങ്ങനെ ചെയ്യുന്നത്..
ചേട്ടാ വിവരമില്ലാത്തവര് എന്തു വേണമെങ്കിലു൦ പറഞ്ഞോട്ടെ ചേട്ടനോട് നമ്മൾക്ക് ബഹുമാനമുണ്ട് ചേട്ട൯ ആനപ്പണ്ണി നി൪ത്തരുത്
🥰🥰
@@easyfarmingthrissur മച്ചാനെ മന്നായിയോട് പറയൂ ആനപ്പണി നിർത്തരുതെന്ന്
നമുക്ക് പുള്ളി തൊഴിൽ ചെയ്യുവാൻ ആണ് ആഗ്രഹം 100%🥰🥰🤝
ദൈവ൦ അനുഗ്രഹിച്ചു നൽകിയ തൊഴിലാണ്
അത് വേണ്ടന്നുവെച്ചു പോകരുത്
കുഞ്ഞുമോൻ ചേട്ടൻ ❤️