നിലാവിന്റെ മുത്ത് | Nilavinte Muthu Malayalam Home Cinema Part 4 | Malayalam Super Hit Home Cinema

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 88

  • @ummuswalihath438
    @ummuswalihath438 Год назад +15

    പെണ്ണിന്റെ ഉപ്പ സൂപ്പർ

  • @sonashut7301
    @sonashut7301 11 месяцев назад +25

    വീണ്ടും പറയുന്നു team super

  • @basheerm1539
    @basheerm1539 Год назад +17

    ഇനിയും വേണം ഇതിന്റെ ബാക്കി

  • @jaseelapc1671
    @jaseelapc1671 11 месяцев назад +3

    എല്ലാം കഴിഞ്ഞിട്ട് കൂറെ ഓർക്കാഞ്ഞിട്ടാ ദുഷ്ടൻ

  • @shemmusverld9190
    @shemmusverld9190 Год назад +15

    ഇങ്ങനെ ഒരു പെണ്ണും സഹിക്കേണ്ട ആവിശ്യം ഇല്ല ഞാൻ ആയിരിക്കണം

  • @minnuttys5604
    @minnuttys5604 Год назад +37

    ലോകത്തിന്റെ ഓരോ കോണിലും ഒരുപാട് സ്ത്രീകൾ ഇതുപോലെ ദുരിതം അനുഭവിക്കുന്നു. ഭർത്താക്കന്മാർ തന്നെ ആണ് ഇതിനൊക്കെ ഒരുപരിധി വരെ കാരണം

    • @hajirahajira9595
      @hajirahajira9595 Год назад +4

      കറക്റ്റ് 100%

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 3 месяца назад

      ഈ പെണ്ണിനെ ഇട്ട് കാട്ടുന്നത് ഒരു രസവുമില്ല ഒരു പെണ്ണിനെ തല്ലിക്കൊല്ലുന്നതും രസവുമില്ല

  • @jumailathu1236
    @jumailathu1236 Год назад +7

    ഭയങ്കര,കഷ്ട൦,ആയിപോയി,,,, 10:15

  • @GafoorT-u3b
    @GafoorT-u3b Год назад +2

    Njn Kure karanju😢😢😢

  • @sonashut7301
    @sonashut7301 11 месяцев назад +7

    നല്ല അവതരണം. പക്ഷേ ഇങ്ങനെ യൊന്നും സഹിക്കാൻ ഇപ്പോൾ പെൺ മക്കളെ കിട്ടില്ല. പോയി പണി നോക്കാൻ പറയും. ഇത് ഒത്തിരി പഴഞ്ചൻ ആയി പ്പോയി. പുരുഷ മേധാവിത്വത്തിന്റെ കാലം എന്നേ കഴിഞ്ഞു.
    പക്ഷെ അഭിനേദാക്കൾ എല്ലാം ഒന്നിനൊന്നു super

  • @asmrazz...8515
    @asmrazz...8515 Год назад +10

    Ammayyi, ammusan, bareye, barthavu, uppa, ummayum, makkalum... Nannayitt jeevikkunna cinema cheyidal ad kand santhoshikkam.. 😔😔

  • @asmrazz...8515
    @asmrazz...8515 Год назад +18

    😢😥😥... Itthreyum feelings ulla cinema cheyyallee... Plz plz plz... 😔😔vedane sahicchaa manass pinnem vedanikkuu😢😢😢

  • @AsdfgAsdfg-p8k
    @AsdfgAsdfg-p8k 2 месяца назад

    R❤❤❤❤❤

  • @abidaaabi4150
    @abidaaabi4150 Год назад +2

    Katta waitting

  • @sujathapk3873
    @sujathapk3873 Год назад +20

    എല്ലാവർക്കും സ്വർണ്ണത്തിലാ കണ്ണ് 😢

  • @sajinap5265
    @sajinap5265 Год назад

    കഷ്ടം വല്ലാതെരു അവസ്ഥ ഈ ജാതി പെങ്ങൾ മാര് ഉടകിൽ എല്ലാം വിട്ടിലു ഇതാണ് അവസ്ഥ അനക് സഘടഠ വന്നു

  • @ramseenaramsi9027
    @ramseenaramsi9027 Год назад +1

    enganeyonnum sahichu ee ganaretionile penkuttikal nilkkilla

  • @mohammedirshad492
    @mohammedirshad492 11 месяцев назад +3

    വൃത്തികെട്ട കഥാപാത്രം ഇത് ഉണ്ടാക്കിയവൻ ഒരിക്കലും ഗുണം പിടിക്കില്ല കെട്ടിയവളെ തള്ളൽ ആണത്തം അല്ല ചങ്ങായി നീയൊക്കെ ആണെന്ന് പറഞ്ഞു നടന്നതിൽ ഒരു അഭിമാനവുമില്ല പറ്റുമെങ്കിൽ സാമാനം മുറിച്ച് കളയാൻ 😅😅

  • @barshadmp1746
    @barshadmp1746 Год назад +1

  • @shahinashahina9337
    @shahinashahina9337 Год назад +1

    Ini eppaya baakki

  • @fathimaridha2858
    @fathimaridha2858 Год назад +127

    കാണാൻ വയ്യാ വല്ലാത്തൊരു കഥ ആയി ഇത് സത്യം thelyanam

  • @ummerk9082
    @ummerk9082 5 месяцев назад

    À😊😊😊

  • @thefanofhighflyers5173
    @thefanofhighflyers5173 4 месяца назад

    23:40
    വെട്ട് കൊണ്ടത് അവന്... എന്നിട്ട് വീണത് ആ സ്ത്രീയും...
    എന്തോന്നെടേയ് ഇതൊക്കെ

  • @jumailathu1236
    @jumailathu1236 Год назад +1

    @ ഇതൊരു,വലിയ,, കുടു൦ബ,കഥന, കഥ,തന്നെ?*

  • @siduvlogkitchen9971
    @siduvlogkitchen9971 Год назад +4

    ലാസ്റ്റ് നല്ലതായിട്ട് കാണിക്കേണ്ടി രുന്നു.

  • @basheerm1539
    @basheerm1539 Год назад

    ഇനിയുണ്ടോഇതിന്റെ ബാക്കി

  • @naseemathasleem2992
    @naseemathasleem2992 6 месяцев назад

    Ith kaanunnavar vattan

  • @irhamshamon4807
    @irhamshamon4807 Год назад +5

    ആർക്ക് എന്ത് കൊടുക്കണമെങ്കിലും സ്വർണ്ണമായാലും എന്തായാലും അത് ഭർത്താവറിയാതെ കൊടുക്കരുത് അവൾ ചെയ്തത് വൻ തെറ്റാണ്

  • @sonashut7301
    @sonashut7301 11 месяцев назад +1

    കദനത്തിൻ കഥ യല്ല പെണ്ണ് 🥰

  • @seenathSeenath-jh7qu
    @seenathSeenath-jh7qu 7 месяцев назад

    😊😊😊😅.

  • @Supervlogs-w9q
    @Supervlogs-w9q 6 месяцев назад

    😢😢😢😢😢😢😢

  • @AnjalianuAnju
    @AnjalianuAnju 6 месяцев назад

    Swthanam veetukar paryunthu kelikanam pakshe ethu koodi kadhayalum swantham pennine aariyan sreemikathe veetukaraku mathram sthanam koduthu konnathu nannayullu eniku thanne sayichila aaa penninodu cheyyunna oro karyakal oru kudubam illathayile avale kettirunnakil engna indakila kadhayalum nammuda nattil nadakuntha

  • @jumailathu1236
    @jumailathu1236 Год назад +3

    @ ഈ,ഗതി, ഒരു,കുടു൦ബത്തിലു൦,,വരാതിരിക്കട്ടേ?കണ്ണി,കൃഷ്ണ,മണി,പോലെ,,വള൪ത്തിയ,മോളാണ്*@$ 30:20

  • @NaseebaNisreen
    @NaseebaNisreen 3 месяца назад +3

    ഈ പതിനെട്ടാം നൂറ്റാണ്ടിലെ കഥയായിട്ട് ഈ ന്യൂ ജനറേഷൻ മനസ്സിലായോ

  • @AyshaAysha-zy5he
    @AyshaAysha-zy5he Год назад +2

    😊😊😊

  • @hadisulthan8729
    @hadisulthan8729 Год назад +2

    എങ്ങിനെയോ കാശ് വന്നു, അത് കളയാൻ ഒരു വഷളൻ ഹോം സിനിമ.....

  • @mohammedirshad492
    @mohammedirshad492 11 месяцев назад +1

    ഈ ഗതികേട് വന്നിട്ടില്ലെങ്കിൽ പറയ് നിന്റെ കുടുംബത്തിൽ ഇന്നല്ലെങ്കിൽ നാളെ വരും. ഇൻഷാ അള്ളാ കാത്തിരിക്കും ഇത് ഉറപ്പാണ്

  • @najusart-x8l
    @najusart-x8l Год назад

    Idinte part 5 illeaa

  • @fathimaridha2858
    @fathimaridha2858 Год назад

    Ith ippo arangiyathano

  • @shareefchola9695
    @shareefchola9695 Год назад

    Agganavaanm

  • @BakkerAbu-ms8bp
    @BakkerAbu-ms8bp Год назад

    😭😭😭😭😭😭😭😭

  • @farhanhafzhafarhanahafzha8920
    @farhanhafzhafarhanahafzha8920 Год назад +1

    😢😢😢

  • @mbss258
    @mbss258 Год назад +4

    ഇങ്ങനെ ഒന്നും വേണ്ട യിരുന്നു ഇത് കുറച്ചു ഒവരായി

  • @pachiscreations7371
    @pachiscreations7371 Год назад

    😢😢😢😢

  • @saidmuhammed1632
    @saidmuhammed1632 Год назад

    Supar

  • @jasinjasin703
    @jasinjasin703 Год назад +14

    അവൾ മരിക്കാതെ സത്യം തെളിയനം ആയിരുന്നു ഇത് ബോർ ആയി

  • @NaseemaRizvan
    @NaseemaRizvan 11 месяцев назад

    🥲🥲

  • @ഷാഹന-ശ3ത
    @ഷാഹന-ശ3ത Год назад +1

    😯🙄😡😡😡😭😭😭

  • @junaisk4578
    @junaisk4578 Год назад +3

    Kann niranju poi

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv Год назад

    Twahiranekondupyikappanapalliyes are no

  • @AbdulaKalapali-ci8rv
    @AbdulaKalapali-ci8rv Год назад

    Eye FFS god polite beta eye indenture monemdtkud I'll kiss. Njanvrtmglnn kappnappllinn twahiramhtwmullvlan arched orupaad iPod Lanny Kalahari arannryilla. Pots poydvlevdyrkunn nprjuvdytknavilla

  • @fasifasishihab2644
    @fasifasishihab2644 Год назад

    Uhlh

  • @safoorasafu5763
    @safoorasafu5763 Год назад +2

    ഭയങ്കര ബോർഫിലിം. ഈ പാവം പെൺകുട്ടിക്ക് പകരം നട്ടെല്ലുള്ള വീട്ടുകാരെ തേമ്പുന്ന ഒരു പെൺകുട്ടിയായിരുന്നു വേണ്ടത്.അങ്ങനത്തെ ഫിലിം ആണ് ഇന്നത്തെ സമൂഹത്തിനാവശ്യം. എൻ്റെ ഹസ്ബൻ്റിൻ്റെ വീട്ടുകാർക്കും സ്വർണ്ണത്തിലായിരുന്നു കണ്ണ്. കാശുണ്ടാക്കാനാണ് കല്യാണമെങ്കിൽ നിങ്ങൾ വേറെ കെട്ടിക്കോളൂ. ഞാൻ ഇറങ്ങിത്തരാം. എനിക്ക് ഇവിടെ കിടന്ന് നീറിക്കഴിയേണ്ട ആവശ്യമില്ല. സ്വന്തമായി ജോലിയുള്ളത് കൊണ്ട് കളർഫുളായി ജീവിക്കും'.കോടതി ഇടപെട്ട് നമുക്ക് പിരിയാം എന്ന് പറഞ്ഞു.ഹസ്ബൻ്റ് എന്നെ ഉൾകൊള്ളാൻ കഴിവുള്ള ആളായത് കൊണ്ട് പിന്നെ വീട്ടുകാർ പ്രശ്നമൊന്നും ഉണ്ടാക്കിയില്ല.

    • @Hamza-kf3yw
      @Hamza-kf3yw Год назад

      Ji

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 3 месяца назад

      ഇപ്പോൾ സെമിനാനെ കൊന്നത് കൊണ്ട് സാബിറിന് സമാധാനമായി

  • @yaseennajeem4955
    @yaseennajeem4955 Год назад +1

    പിന്നെ. ഇത് ഓവർ ആക്ടിങ്.3 അവളുമാര് പഠിക്കണമായിരുന്നു.

  • @sareenasaree9067
    @sareenasaree9067 Год назад +1

    😢

  • @sabithasabitha9089
    @sabithasabitha9089 Год назад +1

    😭😭😭

  • @HaseenaSayyid
    @HaseenaSayyid Год назад

    😢

  • @navassabu-vi1cz
    @navassabu-vi1cz 11 месяцев назад

    😢😢😢

  • @SakkeenaPN
    @SakkeenaPN 7 месяцев назад

    😢😢😢