ടീച്ചറേ....അതിമനോഹരം 🤗😍 ഒരുപാട് നാളുകൾക്ക് ശേഷം പഴയ പുസ്തകങ്ങളിൽ പാടി മറന്ന വരികൾ അതേ ചന്തത്തോടെ കേട്ടാസ്വദിക്കാനും ഓർമ പുതുക്കാനും കഴിഞ്ഞു.കവിതയും കഥയും നോവലുമെല്ലാം ഒഴിവാക്കി മൊബൈലിൻ്റെ സ്ക്രീനിൽ തളയ്ക്കപ്പെട്ട ഒരു വലിയ കൂട്ടത്തെ ഗൃഹാതുരതയിലേക്ക് കൊണ്ട് പോയി. മറ്റുള്ള ചാനലുകളിലൊന്നും കാണാത്ത മികച്ച അറിവ് അങ്ങേയറ്റം ആത്മാർത്ഥതയോടും ഇഷ്ടത്തോടെയും പഠിപ്പിക്കുന്ന ടീച്ചർക്ക് സ്നേഹാഭിവാദ്യങ്ങൾ ആശംസകൾ....തീർച്ചയായും മലയാള സാഹിത്യത്തിൻ്റെ പ്രത്യേകിച്ചും പുതിയ എഴുത്തുകാരുടെയും കൃതികളുടെയും ക്ലാസുകൾക്കായി കാത്തിരിക്കുന്നു.🤗🙏💕
പറയാൻ വാക്കുകളില്ല. നമ്മൾ ഏറ്റവും കൊതിക്കുന്ന നമ്മുടെ പഴയ ആ കാലത്തേക്ക് പോയപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏. You are brilliant.... തീർച്ചയായും ഉയരങ്ങളിൽ എത്തും. 🙏🙏🙏🙏🙏🙏🙏
അതീവ ഹൃദ്യമായ ക്ലാസ്സ് ഗൃഹാതുരത യുണർത്തുന്ന ഓർമ്മകൾ സമ്മാനിച്ച കവിതകൾ ടീച്ചറിന്റെ മനോഹര ശബ്ദത്തിൽ അതിമനോഹരമായ ആലാപനം. അഭിനന്ദനങ്ങൾ 👏👏👏 2nd part ഉടൻ പ്രതീക്ഷിക്കുന്നു
Njan ktet 4 anu .malayalm njan teacherude class anu kooduthal kandath.32 marks kitti.kavithakal chollippadippichathinal very use ful.Thanks alot.Happy teachers day🌹🌹
സൂപ്പർ ടീച്ചർ...... നല്ല ക്ലാസ്സ്.... ഒരുപാട് ഇഷ്ടായി... സ്കൂൾ കാലം കഴിഞ്ഞിട്ട് ഇപ്പോളാണ് മലയാളം ഇത്രേം മനോഹരമായ ക്ലാസ്സ് കേള്ക്കണത്.... ന്റെ പ്രിയപ്പെട്ട മലയാളം അധ്യാപിക മാരായ NVAUPS ലേ പദ്മകുമാരി ടീച്ചർ നേം, കല്ലടി HS ലേ ഗീതടീച്ചറേം ഓർത്തു പോയി....🥰🙏 ഇനിയും ഇതുപോലെ ഉള്ള ക്ലാസുകൾ വേണം...
Beautiful teacher I left kerala 10 years old now 52 however I never forgot to write malayalam and I will give anything to get my younger days back. How beautiful and innocence were our childhood now all is corrupted. I wish to learn more about malayalam poetry and literature.
പണ്ട് ഇഷ്ടമില്ലാതിരുന്നതും ഇന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും ആയ ഒരു കാലം. പഴയ സ്കൂൾ, കൂട്ടുകാർ,ടീച്ചേർസ്,പുസ്തകങ്ങൾ...ആ ഓർമകളിലേക്ക് വീണ്ടും..കവിതകൾ കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ. Thank u so much miss. സെക്കന്റ് പാർട്ട് വേണം ❤❤❤🌹🌹🌹🌹
സ്കൂളിൽ ഉമ്മർ മാഷ് ഇതുപോലെ കവിത ചൊല്ലി തരുമായിരുന്നു... ആ കാലത്തിലേക്കു തിരിച്ചു കൊണ്ടു പോയതിനു നന്ദി ടീച്ചർ...❤❤ഈ കവിതകൾ ഒക്കെ ഇനിയും പഠിക്കണം.. എന്റെ മോളെ പഠിപ്പിക്കണം 🙂🙂
Onnum parayanilla mam super oru psc class kettapoleyalla enk ipo pand school ground ile marathinte chottilirunn sir malayalam class eduth ath kettirikkunna manoharamayoru feel aaan thank you so much ❣️❣️❣️❣️❣️❣️❣️ stress il ninn nalloru relaxation once again thankyou for your great work
ടീച്ചറേ....അതിമനോഹരം 🤗😍
ഒരുപാട് നാളുകൾക്ക് ശേഷം പഴയ പുസ്തകങ്ങളിൽ പാടി മറന്ന വരികൾ അതേ ചന്തത്തോടെ കേട്ടാസ്വദിക്കാനും ഓർമ പുതുക്കാനും കഴിഞ്ഞു.കവിതയും കഥയും നോവലുമെല്ലാം ഒഴിവാക്കി മൊബൈലിൻ്റെ സ്ക്രീനിൽ തളയ്ക്കപ്പെട്ട ഒരു വലിയ കൂട്ടത്തെ
ഗൃഹാതുരതയിലേക്ക് കൊണ്ട് പോയി. മറ്റുള്ള ചാനലുകളിലൊന്നും
കാണാത്ത മികച്ച അറിവ് അങ്ങേയറ്റം ആത്മാർത്ഥതയോടും
ഇഷ്ടത്തോടെയും പഠിപ്പിക്കുന്ന ടീച്ചർക്ക് സ്നേഹാഭിവാദ്യങ്ങൾ
ആശംസകൾ....തീർച്ചയായും മലയാള സാഹിത്യത്തിൻ്റെ പ്രത്യേകിച്ചും പുതിയ എഴുത്തുകാരുടെയും കൃതികളുടെയും ക്ലാസുകൾക്കായി
കാത്തിരിക്കുന്നു.🤗🙏💕
👍
തീർച്ചയായും....
പറഞ്ഞത് വളരെ ശരി... 👏👏👏👏👏💥💥💥💥
::...
ടീച്ചർ അടിപൊളിയാണ്
പറയാൻ വാക്കുകളില്ല. നമ്മൾ ഏറ്റവും കൊതിക്കുന്ന നമ്മുടെ പഴയ ആ കാലത്തേക്ക് പോയപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏. You are brilliant.... തീർച്ചയായും ഉയരങ്ങളിൽ എത്തും. 🙏🙏🙏🙏🙏🙏🙏
ആദ്യമായിട്ട യൂട്യൂബിൽ ഒരു വീഡിയോ നോർമൽ സ്പീഡിൽ കാണുന്നെ അത് ടീച്ചർടെ മനോഹരമായ കവിത കേൾക്കാൻ ❤️❤️❤️
നല്ല ക്ലാസ്സാണ് ടീച്ചർ. ഈ രീതിയിൽ മതി.തുടർ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു. നന്ദി..
"കേട്ടത് മധുരം കേൾക്കാത്തത് അതിമധുരം "Waiting for Part 2👍👍
Super class👌
Heared melodies are sweet but those unheard are sweeter:- john keats😍😍
ma'm .. വളരെ നന്നായി പാടുന്നുണ്ടല്ലോ .. വരികൾ പഠിക്കാൻ ഇതാണ് നല്ല മാർഗം. വെറുതെ വായിച്ചു പഠിച്ചാൽ മറന്നു പോകും. Part 2 ഇതു പോലെ തന്നെ മതി.
നല്ല സുഖമുള്ള ക്ലാസ് ഒട്ടും bore ആകാതെ വളരെ മനോഹരമായി പഠിപ്പിച്ചു തന്ന ടീച്ചർ ....thank you😍😍
ആസ്വദിച്ചു കേൾക്കാൻ ഒരു Psc class.... Hats off 🙏🙏
മനോഹരം 💐
🙏🙏🙏🙏👌👌👌👍👍👍
അതീവ ഹൃദ്യമായ ക്ലാസ്സ്
ഗൃഹാതുരത യുണർത്തുന്ന ഓർമ്മകൾ സമ്മാനിച്ച കവിതകൾ ടീച്ചറിന്റെ മനോഹര ശബ്ദത്തിൽ അതിമനോഹരമായ ആലാപനം. അഭിനന്ദനങ്ങൾ 👏👏👏
2nd part ഉടൻ പ്രതീക്ഷിക്കുന്നു
High സ്കൂൾ ക്ലാസ്സിലെ മലയാളം ടീച്ചേഴ്സിനെ ഓർമവന്നു.
ആസ്വദിച്ചു കേട്ട വളരെ നല്ല ക്ലാസ്.... Psc exam ടെൻഷൻ തന്നെ പമ്പ കടന്നു ...
വർണനാ തീതം 🥰👍
Mam വളരെ നന്നായി കവിത ആലപിക്കുന്നു. Thanks
സൂപ്പർ ക്ലാസ്സ് ടീച്ചർ. കവിത ചൊല്ലുന്നതു കേൾക്കാൻ നല്ല ഭംഗി ഉണ്ട്. ഇനിയും ഇങ്ങനെ മതി 🥰
മലയാളം ക്ലാസ്സിൽ ഇഷ്ടത്തോടെ ഇരിക്കുന്ന ഒരു ഫീൽ❤സൂപ്പർ teacher👌
നല്ല ഈണത്തിൽ പാടുന്നത് കേൾക്കാൻ നല്ല ഭംഗിയുണ്ട്.
നല്ല ക്ലാസ്സാണ് ടീച്ചർ
അഭിനന്ദനങ്ങൾ
നല്ല ക്ലാസ്സായിരുന്നു ചേച്ചി...! 31 മിനിറ്റ് ക്ലാസ്സ് കേട്ടിരുന്നു പോയതേ അറിഞ്ഞില്ല.അറിവ് പകർന്നതിനു നന്ദി..!👍
ഒരുപാടു കാലം മുമ്പുളള സ്കൂളിലെ മലയാളം ക്ലാസും, അധ്യാപകരേയും ഓർമ വന്നു. Thank you
Sathyam
വളരെ നന്നായി കവിത ആലപിച്ചു പഠിപ്പിച്ചു... ഒത്തിരി നല്ല ക്ലാസ്സ്, ഒരിക്കലും മറക്കില്ല, thank you mam
കവിത പോലെ മനോഹരമായ ക്ലാസ്സ് ❤❤❤❤💞🙏
Njan ktet 4 anu .malayalm njan teacherude class anu kooduthal kandath.32 marks kitti.kavithakal chollippadippichathinal very use ful.Thanks alot.Happy teachers day🌹🌹
വളരെ നന്നായി ❤ആസ്വദിച്ചു പഠിച്ചു.... Love u ടീച്ചർ ❤❤❤❤🔥
Oru nostalgia... School um kavithaparayanavum okke orthupoyi.. So refreshing... 🥰🥰
ഗംഭീരം 💯 പഠിക്കുക എന്നതിന് പകാരം ആസ്വദിച്ച് ഇഷ്ടപ്പെട്ട് പഠിക്കാൻ തോന്നിക്കുന്ന നിമിഷം...❤👌
Super super super super
ടീച്ചറിൻ്റെ ക്ലാസ് സൂപ്പർ
കവിതാലാപനം അതിലും സൂപ്പർ
നല്ല ക്ലാസ്സ് ആണ്... ആലാപന ഭംഗികൊണ്ട് വേഗം പഠിക്കാവുന്ന
മികവുറ്റ കവിതകൾ.... അവതരണവും പഠനം പാൽപ്പായസമാക്കും 🌹🌹🌹
Padunnath kelkkaan endhu rasam handwriting athilum manoharam
Supr class tr. ഇതു പോലൊരു ക്ലാസ് വേറെ കണ്ടിട്ടില്ല. കഠിന ഭാഗം ലളിതമായി🙏🏻🙏🏻🙏🏻🙏🏻
Misse കവിത ചൊല്ലിയത് മനോഹരമായിട്ടുണ്ട്. നന്നായി മനസ്സിലായി. താങ്ക് യൂ👌👌
സൂപ്പർ ടീച്ചർ......
നല്ല ക്ലാസ്സ്.... ഒരുപാട് ഇഷ്ടായി...
സ്കൂൾ കാലം കഴിഞ്ഞിട്ട് ഇപ്പോളാണ് മലയാളം ഇത്രേം മനോഹരമായ ക്ലാസ്സ് കേള്ക്കണത്....
ന്റെ പ്രിയപ്പെട്ട മലയാളം അധ്യാപിക മാരായ NVAUPS ലേ പദ്മകുമാരി ടീച്ചർ നേം, കല്ലടി HS ലേ ഗീതടീച്ചറേം ഓർത്തു പോയി....🥰🙏
ഇനിയും ഇതുപോലെ ഉള്ള ക്ലാസുകൾ വേണം...
Miss ee class innanu kettadu... Kavithakal paadiyadu super... Super class🙏
വെരി ഗുഡ് ക്ലാസ്സ്, സ്ട്രസ്സ് ഒന്നുകുറഞ്ഞതുപോലെ, relax thank യു ❤❤❤❤
ചില നിമിഷത്തിലേകാ കിയാം 👏👏👏👏❤👏👏👏എന്തുരസവാ പാടുന്നതുകേൾക്കാൻ,,,,,,, എല്ലാം sooper 🥰😍😍🥰😍🥰🥰🥰🥰🥰🥰🥰, കവിത എന്റെ ജീവനാണ് ❤❤❤❤❤
Njan എവിടെ കവിത കേട്ടാലും കാതോർക്കും, ടീച്ചറിന്റെ കവിത സൂപ്പറാ, പഴയ കാല ഓർമങ്ങൾ മാനിസിലേക്കോടിയെത്തുന്നു, എന്റെ മലയാള സാറിനെ ormavarunnu
Beautiful teacher I left kerala 10 years old now 52 however I never forgot to write malayalam and I will give anything to get my younger days back. How beautiful and innocence were our childhood now all is corrupted. I wish to learn more about malayalam poetry and literature.
ചൊല്ലിക്കേട്ടതിൽ വച്ച് അതിമനോഹരം ആശംസകൾ ❤
ക്ലാസ്സ് വളരെ ഉപകാരപ്രദം...ഇതിന്റെ part 2 ന് വേണ്ടി കാത്തിരിക്കുന്നു ❤️
പണ്ട് ഇഷ്ടമില്ലാതിരുന്നതും ഇന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും ആയ ഒരു കാലം. പഴയ സ്കൂൾ, കൂട്ടുകാർ,ടീച്ചേർസ്,പുസ്തകങ്ങൾ...ആ ഓർമകളിലേക്ക് വീണ്ടും..കവിതകൾ കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ. Thank u so much miss. സെക്കന്റ് പാർട്ട് വേണം ❤❤❤🌹🌹🌹🌹
Cheythitund
തീർച്ചയായും വളരെ ഉപകാരപ്രദമായ ഒരു ക്ലാസ്...👍
എന്ത് രസമുള്ള ക്ലാസ്സ്... Misse🙏
ടീച്ചറെ വളരെ മനോഹരം ടീച്ചർ ഇങ്ങനെ ചൊല്ലുമെന്ന് ഞാൻ
കരുതിയില്ല ❤very Thanks❤❤❤❤️🥰🥰😍💖
സൂപ്പർ ആയിട്ടുണ്ട് ടീച്ചറെ... 😍വളരെ ഉപകാരപ്പെട്ടു 👍
Supper
സ്കൂളിൽ ഉമ്മർ മാഷ് ഇതുപോലെ കവിത ചൊല്ലി തരുമായിരുന്നു... ആ കാലത്തിലേക്കു തിരിച്ചു കൊണ്ടു പോയതിനു നന്ദി ടീച്ചർ...❤❤ഈ കവിതകൾ ഒക്കെ ഇനിയും പഠിക്കണം.. എന്റെ മോളെ പഠിപ്പിക്കണം 🙂🙂
❤❤❤❤❤❤❤
Onnum parayanilla mam super oru psc class kettapoleyalla enk ipo pand school ground ile marathinte chottilirunn sir malayalam class eduth ath kettirikkunna manoharamayoru feel aaan thank you so much ❣️❣️❣️❣️❣️❣️❣️ stress il ninn nalloru relaxation once again thankyou for your great work
കവികളെ കുറിച്ച് പഠിക്കാൻ കഴിഞ്ഞില്ലേലും ടീച്ചർന്റെ കവിത നല്ലപോലെ ആസ്വദിച്ചു. Thank u teacher
Athentha padikkaan kazhiyaanje?
വീഡിയോ ഒന്നുകൂടി കണ്ടാൽ പഠിക്കാം ടീച്ചർ. ഒരു തവണ കവിത ആസ്വദിച്ചു, രണ്ടാമത്തെ ക്ലാസ്സ്....
നിങ്ങൾ ആസ്വദിച്ച് കൊണ്ടാണ് ചൊല്ലുന്നതും ക്ലാസ് എടുക്കുന്നതും..
മനോഹരം😍😍😍
വളരെ മനോഹരമായി ചൊല്ലി, 👌👌👏👏
ഒരുപാടിഷ്ടം ..നല്ല ക്ലാസ്.
കേട്ടിരിക്കാൻ തന്നെ നല്ല രസം .mam keep it up 😍❤️
👍❣️വളരെ നന്നായിട്ടുണ്ട്.
മനോഹരം.വിജ്ഞാന വിഹായസ്
വളരെ നല്ല ക്ലാസ്സ്.. കേട്ടിരുന്നു പോകുന്ന അവതരണം.. All the best
എനിക്ക് ടീച്ചർ റേ ഭയങ്കര ഇഷ്ട്ട മായി നല്ല രിതീ യിൽ ഇന്തു രസം മുണ്ട് കേൾക്കാൻ കവിത സൂപ്പർ ആയി
ടീച്ചർ ക്ലാസ്സ് സൂപ്പർ ക്ലാസ്സ് ഇനിയും വേണം. മനോഹരമായ അവതരണം 😍
Madam thozhuthu 🙏🏻,super.... Rank file il ithoke nokki padikan nalla paadanu, ithupole ulla class aanu ✌🏻✌🏻✌🏻✌🏻👌
നല്ല അട്രാക്റ്റീവ് ആയ ക്ലാസ്സ്. ഉറക്കം വന്ന് ക്ലാസ്സ് കണ്ട എന്റെ ഉറക്കം എവിടെയോ പോയിമറഞ്ഞു
വളരെ മനോഹരം ആയിരിക്കുന്നു ടീച്ചർ. ആസ്വദിച്ചു പഠിപ്പിക്കുന്നു 🙏
Ithrayum nalla classinte part 2 theerchayayum venam. Athimanoharamayi kavitha cholliyirikkunnu.❤️❤️❤️
സൂപ്പർ ആയിട്ടുണ്ട് ma'am♥♥♥
കവിതകൾ എല്ലാം നന്നായി ചൊല്ലി..
അടുത്ത പാർട്ടും ഇത് പോലെ ചെയ്താൽ മതി ..
മനോഹരമായ ശബ്ദം.. ടീച്ചർ ഈ ക്ലാസ്സ് ആസ്വാദ്യകരമാക്കിയതിന് ഒരു പാട് നന്ദി 🙏
കവിതകൾ വലിയ താല്പര്യം ഇല്ലാത്തവർ പോലും കവിത ഇഷ്ടപ്പെട്ടു പോകും. ആ രീതിയിലുള്ള ക്ലാസുകൾ👍👍👍👍
ടീച്ചറെ സൂപ്പർ ❤❤❤
Xylethile teacher alle enn nokkan vannathaa.
Class ore poli👌
Science mathram alla malyalavum super
Othiri thanks🥰
വളരെ പ്രയോജനപ്പെട്ടു... Presentation superb.... Thank you so much
Nalla class... E topic egane padichalum marannu povunnathayirunu.... Thank you... 🥰
അടിപൊളിയായി പാടുന്നുണ്ട്. Thank you for the class Mam🥰🥰🥰
Paattu eenathil cholli thudagiyappoozheekkum njan onnoodi sradichu erunnu. Adipoli class. 😍😍😍😍😍👌👌👌👌👌👌
മനോഹരം ,,,, അതിമനോഹരം,,,,,, ടീച്ചറിന്റെ പാട്ടിൽ ലയിച്ചിരുന്നുപോയി🥰🥰🥰🥰👍🏻❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super അതിമനോഹരം ഞാൻ കുറേ വട്ടം കേട്ടു സൂപ്പർ
Thank you teacher. Super class😍😍😍. Eniyum eth polathey class venam.
Pwolichuuuuuu.. 💕💕Maam adipoli class...
Nannayi paadunnund mam. Orupaad ishtayi..
Njan madathinte class sthiramaayi kaanarund. Madathinte avatharana saili kandittanu njan sradhichad. Orupaad helpful aanu classes
പാർട്ട് 2, വേണം... മനസ്സിൽ തങ്ങി നിൽക്കാൻ വളരെ നല്ല രീതി യാണ് ഇതു.
Ithu vare edutha classukalil enik eattavum ishttam aayath ee class aanu.....
Thank u miss.. missinu paadan nalla talent und
ഓർമയിൽ സൂക്ഷിക്കാൻ ഈ അവതരണം സഹായിക്കും 😊👍🏻
വളരെ നല്ല ക്ലാസ്സ്....keep going 🙏🙏🙏
പാർട്ട് 2വും തീർച്ചയായും വേണം ടീച്ചറെ... വളരെ നന്നായി മനസിലായി... 😍👍
Class part 2veanam mam
Class part 2veanam mam
Ma'am adipoli aayittundu next class um ingane thanne cheythaal mathi kavitha aalapanam superb aayittundu👍👍👍🌹
Sruthy Misse അതി മനോഹരം ആണ് കവിത ചൊല്ലുന്നത് കേൾക്കാൻ🥰❤️🔥🥰
വളരെ മനോഹരമായ ക്ലാസ്സ് ❤
Teacher അടുത്ത vedio വേണം🙏
വളരെ മനോഹരം♥️♥️♥️♥️ Part -2വിനായി കാത്തിരിക്കുന്നു. Thank you So much
വളരെ നന്നായിരുന്നു mam. കവിതകളൊക്കെയും കേട്ടിരുന്നുപോയി.
അതിമനോഹരം പറയാൻ വാക്കുകളില്ല ❤️❤️❤️
ടീച്ചറുടെ കവിത ആലാപനം അതിമനോഹരം അത് കേൾക്കുമ്പോൾ മനസ്സിന്റെ ഉള്ളിൽ നിന്നും വളരെ സന്തോഷമുണ്ടായി. ഈ വരികൾ ഒരിക്കലും മറക്കില്ല🥰😊😊
Nannyi padunnund
നല്ല cls അതുപോലെ മനോഹരമായ കവിത 🤩
Super miss. Kavithakal cholli kelkumbol oru santhosham. Waiting for the next class 👍👍👍💞💕💞
Miss പറയാതിരിക്കാൻ വയ്യ കവിതാലാപനം 👌👌👌🔥..super class
ഗംഭീരം 👏👏👏👏👏ഒത്തിരി നന്ദിമാം 🤝🥰🥰🙏🙏🙏🙏
ക്ലാസ്സ് കാണാൻ താമസിച്ചുപോയി,
മാനോഹരം ടീച്ചറെ,
2nd part കാണാൻ ഓടിപോകുവാന്നെ.....
ഞാൻ ആസ്വദിച്ചു കേട്ടിരുന്ന ക്ലാസ് Super👍
വളരെ നന്നായിട്ടുണ്ട്
Orupad ishttappetta oru class.....thank you teacher😍
നല്ല ക്ലാസ്സ്. മനോഹരമായി പാടി പഠിപ്പിച്ചു.
നല്ല ക്ലാസ്സ് 🥰🥰🥰👍👍thank you teacher 🙏
അഭിനന്ദിക്കാൻ പിശുക്ക് കാട്ടുന്ന ആളാണ് ഞാൻ.
എങ്കിലും ഈ വീഡിയോക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤
കവിത ചൊല്ലി പഠിപ്പിച്ചാൽ മതി. നല്ല വോയിസ് 👍🏻
എത്ര നന്നായിട്ട് ആണ് ആലപിക്കുന്നത് ❤️❤️
അതിമനോഹരമായ ക്ലാസ്സ് 🙏👍❤️
ചൊല്ലി പഠിക്കുന്നത് തന്നെയാണ് മനോഹരം ഇതുപോലെ തന്നെ തുടരണേ
Maam kavitha alapikunnathu kelkumbo... Kettu anganne nilkaan thonunu.... Automatic aayi padichu pogunnu... Nalla useful aanu. Thank you so much maam.
ഓടിച്ചുകാണമെന്ന് വിചാരിച്ച വീഡിയോ ഒന്നും വിടാതെ കണ്ടു
Thank u miss
മനോഹരമായ , തളാത്മകമായ ക്ലാസ്സ്
താരാട്ടു പാട്ടു കേട്ട feel ഞാൻ പിന്നെയും repeat ചെയ്തു കേട്ടു thank yoy
Class oke marann pazhaya ormakalilekk kondupoyy thankss miss ❤❤❤❤❤❤ itrayum manoharamay padunnathu kettirikkan nalla Rasamund ...miss nannay padunnuuu 😍😍😍😍😍