പാലിയേക്കരയില്‍ ടോള്‍ കമ്പനിയുടെ ചതിക്ക് തിരികെ എട്ടിന്റെ പണി I paliyekkara toll

Поделиться
HTML-код
  • Опубликовано: 9 окт 2024
  • പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും പാലിയേക്കര നല്‍കുന്ന പാഠം
    #paliyekkaratoll #kerala #road #news #mm003 #me004

Комментарии • 70

  • @uservyds
    @uservyds Год назад +44

    പാലിയേക്കര ഒകെ തല്ലി പൊട്ടിച്ചു അടി കൊടുത്തു വിടേണ്ട സമയം കഴിഞ്ഞു

  • @mithram2430
    @mithram2430 Год назад +27

    ഈ ടോൾ നിർത്തേണ്ട കാലം അധിക്രമിച്ചു.

  • @samadpulivetti7369
    @samadpulivetti7369 Год назад +14

    ഇത് ആളുടെ കണ്ണിൽ പോടിയിടാൻ മാത്രമുള്ള താണ് അതുകൊണ്ട് നമ്മൾ കോടതിയൽ കേസ് ഫയൽ എത്രയുംവേഗം എത്തിക്കണം

  • @rajeshhari9828
    @rajeshhari9828 Год назад +10

    700 കോടി മുടക്കി 1500 കോടി പിരിച്ചു ഇനി നിർത്തിക്കൂടെ.. ജെനങ്ങൾ ഇറങ്ങി അടിച്ചുപൊളിച്ചു കളയണം..dyfi ഉണ്ടായിരുന്നെങ്കിൽ 🤔

    • @abinabi6519
      @abinabi6519 Год назад

      best 😁Poorvakalam onn chk cheytha ariyam mikka pimp partykalkum fund kitti ..ippozhum kittunnu

  • @mukundannair1247
    @mukundannair1247 Год назад +10

    കള്ളനും പോലീസും കളി കാണ്ട് മടുത്തു. ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മാത്രം ബാക്കി.

  • @ajithalampilli
    @ajithalampilli Год назад +4

    മറ്റു സംസ്ഥാനങ്ങളിൽ പ്രധാന ജങ്ഷൻ കളിൽ ഫ്ളൈ ഓവറുകൾ ഉണ്ട്. പക്ഷേ ഈ റോഡിൽ പല സ്ഥലങ്ങളിലും flyover ഇല്ല ഉദാഹരണം, ആലുവ പറവൂർകവല, അത്താണി, അങ്കമാലി ടൗൺ, പോംഗം, കൊരട്ടി, പുതുക്കാട്, ആമ്പല്ലൂർ എന്നിവിടങ്ങളിൽ flyover അവശ്യം ആണ്.

  • @sukumarants8176
    @sukumarants8176 Год назад +16

    ഇപ്പറഞ്ഞ കാര്യങ്ങൾ ചില വസ്തുതാപരം അല്ല.
    ഇവിടെ പണി പൂർത്തിയാക്കാതെ ടോൾ പിരിക്കാനുള്ള അനുമതി നൽകാൻ കേരള സർക്കാരിൻറെ നിർദേശമനുസരിച്ചാണ് ഇവിടെ പണി പൂർത്തിയായതായും ടോൾ വിളിക്കാം എന്നും ഉള്ള നിർദേശം കൊടുത്തത് അതിൻറെ പേരാണ് കേന്ദ്രം അനുമതി നൽകിയത്.
    ഇവിടെ എല്ലാ പാർട്ടിക്കാർക്കും പോലീസ് ഉന്നതർക്കും വിഹിതം കിട്ടുന്നില്ലേ.
    1000 കോടി പിരിച്ചു 250കോടി വീതിച്ചു നൽകിയാൽ എന്താണ് 750കോടി ലാഭം!
    അവിടെ ഗുണ്ടായിസം നടത്തുന്ന ടോൾ പ്ലാസ ജീവനക്കാർക്ക് സഹായം നൽകാൻ ആണ് പോലീസ് നിലകൊള്ളുന്നത്.
    അവിടെ അങ്ങനെ ഒരു ഔട്ട് പോസ്റ്റ് ഉന്നതരുടെ അനുമതിയോടെ പോലുമല്ല പ്രവർത്തിക്കുന്നത്!
    200 മീറ്ററിൽ കൂടിയ ക്യൂ വന്നാൽ തുറന്നു വിടണം എന്ന് കേന്ദ്ര നിയമം ഇരിക്കേ നീണ്ട ക്യൂ ആയാലും കടത്തി വിടാൻ പോലീസ് തയ്യാറല്ല. പകരം ചോദ്യം ചെയ്യുന്നവർക്കെതിരെ കേസ് എടുക്കാൻ ആണ് താൽപര്യം
    വഴി വിളക്കുകൾ തെളിയുന്നില്ല
    അപ്രോച്ച് റോഡുകൾ പലയിടത്തും ഇല്ല
    കാനകൾ ശരിയായി എല്ലായിടത്തും ഇല്ല.
    പിന്നെ എങ്ങനെ കേരളം സർട്ടിഫിക്കറ്റ് നൽകി

    • @EnjayKallur
      @EnjayKallur Год назад

      ചുമ്മാ തള്ള് അല്ലേ ചേട്ടാ. ഞാനാ നാട്ടുകാരനാണ്. കേന്ദ്ര സർക്കാരിൻ്റെ NHAl ടെ മനപ്പൂർവമുള്ള അലംഭാവമാണ് ഇന്നും ഈ ടോൾ പ്ലാസ ഇങ്ങനെ നിൽക്കുന്നത്. അതിന് ഒത്താശ ചെയ്ത് BJP അടക്കമുള്ള എല്ലാ പാർട്ടിക്കാരും ഉണ്ട്. ഒരു പാട് സമരം ചെയ്തവരാ ഞങ്ങള്. തള്ളാൻ വരണ്ട.

  • @winchester2481
    @winchester2481 Год назад +11

    ഒരു dozer കിട്ടിയിരുന്നെങ്കിൽ എല്ലാംകൂടി തള്ളി കായലിൽ കളയാമായിരുന്നു

  • @mvariety3222
    @mvariety3222 Год назад +6

    👍 🤔 ഒത്തുകളിയുടെ പുതിയൊരു രൂപം ചിന്തിക്കാനും പറയാനുമുള്ളു അതാണ് നടക്കാൻ പോകുന്ന കാര്യം. എത്രയും വേഗം കോടതി ഇടവിട്ട് ഇതിനെ ഒരു തീരുമാനം ഉണ്ടാക്കാൻ ശ്രമിച്ച നല്ല കാര്യമായിരിക്കും നീതിയായ വ്യവസ്ഥ സത്യസന്ധമാണെങ്കിൽ അത് സംഭവിക്കും🙏🏻

  • @tomjose4451
    @tomjose4451 Год назад +12

    എല്ലാ പാർട്ടികൾക്കും നേതാക്കൾക്കും പടി ഉണ്ട്

  • @alexthomas2891
    @alexthomas2891 Год назад +6

    Excellent reporting. Wake up people let us unite against such corruption.

  • @narendranathant9447
    @narendranathant9447 Год назад +4

    പാലിയേക്കരയിലെ ഗുണ്ടാ പിരിവിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും , പോലീസിനും പങ്കു പറ്റുണ്ട്.

  • @sheeladas6972
    @sheeladas6972 Год назад +9

    ഇത് ഒത്തു കളി തന്നെ. സംശയമില്ല.😂

  • @vijayanp.k5405
    @vijayanp.k5405 Год назад +2

    ജനങ്ങൾ ഉടൻ പ്രതികരിക്കണം. 👍👍👍👍👍👍👍👍👍👍👍👍

  • @sandhyam6724
    @sandhyam6724 Год назад +4

    ആമ്പല്ലൂർ എത്തുമ്പോൾ കൽനടയാത്രക്കാരായ ഞങ്ങൾ സ്ലാബ് ഇടാത്ത ഓട എന്നും ചാടികടന്നു പോകേണ്ട അവസ്ഥ

  • @vasudevannaissery9234
    @vasudevannaissery9234 Год назад +5

    ജനം ഇടയും വരെ ഇവരിത് തുടരും.
    ഇടഞ്ഞാൽ അന്ന് തീരും ഈ കൊള്ള.

  • @EnjayKallur
    @EnjayKallur Год назад +1

    മറുനാടന് പാലിയേക്കര ടോൾ പ്ലാസയുടെ ഒരു ചിത്രമെങ്കിലും ആരെങ്കിലും അയച്ച് കൊടുക്ക്.

  • @ലജ്വന്തി
    @ലജ്വന്തി Год назад +2

    d y Fl ഉണ്ടായിരുന്നെങ്കിൽ ! ഒരു പങ്ക് അവരുടെ പാർട്ടിയും വാങ്ങും

  • @manikandankm125
    @manikandankm125 Год назад +5

    ആരാണ് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിയുടെ മുതലാളി എന്നന്വേഷിക്കുക

    • @fightingfile9280
      @fightingfile9280 Год назад +4

      സംശയം എന്ത്... പിണനാറിടെ ഏതേലും ബിനാമി ആയിരിക്കും...

  • @vadakkootparanvijayan4668
    @vadakkootparanvijayan4668 Год назад

    വസ്തുതകൾ ശരി ആയി പറഞ്ഞു തന്നതിന് നന്ദി.

  • @anudr.5878
    @anudr.5878 Год назад +6

    തൃശ്ശൂർ പാലിയേക്കര ഇങ്ങനെ അല്ല...

  • @Feelit-p8p
    @Feelit-p8p Год назад +1

    കാറിന് 180/- രൂപയാണോ ടോൾ cash ആയി കൊടുക്കുമ്പോൾ..

  • @9519hshhdhw
    @9519hshhdhw Год назад +5

    Toll kodukanane pinne
    Why people paying income tax,road tax,and gst,other tax

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 Год назад +3

    ഒത്ത് കളിച്ച് ജനത്തിന്റെ നെഞ്ചത്തേക്ക് കേറ്റാനാണ് നോക്കുന്നത് ...

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 Год назад

    ചാലക്കുടി ഭാഗത്ത് മേൽപാലം പണി കഴിയാതതിനാൽ അവിടെ എപ്പോഴും ബ്ലോക്കാണ് വളരെ പതുക്കെയാണ് പോകാൻ സാധിക്കും വളരെയധികം കണ്ടും കുഴിയുമുണ്ട് പണി പൂർത്തിയായിട്ടില്ല എന്നിട്ടുമിവിടെ ടോൾ പിരിക്കുന്നു ടോൾ സ്റ്റേ ചെയ്യിക്കണം

  • @gvaranam
    @gvaranam Год назад +2

    പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും. എന്നാണ് പഴഞ്ചൊല്ല്.

  • @shijuvelliyara9528
    @shijuvelliyara9528 Год назад +12

    കണ്ണൂരിലെ എറിയുന്ന സാധനം💥 ഇടയ്ക്ക് ഇടയ്ക്ക് എറിഞ്ഞ് കൊടുത്താൽ മതി😂

  • @rivaphilip5137
    @rivaphilip5137 Год назад +1

    Need to demolish Paliyekkara Toll Plaza

  • @sujithchandran2770
    @sujithchandran2770 Год назад

    പരമാർത്ഥം... സത്യം.....

  • @babyemmanuel853
    @babyemmanuel853 Год назад +2

    ബ്രഹ്മപുരത്ത് വൈക്കം വിശ്വൻറ മരുമകൻ നടത്തിയ തട്ടിപ്പു പോലെ ഏതു മരുമകനാണു പാലിയേക്കര ടോൾ പിരിക്കുന്നത്. PWD മരുമകനാണോ.

  • @sijo5050
    @sijo5050 Год назад

    Ee toll booth pass cheyyan 10+ mins wait cheyyanam even though with fastag.

  • @thomasvarghese850
    @thomasvarghese850 Год назад +3

    No need Paliye Kara Toll Fees

  • @rgap3944
    @rgap3944 Год назад

    2 +2 lane road tol പിരികാനാവുമൊ അങനെയാണെ ഒരിക്കവൃലും 3+3 ലേൻ വരില്ല കാരണം ടോള് പോകില്ലേ 😂😂😂😂😂 അടിപൊളി വികസനം

  • @syamlalrajendran9810
    @syamlalrajendran9810 Год назад

    ഇവിടെ റോഡുകൾ ഉണ്ടായത് മോഡി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അല്ല ഇന്ത്യക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഒരു മോട്ടു സൂചി പോലും ബാക്കി വയ്ക്കാതെ ഈസ്റ്റ് ഇന്ത്യാ കമ്പനി എല്ലാം കൊണ്ട് പോയി. അന്ന് മുതൽ കോൺഗ്രസ് ഉണ്ടാക്കിയ റോഡുകളും വ്യവസായങ്ങളും ആണ് ഇന്ന് ഉള്ളത് അതെല്ലാം വിറ്റു തുലക്കുന്നത് ആരാണെന്ന് പറയേണ്ടതില്ലല്ലോ

  • @mrsunujose
    @mrsunujose Год назад +7

    വീഡിയോ പല്യേക്കര ടോൾ ബൂത്ത്‌ അല്ലൊല്ലോ......

  • @krishnanunni3802
    @krishnanunni3802 Год назад +1

    Alappuzha bypass toll shown in the video

  • @Kalpakasuresh
    @Kalpakasuresh Год назад +6

    അവിടെ ഗുണ്ടായിസമാണ്

  • @radhakrishna-mg9kl
    @radhakrishna-mg9kl Год назад +2

    🌹👍👍

  • @rejivarghese1125
    @rejivarghese1125 Год назад +2

    പൊട്ടനെ ചെട്ടി ചതിച്ഛാൽ എന്നല്ലെ

  • @princepulikkottil8050
    @princepulikkottil8050 Год назад +2

    BOT പാത എന്നാണ് ആദ്യം പറഞ്ഞത് ഇപ്പോൾ 😂

  • @var3cob
    @var3cob Год назад

    Someone should shed light on who owns this company. I think this company and KMC ( they built the Mannuthy, vadakancherry 6 lane) have some connections

  • @emperor..837
    @emperor..837 Год назад +1

    ആരാണാവോ ഇവിടുത്തെ 'മുക്കിയ' മന്ത്രി..??🤔

  • @josephkj426
    @josephkj426 Год назад +1

    Pothu janam vandi vaangumbol road tax adakkunnund pinne purakeum tax adakkunnu, mattella sadhangalkkum taxes kodukunnu pinne enthinu vendi ee ROAD TOLL BOOTHS?

  • @sathiravi
    @sathiravi Год назад +1

    Guruvayoor infrastructure company aarudeya .... ariyumo

    • @hiran2016
      @hiran2016 Год назад +2

      Kunjali Vijayan Private Limited Company...!

    • @anilbn4889
      @anilbn4889 Год назад

      @@hiran2016 pc chacko

    • @esk6309
      @esk6309 Год назад

      Whoever maybe, share goes to captain.

  • @neevprefabconstructions4464
    @neevprefabconstructions4464 Год назад

    Ethu alapuzha alle

  • @suresh-sq2sd
    @suresh-sq2sd Год назад

    👍👍👍👍👍

  • @rizamariyalalu2375
    @rizamariyalalu2375 Год назад

    panithirno anu nokunaver araane janem athuchayem. janem kaythakel alla

  • @jenardhananes6979
    @jenardhananes6979 Год назад

    ജനങ്ങളേ കോളളയടിക്കുവാൻ ഓരോ പദ്ധതി കൾ സർക്കാർ ഉദ്യോഗസ്ഥർ ക്കും സർക്കാരിനും കിട്ടും ജനങ്ങളേവിഡ്ഡികളാക്കിഭരിക്കയാണ് ലക്ഷൃം

  • @sayirangansyamamabaram
    @sayirangansyamamabaram Год назад +1

    ഇത് കോട്ടപ്പുറം ആണെന്ന് തോന്നുന്നു

  • @greentalk60
    @greentalk60 Год назад +1

    കോയിന്തൻ മാഷിന്റെ പ്രസംഗം പോലെ ഒന്നും മനസ്സിലായില്ല 🙄

  • @Observer75487
    @Observer75487 Год назад

    Keralam ennal azhimathikal mathram, panku pattunnathu rashtriyakarum, udhyogastharum! Janathe pizhiyunnu!

  • @photomanalpy2348
    @photomanalpy2348 Год назад

    kodathi idapedanam.. jenangalkku ini athu matram sharanam

  • @jobyaz1980
    @jobyaz1980 Год назад +2

    നിങ്ങളുടെ പരിപാടി അത്ര ശരിയായിവുന്നില്ല .ചായക്കs പരിപാടി കൊള്ളാം.പറയുന്ന കാര്യങ്ങൾ മനസിലാവാൻ സമയം ഒരുപാട് എടുക്കുന്നു.ഒരു പാട് കാര്യങ്ങൾ പറയണം എന്ന് ആഗ്രഹമുണ്ട് നിങ്ങൾക്ക് . പക്ഷെ കാര്യം അങ്ങ് ഏശുന്നില്ല.പറ്റുന്ന വിഷയം എടുക്ക്വ .

  • @shortsworld4233
    @shortsworld4233 Год назад

    😂😂😂

  • @itcaretechsupport8895
    @itcaretechsupport8895 Год назад +1

    തൃശ്ശൂർ പാലിയേക്കര ഇങ്ങനെ അല്ല...