Комментарии •

  • @SudheerCholothHamza
    @SudheerCholothHamza 4 года назад +155

    എല്ലാ നാട്ടുകാരും കൂടി ചെന്ന് അടിച്ചു പൊളിക്കുക,,,,

    • @vishnusunil1715
      @vishnusunil1715 4 года назад +2

      Eni ippo athey nadakku

    • @jishnuaj2326
      @jishnuaj2326 4 года назад +4

      Nattukare kollanjitt aann ithellem adich pottikkande samayam aayi

    • @hameednarukkottil8704
      @hameednarukkottil8704 4 года назад +3

      ശരിയാണ് ഒരു ദിവസം എല്ലാവർക്കും. കൂടി ഒത്ത് കൂടി അടിച്ച് പോളിക്കുക.

    • @Aaqil_salman10
      @Aaqil_salman10 4 года назад

      അതൊന്നും ചെയ്യാൻ നമുക്ക് കഴിയില്ല ബ്രോ

    • @TRILLIONLUMINA03690
      @TRILLIONLUMINA03690 3 года назад

      👏

  • @manusarath5651
    @manusarath5651 4 года назад +56

    പൊതുജനം പരാതി കൊടുത്താൽ പോലീസ് തിരിഞ്ഞു നോക്കില്ല
    But ടോൾകാർ പരാതി കൊടുത്താൽ അപ്പോൾ പോലീസ് നടപടി എടുക്കും
    എന്താലേ 😒

  • @marhabamarhaba6988
    @marhabamarhaba6988 4 года назад +34

    പോലിസ് ഒന്നും ചെയ്യില്ല അവരും ഇതിൽകൂടി പോക്കറ്റ് narakkunna വരാണ്

  • @rmb1869
    @rmb1869 4 года назад +24

    പോലീസ് കോപ്പ് അവർ ഒന്നും ചെയ്യില്ല നക്കാപ്പിച്ച വാങ്ങുന്നുണ്ട് സ്ഥലം mla ഇല്ലേ അവനെ പൊക്കണം

  • @nandug4490
    @nandug4490 4 года назад +82

    Jcb kondu ponam kayaru ഇട്ട് pidikkana ഒന്ന് kananolloo.........kayaru pidikkunnavan പറക്കും....

  • @unnikrishnanmv6827
    @unnikrishnanmv6827 4 года назад +22

    പിരിച്ച് പിരിച്ച് മതിയായില്ലെ ഇതിന് കാലാവധി ഇല്ലെ ലിമിറ്റ് എന്നൊരു പരിതി ഇല്ലെ?

  • @Sandhyaanil-d4z
    @Sandhyaanil-d4z 11 месяцев назад +1

    2028 വരെ .പിരിച്ചെടുക്കാനുള്ള അധികാരം അവർക്കുണ്ട്..അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോൾ ..ഇതെല്ലാം ചോദ്യം ചെയ്യാനുള്ള ആർജ്ജവം ഇവിടുത്തെ യുവതി യുവാക്കൾക്ക് ഉണ്ടാവട്ടെ..

  • @alameenaziz2395
    @alameenaziz2395 4 года назад +12

    പൊളിച്ചു കളയാനുള്ള കാലം കഴിഞ്ഞു..... ഇനിയും എത്ര നാൾ.....

  • @akhil4991
    @akhil4991 3 года назад +16

    ആ നാട്ടുകാർക്ക് നട്ടെല്ലില്ല അതുകൊണ്ടാണ്.

  • @abbasak1900
    @abbasak1900 4 года назад +26

    പണത്തിന്റെ മേൽ ഒരു പ്പരുന്തു' പറക്കില്ല

  • @mujeebmv5473
    @mujeebmv5473 4 года назад +43

    പിണറായി വിജയൻ സർ ഇത് കാണുന്നുടോ ആവോ

    • @hellooohaiii
      @hellooohaiii 4 года назад +16

      Kanditt enthina ayale myru kalayan aano

    • @munsilvlog3631
      @munsilvlog3631 4 года назад +10

      അയാൾ സ്വപ്ന പദ്ധതി നടപ്പാക്കാൻ ഒടുവ gold വിജയൻ

    • @കുമ്പിടിസ്വാമികൾ
      @കുമ്പിടിസ്വാമികൾ 4 года назад +6

      NH ഇൽ ടോൾ പിരിക്കാൻ അവകാശം കൊടുക്കുന്നത് കേന്ദ്രസർക്കാർ ആണ്.

    • @irshadmelmuri
      @irshadmelmuri 4 года назад +9

      സാറോ ആ പരനാറിയോ

    • @jishnuaj2326
      @jishnuaj2326 4 года назад +3

      Aa poorn nth akkan aann

  • @robinroy8910
    @robinroy8910 4 года назад +8

    97 ശതമാനമോ 2019 ലു 8000 കോടി രൂപ ടോൾ പിരിച്ചു കഴിഞു 7121 കോടി മാത്രമേ ചിലവായിട്ടുള്ളു

  • @aydinmonaydi4540
    @aydinmonaydi4540 3 года назад +2

    ആ നാട്ടിലെ കളക്ടർ ഒന്ന് നോക്കട്ടെ
    എല്ലാ നാട്ടുകാരും കളക്ടർ ഓഫിസിൽ പരാതി നൽകു

  • @unnikrishnanmp1179
    @unnikrishnanmp1179 4 года назад +8

    സഖാക്കൾക്കും മന്ത്രിമാർക്കും ടോൾ എടുക്കേണ്ട ക്യുവിൽ കിടക്കണ്ട വലയുന്നത് നമ്മളെപ്പോലുള്ള ജനങ്ങളാണ്

    • @ashokanmoolapatt5700
      @ashokanmoolapatt5700 9 месяцев назад

      പ്രതിഭക്ഷ നേതാവിനും ടോൾ വേണ്ട

  • @romancedramamovies395
    @romancedramamovies395 4 года назад +9

    അല്ലെങ്കിൽ വണ്ടി എടുത്തതിനു ശേഷം രാത്രി മതി ഓരോ ഗുണ്ട് പൊട്ടിക്കുക only 5 രൂപ ചിലവ് അവൻ ഇരുന്നു കയർ പിടിക്കുന്നത് എത്ര ധൈര്യത്തോടെ ഇരിക്കും എന്ന് നോക്കാം

  • @jinukg7516
    @jinukg7516 4 года назад +3

    പോലീസിൻ്റെ അടുത്തല്ല പരാതി കൊടുക്കേണ്ടത് ! ഏതങ്കിലും കൊട്ടേഷൻ കാരുടെ അടുത്ത് പരാതി കൊടുക്കുക !
    പോലീസ് വലിയ പാഴാണ് ! ജെനത്തിനെതിരെ / പരാതി പറയുന്നവനെ അകത്താക്കുക എന്നതാണ് മുഖ്യമന്ത്രി എന്ന ഏകാതിപധി ഭരണം !
    ജെനത്തിന് വേണ്ടി ഇവൻ എന്നങ്കിലും ഈ ടോളിനെ കുറിച്ച് സംസ്സാരിച്ചിട്ടുണ്ടോ ?

  • @anvikanokhi1939
    @anvikanokhi1939 3 года назад +2

    ഇലക്ഷൻ വരുമ്പോൾ മാത്രം കാണുന്ന ഒരു അപൂർവയിനം ജീവികളാണ് നമ്മുടെ രാഷ്ട്രീയ പ്രതിനിധികൾ ഇപ്പോൾ എംഎൽഎയും എംപിയും ആയിവരുന്ന ഇവർ..... ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ഇവർ.... ഈ പാലിയേക്കര ടോള് വേണ്ടി ജനങ്ങൾ അലമുറയിട്ട് കരയുമ്പോൾ ഒരു ജനപ്രതിനിധി പോലും ഇതിനെ സപ്പോർട്ട് ചെയ്ത് സംസാരിച്ച മുന്നോട്ടു വരുന്നതായി കാണുന്നില്ല.... ഇതൊക്കെ നമ്മുടെ ജനങ്ങൾ ഇനിയെന്തിനു മനസ്സിലാക്കണം നമ്മൾ ടാക്സ് കൊടുക്കുന്ന പൈസ ഇതുവരെ റോഡുകൾ നവീകരിക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുക.... കോടികൾ വർഷാവർഷം ടാക്സുകൾ അടക്കുന്ന വാഹനങ്ങൾ ഇതുപോലെ ടോൾ കൊടുത്തു വീണ്ടും യാത്ര ചെയ്യേണ്ട അവസ്ഥ ഈ കേരളത്തിലെ ജനങ്ങൾക്ക് ഒരു വളരെ ബുദ്ധിമുട്ടാണ്.....

  • @shanoosshanoos4614
    @shanoosshanoos4614 4 года назад +6

    എന്ത് പറഞ്ഞിട്ടെന്താ. സ്ഥിരമായി പോലീസുകാർ അവിടെ വേണം

  • @ajmalamigozz
    @ajmalamigozz 3 года назад +1

    #stoppaliyekaratoll

  • @anupz1801
    @anupz1801 4 года назад +3

    എല്ലാ വാഹനങ്ങളും ടോൾപ്ലാസയിൽ നിർത്തിയിട്ട് വണ്ടിയിൽ നിന്നും ഇറങ്ങി പോവുക അങ്ങിനെ പ്രതിഷേധിക്കുക അവർ എന്തു ചെയ്യും എന്ന് നോക്കാമല്ലോ

    • @riswank1565
      @riswank1565 3 года назад

      അപ്പോഴും ചെല പണച്ചാക്കുകൾ ടോൾ കൊടുക്കാം എന്ന് പറന്നുവരും. നമ്മൾ പൊട്ടൻ ആവും 😄🙂 അനുഭവം ഗുരു.

  • @usmanmm9129
    @usmanmm9129 4 года назад +1

    Aarkengilum irangichennu aa kayar valikkunnavante chevikuttik onnu koduthoode?

  • @thwonder46_
    @thwonder46_ 4 года назад +2

    എലാരും ഒന്നിച്ചാൽ ഇത് പൊളിക്കാൻ ആവും
    ആരെയാണ് പേടിക്കുന്നത്
    ഞൻ കാസറഗോഡ് ൽ ആണ്
    #boycotttollplaza

    • @fazilm86
      @fazilm86 4 года назад +2

      അതേ ബ്രോ

    • @thwonder46_
      @thwonder46_ 4 года назад

      @Anand Babux15
      Jcb vendi verum ✌️✌️

  • @sujeshkannan6060
    @sujeshkannan6060 3 года назад +1

    ഇതൊക്കെ തല്ലി പൊളിച്ചു കളയേണ്ട സമയം അതിക്രമിച്ചു

  • @Robbinson
    @Robbinson 4 года назад +1

    നാട്ടുകാര് ചേർന്ന് പൊളിക്കണം എന്നാലേ ഇവന്റെയൊക്കെ അഹങ്കാരം തീരുള്ളൂ...

  • @baswatheshivlogs2983
    @baswatheshivlogs2983 3 года назад +1

    Paliyekkara toll imposses hectic charge. It should stop immediately.

  • @unnikrish5345
    @unnikrish5345 4 года назад +10

    ഇന്നലെ വേറെ ഒരു വീഡിയോ കണ്ടൂ.. അതിൽ പറയുന്നത് ഇവിടെ ആർഎസ്എസ് സംഘ്‌ പരിവാര് ആണ് പണം പിടിക്കുന്നതും ഗുണ്ടായിസം കാണിക്കുന്നതെന്നും....

  • @althafkk8441
    @althafkk8441 3 года назад

    ഇത്ര സമയത്തിൽ കൂടുതൽ വെയിറ്റ് ചെയ്യേണ്ടി വന്നാൽ ടോൾ നൽകേണ്ടതില്ല എന്ന നിയമം ഉണ്ടോ? ഉണ്ടെങ്കിൽ എത്രയാണ് ടൈം ലിമിറ്റ്??

  • @madhavanpillai6225
    @madhavanpillai6225 Месяц назад

    കോടതി ഇതൊന്നും കാണുന്നില്ലേ

  • @az5088
    @az5088 4 года назад +2

    Thrissur baagathe ninne pokunnavar Google maps il ROUTE OPTIONS il "avoid toll" roads enna option kodutha mathi, railway crossing il chelepo time edukum ennalum road valiya issue illa.

  • @romancedramamovies395
    @romancedramamovies395 4 года назад +4

    മരം അറക്കുന്ന machine കൊണ്ട് നാല് bikil പോവുക അത് നാലും അറുത്ത് കളയുക പ്രോബ്ലം solved

  • @musthafakuttiyil2614
    @musthafakuttiyil2614 4 года назад +8

    ടോൾ പ്ലാസ thallippolikkanam

  • @sijoyk6762
    @sijoyk6762 3 года назад

    നമ്മൾ ഈ road tax പിന്നെ എന്തിനാണ് അടക്കുന്നത് എന്ന് പറഞ്ഞുതരുമോ

  • @lakshminarayanan1341
    @lakshminarayanan1341 3 года назад

    കഷ്ടം

  • @anupz1801
    @anupz1801 4 года назад +5

    ഒരു ജെസിബി എടുത്തുകൊണ്ടുപോയി ടോൾ കൊടുക്കാതെ കടക്കുക അവൻ കയറു വലിക്കട്ടെ

    • @tncreationtech1094
      @tncreationtech1094 3 года назад +1

      😂njanum ippo ചിന്തിച്ചതേ ഒള്ളൂ

    • @MrAmeer27
      @MrAmeer27 3 года назад

      Yes njanum chindhichu

  • @travelstory1382
    @travelstory1382 4 года назад

    Full adich pwolikk

  • @Shakir_Ahamad_003
    @Shakir_Ahamad_003 4 года назад +2

    Police ചെറ്റത്തരം കാണിക്കുക ആണ്
    പുതുക്കാട് പോലീസ് ടോൾ കാർക്ക് വേണ്ടി മാത്രം ഉള്ളത് ആണ്

  • @unnikrish5345
    @unnikrish5345 4 года назад

    What a wonderful system!!

  • @babupjose
    @babupjose 4 года назад

    Where is cort

  • @naadanmalayalli5776
    @naadanmalayalli5776 Год назад

    Avar എത്രെ വഴി അടച്ചാലും ഇനിയും വഴി ഉണ്ട്... ഞാൻ മാസം ത്തിൽ 8 തവണ എറണാകുളം പോകുന്ന ആളാണ്. ഇന്നേ വരെ അവിടെ ടോൾ കൊടുത്തിട്ടില്ല.. കൊടുക്കുകയും ഇല്ല..

  • @mr.lightfactoryoutlet5047
    @mr.lightfactoryoutlet5047 4 года назад

    അടിച്ചു പൊളിക്കണം

  • @mohamedm6963
    @mohamedm6963 4 года назад +1

    ടോൾ ബൂത്ത്‌ സ്ഥാപിച്ചത് പാലത്തിന് സമീപത്തു ആയതുകൊണ്ടാണ് ഇത്രയും കുരുക്ക് ഉണ്ടാവുന്നത്. ടോൾബൂത് മാറ്റി സ്ഥാപിക്കണം.. 500.മീറ്റർ എങ്കിലും മാറ്റിസ്ഥാപിക്കണം.വടക്കഞ്ചേരി ചാർലിസ് മുഹമ്മദ്.

  • @navinlal435
    @navinlal435 3 года назад

    Sariyan

  • @najeebp
    @najeebp 4 года назад

    ഇത് ഇനിയും തീർന്നില്ലേ

  • @nabeelsakeer6211
    @nabeelsakeer6211 3 года назад +1

    തമിഴ് നാട്ടിൽ ചെയ്‌താ പോലെ കത്തിച്ചു കളയണം!

  • @jrninju
    @jrninju 4 года назад

    ഇവിടുത്തെ നാട്ടുകാർക്കു ഇത് അടിച്ചു പൊളിക്കാൻ ധൈര്യം ഇല്ലേ????????

  • @JT-vz1oj
    @JT-vz1oj 3 года назад

    ഒരുത്തൻ പോലും അവിടെ നിർത്തരുത്... ടോൾ പൊട്ടിച്ചു പൊക്കോ...

  • @pastorsureshk
    @pastorsureshk 4 года назад

    നാട്ടുകാർ കൂടി കൈകാര്യം ചെയ്താൽ തീരും. പോലീസ് ഡബിൾ റോൾ കളിക്കുവാണോ എന്നു സംശയിക്കാൻ സാധ്യത കൂടുതൽ കൂടുതൽ ആണ്

  • @abdulgafoorvk6300
    @abdulgafoorvk6300 3 года назад

    നിർമാണചിലവ് ഇരുപത്തഞ്ഞിരട്ടിയോളം അധികരിപ്പിച്ചാണ് ഇവിടെ കാണിച്ചത് അതിന്റെ 95%പിരിച്ചു എന്നിട്ടും ട്രോൾ ചാർജ് കൂട്ടുന്നു ഇതിൽ എല്ലാ ഉന്നത രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും അതിന്റ വിഹിതം കൈ പറ്റുന്നത് കൊണ്ടല്ലേ ഇവിടെ ഇങ്ങനെ?

  • @riyas694
    @riyas694 4 года назад

    ഈ ടോൾ എന്തിനാണെന്ന് ഒന്ന് പറഞ്ഞു തരാമോ

  • @subhashkavullatilsubhash3676
    @subhashkavullatilsubhash3676 4 года назад

    👍👍

  • @ShajanCp-s4d
    @ShajanCp-s4d 11 месяцев назад

    നിങ്ങൾക്ക് എല്ലാവർക്കും കൂടി ചായ കുടിക്കാൻ അവിടെ ഓഫ് ചെയ്തു പൊക്കൂടെ

  • @najeebp
    @najeebp 4 года назад

    അവരെ പറഞ്ഞിട്ട് കാര്യല്ല... സർകാർ toll പിരിക്കാൻ അനുവാദം കൊടുത്തത് കൊണ്ടാണല്ലോ. പിന്നെ road ടാക്സ് എന്തിന് കൊടുക്കണം. പെട്രോൾ ഒഴിച്ചു കത്തിക്കണം

  • @MS-tv7ht
    @MS-tv7ht 3 года назад

    അവിടെ നാട്ടുകാർക്ക് നട്ടെല്ല് ഇല്ലാത്തതു കൊണ്ടല്ലേ. ഉണ്ടെങ്കിൽ എന്നേ അതൊക്കെ പൊളിച്ചു നീക്കിയേനെ
    കഷ്ടം
    നമ്മുടെ ഒരു അവസ്ഥ
    ഇത് പൂട്ടിക്കുക തന്നെ വേണം

  • @nithinjoseph9888
    @nithinjoseph9888 3 года назад +1

    പോലീസിനെ കൊണ്ട് ഒരു പ്രയോജജനവുമില്ല അവന്മാർക്ക് പാവങ്ങളുടെ മെക്കിട്ട് കയറാനെ അറിയൂ

  • @akshaybose181
    @akshaybose181 4 года назад

    Ee aa toll in fastag nde avashyam nthaan . Fastag ndelum manually scan cheyyanam . Ennale pokan pattu . 🤬

  • @riswank1565
    @riswank1565 3 года назад

    നട്ടെല്ലുള്ള ചെറുപ്പക്കാര് ഇല്ലേ ആ നാട്ടിൽ. 🤷‍♂️

  • @KukkuReDzz
    @KukkuReDzz 3 года назад

    രാഷ്ട്രീയം ഒഴിവാക്കി ജനങ്ങൾ ഒരുമിച്ച് സംഘടിച്ചാൽ ആ ടോൾ പിന്നെ പാലിയേക്കരയിൽ കാണില്ല 👌

  • @hasnarasheedh655
    @hasnarasheedh655 3 года назад

    നാട്ടുകാർക്ക് അടിച്ചു തകർത്തുടെ

  • @shilinvattaparamb2002
    @shilinvattaparamb2002 4 года назад

    Ethupola Trivandrum amaravila undarunnu Eppozhilla nattukar polichu nigal poliku

  • @mahin9331
    @mahin9331 4 года назад +2

    ആരോട് പറയാൻ ആര് കേൾക്കാൻ

  • @beinghuman1354
    @beinghuman1354 3 года назад

    Tollbooth കതിചെ കാളണം 🔥🔥🔥🔥🔥💥💥💥💥

  • @bigjohn7623
    @bigjohn7623 3 месяца назад

    This cannot be allowed. They already have cctv camers that record vehicle details. Report to police and blacklist those vehicles. This act cannot be accepted

  • @sarath4702
    @sarath4702 3 года назад

    മണ്ണുത്തി ഓവർ ബ്രിഡ്ജ് മഴപെയ്താൽ വെള്ളപൊക്കം ആണ് പാലത്തിൽ പോരാത്തതിന് ഇപ്പോൾ cutting വന്നിടത് ഇടിഞ്ഞു കിടക്കുന്നു ഉണ്ട്

  • @anoopks7608
    @anoopks7608 4 года назад

    2 മാസമായി ഇവർ ഈ വാർത്ത ഇട്ടിട്ട്..... വല്ലതും നടന്നോ അതാണ് ഇവിടം....
    അയ്യപ്പാ ശരണം.........🙏
    കോശിയെ ശരണം.....🙏

  • @sheebarahim3689
    @sheebarahim3689 3 года назад

    കേരള ജനത പ്രീതികരിച്ചേ പറ്റു

  • @Health-d4m
    @Health-d4m 4 года назад +1

    എത്ര കാലമായി ഈ ടോൾ ഗുണ്ടായിസം റിപ്പോർട്ട്‌ ചെയ്യുന്നു... സർക്കാർ ഇടപെട്ടില്ലെങ്കിൽ ജനകീയ സമിതി ഇടപെട്ട് ടോൾ അടിച്ചു പൊളിക്കേണ്ടിവരും

  • @AP-wp3ws
    @AP-wp3ws 3 года назад

    Njan JCB kondu varanno? Toll pottill akee tharam

  • @abijithsagar2001
    @abijithsagar2001 3 года назад

    ശുദ്ധ തെമ്മാടിത്തം

  • @vishnusunil1715
    @vishnusunil1715 4 года назад

    Aaaarkkum vendatha oru toll booth😡

  • @jiffinjose7541
    @jiffinjose7541 4 года назад

    nalla sarkar...sarkarne nalla samskarum

  • @wellwishermedia558
    @wellwishermedia558 4 года назад +1

    ഇത്രയും നാണക്കേട് നാടിനും നാടടുകാർക്കും

  • @Citizen-pm3hj
    @Citizen-pm3hj 3 года назад +1

    ഗവൺമെന്റ് വെറും waste......👌

  • @sebingeorge5419
    @sebingeorge5419 4 года назад

    എന്റെ പൊന്നു ചേട്ടാ യൂട്യുബിലും ഫേസ്ബുക്കിലും നമ്മൾ പ്രതികരിച്ചട്ടു ഒരു കാര്യം ഇല്ല... സർവീസ് റോഡ് ഒരു സ്ഥലത്തും ശരിക്കു പണിതട്ട് ഇല്ല

  • @francymatheweda
    @francymatheweda 4 года назад

    Post Rishiraj Singh to this police station with special power and duty

  • @rashielectroz
    @rashielectroz 4 года назад

    എല്ലാം ശരിയാകും😀

  • @askarakku4716
    @askarakku4716 4 года назад

    Ith cortill ethanam

  • @AP-wp3ws
    @AP-wp3ws 3 года назад

    Police tufff

  • @pranavunni5001
    @pranavunni5001 3 года назад

    yutobil cmt it chelakkan aarkum pattum

  • @ajmalamigozz
    @ajmalamigozz 3 года назад

    Toll adakkaan Cash illa . #nocashfortoll

  • @shahalmubashir6904
    @shahalmubashir6904 4 года назад

    Ithinethiree palavattam palarum sangadichathaan but ...oru kaariyavum undayillaa ....janaghalee kazhuthagal aakkugayaane avar....ethreyoo cheruppakkar ,utubers,paraty okke vannatha

  • @mohamedfasilmm7170
    @mohamedfasilmm7170 4 года назад

    Mundoor madan varan samayamayi

  • @bijujoy3208
    @bijujoy3208 3 года назад

    Oru karyvumm illlaaa ethu Keralamm anne

  • @vishnukites905
    @vishnukites905 2 года назад

    പരട്ട ചങ്കന് ഒന്നും ചെയ്യാൻ പറ്റുലെ ഇതിനെതിരെ?

  • @jijeshnk9704
    @jijeshnk9704 3 года назад

    അധികാരികൾ അന്ധനാണ് നാട്ടുകാർ ചേർന്ന് നിന്ന് പ്രതികരിക്കുക ഈ കാര്യത്തിൽ സർക്കാർ ഒന്നും പരാധികരിക്കില്ല കൈയിൽ ക്യാഷ് കിട്ടിയാൽ എന്തും ചെയ്യാൻ ഉള്ള ലൈസൻസ്കൊടുക്കും
    പോലീസ് വെറും ഒരു പേരിനു മാത്രം

  • @MJ-zs5fg
    @MJ-zs5fg 3 года назад

    എൻറെ വാഹനത്തിനാണകിൽ എൻറെ വാഹനത്തിൽ ചലവാകുനന കാഷ് വാങ്ങും അത് ഏത് കെബനായാലും

  • @soujithbabutechnicalsuppor6591
    @soujithbabutechnicalsuppor6591 4 года назад

    Ithonnum kannur nadakoola

  • @itSoundsWELL
    @itSoundsWELL 4 года назад +1

    പെട്രോൾ ഒഴിച്ച് കത്തിക്കണം

  • @nizamudheenadattil686
    @nizamudheenadattil686 3 года назад

    Up ap okke ayikkonam yennal manasilagum

  • @Sha-nb4nj
    @Sha-nb4nj 4 года назад

    അഭഗഡ പരം ആയി റോഡ് തടയുന്നത് അനുവദിക്കാൻ ആവില്ല അടിച്ചു പൊളിക്കണം ജനങ്ങൾ സംഘടിച്ചു വന്നിട്ട് അതോടെ നിക്കുo

  • @shaji.m.ssha.2462
    @shaji.m.ssha.2462 4 года назад +1

    This not Toll plaza,Highway Robbery Plaza!

  • @Manoj-t9y9g
    @Manoj-t9y9g 3 года назад

    എല്ലാവരും നെടുമ്പാശേരി എയർ പോർട്ട് പോകുമ്പോൾ ഒരു മണിക്കൂർ എക്സ്ട്രാ കരുതി പോകുക ടോൾ കൊള്ളക്കാരുടെ കൈയിൽ നിന്നും രേക്ഷപെടനമെങ്കിൽ ഒരു മണിക്കൂർ പിടിക്കും അല്ലാതെ ഇതൊക്കെ ആരോട് പറയാൻ

  • @prasanthps6485
    @prasanthps6485 4 года назад

    ഉടനെ തന്നെ ഓപ്പറേഷൻ D വേണം

  • @faisalsaleena4669
    @faisalsaleena4669 4 года назад

    Eni chanagal iragi thakaranam adha sheri aavu

  • @sujithkumar.s6369
    @sujithkumar.s6369 3 года назад

    E kolla e themmaditharam avasanippikanam

  • @kuttyindia1445
    @kuttyindia1445 4 года назад

    ജനങ്ങൾ ഒറ്റക്കെട്ടായി പോയി JCB കൊണ്ട് പൊളിച്ചു മാറ്റണം, ആ ഗുണ്ട പിരിവ് നിർത്തണം......

  • @user-ml8bb2um9f
    @user-ml8bb2um9f 3 года назад

    Ragiya sneha paarty evide .eratta chunk evide sudapi evide . Janathay vellu vilikunnu

  • @anoopkp2817
    @anoopkp2817 4 года назад

    Oru jcb kondu adichu polichekkanam nattukar

  • @fazlurahman5566
    @fazlurahman5566 3 года назад

    Ella munnanigalum onnikkanam

  • @bsa8842
    @bsa8842 3 года назад

    frandil jacb odiccu takartupkuka atirkunnavare nalla pottikkal kodukkuka appolallamsaryakum

  • @simpletube3114
    @simpletube3114 4 года назад

    Chila online channel ozhichu nirthial ... News 18 aane.. ee toll ne ethire prathikarikunnathe..
    Bakki channel ne okke onnum mindanilla...