വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ മഞ്ഞളെണ്ണ സൂപ്പർ❤❤ ഇതുപോലുള്ള പരമ്പരാഗതമായ എണ്ണയും മറ്റും തേച്ചാൽ ചൊറിയും ചിരങ്ങും ത്വക് രോഗങ്ങളും ഒന്നും ഉണ്ടാകില്ല സൂപ്പർ🎉
9:01 നല്ല നാച്യുറൽ ടിപ്പ് നല്ല നാച്യുറൽ അവതരണം. ഞാൻ എന്തായാലും ട്രൈ ചെയ്തു നോക്കും. ചേച്ചിയുടെ മറ്റൊരു പ്രത്യേകത, എല്ലാ കമന്റ് സിനും Reply ചെയതിട്ടുണ്ട്. Well done❤
ചേച്ചി എനിക്ക് ഇത് തേക്കാൻ ഇഷ്ടം ആണ് പക്ഷെ എന്റെ ഓയിലി സ്കിൻ ആണ് മുഖത് പുരട്ടിയാൽ പിന്നെ കുരു നിറയും ഇതിന് വല്ല പരിഹാരവും ഉണ്ടോ ആർക്കേലും അറിയാമെങ്കിൽ പ്ലീസ് repley❤❤❤❤
മഞ്ഞളെണ്ണ ആദൃമായിട്ടാ കാണണേ 😍 മഞ്ഞൾ നല്ലെണ്ണ മാത്രം മതി അല്ലേ 😍 കുറച്ച് ഉണ്ടാക്കി വച്ചാൽ മതീല്ലേ കസ്തൂരി മഞ്ഞൾ ചേർക്കാമല്ലേ😮നല്ല മണം വരുമല്ലേ മൂക്കുമ്പോൾ 😊 കരുവാളിപ്പ് മാറുമല്ലേ പാരമ്പര്യം ഒരു ഘടകമാണല്ലേ 😍 അവസാനം എണ്ണ തെളിഞ്ഞ് വന്നല്ലേ നല്ല കളറല്ലേ ഓയിൽ സ്കിന്ന് കാര് ചൂട് വെള്ളത്തിൽ മുഖം കഴുകിയാൽ മതിയല്ലേ ❤
വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ മഞ്ഞളെണ്ണ സൂപ്പർ❤❤ ഇതുപോലുള്ള പരമ്പരാഗതമായ എണ്ണയും മറ്റും തേച്ചാൽ ചൊറിയും ചിരങ്ങും ത്വക് രോഗങ്ങളും ഒന്നും ഉണ്ടാകില്ല സൂപ്പർ🎉
അതെ ഡിയർ♥️♥️
സിമ്പിൾ ആണല്ലോ ഉണ്ടാക്കി നോക്കണം 👍👍
തീർച്ചയായും👍
Nice sharing 👌useful 👌like
♥️♥️
ഞാനും പഴയ രീതിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന ആളാണ്. Thnks madam.
ചേച്ചി നല്ലൊരു അറിവായിരുന്നു താങ്ക്സ്❤️❤️❤️👍
♥️♥️
L♥️സൂപ്പറശ്രീജു അടിപൊളി ❤❤
♥️♥️
Super aanallo ❤❤❤
👍♥️
Nice sharing❤
Thank you ട്ടോ. Simple tips. ഞാൻ എന്നും പാരമ്പര്യ രീതിയിൽ വിശ്വസിക്കുന്ന ആളാണ്. ഞങ്ങള്ക് ഈ tips share ചെയ്യാൻ തോന്നിയത്തിന് നന്ദി.
Thanks dear♥️♥️
മഞ്ഞൾ കാച്ചിയ എണ്ണ അടിപൊളി ട്രൈ ചെയ്തു നോക്കണം ❤❤👍🏻👍🏻
👍♥️
വളരെ useful aya video 👍👍👍👍
♥️♥️🥰
L. 105 nalla arivukal kasthoori mannal nalloru solution analle
അതെ♥️♥️
ഇത് വളരെ നല്ലതാണ് skinine ചേച്ചി സുഗാണോ ♥️
സുഖം♥️♥️
Njangaluda, . Nattil,,,palum, pacha,, manjal,, arachu, . Annayil,, kachum,
അതും വളരെ നല്ലതാണ്, പ്രത്യേകിച്ചും കുട്ടികൾക്ക്
ഇതെല്ലാം എവിടുന്ന് പഠിച്ചു എല്ലാ ഒറ്റ മൂലികളും പഠിച്ചു വെച്ചിട്ടുണ്ട് കൊള്ളാം സൂപ്പർ ടിപ്സ് ❤️❤️❤️👍👍🙏
😜😜😜🥰🥰🥰
@@sreejuskitchen 🥰🥰🥰🥰❤️❤️❤️
@@sjm4781 🤣🤣🤣
@@sreejuskitchen അവിടെ വെള്ളെത്തിൽ മുങ്ങിയോ 🤔പുതിയ വീഡിയോ വരുന്നില്ല 🤔❤️❤️🥰
Puthuya arivu.... useful share 👍
വളരെ നല്ലതാണ് കേട്ടോ
9:01 നല്ല നാച്യുറൽ ടിപ്പ്
നല്ല നാച്യുറൽ അവതരണം. ഞാൻ എന്തായാലും ട്രൈ ചെയ്തു നോക്കും. ചേച്ചിയുടെ മറ്റൊരു പ്രത്യേകത, എല്ലാ കമന്റ് സിനും Reply ചെയതിട്ടുണ്ട്. Well done❤
Thank u so much dear♥️♥️
Supper
ഗുഡ് 👍
Thank u
പണ്ടൊക്കെ അമ്മുമ്മമാർ ഉണ്ടാക്കിയിരുന്ന ഈ എണ്ണ skininu വളരെ നല്ലത് തന്നെ anu👌🏻👍🏻❤️
അതെ ചേച്ചി
Super video
Thanks dear♥️
Super video❤️
Thanks♥️♥️
1ex the a
ms🎉0
@@sreejuskitchen
സൂപ്പർ
Thanks dear♥️
ശ്രീജു കുട്ടി സുന്ദരി ആയി
ആണോ😜🤣
😂
Aaha kollallo ithokke ariyamarunu alle enmit aano ithokke njngalk paranj tharathe irunnath ❤️
😜😜😀
നല്ല ഒരു ബ്യൂട്ടി ടിപ്പ് തന്നെയായിരുന്നല്ലോ ചേച്ചി ഈ ഓയിൽ തയ്യാറാക്കുന്നത് നാച്ചുറൽ ആയിട്ട്. തന്നെ 🥰
അതെ ഡിയർ♥️
Kollalo ee soothram
ആണോ😂
Super tip
Thanks a lot
Raktha channanam cherthalum nalla falam kittum
രക്ത ചന്ദനം വളരെ നല്ലതാണ് കേട്ടോ
ശ്രീജു കുട്ടിയെ ഇത് ഉണ്ടാക്കി വക്കാം
Aatiya vrlichenna edukamo aunty? Nallennayide smell ishtavathond
വെളിച്ചെണ്ണയിൽ ഉണ്ടാക്കുമ്പോൾ ഇത്രയും ഫലം വരില്ല മോളെ, മാത്രമല്ല വെളിച്ചെണ്ണ നമ്മുടെ സ്കിന്നിന് dryness കൂട്ടും
@@sreejuskitchen aano... Ok aunty thank you
@@user-pu1yf4rz7g 🥰🥰♥️
334. Okay thanks. Very useful good information thankyou 👌👍👍
👍♥️
കസ്തൂരി മഞ്ഞൾ ഒരു മൂട് എനിക്ക് ഉണ്ട് അതൊന്നു എടുത്തു ചെയ്യാം ഇങ്ങനെ...👌🏻👌🏻👌🏻... 🥰🥰🥰.. L
വളരെ നല്ലത് ആണ്
👌👌👌
♥️♥️
Ith 12age nu thazhe ulla boys nu patto avarude mughathum purattamo
തീരെ പൊടി കുഞ്ഞുങ്ങൾ ഒഴികെ എല്ലാവര്ക്കും തേക്കാട്ടോ👍
Pls chechi upper lips te hair onnu maattan Enthu cheyyum pls🤲
ഞാൻ വീഡിയോ ചെയ്യാം കേട്ടോ, ഇപ്പൊൾ ഹോസ്പിറ്റലിൽ ആണ്, അത് കൊണ്ടാണ് videos ഒന്നും ഇടാത്തത്
പഴയ ഓർമ്മകൾ ❤❤
അതെ❤❤
Pregnant ladies nu use cheyyamo
പ്രഗ്നൻസി കഴിഞ്ഞിട്ട് തേക്കാം ഡിയർ♥️♥️
Babys upayogikavo chechi
ഉപയോഗിക്കാം, കണ്ണിലും വിരളിലും ആകാതെ നോക്കണേ, കാരണം വിരൽ കണ്ണിൽ തട്ടിയാൽ എരിയും
♥️♥️👍👍
Ith boysinum upayogikamo
തീർച്ചയായും use ചെയ്യാം👍♥️
നൈസ് ❤❤❤
👍
ചേച്ചി എനിക്ക് ഇത് തേക്കാൻ ഇഷ്ടം ആണ് പക്ഷെ എന്റെ ഓയിലി സ്കിൻ ആണ് മുഖത് പുരട്ടിയാൽ പിന്നെ കുരു നിറയും ഇതിന് വല്ല പരിഹാരവും ഉണ്ടോ
ആർക്കേലും അറിയാമെങ്കിൽ പ്ലീസ് repley❤❤❤❤
അതിൻ്റെ വീഡിയോ ചെയ്തിട്ടുണ്ട് മോളെ, ലേറ്റസ്റ്റ് വീഡിയോ കണ്ടൂ നോക്കു♥️♥️
@@sreejuskitchen ok thank you 🥰
നല്ലെണ്ണയുടെ പേര് പറയാമോ കയ്യിലിരിക്കുന്ന
@@ajithajayakumar8864 നല്ലെണ്ണ ഏതു നല്ല ബ്രാൻഡ് ഉപയോഗിക്കാം, ഞാൻ use ചെയ്തത് സ്വർണം നല്ലെണ്ണ,
പച്ചമഞ്ഞൾ ഉപയോഗിക്കാൻ പറ്റോ
പറ്റും, എണ്ണയുടെ colour കുറച്ചു കുറയും എന്നെ ഉള്ളൂ,
ആൺകുട്ടികൾക്ക് ഉപയോഗിക്കാമോ
ഉപയോഗിക്കാം
ഇദയം നല്ലെണ്ണ നല്ലതാണോ
നല്ലതാണ്, അതിൽ ഈ പറഞ്ഞ പോലെ ഉണ്ടാക്കിയാൽ മതി♥️♥️
Velichenna ano ellenna ano
നല്ലെണ്ണ ആണ് വേണ്ടത്, വെളിച്ചെണ്ണ അല്ല ഡിയർ
😅🎉😅😊
Chechiii 7 month prayamaya കുട്ടികൾ ക്ക് തേക്കാമോ
തേക്കാം, പക്ഷേ നല്ല careful ആയിരിക്കണം, കാരണം കുഞ്ഞിൻ്റെ കയ്യിൽ എണ്ണ ആയിട്ടു കണ്ണിൽ ആവാതെ നോക്കണേ
കസ്തൂരി മഞ്ഞൾ തേച്ചു കുഞ്ഞിനു നീറും
എള്ള് എണ്ണ ആണോ നല്ലെണ്ണ
അതെ♥️♥️👍
മുത്തശ്ശി കൂട്ടുകൾ❤👌👌👍
Chechi❤❤
നല്ലെണ്ണ എന്നാൽ എള്ളു ആട്ടിയ എണ്ണ അല്ലെ, ഞാൻ എള്ളു കടയിൽ നിന്ന് വാങ്ങി ആട്ടി ആണ് എടുക്കുന്നത്, black colour ആണ് ഇതെന്താ ഗോൾഡൻ കളർ ഒറിജിനൽ അല്ലെ 🤔
അതെ, ഇത് കടയിൽ നിന്നും bottle എള്ളെണ്ണ വാങ്ങുന്നതാണ്, കൂടെ മഞ്ഞൾ ഇട്ടു തിളപ്പിച്ച്♥️
വെളിച്ചെണ്ണ ഉപയോഗിക്കാമോ ചേച്ചി
@@smithasnair5339 എണ്ണ use ചെയ്യൂ
Ellu aakunna sthalam evideyaanu?
@@kavuu3814 നല്ലെണ്ണ കടയിൽ വാങ്ങാൻ കിട്ടും
🖐🏽
👍♥️
ഇത് കാച്ചാൻ 9മിനുട്ട്
അത് പറഞ്ഞു മനസ്സിലാക്കി കൊടുക്കണ്ടേ😂♥️
മഞ്ഞളെണ്ണ ആദൃമായിട്ടാ കാണണേ 😍 മഞ്ഞൾ നല്ലെണ്ണ മാത്രം മതി അല്ലേ 😍 കുറച്ച് ഉണ്ടാക്കി വച്ചാൽ മതീല്ലേ കസ്തൂരി മഞ്ഞൾ ചേർക്കാമല്ലേ😮നല്ല മണം വരുമല്ലേ മൂക്കുമ്പോൾ 😊 കരുവാളിപ്പ് മാറുമല്ലേ പാരമ്പര്യം ഒരു ഘടകമാണല്ലേ 😍 അവസാനം എണ്ണ തെളിഞ്ഞ് വന്നല്ലേ നല്ല കളറല്ലേ ഓയിൽ സ്കിന്ന് കാര് ചൂട് വെള്ളത്തിൽ മുഖം കഴുകിയാൽ മതിയല്ലേ ❤
Thanks പൊന്നെ ♥️♥️🥰🥰
വെളിച്ചെണ്ണയിൽ പറ്റുമോ
എണ്ണയിൽ ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്♥️♥️
മുഖത്ത് രോമ വളരില്ലേ
ഇല്ല ഡിയർ
ഇതു തേച്ചാൽ സ്ത്രീകൾക്കു മുഖത്ത് രോമം വളരില്ലേ
ഇല്ല, മഞ്ഞൾ രോമ വളർച്ചയെ ഇല്ലാതാക്കും, ഇനി വേനെമെങ്കിൽ നേരിയ ചൂട് വെള്ളത്തിൽ ഒന്ന് കഴുകുകയോ അല്പം ആവി കൊള്ളുകയോ ചെയ്താൽ മതി
നല്ലെണ്ണ ആണോ അതോ വെളിച്ചെണ്ണ ആണോ
നല്ലെണ്ണ ഡിയർ♥️
അങ്ങോട്ട് വന്നു ഇങ്ങോട്ട് വരണേ ❤❤❤❤
തീർച്ചയായും വരാം, ഇപ്പൊൾ ഹോസ്പിറ്റലിൽ ആണ്