എന്തൊക്കെ പറഞ്ഞാലും മലയാള സിനിമാ തമ്പുരാക്കൻമാർ തിലകൻ എന്ന മഹാ നടനോട് കാണിച്ച തെണ്ടിത്തരത്തിനു കാലം കണക്കുചോദിക്കും .... അല്ല അതിപ്പോ നമ്മൾ കണ്ടുകൊണ്ടിരിക്കുവാണല്ലോ ..!
എല്ലാവരും സൂര്യ ലാലേട്ടൻ ആണെന്ന് പറയുന്നു.പക്ഷെ അല്ല. ഇത് ഞാൻ വെറുതെ പറയുന്നതല്ല. ഞാൻ ഈ പടം തിയേറ്ററിൽ പോയ് കണ്ടതാണ്.അന്ന് മുതൽ കുറെ ഞാൻ അന്വേഷിച്ചു.അങ്ങനെ മിക്ക ആളുകളെയും പിടി കിട്ടി. സൂര്യ -ഗണേഷ് കുമാർ ഈപ്പച്ചൻ- ഇന്നസെന്റ് ദിനേശൻ-ദിലീപ് ഉണ്ണിക്കണ്ണൻ-ബി.ഉണ്ണികൃഷ്ണൻ സാബു-ഇടവേള ബാബു ഇതാണ് സത്യം.ഒരിക്കൽ കൂടി പറയുന്നു സൂര്യ ലാലേട്ടൻ അല്ല.
@mojo 007 No.മുകേഷും തിലകനും അത്ര നല്ല ബന്ധം ഒന്നും ഇല്ലായിരുന്നു.ഗണേഷും തിലകനും തമ്മിൽ നല്ല സ്നേഹം ആയിരുന്നു.പക്ഷെ ഗണേഷ് തിലകനെ സീരിയൽലിൽ അഭിനയിക്കാൻ ചെന്നപ്പോൾ അത് വിലക്കിയിരുന്നു.സീരിയൽ കാരുടെ സംഘടന ആയ 'ആത്മ' യുടെ പ്രസിഡന്റ് ആണ് അയാൾ അന്നും ഇന്നും.ഗണേഷ് തന്നെയാണ് സൂര്യ.
@@Tristar-1080 തിലകന് മദ്യപിക്കണമെങ്കിൽ അത് അവന്റെ അപ്പന്റെ വീട്ടിലോ അച്ചി വീട്ടിലോ മതി 🥴🥴🥴 അല്ലാതെ സിനിമ set അല്ല അതിന്റെ സ്ഥലം. സത്യൻ അന്തിക്കാടിന്റെ set il തെമ്മാടിത്തരം കാണിച്ചാൽ അങ്ങേർക്ക് പിടിച്ച് പുറത്താക്കാൻ പൂർണ്ണ അവകാശം ഉണ്ട് 💯💯💯
@@abhijith7480 സത്യൻ അന്തിക്കാട് അസ്സൽ കള്ളുകുടിയനും പെണ്ണ് പിടിയനും ആണെന്ന് ഞങ്ങൾ തൃശൂർക്കാർക്ക് അറിയാം. നീ അവനെ അങ്ങനെ പൊക്കി വെക്കേണ്ട. പിന്നെ കള്ള് കുടിക്കാത്തവരെ അഭിനയിപ്പിക്കാതെ ഇരുന്നാൽ സത്യനല്ല അവന്റെ അപ്പന് വരെ സിനിമ എടുക്കാൻ പറ്റില്ല കാരണം നടിമാർ വരെ മദ്യപിക്കുന്നു. ഈ സത്യൻ ഇന്നും പൊക്കി നടക്കുന്ന ശങ്കരാടിയും, മാമുക്കോയയും, ഒടുവിലാനും ഒക്കെ അടിച്ചു കിണ്ടിയായി നടക്കുന്നവർ തന്നെയായിരുന്നു. അവരോടൊന്നും ഇല്ലാത്ത ചൊരുക്ക് സത്യന് തിലകനോട് ഉണ്ടായിരുന്നു. ഞങ്ങളുടെ തൃശൂരിന്റെ അഭിമാനം ജോൺസ്സൻ മാഷിനോട് സത്യന് ഉണ്ടായിരുന്ന പക പോലെ എന്തോ ഒന്നു. ഇപ്പോൾ ഇരുന്നു കരയുന്നു ജോൺസൻ പോയി എന്നു പറഞ്ഞു. നിന്നെ പോലുള്ള വിഡ്ഢികൾ ഒപ്പം ഇരുന്നു കരയുകയും ചെയ്യും കൊടും വിഷമായ സത്യൻ എന്തെന്ന് പോലും അറിയാതെ.. ഒന്നു പോടാ സൂപ്പർ താരമോളി..!!
Surya- Jayasurya aanu.... Thilakan sir parayunnund surya ninna oru makana poleya kandathenn...so it's not jagathi chettan...it is Jayasurya.... Pinna jayaram um und....
ഇതൊക്ക സത്യമാകാം കാരണം മണി ചേട്ടനെ അടുത്ത് അറിയാവുന്നത് ഈ സിനിമയുടെ director വിനയൻ സർ ആണ്. ആ മനുഷ്യന്റെ സ്മരണ ചിത്രത്തിന് വിനയൻ സർ മായം ചേർക്കില്ല അത് ഉറപ്പാണ്
@@ananthanrdz6401 ഇത് സത്യമായാലും അല്ലെങ്കിലും കലാഭവൻ മണിയുടെ കഥ പറയുന്ന ഒരു സിനിമയിൽ ഇങ്ങനെയൊരു scene ന്റെ ആവശ്യമേ ഇല്ല 💯💯💯 ഇത് വിനയൻ സ്വയം വെള്ള പൂശാൻ എടുത്തത് ആണ് 🙌🏻🙌🏻🙌🏻
മഹാനടൻ തിലകനെയും വിനയനെയും വീട്ടിൽ ഇരുത്തിയ...... അല്പം എങ്കിലുംജാതിയുടെ പേരിൽ മണിയെ അവഗണിച്ച......കണിമംഗലം ട്രസ്റ്റിനെ ഈ സീനിൽ മനോഹരമായി കാണാം ബാക്കി എല്ലാം പൂരിപ്പിക്കുക 👌👍
@@anlinanil4286 കലാഭവൻ മണിയുടെ കഥ പറയുന്ന സിനിമയിൽ ഇങ്ങനൊരു scene കാണിക്കേണ്ട ഒരു കാര്യവും ഇല്ല. അത് വിനയൻ സ്വയം വെളുപ്പിക്കാൻ ചെയ്തത് ആണെന്ന് തലക്ക് വെളിവുള്ള എല്ലാവർക്കും മനസിലാവും 💯💯💯🥴🥴🥴
Vinayan njan Anu sheri enn theliyikan edutha film anu ith kalabhavan mani enn parayunna nadan vinayante cinema mathre abhinyichitullu ethroyo cinema cheithirikunu but ithilake ullath vasanthiyum karumadiyum
Kananuni - B unnikrishnan Dinesan - Dileep Sabu - idavela Eepachan - Innacent Surya- Can be anyone like Mukesh, Ganesh kumar.. But that mannerisms point to Mohanlal Director Hari - Vinayan (Creating Heroic Image for himself 😂😂😂)
@@hooglian he he athukondu athu mohanlal.mannerism.aakumo. mohanlalinta oru mannerisavum aa characterinu.ilaa keralathil ayoo ennu.parayuna ekaa nadan mohanlalum alaa
@@സൂര്യഅണ്ണന്ഭക്തന് dileepum thilkanam nalla bandamayirunnu Amma and sangadnayan aa bandham murichath. Aa amma and sangadanyuda chathi Dileep ann arinilla athukond dileep ammaya pinthonachu. Pinna amma dileepina chathichapol dileep amma vilichit polum poyilla. Dileep nalla manushynan like nammuda manichetan. Adehatha chathichath annn.
വിനയൻ ഭൂലോക ഫ്രോഡ് ആണ് ദിലീപ് മണി ആയുള്ള സൗഹൃദം വെട്ടം മൂവിയിലെ മക്കസായി സോങ് നോക്കിയാൽ മതി മണിയെ രക്ഷിക്കാൻ ഫിലിം സ്റ്റാർ എന്ന പടവും ചെയ്തു.. മണിയുടെ മകളോടു ചോദിച്ചാൽ പറഞ്ഞു തരും ദിലീപ് ആരാണെന്ന്.. സൂര്യ മോഹൻലാൽ ആണ്. ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട് തിലകൻ വിഷം എന്ന് ദിലീപിനെ പറഞ്ഞിട്ടും ഉണ്ട്.. അതിനു കാരണം ഒരു വേദിയിൽ മമ്മൂട്ടിയെ വിമർശനം നടത്തിയപ്പോൾ ദിലീപ് തിലകനോട് ദേഷ്യപെട്ടത് കൊണ്ടാണ്.. അതിന് ശേഷം അവർ തമ്മിൽ നേരെ ആയതും ആണ് ഷമ്മി തിലകൻ അതിനു ശേഷം നാടോടി മന്നൻ ശ്രീങ്കരവേലൻ, അവതാരം ഒക്കെ അഭിനയിച്ചിരുന്നു..
ഈ സിനിമയിൽ മണിയുടെ ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ വില്ലൻ ആയവർ : 1. Innocent 2. മമ്മൂട്ടി/മോഹൻലാൽ/സുരേഷ് ഗോപി 3. ദിലീപ്/ഗണേഷ്/ജഗതി 4. Honey rose അവതരിപ്പിച്ച കഥാപാത്രം (ദിവ്യ ഉണ്ണി എന്ന് rumors ഉണ്ട്) 5. പോലീസ്. etc etc etc.. നന്മമരം ഒരാൾ മാത്രം.. ആരാ അത്?? ഡയറക്ടർ ഹരിസർ 🔥🔥🔥
Shibu thilakan should act in more movies. New gen should consider thilakan kids and Jagathy son more. Let them be in the industry to remind us of the legends who own a significant share of Malayalam movie history.
ദിനേശാ #ദിലീപ്... ജാതിവ്യവസ്ഥ ഇന്നും മലയാള സിനിമയിൽ ഉണ്ട്...... ഗാർഗിക്കുന്ന സിംഹം ആയിരുന്നു ഞങ്ങളുടെ തിലകൻ സർ.... വിനയൻ സർ നു ജാതി aswamathwam ഇല്ല.... ❤❤❤ സർ കഴിവുള്ളവരെ കണ്ടുപിടിച്ചു മുമ്പിൽ എത്തിക്കാൻ ശ്രെമിച്ചിട്ടുള്ളു...,❤
ദിലീപ് ആണോ ജാതി അയാൾക് ദൈവ വിശ്വാസം ഉണ്ട് പക്ഷെ ജാതി മത വെറി ഇല്ല ദിലീപ് മണിയും നല്ല സുഹൃത്തുക്കൾ ആണ് ദിലീപ് ഏറ്റവും താഴെക്കിടയിൽ നിന്ന് ഉയിർന്നു വന്നത് ആണ് പട്ടിണി പരിവട്ടത്തു നിന്നും കോടീശ്വരൻ ആയതു ആയാളുടെ പ്രയത്നം കൊണ്ടാണ് അത് ഒരിക്കലും മറക്കരുത്
@sudhisudarsanan2457 ഇപ്പോഴും അത് തന്നെ തോന്നുന്നു. കലാഭവൻ മണിയുടെ കഥ പറയാൻ എന്നും പറഞ്ഞ് എടുത്ത പടത്തിൽ ഇങ്ങനെയൊരു scene ന്റെ ആവശ്യമേ ഇല്ല 💯💯💯 ഇത് വാണം വിനയൻ സ്വന്തം കഥ പറയാൻ എടുത്ത സീരിയലാണ് 🥴🥴🥴
Surya refers to actor siddhqie, kannan unni relates to b. unnikrishan eppachan relates to innocent sabu relates to edvalya babu.dinesh relates to actor dileep.
എന്റെ ഒരു ചെറിയ സംശയമാണ് ഈ സീനിൽ പറയുന്നുണ്ട് കണ്ണനുണിക്ക് (B ഉണ്ണികൃഷ്ണൻ )രണ്ട് സൂപ്പർ സ്റ്റാറുകളുടെ ഡെയ്റ്റ് തരാം എന്ന് അങ്ങനെ ശെരിക്കും നടന്നെങ്കിൽ അങ്ങനെ ഉണ്ടായ കഥ ആണോ കമ്മത്ത്&കമ്മത്ത് ഇത് ചോദിക്കാൻ കാരണം b ഉണ്ണികൃഷ്ണൻ രണ്ട് സൂപ്പർ സ്റ്റാറുകളെ വെച്ച് ഒരുമിച്ച് ചെയ്ത പടം ഇതാണേ...
Bro aa Randu superstars Mammoottyum Mohanlalum aan. Karanam Thilakan chettan aa timel aanu AMMA yumayi issue undakunnath. That means oru 2009-2010 timel. Annu B Unnikrishnan Mammootyem Mohanlalinem vachaanu movies cheythittullath. Madampi Pramani okke. Athupole Kammath and Kammath 2013 aan release cheythath. Annu Thilakan chettan jeevichirippilla. Athinte director B Unnikrishnanum alla. So ee sceneil ullavar aarun Mammokkayo Lalettano alla. Pakshe aa Randu superstars enn udhesichath avare aanenn thonnunnu. Sathyamano ennariyilla
ഹേമകമ്മിറ്റി റീപ്പോർട്ട് വന്നതിനുശേഷം കാണുന്നവർ ഉണ്ടോ?
Onde
Onde
ഉണ്ട്
Present sir🎉👋
ഇന്റർവെൽ ബാബു 😂
എന്തൊക്കെ പറഞ്ഞാലും മലയാള സിനിമാ തമ്പുരാക്കൻമാർ തിലകൻ എന്ന മഹാ നടനോട് കാണിച്ച തെണ്ടിത്തരത്തിനു കാലം കണക്കുചോദിക്കും .... അല്ല അതിപ്പോ നമ്മൾ കണ്ടുകൊണ്ടിരിക്കുവാണല്ലോ ..!
Dileepine കൈയാമം വെച്ചല്ലോ
Entha prblm
തമ്പുരാക്കന്മാർ എന്ന് ജനറലൈസ് ചെയ്യുന്നത് എന്തിനാണ് മമ്മൂട്ടിയും ദിലീപും എന്ന് പച്ചക്ക് അങ്ങ് പറഞ്ഞൂടെ 😏😤
Hema commission report ഇപ്പോ വന്നു😂
Yes
വിനയൻ.. തിലകൻ 🌹🌹🌹🌹🌹
എല്ലാവരും സൂര്യ ലാലേട്ടൻ ആണെന്ന് പറയുന്നു.പക്ഷെ അല്ല. ഇത് ഞാൻ വെറുതെ പറയുന്നതല്ല. ഞാൻ ഈ പടം തിയേറ്ററിൽ പോയ് കണ്ടതാണ്.അന്ന് മുതൽ കുറെ ഞാൻ അന്വേഷിച്ചു.അങ്ങനെ മിക്ക ആളുകളെയും പിടി കിട്ടി.
സൂര്യ -ഗണേഷ് കുമാർ
ഈപ്പച്ചൻ- ഇന്നസെന്റ്
ദിനേശൻ-ദിലീപ്
ഉണ്ണിക്കണ്ണൻ-ബി.ഉണ്ണികൃഷ്ണൻ
സാബു-ഇടവേള ബാബു
ഇതാണ് സത്യം.ഒരിക്കൽ കൂടി പറയുന്നു സൂര്യ ലാലേട്ടൻ അല്ല.
@mojo 007 No.മുകേഷും തിലകനും അത്ര നല്ല ബന്ധം ഒന്നും ഇല്ലായിരുന്നു.ഗണേഷും തിലകനും തമ്മിൽ നല്ല സ്നേഹം ആയിരുന്നു.പക്ഷെ ഗണേഷ് തിലകനെ സീരിയൽലിൽ അഭിനയിക്കാൻ ചെന്നപ്പോൾ അത് വിലക്കിയിരുന്നു.സീരിയൽ കാരുടെ സംഘടന ആയ 'ആത്മ' യുടെ പ്രസിഡന്റ് ആണ് അയാൾ അന്നും ഇന്നും.ഗണേഷ് തന്നെയാണ് സൂര്യ.
@@kevin88fern dae athu vidu anger pidichalum ilaelum nammuku enda nashtam. But thilakanae panniyan kudae ninitu undae athu wrong
👌ശരിയാണ്
പക്ഷേ സിനിമയിൽ മോഹൽലാലും മമ്മൂട്ടിയും ഉണ്ട്, ഒരു കഥാപാത്രമാണെന്നേയുള്ളൂ സൂപ്പർസ്റ്റാർ (ജോജു)
@@rahulsunday6924 aa samyath Suresh gopiyum jayaramum Superstars aayirunnille
Appo hari?
വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമ സെറ്റിൽ വച്ചു മദ്യപിച്ചതുകൊണ്ടാണ് പിന്നീട് ഈ പറയുന്ന തിലകൻ സാറിന് സത്യൻ അന്തിക്കാട് സിനിമകളിൽ വേഷം കിട്ടാഞ്ഞത്
അതെ 🥴🥴🥴
സത്യൻ അന്തിക്കാട് കുണ്ണ അവൻ മദ്യപിക്കാറില്ലേ?.
@@Tristar-1080 തിലകന് മദ്യപിക്കണമെങ്കിൽ അത് അവന്റെ അപ്പന്റെ വീട്ടിലോ അച്ചി വീട്ടിലോ മതി 🥴🥴🥴 അല്ലാതെ സിനിമ set അല്ല അതിന്റെ സ്ഥലം. സത്യൻ അന്തിക്കാടിന്റെ set il തെമ്മാടിത്തരം കാണിച്ചാൽ അങ്ങേർക്ക് പിടിച്ച് പുറത്താക്കാൻ പൂർണ്ണ അവകാശം ഉണ്ട് 💯💯💯
@@abhijith7480 സത്യൻ അന്തിക്കാട് അസ്സൽ കള്ളുകുടിയനും പെണ്ണ് പിടിയനും ആണെന്ന് ഞങ്ങൾ തൃശൂർക്കാർക്ക് അറിയാം. നീ അവനെ അങ്ങനെ പൊക്കി വെക്കേണ്ട. പിന്നെ കള്ള് കുടിക്കാത്തവരെ അഭിനയിപ്പിക്കാതെ ഇരുന്നാൽ സത്യനല്ല അവന്റെ അപ്പന് വരെ സിനിമ എടുക്കാൻ പറ്റില്ല കാരണം നടിമാർ വരെ മദ്യപിക്കുന്നു. ഈ സത്യൻ ഇന്നും പൊക്കി നടക്കുന്ന ശങ്കരാടിയും, മാമുക്കോയയും, ഒടുവിലാനും ഒക്കെ അടിച്ചു കിണ്ടിയായി നടക്കുന്നവർ തന്നെയായിരുന്നു. അവരോടൊന്നും ഇല്ലാത്ത ചൊരുക്ക് സത്യന് തിലകനോട് ഉണ്ടായിരുന്നു. ഞങ്ങളുടെ തൃശൂരിന്റെ അഭിമാനം ജോൺസ്സൻ മാഷിനോട് സത്യന് ഉണ്ടായിരുന്ന പക പോലെ എന്തോ ഒന്നു. ഇപ്പോൾ ഇരുന്നു കരയുന്നു ജോൺസൻ പോയി എന്നു പറഞ്ഞു. നിന്നെ പോലുള്ള വിഡ്ഢികൾ ഒപ്പം ഇരുന്നു കരയുകയും ചെയ്യും കൊടും വിഷമായ സത്യൻ എന്തെന്ന് പോലും അറിയാതെ.. ഒന്നു പോടാ സൂപ്പർ താരമോളി..!!
@@Tristar-1080 Pottan myree thozhil cheyyunna sthalath alla madhyam moonjendath
തിലകനോട് മലയാള സിനിമയിലെ തമ്പുരാക്കൻമാർ ചെയ്ത നെറികേടിന് കാലം പകരം ചോദിക്കും
ചോദിച്ചു.......🔥🔥
Wow What a prediction..
സൂര്യ ജഗതി തന്നെയാണ് , ജൂനിയർ ആർട്ടിസ്റ്റ് പെണ്ണുങ്ങളുടെ പേടി സ്വപ്നം 😂😂
😂😂
അതെ അമ്പിളിക്ക് പകരം സൂര്യ 👍🏽
ഈപ്പച്ചൻ -ഇന്നസെന്റ്
കണ്ണൻ ഉണ്ണി -B ഉണ്ണികൃഷ്ണൻ
ദിനേശൻ -ദിലീപ്
സാബു -ഇടവേള ബാബു
സൂര്യ -ഗണേഷ് കുമാർ /മുകേഷ്
ദിലീപും മണിക്ക് എതിരായിരുന്നോ?
Surya aaranennu manasilaillarunnu
സൂര്യ സുധീർ കരമന ആണ്
@@soumyatk8409 pulli ee Time il cenimayil vannittilla
@@soumyatk8409 no Sudheer eeee film IL und Hari ayittu
ഈ തെറ്റ് മനസിലാക്കാൻ അന്ന് ലാലേട്ടനും മമ്മൂക്കയ്ക്കും കഴിഞ്ഞില്ല ഒരുപക്ഷെ അന്നത്തിനു കഴിഞ്ഞിരുന്നെങ്കിൽ innocent ഒക്കെ അന്ന് ഫീൽഡ് വിടുമായിരുന്നു.
ഈപ്പച്ചൻ ഇന്നസെന്റ്
കണ്ണൻ ഉണ്ണി -B ഉണ്ണികൃഷ്ണൻ
ദിനേശൻ -ദിലീപ്
സാബു -ഇടവേള ബാബു
സൂര്യ -അമ്പിളി(ജഗതി)
ജഗതി ചേട്ടൻ ഉണ്ടോ 😳🥺
Joju George ara
@@jerinsaju397 മമ്മൂട്ടി മോഹന്‍ലാല്‍ സുരേഷ് ഗോപി
@@endlessff1051 ജഗതി പക്കാ ഫ്രോഡ് ആണ്.പിന്നെ വയ്യാത്തത് കൊണ്ട് ആരും ഒന്നും പറയാത്തതാ
Jagathy de swabhavam athra nallathayitonum ketitilla.. Abinayam vere level anegilum
Dinesh is dileep😂😂
same look 😄😄
Ithil.thilakan sir nte charecter cheyta aalu perfect anu.
Ath thilakaanano
Perfect thilakan pole und
Bro അത് തിലകന്റെ മോൻ ആണ്..first wife.. അതാണ് വലിയ മോൻ..ഗുണ്ട എന്ന സിനിമ നോക്കൂ
It is shibu thilakan. Thilakan sir's son.
Kannanunni_ unnikrishnan
Dineshan_Dileep
Sabu_ edavela
Eeppachan_innocent
Surya_ jagathy (ayyo chettan ennu vilikkunnath jagathy aanu)
Hari aaranu?
@@mr.lolangaming3021 director വിനയൻ
@@mr.lolangaming3021e filmete director vinayan 😂
Vinayan@@mr.lolangaming3021
നല്ലവർക്ക് ചീത്തപ്പേരുണ്ടാക്കനും, കെട്ടവർക്ക് നല്ലപേരുണ്ടാക്കനും സിനിമയ്ക്ക് പറ്റും എന്ന് കാണിച്ചുതന്ന സിനിമയാണ് കമ്മാരസംഭവമെങ്കിൽ
അത് യാതാർത്ത്യമാക്കി കാണിച്ച സിനിമയാണ് ചാലക്കുടിക്കാരൻ ചങ്ങാതി
Really😂
Rajamani : Kalabhavan Mani
Eepachan : Innocent
Sabu : Idavela Babu
Surya : Jagathi Sreekumar
Thilothaman : Thilakan
Dineshan : Dileep
Kannanunni: B Unnikrishnan
Surya- Jayasurya aanu....
Thilakan sir parayunnund surya ninna oru makana poleya kandathenn...so it's not jagathi chettan...it is Jayasurya....
Pinna jayaram um und....
Suraya :suraj venayarmood ane thonnun
Dineshan ganesh kumar anedo
@@ajaybalagopal2460kovalan fan ano than edo athu kovalji thanee 🤣
@@abhijithmk2736സുരാജ് ആ സമയത്ത് അത്ര ആക്റ്റീവ് അല്ല
ഇത് ഒക്കെ സത്യം ആണോ അല്ലയോ എന്ന് അറിയാവുന്ന ഒരാള് മണിച്ചേട്ടൻ മാത്രമാണ് 😥
അതെ
satym
ith Sathyam Aan bro..even Mammootty didn't respond to this issue..I don't why..
Than chennu chodhikku
@@imzareng8587 തനിക്കും ചോദിക്കാം പെട്ടന്ന് അവിടെ എത്തി പെടാൻ ഞാൻ പ്രാർത്ഥിക്കാം.
ഈ സീനിൽ തിലകൻ സാർ ആയി വേഷമിട്ട ആൾ അടിപൊളിയായി ചെയ്തു ആൾക്ക് ശബ്ദം നൽകിയത് ആരാണാവോ
Suraj ettan
That is shibu thilakan as thilothaman
@@krishnajithh9219 oo thilakan sirinte makan alle
@@akhilkollam4496 ys
നരിയായാപുരം വേണു ആണ് ഡബ്ബ്ബ് ചെയ്തിരിക്കുന്നത്
ഇതൊക്ക സത്യമാകാം കാരണം മണി ചേട്ടനെ അടുത്ത് അറിയാവുന്നത് ഈ സിനിമയുടെ director വിനയൻ സർ ആണ്. ആ മനുഷ്യന്റെ സ്മരണ ചിത്രത്തിന് വിനയൻ സർ മായം ചേർക്കില്ല അത് ഉറപ്പാണ്
@@ananthanrdz6401 ഇത് സത്യമായാലും അല്ലെങ്കിലും കലാഭവൻ മണിയുടെ കഥ പറയുന്ന ഒരു സിനിമയിൽ ഇങ്ങനെയൊരു scene ന്റെ ആവശ്യമേ ഇല്ല 💯💯💯 ഇത് വിനയൻ സ്വയം വെള്ള പൂശാൻ എടുത്തത് ആണ് 🙌🏻🙌🏻🙌🏻
Raja Mani = Kalabhavan Mani
Thilothaman = Thilakan
Kannan Unni = B.Unnikrishnan
Surya = Jagathy Sreekumar
Dineshan = Dileep
Surya and dineshan ith serikkum jagathyum dileepum aano
ee Director hari ara
@@steevesabu2519 Vinayan
@@positive4662 dineshan dileep aakum Karanam thilakan pand interview parajind dileep oru vesham annenu pakshe surya jagathy anel haa thilakan nte character enthina nee ente mone polle aarnu ennu pareene
@@steevesabu2519 Vinayan
മഹാനടൻ തിലകനെയും വിനയനെയും വീട്ടിൽ ഇരുത്തിയ...... അല്പം എങ്കിലുംജാതിയുടെ പേരിൽ മണിയെ അവഗണിച്ച......കണിമംഗലം ട്രസ്റ്റിനെ ഈ സീനിൽ മനോഹരമായി കാണാം ബാക്കി എല്ലാം പൂരിപ്പിക്കുക 👌👍
Arjunan annan uyir 🔥🔥🔥🔥
ഹരി സർ എന്ന നന്മ മരം
Hari is directer vinayan
സൂര്യ ക്ലീൻ ഷേവ് and മാനറിസം ജഗതി പോലെ......ആ ടൈമിൽ ജഗതി ആക്റ്റീവ് ആയിരുന്നു
അങ്ങേര് തന്നെ.
കല എന്നൊക്കെ പറയുന്നത് കേട്ടില്ലേ.
പക്ഷെ ജഗതി ചേട്ടനെ തിലകൻ മകനെ പോലെ കണ്ടിട്ടുണ്ടോ
@@mubarishdq2890cinema alle appo avr ittatharkum
@@mubarishdq2890അതും. ഡൌട്ട് ആണ്
Ohh 😃thanks man , i was searching this for the last 1 month , since the release of Hema committee report .
തിലോത്തമൻ ചേട്ടൻ വരുമ്പോഴുള്ള ബിജിഎം നരസിംഹം സിനിമയുടെ ബിജിഎം അല്ലെ 😅..
Chalakkudikkaran Changathi ✖️ Nanma Niranjavan Hari Ser ✅
Eneechu podeyy ithreyere case vannitum ithra goodalochana pinnil nadannittum nee okke iniyum neram veluthille🥴
@@anlinanil4286 daa cherukka alum Tharam okke nokki podey ennokke vili paranjekkam...pinne Andhan maar polum ninne kandu padikkanam ennu pottatharam vilambit vecha mothalanu..This film clearly boosts himself..aaa padam kanda ellarkum aryam....
Pulliyude thozil nisheedichavanmaralle ee naarikal. Ethra variety padangal cheyyendiyirunna aalaaa..korachokke pongatte broiii@@abhijithkrishna4746
@@anlinanil4286 കലാഭവൻ മണിയുടെ കഥ പറയുന്ന സിനിമയിൽ ഇങ്ങനൊരു scene കാണിക്കേണ്ട ഒരു കാര്യവും ഇല്ല. അത് വിനയൻ സ്വയം വെളുപ്പിക്കാൻ ചെയ്തത് ആണെന്ന് തലക്ക് വെളിവുള്ള എല്ലാവർക്കും മനസിലാവും 💯💯💯🥴🥴🥴
@@abhijith7480 aadyaamokke ellaavarum anganeyaa angeekariche ...pakshe ithrayere caseukal vannappo pinnedu aalukalkku manasilaayi ithu vinayan nte velupikal maatramalla malayala cinemail nadakkunna ithrayum goodalochanakal pinnil undennu..reality manasilakanm enneullu allathe aarumareyum velupikanulla agenda aayittalla ee parayunne👍
വിനയൻ ആയിരുന്നു ശെരി എന്ന് പിന്നീട് കാലം തെളിയിച്ചു...
ഒലക്ക
Vinayan njan Anu sheri enn theliyikan edutha film anu ith kalabhavan mani enn parayunna nadan vinayante cinema mathre abhinyichitullu ethroyo cinema cheithirikunu but ithilake ullath vasanthiyum karumadiyum
ഒലക്ക
ആശാൻ ഗ്യാപ്പിൽ ഗോളടിക്കാൻ നോക്കിയതാ.
അത് കണ്ട് അന്തം വിടാൻ കുറേയെണ്ണവും
@@sa4758 sathyam
പിന്നെ 😏
Power group 🙌
POWER TEAM 🔋 🏴
Vinayan is Brave...... Ha Ha Ha Ha
Vinayan annu paranju... Namal ennu kannunnu 😂❤❤❤❤❤
ലാസ്റ്റ് തിലകന്റെ മോൻ.... അയാളുടെ സൗണ്ട് തന്നെ ♥️
ഇങ്ങനെ മുന്നോട്ട് പോയാൽ കാലം നിനക്ക് കയ്യാമം വെക്കും 👌🏻😄 കോവാലാനോട് പറഞ്ഞത് കറക്റ്റ് aayi😄😄
Kananuni - B unnikrishnan
Dinesan - Dileep
Sabu - idavela
Eepachan - Innacent
Surya- Can be anyone like Mukesh, Ganesh kumar.. But that mannerisms point to Mohanlal
Director Hari - Vinayan (Creating Heroic Image for himself 😂😂😂)
Surya mannerism engana laletan aakunae ini vinayan mohanlalinae thannae aanu udeshichathu aanengilum thaanae oru tharathil.ulla mohanlal mannerisavum aa characterinu ilaa
cinema addict have you noted that character saying "ayyo".. It's how mohanlal done in many movies
@@hooglian he he athukondu athu mohanlal.mannerism.aakumo. mohanlalinta oru mannerisavum aa characterinu.ilaa keralathil ayoo ennu.parayuna ekaa nadan mohanlalum alaa
സൂര്യ= അമ്പിളി (ജഗതി)
@@rahulsunday6924 how
Dineshan Dileep
കാലം നിനക്ക് കയ്യാമം വയ്ക്കും
സൂര്യ ദിലീപ്
@@സൂര്യഅണ്ണന്ഭക്തന്
സൂര്യ - മുകേഷ്
Shibil സൂര്യ ദിലീപ് ആണ് ആ സീനിൽ പറയുന്നുണ്ട് സൂര്യ മകനെ പോലെ ആയിരുന്നു നീ എനിക്ക് എന്ന് അങ്ങനെ തിലകന് ഒരു ആളെ പറഞ്ഞട്ടോളു അത് ദിലീപ് ആണ്
@@സൂര്യഅണ്ണന്ഭക്തന് dileepum thilkanam nalla bandamayirunnu Amma and sangadnayan aa bandham murichath. Aa amma and sangadanyuda chathi Dileep ann arinilla athukond dileep ammaya pinthonachu. Pinna amma dileepina chathichapol dileep amma vilichit polum poyilla. Dileep nalla manushynan like nammuda manichetan. Adehatha chathichath annn.
@@സൂര്യഅണ്ണന്ഭക്തന്dileep vishamanennu thilakan paranjitund
കാലം കോവാലന് കയ്യാമം വെയ്ക്കും. തിലകൻ ചേട്ടനോട് ദിലീപ് ചെറ്റ കാണിച്ചതിന് കാലം പകരം ചോദിച്ചു തുടങ്ങിയിരിക്കുന്നു.
Kannanuni - B unnikrishnan ( ukri)
Eepachan - Innocent
Surya- Mohanlal
Dineshan - Dileep
Ithoka palarkum ariyaam ennalum chumma paranjenne ollu😅
സൂര്യ :- മമ്മൂട്ടി 👍
@@മാക്രിഗോപാലൻ-ച9ഛ 😂 okda
Missing thilakan chettan
സൂര്യ -ജഗതി (മോഹൻലാൽ ആകാൻ സാധ്യത ഉണ്ട് )
കണ്ണൻ ഉണ്ണി - ബി ഉണ്ണികൃഷ്ണൻ
ദിനേശൻ -ദിലീപ്
ഈപ്പച്ചൻ -ഇന്നോസ്ന്റ്
സാബു -ഇടവേളബാബു
Mohanlal alla , athu kazhinju randu superstars nte date kitti nnu paranjittond athu ettaneyum ikkayem udeshichaan,b unnikrishnante madampiyum pramaniyum aan aa rand cinemakal. Surya - ganesh kumar avan saadhyatha ind
Mammootty എവിടെ 😌
ജയസൂര്യ ആയിക്കൂടെ
No surya jayasurya aanu...thilakan parayunnund ninne oru makane poleya kandathenn
@@j.k.r6994 Surya jagathi ആണ്
Dineshan ganeshkumar ആണ്
Hari sir is Vinayan I think. It's truly happened
No bro vinayan is a pakka fraud 🥴🥴🥴
@@abhijith7480nth fraud anu pulli chythth
ദിനേശൻ - ദിലീപ്
കണ്ണനുണ്ണി
- B ഉണ്ണികൃഷ്ണൻ
ഈപ്പച്ചൻ - ഇന്നസെന്റ്
സൂര്യൻ - ?
@@jishnu3812no
ഇതിൽ ഇന്നസെന്റിനെയും ബി ഉണ്ണിക്കൃഷ്ണനെയും മനസിലായി. ബാക്കിയുള്ളവർ ?
Dineshan dileep
Soorya - Ganesh/Mukesh
Sabu - Idavela babu
@@arshadmohammed5540സൂര്യ. ജഗതി
തിലോത്തമൻ ചേട്ടൻ 🥰തിലകൻ തന്നെ 😁
3:19 ക്രിസ്ത്യൻ ഫാദേർസ് = ക്രിസ്ത്യൻ ബ്രദേർസ് 😂
Hema commitee report 😁
സൂര്യ ജഗതി തന്നെയാണ്
Ambili soorya ayatalle
Hmm@@Athiyaran
വെറുതെ അല്ല. B ഉണ്ണികൃഷ്ണൻ. ഇപ്പോ സൂപ്പർസ്റ്റാർനെ. വച്ചു പടം ഇറക്കുന്നേ... 😏😏😏
Ethelum jayicho
daiavam enna shakthi.innchanum,dilepinum koduthilay siksha..
തിലോത്തമന്‍ തിലകന്‍ ബാക്കി ആരല്ലാം ആണ്
ഇപ്പച്ചൻ ഇന്നസെന്റ്
ഇത് സെരിക്കിലും നടന്നു തിലകൻ ചേട്ടൻ പറഞ്ഞത് ശെരിയായിരിരിക്കുന്നു
Dineshan dileepayirikkum
Adnan Ck UI
Eee cinema edkan manorama arudeoke kalu pidicho areela 😀
Surya mohanlal avaan sadhyatha kuravaanu... Karanam cinemayil thanne lalettante per 1-2 vattam parayunnund..Pne ee sceneil thanne 2 superstarukale pattiyum parayunnund...
Surya is most likely Jagathy Sreekumar
വിനയൻ ഭൂലോക ഫ്രോഡ് ആണ്
ദിലീപ് മണി ആയുള്ള സൗഹൃദം വെട്ടം മൂവിയിലെ മക്കസായി സോങ് നോക്കിയാൽ മതി
മണിയെ രക്ഷിക്കാൻ ഫിലിം സ്റ്റാർ എന്ന പടവും ചെയ്തു..
മണിയുടെ മകളോടു ചോദിച്ചാൽ പറഞ്ഞു തരും ദിലീപ് ആരാണെന്ന്..
സൂര്യ മോഹൻലാൽ ആണ്. ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട് തിലകൻ വിഷം എന്ന് ദിലീപിനെ പറഞ്ഞിട്ടും ഉണ്ട്.. അതിനു കാരണം ഒരു വേദിയിൽ മമ്മൂട്ടിയെ വിമർശനം നടത്തിയപ്പോൾ ദിലീപ് തിലകനോട് ദേഷ്യപെട്ടത് കൊണ്ടാണ്..
അതിന് ശേഷം അവർ തമ്മിൽ നേരെ ആയതും ആണ് ഷമ്മി തിലകൻ
അതിനു ശേഷം നാടോടി മന്നൻ ശ്രീങ്കരവേലൻ, അവതാരം ഒക്കെ അഭിനയിച്ചിരുന്നു..
i like mani more than dileep, down to earth man manichettan uyir
Ithil Mani verunna merath dineshan onnum mindukapolum cheythittilla ayal hariye pathi paranjappol ethirthu
ക്രിസ്ത്യൻ ബ്രദേർസിൽ തിലകൻ ചേട്ടനെ മാറ്റിയിട്ടാണ് ആ റോള് സായി കുമാറിന് കൊടുത്തത്
തിലകൻ ചേട്ടൻ ആ കഥാപാത്രം ചെയ്തെങ്കിൽ പൊരിച്ചേനെ
@@joykl3988അമിതബ് ബച്ചൻ ചെയ്താലും മൂഞ്ചിയേനെ 😂😂മോൻ ബോംബയിൽ പോയി ഒരാഴ്ച കൊണ്ട് don ആയെന്ന് വിശ്വസിച്ച മണ്ടനായ അച്ഛൻ അല്ലെ 😂😂😂
Power grp 🔥🔥
2:12 aa padamaanu salim babayude pramukhan😬...
Ith vinayan ulla tribute anao atho manik ulla tribute aano
വിനയൻ സ്വയം കൊടുത്ത tribute ആണ് 😂😂😂
ദിലീപിനുള്ള tribute... pettan fans nu നല്ല ചൊറിച്ചില് ആണെല്ലോ😂😂😂
@@godfathere003 സ്വയം പൊങ്ങി വാണം വിനയൻ 🥴🥴🥴🤣🤣🤣
@@godfathere003 എന്ന് വാണം വിനയൻ fans 🤣🤣🤣
മണിയുടെ മുമ്പിൽ ദിലീപ് ഒരിക്കലും കാലിന്മേൽ കാൽ കേറ്റി ഇരിക്കില്ല
ഇത്രയും വിനയം കലാഭവൻ മണിക്ക് ഉണ്ടായിരുന്നു എന്നാണോ...
ഈ സിനിമയിൽ മണിയുടെ ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ വില്ലൻ ആയവർ :
1. Innocent
2. മമ്മൂട്ടി/മോഹൻലാൽ/സുരേഷ് ഗോപി
3. ദിലീപ്/ഗണേഷ്/ജഗതി
4. Honey rose അവതരിപ്പിച്ച കഥാപാത്രം (ദിവ്യ ഉണ്ണി എന്ന് rumors ഉണ്ട്)
5. പോലീസ്.
etc etc etc..
നന്മമരം ഒരാൾ മാത്രം..
ആരാ അത്??
ഡയറക്ടർ ഹരിസർ 🔥🔥🔥
😨😨
Kannan unni- b unnikrishnan. Surya- mukesh or mohanlal. Sabu- idavela babu. Eepachan- innocent. Dineshan- dileep
Surya mohanlal avilla rand super starukalude date enn munp parayunund
Surya Ganesh kumar
Yea may b..
Ath ettanalla, ath mukesh or ganesh kumar
Surya is Mukesh or Ganesh Kumar
ഇതിന്റെ ഫുൾ മൂവി അപ്‌ലോഡ് ചെയ്യുമോ
Dineshan -dileep😂😂
Shibu thilakan should act in more movies. New gen should consider thilakan kids and Jagathy son more. Let them be in the industry to remind us of the legends who own a significant share of Malayalam movie history.
Shammi thilakan undalo abinayikan ariyavuna alukal mathi
What Rubbish 😂😂 that's pure nepotism
ഊ ഇനി ഇവിടെ കൂടെ നെപോട്ടീസം വരണമായിരിക്കും 😏😏😏
സിനിമ :- വിനയേട്ടൻ എന്ത് കുലീനൻ
🤣🤣🤣
വിനയേട്ടൻ The Monster 🔥
@@sreeragssu വിനയന്റെ സ്വയം വിചാരം അയാൾ മലയാള സിനിമയുടെ രാജമൗലി ആണെന്നാ, അയാൾ മാത്രം മാന്യൻ ബാക്കി എല്ലാവരും മോശം എന്ന ഭാവമാ അവന് നാറി 🥴🥴🥴
ഇതിൽ നായകൻ കരമന ആണല്ലോ അതായത് വിനയൻ സർ
power group
Pine senthi chetten perfect
ഹരി സർ... മാസ്.... 🔥🔥🔥
ദിനേശാ #ദിലീപ്...
ജാതിവ്യവസ്ഥ ഇന്നും മലയാള സിനിമയിൽ ഉണ്ട്...... ഗാർഗിക്കുന്ന സിംഹം ആയിരുന്നു ഞങ്ങളുടെ തിലകൻ സർ.... വിനയൻ സർ നു ജാതി aswamathwam ഇല്ല.... ❤❤❤ സർ കഴിവുള്ളവരെ കണ്ടുപിടിച്ചു മുമ്പിൽ എത്തിക്കാൻ ശ്രെമിച്ചിട്ടുള്ളു...,❤
ദിലീപ് ആണോ ജാതി അയാൾക് ദൈവ വിശ്വാസം ഉണ്ട് പക്ഷെ ജാതി മത വെറി ഇല്ല ദിലീപ് മണിയും നല്ല സുഹൃത്തുക്കൾ ആണ്
ദിലീപ് ഏറ്റവും താഴെക്കിടയിൽ നിന്ന് ഉയിർന്നു വന്നത് ആണ് പട്ടിണി പരിവട്ടത്തു നിന്നും കോടീശ്വരൻ ആയതു ആയാളുടെ പ്രയത്നം കൊണ്ടാണ് അത് ഒരിക്കലും മറക്കരുത്
@@jeevan5277 💯💯💯😘😘😘
കണ്ണനുണ്ണി :- ബി ഉണ്ണികൃഷ്ണൻ.
ദിനേശൻ :- ദീലിപ്.
Marvelous scene
ദിനേശൻ ജയറാം ആണ് എന്ന് തോനുന്നു
Dileep anu bro thilakan thanne paranjittund dileep vesham anennu
ജയറാം അക്കാലത്ത് അധികം സിനിമ ചെയ്യാറില്ലായിരുന്നു ദിലീപാണ്
thilothamanu soundu koduthathu.nariyapuram venugopal.
ഈ ഒരു സീൻ എടുക്കാൻ വേണ്ടി യാണോ മണി ചേട്ടന്റെ ജീവിതം കഥ ആക്കിയതു
തിലോത്തമൻ സ്വന്തം മകനെ പോലെ കരുതിയ സൂര്യ ആരാണ് എന്ന് കൂടുതൽ ആലോചിക്കണ്ട.
സൂര്യയുടെ അച്ഛൻ ആയിട്ട് തിലോത്തമൻ പല സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
മോഹൻലാൽ
Ee scenil parayunadallo 2 super starsinte date kittiyennu mohanlal alla
@@Akhilk369Mohanlal onnim alla he
Hari ser
തനിക്ക് ദേഷ്യം ഉള്ളവരെയെല്ലാം മോശമാക്കിയും സ്വയം മഹാനായ ഹരി സർ ആയും ചിത്രീകരിക്കുന്നു... 😂😂😂
അതെ വാണം വിനയൻ 🤣🥴😂
കറക്റ്റ് ടൈമിൽ Recommendation vannu
What is blue film all pls reply
EPIC MOVIES CHANNEL ask Google
ഹരി സെർ പാവമാണ്. വെള്ളപുശാൻ എടുത്ത സീരിയൽ
വെള്ളപൂശൽ ആണോ? ഇപ്പോ എന്ത് തോന്നുന്നു?
@sudhisudarsanan2457 ഇപ്പോഴും അത് തന്നെ തോന്നുന്നു. കലാഭവൻ മണിയുടെ കഥ പറയാൻ എന്നും പറഞ്ഞ് എടുത്ത പടത്തിൽ ഇങ്ങനെയൊരു scene ന്റെ ആവശ്യമേ ഇല്ല 💯💯💯 ഇത് വാണം വിനയൻ സ്വന്തം കഥ പറയാൻ എടുത്ത സീരിയലാണ് 🥴🥴🥴
Dineshan = dileep alle😂
ee manichettanum thilakan sarum marichittm innum allavarudayum manassil geevichirikunnu
Newest comment on aakikko 😂
Nenma meram Heri ser fans
VINAYAN..💓💓
ഭൂലോക വാണം
Script il krishnanunni ennairununu thonnunu dubbing ilu mattidhu visible aa...
ഇതിൽ സൂര്യ യുടെ character ആരെയാണ് ഉദ്ദേശിച്ചത്???
( ജഗതി / മുകേഷ് / ഗണേഷ് കുമാർ )
100% Mukesh aane
ജഗതി
@@jeevan5277 jagathy Sreekumar ne athinu ethina thilakan nee ente mone polle aarnu ennu pareene
@@jeevan5277ജഗതി മോനെ പോലെ ആണോ
ഈപ്പച്ചൻ ഇന്നസെന്റ് ആണോ. അങ്ങനെ വരാൻ വഴിയില്ലല്ലോ
അങ്ങനെ തന്നെയാണ്
Surya refers to actor siddhqie, kannan unni relates to b. unnikrishan eppachan relates to innocent sabu relates to edvalya babu.dinesh relates to actor dileep.
എന്റെ ഒരു ചെറിയ സംശയമാണ് ഈ സീനിൽ പറയുന്നുണ്ട് കണ്ണനുണിക്ക് (B ഉണ്ണികൃഷ്ണൻ )രണ്ട് സൂപ്പർ സ്റ്റാറുകളുടെ ഡെയ്റ്റ് തരാം എന്ന് അങ്ങനെ ശെരിക്കും നടന്നെങ്കിൽ അങ്ങനെ ഉണ്ടായ കഥ ആണോ കമ്മത്ത്&കമ്മത്ത് ഇത് ചോദിക്കാൻ കാരണം b ഉണ്ണികൃഷ്ണൻ രണ്ട് സൂപ്പർ സ്റ്റാറുകളെ വെച്ച് ഒരുമിച്ച് ചെയ്ത പടം ഇതാണേ...
Bro aa Randu superstars Mammoottyum Mohanlalum aan. Karanam Thilakan chettan aa timel aanu AMMA yumayi issue undakunnath. That means oru 2009-2010 timel. Annu B Unnikrishnan Mammootyem Mohanlalinem vachaanu movies cheythittullath. Madampi Pramani okke. Athupole Kammath and Kammath 2013 aan release cheythath. Annu Thilakan chettan jeevichirippilla. Athinte director B Unnikrishnanum alla. So ee sceneil ullavar aarun Mammokkayo Lalettano alla. Pakshe aa Randu superstars enn udhesichath avare aanenn thonnunnu. Sathyamano ennariyilla
അതിന് കമ്മത്ത് സംവിധാനം ചെയ്തത് ഉണ്ണിയല്ലല്ലോ തോംസൺ എന്ന ആൾ ആണ്
മാടമ്പി and പ്രമാണിയാണ് ആ രണ്ട് പടങ്ങൾ നായകന്മാർ രണ്ട് superstars ആയ മമ്മൂക്കയും ലാലേട്ടനും 🙌🏻🙌🏻🙌🏻
Dineshan aaru Ganesh Kumar aano?!
No dileep
@@toxfitness7449 M
Thilothaman thilakan sir alle
Dileep, siddique, mukesh, maniyan pilla raju, innacent, idavela babu, baburaj 😂
Rajamani family interview comedy scen please uplod
Who is Surya ?
Jagathi sreekumar
Ganesh Kumar
മമ്മൂട്ടിയെയും മോഹൻലാലിനെയും പറ്റി പറഞ്ഞാൽ വിനയന്റെ മുണ്ട് നനയും..... അതുകൊണ്ട് ദിലീപും, ഇന്നസെന്റും, ഉണ്ണികൃഷ്ണനും ഒക്കെ....
എവടെ ചെന്നാലും ഒണ്ടല്ലോ.. 🥴🥴🥴
3:19 Christan father's
Enne udeshikkunthe 2011 film Christian brothers
Haa role aano madhu cheythe atho Sai Kumar oo
@@filmopinionshahabaz8814 Sai kumar
Thilothaman thilakan chettan aanalle
Swantham Cinema il mattullavare kondu Pokki parayippikkaan pattuvoo sekker bhaikk...but I can.. Vinayan....😂😂...Nanmayde nirakudam😂😂
🤣🤣🤣
Thilakan paranjath yadharthyam