Home tour😍😍

Поделиться
HTML-код
  • Опубликовано: 12 окт 2024
  • Home tour😍😍

Комментарии • 311

  • @ashadeviks2685
    @ashadeviks2685 2 года назад +39

    ശാന്തനായ ആഗുകുടടനെ കാണുമ്പോൾ ഞങ്ങൾക്ക് മനസിന് വലിയ സന്തോഷം ആണ് ദൈവാനുഗ്രഹത്താൽ മിടുക്കൻ ആയി വരട്ടെ ആഗു മോൻ

    • @aneeshashoksalalah
      @aneeshashoksalalah  2 года назад

      Thank you 😍

    • @padminikesavan7294
      @padminikesavan7294 3 месяца назад

      ആഗുകുട്ടനെ ഒന്ന് കൂടി ആക്ടീവ് ആക്കണം എന്നൊരു റിക്വസ്റ്റ് ഉണ്ടേ

  • @roselythomas2082
    @roselythomas2082 2 года назад +17

    മനോഹരമായ വീട്👌❤️😘
    എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @raninair6065
    @raninair6065 2 года назад +7

    സുന്ദരവും ഒതുക്കമുളളതുമായ വീട്. ആമികുട്ടിക്ക് അടിപൊളി റൂം ആണല്ലോ കിട്ടിയത്. എല്ലാം നന്നായിട്ടുണ്ട്. എല്ലാവർക്കും നല്ലതു മാത്രം ജീവിതത്തിൽ സംഭവിക്കട്ടെ ❤️❤️❤️❤️💕💕💕💕

  • @ayazain6547
    @ayazain6547 Год назад +1

    Amazing home design..especially, kitchen design was superb.. overall new home with blessed family 💓💓💁.....

  • @anithaashok4163
    @anithaashok4163 2 года назад +4

    SUPER 👌🏻💕
    Onnum parayanilla nalla bhangiyulla veedu🥰
    Front door is SUPER 👌🏻👌🏻
    Makkal mudi vettiyallo
    🥰🥰🥰🥰🥰💕💕💕

  • @prasanthaem4171
    @prasanthaem4171 2 года назад +11

    ഇങ്ങനെ ഒരു വ്ളോഗ് ഇട്ട് ഞങ്ങൾക്ക് വീട് മുഴുവൻ കാണിച്ചു തന്നതിൽ വളരെയേറെ നന്ദിയുണ്ട്. കുഞ്ഞുമക്കളേ കുറുമ്പ് കാട്ടല്ലേ . 👏🍧🍰🍫🥧🍨🍦🍭🍬🎂🎁

  • @anchups5284
    @anchups5284 2 года назад +3

    ഹായ് 🙋‍♀️ Grithu & Gowshu dress super ആണല്ലോ അതുപോലെ അടിപൊളി വീട് ആണല്ലോ ഒത്തിരി ഇഷ്ടപ്പെട്ടു 👌👌

  • @easydrawings503
    @easydrawings503 2 года назад +1

    ആമിക്കു സ്വന്തമായി ബാൽക്കണി കൊടുത്ത അച്ഛൻ മാതൃക ആയി....വാളിൽ ഗ്രീഷ്മ ചേച്ചിയുടെ വരച്ച പടങ്ങൾ വേണം...പിന്നെ കുറുമ്പന്മാരുടെ ഫോട്ടോസ്....പിന്നെ നിങ്ങളുടെ കല്യാണ വീഡിയോ യും കാണിക്കണം

  • @revathyvenkat
    @revathyvenkat 2 года назад +2

    Very beautiful house. Pray to God to bestow his choicest blessings to the entire family. Take care of the children. They are running here and there. Always hve an eye on the children. God bless you all!!

  • @ROH2269
    @ROH2269 2 года назад +3

    Sweet Home.stay happily in your new home 🏡

  • @prasannanair5597
    @prasannanair5597 2 года назад +3

    സൂപ്പർ വീട് 🌹❤️ഈശ്വരൻ എന്നും എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏😍🌹

  • @vinithashaji5698
    @vinithashaji5698 2 года назад +6

    ഭംഗിയുള്ള വീട് ❤❤

  • @AbhayanAbhayan-uv3zt
    @AbhayanAbhayan-uv3zt 2 месяца назад

    Nalla kuttikal

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 года назад +2

    കുഞ്ഞി കിളികളെ തുറന്നു വിട്ടു 😘😘😘നല്ല ഒതുക്കമുള്ള വീട്. ബിഗ് സല്യൂട്ട് അനീഷ് അച്ഛന് 😂😂😂

  • @anniegeorge5085
    @anniegeorge5085 2 года назад +5

    നല്ല വീട്. 💕 തറവാട് വീടിന് അടുത്താണോ. അമ്മയെ അച്ഛനും അവിടെയാണോ.

    • @aneeshashoksalalah
      @aneeshashoksalalah  2 года назад

      Tharavatte veetil ninne 3 kilometre dhuram unde😍Achanum ammayum njagalude kude undairunnu😍njagal salalah yil vannappol avare kudumbha veetil poyi😍😍

  • @asifsr1237
    @asifsr1237 9 месяцев назад

    എന്റെ മക്കളെ വീട് സൂപ്പർ 👍👍👍👍❤❤❤

  • @sindhumanikandan3769
    @sindhumanikandan3769 2 года назад +1

    Hiiiiiiiii laddooosss , puthiya veedu superattoo...hairstyle kalakkiyallo...ammakuttyyy..
    goushumuthe...aamikuttyyde pink shade room 🤩🤩🤩, aagoottante roomum, goushoottante bathroomum.. 🤩🤩🤩

  • @geethasankar2302
    @geethasankar2302 2 года назад +11

    💕💕💕നല്ല വീട്!!! ഈ വ്ളോഗ് നു പ്രത്യേകിച്ചും ഒരു ബി ജി എം ന്റെ ആവശ്യം ഉണ്ടായിരുന്നോ? നാലു കുഞ്ഞുമക്കളുടെയും കിളിക്കൊഞ്ചലുകൾ മതിയല്ലോ.മക്കളുടെ വർത്തമാനം കേൾക്കാൻ തന്നെ എന്തോരു രസമാണ്!!!🤩🤩🤩😍😍😍💕💕💕💕💕💕

  • @minimathew7663
    @minimathew7663 2 года назад

    Very nice👍
    God bless U more and more 😍😍❤❤

  • @girijasunil2822
    @girijasunil2822 2 года назад +1

    മക്കളെ നാലാളേയും ഇഷ്ടമാണ് എന്നാലും ആഗൂട്ടനോട് ഒരു പ്രത്യേക ഇഷ്ടമാണ് ആഗു ഒരു പാവം മോനാണ്

  • @shreejucharan2023
    @shreejucharan2023 2 года назад

    Hare krishna, Awesome ,Adipoli, ethu evideya sthalam, Bhgwande Vigraham othiri Santhosham kandappol, Vavakal kurachu ksheenichittund tto, Ellavareyum Deivam Epozhum Anugrahikkattee, sukhavum, santhoshamyi irikkatte, Othiri nannyittund tto veedu, Nallaview, 🙏🙏👌👌👌👌👌🌹🌹🌹🌹❤️❤️❤️❤️❤️

    • @aneeshashoksalalah
      @aneeshashoksalalah  2 года назад

      Ithe Kollam Paravur ne aduth poothakulam Enna sthalam anu😍😍Thank you 😍

  • @jayasubruthayyil9161
    @jayasubruthayyil9161 Год назад

    സൂപ്പർ വീട് 😍😍

  • @shahanarahanatwins6730
    @shahanarahanatwins6730 2 года назад +1

    super ayyittnd💖💖 makkal nth cute ayitta samsarikkunne🥰🥰🥰🥰 ............chettante faceil eanth patti ?

  • @devik9999
    @devik9999 2 года назад

    Sthalamedduth veetu kettiyathano? Tharavatuvalapilaano?

  • @vijayakumarik5680
    @vijayakumarik5680 2 года назад

    Gate, mittam, veetuperu, frond door, adukkala, murikal, athinu koduthirickunna nirangal ellam nallathai pray for you

  • @vijayakumarik5680
    @vijayakumarik5680 2 года назад

    Ellam nallathai ennum angane thanne irikkatte all the best all of you

  • @geethathulasidas1174
    @geethathulasidas1174 2 года назад

    Nalla Bhangiyulla Veed Santhoshavum Samadhanavum Tharunna Veedavatte God Bless

  • @blessyjohnson722
    @blessyjohnson722 2 года назад +1

    Sprr home tour.. God bless u all🥰🥰🥰🥰❤️❤️❤️

  • @aparnaappu4521
    @aparnaappu4521 2 года назад +2

    നല്ല ഒതുക്കം ഉളള വീട് എല്ലാ സൗകര്യംവും. മക്കൾ ക് .കളിക്കാൻ കുറെ സ്ഥലവും ഉണ്ട്

  • @gopanpayyampara3399
    @gopanpayyampara3399 2 года назад

    👏👏👏💐💐💐😍😍😍

  • @SureshKumar-pl5bv
    @SureshKumar-pl5bv 2 года назад +1

    Soopera, . Unnikannanmara,, ningaluda . Veedu,, chachiku, eshtta pattu,,, sooper, krishnanum undalo,,, by,
    Beenasureshkumar, calicut,

  • @santhoshkumar-dr3lf
    @santhoshkumar-dr3lf 2 месяца назад

    🙏

  • @ayishathaslim4454
    @ayishathaslim4454 2 года назад

    😍😍😍😍😍😍👍👍👍👍😘😘😘

  • @vvshyj9699
    @vvshyj9699 2 года назад +2

    ഭംഗിയുള്ള വീട്..... 😍😍👌👌

  • @krishnarpanam26
    @krishnarpanam26 2 года назад

    👍👍👍

  • @swapnasreelal4529
    @swapnasreelal4529 2 года назад

    നല്ല ഒതുങ്ങിയ ഭംഗി ഉള്ള വീട്. പൊതുവായി ഒരു ടോയ്‌ലറ്റ് ഉണ്ടാകുന്നത് നന്നാണ്. അത് താഴേ നിലയിൽ ആണേൽ വളരെ നന്ന്. 👍ജീവിതത്തിൽ സ്വന്തം വീട് പണിയുക വളരെ സത്തോഷം ആണെല്ലോ. 🙏ഞങ്ങളും നിങ്ങളോടൊപ്പം 👍

  • @remyaprasad
    @remyaprasad 2 года назад +1

    Home tour super 💖

  • @vijayaviswadev626
    @vijayaviswadev626 2 года назад +1

    ഈ വീട് നിൽക്കുന്ന സ്ഥലം എവിടെ ആണ്

  • @indirag6343
    @indirag6343 2 года назад

    Very nice home thank u

  • @subhak3694
    @subhak3694 2 года назад

    Ningal Salala aaurunnillee....veedupani okke aara nokiye..,??

    • @aneeshashoksalalah
      @aneeshashoksalalah  2 года назад

      Ente cousin brother ane Ellam nokkiyath😍😍

    • @subhak3694
      @subhak3694 2 года назад

      @@aneeshashoksalalah ok...👍

  • @Rose-jr4zw
    @Rose-jr4zw 2 года назад +1

    super aayittund veedu

  • @kochumon3322
    @kochumon3322 2 года назад

    Beautiful 👍👌😍Stair case ന്റെ മുകളിലെ ഗ്രില്ലിൽ പിടിച്ച് കുഞ്ഞ് കയറാൻ ശ്രമിച്ചപ്പോൾ പേടിയായി. കുഞ്ഞുങ്ങൾ ഇത് പോലെ പിടിച്ച് കയറാതിരിക്കാൻ അവിടെ എന്തെങ്കിലും ചെയ്യണം

    • @aneeshashoksalalah
      @aneeshashoksalalah  2 года назад +1

      😍😍Avare ottakke mukalilekke vidillairunnu😍😍ippol njangal aa veettil alla😍ippol salalah yil thirichu ethi😍

  • @subhak3694
    @subhak3694 2 года назад +1

    Super home......

  • @chickuvavachickuvava1123
    @chickuvavachickuvava1123 2 года назад +1

    ഹായ് കുട്ടൂസന്മാരെ 😍😍😘 വീട് അടിപൊളിയാണല്ലോ ഒരുപാട് ഇഷ്ടപ്പെട്ടു 😍😍

  • @nafsivlog9917
    @nafsivlog9917 2 года назад

    Masha.. Alaah. Veed supper

  • @anjupillai1342
    @anjupillai1342 2 года назад +1

    Beautiful home

  • @sreekumaryshankaran9582
    @sreekumaryshankaran9582 2 года назад +2

    Nalla veedu Vavakalku chakaraumma

  • @ridhusworld
    @ridhusworld 2 года назад +1

    Super വീട് 😍😍

  • @sheeja7057
    @sheeja7057 2 года назад +2

    💕💕👌👌👌👌 സൂപ്പർ വീട്

  • @gayathripushpa7659
    @gayathripushpa7659 2 года назад

    😍😍😍

  • @rayhanmohmd6792
    @rayhanmohmd6792 2 года назад

    Super 👌 aayittund veed 😍😍

  • @beenakumari5325
    @beenakumari5325 2 года назад

    എല്ലാ സൗകര്യവുമുള്ള , ഒതുക്കമുള്ള അടിപൊളി വീട് . സൂപ്പർ👍👍🤩🤩🤩

  • @minivinayakan5655
    @minivinayakan5655 2 года назад

    Beautif house super vedio ♥️♥️♥️😘

  • @sudarsank8314
    @sudarsank8314 2 года назад

    🥰🥰🥰🥰🥰🥰

  • @anithaprakashnair5979
    @anithaprakashnair5979 2 года назад

    Very nice 👌👌👌👌😍😍

  • @krishnakumarik8996
    @krishnakumarik8996 2 года назад

    👌👌👌👌♥️♥️♥️♥️♥️

  • @vijayakumarik5680
    @vijayakumarik5680 2 года назад

    Nammude police chettanu congrats manasupole thanne theinja nirangalum santhosham

  • @jessyajikumar9326
    @jessyajikumar9326 2 года назад +1

    Greeshmaude voice, entha parauka ethraum sundaramaya voice vere kettittilla.

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 года назад

    അനീഷ് വീട് സൂപ്പർ . കണ്ണപ്പൻ മുകളിൽ ഇരിക്കയാണല്ലോ. ചുറ്റുപാടും നല്ല ബാങ്ങീണ്ടുട്ടോ. കുട്ടൂസന്മാർ മിണ്ടാതെ ഇരിക്കയാണല്ലോ. തിരിച്ചു പോക്ക് എന്നാണ്. മക്കളെ ചക്കര ഉമ്മ. 🥰🥰🥰🥰🙏🌹🌹🌹🌹🌹

  • @sanoj.k6075
    @sanoj.k6075 2 года назад

    ഉണ്ണികണ്ണന്മാർക്ക് മുറി ഇല്ലാത്ത കാര്യം അറിഞ്ഞാൽ അനീഷിന്റെ കാര്യം കട്ട പൊഗ

  • @swapnamangalath402
    @swapnamangalath402 2 года назад

    Nalla veedu. Ella anugrahavum Eeswaran tharatte🙏

  • @nivedithakrishna7639
    @nivedithakrishna7639 2 года назад

    അടിപൊളി വീട്... 👍 എനിക്ക് നല്ല ഇഷ്ടമായി... കിണർ nice👍 😄 ഇപ്പോൾ ആരും അങ്ങനൊന്നും ചെയുന്നില്ല...എനിക്കും ആഗ്രഹം ഉണ്ട്‌ വീട് പണിയുമ്പോൾ നല്ല ഒരു കിണർ വേണം എന്ന്...
    അമ്മക്കുട്ടി 😍😍😍
    അതെ ആമിക്കുട്ടിക്ക് attached bathtoom ഉള്ള room അല്ലേ നല്ലത്? പെൺകുട്ടികൾക്ക് personal needs ന് ഒക്കെ...? ഞാൻ ചോദിച്ചതാണെ... 😊😊😊 കുറുമ്പന്മാർക്ക് room എവിടെ? 😂😂😂

  • @sindhup8508
    @sindhup8508 2 года назад

    Veed ishtai unnikuttanmaray kandu othiri santhosham

  • @princyantony3823
    @princyantony3823 2 года назад +1

    God blessing Aneesh & family

  • @mayadev298
    @mayadev298 2 года назад

    Veedu manoharam.Athil Aneeshum Greeshma yum makkalum koodi ullappol Athimanharam.🥰🥰🥰

  • @ruksanatvk82
    @ruksanatvk82 2 года назад

    Ethra pettanna randlakum valarnnath ,❤️❤️💕💕💕💕

  • @ammuamooz5476
    @ammuamooz5476 2 года назад +1

    first❣️❣️❣️❣️

  • @ashadeviks2685
    @ashadeviks2685 2 года назад +1

    നല്ല വീട് അതിമനോഹരം

  • @reshmisai
    @reshmisai 2 года назад

    Nice Home,👌👌👌

  • @vijayalekshmymenon7611
    @vijayalekshmymenon7611 2 года назад

    Super ayitundto 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @remajnair4682
    @remajnair4682 2 года назад

    മനോഹരമായിട്ടുണ്ട് അനീഷ്. ആമികുട്ടിയുടെ മുറി സൂപ്പർ. ഉണ്ണികണ്ണന്മാർക്ക് മുറി ഇല്ലാത്ത വിവരം അറിഞ്ഞോ എന്തൊ 😍.💕💕💕💕💕💕💕💕👏👏👏👏

  • @manjulakrishna399
    @manjulakrishna399 2 года назад

    God bless you and your family to be always like this.

  • @jayasreepm7568
    @jayasreepm7568 2 года назад

    Manoharamaya veedu. As always saying , all blessings to you all.

  • @aksasagi8608
    @aksasagi8608 2 года назад

    ❤❤❤❤

  • @sumadevits4972
    @sumadevits4972 2 года назад +1

    ആമി ലൗ യൂ ചക്കരെ❤️❤️

  • @rekhaj5757
    @rekhaj5757 2 года назад

    Cute house. Thirichu pokunna karyam orkkumnol enikku sankadam varunnu, enthu cheyyum alle makkale.
    Anyway enjoy wherever all of u live.

  • @svs4494
    @svs4494 2 года назад

    Veed ishtapeetuu... But aamik common toilet aakith ishtapettilaa.... She is a girl... Give her own washroom facility atleast till she is to another home🙏🏻✌🏻

  • @annsriya1301
    @annsriya1301 2 года назад

    വീട് super👌👌👌😍😍😍😍

  • @aswathysunil4878
    @aswathysunil4878 2 года назад

    Veettuperu😍👌👌👌👌

  • @k.vradhakrishnanrajan8452
    @k.vradhakrishnanrajan8452 2 года назад +1

    വീട് മനോഹര൦ 😊😍😍😍

  • @sabithagafoor7957
    @sabithagafoor7957 2 года назад

    Mashaallah Adipoli🥰hiii makkals

  • @najad317
    @najad317 2 года назад +1

    ❤️

  • @dorairajuk8757
    @dorairajuk8757 2 года назад

    super 👌 ende kurumanmaruku rooms avide ithu ennade bathroom enthoru santhosham God bless you all and stay blessed 🙌 😇 🙏 ☺ 😊 ❤ 🙌 sweet kisses kutties

  • @lekshmijayan5241
    @lekshmijayan5241 2 года назад

    Superrr......

  • @sumichinnu6093
    @sumichinnu6093 2 года назад

    Orupadu santhosham 😍😍😍

  • @aswinappu985
    @aswinappu985 2 года назад

    Naalu makkaleyum enikku orupaade ishttam aanu 🥰❤️❤️🥰❤️🥰❣️ ❣️❣️❣️🥰 🥰🥰🥰🥰👍 👍👍👍

  • @indhug6289
    @indhug6289 2 года назад +1

    നല്ല ഒതുക്ക മുള്ള വീട്

  • @chinnuse7089
    @chinnuse7089 2 года назад

    വീട് സൂപ്പർ, അച്ഛമ്മ എവിടെ 🤔🤔

  • @vijayakumarik5680
    @vijayakumarik5680 2 года назад

    Santhoshamai orupad mukalil ninnu nokkumbole muttam nalla look anu

  • @nimmychandran1403
    @nimmychandran1403 2 года назад

    💓💓💓💓

  • @shijipraveen6591
    @shijipraveen6591 2 года назад +1

    സൂപ്പർ വീട്

  • @ajithakumari292
    @ajithakumari292 2 года назад

    Ella nanmakalum undavatte

  • @Shaiji1122
    @Shaiji1122 2 года назад

    👌👌👌🌹🌹🌹

  • @aswathivivek7030
    @aswathivivek7030 2 года назад

    Good lack😘😘😘😘😘😘

  • @hithashajan3360
    @hithashajan3360 2 года назад

    Nice house 👌👌

  • @10fpstudios
    @10fpstudios 2 года назад

    👌🥰

  • @akshayv8786
    @akshayv8786 2 года назад

    🥰😍

  • @FORCEGAMING101
    @FORCEGAMING101 2 года назад

    സൂപ്പർ വീട്💕💕💕

  • @krishnasagar4271
    @krishnasagar4271 2 года назад

    😍😍😍😍😍😍😍😍പക്കാ

  • @lisavarghese7318
    @lisavarghese7318 2 года назад

    Aguttene kude snehik arum mindathillalo,allathinum aguttene matti nirthukanno

    • @aneeshashoksalalah
      @aneeshashoksalalah  2 года назад

      Ayyo agane onnum illa🙏🙏Avan video edukkumbol nanam ayitte Mari ponatha😍😍